ഒരു ദുരന്ത സൂപ്പർഹീറോ മൂവി 😂😂 |A Flying Jatt movie |Malayalam troll |Pewer Trolls |

  Рет қаралды 179,072

Pewer Trolls

Pewer Trolls

Жыл бұрын

ഒരു ദുരന്ത സൂപ്പർഹീറോ മൂവി 😂😂 |A Flying Jatt movie |Malayalam troll |Pewer Trolls |
#flyingjatt #superhero #malayalamtroll #superheromovies #trollmalayalam #pewertrolls #malayalam #tiger #tigershroff #superman #copy #copycat #indiansuperhero #aflyingjatt #troll #superheromalayalam

Пікірлер: 276
@musicindia23
@musicindia23 Жыл бұрын
ഇത് അഞ്ചാം ക്ലാസ്സിൽ കണ്ടപ്പോൾ ഇഷ്ടപ്പെട്ടു.... ഇപ്പോൾ degree ആയി.... ഇപ്പോൾ ഇതൊക്കെ കാണുമ്പോൾ ചിരി വരും 😂😂😂
@anshidanu3088
@anshidanu3088 Жыл бұрын
Yes,ithu oru U cirtificate movie aanu athaayathu avaru kooduthalum kuttikaleyaanu focus cheyyunnathu.
@Ajosh007x
@Ajosh007x Жыл бұрын
Same bro
@sufyanmohd6359
@sufyanmohd6359 Жыл бұрын
Woot 5 aam classo and u are in degree now 😆
@musicindia23
@musicindia23 Жыл бұрын
@@sufyanmohd63592015 il 5th kazhinj ippol degree 1st year
@sufyanmohd6359
@sufyanmohd6359 Жыл бұрын
@Music INDIA mmmm kind of strange because I was in 9th at that tym and now I'm in 2 year . Any way but njan aa tym il enjoy cheyt when I was 14 🤣😂😂 , I was kind of stupid tho 😅. Adding to that covid tym 2 years njan chumma irikkarn 😆
@sanusonu4071
@sanusonu4071 Жыл бұрын
ഈ പടം നല്ലതരുന്നു.. വെറുതെ ചളി കോമഡി കേറ്റി കുളമാക്കി.. 🥴🤣🤣
@sooraj.s1563
@sooraj.s1563 Жыл бұрын
🙂
@midhun331
@midhun331 Жыл бұрын
ഇതാണ് ഒർജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് സൂപ്പർ ഹീറോസ് 💯🥵🔥
@KrishnaSuresh-zk1xc
@KrishnaSuresh-zk1xc Жыл бұрын
Thalapathyde velayudham kandittondo
@Frk948
@Frk948 Жыл бұрын
Superman Bhahirakashath Poya... Kuttam 😂😋 thalapathy Annane pole vijay production vendi Space il introduction scene eduthath potte Avde chennitt Space suit azhichitt nikkan Vera Nadanmaare kond Onnum Pattilla Oreee... thalapathy the..🔥🔥🔥💯
@aadithaadi1336
@aadithaadi1336 Жыл бұрын
​@@KrishnaSuresh-zk1xc athine ath mosham padam anna🙄
@yaseenmoideen8229
@yaseenmoideen8229 Жыл бұрын
@@KrishnaSuresh-zk1xc athine onnum ithinte aduth vech compare cheyyalle
@tony78699
@tony78699 Жыл бұрын
​@@Frk948 super man bhahirakashath poyath kuttamonnumalla
@athultalksSHORTS
@athultalksSHORTS Жыл бұрын
നിങ്ങൾക്ക് ടൈഗറിനെ ട്രോളിയില്ലെങ്കിൽ ഉറക്കം വരില്ലേ. അയാൾ നല്ല നടന്നല്ല സമ്മതിച്ചു. പക്ഷെ അയാൾ നല്ല ഒരു martial artist, Best action hero, best dancer ഇതിലെല്ലാം നല്ല കഴിവുണ്ട്. അയാൾ stuntകൾ എല്ലാം എത്ര effort എടിത്തിട്ടാണ് ചെയ്യുന്നത് എന്ന് അറിയാമോ. അതു വല്ലതും ട്രോളുന്ന നിങ്ങൾക്ക് പറ്റുമോ
@Kalo_agori
@Kalo_agori Жыл бұрын
Ningalde logic vecchu nokkuvaanenkil Bro, Pewer trolls inu stunt, dance okke ariyillaayirikkaam. Pakshe Troll cheyyaan ariyaamallo. Athokke Stunt, dance okke cheyyaan ariyaavunna ningalde Tiger ser nu Pattumo? Abhinayame pattunnilla, pinneyaanu Troll. Ente bro, Trollan aayaal trollum. Athu athinte spirit il edutthu chiricchittu vidanam. Allaathe enthina veruthe nenma merem aavaan nokkunne?
@akshaykannan1885
@akshaykannan1885 Жыл бұрын
Aano enna poyi o**mbu
@vinayak90417
@vinayak90417 Жыл бұрын
Venda..athilum ethrayo better option aane vidhyut jamwal 🤣🤷🏻‍♂️
@vighneshgs3262
@vighneshgs3262 Жыл бұрын
ഈ film നല്ലേ ഒരു message ഉള്ള film ആണ് ഇതു കണ്ടു നോക്ക് ഞാൻ 6th standard പഠിക്കുമ്പോൾ ഞാൻ Flaying jatt ന്റെ oru fan ആയിരുന്നു ഈ movie ഏ ആരും വില്ല കുറച്ചു കാണരുത് troll ചെയ്തു പുച്ഛിക്കരുത് this film is telling a beautiful message must watch 😇😇
@adarshbiju4829
@adarshbiju4829 Жыл бұрын
uddesham kolla ennalum ithrakk copy vendarunnu atleast vayalu matti oru road enkilum aakkarunnu
@vighneshgs3262
@vighneshgs3262 Жыл бұрын
അതിപ്പോ ആരാ copy അടിക്കാതെ എല്ലാവന്മാരും inspire എന്ന് പറഞ്ഞു വലിപ്പിച്ചു കൊണ്ടിരിക്കുകയല്ലേ
@akshay58666
@akshay58666 Жыл бұрын
കണ്ടിട്ട് സൂപ്പർ ഹീറോ പടങ്ങളുടെ ഒരു സ്പൂഫ് ആണെന്ന് തോന്നുന്നു.
@BilluProGamer
@BilluProGamer Жыл бұрын
Flying Jatt ente favorite superhero padamaayirunnu , eppozhum ishtamàanu 😂😂😂.
@tony78699
@tony78699 Жыл бұрын
Nee aake ee superhero padame kandittulloo🙄
@Sharadmahendar12
@Sharadmahendar12 Жыл бұрын
Vella spoof movie aano?
@probeastgamer2361
@probeastgamer2361 Жыл бұрын
@@tony78699 all marvel and dc movies 😎😎😎
@probeastgamer2361
@probeastgamer2361 Жыл бұрын
@@tony78699 oru superhero padam ishtapedaan aa oru superhero padam maatram kaananamenillalo
@adarshbiju4829
@adarshbiju4829 Жыл бұрын
ente mone superman quicksilver krish ...bhagyathinu spiderman illa
@sarjithkrishna502
@sarjithkrishna502 Жыл бұрын
4:20 bhoomiyille ellam nasippichu ennittu chadraneyum koodi thulaikaan nokunnu 😁😁😎😎
@mirror_ff5736
@mirror_ff5736 Жыл бұрын
Bro thumbnail tiger shroff nte body oru rakshailla 😂
@mirror_ff5736
@mirror_ff5736 Жыл бұрын
@be a racist 😂
@gyandarkside3052
@gyandarkside3052 Жыл бұрын
Myr fav movie flying jatt
@hareeshsankars2804
@hareeshsankars2804 Жыл бұрын
Ohh Bhagavane
@tony78699
@tony78699 Жыл бұрын
😂😂
@PushpaRaj-ui7xw
@PushpaRaj-ui7xw Жыл бұрын
Ee padam chirikaane ulloi. Ithile song uf 😌❤️❤‍🔥
@SRGjr16
@SRGjr16 Жыл бұрын
Flying jat 2016 movie anu ennitu troll chayunna 2023 il anu . Entayalalum Vijay kattilum nallonam action scenes chayunna tiger anu . Baggi movies making videos kandal ariyam
@_._illuminati_._._
@_._illuminati_._._ Жыл бұрын
💯
@______karadi______
@______karadi______ Жыл бұрын
ഇയാളുടെ എല്ലാ പടങ്ങളും ഇതുപോലെതന്നെയാണ് . ഇതിനെ superhero എന്ന പേരിൽ ഇറക്കി എന്ന് മാത്രം!
