റോഡ് സൈഡിൽ വഴി ഒകെ ഉള്ള ഒരു വീട് വാങ്ങിക്കാൻ allah thoufeeq നൽകട്ടെ.
@jamshiramshijamshiramshi38682 жыл бұрын
ഉമ്മാനെ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഉമ്മെന്റെ കോമഡിയും. ഉമ്മാക്ആഫിയത്തുള്ള ദീര്ഗായുസ്സ് കൊടുക്കട്ടെ
@nazmiriyas54352 жыл бұрын
ഉമ്മ പറയണത് കേട്ട് ഒരുപാട് ചിരിച്ചു 😆😆💖
@basheerm15392 жыл бұрын
ഉമ്മയുടെ കോമഡി കാണുവാൻ നല്ല രസമുണ്ട് 👍👍👍 ഉമ്മക്ക് വളയിട്ട നല്ല രസമാണ് 👌👌👌😄😄
@raheesjr69122 жыл бұрын
മുറി കണ്ടപ്പോൾ വെഷമം തോന്നി ചക്കര nofalne marakkaruth
@jaasmi36512 жыл бұрын
നൗഫൽ ഉമ്മാനേ കളിയാക്കുന്നത് കേൾക്കാൻ നല്ല രസമാണ് 😃😃 ഇതൊന്നും ബഹുമാന കുറവല്ല ഇതൊക്കെ ആണ് ജീവിതത്തിൽ രസം😘,,👌👍
@raheesmohd20872 жыл бұрын
അത് കരുതി അങ്ങനെ ചെയ്യാൻ പാടില്ല. അല്ലാഹുവിന്റെ റസൂൽ പറഞ്ഞിട്ടുണ്ട് തമാശക്ക് ആണെങ്കിൽ പോലും ഉമ്മമാരെയും ഉപ്പമാരെയും വേദനിപ്പിക്കുകയോ കളിയാക്കുകയോ ചെയ്യരുത് എന്ന്
ചിരിച്ചു ചത്തു 🤣🤣🤣🤣 ഉമ്മാക്ക് ഒരു ചക്കര ഉമ്മ 😘😘ഉമ്മാന്റെ കയ്യും valayum👍👍😍😍
@noorudheennoorudheen44842 жыл бұрын
നൗഫൽ ക്ക.. ഞാൻ നിങ്ങളുടെ വീഡിയോ കണ്ട്ടിട്ട് മറ്റുള്ളവീഡിയോ കാണാറുള്ളു.. നിങ്ങൾ വീഡിയോ തുടങ്ങിയ അന്ന് തൊട്ടു ഇന്ന് വരെ ഞാൻ മുടങ്ങ ത കാണരുട്ട്.. But കമന്റ് എന്നും ഇടാറില്ല നിങ്ങളുടെ ഫാമിലി ഒത്തിരി ഇഷ്ടം മാണ്...
@rabiyashamseer82342 жыл бұрын
ഉമ്മയുടെ കയ്യിൽ ആവള ഇട്ടപ്പോൾ നല്ല ഭംഗിയുണ്ട് ഉമ്മയുടെയും നൗഫൽ ഇക്ക യുടെയും കളിയും ചിരിയും കണ്ടു മനസ്സിലെ സങ്കടങ്ങൾ എല്ലാം മാഞ്ഞുപോയി
@arsalaayshavlogs33662 жыл бұрын
Masha allah ഉമ്മാന്റെ കോമഡി കാണാൻ നല്ല രസമാണ് ഞങ്ങൾക്ക് വളരെ ഇഷ്ടമാണ് 😍😍
@shahmasharin54972 жыл бұрын
Masha allah
@zihanasvlog99232 жыл бұрын
Hi.sugalle
@honeybee49152 жыл бұрын
നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസ്സിന്വ വല്ലാത്ത സന്തോഷമാണ്...നിങ്ങൾ വേറെ ലെവലാ,,,,,😍😍🔥
@zayushorts30272 жыл бұрын
Sherikkum 👍
@Sweet_heart3452 жыл бұрын
ന്റെ നൗഫോ അന്റെ കോമഡി.. . നല്ല രസമായിരുന്നു വീഡിയോ കാണാൻ....... ഓർഗമന്റ്സ് അല്ല നൗഫോ... ഓർണ്ണമെൻറ്സ്....
