കാള പെറ്റു എന്ന് കേട്ട് കയര്‍ എടുത്ത് ഓടുന്ന ഇന്നത്തെ വാര്‍ത്ത രീതിക്ക് ഒരു മറുപടി ആയി ഈ എപ്പിസോഡ് .നന്ദി .
@mysteriousbeing59673 жыл бұрын
അന്ധവിശ്വാസങ്ങൾക്കെതിരെ കൊടുങ്കാറ്റായി ആഞ്ഞടിക്കുന്ന ഫാസിൽ ഇക്കയ്ക്കു എന്റെ വക Big Salute
@anurajanu39993 жыл бұрын
ഇങ്ങനത്തെ അത്ഭുതം എന്ന് പറഞ്ഞു പ്രചരിക്കുന്ന വീഡിയോ ഒന്നും ഒരു വിഷയമല്ല. കാരണം ഇക്ക ഉള്ളടത്തോളം ഞാൻ വിശ്വസിക്കില്ല. സല്യൂട്ട് 👍👍
@vipinp81653 жыл бұрын
കോഴിയുടെ പിറകെ കേമറയും കൊണ്ട് നടക്കുന്ന കാമറാ മേനോനെ നോക്കി ഉള്ളിൽ ചിരിക്കുന്ന കോഴികൂട്ടിൽ 11 മുട്ട കൊണ്ടുവച്ചവൻ 😁😁😁
@Backtomemories-t5r3 жыл бұрын
Sathyam....😂😂😂😂
@vipinp81653 жыл бұрын
@@Backtomemories-t5r അതിനിടയിൽ തന്നെപ്പറ്റിനടക്കുന്ന അത്ഭുത പ്രതിഭാസത്തെപ്പറ്റിയൊന്നും അറിയാതെ അതിലൂടെ ചിക്കി ചികഞ്ഞു നടക്കുന്ന പാവം കോഴി 😃
@kdp19973 жыл бұрын
🤣🤣
@instaboy11663 жыл бұрын
Sathyam ....🤣🤣🤣🤣🤣🤣
@elizabethtijo24793 жыл бұрын
🤣🤣🤣
@aksharamolbiju56393 жыл бұрын
ചേട്ടന്റെ വലിയൊരു fan ആണ് ഞാൻ എല്ലാ videos um ഞാൻ കാണും ശെരിക്കും ഇതൊരു inspiration ആണ്... കാണുന്നതെന്തും കണ്ണടച്ചു വിശ്വസിക്കരുത് എന്ന് എനിക്ക് മനസിലായി.. പണ്ട് ഞാനും ഇതൊക്കെ വിശ്വസിച്ചിരുന്നു ചേട്ടന്റെ വീഡിയോ കണ്ടപ്പോ മുതൽ എനിക്ക് ഇത്തരത്തിലുള്ള കബട videos പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കുകയുണ്ടായി 😍
@_Blue___3 жыл бұрын
ഇത് tom and Jerry യിലെ കോഴി ആയിരിക്കും 😂
@appupp35083 жыл бұрын
😂😂😂
@appupp35083 жыл бұрын
Crt
@mamu2043 жыл бұрын
😂
@nidhin1333 жыл бұрын
😂😂
@47ARENA3 жыл бұрын
🤣
@melbenmelben33373 жыл бұрын
ആ കോഴി ഇട്ട മുട്ട തന്നെ ആണ് അത്..... സത്യം. പതിനൊന്നു ദിവസം കൊണ്ട് ആ കോഴി ഇട്ട പതിനൊന്നു മുട്ട 😂😂
@PRAVEEN0000343 жыл бұрын
സമ്മതിക്കില്ല DNA ടെസ്റ്റ് നടത്തണം
@uthamansnm61823 жыл бұрын
🤣🤣🤣🤣🤣🤣
@fusiongaming7533 жыл бұрын
ഒരു ദിവസം മീഡിയ ഒൺ നെ ഏപ്രിൽ ഫുൾ എന്റെ അന്നു വിളികണം 🤣🤣🤣🤣🤣
@fusiongaming7533 жыл бұрын
ചില പോൾ പാബ് കേറി ഇട്ടത് ആയിരിക്കും ബാക്കി 10 മുട്ട 🤣🤣🤣🤣
@fusiongaming7533 жыл бұрын
1 hr 11 മുട്ട അപ്പോൾ 24 മണിക്കൂർ ആവുമ്പോൾ എത്ര മുട്ട ആവും കോഴിക് മുട്ട ഇടാൻ അല്ലെ സമയം കാണു ഒള്ളു ആഹാരം കഴികാൻ പോലും സമയം കിട്ടിഇല്ല കോഴി എന്തോന്ന മിഷ്യൻ ആണോ 1 hr 11 മുട്ട വച്ചു ഇടാൻ🤣🤣🤣🤣🤣🤣🙏🙏🙏🙏🙏
@ktashukoor3 жыл бұрын
മാന നഷ്ടത്തിന് കോഴി വനിതാ കമ്മിഷനിൽ. "ആഹ ന്ന പിന്നേ അനുഭവിച്ചോ
@KUNHUkozhikode3 жыл бұрын
വനിത കമ്മിഷൻ ഉറങ്ങിക്കാണും
@ahammedippu52173 жыл бұрын
ആശംസകൾ നേരുന്നു.. സമൂഹത്തിന്റെ സമ്പത്ത് തട്ടിയെടുത്തു സുഖജീവിതം നയിക്കുന്ന ഒട്ടേറെ മനുഷ്യരൂപം പൂണ്ട ചെകുത്താന്റെ അവതാരകർ നമ്മുടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ട്.. യഥാർത്ഥത്തിൽ ഇതൊക്കെ വെറും ചൂഷണവും അജ്ഞരായ ആളുകളെ വിഡ്ഢികൾ ആക്കുകയും ആണ് എന്ന് പൊതു സമൂഹത്തെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്ന താങ്കളുടെ വാക്കുകൾ തീർച്ചയായും വളരെ വിജ്ഞാന പരമായതും ഉപയോഗപ്രദമായ തുമാണ്.. ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
@ayzal42943 жыл бұрын
ആ കോഴിയുടെ പിന്നാലെ ക്യാമറയും തൂക്കി ഓടുന്ന scene കണ്ടിട്ട് ചിരി വന്നവരുണ്ടോ😂
@Backtomemories-t5r3 жыл бұрын
Yes😂
@kdp19973 жыл бұрын
