ഒരു ദിവസം 48 കോടി രൂപ ശമ്പളം വാങ്ങുന്ന ഇന്ത്യക്കാരൻ !!! ആരാണ് ജഗ്ദീപ് സിങ് ? | Jagdeep Singh

  Рет қаралды 154,548

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 250
@ithuentekudumbam274
@ithuentekudumbam274 Күн бұрын
അയാളുടെ അധ്വാനത്തിന്റെ ഫലം അയാൾക്കു കിട്ടും☺️
@Vijumon788
@Vijumon788 16 сағат бұрын
ഇന്ത്യയിൽ പഠിച്ചു ഇന്ത്യയ്ക്ക് ഉപയോഗിക്കാൻ പറ്റാതെ വേറെ ഒരു രാജ്യം വിദഗ്ദമായി ഉപയോഗിച്ചു ഇദ്ദേഹത്തെ. വരും കാലമെങ്കിലും ഇതുപോലെ കഴിവുള്ളവരെ ഇന്ത്യയിൽ തന്നെ അവസരങ്ങൾ നൽകി ഉപയോഗിക്കാൻ നമ്മുടെ ഭരണകൂടത്തിനു കഴിയട്ടെ എന്ന് ആശിച്ചു പോകുന്നു 👍
@Divyasperambra
@Divyasperambra 15 сағат бұрын
Oru load reservations....listil munnil ullavara polum thazhanj pinnil ullavark joli ...rashtreeyakarude pinvathil niyamanam bandhuniyamanam rashtreeyakarde kaal nakki koode nikkanam illengil aa naveen babu sir ne konn kalanja pole kollum....endhengilum ethirthal jaathi matha athikshepam ira vadham....ithoke aanu indiayil nadakunath....swandham achan amma ulla kond mathramanu palarum indiayil nilkunath....
@joseprakas5033
@joseprakas5033 Күн бұрын
ഓരോ ഇന്ത്യ ക്കാരനും അഭിമാനിക്കുക
@Tristar-1080
@Tristar-1080 Күн бұрын
എന്തിനു?. അയാൾക്ക് കാശ് കിട്ടുന്നതിന് നീയൊക്കെ എന്തിനു ആര്മാദിക്കുന്നു?.
@Sage-psy
@Sage-psy Күн бұрын
Enthin?
@sinajabdulsalam743
@sinajabdulsalam743 Күн бұрын
അസൂയ ​@@Tristar-1080
@Future-Things-2025
@Future-Things-2025 Күн бұрын
എന്തിന്‌😢
@Kkk42667
@Kkk42667 Күн бұрын
Indiayil enthkilum cheyyatte iddeham ❤
@Ammu9999-S
@Ammu9999-S Күн бұрын
വീട്ടുകാർ കേക്കണ്ട 😂😂 headset ഇട്ടു കേക്കാം 🤣🤣🤣🤣
@geethaantony3807
@geethaantony3807 Күн бұрын
😂
@Jikkumaster
@Jikkumaster Күн бұрын
😄😄😄
@jamsheenaiqbal9453
@jamsheenaiqbal9453 20 сағат бұрын
😂
@justdoit554
@justdoit554 18 сағат бұрын
കേട്ടാലും പറഞ്ഞാമതി തി വെറുതെ പറ്റിക്കാൻ വേണ്ടി ന്യൂസുകാർ പറയുന്നതാണ്
@Sjm-q6r
@Sjm-q6r 18 сағат бұрын
😂😂😂😂
@alexjoyluke
@alexjoyluke 22 сағат бұрын
വളരെ ദയനീയമായ വാർത്ത. ഇന്ത്യയുടെ അഭിമാനം എന്ന് പറയുന്നതിൽ ഒരു ലജ്ജയുമില്ലേ? ഇന്ത്യയുടെ നഷ്ടം എന്ന് പറയുന്നതാണ് കൂടുതൽ യോജ്യം. അമേരിക്ക വിദ്യാഭ്യാസം നൽകി, അമേരിക്ക സാധ്യതകൾ തുറന്ന് കൊടുത്ത് അമേരിക്കയിൽ ബിസിനസ്സ് ചെയ്ത് ഒരു "അമേരിക്കൻ " പ്രൊഡക്റ്റ്" കൂടി ലോകം മുഴുവൻ വിറ്റിട്ട് അമേരിക്കൻ എക്കണോമിയ്ക്ക് മുതൽ കൂട്ടായ ഒരു ഇന്ത്യൻ വംശജൻ.. തിളങ്ങുന്ന ഇന്ത്യൻ നാനാധ്യമോ? കോമ്മൺ സെൻസ് ഇല്ലേ? ഇന്ത്യയിൽ ഇദ്ദേഹം ഒരു രൂപ ടാക്സ് അടയ്ക്കുന്നുണ്ടോ? ഇന്ത്യൻ ഇക്കനോമിയിൽ എന്തെങ്കിലും ഒരു ഗുണം ? ജോലിയിൽ ഭാവി സ്വപ്നം കാണുന്നവർക്ക് റോൾ മോഡലോ? മാഡം തന്നെ അല്ലേ പറഞ്ഞേ അദ്ദേഹമാണ് ഫൗണ്ടർ എന്ന്. അപ്പോൾ അയാൾ എൻ്റർപ്രണർ / ബിസ്സിനസ്സ് കാരൻ ആണ് എന്തൊക്കെ വിണ്ഡിത്തരമാണ് വിളിച്ചു കൂവുന്നത്.. ഇങ്ങന ഒക്കെ പറഞ്ഞ് ഇന്ത്യൻ യുവത്വത്തെ വഴി തെറ്റിക്കല്ലേ.. ഇവിടെ അവസരങ്ങൾ ഉണ്ടാക്കൂ.. IIT / NIT യിൽ പഠിച്ചിറങ്ങുന്നവെരെ ഇന്ത്യയിൽ ഉപയോഗിക്കൂ
@arifasalahudeen5420
@arifasalahudeen5420 19 сағат бұрын
Correct
@sabnaabhilash8141
@sabnaabhilash8141 18 сағат бұрын
👍👍👍👍👍👍
@abin3389
@abin3389 18 сағат бұрын
Seriyaya നിരൂപണം പക്ഷെ ഇന്ത്യയിൽ ബിസ്സിനെസ്സ് ചെയ്യുന്ന ജാഗ്ദീപ് സിംഗിന്റെ പോലുള്ള ആളുകളെ ഇന്ത്യക്കാർ തന്നെ കാണുന്നത് രാജ്യ ദ്രോഹികൾ ആയാണ്... ഇ മുതലാളികൾ അടക്കുന്ന ടാക്സിന്റെ ഒരു പങ്കാണ് റോഡ് ആയും, വിദ്യാഭ്യാസം ആയും, പെൻഷൻ ആയും ഒക്കെ നമുക്ക് കിട്ടുന്നത് എന്ന് പോലും അറിയാത്ത പ്രബുദ്ധർ ആണ് കേരളത്തിൽ... ഉതാഹരം അംബാനി, അദാനി,... ഇന്ത്യയിലെ വിഡ്ഢികൾക്കു ജാഗ്ദീപ് സിംഗ് ഹീറോയും അംബാനിയും അദാനിയും കള്ളന്മാരും ആണ്
@De-tw7by
@De-tw7by 16 сағат бұрын
Your 💯 correct
@MuhammedBilal-ib1ep
@MuhammedBilal-ib1ep 16 сағат бұрын
NIT KAAARK ORU RESPECTUM ILLEE🥲
@arifabhas1845
@arifabhas1845 23 сағат бұрын
അദ്ദേഹത്തിന് ഒരു ദിവസം 48 കോടി കിട്ടുന്നതിൽ ഞാൻ പടച്ച തമ്പുരാനോട് സ്തുതിക്കുന്നു ഇനിയും ഉയർച്ചയിൽ എത്തട്ടെ ആയുര ആരോഗ്യ സൗക്യം നൽകട്ടെ
@RB-jq8cc
@RB-jq8cc 17 сағат бұрын
എന്നാ പിന്നെ കുറച്ചു കോടി നിങ്ങൾക്ക് തരാൻ പ്രാർഥിച്ചുകൂടെ? 😁
@Troll-x2c
@Troll-x2c 16 сағат бұрын
Ningal oru muslimaano kaaryam manassilaavaathe aarkkuvendiyum allaahuvinodu pangucherkaruth ayaal israyel companiyaaya hpyil work cheythayaalaanu athaayath palasthene makkalude chorakudiyanmaarude companiyil 😢
@NizarKattampallyKannur
@NizarKattampallyKannur 15 сағат бұрын
ഫലസ്തീൻ രാജ്യത്തെ സ്നേഹിക്കാൻ മുസ്ലിം ആണോ എന്നതിന് പ്രശസ്തി ഇല്ല,, ഓരോ ആൾക്കും തോന്നെൻ്റത് ആണ്,, കമൻ്റ് ഇട്ട യുട്യൂബ് കമ്പനി പോലും ഫലസ്തീൻ രാജ്യത്തിൻ്റെ എതിർ ചേരിയിൽ ആണ്,,​@@Troll-x2c
@dylan2758
@dylan2758 10 сағат бұрын
😅😂​@@Troll-x2c
@shabin1925
@shabin1925 8 сағат бұрын
Palastine ഇരന്നു വാങ്ങിയതല്ലേ ഹമാസിനെ support ചെയ്ത് 😏​@@Troll-x2c
@Hamsun_k
@Hamsun_k Күн бұрын
വർഷത്തിൽ ഒരു ഓണ കോടി പോലും വാങ്ങാൻ ഗതിയില്ലാത്ത ഞാൻ 😣
@nevadalasvegas6119
@nevadalasvegas6119 Күн бұрын
Njan vangi tharam ,endh cheyunnu
@udaifubby2919
@udaifubby2919 Күн бұрын
ഇപ്പോ അങ്ങനെ ആരും ഇല്ല മോനെ അത്‌ ഒക്കെ പണ്ട് ആണ് ഓക്കേ
@dranjups8911
@dranjups8911 Күн бұрын