@amivlog24332 жыл бұрын
🙆♀️🙆♀️🙆♀️സാരമില്ല അവളുടെ ജീവിതം നനാവടെ. 🌹അവളുടെ ഭാഗ്യം നീയാണ്. ഉമ്മ സൂപ്പർ 🌹🌹
@sajinasaji932 жыл бұрын
ഇനി ചക്കരയുടെ ലൗ സ്റ്റോറി ഞങ്ങൾക്ക് അറിയണം അതറിയാൻ ഞങ്ങൾ കാത്തിരിക്കുകയാണ് 👍🏻👍🏻
@childrensblog.76052 жыл бұрын
നല്ല രസം ചിരിച്ച് മടുത്തു ഞങ്ങൾക്കും നല്ല സന്തോഷം . ഞങ്ങളെ വീട്ടിൽ നടക്കുന്നത് പോലെ തോന്നി
Masha Allah ummane kanan thanne Oru santhoshanu.ummante manasanu ummante monch.allahu deergayus nalkate.
@shahzinsanu52932 жыл бұрын
Masha അള്ളാഹ്.❤🥰. ചക്കരക്ക് കൊണ്ട് വന്ന എല്ലാ സാധനങ്ങളും 👍👍👌👌... ഇനി ഭാവി ജീവിതം നന്നാവട്ടെ... 🤲🤲
@Azmeenaazmi222 жыл бұрын
ഉമ്മ ഇഷ്ട്ടം ❤️🔥❤️🔥
@rubeenamajeed37142 жыл бұрын
Ummade ഓരോരോ കളികൾ കാണാൻ നല്ല രസമുണ്ട്...😀😀
@shabeebmannanthody94432 жыл бұрын
ഉമ്മാന്റെ തമാശ കേട്ട് ഒരുപാട് ചിരിച്ചു ഉമ്മാനെ ഒരുപാട് ഇഷ്ടം ആണ് 🥰🥰🥰🥰
@luluhabiluluhabi91742 жыл бұрын
Masha allah... നിങ്ങളുടെ സന്തോഷം കാണുമ്പോൾ മനസ്സ് നിറയുന്നു. ഇന്ന് ഉപ്പാനെ മിസ്സ് ചെയ്തു.ഉമ്മാന്റെ സംസാരം കേട്ടിട്ട് ഒരുപാട് ചിരിച്ചു. ഈ സന്തോഷം നാഥൻ എന്നും നില നിർത്തി തരട്ടെ. ആമീൻ 🤲🏻
@edits-m1s2 жыл бұрын
ചക്കരയും ഉമ്മയും ഉള്ളതാണ് എന്റെ സന്തോഷം. എനിക് ഉമ്മയില്ല. എന്റെ ഉമ്മയായി താങ് ഞാൻ കാണുന്നത്
@rizvahaizan41692 жыл бұрын
Aameen
@ramlaramla83322 жыл бұрын
ചക്കരയുടെ ശരിക്കും പേര് എന്താണ് ഒന്ന് പറയണേ അറിയുന്നവർ
@jumiali26672 жыл бұрын
ഈ ചിരി ഉള്ള കാരണമാ നിങ്ങളുടെ വീഡിയോ കാണുന്നത് ✌️😊 masha allha
@nasarnidhu21902 жыл бұрын
Umma sambavanu....othiri chirichu....ummakk gala super
@hasikl14132 жыл бұрын
ഉമ്മാന്റെ അന്ദം വിട്ട നിർത്തം കണ്ട് ചിരിച്ചു ഒരു വകയായി... ഉമ്മ മോനെ ട്രോളുന്നു മോൻ ഉമ്മനെയും 😀😀😀 എന്തായാലും സൂപ്പർ ഫാമിലി മരണം വരെ സന്തോഷത്തിൽ മുന്നോട്ട് പോകാൻ റബ്ബ് തുണകട്ടെ
@sareena.17242 жыл бұрын
മാഷാ അളളാ ചക്കരക്ക് കെണ്ട് വന്ന എല്ലാം സാധനങ്ങളും poli ♥♥
ഈ ചാനല് കാണുന്നേരം ഒരുപാടൊരുപാട് സന്തോഷം❤️ Aallah ഈ സന്തോഷം എന്നും നിലനിര്‍ത്തിക്കൊടുക്കണേ 🤲
@naseemaalikhan75572 жыл бұрын
ആമീൻ
@saajifamilycreations2 жыл бұрын
