ഒരു ഗ്രാമം കഥ പറയുന്നു

  Рет қаралды 158,035

Media Thaiba Garden

Media Thaiba Garden

2 жыл бұрын

ഒരു ഗ്രാമം കഥ പറയുന്നു
ഓരോ കഥകളും വ്യത്യസ്ഥമാണ് പക്ഷെ എല്ലാം നമ്മെ നൊമ്പരപ്പെടുത്തുന്നത്. ജനിച്ച കുട്ടി പെൺകുട്ടി ആയതിൻ്റെ പേരിൽ ഭർത്താവ് ഉപേക്ഷിച്ച് വിധവയായവൾ, നിത്യരോഗികൾ, മക്കൾ ഉപേക്ഷിച്ചവർ അങ്ങനെ ഓരോ വീട്ടിൻ്റെ മുന്നിലും ഞങ്ങൾ എത്തുമ്പോൾ കരളലിയിപ്പിക്കുന്ന കഥന ക്കഥകളുടെ ഭാണ്ഡങ്ങളാണ് അവർക്ക് ഞങ്ങളുടെ മുന്നിൽ തുറക്കാനുള്ളത്. പുണ്യറമളാനിൻ്റെ ഈ അവസാന നിമിഷം നമുക്കും ഇവരെ ചേർത്ത് പിടിക്കാം.
Contact - wa.me/+918129755155
Let's do charity on the blessed days of Ramadan
ACCOUNT NAME : THAIBA HERITAGE KOLKATA
ACCOUNT NO : 18391131000502
IFSC : PUNB0023620
PUNJAB NATIONAL BANK
BRANCH NAME : GANGARAMPUR, DAKSHIN DINAJPUR, WEST BENGAL
Google Pay : +91 8129755155 (THAIBA HERITAGE KOLKATA)

