Oru Glucose Pranayam | Malayalam Short Film | Kutti Stories

  Рет қаралды 2,817,486

Kutti Stories

Kutti Stories

Күн бұрын

Пікірлер: 1 500
@KuttiStoriesOfficial
@KuttiStoriesOfficial 2 жыл бұрын
Listen Thorathe Song :: ♫ Now Streaming ♫ KZbin : kzbin.info/www/bejne/gXfOaoCDrJybaKM ♫ Listen in JioSaavn : avenir.to/Thorathe-saavn ♫ Listen in Wynk Music : avenir.to/Thorathe-wynk ♫ Listen in Gaana : avenir.to/Thorathe-gaana ♫ Listen in Spotify : avenir.to/Thorathe-spotify ♫ Listen in Qbuz : avenir.to/Thorathe-qobuz ♫ Listen in KKbox : avenir.to/Thorathe-kkbox ♫ Listen in Amazon Music : avenir.to/Thorathe-amazon-music ♫ Buy in Itunes : avenir.to/Thorathe-ituness ♫ Buy in Amazon : avenir.to/Thorathe-amazon ♫ Buy in Deezer : avenir.to/Thorathe-deezer ♫ Buy in 7 Digital : avenir.to/Thorathe-7-digital
@mysimpleworld3479
@mysimpleworld3479 2 жыл бұрын
🌍🌎🌏
@Sureshbabu-mv9ge
@Sureshbabu-mv9ge 2 жыл бұрын
Can you pls upload this song in resso
@dilshadk1746
@dilshadk1746 2 жыл бұрын
Resso🙃
@S_12creasionz
@S_12creasionz 2 жыл бұрын
നിതിൻ k ശിവയുടെ ആണോ
@stephanionathash4079
@stephanionathash4079 2 жыл бұрын
Soooperb song at the time 15 time's I've heard now... Such lovely song...😘😘😘😘 Thanks for the song and the story is as usual sooperb..
@rameesanees
@rameesanees 2 жыл бұрын
As the name says ഒരു കുട്ടി സ്റ്റോറി.... നിങ്ങൾക്ക് മാത്രം എവിടുന്ന് കിട്ടുന്നു ഇമ്മാതിരി കൺസെപ്റ്റ്... Hats of you guys... Biggg Faan ...
@madthunder8935
@madthunder8935 2 жыл бұрын
Sathyam❤
@SUPERMAN-u6x
@SUPERMAN-u6x 2 жыл бұрын
Sathyam🙌🏻🙌🏻🙌🏻🙌🏻🙌🏻
@_the_lady_lifestyle_2167
@_the_lady_lifestyle_2167 2 жыл бұрын
അതെ അതെ
@arunappu4302
@arunappu4302 2 жыл бұрын
Super
@hibanoorah
@hibanoorah 2 жыл бұрын
Sathyam njnum❤❤❤
@azimshas5255
@azimshas5255 2 жыл бұрын
വ്യത്യസ്തമായ കഥ വെച്ച് ഈ പ്രാവശ്യവും അത്ഭുതപ്പെടുത്തി. Good work. Keep working guys 😊❤️
@arunsathyan3910
@arunsathyan3910 2 жыл бұрын
പ്രേമിക്കുന്നവർക്ക് ഈ ചാനൽ ഒരു സ്വർഗ്ഗം തന്നെയാണ് ..... കുട്ടി storiesinte സ്ഥിരം പ്രേക്ഷകർ ഹാജർ 😁😁
@sajilshahul9664
@sajilshahul9664 2 жыл бұрын
Njnund🤗
@neymar4293
@neymar4293 2 жыл бұрын
ippolum single ayyi irunn ivarude videos kanunna le njn😐
@albinogomess248
@albinogomess248 2 жыл бұрын
@@neymar4293 njanum
@arunsathyan3910
@arunsathyan3910 2 жыл бұрын
@@neymar4293 😓😥
@rajeshkalmadyrakenth3373
@rajeshkalmadyrakenth3373 2 жыл бұрын
@@neymar4293 Ayyoda athenna pattye
@vishnugangadhar
@vishnugangadhar Жыл бұрын
4:20 "boy friend ആണോ അല്ല മുത്തച്ഛൻ " ഡയലോഗ് പൊളിച്ചു നായികയുട ആക്ടിങ് 🥰😂
@yur3794
@yur3794 Жыл бұрын
4:20👽👽👽