ഉമ്മാന്റെ കയ്യിലെ വള സൂപ്പർ ആയിട്ടുണ്ട് ട്ടോ ഉമ്മച്ചി 🥰🥰🌹
@mubashiranoufal98912 жыл бұрын
നോട്ടിഫിക്കേഷൻ വന്ന ഉടൻ ഫസ്റ്റ് കാണുന്നത് നമ്മുടെ മാരനായിരിക്കും 👍😜
@jaseenajaseena4292 жыл бұрын
ഉമ്മയുടെ, മോന്റെ സംസാരം കേട്ട് ഒരു പാട് ചിരിച്ചു 😂,
@ααι-π3ρ2 жыл бұрын
Ithu pole thanne orumichulla jeevithavum Happy aavatte 😍😍Padachone Hair Cheyyatte🤲🤲
@jaseelanizar86052 жыл бұрын
Chakkaraye kalyaanam kazhichu vidunnathu kollam jillayil aano avide evde aan ente ikkante veedu avide karunaagappalli kumarn chirayil aanu ente veed malappuram nilamboorinduth aan 8yrs aayi kalyaanam kazhinjit ente pere Jaseela
@mohammedaliali40972 жыл бұрын
ആ സ്വഭാവം പോളിയാണ്ഉമ്മാനോടും ചക്കര നോടും ഉള്ള സ്‌നേഹം വല്ലാത്ത ജാതി
@fathimaziya59712 жыл бұрын
നൗഫൽകാ ന്റെ യും ഉമ്മയുടെയും കോമഡി കേട്ടു ഒരുപാട് ചിരിച്ചു സൂപ്പർ ആയിട്ടുണ്ട് കൊടുന്ന സാധനങ്ങൾ ഒക്കെ
@jumishemi89532 жыл бұрын
Ikkante luck anu ikkante family 🥰❤️
@NafiNasar2 жыл бұрын
നല്ല ഉമ്മയും നല്ല മകനും ഇത് പോലെ ആയിരിക്കണം കുടുംബം 👍👍
@haseenahasi812 жыл бұрын
മാഷാ അല്ലാഹ് 😍 സന്തോഷള്ള കുടുംബം ആയല്ലോ പഴയതൊക്കെ മറക്കൂ ഉമ്മാ . നിങ്ങളുടെ വീഡിയോ കാണുമ്പോ ഭയങ്കര സന്തോഷം . ഇനിയും ഒരുപാട് കാലം ഇങ്ങനെ സന്തോഷത്തോടെ ജീവിക്കാൻ ഉപ്പാക്കും ഉമ്മക്കും മക്കൾക്കും ആഫിയത്തുള്ള ദീർഘായുസ് നൽകി നാഥൻ അനുഗ്രഹിക്കട്ടെ 🤲🤲
@lakshmirajan46862 жыл бұрын
ഉമ്മാന്റെ കോമഡി കേട്ടിട്ട് ഒരുപാട് ചിരിച്ചു🤣🤣🤣🤣🤣🤣🤣🤣🤣🤣🥰🥰♥♥🙏🙏🙏🙏
@sinansinu79012 жыл бұрын
ഉമ്മാന്റെ സംസാരം കേട്ട് കുറേ ചിരിച്ചു 😂😂😂😂😂
@msms33792 жыл бұрын
അതെന്താ സപ്പോർട്ട് 🤣🤣 ഈ ഉമ്മാന്റെ ഒരു കാര്യം ഉമ്മ ഇഷ്ടം
@shareefact64442 жыл бұрын
നിങ്ങളുടെ സന്തോഷം കാണുമ്പോൾ നമ്മൾക്കും സന്തോഷമാണ് മോനെ അള്ളാഹു എന്നും എന്നും സന്തോഷമാക്കി തരട്ടെ 🤲🤲🤲🤲🤲
@amnalulu84862 жыл бұрын
ആമീൻ
@subeenakbsubeena24492 жыл бұрын
മാഷാഅല്ലാഹ് ഉമ്മാടെ കോമഡി കേട്ടു കുറേ ചിരിച്ചു നങ്ങൾക്ക് ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളെ എല്ലാവരെയും ♥️♥️♥️♥️🥰🥰🥰🥰🥰
@farsanamf14912 жыл бұрын
