കേൾക്കുവാനും കാണുവാനും അതിമനോഹരം സുന്ദരം. ഇനിയും തുടരുക. ദൈവം എന്നും തുണയ്ക്കട്ടെ.
@susyaju99283 жыл бұрын
എന്നൊന്ന് കാണാൻ പറ്റും ഇതൊക്കെ നാട്ടിൽ വന്നു,,,, ഒന്നും പറയാൻ illa,, സൂപ്പർ ki oopper
@sreedharanvinayachandran21513 жыл бұрын
സൂപ്പർ.......അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏നേരിൽ കണ്ടവരൊക്കെ ഭാഗ്യവാന്മാർ.....അത്രയ്ക്ക് മനോഹരമായ പ്രകടനം......ഈ സമിതിയെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏
@morrisp.x75673 жыл бұрын
ഗായകനും ബാൻഡ് സെറ്റ് കലാകാരന്മാർക്കും അഭിനന്ദങ്ങൾ
@babupanakkal6513 жыл бұрын
നേരിട്ട് കണാൻ ഈ മഹാഭാഗ്യം കിട്ടുമോ .....? എനിക്ക് അത്രമേൽ ഇഷ്ടമായ ഒരു കലയാണിത്, അതിഗംഭീര കലാകാരൻമാർ, എല്ലാവരുടെ കഴിവിനെയും സമ്മതിച്ച് പോയ്,🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤💖💕💞💕💖❤💝👍🏻👌👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻🤔 അത്ഭുതപ്പെട്ട് പോയ് ......
@ArtistBablu-ui1pj7 ай бұрын
യാ മോനേ കാട്ടുതീ ഐറ്റം🔥🔥
@muralinair24414 жыл бұрын
സർഗവാസനയുള്ള ആരെയും ഒരു കൈത്താങ്ങു കൊടുത്ത് ഒന്ന് ഉയർത്തി വിട്ടാൽ മാത്രം മതി, എവിടെയും വൈരക്കല്ല് പോലെ തിളങ്ങിക്കോളും... എല്ലാം സൂപ്പർ ആയി
@krishnainteriorstirur11 ай бұрын
2024 ഇൽ kanunnavarundo😅
@babupg85123 жыл бұрын
ഒരേ മനസുള്ള ഒരു കൂട്ടം കലാകാരൻമാരുടെ സംഗമം, മനോഹരം, എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@shameemali90463 жыл бұрын
ബാൻറ് ടീം👍👍 പാട്ട് പാടിയ ചേട്ടനും സൂപ്പർ🔥🔥
@sajithedathadan88224 жыл бұрын
ഈ പരിപാടി ഞാൻ നേരിട്ട് കണ്ടതാണ്. എന്റെ നാട്ടിൽ ആണ് ഇത് നടന്നത്. ആ ചേട്ടൻ സൂപ്പർ ആയിട്ടാണ് പാട്ട് പാടിയത്. രാഗദീപം മുണ്ടത്തിക്കോടും, ന്യൂ സംഗീത് തിരൂറും തകർത്തു. പക്ഷെ ആ ചേട്ടന്റെ കയ്യിൽ ഉള്ള മൈക്ക് ആണ് വില്ലൻ ആയത്. അവസാനം ആയപ്പോൾ മൈക്കിലേക് ഉള്ള കണക്ഷൻ പോയി. എങ്കിലും പരിപാടി സൂപ്പർ ആയിരുന്നു.
@Krishi5593 жыл бұрын
തോന്നിപ്പോയി - പലർക്കും പറ്റിയിട്ടുണ്ട് - കോഡ് ലസിൽ പാടരുത് -- അഥവാ ഉപയോഗിച്ചാൽ - ഒന്നുകിൽ പാടാൻ അല്ലെങ്കിൽ പറയാൻ നല്ല ബാറ്ററി കപ്പാസിറ്റി ഉള്ളത് - മാത്രം - ഇതൊക്കെ ആ പോഗ്രമിന്റെ തുടക്കം മുതൽ ഉപയോഗിച്ച കോഡ് ലസ് ആയിരിക്കും
@vijayakumarb99183 жыл бұрын
I'm
@TheShankar19763 жыл бұрын
ഞാൻ താഴേക്കാട് പള്ളി യുടെ അടുത്ത് താമസിച്ചിരുന്ന കാലത്ത് മെയ് 2,3,4& എട്ടാമിടത്തിന്, പള്ളി പെരുന്നാളിന് ശേഷം ഒരു തകർപ്പൻ പ്രകടനം നടത്തി അവസാനം വരെ കാണാറുണ്ട്. 👍🙏❤️😀
@varghesekorath84643 ай бұрын
തനിമ നഷ്ടപ്പെടാതെയുള്ള ആലാപനം. വാദ്യോപകരണങ്ങൾ യഥാവിധി പ്രവർത്തിപ്പിച്ചു. കരങ്ങളാലും അധര ങ്ങളാലും ദൈവത്തെ സ്തുതിച്ചു. ദൃശ്യ ചാരുത പകർന്നു. നിങ്ങളുടെ ഈ പ്രകടനത്തിന് vijayasamsakakl🙏
ഇത് പോലെയുള്ള സന്തോഷങ്ങൾ covid തകർത്തു. കല കരന്മാരുടെ ജീവിതവും
@wilsontj81744 жыл бұрын
പുകഴ്ത്താൻ വാക്കുകൾ ഇല്ല.അതി ഗംഭീരം !!!