Nannayi padikkuu...ningalku theerchayayum vangan pattum
@maxrockatansky5657
@maxrockatansky5657 Күн бұрын
ഒരു മാസം മൊബൈൽ net recharge ചെയ്യാതിരുന്നാലും മതി 😊
@sjarundharan
@sjarundharan Күн бұрын
Jolik ponama mai$&
@rahulraju9362
@rahulraju9362 Күн бұрын
Super...❤jagadeep singh ❤
@JAKAVI-g4i
@JAKAVI-g4i 17 сағат бұрын
പലരും ക്വോണ്ടത്തിലൂടെ പണം കളയുമ്പോൾ അദ്ദേഹം ക്വോണ്ടത്തിലൂടെ കോടികളുണ്ടാക്കുന്നു അഭിനന്ദനങ്ങൾ🎉
@VijuBalakrishnan
@VijuBalakrishnan 17 сағат бұрын
ഇത് ആ കോണ്ടമല്ല
@ArunSNarayanan
@ArunSNarayanan 16 сағат бұрын
Quantum
@baluprasad6039
@baluprasad6039 6 сағат бұрын
Quantum capital 😆😆
@sirajrkara786
@sirajrkara786 Күн бұрын
മരിക്കുന്നതിന് മുൻപ് ഒരു കോടി പോലും ഉണ്ടാകാൻ കഴിയും എന്ന് തോന്നുന്നില്ല...
@abhinavpk5428
@abhinavpk5428 Күн бұрын
pay hardwork and use your brain 🧠
@KingKong-
@KingKong- 21 сағат бұрын
​@@abhinavpk5428 & luck!!!
@KiranKumar-ex2kw
@KiranKumar-ex2kw 19 сағат бұрын
@@sirajrkara786 ജീവിതത്തിൽ എന്തൊക്കെ ഉണ്ടാക്കിയാലും അതൊക്കെ ഇവിടെ തന്നെ ഇട്ടിട്ട് പോകേണ്ടതല്ലേ? കോടി ഒന്നും ആക്കേണ്ട ജീവിതം മനോഹര മേക്കിയാൽ മതി 👀
@nxpro4443
@nxpro4443 16 сағат бұрын
​@@KiranKumar-ex2kw💯👍
@Alapanam528
@Alapanam528 Күн бұрын
കയ്യിൽ ഒരു രൂപ പോലും ഇല്ലാത്തവരുടെ പട്ടികയിൽ ഏറ്റവും മുന്നിൽ ഞാൻ മാത്രം ആണ് 😂
@TheDigitalBook
@TheDigitalBook Күн бұрын
No no, ഞാനാ ആ ആൾ😢😢😢😢
@RahulR-i4n
@RahulR-i4n Күн бұрын
Njanum
@unni.m1959
@unni.m1959 Күн бұрын
Kayilum accountilum illa
@soumyaps5078
@soumyaps5078 Күн бұрын
No,no I'm first😅
@shammerms3812
@shammerms3812 18 сағат бұрын
ഉണ്ണിയേട്ടൻ ഫസ്റ്റ് 😂
@brijithid
@brijithid Күн бұрын
ദിവസം ഒരു 100 രൂപ വീതം രൂപാ എക്സ്ട്രാ ചോദിച്ചതിന് മൊയലാളി ഇനി എന്നെ ഒന്നും പറയാൻ ബാക്കി ഇല്ല ജോലി സമയത്ത് ഓഫീസിൻ്റെ ജനൽ തുറന്നിട്ട് 5 മണി മുതൽ 5 30 വരെ ഞാൻ റോഡിലോക്ക് വായ്നോട്ടം ആണന്ന് പറഞ്ഞ് ദിവസം 30 രൂപ വീതം കുറച്ചാണ് ആ ബ്ലാ ഡീ ഭൂൾ ഇപ്പോൾ എനിക്ക് ശമ്പളം തരുന്നത്. അതുകൊണ്ട് എന്താ ഞാൻ അതിൻ്റെ ഇരട്ടി വാശിക്ക് വിശ്രമമില്ലാതെ 5 :30 മുതൽ 545 വരെ കൂടി അധികം നന്നായി ജോലി ചെയ്യുന്നു. മൊത്തം 45 മിനിട്ട് 5 മുതൽ 5:45 വരെ ആക്കി കഠിനാധ്വാനം❤❤❤❤❤
@shivankp9454
@shivankp9454 Күн бұрын
കരയരുത്
@muhammedfarhan696
@muhammedfarhan696 Күн бұрын
😂😂😂
@muhammedfarhan696
@muhammedfarhan696 Күн бұрын
ആരാ ആ മഹാൻ 😂
@haneevlog3821
@haneevlog3821 Күн бұрын
😀
@Myth.Buster
@Myth.Buster 14 сағат бұрын
ഈ കമ്പനി ഇതുവരെ ഒരു ബാറ്ററിയും നിർമ്മിച്ചിട്ടില്ല എന്നുള്ളതാണ് ഏറ്റവും രസകരമായ വസ്തുത..
