No video

ഒരു ഭരണാധികാരി എങ്ങിനെ ആയിരിക്കണം എന്ന് നമുക്ക് കാണിച്ചു തന്ന നായകൻ #rahulmangoottathil #brmshafeer

  Рет қаралды 28,032

Tth Right Way Media

2 ай бұрын

ഒരു ഭരണാധികാരി എങ്ങിനെ ആയിരിക്കണം എന്ന് നമുക്ക് കാണിച്ചു തന്ന നായകൻ
#rahulgandhi
#rajupnair
#election
Instagram : https// the_right_way_media
Facebook : therightwaymedia/

Пікірлер: 111
@SanthoshKumar-xh1xu
@SanthoshKumar-xh1xu 2 ай бұрын
കാരശ്ശേരി മാഷ് സത്യം പറഞ്ഞു. ഉമ്മൻ ചാണ്ടി ജനങ്ങളുടെ നേതാവ്.
@sojiskariah8932
@sojiskariah8932 2 ай бұрын
കാരശ്ശേരിയുടെ വിലയിരുത്തൽ കൃത്യമാണ്, സത്യമാണ്. 🌹🙏
@RamesanThallerian
@RamesanThallerian 2 ай бұрын
അധിക്ഷേപിക്കാൻ ബിരുദം എടുത്ത ഒരാൾ അടുത്തിരിപ്പുണ്ട് അനിൽകുമാർ കാരശ്ശേരി മാഷ്❤
@jexysoman2976
@jexysoman2976 2 ай бұрын
കാരശേരി മാഷേ പറഞ്ഞതൊക്കെ സത്യം സത്യം, എന്നിട്ടും ആ സ്ത്രീയുടെയും അവരുടെ കൂടെ നിന്നവരുടെയും ചതിക്കുഴിയിൽ കേരളത്തിലെ ഭൂരിപക്ഷ വോട്ടർമാർ വിധി എഴുതിയില്ലേ .. കേരള ജനതയുടെ സാക്ഷരത,.. ഭൂ..😭😭😭
@mathewjohn3784
@mathewjohn3784 2 ай бұрын
കേരള ജനതയുടെ സ്റ്റാൻഡേർഡ് മനസ്സിലാകുന്നത്, ഇത്രയും മ്ലേച്ചമായ കാര്യങ്ങൾ കേൾക്കാൻ ചെവി കൊടുക്കുന്ന തറ ജനതയാണ് കേരള ജനത. ഇവർക്കു പറ്റിയ ആൾക്കാരാണ് ഇപ്പോൾ ഭരിക്കുന്നത്.😅😅
@DineshJohnKoyya
@DineshJohnKoyya 2 ай бұрын
ഞാൻ ഏറ്റവും അധികം ബഹുമാനിക്കുന്ന..കാരശ്ശേരി മാഷിന്റെ നിലപാടുകൾ.. വിശദീകരണങ്ങൾ.. ❤
@bijuvarghese6632
@bijuvarghese6632 2 ай бұрын
കാരാ ശ്ശേരി മാഷേ നിങ്ങൾ ഉമ്മൻ ചാണ്ടി സാറിൻ്റെ മനസ്സിലെ വേദനയാണ് നിങ്ങൾ പറഞ്ഞത്
@insightpodofficial
@insightpodofficial 2 ай бұрын
മാഷേ നമസ്കാരം 🙏 അങ്ങയുടെ പാദങ്ങളിൽ നമസ്കാരം ❤❤❤❤❤
@Haris-cg3fw
@Haris-cg3fw 2 ай бұрын
കാരശ്ശേരി മാഷ്, ഏത് വിഷയമായാലും, സത്യസന്ധമായ നിലപാട്, നിഷ്പക്ഷ നിരീക്ഷണം, പകരം വെക്കാൻ അദ്ദേഹം മാത്രം....
@joseputhur3776
@joseputhur3776 2 ай бұрын
അന്ന് പൗരപ്രമുഖരെയല്ലകണ്ടത് സാധാരണക്കാരെയാണ്.
