No video

ഒരു ഭർത്താവും ഭാര്യയോട് ഒരിക്കലും പറയാൻ പാടില്ലാത്ത 5 കാര്യങ്ങൾ

  Рет қаралды 178,315

Health Routes By Deepa Biju Yoyaki

Health Routes By Deepa Biju Yoyaki

Күн бұрын

#healthroutes
#motivationalvideo

Пікірлер: 229
@nandakumarm.r400
@nandakumarm.r400 5 күн бұрын
എൻ്റെ പൊന്നു ചേച്ചി നല്ല ഉപദേശം . ഇത് ഈയിടെ വിവാഹം കഴിഞ്ഞ എൻ്റെ ഒരു സുഹൃത്തിന് അയച്ചു കൊടുത്തോട്ടെ? തിരക്കിനിടയിൽ ഇതു പോലുള്ള നല്ല ഉപദേശങ്ങൾ പ്രതീക്ഷിച്ചു കൊണ്ട് നന്ദിയോടെ നിർത്തുന്നു.😊
@shifna1320
@shifna1320 5 ай бұрын
ചേച്ചിയുടെ വിരലുകൾ കാണാൻ നല്ല ഭംഗിയുണ്ട് 👍🏻❤️❤️
@HealthRoutesByDeepaBijuYoyaki
@HealthRoutesByDeepaBijuYoyaki 5 ай бұрын
🙏🥰
@thattalathvelayudhanrajan1082
@thattalathvelayudhanrajan1082 4 ай бұрын
Sundariyayittunde
@shibuchef
@shibuchef 4 ай бұрын
സുന്ദരി
@ahammedshuhaib3902
@ahammedshuhaib3902 4 ай бұрын
​@@HealthRoutesByDeepaBijuYoyakiഅവൻ തള്ളിയതാ 😂
@rajeev9383
@rajeev9383 5 ай бұрын
പിടിച്ചാൽ കിട്ടില്ല പക്ഷെ ആവിശ്യ ഘട്ടങ്ങളിൽ അടിച്ചാൽ കിട്ടും...കുടുംബത്തിൽ പ്രശ്നമാകുന്ന ഒരു കൊമ്പ് എല്ലാ പെണ്ണുങ്ങൾക്കുമുണ്ട് അത് ഒടിച്ച് കളഞ്ഞാൽ നല്ലൊരു കുടുംബ ജീവിതം സന്തോഷമായി ജീവിക്കാൻ സാധിക്കും..👍
@anjalicanil1984
@anjalicanil1984 4 ай бұрын
😊
@HealthRoutesByDeepaBijuYoyaki
@HealthRoutesByDeepaBijuYoyaki 4 ай бұрын
അതിനുള്ള യോഗ്യത ഭർത്താവിന് ഉണ്ടാവണം
@rajeev9383
@rajeev9383 4 ай бұрын
@@HealthRoutesByDeepaBijuYoyaki ഭയപ്പെടേണ്ട ജാഗ്രത മതി... 😅
@harivison7212
@harivison7212 4 ай бұрын
അടി കൊടുക്കേണ്ടടത്തു കൊടുക്കണം അല്ലെ ചിലർ നേരെ ആകില്ല പിന്നെ ഞാൻ ഇത് ഒന്നും പരിപാലിച്ചില്ല അത് വർഷം ങൾ ആയി ഒറ്റക്കും ആയി...
