ഒരു ചക്ക മതി , വീര്യം കൂടിയ ചക്ക വൈൻ ഉണ്ടാക്കാം| Homemade Jackfruit Wine Recipe

  Рет қаралды 119,232

KRISHI MITHRA TV

KRISHI MITHRA TV

Жыл бұрын

ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
Please share your valuable feedback's through the comment box
☲☵☲☵☲☵☲☵☲☵☲☵
Stay Connected With Krishi Mithra
❯❯ KZbin: bit.ly/KrishiMithra
❯❯ Facebook Page: / krishimithratv
✓✓Instagram Page:
/ krishimithr. .
☲☵☲☵☲☵☲☵☲☵☲☵
Collaboration and promotion send us your requirements.
❯❯ Email: gogreenkeralatoday@gmail.com
❯❯ WhatsApp: wa.me/917510930471
Hope you all enjoyed watching it.
If so Please subscribe and click that like button .It would really a lot to Me.
All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
Please do not use any photos or content without first asking permission.
Email id : aruntravancorevlogs@gmail.com
FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
#jackfruit #wine #KRISHIMITHRA_TV
#ആടുവളർത്തൽ​#GoatFarming​#goatfarming#ബീറ്റൽ#സിരോഹി#punjabbeetal​#sirohi​#edengoat​#edenfarmtrivandrum​#bestplaceforbuyinggoats​#ആടുവളർത്തൽ​
#goatfarmingmalayalam​#goatfarmingtips​#highbreedgoats​#aadufarm​#aaduvalarthal#mango
#mangocultivation#mangogrowth#seeds#krishi#krishitips#adukkalathottam#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#malayalamkrishi#howtogrow#howtocultivate#howtofarm#farming

Пікірлер: 145
@KrishimithraTVindia
@KrishimithraTVindia Жыл бұрын
Dryer, jackfruit സംബന്ധിച്ച സംശയങ്ങൾ തീർക്കാനായി വിളിക്കേണ്ട നമ്പർ ജെയിംസ് 9446294239 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
@koshykk9958
@koshykk9958 Жыл бұрын
ഗുഡ്
@salvationmanna1347
@salvationmanna1347 Жыл бұрын
1
@eldowkm2857
@eldowkm2857 Жыл бұрын
നല്ലൊരു ദീർഘവീക്ഷണവും കാഴ്ചപ്പാടുമുള്ള യാൾ. അദ്ദേഹത്തിന്റെ പരിശ്രമത്തിന് തീർച്ചയായും നല്ലൊരു കയ്യടി കൊടുക്കേണ്ട താണ്.👌🙏🏾
@spm2506
@spm2506 Жыл бұрын
ഇങ്ങേരെ പ്പോലെയുള്ളവരെ യാണ് കൃഷി വകുപ്പിൽ ജോലിക്ക് എടുക്കേണ്ടത് അല്ലാതെ അണ്ടനെയും അടകോടകനെയും ഒന്നും വെച്ചിട്ട് ഒരു കാര്യവും ഉണ്ടാവുകയില്ല, കേരളത്തിൽ എല്ലാത്തിനും വകുപ്പുണ്ട് പക്ഷെ ഒരു പുല്ലും ചെയ്യില്ല വെറുതെ ശമ്പളം വാങ്ങി പുട്ടടിച്ചു അങ്ങിരിക്കും 🤩
@rashid5885
@rashid5885 Жыл бұрын
കഴിവുള്ളവരെ പ്രധാനമന്ത്രി പ്രോത്സാഹനം കൊടുക്കും 👌👌🥰🥰
@KrishimithraTVindia
@KrishimithraTVindia Жыл бұрын
❤❤❤❤❤🤝🏻👍🏻
@sathyantk8996
@sathyantk8996 Жыл бұрын
എല്ലാ മേഖലയിലും അങ്ങനെ വേണം പിൻവാതിലുകാരെ അതിന് കീഴിലാക്കണം രാഷട്രീയ യൂണിയനുകളെ പൊതുസംവിധാനത്തിൽ നിരോധിക്കണം
@sherif.hussain909
@sherif.hussain909 Жыл бұрын
ഇങ്ങനെ യുള്ളവരെയാണു കൃഷി മന്ത്രി യാകേണ്ടത്
@aabaaaba5539
@aabaaaba5539 Жыл бұрын
സർക്കാരിന്റെ ആന മയക്കി കഴിച്ചു കരളും ശരീരവും നഷ്ടപ്പെട്ടവർക്ക് അപ്പച്ചന്റെ പ്രയത്നത്തിനെ നന്ദി. അപ്പച്ചൻ wine ഫാക്ടറി ഇടാനുള്ള പൈസ തരാം. വേണ്ട സൗകര്യങ്ങൾ ഒരുക്കുക. ചക്ക wine നല്ല ഒരു സംഭരംഭം.
