ഇത്പോലെ ഒരുപാട് channels ഉണ്ട്.. But കല്യാണിക്ക് എന്തോ ഒരു പ്രേത്യേകത ഉണ്ട്... സംസാരം കേൾക്കാൻ നല്ല രസമാണ്.. ഒട്ടും ആർട്ടിഫിഷ്യൽ അല്ലാത്ത ഒരാളെപ്പോലെ തോന്നി... ഞാനും ജോലി ചെയ്യുമ്പോൾ എന്തേലും ഫോണിൽ കാണാറുണ്ട്.. ഇപ്പോൾ കൂടുതൽ കാണുന്നത് കല്യാണിയുടെ ചാനൽ ആണ്... Love u so much dear... എന്നെങ്കിലും കാണണം എന്ന് ആഗ്രഹം ഉണ്ട്... ♥️keep gng dear.. Stay blessed nd happy... 🙌♥️😘
@MyWayByKalyani Жыл бұрын
Awww 🥰 thank u da muthe Urappayum kaanam❤️🥰
@aswaniarunkumar13 Жыл бұрын
@@MyWayByKalyani 😘😘😘🙌
@Priya1215410 ай бұрын
പൊളി ഡേ ഇൻ മൈ ലൈഫ് 🥰🥰🥰🥰🥰🥰🥰😘😘😘😘😘
@mumtazfaizal39486 ай бұрын
എന്നും കാണും appukkuttanem അമ്മക്കൂട്ടിയേം❤❤❤
@nibinthomas4165 Жыл бұрын
Again again സൂപ്പർ വ്ലോഗ് കല്യാണി 🧡
@MyWayByKalyani Жыл бұрын
🥰🥰🥰
@sushmavivek6022 Жыл бұрын
Chechi nalla super aanu nigale video's powli samsarikunathum kelkan
@MyWayByKalyani Жыл бұрын
🥰🥰🥰🥰🥰🥰🥰
@Arun-i7t Жыл бұрын
ഇവരുടെ ടീം അടിപൊളിയാണ്... ശെരിക്കും അമ്മമാര് പഠിപ്പിക്കുന്ന പോലെയാണ് ടീച്ചർ കുട്ടികളെ പഠിപ്പിക്കുന്നത്. കുട്ടികൾക്ക് മടുപ്പ് ഉണ്ടാക്കാതെ ഉള്ള നല്ല ക്ലാസ്സ്
Kai upayogichu dosa mavu mix cheythale mavu pulikkoonnu ketitundu
@MyWayByKalyani Жыл бұрын
Sathyamaath
@nithyaakash7892 Жыл бұрын
ചേച്ചി കയ്യിലെയും കാലിലെയും tan nghaneyaa maatyae
@MyWayByKalyani Жыл бұрын
Maariyittillada tym edukkum🥰🫰
@aswathiprajith4024 Жыл бұрын
Hi, ഞാൻ UK ഇൽ ആണ്. ഇവിടെ കുട്ടികളെ പഠിപ്പിക്കുന്നത് ഇതുപോലെ ആണ്. School ഇൽ പോകാനാണ് കുട്ടികൾക്ക് ഇഷ്ടം 😍
@MyWayByKalyani Жыл бұрын
🥰🥰🥰evide appunu vitil erikkana ishtam
@aswathiprajith4024 Жыл бұрын
Thank you dear, u replayed my first comment.. എന്റെ മോനും അപ്പുന്റെ age ആണ്. Same അപ്പുനെ പോലെ, shopping നു പോകുമ്പോൾ അപ്പു കാട്ടാനത് പോലെ ആണ് എന്റെ കണ്ണനും 😘. ❤️...