@advsuhailpa4443
@advsuhailpa4443 4 ай бұрын
​​@@HealthRoutesByDeepaBijuYoyaki ഭാര്യയെ തല്ലാൻ ഉള്ള യോഗ്യത ഭർത്താവിന് ഉണ്ട് എന്നാണോ.സ്ത്രീ വിരുദ്ധതക്ക് സപ്പോർട്ട് കൊടുക്കുകയാണോ സേച്ചി😏
@KRISHNAKUMAR-mb7wm
@KRISHNAKUMAR-mb7wm 5 ай бұрын
നല്ല സംസാരം , ഭർത്താവുമായി ഒരു കുടുംബ ഉപദേശം തന്നാൽ നന്നായി
@riyasmangadavu3339
@riyasmangadavu3339 3 ай бұрын
കല്യാണം കഴിച്ച് 15 കൊല്ലം കഴിഞ്ഞു ഇപ്പയാ ചേച്ചി പറഞ്ഞത് എല്ലാം നഷ്ടം❤
@mallikamsrani3984
@mallikamsrani3984 5 ай бұрын
വളരെ ശെരിയാണ്... 👍🥰
@thomsonputhenpurackal19
@thomsonputhenpurackal19 5 ай бұрын
ഭാര്യമാരേ, നിങ്ങള്‍ കര്‍ത്താവിനുയോഗ്യമാംവിധം ഭര്‍ത്താക്കന്‍മാര്‍ക്കു വിധേയരായിരിക്കുവിന്‍. ഭര്‍ത്താക്കന്‍മാരേ, നിങ്ങള്‍ ഭാര്യമാരെ സ്‌നേഹിക്കുവിന്‍. അവരോടു നിര്‍ദയമായി പെരുമാറരുത്‌. കുട്ടികളേ, എല്ലാകാര്യങ്ങളിലും നിങ്ങളുടെ മാതാപിതാക്കന്‍മാരെ അനുസരിക്കുവിന്‍. ഇതു കര്‍ത്താവിനു പ്രീതികരമത്രേ. പിതാക്കന്‍മാരേ, നിങ്ങളുടെ കുട്ടികളെ പ്രകോപിപ്പിക്കരുത്‌. പ്രകോപിപ്പിച്ചാല്‍ അവര്‍ നിരുന്‍മേഷരാകും. കൊളോസോസ്‌ 3 : 18-21
@rajantn547
@rajantn547 3 ай бұрын
വളരെ എളിമയുള്ള സംസാരം ഇക്കാര്യങ്ങൾ കുടുംബജീവിതത്തിൽ വളരെ അത്യന്താപേക്ഷിതമാണ് ഇനിയും നല്ല നിർദ്ദേശങ്ങൾ പറഞ്ഞുതരുന്നത് വളരെ ഉപകാരപ്രദമായിരിക്കും സംസാരത്തിൽ വളരെ എളിമ യുണ്ട്
@HealthRoutesByDeepaBijuYoyaki
@HealthRoutesByDeepaBijuYoyaki 3 ай бұрын
Thank you
@mathewsabraham2446
@mathewsabraham2446 5 ай бұрын
you are so beautiful , God bless you
@shajahussainar5665
@shajahussainar5665 3 ай бұрын
ചേച്ചി സൂപ്പർ ആണ് ചേച്ചി സൂപ്പർ പറയുന്നത് പറഞ്ഞ എല്ലാ കാര്യങ്ങളും
@jasminejeeson1186
@jasminejeeson1186 5 ай бұрын
101% correct
@bennyjoseph7888
@bennyjoseph7888 3 ай бұрын
Fantastic.......!!!!
@ganesanedakkott9430
@ganesanedakkott9430 5 ай бұрын
വളരെശെരിയാണ്
@abdurrahmanmohammedsherif5750
@abdurrahmanmohammedsherif5750 5 ай бұрын
You are truly intelligent.