@makkamadheena39083 жыл бұрын
6fcx ,
@snehasunny6593 жыл бұрын
ഇത്ര മനോഹരമായി play ചെയ്ത നല്ല കലാകാരന്മാർക്ക് എല്ലാവിധ അഭിനന്ദനങ്ങൾ 👍👍👍ഇനിയും നല്ല അവസരങ്ങൾ കിട്ടട്ടെ 🙏God bless you all 👍👍👍
@subhashvb3 жыл бұрын
സൂപ്പർ വർക്ക് , ശ്രുതിയും റിഥവും വിടാതെ അവര് വായിച്ച് തോൽപ്പിച്ചു
@sadhamnoormuhammed57824 жыл бұрын
കൃത്യതയാർന്ന താളം ....എല്ലാവര്ക്കും തുല്യ അഭിനന്ദനങ്ങൾ .........നിയന്ത്രിച്ച side drum കാരനും .......
@AnithVlogs2 жыл бұрын
Adipoli ayittundu Nice video 👍
@antonyjoseph6893 жыл бұрын
അടിപൊളി .ജഗതീശ്വരൻ എല്ലാവരെയും അനുഗ്രഹിക്കട്ടേ
@snehasnehapramod19613 жыл бұрын
പൊളിച്ചു മുത്തുമണികളെ കിടു... ഇപ്പോഴാ കണ്ടത്
@SureshbabuSureshbabu-rt7jh3 ай бұрын
പൊള്ളിച്ചു 👍👍👍
@nrvredcobra27643 жыл бұрын
ഗംഭീരം ഇതാണ് ജഗതീശ്വരൻ നേരിട്ട് അനുഗ്രഹിച്ചത് 👍👌🌹
@voiceofchristians61102 жыл бұрын
ഗംഭീരം🌹🌹🌹
@khuraishipy37ashiari783 жыл бұрын
അടിപൊളി സൂപ്പർ വളരെ നന്നായി
@prasadkg64632 жыл бұрын
സൂപ്പർ സൂപ്പർ അടിപൊളി
@kabeeromr2974 жыл бұрын
ഹംമ്പോ.. പൊളി ഏജ്‌ജാതി സെറ്റപ്പ് കിടിലൻ എല്ലാം പൊളി 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
@santhoshvilayil57043 жыл бұрын
അടിപൊളി ഉഗ്രൻ
@devkrishna61372 жыл бұрын
എല്ലാ കലാകാരന്മാർക്കും ആശംസകൾ നിങ്ങളുടെ പ്രെയത്നത്തിന് തക്കവണ്ണം ഉള്ള റിസൾട്ട് ഉണ്ട് Perfect
@judementez417011 ай бұрын
Wooooowww പൊളിച്ചടുക്കി എന്നുപറയാം അതിമനോഹരമായി പാടി Baaand കിട് കിടു 🌹🌹🥰💯🤗🥰🥰🥰🥰
@manuvarghese89452 жыл бұрын
Excellent, excellent, excellent, no words to express the beauty of this performance 👍👍👍👍👍👍
@babuthomaskk60673 жыл бұрын
മൈക്ക് ഓപ്പറേറ്ററെ വെറുതെ വിട്ട നാട്ടുകാർക്ക് സ്തുതി സൂപ്പർ
@priyaravi82893 ай бұрын
😂😂😂
@abrahamthomas4004 жыл бұрын
😄👍 അടിപൊളി സൂപ്പർ നല്ല താളം ഇരുന്നു കേട്ടുപോകും
@shajibaby9869 Жыл бұрын
കലക്കി തിമിർത്തു പൊളിച്ചു❤
@rafeequekv89413 жыл бұрын
തുടക്കത്തിൽ രാഗദീപത്തിനു ചേട്ടനൊപ്പം എത്തിപ്പെടാൻ കഴിയുമോ എന്നൊരു ടെൻഷനായിരുന്നു പക്ഷെ.. എന്റമ്മോ ഒരു രക്ഷയുമില്ല മിന്നിച്ചു കളഞ്ഞു രാഗദീപം
@pgn4nostrum3 жыл бұрын
ബാൻഡ്... ആഹ. സൂപ്പർ 💐💐👌👍
@jomonjosephjoseph56972 жыл бұрын
സൂപ്പർ. Wonderful അത്ഭുതം തന്നെ
@kallurkrishnadas97913 жыл бұрын
സൂപ്പർ പൊളിച്ചു
@sreeharisreeraj76743 жыл бұрын
സൂപ്പർ 👍🎺🎺🎺🎺🎶🎶🎶
@prasheejtp35442 жыл бұрын
നമിച്ചു ❤️
@matharammediaproductions3692 жыл бұрын
Amazing👏👏👏💞💞💞🎉🎉 അഭിനന്ദനങ്ങൾ 🙏🙏
@nithinsura34053 жыл бұрын
ഹോ. .. ഭയങ്കരം സൂപ്പർ....