@diyasreejith1702 Жыл бұрын
കേരളത്തിൽ 365 daysum സാമ്പാർ ഉണ്ടാക്കുന്ന ഒരു വീട് ന്റെ ആണ് 😄.. എന്നും വേണം മോൾക്കും ഏട്ടനും.. ഞാനും ഇങ്ങനെ ആണ് വെജിറ്റബിൾ എടുക്കുന്നത്.. ഉറക്കo എഴുനേറ്റ് വരുമ്പോ നല്ല സുഖം ആണ് ഫ്രിഡ്ജ് തുറന്നിട്ട് ഇങ്ങനെ ഇരിക്കാൻ.... ഞാനും നന്നായി ചെത്തി കളയും പച്ചക്കറി.. എല്ലാവരും എന്നോടും ചോദിക്കും എന്തിനാ ഇങ്ങനെ ചെത്തി കളയുന്നത് എന്ന്... അത് പോലെ സവാള പൊളിക്കുമ്പോ ആദ്യത്തെ ഒരു ലയർ കൂടി കളയണം.... നല്ലത് പോലെ അതിലും വിഷം സ്പ്രേ ചെയ്യുന്നുണ്ട്
@MyWayByKalyani Жыл бұрын
Ok dear🥰🥰🥰
@reenan4102 Жыл бұрын
Nammade kasaragod chengalavaye കറ്റ്ല nn parayum
@MyWayByKalyani Жыл бұрын
🥰🥰🥰🥰
@roselind7256 Жыл бұрын
Hii chechiii skin transformation video cheyuo❤️
@MyWayByKalyani Жыл бұрын
Cheyada🥰
@reshmaramachandran821 Жыл бұрын
Kalayani parayunapole amma ullapola arbhada jeevitham...njnum nte veetil pokumbo full restila...ntenkunjinum angane arunu ..epo ok ayi varunu....pinenthada njn epolum waiting aanu vlogs kanann
അപ്പു കുഞ്ഞിനെ കൊഞ്ചിക്കുന്നെ കണ്ടപ്പോൾ എന്റെ കുട്ടികാലം ഓർത്തുപോയി🥰പനി വന്ന് അപ്പുകുട്ടൻ ഒന്ന് വാടി പോയല്ലോ 😞ഞാനും ഇങ്ങനെയാ ചേച്ചി പച്ചക്കറി അറിയുന്നേ എനിക്കും വഴക്ക് കേൾക്കാറുണ്ട് 🫣
@MyWayByKalyani Жыл бұрын
Oruppaaad ksheenicheda avn ippo ok aayi
@anuponnu8963 Жыл бұрын
@@MyWayByKalyani usharaayi varatte🥰🥰🫂
@JineeshPM-dy6or6 ай бұрын
Appukutta Hiiiii🥰🥰
@aswinviju83216 ай бұрын
ഹായ് ചേച്ചി
@_amjadha Жыл бұрын
Chechide day in my life video okkey adipoli ann ❤
@MyWayByKalyani Жыл бұрын
🥰
@aswinviju83216 ай бұрын
ഹായ് chechi
@shwethavenugopal3077 Жыл бұрын
Achoda appukuttan karanjapol sangadam vanne 🙁 nice vlog dear❤ ende veetilum inghanokkae thanne... sink il eppozhum pathram undavum😅
@MyWayByKalyani Жыл бұрын
Sathyamda🥰🫂
@ShazaZaa Жыл бұрын
nalla class annuttooo intervalinday😊
@MyWayByKalyani Жыл бұрын
Athe🥰
@remyashibu242 Жыл бұрын
Chechiyude samsaaram kelkkan enthu resama
@MyWayByKalyani Жыл бұрын
🥰
@nimayharitha6938 Жыл бұрын
Njnum aganeya vegetables cutcheyyubol❤
@MyWayByKalyani Жыл бұрын
🥰
@Avanignair Жыл бұрын
Husband Vannit contact cheyam ivide monu athyavishamannu❤enthayalum thank u so much dear
എന്റെ പൊന്നേ.. വീട്ടിലെ പാത്രം കഴുകലിനെ കുറിച്ച് മിണ്ടല്ലേ... എനിക്ക് അടുക്കളയിൽ ഏറ്റവും കൂടുതൽ ജോലിയായി തോന്നിയിട്ടുള്ളത് അത് മാത്രമാണ്... ചെയ്യുംതോറും കൂടി വരുന്ന ഒരു പണി 😃😃 വീഡിയോ സൂപ്പർ ആണെടാ... ഒന്നും പറയാനില്ല.. അടിപൊളി 😍😍😍😍