@isactpaul5079
@isactpaul5079 5 ай бұрын
സ്വർണമൊക്കെ ഊരിതരും ചോദിക്കാതെ തന്നെ പക്ഷെ പിന്നെ ഒരു കാലത്ത് അതായിരിക്കും മെയിൻ വിഷയം
@rajeev9383
@rajeev9383 4 ай бұрын
Correct.. എല്ലാം ഊരിത്തരും.. പക്ഷെ അതിന്റെ പേരിൽ പിന്നീട് അവനെ കൊണ്ട് ക്ഷ വരപ്പിക്കും..... 😅
@ahammedshuhaib3902
@ahammedshuhaib3902 4 ай бұрын
കറക്റ്റ്
@shajeeve9879
@shajeeve9879 4 ай бұрын
എന്ന് മുതൽ ഭാര്യയുടെ സ്വർണമോ സ്വത്തോ പണമോ എടുക്കുന്നുവോ അന്ന് മുതൽ അവൻ അവന്റെ മാതാപിതാക്കളോടും ബന്ധുക്കളോടും സുഹൃത്തുക്കളോടും അകന്നുകൊണ്ടിരിക്കും. അവസാനം വെറുമൊരു ശവമായി മാറും
@AjithKr-vu4if
@AjithKr-vu4if 4 ай бұрын
It's true man
@bijukurian5074
@bijukurian5074 5 ай бұрын
good
@ShylendranKoyyot-wv5ct
@ShylendranKoyyot-wv5ct 4 ай бұрын
Deepa chechi Ur presentation over this topic is very nice , throug out with a beautiful smily face ☺☺ , Congrats 🎉🎉🎉☺☺👌👌👍👍🙏
@HealthRoutesByDeepaBijuYoyaki
@HealthRoutesByDeepaBijuYoyaki 4 ай бұрын
Thank you so much 🙂
@shahidabeevi3275
@shahidabeevi3275 5 ай бұрын
May keep in mind and it will help....
@user-tq7de7or9f
@user-tq7de7or9f 4 ай бұрын
Super super great boottifool message prowed of you congratulations
@HealthRoutesByDeepaBijuYoyaki
@HealthRoutesByDeepaBijuYoyaki 4 ай бұрын
Thank you
@SreejithMS-bo9pc
@SreejithMS-bo9pc 3 ай бұрын
നല്ല അറിവ് 👌
@royjacob3285
@royjacob3285 5 ай бұрын
Good tips,but not practical always. Good presentation.
@somannair7277
@somannair7277 4 ай бұрын
Lovely introduction n good suggestions🥰🥰🥰❤️❤️😍😍😊
@shameemporoli4686
@shameemporoli4686 4 ай бұрын
Good msg chechi 👍👍👍
@neethujerin4676
@neethujerin4676 5 ай бұрын
Correct..❤❤❤
@ArchanaB-nw4kn
@ArchanaB-nw4kn 5 ай бұрын
ഈ പറഞ്ഞ കാര്യങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടാക്കുന്നതാണ്. ശരിയാ ഞാൻ മറക്കില്ല. വെറുത് ഇരിക്കുമ്പോൾ ഞാൻ ഓർക്കാറുണ്ട്.
@HealthRoutesByDeepaBijuYoyaki
@HealthRoutesByDeepaBijuYoyaki 5 ай бұрын
😄
@user-xf2ge1on1z
@user-xf2ge1on1z 4 ай бұрын
👻👻🤸‍♂️🤸‍♂️
@shajahussainar5665
@shajahussainar5665 3 ай бұрын
ചേച്ചി പറയുന്നത് 100% ശരിയാണ്
@ramaswamyiyer6724
@ramaswamyiyer6724 4 ай бұрын
Very good tips whi h will bring peace
@Makshameer
@Makshameer 4 ай бұрын
Absolutely 💯 കറക്ട്
@alphaprakashamchanal2628
