ഒരു ആണാണ് ചെയ്തിരുന്നെങ്കിൽ BGM ഇട്ട് മാസ്സ് എന്ന് പറയുമായിരുന്നു | Jasmin | Resmin | Rejaneesh VR

  Рет қаралды 429,260

Saina South Plus

Saina South Plus

Күн бұрын

ഒരു ആണാണ് ചെയ്തിരുന്നെങ്കിൽ BGM ഇട്ട് മാസ്സ് എന്ന് പറയുമായിരുന്നു | Jasmin | Resmin | Rejaneesh VR | PART 04
#jasmin #gabribiggboss #biggboss #rejaneeshvr #resmin
SAINA VIDEO VISION introduced for the First time "Video CD's in Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.
Disclaimer :
The following interview features guest/interviewee,
who is expressing their own views and opinions on various topics related to their work.
Please note that any statements made during the interview are solely those of the guest/interviewee and
do not necessarily reflect the views or opinions of Saina South Plus KZbin channel.
While Saina South Plus KZbin channel has provided a platform for the guest/interviewee to share their
work and opinions with our audience, we do not necessarily endorse or promote the views expressed during the interview.
We are simply providing a forum for the guest/interviewee to share their own experiences and insights with our viewers.
It is important to note that Saina South Plus KZbin channel is not responsible for the accuracy,
completeness, or reliability of any information presented during the interview.
We encourage our viewers to exercise their own judgment and do their own research
before making any decisions based on the information presented in this interview.
Furthermore, Saina South Plus KZbin channel disclaims any and all liability that may arise from the content
of this interview, including but not limited to any errors or omissions in the information presented,
or any damages or losses incurred as a result of relying on the information presented during the interview.
By watching this interview, you acknowledge and agree that any opinions expressed by the guest/interviewee are solely
their own and do not necessarily represent the views or opinions of Saina South Plus KZbin channel.

Пікірлер: 3 500
@sainasouthplus
@sainasouthplus 3 ай бұрын
PART 01 : kzbin.info/www/bejne/qKa2fY1vjbCiiZo ചെയ്ത തെറ്റ് ഞാൻ Accept ചെയ്തിട്ടുണ്ട് | Jasmin | Gabri | Resmin | Biggboss | Rejaneesh VR PART 02 : kzbin.info/www/bejne/g57FenWeeJ2Ki7c 'കല്ല്യാണം നിശ്ചയിച്ച പെൺകുട്ടി വേറൊരു റിലേഷനിൽ ആവുന്നത് തെറ്റാണ് ' | Jasmin | Rejaneesh VR | Part 2 PART 03 : kzbin.info/www/bejne/h5PGdGqma6yCpLs എൻ്റെ പത്താം ക്ലാസ്സിലെ പ്രണയം വരെ ചികഞ്ഞു പോയി | Jasmin | Gabri | biggboss | Resmin | Rejaneesh VR
@renju5555
@renju5555 3 ай бұрын
രണ്ടുപേരും വെളുപ്പിക്കാൻ തുടങ്ങി നല്ല ബെസ്റ്റ് കമ്പനി രണ്ടുപേരും മുല മുട്ടേ നീ സൂക്ഷിച്ചോ
@sanus7883
@sanus7883 3 ай бұрын
ചപ്രി ചപ്പടാ ചപ്പു
@harisbk4797
@harisbk4797 3 ай бұрын
ഇല്ല
@daywithnisa9644
@daywithnisa9644 3 ай бұрын
Yes ondallo
@jobeenajoyjoy5959
@jobeenajoyjoy5959 3 ай бұрын
ennaa pinne jasmin molkkum mattullavrum cheith thettu angu accept cheithal theeravunnaa prbm alle ulluu
@spittingfacts-q3g
@spittingfacts-q3g 3 ай бұрын
ജാസ്മിൻ ചെയ്ത തെറ്റിന് അർഹിക്കുന്നതിൽ കൂടുതൽ പഴി കേട്ടിട്ടുണ്ട് എന്ന് തോന്നുന്നവർ 👍🏽
@akki6897
@akki6897 3 ай бұрын
തീർച്ചയായും
@yakshypages
@yakshypages 3 ай бұрын
Exactlyy
@sajeerbabu4327
@sajeerbabu4327 3 ай бұрын
@@spittingfacts-q3g സത്യം.. Gf/bf തേപ്പ് ഒക്കെ ഇത്രയും വലിയ കുറ്റം ആണെങ്കിൽ കേരളത്തിൽ 90% യുവതി യുവാക്കളും കുറ്റക്കാർ ആണ്.. ജാസ്മിൻ ഇത്രയും പോപ്പുലർ show യിൽ ആയതു കൊണ്ടു എല്ലാരും അറിഞ്ഞു.. പിന്നെ ഹേറ്റേഴ്‌സ് ആൾറെഡി ഉളളത് കൊണ്ട് ഓവർ ആയി അറ്റാക്ക് ചെയ്യപ്പെട്ടു
@sajeerbabu4327
@sajeerbabu4327 3 ай бұрын
@@spittingfacts-q3g സത്യം 👍🏽
@NiyaKiran
@NiyaKiran 3 ай бұрын
It's true .. But Ithrem aalkar nthinan pineeyum negative idunnath nn manasilavunnila
@Roosiya-
@Roosiya- 3 ай бұрын
Anchor എന്ന് പറഞ്ഞാൽ ഈ മനുഷ്യനെ പോലെ ആയിരിക്കണം, എത്ര മനോഹരം ആയിട്ട് ആണ് ചോദ്യങ്ങൾ ചോദിക്കുന്നത് ❤❤❤❤❤❤
@nisarahamed8625
@nisarahamed8625 3 ай бұрын
@@Roosiya- engane nyakarikkum
@Roosiya-
@Roosiya- 2 ай бұрын
@@nisarahamed8625 manassilaayilla
@053nehakt5
@053nehakt5 2 ай бұрын
The strongest woman i ever seen 💙
@sajeerbabu4327
@sajeerbabu4327 3 ай бұрын
നല്ല നിലപാട് ഉള്ള വ്യക്തി ആണ് രജനീഷ് ❤️വ്യൂസ് നു വേണ്ടി ഒരാളുടെ സ്വകാര്യതയിലേക്ക് കേറില്ല ജഡ്ജ് ചെയ്യില്ല 👍🏽👍🏽
@Anuz598
@Anuz598 3 ай бұрын
Army vittitunf guyss eni pidichal kittilla 😂😂
@sajeerbabu4327
@sajeerbabu4327 3 ай бұрын
​@@Anuz598chibin ആർമി ആണോ
@Anuz598
@Anuz598 3 ай бұрын
​@@sajeerbabu4327 jasmine nthlm paranjal udane sibin fan akuoo😂😂 ivalde character game bbyil kand ishtapedatha vekthi anu. Ninagal ivalde name paranju baki ullavare cyber attack' cheyununu. Thante msgok air IL ayath arinjo avoo
@sajeerbabu4327
@sajeerbabu4327 3 ай бұрын
@@Anuz598 നിനക്ക് ഇഷ്ട്ട പെടാതെ ഇരിക്കാൻ കാരണം ഉണ്ടാകും അയിന് സപ്പോർട്ട് ചെയ്യുന്ന ഞങ്ങളുടെ നെഞ്ചത്തോട് enthin കേറണം? നിനക്ക് ഇത്രയും അസഹിഷ്ണുത ഉള്ളത് കൊണ്ടല്ല ഇവിടെ വന്നു ഈ കരയുന്നത്.. ജാസ്മിൻ ഫാൻസ്‌ ആണെങ്കിൽ അവളെ follow ചെയ്യുന്നത് ആണെന്ന് പറയാം വെറുക്കുന്ന നീ എന്തിനാണ് ഈ premiere ൽ വരെ വന്നു പെറ്റു കിടക്കുന്നെ 😂
@Anuz598
@Anuz598 3 ай бұрын
​​​@@sajeerbabu4327 ninte daddyude channel ano sajeer😂😂 pettt kidakano??kurachudi kazhinjenkil ival bbyil pettaneee. Also ne cyberbullying cheyan parunna chat vare undallo athine ninak nanam illeda???