@teamrikzthrissurKL08
@teamrikzthrissurKL08 Жыл бұрын
4:14
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 жыл бұрын
എല്ലാ തവണത്തെയും പോലെ തന്നെ അടിപൊളി..👏🏻ഇത് പോലെ variety short films ചെയ്യുന്ന kutty stories നു അഭിനന്ദനങ്ങൾ...ഇതൊക്കെ എവിടുന്ന് തപ്പിപിടിച്ച് കൊണ്ടുവരുന്നു 😁... 🤗 കിടു 🥰
@aLwi_n
@aLwi_n 2 жыл бұрын
verity oo itho 🤮🤮🤮🤧
@aswin2386
@aswin2386 Жыл бұрын
@@aLwi_n 😂💯
@jithinjose8341
@jithinjose8341 2 жыл бұрын
നടിയെക്കാൾ നേഴ്സിനെ ഇഷ്ട്ടപെട്ടു 😬😂❤
@yathi1947
@yathi1947 2 жыл бұрын
Bhayangara😂
@jithinjose8341
@jithinjose8341 2 жыл бұрын
@@yathi1947 😂
@sumeshkollam6473
@sumeshkollam6473 2 жыл бұрын
🤣🤣🤣
@varshavarshu5547
@varshavarshu5547 2 жыл бұрын
😁😁
@anulalmananthavady459
@anulalmananthavady459 2 жыл бұрын
നടിയുടെ biggggg faaannn😇❤️❤️❤️❤️❤️
@ashikkottamparaba3277
@ashikkottamparaba3277 2 жыл бұрын
വളരെയധികം സന്തോഷവാനാണ് ഞാനിപ്പോൾ..... ഇതു കണ്ടപ്പോൾ അറിയാതെ മനസ്സ് പ്രണയിച്ചു പോകും 💕💕💕😄
@iamSraj
@iamSraj Жыл бұрын
എന്നാ ഞാൻ പോവാ devasiyetta... 👋
@IrfanaIppu-r6o
@IrfanaIppu-r6o 9 ай бұрын
2024 kanunnavar indo
@arancarnivora5087
@arancarnivora5087 2 жыл бұрын
പാട്ട് സൂപ്പർ ❤️ "കടലുപോൽ....."അവിടുന്ന് അങ്ങോട്ടുള്ള ഈണം ഒരുപാട് ഇഷ്ട്ടപ്പെട്ടു ❤️❤️
@nitinksivalive837
@nitinksivalive837 2 жыл бұрын
Thank you . Iam Nitin K Siva the composer and singer of this song. Please do check my youtube channel also for more songs
@bijeshbijesh6273
@bijeshbijesh6273 2 жыл бұрын
💗
@PavithraPavi-me4nr
@PavithraPavi-me4nr Жыл бұрын
Ys... Orupaadu ishtamaakunnu... Enthokkeyooo oru feelings...❤❤❤❤❤
@arancarnivora5087
@arancarnivora5087 Жыл бұрын
@@PavithraPavi-me4nr 🙂😌
@shahla_xhh000
@shahla_xhh000 Жыл бұрын
Enikkum..😊❤
@shobapp9589
@shobapp9589 2 жыл бұрын
ഇത് പോലെഉള്ള ഒരു പാർട്ണർ കിട്ടിയാൽ ലൈഫ് long പോളിയിരിക്കും ❤️❤️ എനിക്ക് 4പേരും ഒത്തിരി ഇഷ്ട്ടായി ഇതിന്റെ ഒരു ഭാഗം കുടി ഉണ്ടാക്കികൂടെന്നോ 😍
@hodophile9414
@hodophile9414 2 жыл бұрын
പരസ്യം പാടില്ല എന്ന് എഴുതി വച്ച അവിടെ ഇരുന്നു തന്നെ പരസ്യം പറഞ്ഞാ നിങ്ങക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ 😜😜😜
@swafwan4398
@swafwan4398 2 жыл бұрын
എന്നെ ഇഷ്ടപെട്ടിട്ട് ഒരു കുട്ടി കാത്തിരിക്കുന്നുണ്ട്. ഈ ഷോർട് ഫിലിമിൽ പറഞ്ഞത് പോലെ തന്നെ എന്റെ wave length ന് പറ്റിയ പെണ്ണ് തന്നെയാ അവളും. എന്റെ സ്വന്തമാവാൻ ഇനിയും കാത്തിരിക്കണം എന്ന് മാത്രം 🙂🤍
@rinu7863
@rinu7863 2 жыл бұрын
Kutty stories അതിലെ ഒരു shortfilm ഒരു ദിവസം utubil ഇങ്ങനെ കണ്ണോടിച്ചപ്പോൾ ഞാൻ കണ്ടു.... അന്നുതൊട്ടെ ഇതിന്റെ വല്ല്യ fan ആയി മാറിയതാ ♥️♥️ അതൊക്കെ പോട്ടെ ഇത് എന്തായാലും സംഭവം കളറായിണ്ട് ✨️ഇതിന്റെ കഥ ഉണ്ടാക്കുന്ന ആളെ നമിച്ചുട്ടോ 👍
@sandheepm8207
@sandheepm8207 7 ай бұрын