@MuhammedSakeer-malappuram
@MuhammedSakeer-malappuram Күн бұрын
The power of Indian ❤
@rahulm.r968
@rahulm.r968 19 сағат бұрын
മനുഷ്യൻ
@SreeneshMohan-t1l
@SreeneshMohan-t1l Күн бұрын
Its great to hear❤❤❤🤝👍🙏
@Nishpakshanvarggeyavirodhi
@Nishpakshanvarggeyavirodhi Күн бұрын
ജഗ്ദീപ് സിംഗിന്റെ പ്രതിദിന വരുമാനം ഓരോ ദിവസവും മാറിയിരിക്കാം. കാരണം, സ്റ്റോക്ക് ഓപ്ഷനുകളുടെ മൂല്യം ഓരോ ദിവസവും മാറിക്കൊണ്ടിരിക്കും.
@Sololiv
@Sololiv Күн бұрын
ഒരു ലക്ഷം വച്ച് daily കിട്ടുമോ
@Anseerkmb
@Anseerkmb 18 сағат бұрын
ഒരു ദിവസം ഇത്രയും cr ഉണ്ടെങ്കിൽ ഇന്ത്യ യിൽ ഒരാൾക്കും പട്ടിണി കിടക്കേണ്ടി വരില്ല അയാൾ വിചാരിച്ചാൽ എത്രയോ പാവങ്ങളെ സഹായിക്കാൻ കഴിയും ഇങ്ങനെ ഉണ്ടെങ്കിൽ ആരും പറഞ്ഞു കേട്ടില്ല ഇതു പോലെ ഒരു സമ്പന്നൻ ഉണ്ട് എന്നു
@sanakc9045
@sanakc9045 15 сағат бұрын
അയാള് കഷ്ടപ്പെട്ട് സമ്പാദിച്ചത് ഇവിടെയുള്ള പാവങ്ങൾക്ക് വെറുതെ കൊടുക്കാനാണോ പാവങ്ങൾക്കും ദൈവം ബുദ്ധി നൽകിയിട്ടുണ്ട്.ഉത്സാഹവും സാമർത്ഥ്യവും കൊണ്ട് നേടിയെടുക്കുകയാണ് വേണ്ടത് 48 കൊടിയൊന്നും വേണ്ടേ കിലും അവനവൻ്റെ കാര്യം സ്വന്തം നേടാൻ പഠിക്കണം എന്നും മറ്റുള്ളവർ സഹായിക്കണം എന്ന് വിചാരിക്കരുത് പണമുള്ളവർക്ക് അതിനോുസരിച്ച് ചിലവും ഉണ്ടാവും.അവർ അത് അട്ടിക്ക് വെച്ചിരിക്കല്ല ചെയ്യുന്നത്
@Thunder__Thangu
@Thunder__Thangu Сағат бұрын
ലോകത്തിൽ ഏറ്റവും അധികം billionersinte ലിസ്റ്റിൽ ഇന്ത്യ 3 സ്ഥാനത്താണ്, അവരൊക്കെ കഷ്ടപ്പെട്ട് തന്നെ ആണ് പണക്കാരായത്
@shajahaninshan867
@shajahaninshan867 Күн бұрын
നമ്മൾക്കും ഉണ്ട് ഒരു ജോലി... ഒന്നും പറയണ്ട
@yesteryears336
@yesteryears336 Күн бұрын
😂😂
@preethivinod6322
@preethivinod6322 Күн бұрын
ജോലി പോലും ഇല്ല 😅
@sureshchandran4976
@sureshchandran4976 Күн бұрын
😪😪😄😄
@Siva-xd8dr
@Siva-xd8dr Күн бұрын
അത് പിന്നേം ഭേദം ആണ്. ​@@preethivinod6322
@akhilaji
@akhilaji 13 сағат бұрын
😂😂😂😂
@joseph12a3
@joseph12a3 19 сағат бұрын
Yes Jagdeep Singh is the CEO of KSRTC.....