@tijikulluz
@tijikulluz Жыл бұрын
Ithoke kaanunna Tiger fan aaya njn 😅😂😂
@naveensankar8029
@naveensankar8029 Жыл бұрын
Aano, enna anubavicho😅😅
@jeevanmathew7073
@jeevanmathew7073 Жыл бұрын
Ivene okee enth kanditaa fan aakiyee😹, no acting skill,pure nepo product.
@user-sk1kg6rv1g
@user-sk1kg6rv1g Жыл бұрын
നമിച്ചു 🙏ടൈഗർ പാൻ 💩😂
@gokult3716
@gokult3716 Жыл бұрын
Namich
@babydolls818
@babydolls818 Жыл бұрын
thanik engne da uvve shadicha idhine fan akaan
@chikkiapp9290
@chikkiapp9290 Жыл бұрын
Ith ente nostalgia movie aan enik ith nallonam ishtaman❤❤
@susanthms615
@susanthms615 Жыл бұрын
കടുവ അണ്ണൻ അടുത്ത കൃഷ് ആവാൻ നോക്കിയതാ. പാവം😂
@deepudas980
@deepudas980 Жыл бұрын
5 കൊല്ലം കഴിഞ്ഞാൽ നമുക്ക് മിന്നൽ മുരളിയേയും ട്രോളാം.. ഇപ്പോൾ തന്നെ ട്രോളെന്മാർക്ക് ട്രോളാൻ ഉള്ള കുറെ ഉണ്ട് അതിൽ 🤣
@clown589
@clown589 Жыл бұрын
Trollan mathram athilonnumilla ithupolatha vaana padamalla athu
@idontevenhaveapla7224
@idontevenhaveapla7224 10 ай бұрын
Minnal Murali oru superficial superhero padam alla ennaadyam manassilaakku. Only idiots will compare that to this
@robbiereyes6977
@robbiereyes6977 Жыл бұрын
Man of Steel, X-Men .😂. Ente ponn tiger anna
@malumvs658
@malumvs658 Жыл бұрын
Veruthe rocket vitu kashtapedunatinu pakaram tiger ine ayachal mathiyayirunu😂😂😂
@Jithin_TVM
@Jithin_TVM Жыл бұрын
space station nte solar panel il gravity 😂😂😂
@polarstar6625
@polarstar6625 Жыл бұрын
Kannuril പലക biscuit enna oru snack undu.Thumbnailil ulla tiger shroffinte bodyude athe shape aanu athinu 😂😂😂😂😅😅😅😅😅😅
@VPVEntertainments43
@VPVEntertainments43 Жыл бұрын
0:45 ഇതെന്താ ഇങ്ങനെ...😂
@Clickplay74
@Clickplay74 Жыл бұрын
ഇത് troll ആകാൻ മാത്രം ഒന്നും ഇല്ല.. മിന്നൽ മുരളിയും ഇതു പോലെ തന്നെ അല്ലെ
@vinayak90417
@vinayak90417 Жыл бұрын
It's way better interms of acting.. direction.. screenplay.. cinematography and grounded scenerio.. comparing this shit to minnal murali is a disgrace to basil Joseph and crew..he won academy award for best Asian director that year 🔥🤷🏻‍♂️🤣
@aravindkumarh5332
@aravindkumarh5332 Жыл бұрын
എന്തോന്നടെ ഇംഗ്ലീഷിൽ കോമഡി ബേസ്ഡ് സൂപ്പർഹീറോസ് ആദ്യമായി അല്ലല്ലോ. ആശയ ദാരിദ്ര്യം ആണല്ലോ 😄😄
@febinsimon9291
@febinsimon9291 Жыл бұрын
ഇ പടം ഞാൻ തീയറ്ററിൽ പോയി കണ്ടിട്ടുണ്ട്.. 🙄🙄🙄 ഓര്മിപ്പിക്കൽലെ പൊന്നോ... 😝😝😝🤐🤐🤐
@For_inspire_u
@For_inspire_u Жыл бұрын
Enjoyed the best troll😂😂😂
@abhina_y__2861
@abhina_y__2861 Жыл бұрын
Athrekk mosham padam onnum alla nice ann
@shinass2233
@shinass2233 Жыл бұрын
Athrak bore onnum alla padam kaanan und one of my favorite movie pinae ella karyathilum logic nokkan patoola pinae ithoru super hero movie ahne ath kond thanne logic nokkanda avashyam thanne ila athoky athra ullu
@tony78699
@tony78699 Жыл бұрын
Favorite padamoo, nee vere oru padavum kandittille.... Pinne logicinu mathramalla trolliyath
@mhdirshad8479
@mhdirshad8479 Жыл бұрын
Low budget ആയതുകൊണ്ടായിരിക്കും 😂
@Rebelstar...