@Luckycharm892
@Luckycharm892 3 ай бұрын
Rajaneesh such a good anchor 🤝🔥🔥🔥 ഒരാളോട് ചോദിക്കാൻ പാടില്ലാത്തത് എന്താണ് എന്ന് നന്നായി അറിയാവുന്ന വെക്തി.....
@tanmayjampala9178
@tanmayjampala9178 3 ай бұрын
Frankly speaking I never hated Jasmine, it's her life and she knows what she is doing.. let her live her life
@sajukasaju6248
@sajukasaju6248 3 ай бұрын
Interview മെത്തം കണ്ട ആളാണ് ഞാൻ... തുടക്കം മുതൽ ഇതുവരെ ചോദ്യങ്ങൾ ചോദിച്ച ചോദ്യകർത്താവ് പ്രേഷകരുടെ നാവിൻ തുമ്പത്തുള്ള ചോദ്യങ്ങളാണ് ചോദിച്ചത്.... Good രജനീഷ് ചേട്ടൻ❤🎉 ആ ചോദ്യങ്ങൾക്കുള്ള മറുപടി ജാസ്മിൻ വ്യക്തമായി തന്നെ മറുപടി പറഞ്ഞു., അവളിലുള്ള സത്യാവസ്ഥയാണ് ഇവിടെ പറഞ്ഞത്. ഇത് ജാസ്മിനെ എതിർക്കുന്നവർക്ക് ദഹിച്ചു എന്ന് വരില്ല, എനിക്ക് അവരോട് ഒന്നും പറയാനില്ല... ചില തെറ്റുകൾ അവൾ സമ്മതിക്കുകയും, സോറി പറയുകയും ചെയ്തു... ❤Jasminu ഒപ്പം❤
@jeenathomas3935
@jeenathomas3935 3 ай бұрын
True👍❤️
@fathimaniha-mt6ep
@fathimaniha-mt6ep 3 ай бұрын
👍👍👍
@Beyourgod1735
@Beyourgod1735 3 ай бұрын
Ayyyoo pr pr pr pr eh😂😂😂
@Shah-mc2ci
@Shah-mc2ci 3 ай бұрын
​@@Beyourgod1735Ni valiyan jinto nte pr aano🤣
@athira7439
@athira7439 3 ай бұрын
@@Beyourgod1735ningalu video motham kando?
@dreamslight8600
@dreamslight8600 3 ай бұрын
ഇവളെ പോലെ strong ആയി 23 വൈസിൽ ഇങ്ങനെ strong ആയി ഇരിക്കാൻ പറ്റുന്നത് തന്നെ ഭാഗ്യ ആണു... Past is past. ഇനി ഹാപ്പി ആയി ഇരിക്കു jasu കൊച്ചേ 👍🏾
@mumthazanees6917
@mumthazanees6917 3 ай бұрын
Ival engane aanu strong akunnath. Aval thanne parayunnu avalk ottak ninnu kalikkan patila Kai pidikkan allenkl thala chaykan epolum oral venam ennu.bb yil ival ottak ninnu onnum cheyyunath kanditilla. Adyam gabri aayitullu nalla verupikkal love kulsitha combo pne gabri poyapo photo noki malayit dukhaputhri aayi .apozhum arjun sreethu aayi oru combo. Epozhanu ottak ninnath..ottak ninna penkutty athu Nora mathram aanu.avalum ithe age category aanalo
@kunnikkuruvlogs629
@kunnikkuruvlogs629 3 ай бұрын
0% knowledge 0% vivaram apo ithonnum bothered Avila
@sanus7883
@sanus7883 3 ай бұрын
ചപ്പാടാ ചപ്രി
@Aash1119
@Aash1119 3 ай бұрын
@@mumthazanees6917That’s true!
@Nissa-yo7jh
@Nissa-yo7jh 3 ай бұрын
A little nanum manavumila app idhoke cool ayirkum
@amjadroshan8742
@amjadroshan8742 3 ай бұрын
23 വയസ്സേ ആയിട്ടുള്ളു എന്തൊരു ബോൾഡ് ആയിട്ടാണ് സംസാരിക്കുന്നത് big സല്യൂട്ട് 😍❤️👍ഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ ഒരുപാട് ഒരുപാട് ഇഷ്ട്ടം ❤️എപ്പോഴും പോസിറ്റീവ് മൈൻഡ് ഓടെ കൂടെത്തന്നെ ഉണ്ടാവും 😍👍
@saifuashraf5849
@saifuashraf5849 3 ай бұрын
🫢
@aswinikattungal8624
@aswinikattungal8624 3 ай бұрын
Apo bb yil cheyth koottiyath kandit manasilaayille bold aanenn 😆
@musabc8907
@musabc8907 3 ай бұрын
പിശാചിന്റെ സ്വഭാവമാണോ ബോൾഡ്
@anilajeryfantin997
@anilajeryfantin997 2 ай бұрын
@@aswinikattungal8624yes.. just hate this person., The more she tries to convince this Anchor, he answered: Ariyilla😂😂😂
@truthhasspoken-s4l
@truthhasspoken-s4l 3 ай бұрын
ഈ സീസണിൽ ആരെയൊക്കെ മറന്നാലും നിന്നെ മറക്കില്ല ❤️
@Saji-z4h
@Saji-z4h 3 ай бұрын
😂
@sabnamansari8641
@sabnamansari8641 3 ай бұрын
Pr
@farsanashameem8871
@farsanashameem8871 3 ай бұрын
Jasmin ❤❤❤❤❤❤❤❤❤❤❤❤❤❤❤
@aishafathzz6899
@aishafathzz6899 3 ай бұрын
Dont give up Jasmin.. lots of people including me love and supporting me.. be positive ❤
@spittingfacts-q3g
@spittingfacts-q3g 3 ай бұрын
ബിഗ്‌ബോസ് ചരിത്രത്തിൽ ആദ്യമായിട്ട് ആകും 3 rd ആയ contestant ന്റെ ഇന്റർവ്യൂ 5 പാർട്ട്‌ ആയി ഇറക്കുന്നെ 🔥🔥 the name is enough ❤️jasmine
@nechusown-MINSHA
@nechusown-MINSHA 3 ай бұрын
Jasmin 3rd alla ente manassil 1st.