ഞാനും ❤
@donavarghese4713
@donavarghese4713 2 жыл бұрын
ഇതുപോലെ നമ്മളെ മനസിലാക്കാനും ഒരാളെ കിട്ടുബോൾ ലൈഫ് വേറെ ലെവൽ ആണ് 😊
@arvloggie
@arvloggie 2 жыл бұрын
കുട്ടി സ്റ്റോറീസ്, മേക്കിങ്, പെർഫെക്ട് കാസ്റ്റിംഗ് ഇതെന്നും ഒരുപോലെ നില നിർത്തുക... എന്നത്തെയും പോലെ ഫീൽ ഗുഡ് വൺ... 🥰❤
@rajendranvayala4201
@rajendranvayala4201 2 жыл бұрын
സാധാരണ പ്രമേയത്തെ അസാധാരണ ഭംഗിയോടെ ചിത്രീകരിക്കുന്ന നിങൾ ക്ക് അഭിനന്ദനങ്ങൾ.വലിയ സിനിമ നിങ്ങളെ കാത്തിരിക്കുന്നു.ആശംസ
@rohith8475
@rohith8475 2 жыл бұрын
വരുന്നെടാ വരുന്ന്.. Romance വരുന്നളിയ.... കണ്ണ് നിറച്ചില്ല but മനസ്സ് നിറച്ചു പിന്നെ എപ്പോഴത്തേയും പോലെ ചെറു ചിരി നൽകി നിങ്ങൾ.. ❤
@hibahiba6735
@hibahiba6735 2 жыл бұрын
Yes, 🥰❤
@rohith8475
@rohith8475 2 жыл бұрын
@@hibahiba6735 haa താങ്കൾ ഇവിടേം വന്നോ
@hibahiba6735
@hibahiba6735 2 жыл бұрын
@@rohith8475 Endha varan padile...
@rohith8475
@rohith8475 2 жыл бұрын
@@hibahiba6735 ഓ വന്നോ.. May i know where r u from? അന്ന് എന്നോട് ചോദിച്ചിട്ട് പോയതാ പിന്നെ കണ്ടില്ലല്ലോ
@hibahiba6735
@hibahiba6735 2 жыл бұрын
@@rohith8475 Edo njn palakkad a🙂
@mubarisbarish5744
@mubarisbarish5744 2 жыл бұрын
തോരാതെ എന്ന song ആദ്യം കേട്ടപ്പോൾ തന്നെ ഒരുപാട് ഇഷ്ടമായി♥. മനസ്സിന് വല്ലാത്ത സന്തോഷം തരുന്നു.😍വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.congrats @NitinKSiva. Good job keep it up👍♥
@vinod494871
@vinod494871 2 жыл бұрын
Good എല്ലാവരും, പ്രതേകിച്ചു ആക്‌സിഡന്റ് ആയ കുട്ടി.. ജീവിച്ചു കാണിച്ചു 👏👏👏👏
@rahulkrishnasingh7917
@rahulkrishnasingh7917 2 жыл бұрын
True 💕🥺
@anumol7885
@anumol7885 2 жыл бұрын
😂
@amyathasp8129
@amyathasp8129 2 жыл бұрын
😂
@safeerkt4162
@safeerkt4162 2 жыл бұрын
നിങ്ങളുടെ ഓരോ short films കണ്ടാൽ ആർക്കായാലും ഒന്നു പ്രേമിക്കാൻ തോന്നും
@jithinelias3625
@jithinelias3625 2 жыл бұрын
Correct✌️✌️✌️✌️✌️
@kngdomofheaven607
@kngdomofheaven607 2 жыл бұрын
Nera ketti randu makkalayi... Ennile pranayam mngathe nilkunnath kuttistories kanumbozha... Oru cheru punjiriyode.... 😘
@lincesunny3196
@lincesunny3196 2 жыл бұрын
യാതൊരു വെറുപ്പിക്കലും ഇല്ലാതെ കിടിലൻ ആയി Ad ചെയ്തു 😻
@riha1582
@riha1582 Жыл бұрын
Kutti storiesile oru short films miss cheyyathe kanda aarelum indoo enne polee enik nalla ishtan ee channel
@afzalnaachu6669
@afzalnaachu6669 2 жыл бұрын
നല്ല കിടിലൻ Add പറഞ്ഞിട്ട് പരസ്യം പാടില്ല എന്ന് full frame il കാണിച്ചത് പൊളിച്ച് ...❤️😊 പതിവ് പോലെ Story ഇഷ്ടം.. ❤️😊😊
@vigneshbalachandran7646
@vigneshbalachandran7646 Жыл бұрын
Lyrics,Music - Human Siddique, Nitin K Siva പന്തളം എൻ. എസ്‌. എസ്‌ കോളേജിന്റെ അഭിമാനം. ♥
@christoraj5484
@christoraj5484 2 жыл бұрын
