Ente ponnu chechi... Thank you sooooo much... It really helped... First useil thanne complete poyi.. Second time innu cheythu.. Super.. Really miraculous.. God bless you chechi.. Chechide video kandath bhagyam. But chechide ingredientsinte koode njn Aloevera koodi cherthu.. Really worked.. Highly recommended viewers!
@JerilCPaul5 жыл бұрын
@Nutrine മുയൽ Not interested!
@JerilCPaul5 жыл бұрын
@Nutrine മുയൽ Anyway mine is gone! Thanks for the recommendation 😁
@motovlogger17985 жыл бұрын
@@JerilCPaul aahaa മുയലോ 😂😂
@JerilCPaul5 жыл бұрын
@@motovlogger1798 No tortoise🐢
@motovlogger17985 жыл бұрын
@@JerilCPaul NINJAAAAAA
@smithaa12035 жыл бұрын
വലിയ ഉപകാരം. എന്റെയും മോളുടെയും ഏറ്റവും വലിയ പ്രശ്നം താരൻ ആണ്.മുടി കൊഴിച്ചിലും. തീർച്ചയായും ശ്രമിക്കും. വളരെ നന്നായി അവതരിപ്പിച്ചു. നന്ദി.
@aswani75463 жыл бұрын
Result undo chechi pls reply
@shyamcv99073 жыл бұрын
@@aswani7546 ഹായ് മോളു
@sethu123345 жыл бұрын
ഞാൻ ഇത് വേറെ ഒരു vdo കണ്ടിട്ട് ചെയ്തുന്നോകി..വളരെ effective ആണ് ഒറ്റ തവണ ചെയ്തപ്പോൾ തന്നെ നല്ല മാറ്റം ഉണ്ട്....👌👌👌👌
@anupamaajith64593 жыл бұрын
വളരെ നല്ല result ആണ് first യൂസിൽ തന്നെ. Thank you chechi
@akshayjkumar80824 жыл бұрын
Thanks und chechiiiiiii.....1st use thane muzhuvan tharanum poyiii......guys 💯% viswasich eth upayogikammm.....trust mee
ഇത് ഒരു തവണ use cheythu നോക്കൂ. താരൻ മാറും ഒരുവിധം. Complete poyillel aa ആഴ്ചയിൽ 3 times cheyyu, alternative daysil. അത്രേം cheyyumbolekum എന്തായാലും പോകും
@muhammedjunaid36854 жыл бұрын
Chechi ee pack ready aaki kazhinjatttu packilek velichennna ozhikunnathu nallathaano
@lakshmijaneesh32654 жыл бұрын
Njan try cheythu nalla result und.Thank u dear
@DK-H2 жыл бұрын
chechi ithu undakki vechittu fridge il vechu use cheyyamo.?
@elizabethjoy79084 жыл бұрын
very useful tips....chechi hair wash chaiyan .... nalla mild shampoo ntae name onnu paranju tarumo chechi
@DewDrops224 жыл бұрын
Herbal shampoos Ellam thanne mild aanu, or baby shampoos
Chechii dandruff karanam face niraye kuru aanu...ith pokn nthelum remedy suggest chyavo chechii
@rasheedrashi87314 жыл бұрын
Sisyyyyy thanks ttaaa may God bless you
@amrithpanil5 жыл бұрын
Soap ubayogich kazukan pattuo after apply cheyda shesham?
@dreamgarden10692 жыл бұрын
തലയിൽ സോപ്പ് ഉപയോഗിക്കാൻ പാടില്ല
@jamsheenajamshi5645 жыл бұрын
Good presentation i will try defenitly...thks alot
@muhammedthoyyibpilathottat29504 жыл бұрын
Balance Flidge il keep cheyyuthu Next time use cheyyan patoo
@shani26554 жыл бұрын
Thank you so much chechi.it was really useful.tharan mari tto
@snehalukose31385 жыл бұрын
Uluva podi aanenkil engane use chaiyum water add chaithal mathiyo pls reply
@rintuvarghese28363 жыл бұрын
1yr munp enik bhyangara hairfallum dandruff um ayirnu kure try cheytitum reslt ndayilla.agne ee vdeo kandu kureperde anubhvm kandpo enkum thonnionn try chean agne njn ithil cmnt ittayirunu before 1yr try chean pokua ennit result parayamennu agne njn try cheytu result kity..kurach divsam ith thechapolekum dandruff ke poyi hairfall also...matralla hair valaranum tudagy... Am soo happy 💯 genuine result
@DewDrops223 жыл бұрын
Thank you so much dear 💕
@thanuthasnim65804 жыл бұрын
Thanku so much dear.. ഞാൻ ഇന്ന് ഇത് ഉണ്ടാക്കി.. bt ഉലുവ യുടെയും തൈരിന്റെയും അളവ് ഇത്തിരി കൂടി... അത് കൊണ്ട് നല്ല കട്ടിയിൽ ആയിപോയി.. പേസ്റ്റ് പരുവം.. അതുപോലെതന്നെയാ അപ്ലൈ ചെയ്തതും ... കട്ടി കൂടിപോയതുകൊണ്ട് കുഴപ്പമുണ്ടോ...