@koyakalleri2269
@koyakalleri2269 2 ай бұрын
V s ഇപ്പോൾ അനുഭവി കുന്നുണ്ട് ഇനിയും കിടക്കും അവൻ
@balakrishnannairvn2324
@balakrishnannairvn2324 2 ай бұрын
ഊ ഡി എപ്പു കാർ എല്ലാം നല്ലവർ. ശുദ്ധന്മാരും. കൊള്ളാം.😮
@venugopalanpg3429
@venugopalanpg3429 2 ай бұрын
ഉമ്മൻ‌ചാണ്ടിയെ വേറെ ആരുമായും താരതമ്യം ചെയ്യുക പോലും അരുത്.
@LaluGeorge-uo3il
@LaluGeorge-uo3il 2 ай бұрын
ദിവസക്കൂലി ലിസ്റ്റ് ആണ് സഹവ് തയാറാക്കുന്നത് 😄😄😄
@sumanaradhakrishnan8994
@sumanaradhakrishnan8994 2 ай бұрын
വളരെ ശരിയാണ് കാരശ്ശേരി മാഷ് പറഞ്ഞത്.അദ്ദേഹം ക്രെഡിറ്റ് ആഗ്രഹിച്ചിരുന്നില്ല,ആരും അറിയാതിരുന്നത് അതുകൊണ്ടാണ്
@mathewkuttyjoseph8531
@mathewkuttyjoseph8531 2 ай бұрын
കാരണഭൂതൻ്റെ യാത്ര' ഒരെണ്ണം വച്ച് എല്ലാ വർഷവും വേണം.
@akoya0729
@akoya0729 2 ай бұрын
പി സി ജോർജിനെപോലുള്ള ഫ്രോഡ്കൾ ഇപ്പഴും രാഷ്ട്രീയത്തിൽ വിലസുന്നുണ്ടല്ലോ. ജനങ്ങളോഡാണ സഹതാപം തോന്നുന്നത്.
@vayalarjamaljamaludeen9519
@vayalarjamaljamaludeen9519 2 ай бұрын
സമൂഹത്തെ നുണപറഞ്ഞു് അധിഷേപികാനായി ഓരു നികൃഷ്ടജീവി അടുത്തിരുപ്പുണ്ട്. കാരശ്ശേരിമാഷ് സൂക്ഷിച്ചാൽ കൊള്ളാം.
@balakrishnannairvn2324
@balakrishnannairvn2324 2 ай бұрын
നിന്നേ സൃഷ്ടിച്ചവൻ ആണ് നികൃഷ്ടജീവി.😮
@varghesemd567
@varghesemd567 2 ай бұрын
സോളാർ കേസ് ആരാണ് സൃഷ്ടിച്ചത് എന്നത് സംബന്ധിച്ച് വിശദമായി അന്വേഷിച്ച് നടപടി സ്വീകരിക്കുവാൻ ഇനിയും വൈകിയിട്ടില്ല .സരിത vs , PC ജോർജ്ജ്, ഗണേഷ് കുമാർ. പിണറായി ഇവരെ നിയമത്തിന് മുൻപിലെത്തിക്കണം ഒരു പൊതു താല്പര്യ ഹർജി എടുക്കണം
@victorwilliam1606
@victorwilliam1606 2 ай бұрын
True , we can't see any one from any party. Great Leader.
@siddharthsankar6555
@siddharthsankar6555 2 ай бұрын
A Big Salute to Mr Karasheri Mash
@pkphilip49
@pkphilip49 2 ай бұрын
ചാണ്ടി ഉമ്മന് അയച്ചു കൊടുക്കണം. നാണം വരട്ടെ!
@dasanb.k2010
@dasanb.k2010 2 ай бұрын
കത്ത് എഴുതി തയ്യാറാക്കിയത് വിജയന്റെ അറിവോടെ. നെറികെട്ട...
@premancg9350
@premancg9350 2 ай бұрын
കാരശേരി മാഷ് കൃത്യം കൃത്യമായി പറഞ്ഞു വച്ചു.