@jenna.7230
@jenna.7230 3 ай бұрын
Oru vivadam undakathavarum undakunnavarm undengil arodayirikum kududal ,,chodyam,,athrayum negative kanichad bb6 il jasminanu,,,appo kududal chodikkenda d avarodalle
@sherinjose2176
@sherinjose2176 3 ай бұрын
Haha cheyth kootiya karyamgalk enth nyayeekaranam aanu nadathunnath enn ariyan aalukalk akamsha undakumallo😁😁
@raziyavu
@raziyavu 3 ай бұрын
​@@sherinjose2176 enthokkeyayalum elaarkkum jasmine mathy...vijayicha jintonu polum ithrem hype kittuniila 😂😂😂
@anushatheresekurian78
@anushatheresekurian78 3 ай бұрын
😂😂😂😂
@sumimeree123
@sumimeree123 3 ай бұрын
Jasmine ❤❤❤
@parvatis6876
@parvatis6876 3 ай бұрын
🎉🧨
@LoveBro...
@LoveBro... 3 ай бұрын
Jassuuu you are the best❤❤❤❤
@soudhasidhique4672
@soudhasidhique4672 3 ай бұрын
Jasmine❤❤❤❤❤❤❤
@bindugirijakumari7482
@bindugirijakumari7482 3 ай бұрын
Jasmine❤❤❤
@rp6403
@rp6403 3 ай бұрын
Jasmine has a grey shade to her character..probably due to her childhood trauma.. Not someone to be idolised,but should be sympathised..i hope she gets the help she needs!
@truthwins4085
@truthwins4085 3 ай бұрын
എത്ര കൃത്യമായാണ് Jamsin❤ game വിലയിരുത്തുന്നത് 😲 Negatives മാത്രം നോക്കാതെ appreciate her 👏🏼
@AshmilAshmil-d8w
@AshmilAshmil-d8w 3 ай бұрын
Jasmin❤❤❤❤❤
@AshmilAshmil-d8w
@AshmilAshmil-d8w 3 ай бұрын
Endamo 290 likoo❤❤❤ adyamayitt anu enik Itreyum loke kittiyath ❤❤
@ihsnakandi9827
@ihsnakandi9827 3 ай бұрын
ജാസ്മിൻ വീട്ടിലുള്ളവരെ ഓർത്തെങ്കി ഒരു കുഞ്ഞനുജൻ ഉണ്ടെന്ന് അവനു 4 പേരുടെ മുന്നിൽ തല ഉയർത്തി നടക്കണം എന്നും ഓർത്തെങ്കി നോറ അൻസിബ ഒക്കെ നിന്നതു പൊലെ house ൽ മാന്യമായി നിൽക്കണമായിരുന്നു . കെട്ടിപിടിച്ചതോ കൈ പിടിച്ചതോ അല്ല , ആൺ സുഹൃത്തുക്കളോട് ഇടപെടും പൊലെ യും അല്ല ഗബ്രി ആയുള്ള ഇടപെടൽ . അതിൽ സൗഹൃദത്തിനപ്പുറം പല ചേഷ്ടകളും ഉണ്ടായിരുന്നു . മാന്യത ഇല്ലായിരുന്നു .
@jeenujoy4982
@jeenujoy4982 3 ай бұрын
True
@SujaBabu-mk7vn
@SujaBabu-mk7vn 3 ай бұрын
സത്യം
@nainascaria1655
@nainascaria1655 3 ай бұрын
True
@silvishiju3349
@silvishiju3349 3 ай бұрын
Sathyam
@hibak5036
@hibak5036 3 ай бұрын
സത്യം അത് അവൾക്ക് ഇനിയും മനസ്സിലായിട്ടില്ല അവൾക്ക് മറ്റെന്തോ കുഴപ്പമുണ്ട്
@Ammuzz90
@Ammuzz90 3 ай бұрын
Jasmin ❤
@GARDENING400
@GARDENING400 3 ай бұрын
Jasminne love you❤❤❤❤❤
@Seethalakshmi-zo2bx
@Seethalakshmi-zo2bx 3 ай бұрын
❤Jasmine❤
@andrews13
@andrews13 3 ай бұрын
Stay strong Jasmine❤️❤️You were the real crowd puller of this season, whoever the winner is. Though a lot people hated you, a lot others love you. Jasmine❤️❤️
@ShareefaYousuf-in9gk
@ShareefaYousuf-in9gk 3 ай бұрын
Jasmin ❤❤❤
@rijuac
@rijuac 3 ай бұрын
Jasmine, excellent choice of anchor. Don’t give anymore interviews. This series has given you a lot of mileage. Go girl 🔥
@aslahahuwais7479
@aslahahuwais7479 3 ай бұрын
Jas❤
@sajeerbabu4327
@sajeerbabu4327 3 ай бұрын
വളി വിട്ടു മറുപടി കൊടുത്തത് mass, സ്ത്രീയോട് ബാത്‌റൂമിൽ വാ body കാണിച്ചു തരാമെന്ന് പറഞ്ഞത് തമാശ, ഒരു പെണ്ണിന്റെ കെട്ടി വെച്ച തുണിയിൽ നിന്ന് അടിവസ്ത്രം വരെ എടുത്തു കാണിച്ചത് മാസ്സ് 🔥🔥
@aestheticvibes5552
@aestheticvibes5552 3 ай бұрын
@@sajeerbabu4327 athe... Majority ആളുകളും ഇപ്പോഴും ആണുങ്ങൾ പറയുമ്പോൾ മാസ്സ് പെണ്ണുങ്ങൾ പറയുമ്പോ vrithikettaval എന്നും പറയും. സാക്ഷര കേരളം😏😏
@AjluVs-r8g
@AjluVs-r8g 3 ай бұрын
ജിന്റോ കപ്പും കൊണ്ട് പോയി ഇനി മോങ്ങിട്ട് കാര്യം ഇല്ല.. സിബിൻ ആയിരുന്നു ഡിസേർവ് contestant.. ബട്ട്‌ പിടിച്ചു നിൽക്കാനുള്ള സ്‌ട്രെങ്ത് കുറഞ്ഞു പോയി.. അതൊഴിച്ചാൽ പുള്ളി കിടു ayirunnu🥹
@Aaiiiii133
@Aaiiiii133 3 ай бұрын
Ath pnee agne anlopo😂
@shameershami1534
@shameershami1534 3 ай бұрын
1 എന്ത് കൊണ്ട് ഇവളെ മാത്രം എല്ലാവരും നെഗറ്റീവ് പറയുന്നു ? 2 എന്ത് കൊണ്ട് bb 6 സീസണിൽ ഇത്രയും സ്ത്രീകൾ ഉണ്ടായിട്ടു ഇവളെ മാത്രം അയിം ചെയ്തു സംസാരിക്കുന്നു 3 എന്ത് കൊണ്ട് അർജുൻ ശ്രീതു കോംബോ ആരും നെഗറ്റീവ് ആയി കണ്ടില്ല ഉത്തരം ഒന്നേ യുള്ളൂ എപ്പിസോഡ് 1 മുതൽ 55 വരെ എപ്പിസോഡ് കണ്ടാൽ മതി .