🤣🤣
@elizabethtijo24793 жыл бұрын
🤣🤣
@rafeerafeeq8157 Жыл бұрын
😂😂😂😂
@shamrazshami26553 жыл бұрын
ആ കൂട്ടിൽ മുട്ട കൊണ്ട് വച്ചവൻ ഇപ്പൊ ചിരിച്ചു ചിരിച്ചു ഒരു പരുവത്തിലായി കാണും
@sidharthvparambath77793 жыл бұрын
😄
@aniammajacob86403 жыл бұрын
@@sidharthvparambath7779 സത്യം
@shahbzworld45083 жыл бұрын
🤣
@ratheeshkavil68053 жыл бұрын
വീട്ടുകാർ വിഡ്ഢികൾ ആയി 😄😄😄😄
@sanujasanuja98723 жыл бұрын
😜🤭
@MALLUTOX-YT3 жыл бұрын
*❌😂ഇത് കാണുമ്പഴാണ് അപ്പുറത്തെ വീട്ടിൽ പോയി മുട്ടയിടുന്ന എന്റെ വീട്ടിലെ കോഴിയെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്🤣❌*
@theverkadappuram1tanur2263 жыл бұрын
ഒരുപക്ഷേ ആ കോഴിയുടെ ഭർത്താവ് അവിടെ ആയിരിക്കും
@mohammedmansoor73653 жыл бұрын
തിന്ന ചോറിനുള്ള കൂറ് കാണിക്കുന്നതിനാണോ?
@MALLUTOX-YT3 жыл бұрын
@@theverkadappuram1tanur226 thyr ❌🤣
@mini-rb7xf3 жыл бұрын
Chicken fry onnoodey nalla option alley..
@MALLUTOX-YT3 жыл бұрын
@@mini-rb7xf 😘
@sheejajijo53283 жыл бұрын
തങ്ങൾ ഒരു സംഭവമാണ് മാഷേ നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണും ഒടുക്കത്തെ ഗ്ലാമറും ആണ്
@dhaneesh3283 жыл бұрын
അതിനിടയ്ക്ക്🤣
@KannanKannan-vz3ze3 жыл бұрын
@@dhaneesh328 🤣🤣🤣🤣
@comedys45943 жыл бұрын
ഒരു മുട്ടക്കകത്തുതന്നെ രണ്ടു ഉണ്ണി കണ്ടവർ ഉണ്ടോ......!
@xxzdsuiyfoyfgiditfkh3 жыл бұрын
ഉണ്ട് സത്യം ആണ്
@heven93123 жыл бұрын
വീട്ടിൽ ഇടക്ക് ഉണ്ടാവാറുണ്ട്.
@-1287indian3 жыл бұрын
സാധരണം
@nisarminshad44313 жыл бұрын
കണ്ടിടുണ്ട്
@Panikkudy3 жыл бұрын
എന്റെ വീട്ടിൽ അങ്ങനെ ഒരു കോഴി ഉണ്ടായിരുന്നു
@jaisonjoshi3 жыл бұрын
പ്ലാവിൽ പേരക്ക എന്ന പരാജയ നാടകത്തിന് ശേഷം ഞങ്ങൾ അഭിമാന പുരസ്സരം തട്ടിക്കൂട്ടിയ പുതിയ നാടകം " ഒരു ദിവസം 11 മുട്ടയിട്ട കോഴി"😂😂😂
@shareefzain4373 жыл бұрын
ഈ കോഴിയുടെ വീഡിയോ ഇന്നലെ ആണ് ഞാൻ കണ്ടത്. അപ്പോൾ തന്നെ കരുതി ഇക്ക വരുമെന്ന് 🤣🤣
@yjm16453 жыл бұрын
😃😃
@Saramathai853 жыл бұрын
@@yjm1645 .) Lu luv❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Baziyyyyyy3 жыл бұрын
പാവം ആ കോഴി പോലും അറിഞ്ഞു കാണില്ല...😂
@mohammedfavas94923 жыл бұрын
Le koyi : njaan adholokham aayirikkunnu... 😎
@ajcraft53173 жыл бұрын
😂
@v4-traveling3 жыл бұрын
🐔🐔🐔അതൊന്നുമല്ല തമാശ അത്ര കഷ്ട്ടപെട്ട് ഷുട്ട് ചെയ്ത് റിപ്പോട്ട് ചെയ്ത അവരുടെ അവസ്ഥ ആലോചിച്ചട്ട ചിരിവരുന്നേ 🤣🤣🤣🤣😌😌😁🐔🐔🐔🐓
@raneesedv77183 жыл бұрын
😁💨💨
@ashrafkv98033 жыл бұрын
Super ❣️❤️❤️❤️❤️❤️❤️❤️
@madhavant95163 жыл бұрын
Media One deserve a special award for such "news".
@MADARA_UCHIHA-6z3 жыл бұрын
🤣🤣
@raoofp89793 жыл бұрын
😃😃😃
@Shaolinkungfu1153 жыл бұрын
എന്റെ വീട്ടിലെ താറാവ് പ്രസവിച്ചത് പൂച്ച കുട്ടിയെ ആണ് media one ന്യൂസ് കരോട് ഒന്ന് ആരേലും പറയണേ 😔
@aneeshmathew34333 жыл бұрын
😂
@KannanKannan-vz3ze3 жыл бұрын
ഒരു സാധാരണ കാരനെ സംബന്ധിച് ഈ മുട്ടയുടെ വീഡിയോ വാർത്ത ചാനലിൽ കണ്ടാൽ വിശ്വസിക്കാതെ വേറെ വഴിയില്ല പക്ഷെ വാർത്ത ചാനലും നമ്മളെ പട്ടിക്കും എന്ന് തെളിയിച്ചു കൊടുത്ത നിങ്ങൾ മുത്താണ് 🥰🥰🥰🥰
@AnuAnu-le8bj3 жыл бұрын
സത്യം പറഞ്ഞ എനിക്ക് എന്ത് അത്ഭുതം കണ്ടാലും എനിക്ക് തോന്നും ഇത് കള്ളത്തരമാണ്.