@rajendranN-jw5fe
@rajendranN-jw5fe 2 ай бұрын
ഇതുപോലെ ഒരു ഭരണകർത്താവ് ഇനി ഉണ്ടാവുമോ എന്നു സംശയമാണ്...
@santhoshxavier6643
@santhoshxavier6643 2 ай бұрын
Good 👍👍 Sir 💪💪 UC RiP 🙏🌹🌹😢
@geepee7405
@geepee7405 2 ай бұрын
Karassery Mash is Absolutely Correct
@valsamjoseph9028
@valsamjoseph9028 2 ай бұрын
Yes sir,very very true.
@babujoseph290
@babujoseph290 2 ай бұрын
സത്യം ത സത്യം
@k.pjoshy8339
@k.pjoshy8339 2 ай бұрын
Very good
@chackoak264
@chackoak264 2 ай бұрын
കാരിശ്ശേരി മാഷ് ബിഗ് സലൂട്ട്
@shalbiejohn8056
@shalbiejohn8056 2 ай бұрын
Very correct
@Laimol-n9f
@Laimol-n9f 2 ай бұрын
Ommen chandi is a saint
@santhoshnooranad8639
@santhoshnooranad8639 2 ай бұрын
ആ വിജയനോടും അവൻ്റെ കൊള്ളസംഘത്തോടുമുള്ള ജനങ്ങളുടെ പകയാണ് മഹാനായ ശ്രീ ഉമ്മൻ ചാണ്ടിക്കു കിട്ടിയ വലിയ അന്ത്യാഞ്ജലി....
@Izlinnawal
@Izlinnawal 2 ай бұрын
അത്കൊണ്ടുതന്നെയല്ലേ vs ജീവച്ഛവംമായി കിടക്കുന്നത് ചെയ്ത കാര്യങ്ങൾക്കു അനുഭവിച്ചേ പോകൂ
@Rajan-md9im
@Rajan-md9im 2 ай бұрын
ഇതൊക്കെ കേൾക്കുമ്പോഴാണ് ഇപ്പോഴുള്ളവന്മാരെ ഉലക്കക്കടിച്ചു കിണറ്റിലിടാൻ തോന്നിപ്പോവുന്നത്.
@JayakumarK-es4hz
@JayakumarK-es4hz 2 ай бұрын
ഉമ്മൻ ചാണ്ടിയും കുടുംബവും പിണറായിയുടെ കുടുംബത്തിനെയും തമ്മിൽ താരതാമ്യം ചെയ്യാൻ സധിക്കില്ല ഒരിക്കലും പിണറായിക്കോ cpm എന്ന സാധനത്തിനോ രാജ്യം ഒള്ളിടത്തോളം സാധിക്കില്ല
@BijuBiju-rk1xu
@BijuBiju-rk1xu 2 ай бұрын
VS അനുഭവിക്കും പിസി പുഴുക്കും
@bhaskaranv8457
@bhaskaranv8457 2 ай бұрын
കാരശ്ശേരി മാഷ് പറഞ്ഞപ്പോൾ പറയുമ്പോൾ അനില്കുമാറിന് എണീറ്റു പോകാൻ തോന്നുന്നുണ്ട് ബട് പെട്ടുപോയി..
@mathewkuttyjoseph8531
@mathewkuttyjoseph8531 2 ай бұрын
മാഷേ ചെളിയും വിഷവും വിതറാൻ അടുത്താളുണ്ടേ!
@flowers_comedy-.
@flowers_comedy-. 2 ай бұрын
Kumaranano
@sonyvjoy7944
@sonyvjoy7944 2 ай бұрын
ഉമ്മൻ ചാണ്ടി ❤
@SajeevKumar-cj2xc
@SajeevKumar-cj2xc 2 ай бұрын
Karassery Master Thank you for your points
@josecj111
@josecj111 2 ай бұрын
അനിൽകുമാർ എന്ന് പുംഗവാൻ എന്താണ് എഴുതുന്നത്, ഇവന്റെ വീട്ടിലേക്കുള്ള പലചരക്കു ലിസ്റ്റാണോ
@sanishsani6187
@sanishsani6187 2 ай бұрын
😂😂😂
@erj2207
@erj2207 2 ай бұрын
😂😂😂
@monsonmathew2065
@monsonmathew2065 2 ай бұрын
ഉമ്മൻ ചാണ്ടി ❤️❤️💕💕👍👍👍
@varkeyalex2365
@varkeyalex2365 2 ай бұрын
അനിലിനെ ഇതിൽ പങ്കെടുക്കാൻ പാടില്ല
@DavidGeevarghese-eu2vc
@DavidGeevarghese-eu2vc 2 ай бұрын
പൊട്ടൻ അനിൽ എന്തൊക്കെയോ എഴുതുന്നുണ്ട്. വലിയ പണ്ഡിതൻ ആണെന്ന് ആൾക്കാരെ കാണിക്കാൻ ആണ്‌. വിവരദോഷി ആണെന്ന് ജനങ്ങൾക്കല്ലേ അറിയൂ.
@rajeevanks7668
@rajeevanks7668 2 ай бұрын
😂😂😂😂
@CherianSavier
@CherianSavier 2 ай бұрын
പണ്ഡിതൻ ഇപ്പോൾ കുണ്ടിതപ്പെടുകയാണ്.
@joye.a5934
@joye.a5934 2 ай бұрын
Marappatty is better than him
@sinuantony8523
@sinuantony8523 2 ай бұрын
👌👌🤣🤣
@BijuAbraham-kx2qy
@BijuAbraham-kx2qy 2 ай бұрын
O c sir Great Great man ❤leader❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@aliadamkonjagath6477
@aliadamkonjagath6477 2 ай бұрын
24 മണിക്കൂറും പൊതുരംഗത്തും ഭരണരംഗത്തും വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ശൂന്യത രാഷ്ട്രീയ കേരളത്തിന് ഒരിക്കലും നികത്താന്‍ സാധിക്കാത്ത നഷ്ടമായി അവശേഷിക്കുമെന്ന് അദ്ദേഹവുമായി സൗഹൃദം സൂക്ഷിച്ചിരുന്ന ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി. വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ പോലും ഉമ്മന്‍ ചാണ്ടി പാലിച്ചിരുന്ന എളിമയ്ക്കും നാടിനോടുള്ള പ്രതിബദ്ധതയ്ക്കും താന്‍ നേര്‍സാക്ഷിയാണെന്ന് യൂസഫലി ഓർത്തെടുത്തു. #MAYusuffAli #OommenChandy
@aninaalexander7814
@aninaalexander7814 2 ай бұрын
Ommen Chandy 👍
@regoabraham9017
@regoabraham9017 2 ай бұрын
Karassery marsh you are right, in kerala nobody got this much respect.
@Viswanathanptptv
@Viswanathanptptv 2 ай бұрын
Karasseri master Arts collegil ende guru ayirunnu.
@ummerfarook9154
@ummerfarook9154 2 ай бұрын
❤❤❤❤
@Anil-zg9jw
@Anil-zg9jw 2 ай бұрын
അധിക്ഷേ ) പചക്രവർത്തിയ്ക്ക് ഒരു മുൾകിരീടം
@RadhamanyPushkaran
@RadhamanyPushkaran 2 ай бұрын
കാരശ്ശേരി മാഷ് പറഞ്ഞത് അനിൽകുമാർ കേട്ടല്ലൊ.എന്നോർക്കുമ്പോൾ മനസ്സിനൊരു സന്തോഷം
@travelone5620
@travelone5620 2 ай бұрын
ഇവാൻ ബിനുവിന്റെ ..... തിന്നുന്ന ചോഗാവ്
@ShinyKG-t1y
@ShinyKG-t1y 2 ай бұрын
Rightway
@travelone5620
@travelone5620 2 ай бұрын
ഗൺമോൻ എന്നുവിപറഞ്ഞവന്റെ വീട്ടിൽ ഇന്ന് രണ്ടാം ഗൺമോൻ
@thomasvadakkumthalavo-jf8iv
@thomasvadakkumthalavo-jf8iv 2 ай бұрын
കാരണ ഭൂതന്റെ ശോഭ ഏറ്റ് കരിഞ്ഞിരിക്കുന്ന ഒരു നശിച്ചവൻ അരികെ ഇരിപ്പുണ്ട്....