പതിവ് പോലെ തീരുമ്പോ ഒരു പുഞ്ചിരി സമ്മാനിച്ച് കുട്ടി story's❣️❣️❣️❣️
@gopika9812
@gopika9812 2 жыл бұрын
താടാ പട്ടി കഞ്ഞി 😂😂😂😂
@fayistharuvana1008
@fayistharuvana1008 Жыл бұрын
പാട്ട് ആരാ പാടിയെ... ആരാ എഴുതിയെ... നല്ല വരികൾ . നല്ല ആലാപനം... 🥰🥰🥰🥰
@satheeshkalluvilayil7111
@satheeshkalluvilayil7111 Жыл бұрын
എഴുതിയത് ഹ്യൂമൻ siddik. Music&singer Nitin k Siva ❤
@sajicworld9076
@sajicworld9076 2 жыл бұрын
Ayshhh കാത്തിരിക്കുന്നു 😍 കുട്ടിസ്റ്റോറിയെ 🦋🥂ഈ സ്റ്റോറി എഴുതുന്ന പുള്ളിയെ പെരുത്തിഷ്ടം 😍
@ashikkottamparaba3277
@ashikkottamparaba3277 2 жыл бұрын
സ്റ്റോറി ഒരു രക്ഷയും ഇല്ല..... പ്രണയം മനസ്സിൽ തുളുമ്പുന്നു അറിയാതെ ഒന്ന് പ്രണയിക്കാൻ തോന്നുന്നു
@lij0076
@lij0076 2 жыл бұрын
Venda mone... Ith film a... Real lyf alla 🙏🙏🙏🙏
@arafathnikettathoqarafath7424
@arafathnikettathoqarafath7424 2 жыл бұрын
S
@arafathnikettathoqarafath7424
@arafathnikettathoqarafath7424 2 жыл бұрын
@@lij0076 athenda
@IloVeMyAaNaVaNdI
@IloVeMyAaNaVaNdI 2 жыл бұрын
ഇതൊക്കെ കാണുമ്പോൾ❣️❣️❣️ നമുക്കും ഒരണ്ണം,ഇതുപോലെ ഒരു കുറുബി ❣️❣️❣️
@prasanth970
@prasanth970 2 жыл бұрын
കുട്ടി സ്റ്റോറി അങ്ങനെ വലിയ സ്റ്റോറി ആയി തുടങ്ങി😍😍😍😍😍
@shabhank3191
@shabhank3191 2 жыл бұрын
uff feel...കൂടെ ആ പാട്ടും കൂടെ ചേർന്നപ്പോൾ അടിപൊളി 🥰🔥👏🏻
@ananthapurilocal9444
@ananthapurilocal9444 2 жыл бұрын
മനസ്സിൽ പ്രണയം ഇല്ലാത്ത ആരാ ഉള്ളത് 😌 അതുകൊണ്ട് തന്നെ ഒത്തിരി ഇഷ്ടപ്പെട്ടു ✨ വ്യത്യസ്തം ആണ് , അടിപൊളി ആണ് 😍❤️
@niyaju9510
@niyaju9510 Жыл бұрын
എന്നാലും കൈ ഒടിഞ്ഞാൽ അഡ്മിറ്റ്‌ ഇത്രയും ദിവസം 🙄.. കഥയിൽ ചോദ്യം ഇല്ല. പക്ഷേ സ്റ്റോറി ❤️❤️❤️❤️
@Njmansr
@Njmansr Жыл бұрын
Naanum ithenne aaloochich😂
@curiosityexited1965
@curiosityexited1965 Жыл бұрын
കാലും ഒടിഞ്ഞട്ടുണ്ട്..
@shahanakunchol4938
@shahanakunchol4938 2 жыл бұрын
Song കേട്ടിട്ട് ഒരു Feel Good തോന്നുന്നു..... I love it.... 😍
@swis8467
@swis8467 Жыл бұрын
Ee short film ലെ hero chetan പൊളിയാണ്... Super acting❤‍🔥❤‍🔥kutty storiesinte മിക്ക videos um കാണുന്നത് ഈ ചേട്ടന്റെ acting കാണാൻ വേണ്ടിയാണ് ⚡⚡
@A2ACREATIONS
@A2ACREATIONS 2 жыл бұрын
ഒരുപാട് ഇഷ്ട്ടപ്പെട്ടു ❤️😍 എല്ലാവരും പൊളിച്ചു 💖👏 Kutti Stories 💝🤗 4:10 Nurse Vlogger Aswini ❤️
@drrohitchandramohan4929
@drrohitchandramohan4929 2 жыл бұрын
🥰
@sujiththomas2456
@sujiththomas2456 2 жыл бұрын
എന്ത് മനോഹരമാണ് നിങ്ങളുടെ ഷോർട്ട് ഫിലിംസ് ... ഇതിലും എല്ലാവരുടെയും പെർഫോമൻസ് കിടുക്കി ... അഭിനന്ദനങ്ങൾ മൊത്തം ടീമിനും
@mallucreator1691
@mallucreator1691 2 жыл бұрын
Vere level item...guyzz..singles annelum oru nimisham nammalum pranayathil veenu pokum ethu kandal..keep going guyzz....come fast with a new kidu item🥰💖
@mahesh-mkmkavumpadans9885
@mahesh-mkmkavumpadans9885 2 жыл бұрын