@KrishimithraTVindia
@KrishimithraTVindia Жыл бұрын
😌😌😌😌😌😌Dryer, jackfruit സംബന്ധിച്ച സംശയങ്ങൾ തീർക്കാനായി വിളിക്കേണ്ട നമ്പർ ജെയിംസ് 9446294239
@bijuunnikrishnan8855
@bijuunnikrishnan8855 Жыл бұрын
നിങ്ങൾ ഇതുവരെ ചെയ്ത വീഡിയോകളിൽ കൃഷിക്കാർക്ക് ഏറ്റവും ഉപകാരപ്രദമായ കാര്യം.
@KrishimithraTVindia
@KrishimithraTVindia Жыл бұрын
Thanks ❤❤❤❤❤❤❤🤝🏻
@deva.p7174
@deva.p7174 Жыл бұрын
നമ്മുടെ നാട്ടി ലെ ഉൽപ്പന്നങ്ങൾ സംസ്‌കരി ക്കാൻ കഴിഞ്ഞാൽ നമ്മുടെ നാട്ടിലെ കർ ഷ കർക് ഒരുപാടു ഗുണം കിട്ടും അതിനു താങ്കൾ ചെയ്ത പ്രയ ഗ്നം വളരെ സ്ലാഘ നീയം ത ന്നെ. ഒരു ബിഗ്‌ സല്യൂട്ട് ത രുന്നു 👍👍💓💓💓
@rajanpi9401
@rajanpi9401 Жыл бұрын
ചക്ക ലോഡ് കയറ്റി കേരള അതിർത്തി കടത്തി (കർണാടക / തമിഴ് നാട് ) അവിടെ വൈൻ ഉണ്ടാക്കാൻ അപേക്ഷ കൊടുത്ത് നോക്കാം. അവർ അനുകൂല നടപടികൾ കൈക്കൊള്ളും ഉറപ്പ്.
@VigilantVoters
@VigilantVoters Жыл бұрын
Very correct
@thewild1445
@thewild1445 Жыл бұрын
സർക്കാരിൽ അപേക്ഷ കൊടുത്താൽ സ്റ്റാർട്ട് അപ്പ് വഴി അനുമതി കിട്ടും.. 250 ദിവസം കൊണ്ട് ലക്ഷങ്ങളാണ് സ്റ്റാർട്ട് അപ്പ് വഴി കേരളത്തിൽ വ്യവസായം തുടങ്ങിയത്.. 25 ലക്ഷം വരെ ലോണും കിട്ടും... ഏറ്റവും കൂടുതൽ സ്റ്റാർട്ട് അപ്പ് വ്യവസായം തുടങ്ങിയതിൽ ലോക ശ്രദ്ധയും കിട്ടി..
@prosperityfoods9252
@prosperityfoods9252 Жыл бұрын
A real hero of agriculture... I give a big salute to grand father.. 👍👍👍👍👍👍👍
@defender8481
@defender8481 Жыл бұрын
കൃഷി വകുപ്പും കൃഷി ഭവനും ഒരു കോമഡി ആണു
@sathyantk8996
@sathyantk8996 Жыл бұрын
ഇവർ കൃഷി ചെയ്താൽ വൻ നഷ്ട കണക്കായിരിക്കും
@salimpm2684
@salimpm2684 Жыл бұрын
നല്ല ഒരു മനുഷ്യൻ ♥️♥️♥️♥️♥️♥️.
@sreedharannambiar8115
@sreedharannambiar8115 Жыл бұрын
അഭിനന്ദനങ്ങൾ.നിങ്ങളുടെ പ്രവർത്തനം തുടരുക.
@asokanr376
@asokanr376 Жыл бұрын
കേരളമ് പുരോഗമനത്തിലേക്കു😮ഒരു ഉത്തമ സാക്ഷി (എത്ര നാറിയാലും അതില് അഭിമാനിക്കുന്ന മുടുതാന്കികള് ഇനിയും മുന്നോട്ടു നയിക്കട്ടെ )
@ShowkathAAS
@ShowkathAAS Жыл бұрын
നിങ്ങളൊരു സംഭവമാണ് ചേട്ടാ . മുന്നോട്ട് പോവുക. സ്വാദിഷ്ടമായ വിഭവങ്ങളുണ്ടാക്കി വിജയിക്കട്ടെ എന്നാശംസിക്കുന്നു !