@Rebelstar... Жыл бұрын
Eth comedy super hero movie anne🥱
@lijopathrose6828
@lijopathrose6828 Жыл бұрын
കുന്നംകുളം സൂപ്പർമാൻ 🤣 🤣
@py7432
@py7432 Жыл бұрын
Varshangalk munne eragiya ee padathinte athra polum ulla super hero movie edukkan pattatha industry aan ivide ullathenn manasilakkiyal kollam.
@t-rexexe8868
@t-rexexe8868 Жыл бұрын
Le moon🌙: ithu enikkulla paniya 😂😂😂
@rg5487
@rg5487 Жыл бұрын
That paavam ചായകടക്കാരൻ 😂😂
@ERORRCRUZ.KL0362
@ERORRCRUZ.KL0362 Жыл бұрын
Ithrem Venno ith oru vaad over aayi poy 😂😂😆😆 ith Superman 144p 😹
@mrSuryarcu
@mrSuryarcu Жыл бұрын
Ith eth cinimayude spoof anu 😂🤣🤣😆😆😃⚡
@sooraj.s1563
@sooraj.s1563 Жыл бұрын
Villan entry kollam ee cinimayil🔥🔥
@nishalzak2418
@nishalzak2418 Жыл бұрын
🌚_നീ വിട്ടോ ഇതെനിക്കുള്ള പണിയാ....😂😂😂
@naveenraramparambil7819
@naveenraramparambil7819 Жыл бұрын
സൂപ്പമാൻ chronicle മുക്കി നാട്ടിൻ പുറത്തെ കഥയ്ക്കി ഇറക്കി മിന്നൽ മുരളി അങ്ങനെ നോക്കുവാണേൽ കോമഡി ആയി തോന്നും, അയ്യോ അത്‌ നമ്മുടെ ആണലോ ല്ലേ
@vinayak90417
@vinayak90417 Жыл бұрын
It's way better interms of acting.. direction.. screenplay.. cinematography and grounded scenerio.. comparing this shit to minnal murali is a disgrace to basil Joseph and crew..he won academy award for best Asian director that year 🔥🤷🏻‍♂️🤣
@naveenraramparambil7819
@naveenraramparambil7819 Жыл бұрын
@@vinayak90417 nice justification Pine super Hero movie kk bayankara acting venalo ee movie direction no cinematography kk oru kuzhapamila Kakakk than Kunj pon kunju Pine basil aan award kitya karyam keralites mathrame ariyu 😂
@jazimahammed5970
@jazimahammed5970 Жыл бұрын
Bro fun aayitt edukkuvanel namakk chirikkam pakshe njn ee padam kandathan kurach copy adi sceneum aritificial AIum undenne ollu.story vise ciniema poli aan
@musammilnellengara3720
@musammilnellengara3720 Жыл бұрын
2:13 😀😀
@sibilm9009
@sibilm9009 Жыл бұрын
തകർത്തു pewer ee😂😂😂😂
@arjun_arju_1972
@arjun_arju_1972 Жыл бұрын
Aa thumbnail kollam 😂😂 athethra packa... Kandit puzhuvine pole und 😂😂
@statuspunk2262
@statuspunk2262 Жыл бұрын
ഗ്രാവിറ്റി ഉള്ള സ്പേസ് സ്റ്റേഷൻ !