@5roostk1903 жыл бұрын
Yenikkum
@mohammedmansoor73653 жыл бұрын
എനിക്കും,വ്യക്തമായ തെളിവില്ലങ്കി
@melvines43313 жыл бұрын
Albutham enna sadhanam thanne ella.
@nikhilsn97343 жыл бұрын
Fazil ikka efact...
@haris_____m2753 жыл бұрын
@@melvines4331 andi mathrame ollu
@abidcm58163 жыл бұрын
മീഡിയ വൺ ഈ ന്യൂസ് കണ്ടപ്പോയെ ഫാസിൽക്ക എപ്പോയാ ഇതിനെ പറ്റി വീഡിയോ ചെയ്യുമെന്ന് ഇപ്പൊ വിചാരിച്ചതെ ഉള്ളു അപ്പോൾ തന്നെ വീഡിയോ വന്നു 😍
@ajvlogs64633 жыл бұрын
നാട്ടിലെ പൂവൻകോഴി :- ഇതെല്ലാം എൻ്റെ തലയിൽ ആകുമല്ലോ ഈശ്വരാ.....
@manikuttan38983 жыл бұрын
😂😂😂😂
@afsalfozz65453 жыл бұрын
🤣
@funhouse55493 жыл бұрын
😂😂😂
@khan-vloggertips44413 жыл бұрын
😂😂😂
@devikaslittleplanet10473 жыл бұрын
🤣🤣
@റജിലപാലക്കാട്3 жыл бұрын
അടിപൊളി പ്രോഗ്രാം ആദ്യമായാണ് കാണുന്നത് ഇപ്പോൾ ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ട ഏക ചാനൽ ഫാസിലിന്റെ ഈ ചാനൽ ആണ് നിങ്ങൾ പൊളിച്ചടുക്കു കൂടെയുണ്ട് എന്നും എന്നും 👍👍
@afsalsha12343 жыл бұрын
ചെറുതായിട്ട് media one നെ ഒന്ന് എയറിൽ കയറ്റി.
@ironbutterfly73343 жыл бұрын
സത്യം
@nithins47853 жыл бұрын
😂
@youtubeuser99383 жыл бұрын
ജമാഅത് ഇ ഇസ്ലാമി ആണ് owner
@sujeevancy39273 жыл бұрын
👍
@jazeem33563 жыл бұрын
@@youtubeuser9938 അയിന് 🤔
@crazymedia93933 жыл бұрын
ഞങ്ങളുടെ നാട്ടിലെ കടയിൽ കോഴി പോലുമില്ലാതെ 10 tray മുട്ട.......... അത്ഭുതം........
@grudgex.3 жыл бұрын
😂
@sumesh23843 жыл бұрын
👌👌👍👍
@binshad72563 жыл бұрын
😂😂
@alirashi84003 жыл бұрын
😛😛😛
@ammuammu-zm4fv3 жыл бұрын
🤣
@Thejomation3 жыл бұрын
*മീഡിയ വണിനെയു൦ പൊളിച്ചു അടക്കിയോ😁, ലെ കോഴി- നാൻ ഒരു മുട്ട ഇട്ടാൽ 11 മുട്ട ഇട്ട മാതിരി*
@MALLUTOX-YT3 жыл бұрын
🤣 ⃢🤣
@badaris18393 жыл бұрын
🤣🤣🤣
@nikhilkrishnamangad3 жыл бұрын
ഇത് copied കമന്റ് ആണ്.... ഇന്നലെ media one ൽ ഇതുപോലെയുള്ള ഒരു കമന്റ് ഉണ്ടായിരുന്നു....
@beenar72673 жыл бұрын
🤣🤣🤣
@walkwithme73773 жыл бұрын
Poli
@muhammednk7843 жыл бұрын
ഞാൻ അത് ആദ്യമേ വിശ്വസിച്ചിട്ടില്ല അത് കേട്ടപ്പോൾ ഫാസിൽ കൈയുടെ മുഖമാണ് എനിക്ക് ഓർമ്മ വന്നത് 100% ആ വാർത്ത പൊളിച്ചടുക്കി കൊണ്ട് നിങ്ങൾ വരുമെന്ന് എനിക്കറിയാമായിരുന്നു സത്യം
@vismaya71423 жыл бұрын
Thagalude channel njan aadhyamayan kanunath. Sheshaman matt videos kandath. Vallareyere charcha aakunna pala adhaviswasagaludeyum athishokthikaludeyum vekthatha nannayi thanne sir avatharipikunud. Ingane ulla channelukaln viral aavedath. Anyway all the bst
@anees_ahmad_pazhayidath3 жыл бұрын
😝 മുട്ട വിരിയുമ്പോൾ മിക്കവാറും വാവ സുരേഷിനെ വിളിക്കേണ്ടി വരും .
@sukeshsu73993 жыл бұрын
എം എം അക്ബറും മുജാഹിദ് ബാലുശ്ശേരിയും വരും. വാവ വരില്ല
@anees_ahmad_pazhayidath3 жыл бұрын
@@sukeshsu7399 🤔
@kurupath77753 жыл бұрын
@@sukeshsu7399 chanagam anagil anku onnu povanu lee 😂 enthanu bai oru comady vare madtham kuthanoo..