@sajeerbabu4327
@sajeerbabu4327 3 ай бұрын
@@shameershami1534 ഇവൾക്ക് എതിരെ ആണ് സങ്കടിത അറ്റാക്ക്
@akhila4860
@akhila4860 3 ай бұрын
Jasmine ❤❤❤❤
@AshmilAshmil-d8w
@AshmilAshmil-d8w 3 ай бұрын
Queen 👑❤
@ohhmygod23
@ohhmygod23 3 ай бұрын
Jas❤️❤️
@MiaSiam
@MiaSiam 3 ай бұрын
Rajaneesh, your kindness and respect towards her have not gone unnoticed. You treated her with the dignity she deserves, and you've shown that true compassion knows no boundaries. Huge Respect.
@glitbae3152
@glitbae3152 3 ай бұрын
Absolutely
@Yasminjabir629
@Yasminjabir629 3 ай бұрын
Jasmine ❤️❤️❤️
@veninayar
@veninayar 3 ай бұрын
ഗബ്രി നല്ല മനുഷ്യൻ ആണ് എല്ലാം ഒരു പുഞ്ചിരി കൊണ്ട് നേരിടും 😍❤
@angrybird5964
@angrybird5964 3 ай бұрын
ഒരാളെപ്പറ്റിയും അവൻ മോശം പറഞ്ഞിട്ടില്ല❤
@NisonbabuNison
@NisonbabuNison 3 ай бұрын
വിട്ടിൽ ചെന്നാൽ അറിയാം
@aswinikattungal8624
@aswinikattungal8624 3 ай бұрын
Nalla kozhi aanu 😆
@rekhak2909
@rekhak2909 3 ай бұрын
Anchor ഒരു രക്ഷയും ഇല്ല.. മറ്റ് anchor മാരൊക്കെ ഇത് കണ്ടു പഠിക്കണം...
@bepositive-b2t
@bepositive-b2t 3 ай бұрын
ആളുകൾക്ക് ജാസ്മിൻ 100 ദിവസം ചെയ്ത മറ്റു കാര്യങ്ങൾ ചർച്ച ചെയ്യൻ താല്പര്യമില്ല 😟 ക്യാപ്റ്റൻസി, leadership, task, acting performance, dance, comedy.. എല്ലാത്തിലും കിടു ആയിരുന്നു പക്ഷെ നെഗറ്റീവ് മാത്രം നോക്കാൻ ആളുകൾ കാണു
@sajukasaju6248
@sajukasaju6248 3 ай бұрын
@@bepositive-b2t true true 💯
@Beyourgod1735
@Beyourgod1735 3 ай бұрын
Aaah pr mwonus 😂😂😂 mookata ittu oru chaaya edkate
@hajiramohammed8871
@hajiramohammed8871 3 ай бұрын
Loveuuuuuu jasu❤❤
@Beyourgod1735
@Beyourgod1735 3 ай бұрын
@@hajiramohammed8871 velupik velupik😂😂
@Nietzsche777
@Nietzsche777 3 ай бұрын
നല്ല PR ആണല്ലോ 8 മണിക്കൂർ മുമ്പ് തുടങ്ങിയ അക്കൗണ്ട് കൊള്ളാം ✅😁
@sheruzz4006
@sheruzz4006 3 ай бұрын
ജാസ്മിന്റെ പേരിൽ season 6 അറിയപ്പെടും 🔥🔥🔥🔥 അവൾ ആയിരുന്നു ആ season ഹിറ്റ്‌ ആകാൻ കാരണം.. Content നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും അവൾ വഴി ഉണ്ടായത്.. ബിഗ്‌ബോസിനും ലാൽ ഏട്ടനും കണ്ടെസ്റ്റെന്റ്സിനും പുറത്തുള്ള ഓൺലൈൻ മാധ്യമങ്ങൾക്കും എല്ലാം content ജാസ്മിൻ മാത്രം.... അതാണ് 🔥🔥🔥🔥🔥 അവൾ 🔥🔥🔥
@Beyourgod1735
@Beyourgod1735 3 ай бұрын
Pr pr pr pr 😂😂
@Kadha_parayanoridam
@Kadha_parayanoridam 3 ай бұрын
സുപ്രസിദ്ധിയും കുപ്രസിദ്ധിയും തമ്മിൽ ഉള്ള വ്യത്യാസം അത്രയും തീരെ അറിയില്ല എന്ന് തോന്നുന്നു😃
@sheruzz4006
@sheruzz4006 3 ай бұрын
@@Kadha_parayanoridam ജിന്റോ ഇട്ട വളിയുo.. തന്റെ മുന്നിൽ ആര് തടസ്സം നിന്നാലും സ്വന്തം അച്ഛനോ അമ്മയോ ആയാലും കൊല്ലും എന്ന് പറഞ്ഞത് കുപ്രസിദ്ധി ആണ്. അൻസിബയുടെ പരദൂഷണവും അസൂയയും അതും കുപ്രസിദ്ധിയാണ്. അങ്ങിനെ ഓരോ വ്യക്തികൾക്കും നെഗറ്റീവ് പോസിറ്റീവ് ഉണ്ട്.