@alphaprakashamchanal2628 4 ай бұрын
Thanks for your good advise❤❤❤❤❤❤❤
@surendrannt3066
@surendrannt3066 4 ай бұрын
പ്രിയപ്പെട്ട സഹോദരീ ഈപറഞ്ഞതെല്ലാം 100%വും സത്യമാണ്. 👍👍👍👍👍👍
@HealthRoutesByDeepaBijuYoyaki
@HealthRoutesByDeepaBijuYoyaki 4 ай бұрын
നന്ദി സഹോദര
@muneerfathima4233
@muneerfathima4233 4 ай бұрын
Very nice thanks
@MukundanM-zh2sw
@MukundanM-zh2sw 4 ай бұрын
ചേച്ചിയുടെ സംസാരം വളരെ ഇഷ്ടപ്പെട്ടു. -❤❤❤❤'
@HealthRoutesByDeepaBijuYoyaki
@HealthRoutesByDeepaBijuYoyaki 4 ай бұрын
Thank you
@user-tp7uu4po1i
@user-tp7uu4po1i 5 ай бұрын
ഞാൻ മോളുടെ എല്ലാം എപ്പി സോഡും കാണുന്ന വിക്തി ആണ് നല്ല അവതരണം എന്റെ ഫ്ർത്താവിനെ വരച്ചവരിൽ നിർത്താൻ പറ്റില്ല പറഞ്ഞ് തരുക
@HealthRoutesByDeepaBijuYoyaki
@HealthRoutesByDeepaBijuYoyaki 5 ай бұрын
അയ്യോ 🤪
@bobinbenny9254
@bobinbenny9254 4 ай бұрын
വര മാറ്റി മാറ്റി വരയ്ക്കുക 😂😂😂
@tinojpthomas2787
@tinojpthomas2787 3 ай бұрын
ഭർത്താവ് ഇപ്പോൾ നില്കുന്നിടത്തു വരച്ചാമതി നോ പ്രോബ്ലം 😎
@GeorgeT.G.
@GeorgeT.G. 5 ай бұрын
good points
@sayedmohammedbahassan3231
@sayedmohammedbahassan3231 4 ай бұрын
Yes correct 💯
@Kumar1973Kumar
@Kumar1973Kumar 5 ай бұрын
Good information
@user-pk3dz6sx5b
@user-pk3dz6sx5b 3 ай бұрын
എത്ര വലിയ സത്യം
@VenuGopal-sj4or
@VenuGopal-sj4or 4 ай бұрын
Practical suggestions
@shajahussainar5665
@shajahussainar5665 3 ай бұрын
നീ പറഞ്ഞ കാര്യങ്ങളെല്ലാം ഒരുവിധം ആണുങ്ങൾക്കുള്ള അനുഭവമാണ് എല്ലാവർക്കും പറഞ്ഞു കൊടുത്തതിൽ വളരെ സന്തോഷം ചേച്ചി
@rajanmenon4539
@rajanmenon4539 3 ай бұрын
🎉നീ... എന്നൊക്കെ എന്തിനാ പറയുന്നത്? നിങ്ങൾ എന്നായിക്കൂടെ
@HealthRoutesByDeepaBijuYoyaki
@HealthRoutesByDeepaBijuYoyaki 3 ай бұрын
എനിക്കും എന്തോപോലെ തോന്നി
@shamsushamsudheen6326
@shamsushamsudheen6326 4 ай бұрын
കുട്ടി പറഞ്ഞത് വളരെ ശരിആണ്
@dineshanpithambaran9062
@dineshanpithambaran9062 4 ай бұрын
Currect
@krishnakrishnakumar5886
@krishnakrishnakumar5886 5 ай бұрын
Good speech thanks
@supersongs8901
@supersongs8901 3 ай бұрын
നല്ല സംസാരം കേൾക്കാൻ നല്ല രസം. പറയുന്നത് ഉള്ള സത്യം ആണെന്നു തോന്നുംമ്പോൾ ചിരിയും വരും എനക്ക് നല്ല ഇഷ്ടമായിട്ടോ😂👍
@HealthRoutesByDeepaBijuYoyaki
@HealthRoutesByDeepaBijuYoyaki 3 ай бұрын
🤪
@johge02
@johge02 5 ай бұрын
Perfect information.