@virattv3947
@virattv3947 Жыл бұрын
ചേട്ടാ ഇത് വേരളം ആണ് cpm നേതാക്കൾക്ക് മാസ പടി കൊടുക്കാമോ ഒരു തടസവും ഉണ്ടാകില്ല
@RK-im7js
@RK-im7js Жыл бұрын
Yes. This year I tried. I got plenty of koozha jackfruit having very sweet. Eaten good quantity. Fed up after daily eating thought of making some wine in my home. I made my own way as normally we make pineapple wine. After storing in a clay pot I have forgotten to stir it regularly. After 2 months I remembered my experiment and filtered it. Woh ! It was really a product having unimaginable tase and flavour. Everyone who tasted were amazed of the taste. I still preserve half a bottle wine for my daughter who studying abroad.
@samuelp5695
@samuelp5695 Жыл бұрын
വലിയ അറിവ് നന്ദി പറഞ്ഞു തന്നതിനു നന്ദി നമസ്കാരം
@soommen2
@soommen2 Жыл бұрын
Hats off to you Mr. James!. Thank you very much for sharing your knowledge and experience about Jackfruit preservation and productization. Being a non-resident Indian, I can appreciate how well governments in developed countries allocate resources to support their farmers to preserve what they produce and create value-added products using what they produce. If it wasn't for your determination and conviction, there would be no action from our politicians!!! . Our society is so brainwashed and numb, so they don't try new ideas. Those who try will be discouraged to the maximum, so they would give up OR they would take their ideas to the neighboring states. Thank you for the courage and for not giving up!. You are the type of people Kerala needs more of. Wishing you much success.
@rajuphilip2271
@rajuphilip2271 Жыл бұрын
ഇത്രയും ശ്രമം ഒന്നും ഇല്ലാതെ കേരളത്തിന്റെ അതിര്‍ത്തി കടന്നിരുന്നങ്കിൽ 15 കൊല്ലം മുമ്പ് ഉൽപ്പാദനം നടത്താമായിരുന്നു. ട്രാൻ സ്പോർട്ടിംഗ് ചിലവ് അധികമായാലും ലാഭവും സുരക്ഷയും ഉറപ്പിക്കാം
@krishna9118
@krishna9118 Жыл бұрын
ചക്ക വൈൻ ഞാൻ മുൻപ് ഉണ്ടാക്കിയിട്ടുണ്ട് മറ്റു വൈനുകളെക്കാൾ ലഹരി കൂടുതൽ ആണ് പക്ഷേ എല്ലാർക്കും രുചി ഇഷ്ടപ്പെടില്ല smell ആണ് പ്രശ്നം
@uservyds
@uservyds Жыл бұрын
പൂസകുമോ 🙄കൂയ ചക്ക ആണോ ഉപയോഗിച്ചത്
@ShanHealthyKitchen
@ShanHealthyKitchen Жыл бұрын
Bro വെള്ളം എത്ര ozhichu
@krishna9118
@krishna9118 Жыл бұрын
@@uservyds പൂസകത്തില്ല മറ്റുള്ള വൈനിനെക്കാളും ലഹരി കൂടുതൽ ആണ് വരിക്ക ചക്കയാണ്
@jayanchandran4029
@jayanchandran4029 Жыл бұрын
സർ അങ്ങയുടെ പ്രവർത്തനങ്ങൾ മറ്റുള്ളവർക്കും പ്രചോദനമാക്കുന്നു. അഭിനന്ദനങ്ങൾ. നല്ല കയറ്റുമതി സാദ്ധ്യതയുള്ള ഉൽപന്നം. പക്ഷ കേരളത്തിലെ നീരയുടെ അവസ്ഥ എന്താണ്. ശ്രീലങ്കയും ഫിലിപ്പിൻസും നീര കയറ്റുമതിയിൽ കുതിക്കുന്നു. ഇവിടെ നീര പ്ലാന്റ് തുരുമ്പെടുക്കുന്നു കഷ്ടം
@nelsonvarghese9080
@nelsonvarghese9080 Жыл бұрын
ചേട്ടാ.. Excelent. God bless you 🌹🌹🌹🚶‍♂️
@kuriangeorge3374
@kuriangeorge3374 Жыл бұрын
ചക്ക.. കേരളത്തിൽ സന്തോഷത്തോടെ കൊടുക്കുന്ന ഒരു ഫ്രൂട്ട് ആണ്.. പ്രധാന കാരണം.. ധാരാളമായി കിട്ടും.. പിന്നെ വില കുറവ്.... വടക്കൻ ജില്ലയിൽ ഒരു ചക്ക ഫാക്ടറി യൂ ടുബ് ഇൽ കണ്ടു.... ഞാൻ പല ഫ്രൂട്ട് കൊണ്ട് വൈൻ ഉണ്ടാക്കിയിട്ടുണ്ട്.. ചക്ക വൈൻ പറ്റി അറിയുന്നത് ആദ്യമാണ്.. ട്രൈ ചെയ്യാം.. ആശംസകൾ ചേട്ടാ..