@priyashaji6206
@priyashaji6206 3 ай бұрын
സീസൺ 6 ഗബ്രി ജാസ്മിൻ കോംബോ മറക്കില്ല 😂
@Nietzsche777
@Nietzsche777 3 ай бұрын
ക്വാളിറ്റി ഒന്നുമില്ല പക്ഷെ അപാര മനകട്ടി തൊലിക്കട്ടി യുള്ള ഒരു പെൺകുട്ടി എന്ന് നിലക്ക് അറിയപ്പെടും
@jobysebastian9487
@jobysebastian9487 3 ай бұрын
Njan jasmin katta fan anu❤❤❤
@thejassurya2913
@thejassurya2913 3 ай бұрын
ജാസ്മിന്റെ അശ്വമേധം എന്നാണ് ഈ ഇന്റർവ്യൂ സീരീസിനെ വിളിക്കേണ്ടത്. ഒരു ഇന്റർവ്യൂവിന്റെ തുടർഭാഗങ്ങൾക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ ആളുകൾ മുമ്പ് ഇത് പോലെ കാത്തിരുന്നിട്ടുണ്ടോ ? അതാണ് Jasmine power...the real phoenix like woman power ❤❤❤
@hishamm3044
@hishamm3044 3 ай бұрын
Keralam😂😂😂😂😂😂
@shahanavv3788
@shahanavv3788 3 ай бұрын
pineeeee😂😂😂
@navashafee2200
@navashafee2200 3 ай бұрын
Sathyam
@MubinPA-jj4bo
@MubinPA-jj4bo 3 ай бұрын
Satyam I want to know only jasmin updates
@manalrasheed2102
@manalrasheed2102 3 ай бұрын
Satyam...
@truthhasspoken-s4l
@truthhasspoken-s4l 3 ай бұрын
തെറ്റുകൾ അംഗീകരിച്ചു മുന്നേറുക ❤❤god bless you
@anitaanitacottage4458
@anitaanitacottage4458 3 ай бұрын
Correct 💯
@avanits1009
@avanits1009 3 ай бұрын
Correct 100%
@jincymaintice9241
@jincymaintice9241 3 ай бұрын
Jasmin ❤❤❤❤Gabri
@shahanahanih8347
@shahanahanih8347 3 ай бұрын
Always jasuuu ❤❤❤❤❤
@jenniferlaw7466
@jenniferlaw7466 3 ай бұрын
Jasmine bold and beautiful kid❤, Keep rocking man ❤❤❤
@shikoozavooosfamily
@shikoozavooosfamily 3 ай бұрын
Jasmin powerful Lady 🔥🔥❤️
@RajeenarajiRaji
@RajeenarajiRaji 3 ай бұрын
Jasmine👌👌💪💪♥️♥️♥️♥️❤️❤️💗🥰🥰🥰💅💅💯💯
@aizafathima1317
@aizafathima1317 3 ай бұрын
Part 1,2 ജാസ്മിനെ കേറി കുറ്റം പറച്ചിലായിരുന്നു. ഇപ്പോ ♥️ ഒക്കെ ആയി. ഇതൊക്കെ ഇത്രേ ഒള്ളു. എല്ലാർക്കും പറ്റുന്ന തെറ്റുകളെ അവൾക്കും പറ്റിയുള്ളു. മനുഷ്യനല്ലേ പുള്ളേ.... തെറ്റ് ചെയ്യാത്തവർ കല്ലെറിയട്ടെ 🫰🏻
@privateye55
@privateye55 3 ай бұрын
😂😂😂
@sheareenasubair2106
@sheareenasubair2106 3 ай бұрын
Yes ❤
@Thebji
@Thebji 3 ай бұрын
😂😂😂
@sanivinod-uv9ce
@sanivinod-uv9ce 3 ай бұрын
Mol happy aayirikku,Jasmine ❤
@dreamslight8600
@dreamslight8600 3 ай бұрын
നാലൊരു anchor 💙💙💙💙 loved ഇത്, jasu ഫോക്കസ് on മൂവീസ്....... നല്ല ഭാവി ഉണ്ട്.. ഫാമിലി യെ ചേർത്ത് പിടിച്ചു ഹാപ്പി ആയി👍🏾👍🏾 ഇറുക്ക്‌
@indianarmylover4620
@indianarmylover4620 3 ай бұрын
വെടി അല്ലെ കണ്ടു big ബോസ്സിൽ
@anusajesh8065
@anusajesh8065 3 ай бұрын
Jasmine ❤️❤️❤️❤️🙌🙌🙌🙌🙌
@jenniferlaw7466
@jenniferlaw7466 3 ай бұрын
Jasmine is like phoenix, set to rise again ❤Be rocking man,❤❤❤
@spittingfacts-q3g
@spittingfacts-q3g 3 ай бұрын
ഒരേ സമയം രണ്ടു മൂന്നു പേരോട് ചാറ്റ് ചെയ്യുന്ന എന്റെ കൂട്ടുകാരൻ ഒക്കെ തേച്ചു എന്നും പറഞ്ഞു ഓടി നടന്നു ജാസ്മിനെ ഡീഗ്രേഡ് ചെയ്യുന്നത് കാണുമ്പോൾ ചിരി വരുന്നു 😂😂ഒട്ടുമിക്ക പേരും ഇങ്ങനെ ആണ്
@sajeerbabu4327
@sajeerbabu4327 3 ай бұрын
😂
@Thafsisameer
@Thafsisameer 3 ай бұрын
Ith correct anu👍 ee negative coment ellam inganeyoke ullavaranu😂
@minnumg
@minnumg 3 ай бұрын
Ayyo sathyam. Just Sibinteyum Aryayudeyum karyam thane nokk. They both have cheated their partners. Just relationship polum allarnu avar randuperum legally married arnu kochum und. Avarkoke enthu yougyathayan ee kuttye criticise cheyyan??
@AjluVs-r8g
@AjluVs-r8g 3 ай бұрын
അപ്പൊ അങ്ങനെ ഉള്ളവളാണ് ജാസ്മിൻ എന്ന് സമ്മതിച്ചു alle😅
@AryaJishnu-v2q
@AryaJishnu-v2q 3 ай бұрын
Ith oru public platform il irun. കാണിച്ച കാര്യം ആണ് ബ്രോ...പേഴ്സണൽ ലൈഫ് ിൽ അപ്പോ ഇതിലും വലുത് ഓപ്പിച്ച് കാണില്ലേ.....നാട്ടുകാരെ കാണിച്ച് ഒപ്പിച്ചാൽ നാട്ടുകാർ പറയും...അത് നല്ലത് ചെയ്താൽ നല്ലത് പറയും മോശം ചെയ്താൽ മോശം പറയും
@indianarmylover4620
@indianarmylover4620 3 ай бұрын
റെസ്മിനെ ആ ദ്യം ഇഷ്ടമായിരുന്നു ജിന്റോനോട് അവളുടെ. പെരുമാറ്റം രശ്മിനോടുള്ള ഇഷ്ടം. പാടെ പോയി ജിന്റോ ❤❤❤❤
@sony516
@sony516 3 ай бұрын
JASMINE❤❤❤❤
@danujasivan1
@danujasivan1 3 ай бұрын
❤❤ Jasmine ❤❤❤
@shelmashajan3918
@shelmashajan3918 3 ай бұрын
ജാസ്മിൻ... ഓർക്കണം ആയിരുന്നു ഇത് ജനങ്ങൾ കാണുന്ന TV show ആണ് എന്ന്... Parents ഉം ബ്രദർ ഉം കാണും എന്നു.... ഇത്രയ്ക്കു പേര് ദോഷം കേൾപ്പിച്ച നിങ്ങളുടെ പ്രേവർത്തി തന്നെയാണ്... എന്നിട്ടും ഇങ്ങനെ സംസാരിക്കാൻ നാണം ഇല്ലേ ജാസ്മിൻ..... ഇനിയെങ്കിലും നന്നായി ജീവിച്ചു കാണിച്ചു കൊടുക്ക.... Pls 🙏🏻🙏🏻
@NaseeraNaseera-ti6mg
@NaseeraNaseera-ti6mg 3 ай бұрын
ഇതിന് മുമ്പ് എന്താ ആരും കെട്ടിപ്പിടിക്കലും ഉമ്മവെക്കലും ഇല്ലേ? ഞാൻ സീസൺ 2മാത്രം കണ്ട ഒരാളാണ്.. അതിൽ ആ ഫുക്രുവിനെ എന്തെല്ലാം ചെയ്തിട്ടുണ്ട് ഗേൾസൊക്കെ ഫുക്രു എന്താ വാവ ആയിരുന്നോ?