@karunakarankv2148
@karunakarankv2148 2 ай бұрын
Eda Anila Ninda. Thalayil. Thalachoro. Alla chaliyo
@mohanmohanan4977
@mohanmohanan4977 2 ай бұрын
കാരശ്ശേരി നിസ്പച്ഛനാണ് സൂർത്തുക്കളെ.... നിസ്പച്ചൻ
@JayakumarK-es4hz
@JayakumarK-es4hz 2 ай бұрын
കാരശ്ശേരി മാഷ് സൂക്ഷിക്കണം അങ്ങയുടെ സമീപം വിഷം ചീറ്റുന്ന ഒരു വ്യക്തി ഇരിപ്പുണ്ട്
@karunankokkallur-bh9tx
@karunankokkallur-bh9tx 2 ай бұрын
കോടിയേരി ബാലകൃഷ്ണനും ഇതു പോലൊരു മരണാന ന്തര യാത്രയയപ്പ്‌ ലഭിക്കുമായിരുന്നു പക്ഷേ പിണറാ സഖാവ് ആണ് പാരവെച്ചത് കോടിയേരിയുടെ മൃതദേഹം തിരുവനന്തപുരത്ത് ദർശനത്തിന് വെച്ചിരുന്നെങ്കിൽ ഒരു വമ്പൻ ജനകൂട്ടം ഉണ്ടാകുമായിരുന്ന അതു അനുവദിക്കാത്തിരുന്നത് പിണറായുടെ ഒററ പണിയണ്
@insightpodofficial
@insightpodofficial 2 ай бұрын
😭😭😭😭😭😭😭🎉🎉🎉🎉🙏🙏🙏❤️❤️
@sajeevkumar4503
@sajeevkumar4503 2 ай бұрын
രാഷ്റ്റ്രീയത്തിലെ എറ്റവും വലിയ കീടം പിസി......ഒരു കാലത്തും അയാൾക്ക് ഗതി കിട്ടില്ല.അയാളെ പേറുന്ന ബിജെപി യുടെ കേരളത്തിലെ കാര്യം പോക്കാ
@starhealthinsurance4891
@starhealthinsurance4891 2 ай бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉
@thoppilsai9149
@thoppilsai9149 2 ай бұрын
അനിൽകുമാറെ നാളെ പരീക്ഷയാണോ ?
@jomsonthomas5
@jomsonthomas5 2 ай бұрын
V S...... ഞരമ്പൻ
@sijimolecj8605
@sijimolecj8605 2 ай бұрын
Karasreri ഓഗസ്റ്റ് മാസം 13-തിയതി
@happyayyanethu5873
@happyayyanethu5873 2 ай бұрын
ഉമ്മൻചാണ്ടി ഒരു വിശദധൻ
@babukarimpanoor9320
@babukarimpanoor9320 2 ай бұрын
❤😂
@chandranpillai7162
@chandranpillai7162 2 ай бұрын
Sri Ummanchandy sir nte driver Gopi enna adheham umman chandy sir nodoppam undayirinnappol undaya sambavam , oru sthree vannu avarude veedu olameyan nivarthiyilla ennu paranjappol adhehathinodoppam ulla prevarthakan paranjathu angayude vandiyil chadi chavittiyavante bharyayanu yee sthree ,nookku veedinte mukalil kettiyirikkunna kodi kandille ennu chothichappol adhehathinte marupadi njan avarudeyum koode M L A alle ,ah veedu meyanulla sahayam cheythu kodukku ennu ,yee utharavathithwam keralathile ethankilum oru M L A ettadukkan thayyarakumo , ippozhuthe bharana vargam kodiyude niravum , vottinte ennavum ,kudumba paschathalavum nookki ayirikkum sahayam kodukkuka ,
@shilammasebastian4123
@shilammasebastian4123 2 ай бұрын
VS ൻ്റെ ഭാഷ നീ ചമായിരുന്നു
@balakrishnannairvn2324
@balakrishnannairvn2324 2 ай бұрын
കേരള രാഷ്ട്രീയത്തിൽ ഏറ്റവും അധികം വേട്ടയാടപ്പെട്ട, ഇപ്പോഴും ഏറ്റവും അധികം വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്ന നേതാവ് പിണറായി വിജയൻ തന്നെ. (തക്കം പോലെ നിൽക്കുന്ന മരയോന്ത് കാരശ്ശേരി കണ്ണടച്ച് ഇരുട്ടാക്കുകയാണ്.)