@salimkumar360
@salimkumar360 Жыл бұрын
വളരെ.നല്ല കാര്യം
@devarajanarakkal
@devarajanarakkal Жыл бұрын
Chettante veettil udan thanne oru Excise raid pratheekshikkaam.. "kaanendavare" vegam kandoluu.
@gracyjoseph6629
@gracyjoseph6629 Жыл бұрын
ചക്ക കീന്തി ഒന്നും ചെയ്യാതെ അങ്ങനെ തന്നെ 2ദിവസം വെയിൽ കൊള്ളിച്ചാൽ നല്ല ക്രിസ്പി ആയി ഉണങ്ങി കിട്ടും..നന്നായി പാക്ക് ചെയ്തു എയർ ടൈറ്റ്‌ ആയി സൂക്ഷിച്ചു വക്കാം. അതാണ്
@sathyantk8996
@sathyantk8996 Жыл бұрын
അതാണു്
@josedj1275
@josedj1275 Жыл бұрын
മഴ യത്തല്ലേ പ്രശ്നം
@sambathkumar6865
@sambathkumar6865 Жыл бұрын
15 kollam ഇതിന് വേണ്ടി കഷ്ടപ്പെട്ട്, പിന്നെയും കേന്ദ്രം വേണ്ടി വന്നു,കേരളത്തിലെ ഉദ്യോഗസ്ഥർ വെറും ശമ്പളം വാങ്ങികൾ മാത്രം ആയി മാറി... ഇതിന് ഒരു മാറ്റവും പ്രതീക്ഷിക്കേണ്ട..... ആദ്യം മാറേണ്ടത് നമ്മൾ തന്നെ ആണ്....
@topfactsindia4752
@topfactsindia4752 Жыл бұрын
sir, I respect you for all the efforts you put forward, If i get a chance i will do all help for you for sure!
@sabinlejmv4597
@sabinlejmv4597 Жыл бұрын
Yes 100%sure
@lawrencesolventsection293
@lawrencesolventsection293 Жыл бұрын
സിപിഎം എല്ലാം ശരിയാകും
@PradeepKumar-zp6ne
@PradeepKumar-zp6ne Жыл бұрын
അഭിനന്ദനങ്ങൾ 🌹🌹🌹🌹
@futureishere99199
@futureishere99199 Жыл бұрын
Brott Jack fruit pruning technique related video please....
@KrishimithraTVindia
@KrishimithraTVindia Жыл бұрын
Will upload soon
@marykuttyjacob3884
@marykuttyjacob3884 Жыл бұрын
Very good James. We are proud of you
@adhikanav-family
@adhikanav-family Жыл бұрын
അഭിനന്ദനങ്ങൾ 🤝🥰
@nandhanatemplepm881
@nandhanatemplepm881 5 ай бұрын
സൂപ്പർ 🙏🙏🙏
@melookunnelantony4468
@melookunnelantony4468 Жыл бұрын
It took about 13 years for him to come to this level. If he was in any other country government would have come in search of such an entrepreneur and honored him. And our country?
@sibigeorge4001
@sibigeorge4001 Жыл бұрын
Sooper chetta
@rajuulahannan925
@rajuulahannan925 Жыл бұрын
Excise. G.ST. പുറകെ വരും. തൊഴി കൊള്ളാൻ സാദ്ധ്യത.
