Thank you pastor Daniel for all miraculous testimonials. God bless you & your ministry.
@SulekhaEG2 ай бұрын
എന്റെ മകൻ അഭിഷേക് പ്രാർത്ഥിക്കണമേ ദൈവ ദാസനെ മടങ്ങി വരുവാൻ 🙏🏻🙏🏻🙏🏻
@pastoransonmaramon15 күн бұрын
@@SulekhaEG അഭിഷേകിന് വേണ്ടി പ്രാർത്ഥിക്കുന്നു
@Syamaquilon15 күн бұрын
എന്റെ മകൻ അഭിഷേകിനും വേണ്ടി pls pray 🙏🏻❤️❤️❤️
@pastoransonmaramon13 күн бұрын
@@Syamaquilon തീർച്ച
@Lve6653 ай бұрын
പാസ്റ്റർ എന്റെ മോൻ ചെറു പ്രായം മുതൽ നല്ല രീതിയിൽ കർത്താവിനെ ആരാധിച്ചു പോന്നവനാണ് ദൈവം അവനുവേണ്ടി ചെയ്തത് മറന്ന് അവൻ ഇപ്പോൾ പിന്മാറ്റത്തിലാണ് അവൻ മടങ്ങി വന്ന് കാണുവാൻ ഞാൻ വളരെ കർത്താവിൽ ആഗ്രഹിക്കുന്നു അവനുവേണ്ടി പ്രാർത്ഥിച്കേണമേ
@pastoransonmaramon15 күн бұрын
@@Lve665 തീർച്ച ആയും പ്രാർഥിക്കുന്നു
@maryjohn94778 ай бұрын
Praise God! Very encouraging testimony!thanks brother!
@mercygeorge10457 ай бұрын
Amen Sthotram 🙏 Glory
@annammaalexander-cd1jo5 ай бұрын
Praise the LORD
@molythomas37608 ай бұрын
Thank you Pastor Daniel for your great work for the Lord to save the common people who are really ignorant about the real spirituality.
@rajukgrajukg32857 ай бұрын
God bless you
@jesusmysaviour13413 күн бұрын
🙏പാസ്റ്റർ പറഞ്ഞതുപോലെ എന്റെ മൂത്ത മകൻ ചർച്ചിൽ പോവാതെ പിന്മാറ്റാതി, വീട്ടിൽ സ്വന്തം മായി പ്രാർത്ഥിച്ചാൽ മതി , pray for my son🙏🙏🙏
@lucosjoseph35088 ай бұрын
Praise the Lord our mighty God 🙌🙏🌹. കേട്ടതിൽ വ്യത്യസ്തമായ മനോഹരമായ ഒരു സാക്ഷ്യം ❤️🙏. പ്രിയ ദൈവ ശിശ്രുഷകാ പാപിയാ ഈ സഹോദരന് വേണ്ടി പ്രാർത്ഥി ക്കണേ 🥲🙏. ❤️👏👏👏🙌🙌🙌🙏❤️❤️❤️❤️❤️❤️❤️❤️
@pastoransonmaramon8 ай бұрын
തീർച്ച ആയും പ്രിയ ലൂക്കോസ് ജോസഫ് ബ്രദർ ❤️
@Somy1960-hw2qk7 ай бұрын
Powerful testimony. THANKU MY DEAR APPA
@thomasantony73668 ай бұрын
Wonderful testimony of a living true God, our savior Jesus Christ. Praise the Lord
@LovelyJacob-ib6nx3 ай бұрын
Glory to God
@renyalex115 күн бұрын
thank you
@annammasam91938 ай бұрын
ഞാന് ഇ സാക്ഷൃം മുന്പു ഒരിയ്കല് കേട്ടിരുന്നു. Blessed testimony
@jesusmysaviour13413 күн бұрын
Pr praise the lord🙏 pls pray for family 🙏🙏🙏
@salammasaji48008 ай бұрын
Blessed testimony, God almighty bless you and your ministry. Amen and amen.