@mariak5582
@mariak5582 3 ай бұрын
Ningalke onnum ethra paranjalum thalayil kerille..otta budhi aano...showil evare parayunathe edited version aane purathe vidunathe...evarde mosham aye endelum cheythu enne thonathathum athane..editors cheythathine evare ende cheythu
@Budhaa0409
@Budhaa0409 3 ай бұрын
​@@mariak5582Ee seasonil 24*7 live koode indaayirunnu athum edited aane enne parayyuo
@spittingfacts-q3g
@spittingfacts-q3g 3 ай бұрын
ഗബ്രി ജാസ്മിൻ ഇന്റർവ്യൂ കാണാൻ waiting ❤️
@ShinyThomas-vb3rg
@ShinyThomas-vb3rg 3 ай бұрын
Venda
@Njlouts
@Njlouts 3 ай бұрын
Waiting ❤❤
@naseemnasi4536
@naseemnasi4536 3 ай бұрын
Venda, adu jasmin nalladalla
@vfamily0
@vfamily0 3 ай бұрын
വേണ്ട അത് ആ കൊച്ചിന് ദോഷം ചെയ്യും
@babushereefbabu1536
@babushereefbabu1536 3 ай бұрын
Real bigboss queen 🔥🔥🔥🔥🔥
@hafzaaiza7537
@hafzaaiza7537 3 ай бұрын
Interw cheyyunna alk oru hats off 😌….god bless uuu…
@delnawilson9980
@delnawilson9980 3 ай бұрын
Jasmin❤❤
@SanoobMp-l8l
@SanoobMp-l8l 3 ай бұрын
ഇവൾ ചെയ്ത തെറ്റുകളെക്കുറിച്ച് ചോദിച്ചാൽ ഇവൾ പറയും അതെന്നോട് സംഭവിച്ചു പോയതാണ് അറിയാതെ പറ്റിയതാണ് എന്നൊക്കെ എന്നാൽ മറ്റൊരാൾ ചെയ്ത തെറ്റുകളെ കുറിച്ച് ചോദിച്ചാൽ ഇവളുടെ ഭാഷയിൽ അടിവരയിട്ട് പറയും അയാൾ ചെയ്തത് തെറ്റാണ്
@ManuVinu-gy5bj
@ManuVinu-gy5bj 3 ай бұрын
😂😂😂
@truthwins4085
@truthwins4085 3 ай бұрын
Aval thett accept cheythu ini enth thenga aanu vendath
@sajukasaju6248
@sajukasaju6248 3 ай бұрын
​@@truthwins4085ഇവരോട് പറഞ്ഞിട്ട് കാര്യമില്ല....
@lekshmimenon196408
@lekshmimenon196408 3 ай бұрын
Aval പറയുന്നേ personal chat public ആക്കിയത്തെ crime appoh ഇവൾ ഒരു best ഫ്രണ്ടിനെ audio n chat പുറത്തെ vitatho😡
@parvathysuraj2210
@parvathysuraj2210 3 ай бұрын
Jasmine❤❤❤❤
@shaheemmohammed5746
@shaheemmohammed5746 3 ай бұрын
Jasmine💯💯
@RibuJohhny
@RibuJohhny 3 ай бұрын
Jaasu neee pwolik muthew❤❤❤.
@fathimamufi3829
@fathimamufi3829 3 ай бұрын
JASMINE ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@lakshmigayu
@lakshmigayu 3 ай бұрын
Rajaneesh.. Again proved he is the best in this job!! Good questions.. Jasmine too replied in a very good way.. Only contestanst who seemed to give true facts once out of the house. Good!
@sothumenon
@sothumenon 3 ай бұрын
Yes ,.she is stating facts
@jeenujoy4982
@jeenujoy4982 3 ай бұрын
@@sothumenonyes she is only stating facts that can make her nice infront of public
@dignamaria3375
@dignamaria3375 3 ай бұрын
തലയ്ക്കു ഓളം വരുമ്പോൾ ചെയ്തു കൂട്ടിയത് മനസ്സിൽ ആവും, ഒറ്റയ്ക്ക് നിക്കാൻ കെൽപില്ലാത്ത നിനക്ക് ആരാണ് 3ആം സ്ഥാനം തന്നത്,
@dignamaria3375
@dignamaria3375 3 ай бұрын
@Ammu12998 അതെ നിങ്ങളെ പോലുള്ളവരിൽ നിന്നും ഇതിലും മാന്യമായി ഒന്നും പ്രതീക്ഷിക്കുന്നില്ല, മാന്യത ഉള്ളവർ suppor🥰ചെയ്യുകയും ഇല്ല
@faeriekrystal4860
@faeriekrystal4860 3 ай бұрын
​@Ammu12998jasminte pole matavanmar njangalk ila
@angelabrahamjohn8340
@angelabrahamjohn8340 3 ай бұрын
Exactly…. When others do mistake it’s just nothing. But Jasmin … do mistake …. It’s a big thing. What a people ….. Stay strong dear… As you said in bb house… mukalil oralundu… he seeing everything… one day all will get back.
