സൂപ്പർ ഐറ്റംസ് കൊതിപ്പിച്ചു ആരോഗ്യം നോക്കിയാൽ ഇന്ന് ഒന്നും കഴിക്കാൻ പറ്റാത്ത സാഹചര്യo പറ്റുമ്പോൾ കഴിക്കാം ദൈവം എല്ലാപേരെയും അനുഗ്രഹിക്കട്ടെ താങ്ക്യൂ❤❤❤
@balasubramanis13995 ай бұрын
ലൈക്ക് ചെയ്ത എല്ലാപേർക്കും സ്നേഹവും നന്മയും നന്ദിയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@suriathshafi2 ай бұрын
Mashaallah
@binutc367 ай бұрын
Super food ആണ് ഇക്ക കഴിക്കുമ്പോൾ അറിയാം❤
@athulabiteams54467 ай бұрын
Nalla Beef, palkappa😋എല്ലാം Adipoli ikka
@veenaantony49537 ай бұрын
Kanumbol thanne ariyam poli food anennu... 👌👌
@sulu9236 ай бұрын
കൊതി വരുന്നു😋
@rajeshpathira58477 ай бұрын
നല്ല ഫുഡ് ആണ്. ചായ ഒരെണ്ണം കുടിച്ചാൽ ഒരെണ്ണം കൂടി കുടിക്കാൻ തോന്നും❤
@sasikumarv28337 ай бұрын
ഇതെല്ലാം കഴിച്ചു മലയാളികൾ രോഗികൾ ആയിക്കൊണ്ടിരിക്കുവാന്. മനുഷ്യന്റെ ആരോഗ്യത്തിന് നല്ലതായ ഭക്ഷണങ്ങൾ പ്രൊമോട്ട് ചെയ്യ്
@vishnumukundan19957 ай бұрын
Idhokke aaru viswasikkan. Aaru sredhikkan.
@hameedvelliyath21407 ай бұрын
കരഞ്ഞാലും മരിക്കും.. ചിരിച്ചാലും മരിക്കും.. എന്നാൽ പിന്നെ ....... ...
എന്റെ ഒരു സുഹൃത്തു ഉണ്ട് അവിടെ നജീബ് ഞാൻ നാട്ടിൽ വന്നപ്പോൾ പോയി രുന്നു അടിപൊളി ചായ. കിച്ചണിൽ പോയിക്കോ കണ്ടു വരാൻ പറഞ്ഞു പോയപ്പോൾ നെട്ടി പോയി ആകിച്ചണിൽ 18,അടപ്പിലും ഓരോ അയിറ്റം ഉണ്ടാക്കികൊണ്ട് ഇരിക്കുന്നു തിരുന്നതനുസരിച് വേറെ അയിറ്റം ഉണ്ടാക്കികൊണ്ട് ഇരിക്കും ഒരു സംഭവം തന്നെ 👌🤝
@shameer.f90547 ай бұрын
പൊറോട്ട അപ്പം ബീഫ് എല്ലാം പൊളിച്ചു😋😋😋
@jumailap62076 ай бұрын
Malappurathekk vann vlog cheyyuu
@sureshnair23937 ай бұрын
Nice video again Thanks ❤❤❤
@StreetFoodKerala7 ай бұрын
Thanks again!
@AzaadChomayil-dg9gy7 ай бұрын
Eid Mubarak
@sidheeqaboobacker44636 ай бұрын
Mashaallah ❤❤
@sajitkumar42727 ай бұрын
He style of our eating was tempting...❤
@sreenathharikumar21637 ай бұрын
beef fry ee bangaloril koramangala madiwala bhagath ella hotelinum order cheythe nokki pakshe oridathum ith polathe dark morinja beef fry kitanilla
@remya_._7 ай бұрын
ഇങ്ങനെ കൊതിപ്പിക്കല്ലേ ഇക്കാ 😋😋❤❤
@RameshP-y6b6 ай бұрын
ഇക്കാ ഇങ്ങളെ ക്യാമറമാനേ സമ്മതിക്കണം. 😍😍
@jithilrajv41907 ай бұрын
First ❤❤❤
@JayashriCk7 ай бұрын
Super
@StreetFoodKerala7 ай бұрын
Thanks
@sabeenariyassabeenariyas10397 ай бұрын
Life in werland youtube chabbel und avideooyi vlog cheyyo pls supr cooking anu
@SamyMada-lp9ib7 ай бұрын
Very nice vetoes ❤️❤️❤️❤️👍👍
@StreetFoodKerala7 ай бұрын
Thanks for voting
@user-gf6to8iu9v7 ай бұрын
അടിപൊളി 👌🏻👌🏻👌🏻👌🏻
@AshrafAshraf-nt3kf5 ай бұрын
Ikante fooging kanumbo kothiyayittu vayya
@angie.awveie7 ай бұрын
Making my hungry !