@georgeal13422 жыл бұрын
ഈ ഗാനമേള ഉഷാറായിരിക്കുന്നു ദിൽ പാടിയ ഗായകനും ഇതിൻറെ പശ്ചാത്തലം ഒരുക്കിയ ബാൻഡ്സെറ്റ് കലാകാരന്മാരും അഭിനന്ദനങ്ങൾ അർഹിക്കുന്നു നല്ല പ്രകടനം ഈസ്റ്റയിൽ തുടർന്നുകൊണ്ട് പോകണം എല്ലാവിധ അഭിനന്ദനങ്ങളും ഭാവുകങ്ങളും നേരുന്നു ഒരു ആസ്വാദകൻ
@josenijoy49792 жыл бұрын
Super epola kanune veraiti band polichu
@umerrasheed52593 жыл бұрын
Wow പുതിയ പരീക്ഷണം പൊളിച്ചു
@rajeshmadathil13 жыл бұрын
Polichu bro. Kasari. Abhinandanangal
@lijopalavila50973 жыл бұрын
🙏🙏🙏🙏🙏ഇത് തന്നെ ഇരുന്നു ഹെഡ് ഫോണിൽ കേൾക്കണം എണിറ്റു 🥳🥳🥳🥳🥳👏
@RadhakrishnanVARaju3 жыл бұрын
കൊള്ളാം.....
@thomasmichael3318 Жыл бұрын
മനോഹരം 👍മനസ്സിന് 👍ഇത്തിരി ആശ്വാസം 🙏ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@mujeebpullanipattambi Жыл бұрын
ഇതാണ് വെറൈറ്റി 👍👍👍
@ajeeshvj81433 жыл бұрын
ഒന്നും പറയാനില്ല അടിപൊളി
@rashib_up11 ай бұрын
Super. Onnum. Parayan illa. Adipoli
@ramesanthankappan84182 жыл бұрын
Very supar
@എണ്ണൂറാൻ Жыл бұрын
ഗംഭീരം,അഭിനന്ദനങ്ങൾ
@laljidavid43043 жыл бұрын
അടിപൊളി....!!!👍
@symphonymbttvm28783 жыл бұрын
സൂപ്പർ പൊളി 👏👏👏👏👏👏
@SibinJohn Жыл бұрын
Erenalathe kathirippinu shesham kandethi 😍🥰🔥
@ajayantkl28103 жыл бұрын
വെറൈറ്റി അവതരണം... സൂപ്പർ....
@somansoman7373 Жыл бұрын
എല്ലായിടത്തും ഒരേപാട്ടു
@mohanpattathil29063 жыл бұрын
സൂപ്പർ 🙏🙏🙏
@kmjoy3963 жыл бұрын
Adipoli super
@josekmathew68154 жыл бұрын
ഒരു വെത്യസ്ത്ഥമായ അവതരണo മനോഹരമായിട്ടുണ്ട് ഇങ്ങനെയും ഗാനങ്ങൾ അവതരിപ്പിക്കാം
@chrestophersamsonjoseph8517 Жыл бұрын
അടിപൊളി. എല്ലാവരും തകര്‍ത്തു. Varieties with wonderful program. കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ഉണ്ട്. എല്ലാ വിധ ആശംസകളും. Christopher Samson, Vypin Island.
Appreciated the talents of band group and the singer.
@vygaprasad66153 жыл бұрын
Wow .... Super Kidu..."