Пікірлер: 66
@software7724
@software7724 Жыл бұрын
അല്ലാഹു thwayiba ക്ക് വേണ്ടി കഷ്ടപ്പെടുന്ന ഉസ്താദ് മാര്‍ക്ക് ദീര്‍ഘ ആയുസ് നൽകട്ടെ അവരുടെ പ്രയാസങ്ങളിൽ അല്ലാഹു സഹായം നൽകട്ടെ അവരുടെ കുടുംബത്തിൽ സന്തോഷം നൽകട്ടെ അവരുടെ ജീവിതത്തിൽ ഹൈർ പ്രദാനം ചെയ്യട്ടെ അവരുടെ മനസ്സുകൾക്ക് ഈമാനിക ശക്തി നൽകട്ടെ തളരാതെ ഉദ്ദേശിക്കുന്ന രൂപത്തിൽ സ്ഥാപനം വളർത്താനും ദഅവ നടത്താനും അവർക്ക് നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ
@sirajvellachal2277
@sirajvellachal2277 2 жыл бұрын
ഇൗ പ്രവർത്തനങ്ങൾ അള്ളാഹു സ്വീകരിക്കട്ടെ.....
@sharafalisharafu4075
@sharafalisharafu4075 2 жыл бұрын
ഇതൊക്കെ ഒന്ന് കാണണം അപ്പൊ തീരും നമ്മുടെ ഒക്കെ അഹങ്കാരം.... അല്ലാഹ് 🤲🤲🤲🤲🤲
@smartkdy468
@smartkdy468 2 жыл бұрын
ഈ സേവന പ്രവർത്തനങ്ങൾ അള്ളാഹു സ്വീകരിക്കട്ടെ. ആമീൻ
@SekkeenaNk
@SekkeenaNk 2 ай бұрын
Ameen😭🤲
@Thattukada543
@Thattukada543 Жыл бұрын
കണ്ണ് നിറയാതെ ഇത് കണ്ട് തീർക്കാൻ ആവില്ല. അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ
@user-gi2xe4hv3l
@user-gi2xe4hv3l 2 ай бұрын
Masha Allah പുണ്യ പ്രവർത്തനം'അല്ലാഹു എളുപ്പത്തിൽ സ്വീകരിക്കട്ടെ. സഹായിച്ചവർക്കും അതിന് വേണ്ടി പ്രവർത്തിച്ചവർക്കും പ്രധി ഫലം കിട്ടട്ടെ. ആമീൻ
@myvlog3776
@myvlog3776 2 ай бұрын
ഈ സക്കാത്ത് വിതരണം കണ്ണ് നനയാതെ ആർക്കും കാണാൻ സാധ്യമല്ല ഉള്ളത് എല്ലാവർക്കും കഴിയുന്ന സഹായം ഈ പള്ളിയിലേക്ക് എത്തിച്ചു കൊടുക്കുക അവർക്കെല്ലാവർക്കും
@user-cl4ti2jf9l
@user-cl4ti2jf9l 2 ай бұрын
maashaaAllaah..., thaqabbalallaah..., jazaakallaahu khayr....
@muhamedrasiq3769
@muhamedrasiq3769 2 жыл бұрын
ഒരൊറ്റ മാസം കൊണ്ട് എന്നെ അഹങ്കാരത്തിന്റെ കൊടുമുടിയിൽ നിന്ന് തള്ളിയിട്ട ഗ്രാമങ്ങൾ, പിന്നെ ഇബ്രാഹിം ഉസ്താദും
@suharalatheef700
@suharalatheef700 2 ай бұрын
ഈ.. ഉസ്താമാറ്ക്.. ഒകെ.. അളളാഹുആഫിയതുളള.. ദീറ്ഖായുസസുംനല്കണേഅളളാ😢😢😢
@sixxnnnnz
@sixxnnnnz 2 ай бұрын
' 2
@sixxnnnnz
@sixxnnnnz 2 ай бұрын
' 2
@sulaikhakp5696
@sulaikhakp5696 2 ай бұрын
Subhanallaaah allahu sweekarikatte ameeeen
@ANSARIGROUP-wh7er
@ANSARIGROUP-wh7er 2 жыл бұрын
Masha allah 🍂
@shamsudhinkm2122
@shamsudhinkm2122 2 ай бұрын
നിങ്ങളാണ് ഉസ്താദ് യഥാർത്ഥ വലിയ്യു.
@thuhrmedia5932
@thuhrmedia5932 Жыл бұрын
Masha allaah.. Allaahu ellaavarkkum khair nalkatte..
@syedimthiyaz3378
@syedimthiyaz3378 Ай бұрын
Masha Allah
@suhailanoufal9781
@suhailanoufal9781 2 жыл бұрын
Usthadinu Allahu aafiyathulla dheergayuss nalkatte
@hibabasheer1887
@hibabasheer1887 2 жыл бұрын
Aameen ameen yarabbalalameen
@muhammadmubashirali8447
@muhammadmubashirali8447 2 жыл бұрын
Masha allh
@sainudheensainudheen5973
@sainudheensainudheen5973 2 ай бұрын
Masha allah
@shadhadv5620
@shadhadv5620 2 ай бұрын
മാഷാഅല്ലാഹ്‌
@ZubaidaKoladi
@ZubaidaKoladi 2 ай бұрын
Alhadulilla. Mashaallah.DuwayilUlpeduthanee. Usthadee.....
@rasheedrasheed7929
@rasheedrasheed7929 2 ай бұрын
എല്ലാവർക്കും ഹൈറും ബർകത് നൽകണേ
@user-be6bc6lw8o
@user-be6bc6lw8o 2 ай бұрын
Masha.alla
@ajmalka7499
@ajmalka7499 Ай бұрын
Mashallah 💞
@ZubaidaKoladi
@ZubaidaKoladi 2 ай бұрын
Alhadulilla. Masha Allah. DuwayilUlpeduthanee....... Usthade.,..U
@user-cl4ti2jf9l
@user-cl4ti2jf9l 2 ай бұрын
Yaa Marhabaa Thwaibaaaaaa,,, thaqabbalallaah......Duaa he,
@MuhammadAli-ug4ki
@MuhammadAli-ug4ki 2 ай бұрын
Al hamdhulillah Khair
@navasnavasvmpadam4968
@navasnavasvmpadam4968 2 ай бұрын
💚അൽഹംദുലില്ലാഹ് ആമീൻ
@sidhiqk.v6181
@sidhiqk.v6181 Ай бұрын
Aameen
@ismailkismail2378
@ismailkismail2378 2 ай бұрын
Allhaaaa manass potty pooy usthaaaade😢😢
@care4all423
@care4all423 2 ай бұрын