Ath correct
@Alfascreation
@Alfascreation 2 жыл бұрын
എത്ര തവണ കണ്ടെന്നു അറിയില്ല ee ചാനലിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട രണ്ട് vedio ഉണ്ട്‌ അതിലൊന്ന് ആണിത് 😍
@sarincp
@sarincp 2 жыл бұрын
18Minute എന്ന് കണ്ടപ്പോൾ ഒന്ന് അന്ധാളിച്ചു... കുട്ടി സ്റ്റോറി അല്ലേ? പക്ഷെ ആ 18 മിനിട്ട് 18 സെക്കന്റ് പോലെ കടന്നുപോയി... ഒടുക്കം പതിവു പോലെ സമ്മാനിക്കാറുള്ള ആ പുഞ്ചിരി വിടർന്നു... നിങ്ങ പൊളിയാണ് ചങ്ക്സ്... 💐❤️
@earlybirds8686
@earlybirds8686 2 жыл бұрын
ഒരു short film കണ്ടു കുട്ടി സ്റ്റോറി യിലെ ബാക്കി എല്ലാം ഒറ്റയടിക്ക് കുത്തി ഇരുന്നു കണ്ടു 🥰
@paappu8041
@paappu8041 2 жыл бұрын
അതേടാ ഞാനും
@sumayyaend
@sumayyaend 2 жыл бұрын
ഞാൻ ഉം 😄
@gopisundarbgm3486
@gopisundarbgm3486 2 жыл бұрын
Libin Ayyambally Is Back With Direction 🎉🥳
@unnikrishnank8815
@unnikrishnank8815 Жыл бұрын
എത്ര മനോഹരം ഈ പ്രണയം. അതിലേറെ മധുരം ഈ സംഗീതം. ഇഷ്ടായി ട്ടോ....
@anuvarghese1834
@anuvarghese1834 2 жыл бұрын
Adipowli 🥰entoru feel ayirunu oro seenum songum ellam actersum ellam kondum powlichu❤
@ajnanleo5699
@ajnanleo5699 2 жыл бұрын
1 million okkke adikkenda time kayinju... ❤️..... team oru rakshem illa✔️
@SWATHIRAJ.KANNUR
@SWATHIRAJ.KANNUR 2 жыл бұрын
ഒരുപാട് ഇഷ്ട്ടം ആയി. ഇനിയും ഇത് പോലെ ഉള്ള story കൾക്ക് വേണ്ടി കാത്തിരിപ്പാണ് 🥰🥰🥰❤‍🔥
@indujkr6637
@indujkr6637 2 жыл бұрын
പക്ഷെ ഭാഗ്യം ഇല്ലാത്തവർ ഒരുപാട് 😍....love തേടി പോവാൻ പാടില്ല അത് കുറച്ചു കഴിച്ചാൽ മടുക്കും... love നമ്മളെ തേടി വരണം എന്നാലേ അതെ ശെരിക്കും ഉള്ളത് ആവുള്ളു... അത് കൊണ്ടാണ് എനിക്ക് ഒരാളെ 16 വർഷം one side സ്നേഹിക്കാൻ കഴിഞ്ഞത് 😔😔😔പക്ഷെ ഇപ്പൊ ഇല്ല
@arafathnikettathoqarafath7424
@arafathnikettathoqarafath7424 2 жыл бұрын
Paranille
@indujkr6637
@indujkr6637 2 жыл бұрын
@@arafathnikettathoqarafath7424 yess.... അവൾ വേറെ ഒരാളുടെ ഭാര്യ ആണ് ഇപ്പൊ
@sha-wh8ue
@sha-wh8ue 2 жыл бұрын
Ellarum angne think cheythal pinnegne pranayikum😌
@indujkr6637
@indujkr6637 2 жыл бұрын
@@sha-wh8ue പ്രണയം മോശം ആണ്
@amarnadhms1316
@amarnadhms1316 2 жыл бұрын
തോരാതെ നീ ഇനിയും പെയ്യുവാൻ കാത്തിരിക്കുന്നു.. 🥰😘 Kutty Stories ❤
@butterfly-tt6zr
@butterfly-tt6zr 2 жыл бұрын
എന്തു മാത്രം stories ആണ് നിങ്ങൾക്ക്... എല്ലാവരും സൂപ്പർ ആക്ടിംഗ്... കിടു കിടു കിക്കിടു
@sebastianpp6087
@sebastianpp6087 2 жыл бұрын
ഭായ്.. No words .. Superb ക്യാമറക്ക് മുന്നില്‍ ഒറ്റ ഷോട്ടില്‍ വരുന്നവര്‍ പോലും അവരവരുടെ റോള്‍ മനോഹരമായി ചെയ്തു, ഏത് പറഞ്ഞ് പഴകിയ തീം ആയാലും അതവതരിപ്പിക്കുന്ന രീതിയാണ് പ്രധാനം ആ കാര്യത്തില്‍ നിങ്ങളുടെ കൂട്ടായ്മ വന്‍ വിജയമാണ്, ക്യാമറക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം അഭിനന്ദനങ്ങള്‍ especially back ground score and song , Once again Congrats ....