@vishnubijukrishna3687
@vishnubijukrishna3687 Жыл бұрын
Last Jake channte bgm poliyarunnu 😅😂😂❤
@amzvlog4624
@amzvlog4624 Жыл бұрын
Krrish ondakkan noki avasanam kurishayi
@Frk948
@Frk948 Жыл бұрын
Tiger Shroff 🔥❤️😂
@shabil98956
@shabil98956 Жыл бұрын
Ithokke eppo erangiyatha iyal ippa kanunnathenn thonunnu🤭😄
@user-ms4vw3is4r
@user-ms4vw3is4r Жыл бұрын
പടം ബോർ ആണെങ്കിലും ക്ലൈമാക്സ് ഫൈറ്റ് സീനിലെ സോങ്ങ് 🔥🙀
@jennyjoon1398
@jennyjoon1398 10 ай бұрын
ഈ മൂവി ല് ഒരു പാട്ട് ഇല്ലേ അത് ഇനിക്ക് ഇഷ്ട.
@emmanuvel5236
@emmanuvel5236 Жыл бұрын
Last😂😂😂
@abhishek11446
@abhishek11446 Жыл бұрын
എന്തായാലും ഇവിടെ എല്ലാ ആഴ്ചയും ഇറങ്ങുന്ന പ്രകൃതി ബോംബിനെക്കാളും കൊള്ളാം 😂😂
@ashiqansar3477
@ashiqansar3477 Жыл бұрын
മിന്നൽ മുരളി ആയിട്ട് കമ്പയർ ചെയ് അതാകുമ്പോൾ ഒരെ ജെനറൽ അല്ലെ 😏 പ്രകൃതി പടം എന്ന് പറഞ്ഞു പുച്ഛിക്കണ്ട ഇത് പോലെ പടം എടുക്കാനും ഒരു റേജ് വേണം കത്തി പടങ്ങൾ എടുക്കാൻ എല്ലാർക്കും പറ്റും അതിനു കുറെ ഇന്റെസ്ട്രി ഉണ്ടല്ലോ കന്നഡ തെലുങ്ക് ഹിന്ദി പോലെ മലയാളം പിന്നെ കുറച്ചു തമിഴ് ഒക്കെ ഉള്ളു നാച്ചുറൽ അഭിനയവും കഥയും ഉള്ള പടങ്ങൾ ഉള്ളത്
@abhishek11446
@abhishek11446 Жыл бұрын
@@ashiqansar3477 Minnal murali ok👍 Mollywoodile ബാക്കി പ്രകൃതി പടം എടുക്കാൻ ആണ് ഏറ്റവും simple, oru shortfilminu ഒള്ള plot എടുത് വെച്ച് വെറുതെ camera on ആക്കി actors behave ചെയ്യുക , പിന്നെ കൊറേ nature scenes, drone shots , forced political correctness . തിരിച്ചു larger than life mass padam ചെയ്ത് audiencine convince ചെയ്ച്ചു 2.5hrs entertain ചെയ്ക്കുക is a tougher job in my view. (നല്ല പടങ്ങൾ ഒണ്ട് but handfew)
@ashiqansar3477
@ashiqansar3477 Жыл бұрын
@@abhishek11446 മറ്റുള്ള ഇന്റെസ്ട്രി കളിൽ ഇത് പോലെ ഒന്നും എടുക്കുന്നില്ല. ബ്രോ കൊറോണ time ന് ഏറ്റവും കൂടുതൽ ആളുകൾ ആസ്വദിച്ചത് കൊറിയൻ, malayalam, മൂവികൾ ആണ് പിന്നെ കുറച്ചു തമിഴ് ഒക്കെ ഹിന്ദി ഒക്കെ ഒന്ന് നോക്കിയാൽ മതി വെറും വേസ്റ്റ് കൊറോണയുടെ time ഇൽ i ഫോൺ കൊണ്ട് മാത്രം മൂവി എടുത്ത ടീം ആണ് മലയാളി കൾ മറ്റുള്ളവർക് ആ ചിന്ത പോലും വരില്ല പിന്നെ നാഷണൽ അവാർഡ് ഫിലിം ഫെയർ ഒക്കെ നോക്കിയാൽ കൂടുതലും നമ്മുടെ നടൻമാർ ആണ് കഥാ ഇല്ലാതെ എന്ത് മൂവി ആണ് ബായികൾക് ഒക്കെ അത് പറ്റും കുറച്ചു ബോധം ഉള്ളവർക്കു അതൊന്നും പറ്റില്ല ഇപ്പോൾ കത്തി നികുന്നത് ബഹുബലി rrr ഒക്കെ അല്ലെ അതിന്റെ കഥ എത്ര പടങ്ങളിൽ നിന്നെ ചുരണ്ടിയതാ ഹെർകുലിസ്, ഗെയിം ഓഫ്‌ ത്രോൺ, ഹാവോക്ക്, അങ്ങനെ കുറെ അടിച്ചു മാറ്റി കൈയടി നേടുന്നത് വലിയ കാര്യം അല്ല അറ്റ്ലീ യുടെ മൂവീസ് പോലെ അതെ സമയം തുമ്പാട്, സൈരാത്, പോലെ ചെറിയ ഇന്റെസ്ട്രി കളിലെ മൂവീസ് ഉണ്ട് നമ്മൾ അംഗീകരിക്കില്ല നമ്മുടെ മൂവികൾ അതാണ് പ്രശ്നം ഇപോ അഞ്ചംപാതിരാ ഒരു കൊറിയൻ മൂവി ആയിരുന്നെങ്കിൽ നമ്മൾ കയ്യടിച്ചേനെ അല്ലെങ്കിൽ ജെല്ലിക്കെട്ട് ജെയിൻസ്കമാറൂൺ എടുത്തിരുന്നെങ്കിൽ മലയാളികൾ അംഗീകരിച്ചേനെ 🤷🏻‍♂️
