ഞാൻ ചായ കുടിക്കാറില്ല. ചായ മാത്രം അല്ല അതുപോലുള്ള ഒന്നും കുടിക്കാറില്ല. പക്ഷെ അതെല്ലാം വെറൈറ്റി ആയി ഉണ്ടാക്കാൻ അറിയാം. എന്തായാലും ഈ വീഡിയോ എൻജോയ് ചെയ്തു ❤️
@jismithomas-e3j3 жыл бұрын
Hahaa njaanum 😂😝
@sa_f_uz4 жыл бұрын
ഉയരം കൂടുന്തോറും ചായ യുടെ സ്വാദ് കൂടും...😁😁
@firosabdulla13872 жыл бұрын
പൊളി
@arjunappu0074 жыл бұрын
Literally had a tea after my routine night shift and found this video. Otta video kondu orale subscriber akan oru range venm..you have potential..keep it up.!
@devikad3894 жыл бұрын
iam addicted to tea ..tea is my lover ❤️❤️😁😁
@hafilarakkalveedu5164 жыл бұрын
ഞാൻ ഒരു ചായക്ക് വേണ്ടി 3 കിലോമറ്ററിലധികം നടന്നിട്ടുണ്ട് അന്ന് എനിക്ക് കുറച്ച് പൈസയും ചിലവായിട്ടുണ്ട് 😋
@CoffeeWithRony3 жыл бұрын
ട്രിവാൻഡ്രം ഹർത്താൽ ആയപ്പോൾ തമിഴ് നാട്ടിൽ വണ്ടി ഓടിച്ചു പോയ്യി ചായ കുടിച്ച ലെ ഞാൻ 😍😍😍😍
@bichubichu44874 жыл бұрын
ചായപേരിൽ വീട്ടിൽ നിന്നും ഡെയിലി ചീത്തകേൾക്കുന്ന ഞാൻ... mng ചായകിട്ടാത്തതിനും കച്ചറകൂടുന്ന ഞാൻ.. എമെർജന്റ് ജോലിക്കിടെ സമയംപോയീനും പറഞ്ഞു ഓടിപോയി ചായകുടിക്കുന്ന ഞാൻ... എന്റെ ചായകുടി നിർത്താൻവേണ്ടി വരുന്നവരോടും പോകുന്നവരോടും ഒക്കെ എന്റെ ചായപ്രാന്ത് പറഞ്ഞു എന്റെ ഉമ്മകളിയാകും ഇവിടെ നന്നാവാൻ 😂ഞാനല്ലേ ആള്.. ഞാൻ ഒരു ചായപ്രാന്തി അതും നല്ലകാടുപ്പത്തിളിങ്ങനെ ഉണ്ടാക്കി പതിയെ t.v കുമുമ്പിൽ ഇരുന്നു കുടികുമ്പോഴും മഴപെയ്യുമ്പോൾ കുടികുമ്പോഴും ആഹാ എന്താ ഒരു സുഖം... എന്തായാലും എല്ലാ ചായപ്രാന്തി മാർക്കും പ്രാന്തന്മാർക്കും വേണ്ടി ഏതവതരിപ്പിച്ചാൽ very ത്താങ്ക്‌സ്... 🙏😂😂
@josworld62114 жыл бұрын
Any coffee lovers ?☺️✌🏻️
@vaishakhkookie3784 жыл бұрын
was, but not now
@hhhhaaaaa6214 жыл бұрын
@@vaishakhkookie378 same....diat😣
@feb3884 жыл бұрын
Enikku chaya ishtamalla.
@safeenaayshabeevi34514 жыл бұрын
S
@Riya_ahh4 жыл бұрын
Coffee uyir❤
@funnyandbeautiful2 жыл бұрын
ശരിയാണല്ലോ. ചായ ഒരു സംഭവം തന്നെ 🫖☕
@rahuls11654 жыл бұрын
Where their is a tea there is a Hope ☕☕☕☕☕സന്തോഷമായി 😂😂
@sebaMehara3 жыл бұрын
Sooper dear ingale vedio orupad ishtaa
@hidha214 жыл бұрын
ചൈനക്കാരി വേറെ പെട്ടി പീടിക തുറന്നോ? കൂടെയുണ്ട്....
@parag6id4 жыл бұрын
The last dialogue was awesome...really loved the chai-ology..
@liju9824 жыл бұрын
ചായ എന്റെയും ഒരു വീക്നെസ് ആണ് ചിലപ്പോളൊക്കെ ഒരു പണിയും ഇല്ലാത്ത നല്ല വെള്ളിയാഴ്ച... രാവിലെ മുതൽ കള്ള് കുടിച്ചു ഫിറ്റായി കറങ്ങി തിരിഞ്ഞു മാർക്കറ്റ് ഇൽ പോയി കുറച്ചു മട്ടൺ ഉം വാങ്ങി വീട്ടിൽ വന്നു ഇടയ്ക്കു ഇടയ്ക്കു ഓരോ പെഗ് ഉം വീശി പതിയെ മട്ടൺ ബിരിയാണിയും ഉണ്ടാക്കി അതും അകത്താക്കി ഒരു ബോധവും ഇല്ലാതെ ഓഫ് ആയി കൂർക്കം വലിച്ചു കിടന്നുറങ്ങി വൈകീട്ട് നാല് മണിക്ക് എണീക്കണം എന്നിട്ട് നമ്മുടെ 'അമ്മൂസിന്റെ ചായക്കട' യിൽ പോയി അടിപൊളി അടിച്ചു പതപ്പിച്ച നല്ല നാടൻ മലയാളി ചായ ഒരെണ്ണം കുടിക്കണം എന്റെ സാറേ പിന്നെ ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റൂല്ല... From Muscat ഒരു പാവം ചായ ഭ്രാന്തൻ....
@siruzamdil94864 жыл бұрын
ഊട്ടി പോവാ ചായ kudikka തിരിച്ച് വര...ഒരു സമയത്തെ സ്ഥിരം കലാപരിപാടി...
@adilameen46764 жыл бұрын
Sathyamm
@janishjoju214 жыл бұрын
Ponmuta character ayerunu chechik kurachumkoodi nallathee thonunuu.. positive ayetu comment ittal seriyavila.. chechik kurakoodi better akaam.. content nalathanu. But video kannam athrak entertainment ilaa.. average ennu parayan pattu.. ethinum nalla videos pratheshikunuu ..
@raizalconcepts14574 жыл бұрын
kzbin.info/door/-xl1wyxjYqYwOuz_8QgK3A
@santhikrishnan27623 жыл бұрын
സുലൈമാനീല് മാത്രമല്ല,ഓരോ ചായയിലും മൊഹബത്ത് ഉണ്ടെന്ന് നമ്മൾ ചായപ്രാന്തൻമാർക്കല്ലേ അറിയൂ.. ❤️
Me and My wife can truly agree with this Most Beautiful video 👌❤️😍 We both are Hardcore Tea lovers One word for it 'Tea is the Religion For our Malayalis ☕☕🙏🚩😊😎
@jeenamol.s24374 жыл бұрын
ഞാനും ചായക്ക് വേണ്ടി എന്തും ഉപേക്ഷിക്കും 😍😍😍.... I luv it❤️..... ചായേ പറ്റി ഏതവത് പറഞ്ഞാൽ 🤜🤜🤛🤛
@abhishekjoseph46444 жыл бұрын
Yes, tea is overrated. Anyways I like it. Especially kattan chaya. 😁
@RevivalSz4 жыл бұрын
Dialogues in interview seems more like Niharika's style copied :)
@0diyan4 жыл бұрын
ചായ മൗലികാവകാശല്ലേ പൂച്ചേ😂😂😂
@parvathikrishna13804 жыл бұрын
Aadhyaait oru variety chaya series...... Chaya oru vigaram aahnnen mnslaakkithannathin a big love❤️😍🙌
@royalpythonorg4 жыл бұрын
Good Theme. getting a GOOD TEA from outside is difficult. Please list the TEA SHOP you font of . 1. There were an ammachi's tea shop near tvm CET,chavadi mukku
@salman65764 жыл бұрын
എല്ലാവരും പറഞ്ഞ് പറഞ്ഞ് ചായ കുടി ഞാൻ നിർത്തിയിരുന്നു.... But കഴിയുന്നില്ല. ഇത് കൂടി കണ്ടപ്പോ ഇനി നിർത്താൻ ഉദ്ദേശവും ഇല്ല
@batheeshcm52254 жыл бұрын
Nirtharuth.
@alen2854 жыл бұрын
Chaayakku pakaram chaaya maathram, onnum kazhichillelum kuzhappam illa, oru chaaya kittiya mathiyenney. krithyam 4 mani oru chaaya kudikkattey. Adipoli.. Really enjoyed your videos.. Thank you.. All the best. 🌹
@shani56614 жыл бұрын
7:58 mass dialogue endh feel aanu adhu kelkumbol tea lovers like here
@reejaembroil29313 жыл бұрын
Koooooo
@kiranunnikrishnan24182 жыл бұрын
satyam with that mild bgm in background.. ❤😘
@anuhareesh604 жыл бұрын
ചായ.. അത് ഒരു വികാരം ആണ് ഞങ്ങൾ ചായപ്രേമികൾക്ക്.