@travellover7344
@travellover7344 2 жыл бұрын
നടിയെ പെരുത്ത് ഇഷ്ടപെട്ടു , അഭിനയം 👌🏻, lover ഇല്ലാത്തതിന്റെ ചെറിയ ഒരു വിഷമം തോന്നിപ്പോയി 💞.. പാട്ട് എവിടെയൊക്കെയോ "ഡൈമണ്ട് നെക്ക്ലെയ്‌സ് " സിനിമയിലെ ഒരു പാട്ടുമായി ചെറിയ സാമ്യം തോന്നി 😎...
@aryas236
@aryas236 7 ай бұрын
Ath paadiya aalu thanneyanenn thonnunnu ithum paadiyath Nithin
@AbhinandhKRAbhi
@AbhinandhKRAbhi 2 жыл бұрын
ഒരു രക്ഷയും ഇല്ല 😍 വീണ്ടും വീണ്ടും കാണാൻ തോന്നുന്നു❤️❤️❤️❤️song വേറെ level..... 💕🥰🥰
@jomonpjose4024
@jomonpjose4024 2 жыл бұрын
ഇത് ആദ്യമായാണ് ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നത്. ചെറിയ സമയം എന്താ ഫീലിംഗ്. സ്ക്രിപ്റ്റ് സൂപ്പർ. സോങ് അടിപൊളി താങ്ക്സ് 🥰
@aswathipaaru7826
@aswathipaaru7826 2 жыл бұрын
Ithil vanna ellaa storisum super annu ❤️🥰
@joswinsunny8454
@joswinsunny8454 8 ай бұрын
ഇതിലെ നായിക സുപ്പർ ആണ്..സംസാരം cute ആണ്😍😍🔥ഇനി വരുന്ന short ഫിലിമിലും അപർണ്ണ മതി❤❤
@sulthan5457
@sulthan5457 2 жыл бұрын
ഹേയ് kutti stories, നിങ്ങളെ അല്ലെ കുറെ ദിവസമായി ഞങ്ങൾ കാത്തിരിക്കുന്നത്...Come on😍🔥
@friendship5803
@friendship5803 2 жыл бұрын
10 pm nu net theernu.pinne 12 am vare wait cheythu..ithonnu kaanan..song kollaam..concept ❤❤
@parvathyprakash6060
@parvathyprakash6060 2 жыл бұрын
Concept okey ith evidunnu opikunnu ...Really nice guyzzz...Keep making awesome videos like this....😍😍
@Statusworld-be7km
@Statusworld-be7km 2 жыл бұрын
ഇതിൽ ആക്‌സിഡന്റ് ആ ചേച്ചി ഇടക്ക് over cuteness ആവുന്നുണ്ട്...
@doubted9353
@doubted9353 2 жыл бұрын
ആ ads കൊടുക്കാൻ ടൈമിൽ ചുമരിൽ "പരസ്യം" എന്ന് കാണിച്ച ആ മനസ്സ് 😹🚶‍♂️.
@drshilhit
@drshilhit 2 жыл бұрын
Its the second time im watching this shortfilm and still enjoying the story.. Great work dears😍
@febin9364
@febin9364 2 жыл бұрын
Uff oru rakshayum illa song and script polichh nxt series waiting... love you kutti stories ♥️♥️♥️♥️🥰🥰🥰🥰🥰🥰🥰🥰🥰♥️♥️♥️🥰
@beenapeter8887
@beenapeter8887 2 жыл бұрын
Really entertaining.Cingrats to the whole team
@SAVADVIVA
@SAVADVIVA 2 жыл бұрын
*Aaa ധാ വന്നല്ലോ മ്മടെ കുട്ടി Story Simple കുട്ടി സ്റ്റോറി യുമായി😍* *എന്നത്തേയും പോലെ ഇതും ബമ്പർ തന്നെ🔥🔥* *ആ സിസ്റ്റർ kuripp ആള് കൊള്ളാലോ😝🤣🤣*
@ansabansab2495
@ansabansab2495 2 жыл бұрын
Ningalude ella episodilum oru feel good kittunnund 👍❣️
@inganeyumorufamily9396
@inganeyumorufamily9396 2 жыл бұрын
വളരെ കുറച്ച് nerame ഉണ്ടായിരുന്നെങ്കിലും അത്രയും നേരം അടി പോളി aarunnu ഒരു രക്ഷയും ഇല്ല........ ♥️♥️♥️♥️🥰🥰🥰🥰🥰🥰 നല്ല ഒരു ടീം ആണ് നിങ്ങടെ . ഇനിയും നല്ല സ്റ്റോറി പ്രതീക്ഷിക്കുന്നു
@Manushyan439
@Manushyan439 2 жыл бұрын
ഇവരോട് ദിവസം കൂടും തോറും ഇഷ്ട്ടം കൂടി വാരിയാണ് 🥰🥰🥰❤️
@anakhasree1828
@anakhasree1828 2 жыл бұрын
Adipowli..❤️🤗Kanan thanne nallaoru feel undayirunn.. aa song enik bhayankara ishtayii...🤩❤️ Congrats to the whole team 🥰🤗
@aswathynavamika
@aswathynavamika Жыл бұрын
പാട്ട് സൂപ്പർ❤️❤️❤️ പാട്ട് കേൾക്കാൻ വേണ്ടി മാത്രം ഈ ഷോർട്ട് ഫിലിം ഞാൻ ഒരുപാട് തവണ കണ്ടു എന്നുവെച്ചാൽ ഷോർട്ട് ഫിലിം കൊള്ളുകയില്ല എന്നല്ല ട്ടോ അതും അടിപൊളി എന്നാലും പാട്ട് എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമായി 😍😍😍❤❤❤❤❤❤❤❤
@fathimasana1173
@fathimasana1173 2 жыл бұрын
200k aayallo🎊 pollik ketto ealla videos polliya 😍
@DON10455
@DON10455 2 жыл бұрын
വല്ലാത്ത ഒരു ഫീൽ ആണ് കുട്ടി സ്റ്റോറി കാണുമ്പോൾ കിട്ടുന്നത് 😻😍❤‍🔥..... ആഴ്ചയിൽ നിങ്ങൾ ഓരോന്ന് വെച്ച് ഇറക്കണം 😁😁😺
@സൈക്കോപുണ്യാളൻ
@സൈക്കോപുണ്യാളൻ 2 жыл бұрын
ഈൗ മച്ചാനെ ഭയങ്കര ഇഷ്ടാണ് 😍😍😘😘😘😘😘😘😘😘അളിയാ നീ എവിടേലും എത്തും....... ഉറപ്പ്... 🤗😊💓💓💓
@JEPeekannur
@JEPeekannur 2 жыл бұрын
Eeyaduth kandel vech manasu ariyathe feel aayoru story, presentation ,music ,acting ....pand arya movie irangiapo daily kanuayirunu aa rou feel oru kunju cinema kanuna feel 🙌
@rahulkrishnasingh7917
@rahulkrishnasingh7917 2 жыл бұрын
One of the best stories from kutty stories 💕and aparna performance was awesome 💕
@AthiraS2255
@AthiraS2255 2 жыл бұрын
Aahaa ohhoo
@vijithkvvijithkv1801
@vijithkvvijithkv1801 2 жыл бұрын
Kidu feeling song vere level mood aadhymayi ee song ketittanu short film kannan thonniythhh very nice ❤️❤️❤️❤️❤️
@sree._rxg
@sree._rxg 2 жыл бұрын
'Parasayam padilla' enn ezhuthi vechodth ninn parasyam 😅💫
@rakesh-h6z4y
@rakesh-h6z4y 2 жыл бұрын
ഒരുപാട് നന്നായുട്ടുണ്ട് , simple but പൊളി . ഇങ്ങനത്തെ videos കാണുമ്പോൾ ഒരു chance ചോദിക്കാൻ തൊനി പോകും ...
@vishnu-vichu
@vishnu-vichu 2 жыл бұрын
As usual... oru kutti story ❤ Nice song 😍
@akhilkumar9766
@akhilkumar9766 2 жыл бұрын
ഗംഭീരം എന്നു പറഞ്ഞാൽ അതി ഗംഭീരം 💞
@Whttudo
@Whttudo 2 жыл бұрын
എന്തോ വളരെ ഇഷ്ട്ടമാണ് ee kutti stories💞... 💖
@athulraj5163
@athulraj5163 2 жыл бұрын
As usual adipoli✌️✌️ & The song 💞 (Nithin K Siva)
@anooppeethambaran5052
@anooppeethambaran5052 2 жыл бұрын
തോരാതെ നീ പെയ്യവേ.... ഭയങ്കര feel ആണ് ആ പാട്ട്. Fbyil വേറെ ഒരു short filim ന്റെ ചെറിയ ഭാഗം കണ്ടിട്ട് അത് യൂട്യൂബിൽ search ചെയ്ത് , അതു കണ്ടിട്ട് വെറുതെ ഇവരുടെ തന്നെ വേറൊരു കുട്ടിസ്റ്റോറി കണ്ടു ഒരു പെണ്ണുകാണൽ അപാരത ആണെന്ന് തോന്നുന്നു അത് അടിപൊളി. പിന്നെ കണ്ടത് newly married couple ആണ്. പിന്നെ കലിപ്പന്റെ കാന്താരി. എന്തായാലും സംഗതി കളർ ആയിട്ടുണ്ട്. Songs poli ആണ്
@muhammedrayif6087
@muhammedrayif6087 2 жыл бұрын
This channel is a gem❤🙌
@meabdu
@meabdu 2 жыл бұрын
വിട്ടു കൊടുത്ത പ്രണയം ഇന്നും മനസ്സിൽ ഒരു വിങ്ങൽ ആണു... 🌎😇🤌🏻☘️
@sadiksalim3855
@sadiksalim3855 2 жыл бұрын
Happn ഡൌൺലോഡ് ചെയ്തു നോക്കാം ചിലപ്പോൾ ശെരിക്കും ബിരിയാണി കിട്ടിയാലോ 😂പടച്ചോനെ ഇതിലെങ്കിലും സെറ്റ് ആയാൽ മതിയാരുന്നു 😂🙏
@uvaisak6635
@uvaisak6635 2 жыл бұрын
😀
@mactiregaming
@mactiregaming 2 жыл бұрын
😍😍😍😍 kidilan 👌👌👌 aa pattu oru rakshem illa , ithuvarem 1side love mathre undarunnollu but ithukandappo kannu niranjupoi nammalem oral ishtapedan undaunnel ..........