Thaiba garden bengal il Evideyanu Enik family odoppam varan agraham und ..shabeer Doha qatar
@user-uy5jv7zh1p
@user-uy5jv7zh1p 2 ай бұрын
അസ്സലാമു അലൈകും ഞാൻ വളരെയധികം ബുന്ധിമുട്ടിലാണ് ഉസ്താതെ എനിക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട് ഞാൻ വളരെ പ്രയാസത്തിലാണ് എനിക്ക് ഒരു മകൻ ഉണ്ട് അവന്ന് എപ്പോഴും സുഖമില്ലാതെയാണ് എനിക്കും സുഖമില്ലാതെയാണ് ഞാൻ ഇപ്പോൾ 3മാസമായി കിടപ്പിലാണ് ഞാൻ വാടക വീട്ടിലാണ് താമസം എനിക്ക് ഭർത്താവ് ഇല്ല ഉസ്താദിന് കഴിയുന്നരീതിയിൽ എന്തെങ്കിലും സഹായം ചെയ്തുതരാൻപറ്റുമോ എന്റെ വീട് തളിപ്പറമ്പ് പൂവം ആണ്
@zamedpa
@zamedpa 2 ай бұрын
Always god blessed
@mahafujakhatun7674
@mahafujakhatun7674 2 жыл бұрын
Masha Allah... May Allah keep you happy at all times..
@rasheedarasheeda2912
@rasheedarasheeda2912 2 ай бұрын
Enikkum vallathha vishmem thonni ingineum ippo aalkkar jeevikkunnundallo enn vijarichhu nammlkkokke. Orupad anugrhem rabb thannittundenn ippozan manasilakunnth
@thasneemish
@thasneemish 2 жыл бұрын
💗💗👏🏻👏🏻
@fathimap6539
@fathimap6539 2 ай бұрын
Ameen ameen yarebbal alemeen Alhomdullla alhomdullla alhomdullla mashaallah
@najeebkassim7520
@najeebkassim7520 2 ай бұрын
🤲🤲🤲🤲🤲🤲
@abdullamprabdullampr2012
@abdullamprabdullampr2012 2 ай бұрын
👍🌹 Allah 🤲🤲🤲
@user-hf6yu3eu4n
@user-hf6yu3eu4n 2 ай бұрын
കരയാതെ ആർക്കും ഇത് കാണാൻ കഴിയില്ല കാരണം നമ്മൾ എത്ര സുഖത്തിലാണ് ജീവിക്കുന്നത് നമുക്ക് അല്ലാഹു ചെയ്ത അനുഗ്രഹം നോക്കിയാൽ സുജൂദിൽ നിന്ന് എഴുന്നേൽക്കാൻ പറ്റുമോ
@kalidhvh
@kalidhvh 2 ай бұрын
👍
@luckman7805
@luckman7805 2 жыл бұрын
❤️❤️❤️❤️❤️
@user-yr7he8uj5r
@user-yr7he8uj5r 5 ай бұрын
ان شاء اللہ
@user-ir6en3jm4y
@user-ir6en3jm4y 2 ай бұрын
Sthalam avide
@sainabasainaba9736
@sainabasainaba9736 2 ай бұрын
🤲🤲🤲🤲🤲🤲🤲🤲🤲🤲
@Rasharifa1234
@Rasharifa1234 2 ай бұрын
ഉസ്ത്വദേഎവിടെയാണ് ഈ സ്ഥല ഠ നമുക്ക് കാണുബോൾ ഒന്നും മനസ്സിലാകുന്നിലു
@sharifarahmanusa7940
@sharifarahmanusa7940 6 ай бұрын
Thaqabbalallah
@shafeequesabu2639
@shafeequesabu2639 2 ай бұрын
ഈ പ്രവർത്തനങ്ങൾക്കൊക്കെ ചുക്കാൻ പിടിക്കുന്ന ശൈഖുന "ap "ഉസ്താദിന് അല്ലാഹു daraja ഉയർത്തട്ടെ,,,
@niflac.v2087
@niflac.v2087 2 ай бұрын
Mashallah mashallah mashallah mashallah usthade dua cheyyane usthade ❤
@user-fs5qq8vg2c
@user-fs5qq8vg2c 2 ай бұрын
ആമീൻ 🤲
@muhammadmusthafa852
@muhammadmusthafa852 2 ай бұрын
ameen
@mymobile7674
@mymobile7674 2 ай бұрын
😅 😊ʟᴩ
@Seenathcooworld
@Seenathcooworld 2 ай бұрын
❤❤❤❤ തിരിച്ച് സബ് ചെയ്യുക
@user-em7iz1jc4d
@user-em7iz1jc4d 2 ай бұрын
Nisakaafiyano
@underworld2770
@underworld2770 2 ай бұрын
എവിടെ സ്ഥലം... ഇത്
@moideenkuttymv4106
@moideenkuttymv4106 2 ай бұрын
എവിട യ ഈ സ്ഥലം അരാ ഈ സ ആയം എത്തി കെട തു
@AbdulmanafmcManafmc
@AbdulmanafmcManafmc 2 ай бұрын
Murad
@lavyac32
@lavyac32 2 ай бұрын
Evarkanu. Allha. Sorgom. Padachu. Vechadhu.
@RasheedkunnumkaiRasheedkunnumk
@RasheedkunnumkaiRasheedkunnumk 2 ай бұрын
😂😂
@user-em7iz1jc4d
@user-em7iz1jc4d 2 ай бұрын
Kamishanythre
@9746682210
@9746682210 2 ай бұрын
ഞാൻ കരഞ്ഞു പോയി. കരയാതെ ആർക്കും ഇത് കണ്ടു തീർക്കാൻ കഴിയില്ല❤❤❤😢😢😢😢
$10,000 Every Day You Survive In The Wilderness
26:44
MrBeast
Рет қаралды 101 МЛН
Miracle Doctor Saves Blind Girl ❤️
00:59
Alan Chikin Chow
Рет қаралды 60 МЛН
wedding video
15:01
Rashad Abu
Рет қаралды 19 М.
Dr. Abdul Matin | Thaiba Garden 10th Anniversary Conference
20:11
Media Thaiba Garden
Рет қаралды 361
Delhi Thaiba Heritage Documentary - Malayalam
6:14
Delhi Thaiba Heritage
Рет қаралды 6 М.
$10,000 Every Day You Survive In The Wilderness
26:44
MrBeast
Рет қаралды 101 МЛН