ഈ വീടിന്റെ ഫുൾ പൈപ്പ് എടുത്തിട്ടില്ല ഇപ്പോൾ ടൈൽസ് വർക്ക് ചെയ്യാൻ മാത്രം ബാത്റൂമിൽ മാത്രമാണ് ഈ പൈപ്പ് ഇട്ടിട്ടുള്ളത്. ഇനിയും നമുക്ക് കുറെ ഫിറ്റിംഗ്സും എടുക്കാനുണ്ട് ലിസ്റ്റ് പറയാൻ ഒക്കെ ഒരുപാടുണ്ട് പിന്നെ എപ്പോഴും ഒരേ വീട്ടിൽ ഒരേ ലിസ്റ്റ് ആയിരിക്കില്ല ഓരോ വീട്ടിൽ ഓരോ ലിസ്റ്റ് ആയിരിക്കും അപ്പോൾ നമ്മൾ അതനുസരിച്ച് വേണം എടുക്കാൻ.
@ELtech2688 Жыл бұрын
ഇവിടെ മൂന്നു ബാത്റൂം ഉണ്ട് ഏകദേശം 45,000 രൂപയോളം സാധനങ്ങൾക്കായി.
@raginkuttu Жыл бұрын
4 inch പൈപ്പിന്റെ അടുത്തൂടെ 2 inch പൈപ്പ് കൊണ്ടുപോയത് കണ്ടു, 2inch പൈപ്പിന്റ ആഴം കുറവാണെങ്കിൽ ക്ലോസറ്റ് വെക്കുന്ന സമയം ഡ്രിൽ ചെയ്യുമ്പോൾ ബുദ്ധിമുട്ടല്ലേ.
@ELtech2688 Жыл бұрын
ആ രണ്ടിഞ്ച് പൈപ്പ് നിൽക്കുന്നത് ആറിഞ്ച് താഴ്ചയാണ്. സ്ക്രൂ ചെയ്യുമ്പോൾ ഒരിക്കലും അതിൽ തട്ടില്ല.
@harirprasad47638 ай бұрын
Mixer adapter evida kittum
@ELtech26888 ай бұрын
പ്ലബിങ് ഷോപ്പിൽ കിട്ടുമല്ലോ
@cyberdjinn7026 Жыл бұрын
S trap distance എത്ര ഇതിന് ? 8 - 9 inch കിട്ടുമോ tile ഇട്ട ശേഷം ?
@ELtech2688 Жыл бұрын
ഇവിടെ വെച്ചിട്ടുള്ളത് 12 ക്ലോസറ്റ് വെക്കാൻ ആണ്
@sreedharanmvk Жыл бұрын
പൈപ്പും അതിന്റെ ഫിറ്റിങ്ങ്സിന്റെ പേരും കൂടെ പറയുകയും കൂടി ചെയ്‌താല്‍ നല്ലതായിരുന്നു
@ELtech2688 Жыл бұрын
എല്ലാം ശരിയാക്കാം അടുത്തതിൽ 👍😍
@alivkkannavam7496 Жыл бұрын
വാൾ മിക്സറിൽ ഇടതു ഭാഗത്തല്ലേ സാധാരണ ഹോട്ട് വാട്ടർ കൊടുക്കാറുള്ളത്... ഇത് കണ്ടപ്പോൾ ഒരു സംശയം..... പിന്നെ മിക്സർ അടാപ്റ്റർ കടയിൽ ലഭ്യമാണോ? എത്ര പൈസ ആകും.. എവിടെ കിട്ടും
@ELtech2688 Жыл бұрын
മിക്സർ അഡാപ്റ്റർ കിട്ടും .
@alivkkannavam7496 Жыл бұрын
@@ELtech2688 എവിടെയാ കിട്ടുക? ഞാൻ നാലഞ്ചു കടയിൽ അന്വേഷിച്ചു... കിട്ടിയില്ല... ഒന്ന് പറഞ്ഞു തരുമോ... കണ്ണൂർ.. കോഴിക്കോട് ഭാഗം
@ELtech2688 Жыл бұрын
ആ ഭാഗത്ത് എനിക്കറിയില്ല ഞാൻ ഉള്ളത് തിരുവില്ലാമല ഭാഗത്താണ്
@sajeevjc8412 Жыл бұрын
ബേസിന്റെ താഴെ ട്രാപ് കൊടുത്താൽ പെടസ്റ്റൽ ബേസിൻ എങ്ങനെ ഫിറ്റ് ചെയ്യും
@ELtech2688 Жыл бұрын
പെടസ്റ്റൽ ബേസിന് അല്ല വെക്കുന്നത്
@sreejithvakayad5006 Жыл бұрын
വാഷ് ബേസിന്റെ അടിയിൽ എപ്പോഴും നനഞ്ഞിരിക്കില്ലേ
@ELtech2688 Жыл бұрын
ബെയ്സിന്റെ അടിയിൽ ട്രാപ്പിൽ കുളിക്കുന്ന വെള്ളം വരില്ലാ.