@belineacademy42743 жыл бұрын
😂😂😂
@rajannair49413 жыл бұрын
@@belineacademy4274 very good
@kanshkansh65043 жыл бұрын
കഴിഞ്ഞ ആഴ്ച പ്ലാവിലെ പേരക്ക, ഇപ്പോൾ 11 മുട്ട ഇട്ട കോഴി, നാളെ അന്യഗ്രഹ ജീവി താമസിച്ച വീട് 🤣🤣 മീഡിയ one പൊളി 😍
@shamsushamsu92873 жыл бұрын
കേട്ടപ്പോ തന്നെ ചിരിയാണ് വന്നത് അത്ഭുതം എന്ന അനുഭവം അടിച്ചുപോയി ഗൈസ്
@vysakhkj36493 жыл бұрын
Facts starts from here : 9:13 And thug starts from here: 10:43 Fasilka ishtam ❤️
@philozoic-16303 жыл бұрын
Thanks
@albinka1563 жыл бұрын
Spoiler🤣
@timetraveller1992 жыл бұрын
Thanksss ,valich neetti veruppikkals
@binuvarghesekottayam67613 жыл бұрын
മുത്തേ.....നിങ്ങൾ പുലിയാ.... പറഞ്ഞത് മുഴുവൻ സത്യം ❤❤❤❤❤❤
@Ratheesh_0073 жыл бұрын
അന്ധവിശ്വാസങ്ങൾ തുലയട്ടെ 🔥👍🏼👍🏼
@user-pj9jj5kg1x3 жыл бұрын
ലെ കോഴി : ഈ പതിനൊന്നു മുട്ടയിൽ ഇനി ഞാൻ ഇട്ടത് എങ്ങനെ മനസ്സിലാവും🤕🍳
@suryasreekutty56823 жыл бұрын
😂😂😂
@sabiskitchen81793 жыл бұрын
😀
@manuvk29953 жыл бұрын
ഒരുപാടു KZbin's ഉണ്ട് പക്ഷെ ഫൈസൽ ഇക്ക ഇഷ്ട്ടപ്പെടാൻ കാരണം സത്യസന്ധമായ കാര്യങ്ങൾ തുറന്നു പറയുന്നു
@omanababu66123 жыл бұрын
ജ്ജ് ഒരു സംഭവം തന്നെ ഷ്ടാ
@thrissurkaariapaaratha3 жыл бұрын
ഉടായിപ്പ് എവിടെ കണ്ടാലും ഇക്ക പൊക്കിയിരിക്കും 🔥😍
@DrVETkerala3 жыл бұрын
തികച്ചും ശാസ്ത്രീയമായിട്ടുള്ള സത്യങ്ങൾ ആണ് fazil basheer പറയുന്നത്.👍
@ravikuttenskidstime66883 жыл бұрын
ഇക്കടെ വീഡിയോ ഒരു തവണ എങ്കിലും ഏതൊരാളും കണ്ടിട്ടുണ്ടെങ്കിൽ ഇതുപോലെ ഉള്ള വാർത്തകൾ വരുമ്പോൾ ഫാസിൽ ഇക്ക യെ മനസ്സിൽ വിചാരിക്കാത്ത ആരും ഉണ്ടാകില്ല സത്യം എന്നെ പോലെ ഒരുപാട് പേര് ഓർത്തു കാണും തീർച്ച നമ്മുടെ ഈ വാക്കുകൾ പൊളിക്കാൻ ഇക്ക യ്ക്കു കഴിയില്ല കാരണം സത്യസന്ദമായ വാക്കുകൾ ആണ് ഇത് 👍👍👍👍👍👍👍👍
@Iblis-ov1uy3 жыл бұрын
Media one വീഡിയോ ഇടുന്നതിന് മുമ്പ് ഫാസിലിക്കയെ പറ്റി ചിന്തിക്കണമായിരുന്നു 😄😄😄😄
@aliakbare53543 жыл бұрын
😄😄😄😄😄
@aryasree11113 жыл бұрын
ഞാൻ ഇത് കണ്ടപ്പോൾ , fazil ഇക്ക ഓർമ വന്നു . എന്തായാലും ഇതിൽ വരും തോന്നി.
@babujose98063 жыл бұрын
മനസിലാക്കി തരുന്ന സിമ്പിൾ ട്രിക്സ് ഒത്തിരി ഇഷ്ടം 👍
@manjulaleela50573 жыл бұрын
Veendum pwolichu Fazil. Aadhyathe episode muthal Innu varey ulla Ella episodes kanda oru subscriber aanu njaan. Kurey kaaryangal padikkukayum cheythu. Very good. Ethrayum Paettannu 1 million subscribers aakattae.
@ShonlyMarkose3 жыл бұрын
ആദ്യമായിട്ടാ ട്രിക്‌സ് ചാനലിന്റെ ഒരു എപ്പിസോഡ് കണ്ട് ഇത്രേം ചിരിക്കുന്നത്.. കലക്കി bro... 😀❤
@catchmeifucan57403 жыл бұрын
Le കോഴി: ഞാൻ അറിയാതെ ഇവർ എന്നെ അക്ഷയ പാത്രമായി മാറ്റിയിരിക്കുന്നു😀
@rahishareef63853 жыл бұрын
സ്വാഗതം പറഞ്ഞപ്പോൾ തന്നെ ലൈക് ചെയ്തു 😍
@malayalimedia20123 жыл бұрын
എവിടെയെങ്കിലും ഒരു അത്ഭുതം കണ്ടാൽ നേരെ ഈ ചാനലിൽ ചെക്ക് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ??!
@biju-hp1gk3 жыл бұрын
ഉടയെപ്പാണെന്നു കണ്ടാൽ അറിയാം ഇതൊക്കെ ആളുകൾക്ക് എങ്ങനെ പറഞ്ഞു കൊടുക്കും എന്ന് ആലോചിച്ചിട്ടുണ്ട്, ഞ്ഹാൻ ആഗ്രഹിച്ച പോലെ ഫാസിൽക്ക പ്രവർത്തിക്കുന്നു ❤❤
@mohammedsadhiq61 Жыл бұрын
I am from karnataka. This is My favorite channel .. Ur doing good job Mr. Fazil.
