3rd channel ആണ് 🤦♂️🤦♂️🤦♂️🤦♂️ എന്താണ് bro 😢😢😢😢😡😡😡😡
@mallunightmare5 ай бұрын
ഞാൻ എല്ലാ ചാനലും നോക്കി ഇരിക്കുവല്ലല്ലോ.... പിന്നെ ഇത് എഴുതിയ ആളുടെ സമ്മതത്തോടെ ആണ് ഞാൻ ഇവിടെ വീഡിയോ ചെയ്തത്. അദ്ദേഹത്തോട് അനുവാദം വാങ്ങി ഇതുവരെ ആരും സ്റ്റോറി ചെയ്യാൻ എടുത്തില്ല.. സൊ ഞങ്ങൾ എങ്ങനെ അറിയും ഇത് വേറെ ചാനലിൽ വന്ന കഥ ആണെന്ന്
@nidhinthachan13235 ай бұрын
അതും ശെരിയാണ്😅
@zeushelios-xb7cl5 ай бұрын
എങ്കിൽ നിങൾ കേൾക്കു, കേൾക്കാത്ത എത്രയോ പെർ ഉണ്ട് അവർ കേൾക്കട്ടെ ,ആരുടെ കഥ ആയാലും നമുക്ക് വിഷയം ഇല്ല
@Sreekumarnaduvilathayil-ct9hq4 ай бұрын
സൂപ്പർ സ്റ്റോറി...നല്ല കഥ...ഇഷ്ടമായി..❤🎉❤🎉
@mallunightmare4 ай бұрын
😊
@parvathysaneesh62745 ай бұрын
എല്ലാരും പറയുണ്ടല്ലോ ഇത് കേട്ടിട്ടുണ്ട് എന്ന് but ഞാൻ ആദ്യം ആയിട്ടാ കേൾക്കുന്നത് 🤐🤐🤐
@AthiraAthiraA.p5 ай бұрын
Mee too😂
@parvathysaneesh62745 ай бұрын
@@AthiraAthiraA.p same pitch🤣🤣എനിക്ക് തോന്നുന്നത് ഞാൻ ആകെ കേൾക്കുന്നത് രഞ്ജി brode,പിന്നെ ഇത്,ഇടക്ക് മാളു,പിന്നെ നിയ tv ഇവരുടെ ഒക്കെയാ.kidu പ്രസന്റേഷൻ ആണ് ഇവരുടെ ഒക്കെ കൊണ്ട് ഇവരുടെ especially ഈ ചാനൽ പിന്നെ രഞ്ജി brode പുതിയത് വന്നോ എന്ന് നോക്കും വേറെ അത്രേം ഫോളോ ചെയ്യാറില്ല അതാകും 🤣🤣🤣
നേരത്തെ പറഞ്ഞിട്ടുള്ള സ്റ്റോറി ആണ് ബ്രോ ഇതു എങ്ങനെ ചെയ്താൽ reused content എന്ന് പറഞ്ഞു യൂട്യൂബ് monetization cut ആക്കും
@mallunightmare5 ай бұрын
ഞാൻ അല്ല വേറെ ഏതോ ചാനലിൽ അല്ലെ അപ്ലോഡ് ആക്കിയത് അപ്പൊ അത് ഡൌൺലോഡ് ചെയ്തു പോസ്റ്റ് ആക്കിയാലേ പ്രോബ്ലം ഉള്ളു.... പിന്നെ ഞാൻ ഇത് അപ്ലോഡ് ചെയ്തു കഴിഞ്ഞിട്ട് ആണ് ഈ സ്റ്റോറി ഇതിന്റെ എഴുത്തുകാരന്റെ അനുവാദം ഇല്ലാതെ നേരത്തെ ആരോ ചെയ്തിട്ട് ഉണ്ടെന്ന് അറിഞ്ഞത്
@IvanTonybrentford5 ай бұрын
@@mallunightmare ബ്രോടെ ചാനൽ ഇൽ ആണ് ഞാൻ ഈ സെയിം കഥ കേട്ടത് ചുളട ഭൈരവൻ രക്ത ദാഹം അങ്ങനെ എന്തോ ആണ്
@mallunightmare5 ай бұрын
@@IvanTonybrentford അത് ഞാൻ കണ്ടിരുന്നു.. അത് എന്റെ ചാനൽ അല്ല