@MuralidharanCTR
@MuralidharanCTR 2 ай бұрын
Karassery Mashinodu yojikkunnu
@johnoommen2413
@johnoommen2413 2 ай бұрын
Allel njammade riyas
@travelone5620
@travelone5620 2 ай бұрын
കൊഞാനിൽ
@anwarambat8607
@anwarambat8607 2 ай бұрын
Madhyamangalkkum pankund
@nirmalaabraham1439
@nirmalaabraham1439 2 ай бұрын
Anilum avantae randu kadalusumaayittulla iruppu kandal thonnum valia genius aanennu .verum monna😂😂😂
@noanxious4jesuscan568
@noanxious4jesuscan568 2 ай бұрын
P C was a cheap wip
@abeyzachariah9597
@abeyzachariah9597 2 ай бұрын
പണ്ഡിതൻ അവിടിരുന്ന് എന്തോ എഴുതുന്നുണ്ട്🤣🤣🤣
@Phoenix-rw7cy
@Phoenix-rw7cy 2 ай бұрын
പുഴുത്ത ഇറച്ചിപിണ്ഡം പിസി ജോർജ്
@muhammedn7788
@muhammedn7788 2 ай бұрын
അനിൽ നീ എന്താണ് എഴുതുന്നത്
@josephchacko6103
@josephchacko6103 2 ай бұрын
കമ്മ്യൂണിസം വരുമ്പോൾ പിണറായി കേറുമ്പോൾ എല്ലാം സുഖമായിട്ട് ഇരുന്നു ഭക്ഷിക്കാൻ വിചാരിച്ചു എല്ലാവരും
@babup.k9000
@babup.k9000 27 күн бұрын
അടുത്തിരിക്കുന്ന... ഈനാംപേച്ചിയെ അടുത്ത മുഖ്യമന്ത്രിയാക്കണം😂😂😂
@josephchacko6103
@josephchacko6103 2 ай бұрын
ഇപ്പോൾ എല്ലാവരും വയറു നിറച്ച് ശരിക്ക് കഴിക്കുന്നുണ്ടല്ലോ അത് മതി
@josephchacko6103
@josephchacko6103 2 ай бұрын
അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ഈ ന്യാധിപൻമാരൊക്കെ എവിടെയായിരുന്നു ആർക്കും ഒന്നും പറയാനില്ലായിരുന്നു എല്ലാവരും തല കുലുക്കി വിട്ടു
@josephchacko6103
@josephchacko6103 2 ай бұрын
അദ്ദേഹം മരിച്ചു മണ്ണടിച്ചു കഴിഞ്ഞപ്പോൾ കുറെ പുണ്ണ്കൾ ഇറങ്ങിയിരിക്കുകയാണ്
@baijumathew5826
@baijumathew5826 2 ай бұрын
❤❤❤
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 8 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 79 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 78 МЛН
Cool Parenting Gadget Against Mosquitos! 🦟👶
00:21
TheSoul Music Family
Рет қаралды 14 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 8 МЛН