@Ente-nadu
@Ente-nadu Күн бұрын
അഭിമാനം 💪💪
@Nishpakshanvarggeyavirodhi
@Nishpakshanvarggeyavirodhi Күн бұрын
No, Jagdeep Singh likely does not currently earn the same salary. Jagdeep Singh stepped down as CEO of QuantumScape.
@hamsa0123
@hamsa0123 18 сағат бұрын
Great 👍
@KiranKumar-ex2kw
@KiranKumar-ex2kw Күн бұрын
സ്വൊ ന്തമായി ബാങ്ക് അക്കൗണ്ട് പോലും ഇല്ലാത്ത 😐ഞാൻ 🙁
@K.RSalini-hi8pw
@K.RSalini-hi8pw Күн бұрын
Achoda...♥️
@Sobhas96
@Sobhas96 Күн бұрын
Onnu edukkoo
@sjarundharan
@sjarundharan Күн бұрын
Jolik ponam Mr
@truthway7340
@truthway7340 16 сағат бұрын
ഈ വ്യക്തിയെ ഒരു ബാങ്കായി പ്രാഖ്യാപിച്ചൂടെ😊
@noname-ht2kh
@noname-ht2kh 7 сағат бұрын
There are still people above him in net worth
@Jkannur2025
@Jkannur2025 Күн бұрын
48 കോടി രൂപ എന്റെ ദൈവമേ, ദിവസവും, ഈ പൈശയൊക്ക എപ്പോ ചിലവാക്കിത്തീർക്കും 😮
@SreeneshMohan-t1l
@SreeneshMohan-t1l Күн бұрын
😂😂😂
@Marcos12385
@Marcos12385 Күн бұрын
ദിവസം ഒരു മണിക്കൂറിൽ 2 കോടി ചിലവാക്കിയാൽ തീരും 😂
@leena-akshai317
@leena-akshai317 Күн бұрын
നമ്മളെ പോലെ അല്ലല്ലോ... അവര് ഒരു വാച്ചും രണ്ടു ജോഡി dress ഉം എടുത്താൽ തീരുന്ന ശമ്പളമേ അവർക്കും ഉള്ളു...
@stanlyxavier4151
@stanlyxavier4151 Күн бұрын
​@@Marcos12385ഐഡിയ... 🤣🤣🤣👍
@misbahulhaq002
@misbahulhaq002 22 сағат бұрын
just think about business man,
@nuz5585
@nuz5585 16 сағат бұрын
Power of brain 🧠
@MRP1.1000
@MRP1.1000 Күн бұрын
Quantum space🚀 ❤👍
@farsana7566
@farsana7566 23 сағат бұрын
Well educated
@ShinjuVava
@ShinjuVava Күн бұрын
Great man
@bharathanzkunni2123
@bharathanzkunni2123 Күн бұрын
നമ്മളെ നാട്ടുകാരനല്ലേ സന്തോഷം
@shamsudeenm5193
@shamsudeenm5193 Күн бұрын
ആരായാലും കുഴപ്പമില്ല ഞാനിതു വായിച്ചു ആകെ പ്രഷർ കേറി...... ഇങ്ങനത്തെ വാർത്തകളൊന്നും കൊടുക്കല്ലേ പൊന്നെ......
@riyaskb432
@riyaskb432 Күн бұрын
😂😂😂
@observer4134
@observer4134 Күн бұрын
😜🤣
@railfankerala
@railfankerala Күн бұрын
😂
@princed819
@princed819 16 сағат бұрын
Good
@Hamsterking95
@Hamsterking95 16 сағат бұрын
എന്തൊക്ക പറഞ്ഞാലും സർക്കാർ ജോലി ഇല്ലല്ലോ 😂😂😂😂
@blessonpunalur2670
@blessonpunalur2670 Күн бұрын
Super
@Anshad.____.K77
@Anshad.____.K77 Күн бұрын
ദിവസം 48 കോടി കിട്ടിയാൽ ഒരു ദിവസം പണിക്ക് പോയി nirthum😅
@observer4134
@observer4134 Күн бұрын
😜🤣
@binduchandrasekhar3202
@binduchandrasekhar3202 Күн бұрын
🤣🤣
@leena-akshai317
@leena-akshai317 Күн бұрын
ഞാൻ ഒരു മണിക്കൂർ പോകും 🤭
@alansoy3463
@alansoy3463 Күн бұрын
😂​@@leena-akshai317
@praveen8017
@praveen8017 Күн бұрын
അങ്ങനെ മടിയനായ ആൾ ഒരിക്കലും ഇത്രേം വലിയ ജോലി കിട്ടില്ല 🤣🤣🤣 കാരണം അത് പോലെ കഷ്ട്ടപെട്ടിട്ടിന് ആണ് ഇവിടെ വരെ എത്തിയത് 😌
@The_Outspoken_Malayali
@The_Outspoken_Malayali Күн бұрын
Me seeing this post after investing in Quantumscape and waiting it to go to moon 🤑
@MRP1.1000
@MRP1.1000 Күн бұрын
JAGDEEP SINGH, ❤👍
@TVR_kakkanadu
@TVR_kakkanadu Күн бұрын
Hai sardarji ❤
@cppkd
@cppkd 12 сағат бұрын
ഈ പണമൊക്കെ എന്ത് ചെയ്യുന്നു....😢😢😢
@jamesjoseph-e4t
@jamesjoseph-e4t 16 сағат бұрын
little investment higher profits collected from coustomers,they called millinor
@messiverse
@messiverse 13 сағат бұрын
Founder ആണെന്ന് പറഞ്ഞിട്ട് പിന്നെങ്ങനെ ജോലിക്കാരൻ ആകും??