@SkKviews154
@SkKviews154 4 ай бұрын
Valare sariyaanu
@De-tw7by
@De-tw7by 4 ай бұрын
Ignoring a woman is the most powerful tool and always worked for me🤠
@velayuothanh3499
@velayuothanh3499 4 ай бұрын
മാഡം പറഞ്ഞത്100 ശതമാനം ശരിയാണ് എന്നിക്ക് വിഷമം വന്നാൽ ഞാൻ കരയുമായിരുന്നു അതു പോലെ എന്റ ഒരു ദിവസത്തവരുമാനം എന്താണ എന്റ വരുമാനം എന്ന് പ യാനുളള സാഹചര്യ c വന്നു അവസാ നം ഇതിൽ തുടങ്ങി കലഹം😅
@HealthRoutesByDeepaBijuYoyaki
@HealthRoutesByDeepaBijuYoyaki 4 ай бұрын
Mm
@HealthRoutesByDeepaBijuYoyaki
@HealthRoutesByDeepaBijuYoyaki 4 ай бұрын
തളരരുത് രാമൻകുട്ടി തളരരുത്
@user-en8mi4fj3w
@user-en8mi4fj3w 3 ай бұрын
Corect
@csstalyn5169
@csstalyn5169 3 ай бұрын
മിടുക്കി, കാഴ്ചക്കും. കാര്യത്തിലും, വിവേകി. ബുദ്ധി മതി🎉
@HealthRoutesByDeepaBijuYoyaki
@HealthRoutesByDeepaBijuYoyaki 3 ай бұрын
Thank you
@user-jw9fv3qh1z
@user-jw9fv3qh1z 5 ай бұрын
കല്യാണം കഴിക്കുന്നില്ല അധ നല്ലതെന്ന തോന്നുക
@user-xf2ge1on1z
@user-xf2ge1on1z 4 ай бұрын
അതും ശെരിയാണ് 👍👍
@rinusvlogs1015
@rinusvlogs1015 4 ай бұрын
താങ്കൾ പറഞ്ഞത് 100% സത്യമാണ്❤👍👍👌
@Muhammed-lz2gz
@Muhammed-lz2gz 4 ай бұрын
Thanks
@azeeeskp102
@azeeeskp102 4 ай бұрын
👍👍👌
@shamsuwayanad959
@shamsuwayanad959 4 ай бұрын
സത്യം ചേച്ചി ❤❤
@user-qk5oj3lw4v
@user-qk5oj3lw4v 4 ай бұрын
ചേച്ചി അടിപൊളി 🎉
@vineethkumark1774
@vineethkumark1774 4 ай бұрын
ശിരി ചേച്ചി
@babitha.s4833
@babitha.s4833 5 ай бұрын
@user-sv2qe7oj7z
@user-sv2qe7oj7z 5 ай бұрын
Yr❤correct✅
@JisonJohnson-nf7gq
@JisonJohnson-nf7gq 3 ай бұрын
കുടുമ്പ ജീവിതത്തിന്റെ പ്രശ്നം കൂടുതൽ കടഭാരം.😊പിന്നെ രോഗം ഇതിനു നിങ്ങളുട പരിഹാരം പ്രായോഗിക ജീവിതത്തിൽ നടക്കില്ല
@user-qf7il4us9m
@user-qf7il4us9m 4 ай бұрын
❤❤❤❤❤❤❤❤❤❤❤YES 100%❤❤❤❤❤❤❤❤ THNK..YOU.....MADAM GOD..BLESS YOU❤❤❤❤❤
@harikrishnan680
@harikrishnan680 4 ай бұрын
Aanungalude manasika preshnangale kurichum video cheyavo chechii
@ArunArun-li6yx
@ArunArun-li6yx 2 ай бұрын
അടുത്ത എപ്പിസോഡിൽ ആണുങ്ങളോട് പെണ്ണുങ്ങൾ പറയാൻ പാടില്ലാത്ത അഞ്ചല്ല ഒരു പത്തു കാര്യങ്ങൾ പറയണം . എന്റമ്മോ ഭാര്യയേ കൊണ്ട് പൊറുതി മുട്ടിയ ഒരു പാവം ഭർത്താവിന്റെ ഒരു അപേക്ഷയാണ് . എനിക്ക് ഭാര്യയേ നിലക്കൂ നിർത്താൻ അറിയാഞ്ഞിട്ടല്ല . ആരേയും ഉപദ്രവിക്കുന്നത് ശരിയല്ല എന്ന മനോഭാവം ഉള്ളതു കൊണ്ട് മാത്രമാണ് . അല്ലെങ്കിൽ ഒരൊറ്റ പെടയിൽ സോൾവാകാവുന്നതേയുള്ളു പ്രശ്നങ്ങൾ അപ്പോൾ വഴിക്കു വരും .