@rahoofkm19063 жыл бұрын
കോഴി ഒന്നിട്ടു ചെക്കൻ പത്തിട്ടു മീഡിയ വൺ മൊത്തം നെറ്റിലിട്ടു അപ്പൊ ആകെ എത്ര മുട്ട ഇട്ടു
@vishakhvijayan14153 жыл бұрын
12 mutta
@rahoofkm19063 жыл бұрын
Your anser ഈസ് റോങ്ങ് സമ്മാനം ഇല്ല നിങ്ങൾക്ക് പ്ലാവിൽ കായ്ച്ച പേരക്കാ കിട്ടില്ല സോറിട്ടോ അടുത്ത പ്രാവശ്യം ട്രൈ ചെയ്യൂ അവർ തരും അല്ലങ്കിൽ ഞാൻ തരുത്തും നെട്ടൂരാനാണോടാ കളി മീഡിയ വണ്ണിപ്പോ 00000000ആയിക്കൊണ്ടിരിക്കുകയാ
@manikuttan38983 жыл бұрын
😂😂😂😂😂
@jilcyeldho12213 жыл бұрын
Ennal mmm total 125 alle
@rahoofkm19063 жыл бұрын
Your anser is correct പക്ഷെ ക്വസ്റ്റൻ ഈസ് റോങ്ങ് ചാനലുകരോക്കെ ഇങ്ങനെയൊക്കെ വളിപ്പ് വിട്ടാലല്ലേ നമുക്കൊക്കെ കമന്റ് ചെയ്യാൻ പറ്റൂ
@evergreen3923 жыл бұрын
കോഴിയുടെ പിറകെ ഓടുന്ന കാണുമ്പോൾ പണ്ട് വീട്ടിൽ പുതിയാപ്പിള വന്നത് ഓർമ്മ വരുന്നു .. 😂😂😂
@arunimalatheesh17353 жыл бұрын
എന്റെ വീട്ടിൽ മുൻപ് ഒരു കോഴി ഉണ്ടായിരുന്നത് ഇങ്ങനെ ഒരു day തന്നെ 3,4മുട്ട ഇട്ടു പക്ഷേ അന്ന് തന്നെ ആ കോഴി ചത്തും പോയി,,, ഇപ്പൊ ഈ news കണ്ടപ്പോ ഓർത്തു 👍👍👍
@haleemacreative16763 жыл бұрын
നമസ്കാരം,, അപ്രധാന വാർത്തകളിലേക്ക് സ്വാഗതം... മീഡിയ one പലപ്പോഴും ഇത്തരം വാർത്തകൾ കൊണ്ട് സമ്പന്നമാണ്...
@saniyakunjimol4743 жыл бұрын
ഇക്കാ ഇങ്ങള് പോളിയാണ് ട്ടോ 😍പൊളിച്ചടുക്കി 👌
@himalayababanagraj5333 жыл бұрын
❤❤❤❤സൂപ്പർ പൊളിച്ചു♥️♥️♥️♥️ ജൈന സന്യാസിയുടെ കാര്യം പറഞ്ഞില്ല ആ വീഡിയോ ക്കായി കാത്തിരിക്കുന്നു🌹🌹🌹
@sreejithss30723 жыл бұрын
മീഡിയാവണ്ണിന്റെയൊരു കാര്യം 🤣🤣 "കാളപ്പെറ്റു എന്നാ കയറിങ്ങോട്ടെടുക്ക് " എന്ന പഴഞ്ചൊല്ല് ഓർമ്മവന്നു 😁🤣🤣🤣
@IbrahimIbrahim-mr4wp3 жыл бұрын
ഈ വാർത്ത വന്നപ്പോൾ തന്നെ ഞാൻ കമന്റ്റിട്ടു യാഥാർഥ്യം ഫാസിൽക്ക പറയുമെന്ന് 💪💪💪
@bibinmb20043 жыл бұрын
അറിഞ്ഞില്ല ആരും പറഞ്ഞൂ ഇല്ലാ...😆 പൊളിയേ..... People hate.. what they dont understand....😎
@rejirj80213 жыл бұрын
ഇതു അറിഞ്ഞ kozhi /=ആ കോഴി ഞാനാണ് പഷേ മുട്ട എന്റെ അല്ല.... 😁
@shajahankoottikada49983 жыл бұрын
റജി rj ഒരു വാക്കും കൂടെ കൂട്ടി ചേർക്കുന്നു .. ആ മുട്ടയുമായി എനിക്ക് യാതൊരു ബന്ധവുമില്ല എന്ന കോഴി. ഒക്കെ നന്ദി നമസ്കാരം.
@sahiraam20643 жыл бұрын
എൻറെ വീട്ടിൽ അൻപത് കോഴി ഉണ്ടായിരുന്നു 5 വർഷം ഞാൻ കോഴിയെ വളർത്തി. ഒരു ദിവസംപോലും രണ്ടു മുട്ട ഇട്ടില്ല
@sreem68983 жыл бұрын
കണിന് എന്തോകുഴപ്പം ഉണ്ട് ട്ടോ, 😂😂😂media one ചാനൽ കാരെ വിളിച്ചാലോ 😂😂😂😂
@bilalbillu84403 жыл бұрын
ഈടെ ള്ള കോഴി ഒരു മുട്ട ഇടണത് തന്നെ ഞമ്മടെ കരച്ചിൽ കണ്ടിട്ടാ 😒😒😪🤸അപ്പഴാ പതിനൊന്നു മുട്ട 😒🤸
@sujithsbabu79123 жыл бұрын
10:42 Tricks channel ൽ ആദ്യമായിട്ടാണ് ഒരു വീഡിയോ കണ്ട് ഇത്രയും ചിരിച്ചത്. 🤣🤣.