@thanuthasnim65804 жыл бұрын
ഉണ്ടാക്കിയതിൽ ബാലൻസ് വന്നിട്ടുണ്ട്... അത് നമുക്ക് ഫ്രിഡ്ജിൽ വെച്ച് പിന്നീട് ഉപയോഗിക്കാൻ പറ്റുമോ..
@sandramanoj8565 жыл бұрын
Ith thechit mudi shampoo itta pola akunu... So kazhuki kalanit oil use cheyyamo
@abdulsamadsemi9795 жыл бұрын
Sister.. Enna kaachiyath apply cheyyavoo aloe vere aaryaveppu cocnt oil ittu double boil cheitha ennayaan. Njan ivide soudhi il aanu tharan vendy kaachiyatha ath apply cheithitt ee use cheyyan kaziyoo Pls Reply
എനിക്ക് ഉണ്ട് da ഈ problem, ഇതു try ചെയ്തു നോക്കാംട്ടോ 😊😊
@deepakmk21965 жыл бұрын
Gents use cheiyan pattumo
@vijeshbabu78285 жыл бұрын
It's natural. Njan try chaithittu parayam sister
@rkchekom60485 жыл бұрын
Nalla tharan undenikku. Ippol koody വരുന്നു. Purikathilum thadiyilum അതുപോലെ മുഖത്തും ചെവിയുടെ sidelum ഒക്കെ ചെറിയ layer pole ആകുന്നു. ഇതെല്ലാം മാറുമോ. Try ചെയത് nokkatte
@rameshp.v7715 жыл бұрын
എറണാകുളം നോർത്തിൽ ഉള്ള ഡോക്ടർ എഡിസണിനെ കണ്ടാൽ മതി
@syampayyoli00772 жыл бұрын
@@rameshp.v771 നമ്പർ കിട്ടാൻ വഴി ഉണ്ടോ. ഹോമിയോ ആണോ
E pack njan സ്ഥിരമായി ചെയ്യുന്നതാണ് വർഷങ്ങൾ aayit ഇതുവരെ ഒരു കുഴപ്പവുമില്ല
@biniabhilash28235 жыл бұрын
ഇത് ഞാൻ weekly ഒരു തവണ ചെയ്യാറുണ്ട്. വളരെ effective ആണ്
@biniabhilash28235 жыл бұрын
@benni ആഴ്ച തോറും ഉപയോഗിക്കുമ്പോൾ താരൻ വരാതെ ഇരിക്കും. പിന്നെ മുടി വളർച്ചയ്ക്കും മുടിക്ക് ബലം ഉണ്ടാവാനും നല്ലതാണ്. നിങ്ങൾ ഉപയോഗിച്ച് നോക്കു അപ്പോൾ മനസിലാവും.
@biniabhilash28235 жыл бұрын
@@DewDrops22 പലരും വീഡിയോ കാണുന്നത് സംശയത്തോടെ ആണ്. അവർ ഒന്നും try ചെയ്തു നോക്കില്ല. എന്ത് ചെയ്താലും പോയ മുടി വളരില്ല എന്നാണ് വിചാരം. അവർ ശ്രമിച്ചു നോക്കിയാൽ അല്ലെ മനസ്സിലാക്കാൻ പറ്റു.
@sijuthomas74564 жыл бұрын
Chechi ee uluva ravile arachittu friedgil vekano.anittu kulikan pokunna neram thecha mathiyo. Njan kulikune ravile alla .atha chothiche
@DewDrops224 жыл бұрын
Fridge IL vech use ചെയ്യുന്നതിന് ഇത്ര effect kitumonnariyillato