@HealthRoutesByDeepaBijuYoyaki
@HealthRoutesByDeepaBijuYoyaki 2 ай бұрын
😄
@user-gx9yf5pr3w
@user-gx9yf5pr3w 4 ай бұрын
🌹
@samlal7994
@samlal7994 4 ай бұрын
Good
@aarvind3901
@aarvind3901 5 ай бұрын
But not practical deepa I have tried everything😊sama Dana dandam 😅ippozhum
@HealthRoutesByDeepaBijuYoyaki
@HealthRoutesByDeepaBijuYoyaki 5 ай бұрын
Hi ചേച്ചി ഇത് വലിയ surprise ആണല്ലോ. ഞാൻ വീഡിയോ കാണാറുണ്ട് 💖💖
@HealthRoutesByDeepaBijuYoyaki
@HealthRoutesByDeepaBijuYoyaki 5 ай бұрын
Hi ചേച്ചി ഇത് വലിയ surprise ആണല്ലോ. ഞാൻ വീഡിയോ കാണാറുണ്ട് 💖💖
@aarvind3901
@aarvind3901 5 ай бұрын
@@HealthRoutesByDeepaBijuYoyaki thank u deepa
@Txs123
@Txs123 4 ай бұрын
She is beautiful. Pinne. Nalla. House wife Ann
@user-qe3ns1ni6q
@user-qe3ns1ni6q 4 ай бұрын
👌
@premkumarprem7649
@premkumarprem7649 4 ай бұрын
Buteful leaps
@balanchandran3274
@balanchandran3274 3 ай бұрын
❤ഇത് കാരണമാണ് ഞാൻ കല്യാണം കഴിക്കാതിരുന്നത് ❤
@haridaskv9256
@haridaskv9256 4 ай бұрын
കൂട്ട സൂപ്പർ വീഡിയോ
@ahmedhaji5849
@ahmedhaji5849 4 ай бұрын
Ee sthree paranjad Noor sadamanam sathiyam Njan Ed muzuvan paranjittulladan Ad njan anubavikkugyum Cheydu
@cronicagencies105
@cronicagencies105 2 ай бұрын
👍👍👍
@sulaimane.p1924
@sulaimane.p1924 4 ай бұрын
80%correct
@ratheeshpv5816
@ratheeshpv5816 2 ай бұрын
ഇവരിൽ നിന്ന് രക്ഷപ്പെടാൻ ഉള്ള ഒറ്റമൂലി ഞാൻ പറയാം. കല്യാണം ഒഴിവാക്കുക....❤
@unniunni8283
@unniunni8283 4 ай бұрын
ശരിയാണ് അന്ടെ സുന്ദരി മോളെ
@suneeshbhaskaran7595
@suneeshbhaskaran7595 5 ай бұрын
Bharthavinu mathramalla bharyakkum ithu badaksmanu
@braveedz_
@braveedz_ 5 ай бұрын
Wife husband nudu e karyagal parajal avaru sahikumo
@samthekkeyil7410
@samthekkeyil7410 4 ай бұрын
Did not see fully the beginning itself shows what she is.