@s3dude3773 жыл бұрын
😁
@mehbi43493 жыл бұрын
ഇതിൽ കണ്ട ഒരു video നമ്മുടെ whats app ഗ്രുപ്പിൽ വന്നപ്പോൾ ഞാൻ പറന്നു പോയി പോയി fazil ഇക്കാന്റെ Tricks ചാനൽ പോയി കണ്ട് നോക്ക് എന്ന്. അപ്പോൾ ഇത്പോലെതെ videos ഇങ്ങനെ പ്രചരി പിക്കാൻ തോന്നില്ല 👍🏻👍🏻
@prashobholanchery85322 жыл бұрын
ഇക്കയും പ്രേക്ഷകരും ഞാൻ പറയുന്ന കാര്യം പോസിറ്റീവ് ആയി തന്നെ എടുക്കും എന്നു കരുതുന്നു. ഞാൻ ഒരു ഒൻപതാം ക്ലാസുകാരനാണ്. എനിക്ക് കുറച്ചു കോഴികളുണ്ട്. ഒരു ദിവസം രാവിലെ എന്റെ ഒരു പിടക്കോഴി എന്നും ഉള്ളതിൽ നിന്നും വ്യത്യസ്തമായി നേരത്തെ മുട്ടയിട്ടു. പിന്നെ അന്ന് വൈകുന്നേരം കൂട്ടിൽ കയറ്റാൻ നോക്കുമ്പോൾ അതിനെ കാണാനില്ലായിരുന്നു. അടുത്ത വീടിന്റെ മുറ്റത്ത് ഒരു പ്രത്യേക സ്റ്റൈലിൽ നിൽക്കുകയായിരുന്നു. കൂട്ടിൽ കയറ്റാൻ വേണ്ടി ഞാൻ അതിനെ ആട്ടിയപ്പോൾ തോടില്ലാതെ മുട്ടയുടെ ഉള്ളിലെ പാട മാത്രം ഉള്ള ഒരു മുട്ട ഇട്ടു. സ്ഥിരമായി മുട്ടയിടാൻ വരുന്നില്ല എന്ന കാരണത്താൽ ഞാൻ അതിനെ രാവിലെ വിടാറില്ല എന്ന കാരണത്താൽ അത് തന്നെയാണ് രണ്ടു മുട്ടയും ഇട്ടത് എന്നത് എനിക്ക് ഉറപ്പാണ്. വീഡിയോ മുഴുവൻ കാണുന്നതിന് മുന്നെയാണ് ഞാൻ കമന്റ് ഇട്ടത്. ഒരു കോഴി ദിവസത്തിൽ രണ്ടു മുട്ടയിടുന്നത് അസാധാരണമല്ല എന്നറിഞ്ഞതിൽ സന്തോഷം പണ്ട് മുട്ടക്കോഴിയുടെ ഒരു മുട്ടയിൽ തന്നെ രണ്ടു ഉണ്ണിയുണ്ടായതും ഓർക്കുന്നു.
@ajmalsw3 жыл бұрын
കോഴിമുട്ട + കോഴി + പ്ലാവ് + പേരക്ക = = കോഴിക്കോട് ______________ = media one ™
@krishhhh88773 жыл бұрын
എന്റെ വീട്ടിലെ കോഴി കോഴിയേക്കാൾ വലിയ മുട്ടയിട്ടു 🤣🤣🤣🤣🤣🤣 ഫാസിലിക്ക.. എനിക്ക് വയ്യ 😝😝😝
@sibinkphilip19233 жыл бұрын
Dislike അടിച്ചത് ആ വീട്ടുകാർ ആന്നോ.... 🤣🤣🤣
@vishnunarayanan60293 жыл бұрын
🤣🤣🤣🤣
@sarathvs1003 жыл бұрын
Dislike adikan matram channel I'll kayaruna kore kutharagal und.
@Safar-dx7bw3 жыл бұрын
🥴
@Peaches05213 жыл бұрын
Alla mattu kozhikal aa 😂😂
@nazeerabdulazeez88963 жыл бұрын
ആ കോഴീന്റെ കെട്ടിയോൻ കോഴി ആകും ഡിസ്‌ലൈക് അടിച്ചത്
@behappywithme15093 жыл бұрын
വീഡിയോ കണ്ടു ചാനൽ ഇഷ്ടമായി ആദ്യമായിട്ട് ചാനൽ കാണുന്നത് ഇത്രയും മൊട്ട ഒരു കോഴി ഒരു ദിവസം ഇട്ടു എന്ന് പറഞ്ഞാൽ അവിശ്വസനീയമാണ് സാധാരണ ഗതിയിൽ രണ്ടു മൊട്ട ഒക്കെ ഒരു കോഴി ഇടാറുണ്ട് എൻറെ വീട്ടിൽ ഒരു ദിവസം ഒരു കോഴി 3 മുട്ടയിട്ടു അത് ഞങ്ങളുടെ കൺമുമ്പിൽ തന്നെയായിരുന്നു രണ്ടാമതും മൂന്നാമതും ഒക്കെ ഇടുന്ന മുട്ടയ്ക്ക് തോട് കാണില്ല അങ്ങനെ ഇടാൻ ഒരു കാരണവും കൂടെയുണ്ടായിരുന്നു ഒരു പിടക്കോഴിയെ ഒന്നിലധികം പൂവൻ കോഴികൾ നിരന്തരം പീഡിപ്പിച്ചു പിടക്കോഴി അവശയായി നടന്നു പോകുന്ന വഴി മുട്ടയിട്ടു കൊണ്ടേയിരുന്നു അങ്ങനെയാണ് 3 മൂന്നു മുട്ട ഒരു ദിവസം ഇട്ടത് പിന്നീട് ആ കോഴിക്ക് ബ്ലീഡിങ് വന്നു മൃഗ ഡോക്ടറെ കണ്ടു മെഡിസിൻ ഒക്കെ വാങ്ങി കൊടുത്തു എന്നിട്ടും അതിനെ ജീവനോടെ കിട്ടിയില്ല മരണപ്പെട്ടു പോയി😢 ഞങ്ങൾക്ക് എന്നും പ്രിയപ്പെട്ടവൾ ആയിരുന്നു അവൾ അവളെ ഞങ്ങൾ വിളിച്ചിരുന്ന പേരാണ് സൈലൻറ്
@nishavasudevan3 жыл бұрын
Shabarimala makara jyothi and sreekrishna parunthu secret analyze cheyyamo