ഉമ്മാന്റെ സംസാരം കേട്ട് ഒരു പാട് ചിരിച്ചു adipoli family🥰🥰
@hafsac21312 жыл бұрын
Super.samsaram
@farsanamf14912 жыл бұрын
@@hafsac2131 🥰
@shariyudevazhi53012 жыл бұрын
അള്ളാഹ ചിരിച്ചു ചിരിച്ചു ഞാൻ മറിഞ്ഞു പോയി ഇപ്പോഴാണ് ഈ വീഡിയോ കണ്ടു രാത്രി രണ്ടുമണിക്ക് വള എനിക്കിഷ്ടപ്പെട്ടു കാതിലേക്ക് കമ്മൽ മാഷാ അള്ളാ നമ്മള് കാലത്തൊന്നും ഇതൊന്നുമില്ല ഇപ്പോൾ ഇതൊക്കെ കാണുമ്പോൾ നല്ല ഒരു കല്യാണം
@hafsalabanu69832 жыл бұрын
ഇപ്പോൾ ഒരുപാട് സബ്സ്ക്റൈബ് കൂടി ചക്കരയുടെ എങ്കേജ് മെന്റ് കഴിഞ്ഞപ്പോൾ മാരന്റെ കുടുംബക്കാർ ആയിരിക്കും
@hafsicalicut13852 жыл бұрын
Masha allah.. എല്ലാം സൂപ്പർ.. ഉമ്മാന്റെ വള അടിപൊളി 😄
Nofal ikka ഇങ്ങളുടെ വിഡിയോസ് ഒക്കെ ഞാൻ കാണാറുണ്ട് അത് കാണുബ്ബോൾ ഞാൻ എന്റ്റെ ഒരു ജീവിതം ജീവിക്കുന്നത് pole feel ആവും ഞാൻ കുറച്ചു സമയത്ത് ഇങ്ങളുടെ വീഡിയോട് തിരുന്നത് vere...
@muhammedniyasniyas98612 жыл бұрын
പാവം നൗഫൽ 😔😔
@farsanavk57662 жыл бұрын
Nikkahano mittayi kodukkalano kazichad
@junaidaLk2 жыл бұрын
ഉമ്മ നല്ല comedy 😂
@semiyapa2732 Жыл бұрын
Masha allha Ummaum chackaraum adipoli ayittund👍😁🤲
@banumujeeb81432 жыл бұрын
Mashah allah...thabarakallah....endhina noufalkka igal undaitt ummane kadayilekk paranjayakkunath...pavaan umma🙂
@ayishaeyadvlogs28252 жыл бұрын
ഉമ്മ ഇഷ്ടയൊണ്ട് poyadhaavum....
@minnumolminnumol14132 жыл бұрын
Ma sha allah alahamdurillah chakkarak ennum epoyum sandosathode irkatte 🤲🏻🤲🏻🤲🏻bro 😘😘😘❤️❤️❤️👌🌹💞
@annuhasee38142 жыл бұрын
Alhamshulillah Masha Allah എല്ലാം അടിപൊളി 👌🥰 Super ഉമ്മാക്ക് ആ വള നല്ലോണം ഇഷ്ടായിട്ടുണ്ടല്ലോ ഉപ്പാനെ കാണാന്‍ കഴിഞ്ഞില്ലാന്ന് വിചാരിച്ചതാ അപ്പഴാ ഉപ്പ വന്നേ ഉപ്പാനെ കണ്ടപ്പോ സന്തോഷായീ
@sameerasameera77922 жыл бұрын
Love store parayanam
@aizzz93802 жыл бұрын
Ningalde video njan mininjannumuthal kanan thudangiyatha..new gen aayikondanu ennariyilla first naattin purathe aalkarayokke first ishattayilla…ippo njan ingale video adit aayi..njan gulfilanullathu..ningalde video kanumbo nkku nattilkku pokan thonnu..bayakarishttayi 😍😍