@rajukgrajukg32857 ай бұрын
Praise the lord
@SANTHOSHASSOCIATES-fb2yrАй бұрын
❤🙏👍🌹🌹 ഗോഡ് ബ്ലസ് യു 🙏
@lillymathew868 ай бұрын
May God use you for the glory of his Holy Name to lead many ignorant believers to true Christianity.🎉
@ashasamuel23507 ай бұрын
Praise the lord powerful testimony my brother
@bijijohn36138 ай бұрын
Praise the Lord... Very encouraging Blessed testimony...Jesus is a living, loving, faithful God...God bless your ministry... 🙏
@deepabinoy44608 ай бұрын
ആമേൻ.. Praise the lord 🙏🙏
@nellthomas49668 ай бұрын
Praise the Lord!!, God is great
@molythomas37608 ай бұрын
Very powerful, wonderful testimony
@mayamushroom26017 ай бұрын
ഞാനും റെയ്ക്കി മാസ്റ്റർ ഡിഗ്രി എടുത്തതാണ് ഇപ്പോൾ കർത്താവിൽ ആയിരിക്കുന്നു 🙏🙏🙏
@pastoransonmaramon15 күн бұрын
@@mayamushroom2601 കർത്താവ് അനുഗ്രഹിക്കുമാറാകട്ടെ
@rajukgrajukg32857 ай бұрын
Blessed testimony
@starkidspreschooleravipura19088 ай бұрын
Blessed testimony 🙏🏻🙏🏻
@kunjumola33708 ай бұрын
Praise the Lord. God bless you all
@rosammajoseph39677 ай бұрын
Praise you Jesus, hallelujah
@mayabinu12338 ай бұрын
സ്തോത്രം 🙏
@333viji8 ай бұрын
ആമേൻ
@annammaalexander-cd1jo5 ай бұрын
Really this Reiki, Accu-puncture, yoga etc. are demonic. No Christian should ever enter into these types of demonic activities which makes us the slave of Satan without our knowledge. Praise the LORD for this testimony.
@tvabraham47858 ай бұрын
ഞാൻ 1973 july മാസം ERA appprentice. Batch ഓർക്കുന്നില്ല. 57:38 10 years service കഴിഞ്ഞു നേവി യിൽ നിന്നും release ആയി. Later 30 വർഷം റിയാദിൽ ഇംഗ്ലീഷ് കമ്പനി യിൽ ജോലി ചെയ്തു. ഇപ്പോൾ പുതുപ്പള്ളി settled. Br. ഇന്റെ testimony കേട്ടതിൽ സന്തോഷം. കൂടുതൽ ദൈവം അനുഗ്രഹിക്കട്ടെ.
@pastoransonmaramon8 ай бұрын
Hi, dear Partner. God Bless you.
@tvabraham47858 ай бұрын
@@pastoransonmaramon you too
@chinnammachinnamma16508 ай бұрын
😂😂@@pastoransonmaramon
@JosekuttyJoseph-nj8uj8 ай бұрын
Praise the Lord 🙏
@annammajohnson53838 ай бұрын
Called and chosen by God Almighty.
@globalsheen16 ай бұрын
praise the lord pastor. please prayfor me. i am undergoing dialysis for the past 10 years. i had a brain hemorrage so.e days ago
@globalsheen16 ай бұрын
i am from mysore. pls prayfor my healing. john sheen from mysore
@BETHANIAGOSPELMINISTRY6 ай бұрын
@@globalsheen1 Sure. Praying for you.
@renimathew88107 ай бұрын
Please pray for me to be filled with the Holy spirit 🙏 🙌
@reshmakalasuresh65798 ай бұрын
Prise the lord Amen ❤❤❤
@AjiGeorge-v1f7 ай бұрын
Najan aadiyam parajathum kettu God bless u
@babutk40258 ай бұрын
Amen
@thomasantony73668 ай бұрын
ഇന്നും ജീവിക്കുന്ന ഏക സത്യ ദൈവം തന്റെ ആദ്മാവിനാൽ സാത്താന്റെ പിടിയിൽ നിന്നും തന്റെ മക്കളെ രക്ഷിക്കുന്നു. യേശു എന്ന ഏക രക്ഷകൻ മാത്രം. വിഗ്രഹങ്ങൾ, രൂപങ്ങൾ എല്ലാം വലിച്ചെറിഞ്ഞു ഇന്നും ജീവിക്കുന്ന ദൈവത്തെ വിളിക്കു, സാത്താന്റെ പിടിയിൽ നിന്ന് രക്ഷപെടു. യേശുവിനെ വിളിക്കു, മറ്റാർക്കും രക്ഷിക്കാൻ പറ്റില്ല. ഏക രക്ഷകൻ യേശു ക്രിസ്തു മാത്രം. ഹല്ലേലുയ.