@unni7115
@unni7115 Жыл бұрын
നിങ്ങളെ നിരീത്സാഹപ്പെടുത്തിയത് കേരളത്തിന്റെ കൃഷി വകുപ്പ് വിലയിരുത്തിയാണ് കേന്ദ്ര കൃഷി വകുപ്പിന്റെ ഇടപെടൽ വിജയം കണ്ടതാണ് എന്ന് മനസിലാവുന്നു എന്നിട്ടും കേരളത്തിന്റെ ബ്ലോക്ക് വെച്ചിട്ടുണ്ട്
@arjunr2466
@arjunr2466 Жыл бұрын
Wine loversss🥰🥰
@narayananvn3406
@narayananvn3406 Жыл бұрын
Ingere Wine appappan ennuperuidaam.
@sujunair8879
@sujunair8879 Жыл бұрын
Good content
@vareechanmathew2099
@vareechanmathew2099 Жыл бұрын
Are you selling wine made from chakka.
@thomasantony5002
@thomasantony5002 Жыл бұрын
Good
@shylajo9792
@shylajo9792 Жыл бұрын
നമ്മുടെ നാട്ടിൽ ഒന്നും തുടങ്ങിവാൻ സമ്മതികുഹായില്ല 🙏
@vishnunatraja
@vishnunatraja Жыл бұрын
എൻ്റെ നാട്ടിൽ ഒരു കള്ള് ഷാപ്പ് പോലും രാഷ്ട്രീയ പരിഷകൾ അനുവദിക്കുന്നില്ല.
@joys117
@joys117 Жыл бұрын
Nice
@shanuliyavision3411
@shanuliyavision3411 Жыл бұрын
👍👍👍♥️
@kiyacob1963
@kiyacob1963 Жыл бұрын
വെരി ഗുഡ് .keep it up
@KrishimithraTVindia
@KrishimithraTVindia Жыл бұрын
Thanks ❤❤❤❤
@SS-bv6wm
@SS-bv6wm Жыл бұрын
ചേട്ടൻ 🔥🔥
@nithincbhaskar1418
@nithincbhaskar1418 Жыл бұрын
ആശംസകൾ.
@yohannanvareedmyppan9344
@yohannanvareedmyppan9344 Жыл бұрын
ORU karyam setta wine koodudal per wine undakiyal madhya shopil kachavadam kurayum seta ( 1 bottle wisky 175 rs nanu distelarykar sarkarinu kodukunnadu ade bottle 800 rs inu vilkapedunnu AK antony sir vil kootiyo ennoru samsayam
@mathewthomas3823
@mathewthomas3823 Жыл бұрын
പഞ്ചസാര ലായനി ആക്കണം എന്ന് പറഞ്ഞല്ലോ. പഞ്ചസാര ലായനി ആക്കുമ്പോൾ അതിൽ വെള്ളം ചേർക്കാമോ.
@sathyantk8996
@sathyantk8996 Жыл бұрын
പിന്നെങ്ങനെ
@ajuaju2810
@ajuaju2810 Жыл бұрын
👍🏻❤️
@englishuniverse6043
@englishuniverse6043 Жыл бұрын
Then we can say it is jackfruit land
@TravelBro
@TravelBro Жыл бұрын
കഴിഞ്ഞ ദിവസം കോട്ടയം excise ഓഫീസിൽ വിളിച്ചു ചോദിച്ച അനുസരിച്ചു ... ഭൂമിയിൽ വൈൻ വീട്ടിൽ ഉണ്ടാക്കാൻ പാടില്ലാത്ത ഒരേ ഒരു സ്ഥലം അത് കേരളമാ ..നിയമ വിരുദ്ധം
@vijayasidhan8283
@vijayasidhan8283 Жыл бұрын
Not allowed in hyderabad even during christmas
@kunhammadhamdan3724
@kunhammadhamdan3724 Жыл бұрын
👍👍👍👍❤
@joseprkashcg5551
@joseprkashcg5551 Жыл бұрын
Drair എന്താണ് വില ?
@uservyds
@uservyds Жыл бұрын
സൂപ്പർ സർ 😍❤️🙏കൂയ ചക്ക ഒക്കുമോ
@vishnunatraja
@vishnunatraja Жыл бұрын
പറ്റും
@udayansreedharan3452
@udayansreedharan3452 Жыл бұрын
ചക്ക വൈൻ ഉണ്ടാക്കുന്നതെങ്ങിനെയെന്നു പറഞ്ഞു തരാമോ??
@KrishimithraTVindia
@KrishimithraTVindia Жыл бұрын
Dryer, jackfruit സംബന്ധിച്ച സംശയങ്ങൾ തീർക്കാനായി വിളിക്കേണ്ട നമ്പർ ജെയിംസ് 9446294239
@mohanansubramanian9798
@mohanansubramanian9798 Жыл бұрын
👌👌👌👍👍👍
@nandasmenon9546
@nandasmenon9546 Жыл бұрын
drier ന്റെ വില എത്ര ?