@muneerali7503
@muneerali7503 16 сағат бұрын
💪💪🇮🇳🇮🇳💪🌺
@RajendraNanu-k7z
@RajendraNanu-k7z 16 сағат бұрын
👍👌
@journeylife1787
@journeylife1787 Күн бұрын
സ്വന്തം കമ്പനിയിൽ നിന്ന് അയാൾ എഴുതി എടുക്കുന്ന തുക, അതെങ്ങനെ ശമ്പളം ആകും. വല്ലവന്റെയും കമ്പനിയിൽ പോയി നമ്മുടെ എഫിഷ്യൻസിക്ക് കിട്ടുന്ന തുകയാണ് ശമ്പളം. സ്വന്തം കമ്പനിയിൽ നിന്ന് കിട്ടുന്നത് പ്രോഫിറ്റ്
@humain-dcncy
@humain-dcncy Күн бұрын
Imagine the company revenue?
@adarshpallickal2664
@adarshpallickal2664 6 сағат бұрын
ഇത് ഇല്ല കോഴിക്കോട് ഉള്ള പൊളിക്ക പൊളിക്ക പൊളിച്ചടുക ന്ന ആളല്ലേ
@AttillatheHun
@AttillatheHun 17 сағат бұрын
Jeevathithinodu enikku parayaanullathu onnu maathram, 'Enthu prahasanam aanu, Saji?'
@RahimRiya845
@RahimRiya845 Күн бұрын
ഇങ്ങേർക്ക് ഒരു ദിവസത്തെ ശമ്പളം ഒരു ദിവസം എണ്ണി തീർക്കാൻ പറ്റില്ലാല്ലോ
@footballnations7071
@footballnations7071 Күн бұрын
Effort
@Suresh_panamuck
@Suresh_panamuck 13 сағат бұрын
48x26 working days, so 1248 cr....അപ്പോ 11800 cr????
@moonandsun3
@moonandsun3 5 сағат бұрын
ഇത് കൂലി പണിയല്ല 😂
@SherinAnish-v7h
@SherinAnish-v7h 18 сағат бұрын
❤️🥰
@കണ്ഠംരുസ്വാമി
@കണ്ഠംരുസ്വാമി Күн бұрын
അയാളുടെ കമ്പനിയിൽ ആയാൽ ജോലി ചെയ്തു ശമ്പളം വേണ്ടിക്കുന്നു..അപ്പോൾ എംപ്ലോയറും, എംപ്ലോയിയും തമ്മിൽ എന്താണ് വ്യത്യാസം?
@UniversityofUniverseOfficial
@UniversityofUniverseOfficial 7 сағат бұрын
1:39 ninnakke pattuvo! Vaythalam adakkanne ariyathollu 😂
@AslamPnr
@AslamPnr 23 сағат бұрын
Oru pazhaya auto ricksha vangan personal loan edutha njan . Ippozum muzhuvan adachu theernnilla 😥😥😥
@Trenderxyz
@Trenderxyz 10 сағат бұрын
Ayalude companiyil ayalk athra salery kittum
@Shabeer9973
@Shabeer9973 4 сағат бұрын
സ്വന്തം കമ്പനി ഉണ്ടാക്കി അവനവൻ ഇടുന്ന സാലറി പാക്കേജ് ആണ്, അല്ലാതെ കണ്ടവന്റെ കമ്പനി യിൽ അടിമപണി ചെയ്തു കിട്ടുന്നത് അല്ല. ഇത് ബിസിനസ്‌ മാൻ ആണ് അല്ലാതെ തൊഴിലാളി അല്ല
@Jithinsukumar-e5y
@Jithinsukumar-e5y Күн бұрын
❤❤
@Simplylilly123
@Simplylilly123 13 сағат бұрын
They are taking huge profits , otherwise how is it possible ?