@mohanannm86633 ай бұрын
എന്താ സ്ഥലം.പറയാതെ
@StreetFoodKerala3 ай бұрын
❤️❤️
@shameemali90466 ай бұрын
🎖️🎖️🎖️
@my.studio69387 ай бұрын
അടിപൊളി ❤❤❤❤❤
@sreekumar93887 ай бұрын
❤❤❤
@PrashandK-un4ge7 ай бұрын
🤩👍
@DileepKumar-m6c7 ай бұрын
Super 👍 പൊളിച്ചു.. Enjoy..
@KannanKs-fz6tk7 ай бұрын
Polich pulleru kada ekka❤❤
@parayilarafath28917 ай бұрын
ജില്ല ഏതാണ്
@babsEarning5 ай бұрын
Idukki
@jomatgeorge61356 ай бұрын
🔥🔥🔥🔥
@aswathyratheep67567 ай бұрын
😋🤤😍🥰
@binupillai49297 ай бұрын
Watch should be on the left hand
@shivadasmenon32667 ай бұрын
ഈദ് മുബാറക്
@sajimons46797 ай бұрын
വന്നു അല്ലേ എൻ്റെ നാട്ടിൽ😅😅
@sumeshvlog86247 ай бұрын
😮🥰🥰
@binumathew37927 ай бұрын
😋😋😋
@ratheeshkc34627 ай бұрын
👍👍👍👍👍👌👌👌👌👌👌
@habeebkoyaki32827 ай бұрын
👌👌👌🤤🤤🤤❤️❤️❤️
@kailas.thuruthikkarakailu38747 ай бұрын
😍👌
@rajeeshraj36517 ай бұрын
Polllliiiii ❤
@StreetFoodKerala7 ай бұрын
Yeah!!
@JaisonSebastian-ig7tg7 ай бұрын
💞💞💞💞💞💥💥
@ShajaHan-nd9qv7 ай бұрын
Food good👍❤️🌹💞😂💞
@StreetFoodKerala7 ай бұрын
Yes, thank you
@PeterMDavid7 ай бұрын
ഇതെല്ലാം കഴിക്കുന്നതും ടേസ്റ്റ് പറയുന്നതും ഒക്കെ കൊള്ളാം വല്ലപ്പോഴും പോയി കൊളെസ്ട്രോൾ ഒന്ന് ചെക്ക് ചെയ്യുന്നത് നല്ലത് 👍❤️👌
@sumairasainudheen71557 ай бұрын
atipoli
@ABDULKAREEMKareem-we9xi7 ай бұрын
ചാരിറ്റി ഒക്കെ മാറ്റിഈ പ്പോൾ തീറ്റ മാത്രമായോ 🎉
@skariahop48424 ай бұрын
അമ്മാ എന്ന് പറയുന്നുണ്ടല്ലോ, അപ്പോൾ ബാപ്പ അല്ല അത്ത അല്ലേ?
@cherianJohn-hm1ep2 ай бұрын
മുല്ലപ്പെരിയാർ പൊട്ടിയാൽ എത്രയോ സ്വാദിഷ്ടമായ ഭക്ഷണം കിട്ടുന്ന തൊടുപുഴയും ചുറ്റുവട്ട പ്രദേശങ്ങളും മുക്കാൽ മണിക്കൂറിൽ ചെളിക്കൂമ്പാരമാകുമെന്ന് എന്തേ ഇവിടങ്ങളിൽ താമസിക്കുന്ന മനുഷ്യർ മനസ്സിലാക്കുന്നില്ല.
