കുറെ നാളിനു ശേഷം നല്ലൊരു പെർഫോമൻസ് ചിരിച്ചു... സൂപ്പർ 1ലക്ഷം കൊടുക്കാമായിരുന്നു 🎉
@Mohammad-m7v9m11 ай бұрын
✅👍😀
@drplgeorge377111 ай бұрын
ഗംഭീരം...!!!!! ഇങ്ങനെ വേണം.....ഒരു ചിരി ഇരുചിരിയല്ല....മുഴുനീളെ ചിരി....😂😂😂😂😂😂😂
@incredibletruth90311 ай бұрын
അന്യായം... ഗോൾഡൻ ഉള്ള വക ഉണ്ടാരുന്നു... ഹിന്ദിവാല കിടു 🤣🤣🤣
@mohamedkabeer720511 ай бұрын
സൂപ്പർ കോമഡി രണ്ട് പേരും കലക്കി benkale. ബഹുത് അച്ഛാ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sabeethahamsa70159 ай бұрын
തമാശയിൽ മതേതരത്വം കൊണ്ടുവന്നു സൂപ്പർ അടിപൊളി ഓണപ്പൂക്കൾ ചിരിച്ചു പണ്ടാരം അടങ്ങി സൂപ്പർ 🎉🎉🎉🎉🎉
@aryagopinath839211 ай бұрын
ഇവർക്ക് 50000 പോരാ, ഒരു ലക്ഷം കൊടുത്താലും നഷ്ടമില്ല. അടിപൊളി.😂
@anillina9211 ай бұрын
Super perfoments 👍
@Green_truth11 ай бұрын
Yes
@Mohammad-m7v9m11 ай бұрын
😀✅👍
@NirmalaJohnson-z2k9 ай бұрын
@Vvvvbgg11 ай бұрын
മെക്കാട് - മെക്കാട് കേട്ട് കേട്ട് മടുത്ത്
@Rachanaanil-n4u11 ай бұрын
പൊളി പെർഫോമൻസ്👍👍
@rajeshv643911 ай бұрын
അടിപൊളി സ്കിറ്റ് ❤😊
@susanjacob909111 ай бұрын
This was different and really enjoyed. They deserve better amount
@JPMnewsTv11 ай бұрын
ജഡ്ജസിന്റെ തീരുമാനം അല്ല ഇത്. ഉണ്ടാകാരണം :- ഒരു കൗണ്ടർ അടിക്കുമ്പോൾ 2പേര് or 3പേര് ഒരുമിച്ച് ചിരിക്കും അപ്പോഴേക്കും ചിരിക്കുന്ന ജഡ്‌ജ്‌സിന്റെ നേരെ ഉള്ള ക്യാമറ മാറ്റും but ഒരാൾ ആയിരിക്കും ബസ്സർ അമർത്തുന്നത് . ഇനിയുള്ള എപ്പിസോഡ്ങ്കിലും ശ്രെദ്ധിക്കു. (ഇതെല്ലാം അവരുടെ ചെവിയിൽ പറയുന്ന സംവിദാനത്തിന്റെ മികവാണ് ) ചങ്ക്രാന്തി 10 പൈസയുടെ നിലവാരം ഇല്ലാത്ത കോമെഡിക്കാണ് ചിരിക്കുന്നത് ചിരി കാണുമ്പോഴേ അറിയാം അഭിനയം ആണെന്ന് 😜 എല്ലം ഒരു ബിസിനസ് അത്രേ ഉള്ളു..
@rpadmanabhaniyer957211 ай бұрын
നല്ല തമാശ। दोनों ने बहुत अच्छा से अपना एक्टिंग निभाया है। Super
@SahanaKs-sb6cs8 ай бұрын
സൂപ്പർ ആയിരുന്നു ഹിന്ദിക്കാരൻ പൊളിച്ചു 😂😂
@aiswaryagayathry276111 ай бұрын
നന്നായി.present...ചെയ്ത് Keep.going.
@renipv164111 ай бұрын
Sooooooper ❤
@sonya10835 ай бұрын
Jithu chettan 🔥🔥
@sainamolsaina444211 ай бұрын
ഇതിന് ഒരു ഗോൾഡൻ ബംബർ ഉറപ്പായും കൊടുക്കാമായിരുന്നു,
@statuschannel82211 ай бұрын
ഒരു രക്ഷയും ഇല്ല 🎉🎉🎉
@SaravanaKumar-zr6wy11 ай бұрын
Sathyamparayalo kidilan kidukidilan 👌👌👌👌👌👍
@ratheeshkollam123411 ай бұрын
Adipoli👍👍👍
@newboy277011 ай бұрын
രണ്ട് വട്ടം കണ്ടവർ ലൈകടി
@areeshbabuAreesh11 ай бұрын
Recent best comedy
@sanjeevnair752911 ай бұрын
ഇവർക്കു ഗോൾഡൻ ബമ്പർ എന്ത് കൊണ്ട് കൊടുത്തില്ല. 100% കോമഡി നിറഞ്ഞതായിരുന്നു. ജഡ്‌ജ്‌സ്സിനു ചില അജണ്ട ഉണ്ട് ചിലരോട്. അവർക്ക് മാത്രമേ ഗോൾഡൻ കൊടുക്കൂ. ഇതിൽ ദോയാർഥമോ ലൈംഗികതയോ ഒന്നും ഇല്ലല്ലോ. കുഞ്ഞുങ്ങൾ മുതൽ എല്ലാവർക്കും കാണാനും ചിരിക്കാനും പറ്റുന്ന തമാശകൾ. പക്ഷെ എന്ത് ചെയ്യും ജഡ്ജ്സിന്റെ ഇഷ്ട ലിസ്റ്റിൽ ഇല്ലാതെപോയി
1:42 Double meaning ellalo atakum atakum bumper kodukatat
@jithinmohanmp333211 ай бұрын
ചിരിച്ചു ഊപ്പാട് വന്നു 😂😂😂😂 Golden Bumper ✨✨✨
@JeevanJoshy-yy1jh8 ай бұрын
👌👌👌😄😄😄
@rajigs240311 ай бұрын
Super. Super. Super
@shivadasankartha37711 ай бұрын
VV GOOD COMEDY
@sabeeltm378311 ай бұрын
ഫയങ്കര കോമടി😂
@alshifamolfiroz652111 ай бұрын
👌🏻👌🏻👌🏻👌🏻👌🏻😄😄😄😄😄😂😂😂😂😂
@ചങ്കുംകരളും9 ай бұрын
❤
@tHarry419 ай бұрын
എന്തൊരു ചളി ആണ്.
@rameshkusumachandran49968 ай бұрын
Yanthukandittaivarutholikkunathu
@san7dxb11 ай бұрын
Shaji n vinodinu sheasham ithryaum nallathu kandittilla
@SUMIDILU-s3o11 ай бұрын
😂
@mercyjacob431711 ай бұрын
😂🎉😂
@dollysebastian184510 ай бұрын
bohot khooo
@GKquestionssss11 ай бұрын
old video vindu vindum idan ulupille nariya channel unsub
@ushadas51196 ай бұрын
Can someone throw out that pisharadi from the show ? He is worse than that Naseer sankranthi arrogant ,disrespectful, high nuisance for the show. He calls every one eda,poda,ninte, etc.. hogging the whole showtime. Why doesn't he start his own program with his endless nonsense talking. Fed up with this arrogant man
@sudhal96511 ай бұрын
എന്താ ഇവർക്ക് ഗോൾഡൻ കൊടുക്കത്തെ ഓ ഇവർ കമ്മീഷൻ തരില്ലായിരിക്കും