@KrishimithraTVindia
@KrishimithraTVindia Жыл бұрын
Dryer, jackfruit സംബന്ധിച്ച സംശയങ്ങൾ തീർക്കാനായി വിളിക്കേണ്ട നമ്പർ ജെയിംസ് 9446294239
@shajiabraham5149
@shajiabraham5149 Жыл бұрын
🙏👍
@jboby3420
@jboby3420 Жыл бұрын
കൂഴച്ചക്കപ്പഴം ഇതിനു ഉപകരിക്കാമോ? കേരളത്തിൽ വിളയുന്നത് ഭൂരിപക്ഷവും കൂഴച്ചക്ക തന്നെ.
@joyka6584
@joyka6584 Жыл бұрын
@Indian425
@Indian425 Жыл бұрын
❤️👍🏻
@wilsoneassy1040
@wilsoneassy1040 Жыл бұрын
👌👌🙏🙏👍👍
@eagleeyemedia1434
@eagleeyemedia1434 10 ай бұрын
Kerala government allengilum janangalkk vendi onnum cheyyilla Pavangale dhrohikkane kazhiu
@ckpradeesh8857
@ckpradeesh8857 Жыл бұрын
🤝👍😊
@babuthekkekara2581
@babuthekkekara2581 Жыл бұрын
👍👍🙏🙏💖🎉
@somy4675
@somy4675 Жыл бұрын
Number ചേർക്കേണ്ടതായിരുന്നു.
@KrishimithraTVindia
@KrishimithraTVindia Жыл бұрын
Dryer, jackfruit സംബന്ധിച്ച സംശയങ്ങൾ തീർക്കാനായി വിളിക്കേണ്ട നമ്പർ ജെയിംസ് 9446294239
@vasanthakumaris3085
@vasanthakumaris3085 10 ай бұрын
ചക്ക വൈൻ ഉള്ള ഒരു കുത്തൽ മാറ്റുന്നതിന് എന്ത് ചേർക്കേണ്ടത് എന്ന വിവരം അറിയിച്ചു തരുമോ.
@Samdex92
@Samdex92 4 ай бұрын
Onnum cherkkanda . Oru 6 masam adachu vaayu kerathe vechal mathi. Ethu wine teyum kutthal maarikittum.
@blesswinsartandcraft1468
@blesswinsartandcraft1468 Жыл бұрын
Sarkarinte charayam chilavikilla
@leenakuriakose1095
@leenakuriakose1095 Жыл бұрын
കേരളം വ്യവസായ സൗഹൃദമായ കാരണം വേഗം തന്നെ അനുകൂല മറുപടി കിട്ടും.🤭 അതുകൊണ്ടു തന്നെയാണ് വ്യവസായങ്ങൾ ഇവിടന്ന് ഓടി പോകുന്നത്.
@anshadkayamkulam1268
@anshadkayamkulam1268 Жыл бұрын
എന്നാൽ വീട്ടിൽ എക്‌സൈസ് എന്നാ വരുന്നത് എന്ന് നോക്കാം
@Ihthishampk
@Ihthishampk Жыл бұрын
Bro number mentioned akittila
@KrishimithraTVindia
@KrishimithraTVindia Жыл бұрын
Add ചെയ്തു ❤❤❤❤👍🏻..Dryer, jackfruit സംബന്ധിച്ച സംശയങ്ങൾ തീർക്കാനായി വിളിക്കേണ്ട നമ്പർ ജെയിംസ് 9446294239
@munninair
@munninair Жыл бұрын
നിങ്ങൾ തമിഴ്നാട്ടിലോ കർണാടകത്തിലോ പോയി പരിശ്രമിച്ചാൽ ഒരു പ്രശ്നവും ഇല്ലാതെ കാര്യം നടക്കും
@pk-vl4xe
@pk-vl4xe Жыл бұрын
Modiji 💯💯😍
@AnilKumar-if7qn
@AnilKumar-if7qn Жыл бұрын
ഇതിന്റെ വില എത്രയാണ്
@gracysam6519
@gracysam6519 Жыл бұрын
Keralathila pinaraye Sarkkar Anuvathikkilla, Karanam, Fruit Wine, kuduthal Saile Ayal, Janangaluda,kumpum,karalum,Ellathakkunna, Sarkkarinta, Madhyathinta,Saile kurayum,varavu kurayum, Janangal Nannavan,pinaraye,Sammathikkilla, Angarkku Janangala pizinju panam ondakkanam Athra ollu,Oru, Malayalikku,Oru,Samrafam Thudangan, Delhil officeil pokendi,vannu, pinna Anthinanu, Keralathil Engana Oru Sarkkar,poye Chathuda......