@Txs123
@Txs123 4 ай бұрын
My mom says all this When grows up we become gud husbands
@VilkumarC-dv9vp
@VilkumarC-dv9vp 4 ай бұрын
Supper❤️🙏
@isactpaul5079
@isactpaul5079 5 ай бұрын
ചോർ കിട്ടില്ല തന്നെ പണിത് കഴിക്കേണ്ടിവരും.കറി മാറ്റി വെക്കും. അതെങ്ങാനും എടുത്തുപോയാൽ പാൽപായസം
@HealthRoutesByDeepaBijuYoyaki
@HealthRoutesByDeepaBijuYoyaki 5 ай бұрын
എന്തിന് സമ്മതിച്ചു കൊടുക്കണം
@somannair7277
@somannair7277 4 ай бұрын
Thanks a lot for ur prompt Reply ❤️ ❤️ comment💕💕💕💕🥰🥰🥰👑👑💕💕💕😍😍
@bindugopinath4329
@bindugopinath4329 4 ай бұрын
Correct
@sidheekalr9053
@sidheekalr9053 4 ай бұрын
നിങ്ങളെ ലഭിച്ച യാൾ ഭാഗ്യവാൻ
@user-nb7bw5px6f
@user-nb7bw5px6f 4 ай бұрын
Madam very very correct Salute you
@DheerajKumar-bu5dj
@DheerajKumar-bu5dj 4 ай бұрын
"ചകട ചക്കട " അതെനിക്കിഷ്‌ടപ്പെട്ടു
@rajanpillai3561
@rajanpillai3561 4 ай бұрын
Sathyam kruthyam
@JuniJunais
@JuniJunais 4 ай бұрын
ചേച്ചി ചേച്ചിയുടെ അനുഭവമാണ് ചേച്ചി വിവരിക്കുന്നത്
@josephkandathi
@josephkandathi 5 ай бұрын
Goof
@Hameed-jj4cv
@Hameed-jj4cv 4 ай бұрын
Super
@thattalathvelayudhanrajan1082
@thattalathvelayudhanrajan1082 4 ай бұрын
Super super super super super
@jovee9531
@jovee9531 3 ай бұрын
മറ്റൊരു സ്ത്രീ സുന്ദരി ആണെന്ന് പറയാൻ പോലും പാടില്ല.
@HealthRoutesByDeepaBijuYoyaki
@HealthRoutesByDeepaBijuYoyaki 3 ай бұрын
😄
@mannsoorsam5972
@mannsoorsam5972 4 ай бұрын
👍👍
@SureshBabu-kt1nl
@SureshBabu-kt1nl 3 ай бұрын
ഞാൻ ഒരു വലിയ കൂട്ടുകുടുബത്തിൽ ഉള്ളത് ആണ് ഇത് എല്ലാം നടക്കുന്നു അവർ നല്ല രീതിയിൽ ജീവിക്കുന്നു. മറ്റു അനുഭവങ്ങൾ ഉണ്ട് പിന്നെ ഇതിൽ പറയുന്നത് പോലെ 🤔🤔🤔
@pnskurup9471
@pnskurup9471 4 ай бұрын
Make a video for ladies how to deal husband's.
@HealthRoutesByDeepaBijuYoyaki
@HealthRoutesByDeepaBijuYoyaki 4 ай бұрын
😳 😄😄 അപ്പൊ അവരും കേൾക്കില്ലേ ന്നാലും നോക്കാം
@shibujohn8506
@shibujohn8506 3 ай бұрын
നിങ്ങൾ പറഞ്ഞത് കറക്റ്റ് ആയ കാര്യമാണ്
@shamnaddasthageer4750
@shamnaddasthageer4750 4 ай бұрын
👍🙏
@althaf4978
@althaf4978 2 ай бұрын
KATILE AANAYE WARE CHATAM PADIPICHEDUKAM . BUT . IWATAGALE CHATAM PADIPIKAN AARKUM PATILLA .
@Onetwoone942
@Onetwoone942 5 ай бұрын
സിസ്റ്ററെ നിങ്ങൾ സൂപ്പറാണ് ട്ടോ വളരെ ഇഷ്ടായി ഡയലോഗ് ബിഗ് സല്യൂട്ട്
@HealthRoutesByDeepaBijuYoyaki
@HealthRoutesByDeepaBijuYoyaki 5 ай бұрын
Thank you
@jayakumarp851
@jayakumarp851 4 ай бұрын
Hai
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 27 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 34 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 15 МЛН