@velukkudichansvlogvelukkud4356
@velukkudichansvlogvelukkud4356 16 сағат бұрын
ഒരു മണിക്കൂറിൽ 90 കോടി അംബാനി ഉണ്ടാക്കും😊😊😊
@level4helmet
@level4helmet 23 сағат бұрын
Net worth is not salary. 🤦
@AbbasAbbasmk
@AbbasAbbasmk 17 сағат бұрын
50 തലമുറ അധ്വാനിച്ചാലും കിട്ടാത്ത എമൗണ്ട് ഒരു ദിവസം കിട്ടുന്നെ..... പറയാൻ പറ്റില്ല, ഇത് പോലെ ഒരു തലവര തെളിഞ്ഞവൻ നമ്മുടെ തറവാട്ടിലും പിറവി കൊള്ളില്ല എന്ന് നമ്മുക്ക് ഗണിക്കാൻ കഴിയില്ലല്ലോ..... ...
@JSK3344
@JSK3344 15 сағат бұрын
ആള് ഒക്കെ എങ്ങനെയാ ഒരു ദിവസം ലീവ് എടുക്കുക 🧐
@sreenivasannarayanan320
@sreenivasannarayanan320 14 сағат бұрын
ഇൻകം ടാക്സ് കൊടുത്ത് വിഷമിക്കുമല്ലോ.
@muhammedsuhailak5101
@muhammedsuhailak5101 Күн бұрын
Jeevanakaran അല്ല ഉടമസ്ഥൻ
@Ismail.Valiyakath.
@Ismail.Valiyakath. 18 сағат бұрын
Nammude Adani Sir, nte yum Addehathinte Loka Guruvinteyum Budhiyan Ethine kal Valuth!
@JayashreeSreedharan
@JayashreeSreedharan 16 сағат бұрын
I heard. Bakery first
@18k20
@18k20 Күн бұрын
ചെയ്ത കാർമത്തിന്റെ ഫലം അയാൾ അനുഭവിക്കുന്നു അത്രേയുള്ളൂ...
@rejulalp.b3442
@rejulalp.b3442 Күн бұрын
പറയല്ലേ എൻ്റെ പൊന്നൂ
@sanupr7212
@sanupr7212 14 сағат бұрын
ഞമ്മളെ ശമ്പളം മാസം 11800ആണ്😂😂😂😂
@Time_pass549
@Time_pass549 14 сағат бұрын
ഹിന്ഡന് ബർഗ്ഗർ അറിയണ്ട .... റിപ്പോർട്ട് പുറത്ത് വിടും 😂😂
@ArshanaCv
@ArshanaCv 10 сағат бұрын
48കോടി കൊണ്ട് 48കുടുംബങ്ങളെ രക്ഷിക്കാൻ കഴിഞ്ഞു എങ്കിൽ
@rageshpambalath5108
@rageshpambalath5108 17 сағат бұрын
ഒരാളെ വാനോളം പോകും അവസാനം അവനെ തന്നെ വലിച്ചിച്ചു കീറും അതാണ് മാധ്യമ ധർമം 😂
@De-tw7by
@De-tw7by 16 сағат бұрын
Indian tax payers paid for his education in IIT and big loss for India. He need to invest in India so younger generation will get opportunity.
@AJNonSubjectedWizard
@AJNonSubjectedWizard 13 сағат бұрын
Ayal IITian aano
@coreithreeasus
@coreithreeasus 2 сағат бұрын
Ayaal iit il onnum padichathalla
@booomer9999
@booomer9999 Күн бұрын
OMG
@shajimohammedshajimohammed5955
@shajimohammedshajimohammed5955 Күн бұрын
😇😇
@UMK88
@UMK88 5 сағат бұрын
കോണ്ടം എനിക്കിഷ്ടമല്ല മോളേ😂😂😂
@jollyambu8537
@jollyambu8537 Күн бұрын
Ithonnum business news il illaayirunnallo
@movingfictions
@movingfictions 20 сағат бұрын
Come on dude he has to pay TAXES because of salary😂
@moblogwithreshmi5395
@moblogwithreshmi5395 20 сағат бұрын
കമ്പനി ഓണർ ആടെ.... ജോലിക്കാരൻ അല്ല..
@SrEe93-k5
@SrEe93-k5 15 сағат бұрын
Bank balance zero kyl aka ullath 5 rs😢
@AloneMusk20
@AloneMusk20 15 сағат бұрын
ചുമ്മാ പുളു അടിക്കല്ലേ 😂
@underworld2770
@underworld2770 19 сағат бұрын
വല്ലതും കുറക്കാനുണ്ടോ..😅😂
@rjndz7526
@rjndz7526 16 сағат бұрын
appo ambaani oru divasam ethra roopa undakunundavum?