@mohanansubramanian9798
@mohanansubramanian9798 Жыл бұрын
ഇത്.നടപ്പാക്കിയാൽ.കുറച്ച്മാഫിയകൾക്ക്.നോവുമായിരിക്കും
@pradeepputhumala5744
@pradeepputhumala5744 Жыл бұрын
ഇതൊക്കെ ആരറിയുന്നു, ആർക്കാ ഇതിന്റെ ഒക്കെ ആവശ്യം 🙏
@ravikumarnair3132
@ravikumarnair3132 Жыл бұрын
വില എത്രയാ?
@KrishimithraTVindia
@KrishimithraTVindia Жыл бұрын
Dryer, jackfruit സംബന്ധിച്ച സംശയങ്ങൾ തീർക്കാനായി വിളിക്കേണ്ട നമ്പർ ജെയിംസ് 9446294239
@Abc-qk1xt
@Abc-qk1xt Жыл бұрын
ചക്ക മാത്രമല്ല ഏതു പഴം ഉപയോഗിച്ചും വൈൻ ഉണ്ടാക്കാം..
@uservyds
@uservyds Жыл бұрын
ആണോ
@fungame9920
@fungame9920 Жыл бұрын
💐💐💐💐💐🤝🤝
@leelammathomas3462
@leelammathomas3462 Жыл бұрын
ചക്ക കൊണ്ടു് ഒരു പാട് കാര്യങ്ങൾ ചെയ്തിട്ടുണ്ടു് എന്നാൽ Wine മാത്രം ഉണ്ടാക്കിയില്ല. ഇനി അതും തുടങ്ങാം. ചക്ക, മാങ്ങ 1 ചാമ്പക്കാ ളൂവിയ്ക്ക് Star fruit, ജാതിയ്ക്കാ എന്നിവ കൊണ്ടെല്ലാം Wine ഉണ്ടാക്കുന്നുണ്ടു്. ഇനി ഒരു കാര്യം കൂടി ചേട്ടാ, പഞ്ചസാരയ്ക്കു പകരം ശർക്കര ഉപയോഗിച്ചാൽ ആരോഗ്യത്തിന് കുറച്ചു കൂടി നല്ലതായിരിക്കില്ലേ ? പിന്നെ ചക്കപ്പായസവും ചക്കക്കുരു പായസവും ഉണ്ടാക്കിയിട്ടില്ലേ ? ചേട്ടൻ പറയുന്നതു പോലെ എല്ലാ തരo പഴവും ഞാൻ ഉണക്കി വർഷങ്ങളായി ഉപയോഗിക്കുന്നു. dryer എന്തു വിലയാവും.
@Samdex92
@Samdex92 4 ай бұрын
Ethu tharam sugar um upayogikam - white sugar, brown sugar, sharkkara. Ella panchasarayum yeast alcohol ayittu maatum - athu kondu arogyathinu prashnam verilla. Pinne chakkayilum nalla sugar content und - athum alcohol avum.
@babykuttyyohannanbabykutty5488
@babykuttyyohannanbabykutty5488 Жыл бұрын
സ്വയം ചെയ്തു പോണം അല്ലാതെ ലോൺ എടുത്ത്, അല്ലെങ്കിൽ മൂലധനം ഇറക്കി നിർമ്മാണം തുടങ്ങി യാൽ സിഐടിയു കാർ കൊടി കുത്തി, നോക്കി കൂലി വേറെ, ഇറക്കി കൂലി വേറെ, ബസ്സുടമയുടെ അനുഭവം ഓർമ്മ യിൽ വേണം. അയാൾ തല്ല് കൊള്ളുകയും ചെയ്തു. ആ അവസരം വരരുത്. കേരള ത്തി ൻ്റെ പരിധിയിൽ പുറത്ത് മാത്രം തുടങ്ങുക.