@abhishek11446
@abhishek11446 Жыл бұрын
@@ashiqansar3477 നമ്മുടെ industry മോശം ആണെന്നോ, Actorsinu കഴിവില്ല എന്നോ അല്ല ഞാൻ പറഞ്ഞത്. പണ്ട് ഇവിടെ എല്ലാ genreil olla movies ഒണ്ടാരുന്നു. പ്രകൃതി പടം എടുത്തോട്ടെ, no offense but എല്ലാ പടവും അങ്ങനെ ആയാൽ എന്ത് ബോറാണ്. Festival vacation ടൈമിൽ പണ്ട് Chottamumbai, rajamanikyam, hello പോലത്തെ entertainer, comedy, mass genre movies വരുമായിരുന്നു. Last onam palthu janwar only😂. ഈ കൊല്ലം 4 മാസം കൊണ്ട് 60movie erangi romanjam ഒഴിച് ബാക്കി എല്ലാം ഫ്ലോപ്പ് ആയി. പ്രകൃതി പടങ്ങളെ balance ചെയ്യാൻ olla entertainer movies ഇറങ്ങുന്നില്ല.ott satellite profit കിട്ടാൻ വേണ്ടി ചുമ്മാ എല്ലാ ആഴ്ചയും 4തട്ടിക്കൂട്ട് പടം ഇറക്കിയാൽ ആരും കാണാൻ പോവില്ല (5am pathira okke commercially hit aaya padam aan.
@abhishek11446
@abhishek11446 Жыл бұрын
Tamil industry നോക്ക് surarai potru പോലത്തെ പടം ഇരുങ്ങുമ്പോൾ തന്നെ vikram പോലത്തെ mass padam, PS historic, Vaathi feelgood, viduthalai crime drama, jayamravi experimental അങ്ങനെ different genre movies ഒണ്ട്. ചറപറാ പ്രകൃതി പടം ഇറക്കി ഫ്ലോപ്പ് അടിച്ചിട്ട് Mollywoodine ഇപ്പോൾ ബാക്കി നാട്ടുകാർ short film industry എന്ന് കളിയാക്കി തൊടങ്ങി🥲 . എല്ലാ genre moviesum വരണം എന്നാലേ as an industry mollywood grow ചെയ്യൂ 👍🤝
@il0__0ll
@il0__0ll Жыл бұрын
ഇതിലും വലിയ troll ഇനി കിട്ടാൻ ഇല്ല 😂😂
@sooraj.s1563
@sooraj.s1563 Жыл бұрын
Adipurush
@indianarmy2644
@indianarmy2644 Жыл бұрын
War movieyil tiger super ayi
@pranavmohan1649
@pranavmohan1649 Жыл бұрын
Athrek illa kettooo.... over akathe......nalla oru film thanne aan ann irangiyath il vech othiri ishtapettu
@jeslyxavier
@jeslyxavier Жыл бұрын
2:30 ithu 24 enna Suriya yude Tamil cinema yillum ille 🤔🤔
@fantasy1166
@fantasy1166 Жыл бұрын
For india It's a good movie with good story arc💫with entertainment
@EL_MAESTRO_GAMING
@EL_MAESTRO_GAMING Жыл бұрын
Second half poli an💗😘
@Sreejithss86
@Sreejithss86 Жыл бұрын
Luttapi ille ithil.. 😂😂😂
@afsalmuhammed123
@afsalmuhammed123 Жыл бұрын
i like this movie my childhood it was nice❤
@R4Ranjana
@R4Ranjana Жыл бұрын
Space il poi swaasam valich vidunna film aan.. Hammeeee namich..