@hera61817 ай бұрын
01:55 Oil colour🙄
@Shibin.krishna7 ай бұрын
ഹകീംക്കാ നിങ്ങടെ വീട്ടിലെ ഫുഡ് ഒരു ദിവസം കാണിക്കോ? 😌
@StreetFoodKerala7 ай бұрын
👍👍
@Miyagafreelance7 ай бұрын
❤❤❤🇶🇦
@shameerkarappam44097 ай бұрын
കേട്ടോളിൻ
@somankarad58267 ай бұрын
ഇതെല്ലാം കണ്ട് എന്റെ കൺട്രോൾ പോയി
@TINSMS-ds2di7 ай бұрын
ആ എല്ല് കറിയും കപ്പയും കൂടി കഴിക്കുമ്പോഴേ കുറച്ചുഛർലാസ് കുറച്ചു പുളിശ്ശേരി യോ ചേർത്ത് കുഴച്ച് അടിക്ക്. അപ്പോഴാണ് അതിന്റെ ടേസ്റ്റ് മനസ്സിലാവുക...😮
@Shiju-l9q7 ай бұрын
Yes
@muraleedharanomanat39397 ай бұрын
Hai
@ShibuMs-n7m2 ай бұрын
ഹലാൽ ആയതു കൊണ്ടാണ് എന്ന് തോന്നുന്നു വലിയ തിരക്ക് ആണ് 😂😂😂കണ്ടാൽ അറിയാം 😢😢
@AbdusSalam-p2u7 ай бұрын
പഹയാ ഇടയ്ക്കൊന്ന് വയറിളക്കിക്കോളിൻ 😂
@MuraliKallikkatt-uu9qw7 ай бұрын
Freeyil thattikko, naanamillaathvan
@StreetFoodKerala7 ай бұрын
ആര് നിന്റെ തന്തയോ 😃
@connectdubaii6 ай бұрын
ഇത് നമ്മളോട് വേണ്ടായിരുന്നു 😢😢😢 എനിക്ക് വിശക്കുന്നു 😋💦
@moonchris30837 ай бұрын
ഏതോരു പശുഫാമിൽ പൊറോട്ട തിന്ന് പശുക്കൾ അഞ്ച്ണ്ണത്തിൻറെ ജീവൻ പോയി നമ്മൾ മനുഷ്യർ ഇതെല്ലാം വാങ്ങി തിന്ന് രോഗികൾ ആയിമാറുന്നു
@pluspositive-pv6zi7 ай бұрын
കൊല്ലം വെളിനല്ലൂർ ഫാമിൽ
@kumaranmuthangaparambil93024 ай бұрын
ഹക്കിം താൻ കൈയിട്ടി തിന്നുന്നതാമോശമാന്നാ
@StreetFoodKerala4 ай бұрын
❤️😇
@cartoonlokam2 ай бұрын
ഇങ്ങനെ ഹോട്ടൽ ഭക്ഷണം കഴിച്ച് കഴിച്ച് തനിക്ക് ആയുസ് ചുരുങ്ങിപ്പോകുന്ന കാര്യം അറിയുന്നുണ്ടോ? ഒരു രോഗിയായി കൊണ്ടിരിക്കുകയാണ് താങ്കൾ '.... തൻ്റെ വീട്ടിൽ ഭക്ഷണം പാകം ചെയ്യാറില്ലേ? ജനങ്ങളെ വീട്ടിലെ ഭക്ഷണം കഴിക്കാതിരിക്കാൻ ഉപദേശിക്കുക സുഹൃത്തേ........ അനുഭവം കൊണ്ട് പറഞ്ഞതാ.....
@junaidksd59977 ай бұрын
Oru 5 like tharumo Plzz 😩❤
@SaidMuhammad-i4f7 ай бұрын
ബീഫ്ര ചില്ല്
@muhammadriyas79887 ай бұрын
Thangal itta pala video kandittu poya Ella sthalavum koothara ...valla Pani eduthujeevikkado aale pattikaan irangikkkolum