@sreejithcp81263 жыл бұрын
ഇന്നലെ വാർത്ത കണ്ടപ്പോൾ ഫാസിലകയെ ഓർത്തിരുന്നു 👍
@kjkj97873 жыл бұрын
11 മുട്ടകൾ ഒരു ദിവസം ഇട്ട അൽഭുത കോഴി ,ഇത് ലോക അവസാനമോ???😆 അൽഭുത വീഡിയോ
@Spidervers783 жыл бұрын
7:19 അയ്യേ എനിക്ക് കോഴിമുട്ട വെറുത്തു 🤧
@bijithbabu3453 жыл бұрын
ഇന്ന് രാവിലെ ആണ് ഞാൻ ഇതിന്റെ ഈ വിഡിയോ കാണുന്നത്, അപ്പോഴേ ഞാൻ മനസ്സിൽ കരുതിയതാ "ഇനി ഈ വീഡിയോ ഞാൻ കാണുന്നത് ട്രിക്ക്സിൽ ആയിരിക്കുമെന്ന്". 🙏👍👍
@ajeeshsahadevan46773 жыл бұрын
Ee news first kandapozhe... Njn tricks videoku vendi waiting ayrnnu 😁😁😁..Fazil Sir super...pulli ore poliyanu 😊😊😊
@dilshadveliancode24023 жыл бұрын
mediaone ഒരു വിസ്മയം 🔥🔥🔥🔥
@thppifanboy84373 жыл бұрын
ലെ Media One - കൗതുകം ലേഷം കൂടുതലാ 🤣🤣🤣🤣🤣🤣
@justhuman58783 жыл бұрын
10:42 തഗ് ഇച്ചിരി കൂടുന്നുണ്ട് കേട്ടോ with that expression 😂😂👌🏻👌🏻
@palakkadan53863 жыл бұрын
ശരി ജി താങ്കൾ പറയുന്നത് 100% ശരിയാണ് , ഒരു തമാശക്ക് ഞാൻ പറയട്ടെ ഒരു possibility ....ആ കോഴിക്ക് എന്തെങ്കിലും ശാരീരിക പ്രശനം നിമിത്തം കോഴിയുടെ ഉള്ളിൽ ഫോം ചെയ്ത 11 മുട്ടകൾ പുറത്തു വരാൻ പറ്റാതെ ...ചിലപ്പോൾ ഇതെല്ലാം കൂടി ആ particular ദിവസം പുറത്തു വന്നത് ആണെങ്കിലോ ....
@mediaentertainers17023 жыл бұрын
ഒരിക്കലും സംഭവിക്കില്ല കോഴിയുടെ ശരീരത്തിൽ ഏതു ഭാഗത്ത് ഇത്രയും മുട്ട് സൂക്ഷിക്കും. കോഴി യേക്കാൾ ഭാരമുണ്ട് ഇത്രയധികം മുട്ടയ്ക്ക. മാത്രമല്ല ഇനി അങ്ങനെ സംഭവിച്ചാൽ കോഴി ജീവനോടെ ഉണ്ടാവുകയുമില്ല
@kunhimohamedthazhathethil23213 жыл бұрын
താങ്കൾ ചെയ്യുന്ന കാര്യം ഒന്നും പറയാനില്ല തങ്കാൾ കള്ള തരങ്ങൾ പോളിച്ച് അടക്കുന്നു ❤️❤️❤️❤️
@DD-js5xo3 жыл бұрын
ഇന്നുച്ചയ്ക്ക് ഓംപ്ലേറ്റ് കഴിച്ച് വീഡിയോ കാണുന്ന ഞാൻ 😂😂😂
@bankniftyandcoffeewithraj34913 жыл бұрын
Media one editor- reporters bring me some fresh news... Reporter 1- mango in pera Rep2: 11 eggs itta kozhi Fazil- hold my glass... Media1 on air forever
@sabirpk45133 жыл бұрын
ലെ media one : പുല്ല് വേണ്ടായിരുന്നു 😪😁
@rajesh.kumarkumar23373 жыл бұрын
Powlichuu Njan new subscriber aanu now big fan of u
@anmmanjeri903 жыл бұрын
നിങ്ങൾ പറഞ്ഞതിൽ ചില പോരായ്മ വന്നു.അത് ഇതാണ്.നമ്മൾ വെള്ളം ഫ്രിഡ്ജിൽ വെച്ചാൽ എത്ര പവർ കൂടിയ ഫ്രിഡ്ജ് ആണെങ്കിലും അത് ഐസ് ആവാൻ അതിന് ഒരു നിശ്ചിത സമയം എടുക്കും.അത് പോലെ .കോഴിയുടെ വയറിനുള്ളിൽ മുട്ട റൌണ്ട് ഷേപ് ആകുന്നത് ഒരു പ്രത്യേകത യുള്ള അറയിലാണ്.മുട്ടയുടെ ഉള്ളിലുള്ള ഘടകങ്ങൾ ആ അറയിൽ എത്തിയ ശേഷം അതിനു ചുറ്റും ആ അറയിൽ കാൽസ്യം നിറഞ്ഞു ആ അറയുടെ shape ആയ മുട്ടയുടെ രൂപത്തിൽ ആ മുട്ട തോട് ഉറക്കുന്നു. ശേഷം അത് പുറത്ത് വരുന്നു. ശേഷം ഒരു മുട്ട കൂടി ഒരു കോഴി ഇടുകയാണെങ്കിൽ അത് ഭക്ഷണം കുറവായ കാരണത്താൽ ഏതെങ്കിലും ഒരു ദിവസം മുട്ട ഇടാതിരിക്കുകയും പിന്നീട് കൂടുതൽ ഭക്ഷണം കിട്ടുന്ന ദിവസം ഒരു മുട്ട അതികം ഇടുകയും ചെയ്യും.പക്ഷേ അത് ഒരു 8 മണിക്കൂർ എങ്കിലും സമയ വ്യത്യാസത്തിൽ അല്ലെങ്കിൽ അതിന്റെ തോട് കാൽസ്യ കുറവ് കാരണം ഉറപ്പില്ലാത്ത പുറം തൊലിയായിരിക്കും.