@mythoughts-rt
@mythoughts-rt 3 ай бұрын
ജനങ്ങൾ ടെ മനസ്സിൽ നീ തന്നെ വിജയി ❤️❤️
@FahmidaKp-ex2jj
@FahmidaKp-ex2jj 3 ай бұрын
Tango jusunte pr nte verum aagraham mathrm😂😂
@jenna.7230
@jenna.7230 3 ай бұрын
Jasmin eshtapedunnavarem ningade karyam paranja madi janangale mothathil parayenda,,,😂
@leoansif4328
@leoansif4328 3 ай бұрын
Jasmine storg aaiye nillk mole deivam kooday undavum God bless you Jasmine ❤️❤️❤🥰🥰💖💕❤️❤️ take care 👍👍
@Raashi960
@Raashi960 3 ай бұрын
😂😂
@Thebji
@Thebji 3 ай бұрын
😂😂😂
@sahartaurus1769
@sahartaurus1769 2 ай бұрын
അവതാരകൻ... ഇങ്ങനെ ആകണം അദ്ദേഹത്തിൻ്റെ ചോദ്യങ്ങൾ മുന്നിൽ ഇരിക്കുന്ന ആളുടെ സ്വകാര്യത മാനിച്ച് കൊണ്ട് വളരെ ശാന്തമായി... കണ്ടിരുന്നു പോകും❤
@hermijild1682
@hermijild1682 3 ай бұрын
Gabrie and Jasmine a good pair ❤
@sparksInfinity
@sparksInfinity 3 ай бұрын
Jasuuuuu I ❤uuuuu my dear. Lots of ❤❤❤ ❤❤❤❤
@PRvorx
@PRvorx 3 ай бұрын
Building Credibility : വിശ്വാസ്യത സ്ഥാപിക്കൽ🎉
@sabeena1047
@sabeena1047 3 ай бұрын
Jas❤❤❤
@mythoughts-rt
@mythoughts-rt 3 ай бұрын
ഇതിന് മുന്നേ ഇറങ്ങിയ 3 പാർട്ട്‌ കണ്ടു ഇനി രണ്ടെണ്ണവും കാണണം ❤️❤️ അത്രക്ക് miss ചെയ്യുന്നുണ്ട് ഈ പെണ്ണിനെ ❤️live ഒക്കെ ഇവൾ ഉറങ്ങി കഴിഞ്ഞാൽ നിർത്തും 😂😂
@neethuvenugopal5264
@neethuvenugopal5264 3 ай бұрын
Sathym 😂😂etra negative annu prnjlm ivl 😴ivalk vayyathpozhum live shokma... Athu annokke nokiyalm mathiii... Ivl bed kidkmbo ellrm pryum live shokm annu. Ennal jasmin ishtom allaa.😂😂😂.. Ivlde prblm onnum mnsil vakkathe ellm angu pryum.. Athanu.. Ellrkm nalla kunjayi act cheyunvre mathii🤷🏻‍♀️
@Beyourgod1735
@Beyourgod1735 3 ай бұрын
Pr pr pr pr pr 😂😂😂😂
@Sangee295
@Sangee295 3 ай бұрын
Jnanummm
@sidhak8616
@sidhak8616 3 ай бұрын
No njan pr alla.enniku entho livaley bayankara ishttamma oru mole poley.thettukal ellam thirutti nannayi pokattey.ennikum bayankara miss ayi.njan idaku idaku insta um youtube il video vannittundo ennu nokum
@sabira-zt1oj
@sabira-zt1oj 3 ай бұрын
Satyham Jasmine kurich ariyaan utubum indtergramum Mari Mari search cheyuna njaan😂❤❤❤
@LokhaSamasthaSukhinobhavanthu
@LokhaSamasthaSukhinobhavanthu 3 ай бұрын
High standard interview aanu...🙏👌🥰💖👍💯. Vedhanikunnavarude savam thinnaan nadakunna Chennaykale kandu padikuuu..🙏💖🙏
@Monu-e8b
@Monu-e8b 3 ай бұрын
Jasu മുഖത്തെ പുഞ്ചിരി എന്നും നില നിൽക്കട്ടെ ❤️
@Swachanth
@Swachanth 3 ай бұрын
😂
@Vava-rm8er
@Vava-rm8er 3 ай бұрын
ജാസ്മിൻ ❤️❤️❤️❤️
@jjjishjanardhanan9508
@jjjishjanardhanan9508 3 ай бұрын
😂
@truthhasspoken-s4l
@truthhasspoken-s4l 3 ай бұрын
ജാസ്മിൻ ആണ് ആയിരുന്നു എങ്കിൽ രാജാവും ആയേനെ winner ആയേനെ ❤️❤️❤️content king
@privateye55
@privateye55 3 ай бұрын
ആണോ 😂😂😂
@Beyourgod1735
@Beyourgod1735 3 ай бұрын
Aaha enit enitt😂😂😂
@AMRITHAKP-x3j
@AMRITHAKP-x3j 3 ай бұрын
🤣🤣 sheriya sheriya
@Magicc-o1z
@Magicc-o1z 3 ай бұрын
😂😂😂😂
@kkpra681
@kkpra681 3 ай бұрын
ഒരുത്തിയെ ഉപേക്ഷിച്ചത്തിന് ജയിലിൽ ആയേനെ
@PIXXRD
@PIXXRD 3 ай бұрын
ജാസ്മിൻ ധീരതയോടെ മുന്നോട്ടു പോകൂ ആരുടെ മുന്നിലും തോൽക്കരുത്....
@Ssss-b7j
@Ssss-b7j 3 ай бұрын
😀😀😀
@NisonbabuNison
@NisonbabuNison 3 ай бұрын
😢😢
@jjjishjanardhanan9508
@jjjishjanardhanan9508 3 ай бұрын
😂😂
@Nattuvishesham859
@Nattuvishesham859 3 ай бұрын
കാണിച്ചു കൂട്ടിയതോ അലവലാതി. 😂
@asibakp8560
@asibakp8560 3 ай бұрын
സത്യം
@vishnu_kumbidi
@vishnu_kumbidi 3 ай бұрын
For who still commenting negative വിട്ടേക്ക് ബ്രോ... ആ കുട്ടി എങ്ങനേലും ഒക്കെ ജീവിച്ച് പോട്ടെ.. Potential ഉള്ള കുട്ടിയാണ്... തെറ്റുകൾ മനസിലാക്കി തിരുത്തി എന്ന് പറയുന്നുണ്ടല്ലോ so let it be ❤ And im not her fan.. But i don't wanna see a another suicide because this f** cyber bullying
@nechu3692
@nechu3692 3 ай бұрын
Wellsaid ❤
@Sal-cb7or
@Sal-cb7or 3 ай бұрын
Well said bro
@HabeebHameed123
@HabeebHameed123 3 ай бұрын
അതെ സദാചാര കൂതറകൾ കൈ കെട്ടുക
@saritavinodh3111
@saritavinodh3111 3 ай бұрын
💯
@Nazbeautyspot
@Nazbeautyspot 3 ай бұрын
💯
@FiyasKvk
@FiyasKvk 3 ай бұрын
❤❤ Jasmine
@elizabethvinu1255
@elizabethvinu1255 3 ай бұрын
ഒരു ആൺകുട്ടിയെ കാണുമ്പോൾ അത്രയും തോളേൽ കേറരുത്. അതുകൊണ്ടല്ലേ ഇത്രയ്ക്ക് കേൾക്കേണ്ടി വന്നത്. വേറെയും പെൺകുട്ടികളും ഇതിൽ പോയി നൂറ് ദിവസം മാന്യമായി നിന്നില്ലേ .