@thrivenisanil16613 жыл бұрын
നേരിട്ട് കാണാനും ആസ്വദിക്കാനും കഴിഞ്ഞതിൽ സന്തോഷം
@kadarpaloth67723 жыл бұрын
ഒന്നും കുറവ് പറയാനില്ല സൂപ്പർ എല്ലാവർക്കും അഭിനന്ദനങ്ങൾ
@faizaletr96533 жыл бұрын
അടിപൊളി 👏👏👏👏👏
@abhilashkaruvarakundu46843 жыл бұрын
വാക്കുകളില്ല ഗംഭീരം 😍😍
@jaisonxavier27733 жыл бұрын
Aah!! Excellent!
@alexvallikunnam79273 жыл бұрын
അസാധാരണവും അത് ഗംഭീരവും അതിനൂതനവുമായ ആസ്വാദന അനുഭവം. അഭിനന്ദനങ്ങൾ ആശംസകൾ ... അലക്സ് വള്ളികുന്നം.
@sajisr56003 жыл бұрын
ഒന്നും പറയാനില്ല സൂപ്പർ സൂപ്പർ 😍😍😍😍😍😍😍😍😍😍😍
@jumanamol86863 жыл бұрын
വളരെയധികം ഇഷ്ടപ്പെട്ടു
@abdulsalampas95916 ай бұрын
Super 👍🏼👍🏼
@hopeministries57164 жыл бұрын
വളരെയധികം മനോഹരമായിരിക്കുന്ന. ബാൻഡ് ടീം സൂപ്പർ സൂപ്പർ സൂപ്പർ
@ershadmuhammed38523 жыл бұрын
അടി പൊളി ആയിട്ട് ഉണ്ട് ... All best team 🌹🌹🌹🌹🌹
@anithundiyil43893 жыл бұрын
സൂപ്പർ... അടിപൊളി. ഒരുപാട് ഇഷ്ടമായി ❤️❤️❤️❤️
@leelammajohn43948 ай бұрын
❤super,congratulations to all.
@vijuvareed91364 жыл бұрын
മൈക്കിന്റെ കണക്ഷൻ പ്രോബ്ലെം ആണ് ..ചേട്ടൻ സൂപ്പറയിട്ടാണ് പാടിയത് ..great orchestra ആൻഡ് ടീം.
@freefireboy51243 жыл бұрын
Bro mic le battery theernnu kanum
@shajik.m94103 жыл бұрын
Hi 🌷 adipoli 🌷💘 adipoli
@riyaskakkadavan3 жыл бұрын
Happy
@d2vlogs5253 жыл бұрын
അടിപൊളി ചേട്ടന്റെ പാട്ട് സൂപ്പർ ❤️❤️❤️
@swathy27842 жыл бұрын
അവസാനം ചേട്ടന് സ്വരങ്ങൾ കിട്ടാതെ വന്നപ്പോൾ അറിയാതെ ഞാൻ ഇവിടിരുന്നു സപ്പോർട്ട് ചെയ്യുവായിരുന്നു
@mh01363 жыл бұрын
ആടാർ music👌🏻ഞെരിപ്പൻ പാട്ട് 👍☺️
@shajik.m94103 жыл бұрын
Hi 🌷 adipoli 💘💘💘💘🌷🌷🌷🌷🌷
@anuroopkumarkozhikode54123 жыл бұрын
ഗംഭീരം
@baijufrancis47713 жыл бұрын
ആന്റണി ചേട്ടന്ഒത്തിരി അഭിനന്ദനങ്ങൾ
@gokultirur79823 жыл бұрын
Ragadheepam tv programil kondu varanam kiduu
@bobykudamaloor16803 жыл бұрын
Thakarthu. Congratulations. Dearssssssss. Parayan vakkukalilla. Thank you all. Ithu conduct cheitha ellavarkum abhinandanagal. Music director and singer Boby Kudamaloor.
@jomonjoseph65733 жыл бұрын
ഞങ്ങടെ ആമ്പല്ലൂർ ആന്റണി ചേട്ടൻ 😍
@jijovarghese60873 жыл бұрын
പാടിനേക്കാൾ നന്നായി kottu👌👌👌
@devadaskallada10863 жыл бұрын
പൊളി 😍👍
@reenaanil92082 жыл бұрын
Excellent!!!!🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻awesome perfomance
@venugopal65083 жыл бұрын
കലാകാരന്മാരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല
@vijeeshmusic33842 жыл бұрын
എന്താണ് perfection എന്തൊരു feel സൂപ്പർ അഭിനന്ദനങ്ങൾ എല്ലാവർക്കും 🥰🥰❤️❤️❤️❤️