@vnvlogsneerajavishnu8181
@vnvlogsneerajavishnu8181 2 жыл бұрын
Ningalkku mathramayi itharam Stories evidunnu kittunnu ❤️ superb KUTTY story I am ur Biggg fan 👍
@thethinker7616
@thethinker7616 2 жыл бұрын
Adipoli Enthu feel aanu Song adipoli Always ♥️♥️ kutty stories Wait for next ♥️♥️
@yadhukrishna6358
@yadhukrishna6358 Жыл бұрын
Kanji kodukkunna scenum Nithin K sivayude songum❤‍🔥. Kutty stories ennum pwolinalle? 🔥⚡️. Second time❤✨️👌
@enoshambrose30
@enoshambrose30 2 жыл бұрын
എന്തൊരു ഫീൽ ആണ് ഈ സ്റ്റോറി കുട്ടിസ്റ്റോറി പോലെ ഗുഡ് സ്റ്റോറി 😍🤗
@asifc.n6816
@asifc.n6816 2 жыл бұрын
ൻ്റെ മക്കളെ ഒക്കെ കൂടി ഇങ്ങൾ എല്ലാരും ഉസ്സാറ് ആക്കി പിന്ന ആ പാട്ട്.... ufff... മൊഞ്ച് 💚........
@abdulhaleemam
@abdulhaleemam 2 жыл бұрын
As always watched with the cute smile. Kutti Stories ❤️
@biju89
@biju89 2 жыл бұрын
8:07 thorathe nee...😂😂🥰🥰 he is a gem
@underway3895
@underway3895 2 жыл бұрын
Collam veendum oru poli subject Enniyum Nalla Storykayi Waiting ❤️❤️❤️❤️❤️
@shylajasethu8811
@shylajasethu8811 2 жыл бұрын
Sathiyamma paryatta enniku aa nurse chechi othiri isttamayiii. .....Nalla polla support chiythu
@shahalnm9742
@shahalnm9742 2 жыл бұрын
പാട്ടും കഥയും കിടിലം🔥👍🏽!
@ORGINOX
@ORGINOX Жыл бұрын
വല്ലാൻഡ് അങ്ങ് കൊതിപ്പിച്ചു കളയുന്ന life ഇതൊന്നും അനുഭവിക്കാൻ ഉള്ള ഭാഗ്യം ഇല്ലാതെ പോയി 😢 ഇതൊക്കെ കാണുമ്പോൾ ഒരു മനസുകം 😊😊
@sulfimaji4892
@sulfimaji4892 2 жыл бұрын
orupad ishttayiii😻 i like it very much......😻❤️❤️
@rjmojo8875
@rjmojo8875 2 жыл бұрын
ഒരു രക്ഷയും ഇല്ല...❣️❣️❣️❣️❣️❣️ നിങ്ങള് എല്ലാവരും പോളി ആണ്..പ്രത്യേകിച്ച് ആ പാട്ട് കേൾക്കാൻ ❤️✍️ഇനിയും ഒരുപാട് ഉയരങ്ങളിൽ നിങ്ങള് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു..ഇനിയും ഇത്തരം അനുഭവങ്ങൾ പ്രതീക്ഷിക്കുന്നു✍️❣️
Oruthi Anuragam | Malayalam Short Film | Kutti Stories | English Subtitles
14:54
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Perfect Date | Malayalam Short Film | Kutti Stories
12:02
Kutti Stories
Рет қаралды 1,3 МЛН
One Night Together | Malayalam Romantic Short Film | Libin Ayyampilly | Aparna Sunil
18:13
THE MATHEMATICS OF LOVE | Short Film| Flowers TV
15:46
Flowers Comedy
Рет қаралды 306 М.
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН