| ഒരു ചായ കിട്ടാത്തതിന്റെ പേരിൽ മമ്മൂട്ടി ആ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഒരു ദിവസത്തെ ഷൂട്ട് മുടക്കി |

  Рет қаралды 27,621

Master Bin

Master Bin

Күн бұрын

സിനിമയിൽ നില നിന്നിരുന്ന ഒരു അന്ധ വിശ്വാസത്തിന്റെ പേരിൽ മമ്മൂട്ടിയുടെ ഒരു ദിവസത്തെ ഷൂട്ടിംഗ് വരെ മുടങ്ങിയ ഓർമ്മകൾ പങ്കു വയ്ക്കുകയാണ് പ്രൊഡക്ഷൻ കൺട്രോളർ ആയ ശ്രീ മണക്കാട് രാമചന്ദ്രൻ..

Пікірлер: 75
@mahasambavam
@mahasambavam 4 жыл бұрын
ഇത് മമ്മൂട്ടി ആയത് കൊണ്ട് ന്യായീകരിക്കാൻ കൊറേ മഹാൻ മാർ വന്നു...വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ കമൻറ് ബോക്സിൽ ട്രോളി കൊന്നെനെ.....മെഗാസ്റ്റാർ mammukka da
@ArunsIdeologys
@ArunsIdeologys 4 жыл бұрын
*മമ്മൂട്ടി ഇടക്കാലത്തു നല്ല ജാട ഇട്ടിരുന്നു എന്ന് സിനിമ മേഖലയിൽ ഉള്ള പലരും പറഞ്ഞിട്ടുണ്ട്. പിൽക്കാലത്തു ഞാൻ അത്ര ജാഡയൊന്നും അല്ല അതൊക്കെ നിങ്ങളുടെ തെറ്റിദ്ധാരണകളാ എന്ന് പുള്ളിയും ഭാവിച്ചിരുന്നു.*
@musichealing369
@musichealing369 4 жыл бұрын
ആര് എന്ത് ചെയ്താലും *കർമ്മ* തിരിച്ചടിക്കും (every action must have equal and opposite reaction) അത് താരമായാലും വാർക്കപണിക്കാരനായാലും
@remolove6275
@remolove6275 4 жыл бұрын
Instant karma തിലകൻ പറയുന്നുണ്ട് മമ്മുട്ടിയെ കുറിച്ച്
@mindspace8533
@mindspace8533 4 жыл бұрын
ഇത് കേട്ടിട്ട്, ഷെയ്ൻ നിഗം ചെയ്തത് ചെറുതായി കാണണ്ട. Star ആയി കഴിഞ്ഞാലുള്ള ജാഢ ഒന്നു വേറെയാണ്!
@zenicv
@zenicv 4 жыл бұрын
ചാരായം കുടിച്ചാൽ മാത്രം ഷൂട്ട് ചെയ്യുന്ന മഹാന്മാർ ഉണ്ട് മലയാള സിനിമയിൽ, പിന്നെയാ ചായ
@adhithyadevm3906
@adhithyadevm3906 4 жыл бұрын
സൂപ്പർ സ്റ്റാറുകളിൽ അങ്ങനെയുള്ള എത്ര പേരുണ്ട്?
@rajunirappil442
@rajunirappil442 4 жыл бұрын
He is called producer , film stars are paid employees, jubilee joy helped mammootty to come up 2nd time through newdelhi , nobody was ready to take newdelhi with mammotty becoz at that time his all films were flopped so he should have some concern about jubilee picturs. Mammootty' s proud made mohanlal as super star through rajavinte makan. Thampy kannamthanam first approached mammootty to act, but he refused so mohanlal acted and no 1 in kerala all the field of cinema
@dj-if3fl
@dj-if3fl 4 жыл бұрын
Mammoty യുടെ എന്തു നല്ല സ്വഭാവം.... shane nigam.ഒന്നും .. ഒന്നുമല്ല.. വെറുതെ കുറ്റപ്പെടുത്തി... 😂😂
@zenicv
@zenicv 4 жыл бұрын
മമ്മൂട്ടി പിറ്റേന്ന് തന്നെ ഷൂട്ടിങ്ങിനും വന്നു, പിന്നെ ചായയും ചോദിച്ചിട്ടില്ല...ഷെയിൻ നിഗം അങ്ങനെ ആണല്ലോ?? ചായ സമയത്തിന് കിട്ടിയിൽ ഇല്ലേൽ ആശാരി മുതൽ ചുമട് ഇറക്കുന്നവൻ വരെ ജോലി ചെയ്യാത്ത നാടാണ്. എന്ത് വില കുറഞ്ഞ ആരോപണം ചെയ്തും അയ്യാളെ മോശമാക്കി ചിത്രീകരിക്കണം ചിലർക്ക്...
@asivlogs5182
@asivlogs5182 4 жыл бұрын
Poli producer
@dr.padmapanikkar3737
@dr.padmapanikkar3737 4 жыл бұрын
As the person speaking , Sh. Ramachandran is claiming, Mammooty drove 2km to reach the shooting location in the Ooty cold.Was it a crime to ask for a cup of hot tea, before starting the hectic schedule? Sh.Ramachanran is accepting the fact that sh.Mammooty reached the location 10 minutes before the scheduled time.Wasnt it the producers duty to arrange for hot tea for the artistes? If. the director Joshi cancelled the shoot to spite Msmmooty, it shows Joshis arrogance.Joshi is to blame or the financial loss , not Mammooty who was ready to work after having a cup of hot tea.Why do people defame others?
@dr.padmapanikkar3737
@dr.padmapanikkar3737 4 жыл бұрын
It was mammooty drove down 20km from his residence to the shooting location.20km was typed erroneously as 2km.Error is regretted.
@Jasir12345
@Jasir12345 4 жыл бұрын
Top badayi
@abinkuriakose4253
@abinkuriakose4253 4 жыл бұрын
Movie name
@jaganat3333
@jaganat3333 4 жыл бұрын
ന്യായവിധി ... 1986 september ...ഷൂട്ടിംഗ് അതിനു ഒന്ന് രണ്ടു മാസം മുന്‍പ് ആയിരിക്കും ...അപ്പൊ രാജാവിന്റെ മകന്‍ റിലീസ് ആയ സമയഹ്ടു ആകും ഷൂട്ടിംഗ് ...മമ്മൂട്ടി ബേജാര്‍ ആയതു മനസിലാക്കാം/....pride goes before a fall...പിന്നെ നടന്നത് ചരിത്രം ....മമ്മൂട്ടിയെ തിരിച്ചു കൊണ്ട് വരാന്‍ ജോയിയുടെ ന്യൂ ഡല്‍ഹി വേണ്ടി വന്നു
@ambilyeb5527
@ambilyeb5527 4 жыл бұрын
ജോയ് തോമസ് പ്രൊഡ്യൂസർമാരിലെ പുലിയായിരുന്നെന്ന് കേട്ടിട്ടുണ്ട്.....
@ooooops2411
@ooooops2411 4 жыл бұрын
Mohanlal oru kallyanapadhalte shooting setil ninnu aarbadam pora ennu paraju dheshyapettatund.... Ee channelil thanne njn kettatha
@londonkuttan
@londonkuttan 4 жыл бұрын
Only technicians know the real side of cinema world and actors..
@Ar-j-un
@Ar-j-un 4 жыл бұрын
Eteta padam?
@gpoint1562
@gpoint1562 4 жыл бұрын
Jubily joy ishtam
@vinuswami7419
@vinuswami7419 4 жыл бұрын
അതിനു ശേഷം മമ്മൂട്ട ഒരു പ്രൊഡ്യൂസറുടെ അടുത്തും അഹങ്കാരം കാണിച്ചിട്ടില്ല 😂😂😂😂😂
@franciskundukulam821
@franciskundukulam821 4 жыл бұрын
Why don't they make use of a good flask to keep tea hot in cold places like Potty? That could have solved these type of situations, because a hot tea makes a lot of difference in such locations.
@franciskundukulam821
@franciskundukulam821 4 жыл бұрын
It is Ootty, not Potty ...That was Mobile's input.
@ajeeshmangalathe
@ajeeshmangalathe 4 жыл бұрын
Mammunni....