@suguru-zv4rz
@suguru-zv4rz Ай бұрын
0:44 tiger sirnte dance cute ahnn😻
@commentedanvannavanadei9322
@commentedanvannavanadei9322 Жыл бұрын
Respect++++++++++ for minnal murali
@KrishnaSuresh-zk1xc
@KrishnaSuresh-zk1xc Жыл бұрын
Ee padam kanditt athra dhurandham ayittonnum enikk thonnittilla cgi cheriyoru fault ond allathe or kozhappam illa
@dreamlove1717
@dreamlove1717 Жыл бұрын
😂❤
@PewerTrolls
@PewerTrolls Жыл бұрын
@vishwanadanvishwa1104
@vishwanadanvishwa1104 Жыл бұрын
😂😂😂
@fashiqsherif7932
@fashiqsherif7932 Жыл бұрын
Excellent troll❤️
@akhilsunny992
@akhilsunny992 Жыл бұрын
Don't troll .... Ithu നല്ല മൂവി ആണ് ....
@devuttyrevathy988
@devuttyrevathy988 Жыл бұрын
Eyyy ee movie athrakk bore onnummm allaaa.... Pinneee last oru nalla msg umm und..
@rck1809
@rck1809 Жыл бұрын
ഞാൻ Tiger fan ആണ് War, Munna michale ഒക്കെ കിടിലം ആയിരുന്നു എന്നാലും ഇടക്ക് ഇതുപോലെ ചളിപ്പടങ്ങളും ചെയ്യും അതാണ് ഒരു പ്രശ്നം
@syamrajs963
@syamrajs963 Жыл бұрын
ബാഗിയും അടിപൊളി പടം ആരുന്നു
@shenivin6899
@shenivin6899 Жыл бұрын
@@syamrajs963 remake ann
@syamrajs963
@syamrajs963 Жыл бұрын
@@shenivin6899 എന്തായാലും സിനിമ അടിപൊളി ആരുന്നു 😁😁
@iamshahil666
@iamshahil666 Жыл бұрын
Ente Superman ne veruthe vittoode😹💖
@hammadmuhali2646
@hammadmuhali2646 Жыл бұрын
Sambhavam kollaamaayirunnu pakshe social message nu vendi force cheyth villante power okke comedy aayi poyi.
@abysettan8921
@abysettan8921 Жыл бұрын
Sambhavam cheruppathil kaanumbol kandirrikkuvaayirrunnu ippool chiri varum
@Sage_Lineage
@Sage_Lineage Жыл бұрын
*4:47* 🤫
@royalmajestic4548
@royalmajestic4548 Жыл бұрын
Tiger sir...😁
@Clown_Gaming5
@Clown_Gaming5 Жыл бұрын
Tiger:Choti Bachi Ho kya? 😂
@muhammadadhil
@muhammadadhil Жыл бұрын
Krish movie series best indian super movies 😌🔥🔥
@Norahpaws
@Norahpaws Жыл бұрын
Ithotu comedy padama. Tigente character description tanne pottanaya superhero enna😂
@Tattamma
@Tattamma Жыл бұрын
Tiger fans🐱
@vishnumk9865
@vishnumk9865 Жыл бұрын
🤣🤣🤣🤣🤣
@abhinavlcw25
@abhinavlcw25 Жыл бұрын
Ithhokke eth kaalath erangiyatha
@saraths6842
@saraths6842 Жыл бұрын
Hamme... ഇത് തീയേറ്ററിൽ krissh പോലത്തെ പടമാണെന്നും പറഞ്ഞു ഫ്രണ്ടിനെ കൊണ്ട് പോയത കൊന്നില്ലെനെ ഉള്ളു
@vishnueaz3749
@vishnueaz3749 Жыл бұрын
Olla budget il ithoke alledey pattu .