@kalalayamovies6594
@kalalayamovies6594 19 сағат бұрын
48 അല്ല 50 കോടി ദിവസവും ഉണ്ടാക്കാൻ ഒരു ബുദ്ധിമുട്ടുമില്ല. യൂടൂബിലെ ഏതെങ്കിലും motivational advisers നോടോ, Online money makers നോടോ പറയൂ അവർ ഈസിയായി ഉണ്ടാക്കിത്തരും.
@dex3057
@dex3057 18 сағат бұрын
Enth oru day kond 48 kodiyo..😂 Entoke aade vilichu parayunath
@haneevlog3821
@haneevlog3821 Күн бұрын
Gpay balance. 4.ruupa 😀🎉
@becareful-x7t
@becareful-x7t Күн бұрын
എനിക്ക് തമിഴന്മാരോ ട് പറയാനുള്ളത്.... ഇന്ത്യക്കാരെ കണ്ടു പഠിക്ക്😂
@tart1983
@tart1983 10 сағат бұрын
അയാൾക്ക് മലയാളി ബന്ധം ഉണ്ടോ 😁😁
@shanavasshani2541
@shanavasshani2541 Күн бұрын
സംശയമാണേ 48 കോടി ഓർക്കുമ്പോൾ ഓഹ്
@manoshm1
@manoshm1 Күн бұрын
👏👏👏👏👏🫡🫡🫡🫡🥰🥰
@nishanthviru5360
@nishanthviru5360 Күн бұрын
48 കോടി കുറച്ചു കൂടി പോയി കുറച്ചു കുറക്കാമോ 😂😂
@manycherianmanu1980
@manycherianmanu1980 15 сағат бұрын
എടേയ് ഒന്ന് പോടേയ് 😢😢
@Foxtrot_India
@Foxtrot_India Күн бұрын
ഇതെല്ലാം ഉണ്ടെങ്കിലും അയാൾക്ക് സർക്കാർ ജോലിയുണ്ടോ?! 😏
@unni.m1959
@unni.m1959 Күн бұрын
He is the sarkar 🔥
@neelanj6375
@neelanj6375 Күн бұрын
പക്ഷെ ബാറ്ററി ഇതുവരെ പുറത്തിറങ്ങിയിട്ടില്ല🤣
@lagis798
@lagis798 Күн бұрын
Marketing
@sadiquemuhammedsali1549
@sadiquemuhammedsali1549 Күн бұрын
I am a great madiyan😂
@Ichuchuchuvlogs-hb8lt
@Ichuchuchuvlogs-hb8lt 20 сағат бұрын
അയാളുടെ കഴിവ് ho 😍
@Parkerpromax
@Parkerpromax Күн бұрын
I working as junior Doctor... Resident intern for kerala govt.....this poor state not giving any pay.....lol
@nas_kabir
@nas_kabir Күн бұрын
But don’t complain man, the state educated you. Show some gratitude 🙏
@riyastir
@riyastir Күн бұрын
​@@nas_kabir Which state educated him?
@MovieReleaseUpdates-p3b
@MovieReleaseUpdates-p3b Күн бұрын
Then why are you hanging here, go somewhere else
@shabeershebi7777
@shabeershebi7777 14 сағат бұрын
How much is your salary?
@Trenderxyz
@Trenderxyz 10 сағат бұрын
Q🙃
@കരയുംജലവുംയാത്രകളും
@കരയുംജലവുംയാത്രകളും 15 сағат бұрын
അല്ലാ, എന്നാണ് ലോകം ഇങ്ങേരെ കുറിച്ച് ചർച്ച ചെയ്യുന്നത്? നാണം ഉണ്ടോ പച്ചക്കള്ളം പറയാൻ? ഞങ്ങള് ജനങ്ങൾ എല്ലായ്പ്പോഴും ഓൺലൈൻ ഉണ്ട്. ലോകം മുഴുവൻ ഇങ്ങേരെ കുറിച്ച് ചർച്ച ചെയ്യുന്നത് കണ്ടിട്ടില്ല. നിങൾ അഭിമാനത്തോടെ സത്യസന്ധത മാതൃകയാക്കണം. ഇല്ലെങ്കിൽ വല്ല പുല്ല് ചെത്താനോ കല്ല് ചുമക്കാനോ പോകണം. അന്തസ്സോടെ ജീവിക്ക്
@coreithreeasus
@coreithreeasus 2 сағат бұрын
Ullath thanne aanu..ayalde name google il search cheyth nokk
@AhammadkunhachalilAndru
@AhammadkunhachalilAndru Күн бұрын
ഇതൊക്കെ ആര് വിശ്വസിക്കും
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН