ഒരുപാട് സങ്കടം തോന്നി കഥ കേട്ടപ്പോ... ചങ്കു പൊട്ടുന്ന വേദനയോടെ ഭാര്യയെ ഒഴിവാക്കിയ രാഹുൽ... മനുഷ്യൻ അങ്ങനെയാണ് സ്വയം സ്വാർത്ഥ രാവും.... സ്‌നേഹം നേടാനും... സ്‌നേഹിക്കുന്നവർക്ക് സന്തോഷം നൽകാനും... അവൾ സന്തോഷത്തോടെ ജീവിക്കാൻ വേണ്ടി.. അതുകാണാനുള്ള രാഹുലിന്റെ സ്വാർത്ഥത നിറഞ്ഞ സ്‌നേഹം 💕💕💕
@mummyandme4752 Жыл бұрын
പ്രണയത്തിൻ്റെ വേറെ ഒരു മുഖം. അവൾക്ക് എങ്കിലും നല്ല ജീവിതം കിട്ടാൻ വേണ്ടി സ്വയം വേദനിക്കുന്ന മനുഷ്യൻ. നല്ല ചിന്ത ആണ് എന്നാലും എന്തോ അവളോട് പറയാമായിരുന്നു എന്ന് തോന്നി. ഏത് പ്രതിസ്ഥന്ധിയിലും ഒരുമിച്ച് തോളോട് തോൾ ചേർന്ന് നിന്ന് അതിനെ നേരിടുന്നത് അല്ലേ യഥാർത്ഥ പ്രണയം ❤
@vilasinivv43292 жыл бұрын
ഒന്നും പറയാൻ ഇല്ല... .. ശബ്ദം..... അവതരണം... എല്ലാം സൂപ്പർ...
@bilalmuhammadh33822 жыл бұрын
ചങ്ക് പൊട്ടി പോകുന്ന വേദന തോന്നി കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകി സഹിക്കാൻ പറ്റുന്നില്ല😔😔😔😔😔😔😔😔😔😔😥😥😥😥😥 എന്ന് ( റംലത്ത് )
@fazil9332 Жыл бұрын
പടച്ചോൻ ikade ശബ്ദം എന്നും ഇതുപോലെ നിലനിർത്തി tharatte.... aameen.
@naufalfousi Жыл бұрын
ആമീൻ
@esathannickal6830 Жыл бұрын
Nishana hi sugano❤
@shamnamuruli26982 жыл бұрын
Super story... Sharikum karanju poyi👍👍👍👍❤️❤️❤️
@reshmas16162 жыл бұрын
Super story enganeyum wifene snehikkunnavar nammude chutikim unde❤️❤️❤️🌹🌹🌹💕💕💕
@rigminiragavan59942 жыл бұрын
ഡബത്യ.ഗ്.ജീവിതത്തിൽ.സന്തണഘല്കാണ്.പ്രധാനം.
@kunjuvava3422 жыл бұрын
Reshma hus snehikkunnille😍😍
@esathannickal68302 жыл бұрын
Reshma. Und. Pashey avaruda karyam arum ariyilla
@esathannickal68302 жыл бұрын
Reshma. Dampathika jivitham santhosham akanam
@kochumonjoshi33462 жыл бұрын
അടിപൊളി ഇക്ക ♥♥
@Athinithi1232 жыл бұрын
Super chettaa 😍😍
@sonishakv5132 жыл бұрын
നിങ്ങളുടെ ശബ്‌ദം ഒരു രക്ഷയുമില്ല 👌
@vishnugr81122 жыл бұрын
സ്നേഹിക്കുവാണേൽ ഇങ്ങനെ വേണം സ്നേഹിക്കാൻ ഭാര്യയെ. ഇങ്ങനെ സ്നേഹിക്കുന്നവർ ചുറ്റിലും ഉണ്ടാകും പക്ഷേ അവരെ ആരും തിരിച്ചു അറിയില്ല എന്ന് മാത്രമല്ല ശ്രമിക്കാറുമില്ല ആരും തന്നെ സ്വന്തം ഇണ പോലും. സ്വന്തം ഇണയെ മനസ്സിൽ ആക്കി എന്നത് പോട്ടെ മനസ്സിൽ ആക്കാൻ ശ്രമിച്ചവർ എത്രപേര് ഉണ്ടാകും. എന്നിട്ട് പരാതിയും സ്നേഹം ഇല്ല തിരിഞ്ഞു നോക്കില്ല.