@sudheeshbk7862
@sudheeshbk7862 Жыл бұрын
😅😅😅
@mindgamer246
@mindgamer246 Жыл бұрын
Porath parayan kollilla 👀
@devanandsj9075
@devanandsj9075 Жыл бұрын
Ee mve name enthaanuu
@amzvlog4624
@amzvlog4624 Жыл бұрын
Flying Jetty 😂
@praveenbrock575
@praveenbrock575 Жыл бұрын
🤣🤣🤣👌🏼
@Carlgaming57
@Carlgaming57 Жыл бұрын
Ee cinemakk oru kuzhappavum. Illa bro
@tony78699
@tony78699 Жыл бұрын
Ithrayum kandittu oru kozhappom illaanno
@user-qb5ne1zz5o
@user-qb5ne1zz5o Жыл бұрын
@@tony78699 ni e cinema kandit ondo
@Carlgaming57
@Carlgaming57 Жыл бұрын
@@tony78699 eda ee cinema eraghiyappo kandavarkk manassilaaavum oru superb padam aanenn. Athile korach seen eduth kanichitt trolliyaal sheriyalla ath muzhuvan irunn kandokk
@Carlgaming57
@Carlgaming57 Жыл бұрын
Aghane nokkanenkil avengers adakkam potta padam aaan
@jayalekshmi485
@jayalekshmi485 Жыл бұрын
😆😆
@sjc402
@sjc402 Жыл бұрын
NASA🤣🤣🤣
@spjourneycreators
@spjourneycreators Жыл бұрын
🤣🤣🤣🤣👌👌👌
@shajishaji7829
@shajishaji7829 Жыл бұрын
Nasakku vare prandhayikkanum😂😂😂
@vimalmannapurath9651
@vimalmannapurath9651 Жыл бұрын
Bro atleast they did something original instead of ripping off a Hollywood movie like Minnal Murali did. Original work aanenna mattil aanu athu pokkikond nadakunnath.
@princenaymar11235
@princenaymar11235 Жыл бұрын
Malayathil chandranil poyi ulla adi eth moviel aan😂😂dear mone 😂
@JohnPole-iw4wx
@JohnPole-iw4wx Жыл бұрын
Ethu scene by scene hollywood copy adichittu ORIGINAL ennu eda anya baasha theetam theeni aathyam nee flying jatt poyi kaanu. Minnal murali aanu ividuthe indian reethikku oru original superhero movie erekkiyethu.
@vinayak90417
@vinayak90417 Жыл бұрын
What rip off!!?? Even it is a rip off also..that movie was incredible in terms of everything.. that's why basil won academy award for best Asian director that year..u think it's a joke then u r a fool lol
@nandugokulK
@nandugokulK Жыл бұрын
Minnal murali remake cheyathathu Bhagyam
@abinavvinod4282
@abinavvinod4282 Жыл бұрын
Pavam quick silver avanith kanada
@mskworld5963
@mskworld5963 Жыл бұрын
Super
@vineethv5653
@vineethv5653 Жыл бұрын
Dead pool pole fight with comedy ano udhesichatha .....
@Rabram7212
@Rabram7212 Жыл бұрын
🎉
@anandhub6056
@anandhub6056 Жыл бұрын
Bro njan subscribe chaithu
@PewerTrolls
@PewerTrolls Жыл бұрын
FLYING JATT DOING ROBBERY WITH KRRISH IN GTA5 #shorts #gta5
0:59
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 51 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 114 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 21 МЛН
Потоп из какашек??? @zackdfilms - автор анимации.
0:31
Время знаний
Рет қаралды 4,9 МЛН
😆
0:20
Santi
Рет қаралды 17 МЛН
tom with Jerry 😱 #funny
0:12
Nemi Shorts
Рет қаралды 21 МЛН
Потоп из какашек??? @zackdfilms - автор анимации.
0:31
Время знаний
Рет қаралды 4,9 МЛН