@Lifechannelandmemories4 жыл бұрын
Haritha chechi is superb in content creating plus acting
@sunilkumars44174 жыл бұрын
7:59-9:03 🔥🔥🔥 Goosebumps' time for tea lovers 🔥🔥
@aruvikrishnan30034 жыл бұрын
1 minute single shot dialogue😁👏👏 Haritha... you are a Legend
@ashique18814 жыл бұрын
മൂന്നാർ ഒന്നും അല്ലെങ്കിലും, n8 ഒരു ചായ കുടിക്കാൻ 16km പോയി ടൌൺ ലെ മിൽമ ഇൽ പോക്കിൻഡ്. എപ്പോ കൊറോണ ആയപ്പോ അതും മൂ.... 🤧✌️
@madhusreedharanpathirapilli4 жыл бұрын
ഈ പെൺകുട്ടി മിടുക്കിയാണ്.. സൂപ്പർ...
@praveenkc36274 жыл бұрын
7:59 wow 😍😍😍
@tomsteve73473 жыл бұрын
അതേയ് ഈ കണ്ട episode ന്റെ notification വീണ്ടും ഞങ്ങൾക്ക് തരാതെ പുതിയ episode create ചെയ്യൂ കുഞ്ഞേ ... 🤗🤗🤗
@annajijo58233 жыл бұрын
The speech at the end was awesome 💗💗
@stevinsanthosh96754 жыл бұрын
Any Tea Lover?! ☕ GIVE A 👍 #nocoffee😂😂
@fxmedia51943 жыл бұрын
ഇനി രാവിലത്തെ ചായ കുടിക്കാൻ മറന്നാൽ തന്നെ ആ ദിവസം മുഴുവൻ ഉണ്ടാവും അതിന്റെ ഒരു തലവേദന അത് കുടിച്ചാൽ ഒരു ഉണർവ് ആണ് 🔥 🔥 🔥
@rashdhakhan17663 жыл бұрын
Eth pathirathri vilich tea thannalm njn kudikkm 😍that is the relation between me and tea ☕❤
Njanum oru Chaya pranthi ayirunnu..palchaya illathe jeevithame illa ennu vishvasichirunna njn ipol pregnant Anu..athonkondentha ipo enik palchaya kannedutha kandukoodandayi..there ishtamillandayi..but cutten kapi kudikutoo😁.. anyway nice program 😍
@muhsin_0790 Жыл бұрын
That tamil accent was soo perfect😂😂🙌
@deepthim75654 жыл бұрын
Related 💯🤣🤣🤣 Chaya Chaya Chaya 🖤🖤🖤
@princyprakash59233 жыл бұрын
ചായക്കൊപ്പം വരില്ല വേറേയൊന്നും.......❤️❤️❤️
@ramiyafaisy52723 жыл бұрын
Chunk e pwolichu tto... Climax pwolichu.. Kidu.
@akashj77704 жыл бұрын
ചായ കുടിച്ചിട് വർഷങ്ങൾ ആയവർ ഇണ്ടോ 😂
@sanoojmabraham9556 Жыл бұрын
അവസാന ഡയലോഗ് 👌👌👌👌👌
@raizalconcepts14574 жыл бұрын
COFFEE is MY CUP OF TEA
@ajayunni79274 жыл бұрын
That tamil accent is on point lol.
@saivarenya93054 жыл бұрын
What a story! Mass dialogue Haritha😇
@pavithrakv71774 жыл бұрын
9:08.....the "W" formed on his face .....between his eyebrows ...did anyone notice it?...lol
@bhagyeshrpattari82844 жыл бұрын
ചായ ഉണ്ടാക്കി കൊണ്ടിരിക്കുമ്പോൾ video കണ്ട ഞാൻ ❤️
@jaisalbinsibinsijaisal32804 жыл бұрын
Chechiyude veed evidaya plees riple
@aswathipn20154 жыл бұрын
Happy to see this..tea lover❤️
@Mr_John_Wick.3 жыл бұрын
Your acting so amazing...love u dear....💙
@davidkurian17985 ай бұрын
Haritha ulla episodes nalladhayirunnu.. Did she quit this show??
@frostobliviongaming31164 жыл бұрын
Laptop thannal enta joli pokum Laptop thannilengil enikku jooli aakum Tea lovers like adi💚 ❄
@riyas_kerala51104 жыл бұрын
വെറുത്തു.. വെറുത്തു... വെറുപ്പിന്റെ അവസാനം എനിക്കും ഈ തടിച്ചിയെ ഇഷ്ടമായി തുടങ്ങി 😍
@safiyavlog96253 жыл бұрын
Chaya enikum bayankara ishttaman
@Reghuvaran82664 жыл бұрын
Iam a tea lover well as my father. . Liked it. .
@jerinjoseph54514 жыл бұрын
ചായ കുടിച്ച് കൊണ്ട് വീഡിയോ കാണുന്ന ഞാൻ😂😂
@nishanthnichuz7064 жыл бұрын
ചായ കുടിച്ചോണ്ട് ഈ വീഡിയോ കാണുന്ന ഞാൻ 😅😅😅
@ambuzbackpack4 жыл бұрын
Im a chronic tea lover... I love this episode... ❤️❤️❤️😍😍😍
@LidiyaAbith4 жыл бұрын
Hostel la aake kollavunath chaya mathram aayirunu 😍😍 engineering nu 4 kollam padichath jail polatha hostel il aanu avida aake ulla asrayam avidatha chaya aayirunu pnna work cheyuna office il break time edukunath thanne oru thozhilaki 2 times chaya kudikan pogum ent 1hr avida erikum 🤣🤣🤣
@niyasqader30173 жыл бұрын
elakai itta chaya avum...glass illathond platil kudikarundo?
@LidiyaAbith3 жыл бұрын
@@niyasqader3017 ohh elakai aarku venam athnu
@richaslittledreams84622 жыл бұрын
എനിക്ക് എന്റെ അമ്മ ഉണ്ടാക്കി തരുന്ന ചായ നല്ല ടേസ്റ്റ് ഉണ്ട അതുകൊണ്ട് എനിക്ക് ചായ ഭയങ്കര ഇഷ്ടാ 😍❤
@dilnaanshida83843 жыл бұрын
Live chat entha
@vinuvincent7713 жыл бұрын
Awesome 😍 😍 😍 😍
@sreenadhkumar40504 жыл бұрын
ആദ്യം കള്ളൻ ആയി വന്ന വ്യക്തി ഇതിലെ ഋഷി എല്ലേ.....
@vikaaahh4 жыл бұрын
I'm a chaya pranthiiii....😅 Chayaa uyirr🍵❤💕
@saflove14 жыл бұрын
Any coffee lovers here ☕😘❤️
@shamnamolv81553 жыл бұрын
രാവിലെ എണീച്ചപാടെ ചായ കിട്ടിയില്ലെങ്കിൽ അന്നത്തെ ദിവസം full പോയി 😖😖
@stanleyjr_4 жыл бұрын
Premiere okke over alle
@ഭിത്തിയിലിടിച്ച്വികലാംഗനായതു4 жыл бұрын
That JORDINDIAN Accent though 😂😂😂😂
@mollywoodtalks81964 жыл бұрын
ഞാൻ ചായ കൂടി നിർത്തിയതാണ് . എന്നാലും subscribed
@vkr-Fishing_89.4 жыл бұрын
രാവിലെ ചായ കിട്ടിയാൽ പിന്നെ 😄😄😄
@rithimaanvar39654 жыл бұрын
being a tea lover..... I can totally relate to it.
@kavyaminnuszz4 жыл бұрын
Tea lover 😍... I am also a tea lover😋😋😋 Superb video
@alenjoestephen33804 жыл бұрын
Ipl episode evide?
@praveenacp75924 жыл бұрын
Chaaya😘കുടിച്ചോണ്ട് ഇത് കാണുന്ന ഞാൻ.
@akhilkrishna33924 жыл бұрын
Wirally ചാനല് ന്റെ അറാത്തി എന്ന heroine centeral characher ആയിട്ട് വരുന്ന സീരീസ് കണ്ടിട്ട് വന്നവർ 👍 അല്ലാത്തവർക്ക് ഞാൻ അറാത്തി suggest ചെയ്യുന്നു entertinement ഞാൻ ഗ്യാരണ്ടി നരിക്കൂട്ടം എന്നത് wirally യുടെ മറ്റൊരു പ്രോഗ്രാമും ഉണ്ട് അതും പക്കാ entertinement എന്തായാലും wirally യുടെ chanel മലയാളത്തിലും വന്നതിൽ സന്തോഷം