@blessygeorge95018 ай бұрын
Praise the Lord. Blessed testimony 🙏
@nintujohny19588 ай бұрын
Amen🙏🙏🙏
@JomonJomonpd-ht7zt8 ай бұрын
Amen
@mercyphilip31608 ай бұрын
Right
@pastoransonmaramon8 ай бұрын
പ്രിയമുള്ള ശ്രോതാക്കളെ, ചില വർഷങ്ങൾ പറഞ്ഞു വന്നപ്പോൾ തെറ്റിയിട്ടുണ്ട്. ഉദാഹരണം 2022 ഞാൻ പറഞ്ഞിരിക്കുന്നത് 2002 എന്നാണ്. ക്ഷമിക്കുക.
@mgsunny38618 ай бұрын
Hi brother... This is sunny from Italy. I have a prayer request..
@mohandaspk55056 ай бұрын
Thank you for great Sakhaiam.
@renyalex115 күн бұрын
@@pastoransonmaramon Thanks
@sindhujoseph69999 күн бұрын
🙏🙏🙏👍
@sheejasuresh74628 ай бұрын
Praise God. Pastor ente brother Justin kumbanadu Bible school l padichavananu ippol pinmattathilanu prarthikkane
@pastoransonmaramon8 ай бұрын
തീർച്ച ആയും പ്രാർത്ഥിക്കാം. ജസ്റ്റിൻ മടങ്ങി വരുവാനായി പ്രാർത്ഥിക്കാം
@jollygeorge40588 ай бұрын
Praise the Lord Pastor, paster നെ contact cheyyanulla no tharamo
@joycechacko66398 ай бұрын
Pr. Alex mulamootil nte bachil kumbanad padichathano pr. Daniel john
@AromaTv20208 ай бұрын
NO
@joycechacko66398 ай бұрын
Pr. Mathai ano? Njan pr. Joyce chacko parichayam undo?
@PrasannanKr-j7t16 күн бұрын
എന്നെ റെക്കി പഠിപ്പിച്ച മാസ്റ്റർ
@athiparampilyohannanrajan2108 ай бұрын
ബ്രദർ artificer ഏത് ക്ലാസ്സ് ആയിരുന്നു?
@pastoransonmaramon8 ай бұрын
85 EAAR
@athiparampilyohannanrajan2108 ай бұрын
ബ്രദർ, Artificer Class 85 ആണോ?
@pastoransonmaramon8 ай бұрын
Yes AA/85
@athiparampilyohannanrajan2108 ай бұрын
കൊച്ചി ബ്രാഞ്ച് recruiting ഓഫീസിൽ 1st റാങ്ക് കിട്ടി എന്ന് എങ്ങനെ മനസ്സിലായി? അവിടെ rank നിർണ്ണയിക്കുന്ന രീതിയല്ല.
@pastoransonmaramon8 ай бұрын
Sponsored candidates നു അന്ന് badge നമ്പർ ഉണ്ടായിരുന്നു. എൻ്റെ നമ്പർ 01 ആയിരുന്നു. ഞങ്ങള് ആകെ 11 പേരും sponsored ആയിരുന്നു.
@athiparampilyohannanrajan2108 ай бұрын
പുണെയിൽ അല്ല, ലോണാവാലയിൽ ആയിരുന്നു.
@pastoransonmaramon8 ай бұрын
Pune District. ലോണാവ്ല അന്നും ഇന്നും അത്ര അറിയപ്പെടുന്ന സ്ഥലം അല്ല.
@athiparampilyohannanrajan2108 ай бұрын
അരക്കോണം ആണോ ആർക്കോണം ആണോ?
@pastoransonmaramon8 ай бұрын
அரக்கோணம், Arakkonam, അരക്കോണം
@athiparampilyohannanrajan2108 ай бұрын
അപ്പോൾ കണ്ട് വിശ്വസിക്കുന്ന സ്വഭാവം, doubting തോമസ് ആണ് അല്ലെ