@Mindismine2727
@Mindismine2727 3 ай бұрын
Correct,ith over anu
@bepositive-b2t
@bepositive-b2t 3 ай бұрын
ജാസ്മിൻ ❤️❤️
@SajnaAl
@SajnaAl 3 ай бұрын
Jasmine ❤🔥
@drrobinradhakrishnan5608
@drrobinradhakrishnan5608 3 ай бұрын
Jasmin❤❤❤❤❤🎉🎉🎉🎉
@Monu-e8b
@Monu-e8b 3 ай бұрын
സൂര്യനെ നോക്കി വേട്ടപ്പട്ടികൾ കുരക്കും അങ്ങനെ കണ്ടാൽ മതി ❤️girl power
@Beyourgod1735
@Beyourgod1735 3 ай бұрын
Aaah pr mwonus evde aayirinh ethra kitti😂 ethra block ond kaaaka ?
@aestheticvibes5552
@aestheticvibes5552 3 ай бұрын
Alla jasmine 🔥 aanu. അതിൽ വന്നു വീണു കരയുന്ന ഈയാമ്പാറ്റ കൾ😂
@sajanamary1445
@sajanamary1445 3 ай бұрын
Sooryano.😢
@Beyourgod1735
@Beyourgod1735 3 ай бұрын
@@aestheticvibes5552 jasmine 🔥 alla 🔥ttam aanh
@aestheticvibes5552
@aestheticvibes5552 3 ай бұрын
@@Beyourgod1735 athu സ്വയം അങ്ങ് പറഞാൽ പോരെ. Asooya moothu ഭ്രാന്ത് ആയി ഒക്കേതിനും.
@sojasr7490
@sojasr7490 3 ай бұрын
Jasmine❤
@Ami_2211
@Ami_2211 3 ай бұрын
Resmin sreethu nod കൊഞ്ചി കുഴഞ്ഞു ആണ് crush ന്ന് paranhath...athu kandal manassilaavum
@akki6897
@akki6897 3 ай бұрын
Jasmine... 🔥🔥🔥
@Fairy-c2d
@Fairy-c2d 3 ай бұрын
Jasmin ❤️❤️
@deepan710
@deepan710 3 ай бұрын
ജാസ്മിൻ ❤❤❤
@sajithaminisathyan8781
@sajithaminisathyan8781 3 ай бұрын
ജാസ്മിൻ നിന്നെ ആരെക്കെ കുറ്റം പറഞ്ഞാലും നിന്നെ സ്നേഹിക്കാനും ഇഷ്ടപ്പെടാനും ഒരു പാട് ആളുകളുണ്ട് ചെറിയ തെറ്റുകൾ പറ്റിയിട്ടുണ്ട് മനുഷ്യ സഹജം പക്ഷെ ഒരു പാട് പോസ്റ്റീവും ഉണ്ട് ഒട്ടും തളരാതെ മുന്നോട്ട് പോകൂ🥰🌹♥️
@DianaJustin
@DianaJustin 3 ай бұрын
Cheriyatho..best
@l4learning189
@l4learning189 3 ай бұрын
Ninte aniyanyo mone yo kettiju kodukk jasmine apo ariyam
@ohhmygod23
@ohhmygod23 3 ай бұрын
ജാസ്മിൻ ❤❤
@nandanak3901
@nandanak3901 3 ай бұрын
Youu go girl ♥️🔥👍
@Ameeliya.M.A
@Ameeliya.M.A 3 ай бұрын
Jasmine ഏറ്റവും കൂടുതൽ degrade ചെയ്തത് മൂപ്പൻസ് vlog ആണ്.എല്ലാ സീസണിലും female contestantsine മാത്രം degrade ചെയ്യുന്ന മുതുക്കൻ vlog..Moopans vlog raj talks channel ആരേലും ഒന്ന് പൂട്ടിച്ചിരുന്നെങ്കിൽ നല്ലൊരു ബിഗ്ബോസ് കാണാമായിരുന്നു..എല്ലാ സീസണും കുളം തോണ്ടുന്നത് ഈ toxic pr channels ആണ്👎
@thejassurya2913
@thejassurya2913 3 ай бұрын
💯ശതമാനം ശരി. മുതുക്കന്‍ സ്ഥിരം കഥയും ഉണ്ടാക്കും ഷോ ഡയറക്ടർ ന്റെ സ്വന്തം ആളാണെന്ന് പറഞ്ഞ്‌.. ഒരു വലിയ വിഭാഗം Stupid audience ne ഇവര് സ്വാധീനിക്കുകയും ചെയ്യും
@GARDENING400
@GARDENING400 3 ай бұрын
Shatyam
@babushereefbabu1536
@babushereefbabu1536 3 ай бұрын
Sathyam
@MyMobile-p3y
@MyMobile-p3y 3 ай бұрын
True
@jensomigeorge8305
@jensomigeorge8305 3 ай бұрын
ഷോ ഉടായിപ്പാണെന്ന് സീസൺ 2 മുതൽ കരയാൻ തുടങ്ങിയതാ മുതുക്കൻ സീസൺ 7 തുടങ്ങും ജീവിക്കണ്ടേ സ്ത്രീകളെ വിറ്റു. ഈ 3 മാസത്തെ BB വെച്ചാണ് അവൻ ജീവിക്കുന്നതും വീട് വെച്ചത് തന്നെ. അടുത്ത വർഷം അടുത്ത സ്ത്രീ അവനു കാണും നശിപ്പിക്കാൻ.അവൻ PR നിന്ന് വൻതുക കൈപ്പറ്റുന്നുണ്ട്. കഴിഞ്ഞ 2 വർഷം അവൻ അവന്റെ തള്ളയെ വരെ സ്ത്രീ കൺടസ്റ്റൻസ് എതിരെ സംസാരിച്ചു നശിപ്പിച്ചിട്ടുണ്ട് മൂപ്പൻസ് വ്ലോഗ്🤮.
@fahmidasherin5331
@fahmidasherin5331 3 ай бұрын
Jasmine ❤
@savitharaj4377
@savitharaj4377 3 ай бұрын
Love uuu jasmin ❤❤❤
@dorarosusvlog9012
@dorarosusvlog9012 3 ай бұрын
ജാസ്മിൻ തന്നെ വിജയി എന്റെ മനസ്സിൽ ❤️❤️❤️. Big boss സീസൺ 6 ശരിക്കും diserving ആയ ആൾക്കല്ല കിട്ടിയത്.
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 20 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 5 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 8 МЛН
Who Knows Me Better Ft. Daughters|Krishnakumar
49:15
Krishna Kumar
Рет қаралды 1,1 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 20 МЛН