@പഞ്ചാരകട്ട3 жыл бұрын
ഇതൊക്കെ എന്ത്... എന്റെ വീട്ടിൽ പൊന്മുട്ടയിടുന്ന 2 താറാവ് ഉണ്ട് അപ്പളാ.. 😎😎🙈🙈
@AkshayKumar-F2503 жыл бұрын
😂😂
@പഞ്ചാരകട്ട3 жыл бұрын
@@AkshayKumar-F250 സത്യമാടോ... 🤕🤕 ഞാൻ പറയുന്നത് കള്ളമാണ് എങ്കിൽ തന്റെ തല പൊട്ടി തെറിച്ചു പോയിക്കോട്ടെ ...😔😔😢 🏃♂️🏃♂️🏃♂️🏃♂️
@AkshayKumar-F2503 жыл бұрын
@@പഞ്ചാരകട്ട 😳 പോ അണ്ണാച്ചി
@manjusharaghu98403 жыл бұрын
Nale engale veettil varum 😂
@പഞ്ചാരകട്ട3 жыл бұрын
@@manjusharaghu9840 വീട്ടിൽ വരുന്നവർക്ക് പൊന്മുട്ട കൊണ്ടുണ്ടാക്കിയ സ്പെഷ്യൽ ഓമ്ബ്ലൈറ്റ് കൊടുക്കും.. 😝😝
@BaijuBKundara3 жыл бұрын
ഒരു പോരാഴ്മയുണ്ട് വീഡിയോയ്ക്ക് ഒരു ലൈക്ക് ചെയ്യാനെ അവസരമുള്ളൂ
@musthafamoulana74683 жыл бұрын
ഇത്രയും ചിന്തിക്കേണ്ടുന്ന ആവശ്യം ഇല്ല' എല്ലാ മുട്ടയും ടൈസ്റ്റ് ചെയ്താൽ ആ കോഴി തന്നെ ആണോ ഒറ്റ ദിവസംഇത്രയും മുട്ട ഇട്ടത് എന്നു് അതിനുള്ള സംവിധാനം ഇന്ന് നിലവിൽ ഉണ്ടല്ലോ.
@pushparevathy20363 жыл бұрын
അതെ ഒത്തിരി ലൈക് ചെയ്യാൻ തോന്നുന്നു 💞💞💞
@-1287indian3 жыл бұрын
ഇത് ഒരുമാതിരി ഒരാഴ്ച കൊണ്ട് ഭാര്യ പ്രസവിച്ചു അതിനു ശേഷം ഓരോ ആഴ്ചയിലും പ്രസവിച്ചു പ്രസവിച്ചു 11 കുട്ടികൾ ആയി എന്നു പറഞ്ഞപോലെ ആയി
😂😂 ithu ketta poovankozhi....netti poyirikkum alle masseee😍😍superr👌👌👌👌
@abinabraham84853 жыл бұрын
ലെ മീഡിയ വൺ :പണിയെടുത്തു തിന്നണമെന്നുണ്ട് പക്ഷെ പറഞ്ഞു പറ്റിച്ചു തിന്നലെ വായിന്നെറങ്ങുവോള്ളൂ. 😂
@Copyist3733 жыл бұрын
പടച്ചവനേ.... വിശ്വസിച്ചു വാർത്ത കാണാൻ പറ്റാതായല്ലോ... Hihihi
@kokaachi46523 жыл бұрын
കോഴിയേക്കാൾ വലിയ മുട്ട 😹❌️
@Mrwick..80733 жыл бұрын
എന്റെ പൊന്നു ഫാസിക്ക. എന്റെ വീട്ടിൽ ഒരു കോഴി ഒരു ദിവസം രണ്ടു മൊട്ട ഇട്ടിരുന്നു. ഒരു തോട് ഉള്ള മുട്ട രാവിലെ ഇട്ടു പിന്നെ ഉച്ചതിരിഞ്ഞ സമയത്ത് എപ്പോഴോ മുട്ടത്തോട് ഇല്ലാത്ത തോടിനു അടിയിലുള്ള തോൽ മാത്രം അതിനുള്ളിൽ മുട്ടയുടെ വെള്ളയും മഞ്ഞയും ഉണ്ടായിരുന്നു. കയ്യിലെടുത്താൽ ബ്ലും ബ്ലും എന്ന് പ്ലീങ്ങി ഇരിക്കുന്ന മുട്ട. പിന്നെ കോഴി തൂങ്ങി നടക്കുവായിരുന്നു. അഞ്ചാറു ദിവസം കഴിഞ്ഞപ്പോൾ അത് ചാവാറായി. കിളിമുട്ടയുടെ വലിപ്പത്തിൽ ഒരു ചെറിയ മുട്ട ഇട്ടു. പിന്നെ രണ്ടുനാൾ കഴിഞ്ഞു കോഴി ചത്തുമ്പോയി. അത് ട്രിക്ക് അല്ല അത്രയും ട്രിക്ക് ചെയ്യാനുള്ള ബുദ്ധി എന്റെ വീട്ടിൽ ആർക്കുമില്ല
@salisaleem673 жыл бұрын
പൊളിച്ച് അടുക്കി ഫാസിൽക്ക ഒരു രക്ഷ ഇല്ലേ ഇല്ല 👌👌👌👌👌👍👍👍👍👍
@anilchandran97393 жыл бұрын
പ്രതീക്ഷിച്ച വീഡിയോ., 😂😂😀👍🏼 Too Fast💥💣
@syamnadh28783 жыл бұрын
വാവ സുരേഷ്, ഫാസിൽ ഇക്ക , ഫിറോസ് ഇക്ക ...... UYIR😎😎😎😎
@el-bicho9163 жыл бұрын
Media One ഒരു കില്ലാടി തന്നെ 😝
@mychoice2283 жыл бұрын
Sir ente veetil 5 yrs munbhu oru koyi dialy 2 egg idaaryndaairunnu but athum one monthil 10 tym maatram randaamathe egg onnunum pattaatha reethiyil ippo a koyi illa