@aadhiyumpinnenjanum34192 жыл бұрын
താൻ പറഞ്ഞത് ശരിയാ
@vishnugr81122 жыл бұрын
@@aadhiyumpinnenjanum3419 ജീവിച്ചിരിക്കുമ്പോൾ ഒരു പട്ടിയുടെ വില പോലും കൊടുക്കാത്തവർ ഉണ്ട്.
@jibinav75262 жыл бұрын
atedo
@vishnugr81122 жыл бұрын
@@jibinav7526 👍👍👍
@sop-x7i2 жыл бұрын
First😁✌️
@archaachu87222 жыл бұрын
Super story ♥️♥️♥️♥️♥️♥️♥️
@nisaismail9982 жыл бұрын
Soopper story ikka 👍❤️❤️❤️❤️
@indhulekhab84142 жыл бұрын
ഇടക്ക് ജയറാമിന്റെ സൗണ്ട് പോലെ തോന്നുന്നു സൂപ്പർ വോയിസ്
@sasikumarnarayanan56632 жыл бұрын
Yes
@manuaji55012 жыл бұрын
Yes
@niyajohny42072 жыл бұрын
Super story adipoli
@harry-mw1im2 жыл бұрын
@Rahul Rahul mownee🐓🐓
@fathimafarsanaer30082 жыл бұрын
Ithrithreഇത്രയും സ്നേഹിക്കാൻ കഴിയുന്ന അമ്മായിഅമ്മ
@harisismail13782 жыл бұрын
Fathimaykundo inganathe ammayiyamma
@roshniar198 Жыл бұрын
👌
@Rahul-iu7jl7 ай бұрын
സൂപ്പർ
@rahulkr20142 жыл бұрын
Story polichu ❤️
@muhsinamol6761 Жыл бұрын
സീത ചേച്ചി നിങ്ങളെ നാത്തൂൻ അമ്മു നെ അഖിൽ മാരാർ ന്റെ wife നെ പോലെ ണ്ട് 🥰🤪
enghane.rahhulinepole.സ്നേഹിക്കുന്ന.barttakkanmar.ഉണ്ടാവുമോ.നമ്മുടെ.ഈ. നാട്ടിൽ
@vishnugr81122 жыл бұрын
ഒരുപാട് ഉണ്ട് പക്ഷേ അവരെ തിരിച്ചറിയാൻ കഴിയാത്തത് കൊണ്ടാണ് ശ്രമിക്കാറുമില്ല.
@daysofrose75332 жыл бұрын
ഉണ്ട്. ഒരുപാടുണ്ട്. ഞാൻ പണ്ട് മെഡിക്കൽ കോളേജിൽ എൻറെ വല്യമ്മയുടെ കൂടെ ആശുപത്രിയിൽ നിന്നപ്പോൾ ഞാൻ കണ്ടു ഷുഗർ വന്ന് പഴുത്തെഴുതുന്ന കാലും കൂടാതെ ഹാർട്ടിന്റെ രോഗവും ഒക്കെയായി ഒരു അമ്മ കൂട്ടിന് അവരുടെ ഭർത്താവ്. ഒരു കൊച്ചു കുഞ്ഞിനെ പോലെ ഭാര്യയെ കൊണ്ടുനടക്കുന്നു. വയസ്സ് 70ന് മേലെ ഉണ്ടാ മനുഷ്യനെ കണ്ടാൽ. മക്കളില്ല അവർക്ക്. ആ അമ്മയാണെങ്കിൽ എപ്പോൾ വേണേലും മരിക്കാം. വേദന കൂടുമ്പോൾ ഞാൻ പോകുവാ മനുഷ്യ എന്ന് അവര് പറയും. ഇപ്പോൾ ചെറിയൊരു ദേഷ്യത്തോടെ മിണ്ടാതിരിയെടി എന്ന് അദ്ദേഹം പറയുന്നത് ഞാൻ പല തവണ കേട്ടിട്ടുണ്ട്. ആരുടെയൊക്കെയോ സഹായം കൊണ്ടാണ് രണ്ടുപേരും ജീവിക്കുന്നത്. ഒരു ദിവസം ഡോക്ടർ ചെക്കിങ്ങിനു വന്നപ്പോൾ അയാൾ ഡോക്ടറിനോട് ചോദിക്കുന്നു ഇവളുടെ ഹാർട്ട് ഓപ്പറേഷൻ ചെയ്യാൻ പറ്റുമോ ഡോക്ടറെ എന്ന്. ശരിക്കും നെഞ്ച് കലങ്ങുന്ന കാഴ്ചയായിരുന്നു അവർ രണ്ടുപേരും. ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അറിയില്ല.