@MyWayByKalyani Жыл бұрын
Awww 🥰 sathyam
@shaflashifna6419 Жыл бұрын
Phone thazhe veezhunnath kandu😂
@MyWayByKalyani Жыл бұрын
Onnum pattyilla
@MJ-hw2zp Жыл бұрын
ഞാനും same ആണ് ചേച്ചി കൊതുക് കടിച്ചാൽ എനിക്കും ഭയങ്കര പ്രശ്നം ആണ്. അവിടെ ചൊറിഞ്ഞു ചൊറിഞ്ഞു ഒരു മുറിവ് ആകും പിന്നെ വെളുത്ത പാട് വരും. അത് പോകാൻ എന്താ ചേച്ചി ചെയ്യുന്നേ? ഒന്ന് പറഞ്ഞൂ തരുമോ 😕
@MyWayByKalyani Жыл бұрын
Nalla tym edukkum pokan enikkum undeada ente main problem atha
@ashuskitchen1037 Жыл бұрын
Ippol ennum vedo idunndo chechi
@MyWayByKalyani Жыл бұрын
Yennum idane nu paragille🥰
@silpac4200 Жыл бұрын
❤❤
@krishna_suresh Жыл бұрын
❣️
@sajeeredava7011 Жыл бұрын
Hai
@MyWayByKalyani Жыл бұрын
Hi
@nadhanourin-xg7sf Жыл бұрын
Hi chechi 🥰🥰🥰
@MyWayByKalyani Жыл бұрын
Hi🥰
@sethulekshmim6605 Жыл бұрын
🥰🥰
@MyWayByKalyani Жыл бұрын
🥰
@UmaUma-st5rt Жыл бұрын
Appo pottikkan ini oru phone baki undalle kallu
@MyWayByKalyani Жыл бұрын
Njn aa chechi ball adichitte
@aryaponnu483 Жыл бұрын
❤❤❤❤
@Meenukutty-j8d Жыл бұрын
പഠനത്തിൽ നല്ലൊരു result ആഗ്രഹിക്കുന്നവരാണോ നിങ്ങൾ...? എങ്കിൽ INTERVAL തന്നെ ആവട്ടെ നിങ്ങളുടെ choice 😊
@MyWayByKalyani Жыл бұрын
🥰
@anjanaashok27 Жыл бұрын
❤️🤩
@MyWayByKalyani Жыл бұрын
🥰🥰🥰
@nikhild528 Жыл бұрын
🥰❤🎉
@soumya6690 Жыл бұрын
കല്യാണി കുട്ടി, ഞൻ കഴിഞ്ഞ സൺഡേ തൃശ്ശൂർ പോയി. കൊട്ടിയം പാസ്സ് ചെയ്തപ്പോൾ കല്യാണി പോണ ഷോപ്പിൽ ഒക്കെ ഒന്ന് നോക്കി. കല്യാണി അവിടുണ്ടോന്ന്. 😊. എന്റെ വീട് കല്ലമ്പലം ആണേ. അതും അല്ല ഫോൺ ഡിസ്പ്ലേ പോയി. ഇന്നാ സെരിയായി കിട്ടിയത്. ഫോൺ കൈയിൽ കിട്ടി ഫസ്റ്റ് കാണുന്നത് കല്യാണിയുടെ വീഡിയോസ് ആണ്. അത്രക് ഇഷ്ട്ടമാണ്. ആ സംസാരമാണ് നമ്മളെ പിടിച്ചിരുതുന്നത് ♥️♥️♥️♥️😊
@MyWayByKalyani Жыл бұрын
Chechi enik enth parayanm nu ariyilla orupaad sneham🥰💝🫂
@soumya6690 Жыл бұрын
@@MyWayByKalyani ഞൻ ഒരുപാട് ടെൻഷൻ അടിക്കുന്ന ആളാണ്. ചെറിയ കാര്യം മതി. എന്തേലും വിഷമം വന്നാൽ പോലും കരയും. അതാണ് ശീലം. പക്ഷെ മോളുടെ എല്ലാം വീഡിയോസിലും സംസാരത്തിൽ ഒരു വല്ലാത്ത എനർജി ഉണ്ട്. അതുകാണുമ്പൊൾ എനിക്കും വല്ലാത്തൊരു സന്തോഷമാണെ. എപ്പോഴും ഹാപ്പി ആയിട്ടിരിക്കാൻ തോന്നും. പറ്റുന്ന ടൈമിൽ ഒക്കെ വീഡിയോസ് ഇടണേ... 😊😊♥️♥️🥰🥰🥰🥰
@DhanyaRNair-bf1fp Жыл бұрын
എന്റെ മോളും കൊതുക് കടിക്കുന്നത് ചൊറിഞ്ഞ് മുറിവാക്കും 😂😂😂
ചേച്ചി പറയുന്നത് പോലെ തന്നെ യാ വെയിൽ കൊള്ളാൻ എനിക്കും ഒട്ടു ഇഷ്ടം അല്ല. എനിക് അതിനു കണക്കായിട്ടു സൈറ്റ് engr wrk ആണ്. രാവിലെ പോകാൻ തന്നെ കൊല്ലാനുള്ള മടി ആണ്.😢. Nthayalum ചേച്ചി അടിപൊളി ആണ്.