@ramov1428
@ramov1428 4 жыл бұрын
തണുത്ത ചായ ഒരു കുഞ്ഞിനും കുടിക്കാൻ പറ്റില്ല. ചൂട് ചായ കുടിക്കാതെ ഒരു എനർജിയും കിട്ടില്ല. ഇവിടെ പ്രശ്നം പ്രൊഡ്യുസറുടെ അന്തവിശ്വാസമാണ്. ചീട്ട് കോരയുടെ സമയം ഒരിഞ്ച് നീങ്ങിപ്പോയതിന്റെ പേരിൽ ഒരു ദിവസത്തെ ചെലവ് നഷ്ടമാക്കാൻ മാത്രമുള്ള അന്തവിശ്വാസം. ചായയ്ക്ക് വേണ്ടി വെയിറ്റ് ചെയ്തിരുന്നേൽ ഷൂട്ടിംഗും നടക്കുമായിരുന്നു. മമ്മൂട്ടിക്ക് എനര്ജിയായിട്ടു അഭിനയിക്കാനും പറ്റുമായിരുന്നു. ഇതിനെ ഒക്കെയാണോ ഷെയ്ൻ നിഗവുമായിട്ടു താരതമ്യം ചെയ്യുന്നത്
@Jasir12345
@Jasir12345 4 жыл бұрын
utyo...ooty alla
@cijoykandanad
@cijoykandanad 4 жыл бұрын
പിന്നിൽ ഉള്ളതു ചീട്ടു കോര , സമയം കുറിച്ച് മഹാൻ
@anompillai1306
@anompillai1306 4 жыл бұрын
എന്നും ആരേലും ഒക്കെ പറയുന്നതല്ലേ. മ്യൂസിക് മാറ്റണമെന്ന് ഒന്ന് മാറ്റിക്കൂടെ
@surajraveendran1585
@surajraveendran1585 4 жыл бұрын
Athe... Chevi vedhana edukum
@MasterBinOfficial
@MasterBinOfficial 4 жыл бұрын
ഉടനെ മാറ്റം.... thanks
@Catlok1993
@Catlok1993 4 жыл бұрын
മാറ്റില്ല... വെറുതെയ... ഇവരുടെ ഭാഗ്യ music ആണെന്ന് തോന്നണു 🤭🤭🤭🤭🤭
@MasterBinOfficial
@MasterBinOfficial 4 жыл бұрын
ഇല്ല rangeeth.... മാറ്റം
@Catlok1993
@Catlok1993 4 жыл бұрын
@@MasterBinOfficial totally disturbing... content നല്ലതാണേലും music കേട്ടു ചിലപ്പോ close ചെയ്യണ്ട അവസ്ഥയാണ്
@farismohamed7897
@farismohamed7897 4 жыл бұрын
Cold places il chaya kudichillengil തലവേദന വരുന്ന ഒരാൾ ആണ് ഞാൻ so njn മമ്മൂട്ടി ye കുറ്റപ്പെടുത്തില്ല
@harigopalan3559
@harigopalan3559 4 жыл бұрын
Manasilayi
@12345_abcd
@12345_abcd 4 жыл бұрын
ഒഞ്ഞു പോടാപ്പാ സുടാപ്പി
@aluk.m527
@aluk.m527 4 жыл бұрын
ഇതു വലിയ ഒരു സംഭവമൊന്നും അല്ല ! ...... അന്ന് , കാശിൻ്റെ ജാഡ കാണിച്ചത് നിർമ്മാതാവാണ് , അദ്ദേഹത്തിൻ്റെ അവസ്ഥ ഇന്നെങ്ങനെയാണാവോ? ഏതൊരവസ്ഥകളും നാം ജനിച്ചപ്പോൾ കൂടെ കൊണ്ടുവന്നതല്ല, അത് വച്ച് ആരുടെയെങ്കിലും മുകളിൽ കയറിയിരിക്കാൻ ശ്രമിച്ചാൽ അത് തന്നവൻ സമയാസമയങ്ങളിൽ അത് വച്ച് പരീക്ഷ നടത്തും ,തീർച്ച! അന്നത്തെ സ്വഭാവം മമ്മുട്ടി തിരുത്തി, അതു തന്നെയുമല്ല , തൻ്റെ അനുജനായും മക്കളായി പോലും അഭിനയിച്ച മറ്റുള്ള പല താരങ്ങളും സിനിമയുടെ ദുഷിപ്പിൽ മുങ്ങിക്കളിച്ച് യൗവനം മദിച്ചു തിമിർത്ത് പെട്ടന്ന് വാർദ്ധക്യമേറ്റു വാങ്ങിയപ്പാഴും , തൻ്റെ പ്രിയങ്കരമായിരുന്ന ( ഭക്ഷണങ്ങളുൾപടെ )പലതും വേണ്ടെന്നു തീരുമാനമെടുത്ത്, സിനിമാ രംഗത്തിനു സമർപിച്ചു് ഒട്ടനവധി ഉത്തരേന്ത്യൻ താരങ്ങളുൾപായുളളവരുടെ മാതൃകാപരമായ ആദരവ് പിടിച്ചെടുത്ത് കൊണ്ടു നില നിൽക്കുന്നതു കൊണ്ടു തന്നെയാണിന്നും അദ്ദേഹം ഒന്നാമനായി നില നിൽക്കുന്നത് ?
@unnikrishnan8061
@unnikrishnan8061 4 жыл бұрын
ഏതു പടം?