@satheeshsatheesh6654
@satheeshsatheesh6654 Жыл бұрын
ഇദ്ദേഹത്തിന്റെ നമ്പർ തരൂ
@KrishimithraTVindia
@KrishimithraTVindia Жыл бұрын
Dryer, jackfruit സംബന്ധിച്ച സംശയങ്ങൾ തീർക്കാനായി വിളിക്കേണ്ട നമ്പർ ജെയിംസ് 9446294239❤❤❤
@lionsap
@lionsap Жыл бұрын
ചക്കകാണുമ്പോഴേ കിളിപോകുന്നവർക്ക്, ചക്കചാരായം അടിച്ചാൽ എന്താഗതി 🙏🙏🙏
@mahelectronics
@mahelectronics Жыл бұрын
കിളി പോവാനേ വൈൻ പറ്റൂ.
@anwarputhanathani7266
@anwarputhanathani7266 Жыл бұрын
ഇവരുടെ നമ്പർ കിട്ടുമോ
@KrishimithraTVindia
@KrishimithraTVindia Жыл бұрын
Sure. Dryer, jackfruit സംബന്ധിച്ച സംശയങ്ങൾ തീർക്കാനായി വിളിക്കേണ്ട നമ്പർ ജെയിംസ് 9446294239❤❤❤
@jayanpillai4240
@jayanpillai4240 Жыл бұрын
കേരളത്തിൽ എന്തെങ്കിലും എടുക്കണമെങ്കിൽ ഒരു മുസ്ലിം പാട്ണറെ കൂട്ടു, പെട്ടെന്ന് പിണറായി അനുമതി തരും.
@jamesistanbul6785
@jamesistanbul6785 Жыл бұрын
SANGI
@manoj6966
@manoj6966 Жыл бұрын
@@jamesistanbul6785 കേരളത്തിൽ ഇപ്പോൾ സത്യം പറയുന്നവരെ വിളിക്കുന്ന പേര് ...so proud to be a sangi...
@uservyds
@uservyds Жыл бұрын
@@jamesistanbul6785 istambul jihadi fake😂
@josephantony1185
@josephantony1185 Жыл бұрын
പറഞ്ഞപോരാ .ഉണ്ടാക്കി കാണിക്കണ०
@vishnunatraja
@vishnunatraja Жыл бұрын
ചക്ക വറുത്തത് അടുത്ത ദിവസം തണുത്ത് അതിന്റ ക്രിസ്പിനസ്സ് പോകുന്നത് ഒഴിവാക്കാൻ എന്ത് ചെയ്യണം 😑
@akhilwilson8336
@akhilwilson8336 Жыл бұрын
75-80% ആദ്യം വറക്കുക. പിന്നീട് ശരിക്കും തണുത്തതിനു ശേഷം രണ്ടാമത്തത് എണ്ണയിലിട്ട് മുഴുവൻ വേവ് ആക്കി എടുക്കുക. ശരിയാകും🙂
@akhilwilson8336
@akhilwilson8336 Жыл бұрын
പിന്നെ ചീറൽ കുറയ്ക്കാൻ ശ്രമിക്കുക. എന്നാൽ കരിയാനും പാടില്ല. ചീറൽ ഉണ്ടാകുന്നത് ജലാംശം ഉള്ളതുകൊണ്ടാണ്. ചെറുതീയിൽ പാകം ചെയ്തു ചീറൽ ഇല്ലാതാക്കുക.
@sonytj257
@sonytj257 Жыл бұрын
കിളി അല്ല വളി പോകും
@uservyds
@uservyds Жыл бұрын
കോടികൾ കടത്തുമ്പോൾ പോലും അത് വിലയേറിയ പെട്ടികളിലോ ബ്രീഫ് കേസ്കളിലോ കടത്താതെ, അധ്വാനിക്കുന്ന ജനാവിഭാഗത്തിന്റെ കൈതോല പായയിൽ തന്നെ പൊതിഞ്ഞു സൂക്ഷിച്ച ആ കരുതൽ സാദാരണ കാരനെ കൂടി ഓർത്ത സിപിഎം കേരള ഘടകത്തിനും, പിണറായി വിജയനും, ആ വ്യവസായിക്കും, മമദ് റിയാസ് ഇക്കാക്കും, p രാജീവ്‌ നും അഭിവാദ്യങ്ങളോടെ സിപിഎം പൂറ്റിലങ്ങാടി LC കമ്മിറ്റി. കണ്ണൂർ സിറ്റി ❤️ലാൽസലാം സഖാക്കളേ ❤️❤️
@rajarajachola6508
@rajarajachola6508 Жыл бұрын
Bgm which song pl.inform
@thomasantony5002
@thomasantony5002 Жыл бұрын
Good
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 132 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 168 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 32 МЛН