@a.m.a885
@a.m.a885 4 жыл бұрын
Twenty twenty
@kvr9284
@kvr9284 4 жыл бұрын
Nyayavidhi
@mylove242globally
@mylove242globally 4 жыл бұрын
Idheham production manager aayi work cheytha akkalathe cinema set vishesham ellam oro episodes aakki interview eduthal nannayirikkum . We all areusing headphones and your starting music sound is destroying our eardrums so please avoid it
@salilb6559
@salilb6559 4 жыл бұрын
ഇത്തരം തരാധിപത്യ. കൂടിയത് കൊണ്ട ആണ് ജോയ് തോമസിനെ പോലെ ഉള്ളവർ സിനിമ നിർത്തിയത
@shajivp7745
@shajivp7745 4 жыл бұрын
ജോയ് സർ എന്നാണോ ജോഷി സർ എന്നാണോ ഇയാൾ പറയുന്നത് 🤔🤔
@ajmalpv007
@ajmalpv007 4 жыл бұрын
shaji vp “joshy”sir director “joy”sir producer
@shajivp7745
@shajivp7745 4 жыл бұрын
@@ajmalpv007 👍 Thank U..
@habeebdhalawi498
@habeebdhalawi498 4 жыл бұрын
AHANKARATHINUKAYYUM,THALAYUM.ULLAÀLÀNUMAMMOOTTY.PUTHUTHALAMURAKKONNUM.ARIYOOLA
@kumaransagar5515
@kumaransagar5515 4 жыл бұрын
Eppol chaya kudi undo
@user-ko9fg6cn6u
@user-ko9fg6cn6u 4 жыл бұрын
ഏതു പടമാ ?
@prasadvpprasadvp9603
@prasadvpprasadvp9603 4 жыл бұрын
തളി മറക്കാതെ
@sajeshpulikodan9611
@sajeshpulikodan9611 4 жыл бұрын
ഇത് മുൻപ് മറ്റൊരു തലക്കെട്ടിൽ പോസ്റ്റ് ചെയ്തതല്ലേ
@suminmamachan
@suminmamachan 4 жыл бұрын
അതേ എന്താ അല്ലേ...... മുൻപത്തെ വീഡിയോയിൽ ഈ ചായ കാര്യം ഇല്ലായിരുന്നു എന്ന് തോന്നുന്നു
@mukundannair4349
@mukundannair4349 4 жыл бұрын
Pokan para avanod.manmooty.
@pranavbinoy5672
@pranavbinoy5672 3 жыл бұрын
Oru Chaayayilenthirikkunnu.Ee Mammunniyokke Nissaarakaaryathin prashnam undaakkunnavanaa.Ennitt nalla manasinu udama ennupolum.Mammunni cheytha thettukal nyaayeekarikkaan kore ennavum rangath.Enthonnaanaa entho.Vere nadanmaarude kaaryathil aanenkil inganeyonnumalallo.Mammunnikk chaaya kitteelenkil entha prashnam.Inganeyumondo manushyar?Shame on you.Ithrayum Jaadayum Ahankaaravum vere oru Nadanmaarilum njan kandilla.Ahankaarathinte Moorthibhaavavum ottaperum ath mammootty thanne.Mammoottiyokke Mohanlal sirinteyum Nazir sirinteyum ,Sureshettanteyum nalla vinayamulla soumyamaaya character kand padikkanam.
@constructionchannel2400
@constructionchannel2400 4 жыл бұрын
Mamuka. Oru poran Anu..Mohanlal...super
@fairoosmunvar4896
@fairoosmunvar4896 4 жыл бұрын
Mongananu ath
@apputaiparambil
@apputaiparambil 4 жыл бұрын
Oru thermos flask illaruno producer siree..ayye
@Mahathma555
@Mahathma555 4 жыл бұрын
Anthavishomelado annathe shooting modkiyath.oru chayd illathe yathrakazhin thalvedana karnam arkado abinayikan paatuka anthavishosikl mattulvrk menkad
@shanavaskamal
@shanavaskamal 4 жыл бұрын
chaya kodukattatu oru disrespect anu,adyave ready akkattatu entu?
@soljymichael9949
@soljymichael9949 4 жыл бұрын
പാവം ഷെയിൻ നിഗം
@riverosky6408
@riverosky6408 4 жыл бұрын
Ariyaanpadilaanjittu chodikua ivade thammil thallikal maatram ollu
@sheincr3427
@sheincr3427 4 жыл бұрын
ഇപ്പോൾ മനസിലായി ഇ ചാനൽ തമ്മിൽ തല്ലിക്കാൻ വേണ്ടി ഉണ്ടാക്കിയതാണ് എന്ന്.. 🙏
@nissamudheenah5428
@nissamudheenah5428 4 жыл бұрын
Ivan eatha
@sarathmenon1008
@sarathmenon1008 4 жыл бұрын
Mohan Lal nari
@shanushanu9329
@shanushanu9329 4 жыл бұрын
Etharayum paranjha chettanu shinam kanum alpam Kanji koduthuda🤣🤣🤣🤣
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
oru vadakkan veera gadha trailer..
2:30
Ente yathra..Travel Vlog
Рет қаралды 14 М.
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН