ഒരു ഗ്രാമം മുഴുവൻ ചിത്രങ്ങൾ | Ghost Village in Uttarakhand

  Рет қаралды 12,892

Keralian

Keralian

Күн бұрын

👉വീഡിയോ ഇഷ്ടപെട്ടാൽ ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ...
• Follow me on Instagram
....
• Follow me on Facebook
/ keralianvlogs
• Email:- Keralianvlogs@gmail.com
• Camera - Iphone 14 Pro Max
• Editing - Adobe premiere pro cc
#ghostvillage #uttarakhand

Пікірлер
@PGTalkss
@PGTalkss 11 ай бұрын
എന്നും വീഡിയോ ഉണ്ടായിരുന്ന ആ നല്ല ദിനങ്ങൾ വല്ലാത്ത നഷ്ടബോധമുണ്ടാക്കുന്നു.❤
@Lacasacielo
@Lacasacielo 11 ай бұрын
Athe bro
@aza583
@aza583 11 ай бұрын
Ini ath undavilla, 2mnth shesham adutha video espect cheytha mathi😅
@Lacasacielo
@Lacasacielo 11 ай бұрын
KZbin വഴി രക്ഷപെട്ടു.. Epo subscribers നെ വേണ്ടാതായി 😂
@rangithpanangath7527
@rangithpanangath7527 11 ай бұрын
നിറയെ ചിത്രങ്ങൾ ഉള്ള ആൾതാമസം കുറഞ്ഞ ഒരു ഉത്തരഗണ്ടിലെ ഒരു ഗ്രാമം 🙏🙏👍👌👌 പിന്നെ എവിടെ ആയിരുന്നു ഇത്രയും ദിവസം 😂
@വാനരം
@വാനരം 11 ай бұрын
അല്ല bro പുള്ളി ഒരു vdo ചെയ്തിട്ടുണ്ട് പിന്നെ അന്ന് ഇയാളുടെ ലാപ് കേടായില്ലായിരുന്നെങ്കിൽ ഇന്ന് മുമ്പിൽ ഉണ്ടാവുമായിരുന്നു നൈസ് വ്ലോഗ്സ് ആണ്‌ പുള്ളിയുടെ ചില വീഡിയോസ് ഒക്കെ പക്കാ underated ആണ്‌ ❤​@@Lacasacielo
@SeenaMajnu
@SeenaMajnu 11 ай бұрын
എന്ത് മനോഹരമായ അവതരണം എന്നും കണ്ടു കൊണ്ടിരിന്നിട്ട് പെട്ടന്നുള്ള ഒരു ഇടവേള അത് വലിയ നഷ്ടമായിപ്പോയി ബിബിനേ എന്നും വീഡിയോ പ്രതീക്ഷിക്കുന്നു
@Keralian
@Keralian 11 ай бұрын
❤️
@Riyasck59
@Riyasck59 11 ай бұрын
കുറെ കാലത്തിനു ശേഷം കണ്ടതിൽ ഒരുപാട് സന്തോഷം❤❤❤
@sujareghu7391
@sujareghu7391 11 ай бұрын
ബിബിൻ്റെ വീഡിയോ കാണാതായപ്പോൾ വേറെ ഒരു ട്രാവൽ Vlog തപ്പി. Puthettravel Vlogs കണ്ടു❤❤❤❤
@വാനരം
@വാനരം 11 ай бұрын
എത്രനാളായി ബിബിൻ ചേട്ടാ🥺 കിറുകൃത്യം ആ പഴയ 8 മണി ഉഫ് 🤌 മനീഷേട്ടൻ ഉണ്ടോ ആ പഴയ ഉത്തരഖണ്ഡ് vibe 💛 പഴയ സബ്സ്ക്രൈബ്ർസ് ഇങ്ങു പോര് 🔥 Bgm ആ പഴേത് മതിട്ടോ 😌🖤
@Asif.434
@Asif.434 11 ай бұрын
brontte solo cambig miss cheyyunnavar aarekilum undo❤❤
@Ayshashabana2002
@Ayshashabana2002 11 ай бұрын
ഞാൻ ഇന്നും കൂടി ഓർത്തെ ഉള്ളൂ മിസ്സ്‌ യൂ ❤ 🥹🥹🥹 Mr keralite welcome back🎉🎉🎉
@apputten_2678
@apputten_2678 11 ай бұрын
ഒടുവിലെ കാത്തിരിപ്പിന് വിരാമം....😊 കുറെ നാളുകൾക്കു ശേഷം വീണ്ടും ഒരു കുഞ്ഞു വിഡിയോയും കൂടി...❤ ചെറിയ വീഡിയോ ആണെങ്കിലും അതിലെ Background music,ബിബിൻ ബ്രോയുടെ സൗണ്ടും കേൾക്കാനും കാണാനും ഒരു പ്രത്യേക ഫീലാണ്... നമ്മൾ വേറെ ഒരു രാജ്യത്തിൽ എത്തിയത് പോലെ.... ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് കഴിഞ്ഞ് പോയ നല്ല നല്ല നിമിഷങ്ങൾ ഓർത്ത്... ഈ വീഡിയോയിൽ കൊടുത്തിട്ടുള്ള Background music ലും ബിബിൻ ബ്രോയുടെ സൗണ്ടിലും ഞാൻ എന്നും Addicted ആണ്... So love you bibin Bro❤
@Keralian
@Keralian 11 ай бұрын
❤️👍
@vinayankollam230
@vinayankollam230 11 ай бұрын
തിരിച്ചു വന്നതിൽ സന്തോഷം ❤❤❤❤❤
@rameshk9714
@rameshk9714 11 ай бұрын
കുറെ നാളായി കണ്ടിട്ട്. വീഡിയോ അടിപൊളി ആയിട്ടുണ്ട് ട്ടോ. Bgm പൊളിച്ചു
@jubinantony2655
@jubinantony2655 11 ай бұрын
എത്ര നാളായി നോക്കി ഇരിക്കുന്നു..... വന്നല്ലോ... സന്തോഷം......
@Keralian
@Keralian 11 ай бұрын
👍❤️
@rangithpanangath7527
@rangithpanangath7527 11 ай бұрын
എവിടെ ആണ് ബിബിൻ നിറയെ ചിത്രങ്ങളാൽ അലങ്കരിക്കപെട്ടെ വീടുകൾ ഉള്ള gramam അടിപൊളി 👍q👌👌🙏🙏❤️
@arun_mohan4299
@arun_mohan4299 11 ай бұрын
ബ്രോ നിങ്ങളുടെ അവതരണം ഒത്തിരി ഇഷ്ടമാണ്. ❤❤
@Keralian
@Keralian 11 ай бұрын
❤️❤️❤️
@muralik.t
@muralik.t 11 ай бұрын
എവിടെ മാക്.. ഒന്നുടെ ഒരു കറക്കം തുടങ്ങു.... 👍🏿
@cvenugopal6112
@cvenugopal6112 11 ай бұрын
പേര് മാറ്റി ഇപ്പൊ മാവേലി ബിബിൻ എന്നാക്കി കേട്ടോ മനീഷേട്ടൻ പിന്നെ ഇടക്ക് റീൽസ് ഇടുന്നുണ്ട് എന്തായാലും കുറേ നാളുകൂടി ഒരുമിച്ച് കണ്ടതിൽ സന്തോഷം❤❤
@Keralian
@Keralian 11 ай бұрын
👍
@belnovpp7668
@belnovpp7668 11 ай бұрын
Miss u keraleeyan❤
@beenarajan2953
@beenarajan2953 11 ай бұрын
ഒത്തിരി നാളുകൾക്കു ശേഷം അനിയൻ കുട്ടിയുടെ വീഡിയോ കാണാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ട് ❤️❤️❤️
@aslamsha4591
@aslamsha4591 6 ай бұрын
ഇതിലുള്ള BGM BRINDA എന്ന വെബ് സീരീസ് ഇൽ ഉണ്ട് 😍😍powli
@mazhayumveyilum5el5i
@mazhayumveyilum5el5i 11 ай бұрын
പണ്ട് മനീഷ് ചേട്ടന്റെ വിഡിയോയിൽ കണ്ടിട്ടുണ്ട് ഇ സ്ഥലം. കാലാവസ്ഥ വ്യതിയനത്തിന്റെ ഉദാഹരണം ആണ് ഇത്.. നല്ല ഭരണ കർത്താക്കൾ ഇല്ലെങ്കിൽ എല്ലായിടവും ഇത് തന്നെ ആകും അവസ്ഥ.
@vipinkl1444
@vipinkl1444 11 ай бұрын
Drone shot super poli Adipoli ...😍🔥👍
@SakthiStuffs
@SakthiStuffs 11 ай бұрын
Njan follow cheyyunnathum kandathilum ettavum nalloru vlogarannu bibin... Ninglude videos tharunnna oru vibe vere ethu vlog videos tharunnilla ennnthannu sathyam.... Kore vandiyum aadabhravum vechu vilambi kadha prasagam nadathunna kore vlogers keralathilund .... Athill ninnum verittu nikkunna paavagalude vibe machine bibin ennniyum uyiragal kizhadakkatte .... Love u so much ❤😢 miss u
@Keralian
@Keralian 11 ай бұрын
❤️
@NidhaNidha-e6m
@NidhaNidha-e6m 10 ай бұрын
ഇപ്പോൾ വീഡിയോ എന്താ ഇടതാത് 🤔🤔🤔
@SudheeshKt-z4o
@SudheeshKt-z4o 11 ай бұрын
ബിബിനെ പഴയ യാത്ര ആണ് സൂപ്പർ ഇപ്പൊ സാധാരണ ബ്ലോഗരെ പോലെ ആയി
@latheshputhanveedu2444
@latheshputhanveedu2444 11 ай бұрын
കുറെ നാളുകൾക്കു ശേഷം ബിബിനെ കണ്ടതിൽ സന്തോഷം really miss your videos ❤❤❤
@najjath8213
@najjath8213 11 ай бұрын
Please do solo camping video 🙏🙏🙏, really missing
@Josechristy13
@Josechristy13 11 ай бұрын
Superb Quality Visuals Bibin 🙌
@walkwithzebinzz
@walkwithzebinzz 11 ай бұрын
Happy to see you bro.... ☺️☺️☺️😊
@k.c.thankappannair5793
@k.c.thankappannair5793 11 ай бұрын
Welcome back again 🎉
@AFSALMUHSIN
@AFSALMUHSIN 11 ай бұрын
അന്ന് പോയി ഡെ പിന്നേം വന്നു ഇനി ഇപ്പൊ പോകും😮
@Keralian
@Keralian 11 ай бұрын
👍
@tintujohn527
@tintujohn527 11 ай бұрын
ഹായ് ബിബിൻ ബ്രോ മുൻപ് ഉത്തരഖണ്ഡ് വീഡിയോ കണ്ടു താങ്കളുടെ ഫാൻ അയി വീണ്ടും ഉത്തരഖണ്ഡ് 👍👍👍👍👍👍
@vishnujidesh6771
@vishnujidesh6771 11 ай бұрын
Ningal alla divasam video ed bro 🙂😔nannay miss cheyyind videos
@Keralian
@Keralian 11 ай бұрын
👍❤️
@Thashiiiiiii
@Thashiiiiiii 11 ай бұрын
Always waiting for ur videos
@ameenmuhammed7921
@ameenmuhammed7921 11 ай бұрын
BGM with Presentation ❤
@vishnujidesh6771
@vishnujidesh6771 11 ай бұрын
Nalla feel olla videos aan brode💘🙂
@Keralian
@Keralian 11 ай бұрын
😇
@saijajoseph
@saijajoseph 11 ай бұрын
Long time… please post regular videos. ❤🎉🥰👏
@ratheeshratheesh71
@ratheeshratheesh71 11 ай бұрын
എന്നും കണ്ട് കൊണ്ടിരുന്ന ചാനൽ
@shijivijayakumar4095
@shijivijayakumar4095 11 ай бұрын
ഒത്തിരി നാളിനുശേഷം ബിബിനെയും, വിഡിയോസും കണ്ടതിൽ സന്തോഷം ❤എന്നും ഇത്പോലെ വീഡിയോ വന്നാൽ കൊള്ളാമായിരുന്നു. പുതിയ ജോബ്‌ എങ്ങനെ ഉണ്ട്
@akhilts9196
@akhilts9196 11 ай бұрын
So good to see you back!❤
@aswina592
@aswina592 11 ай бұрын
Pazhepole vedios chayy ❤
@kadavathpremnath
@kadavathpremnath 11 ай бұрын
It's been a long time what happened to you 🥰😘
@ismayilponnachan8614
@ismayilponnachan8614 11 ай бұрын
വർഷത്തിൽ ഒരിക്കൽ കാണാൻ വരുന്ന കേരളീയൻ കണ്ടതിൽ സന്തോഷം
@Keralian
@Keralian 11 ай бұрын
👍❤️
@anijanibu2371
@anijanibu2371 11 ай бұрын
🥰🥰🥰വീഡിയോ അടിപൊളി, ഒത്തിരി നാളിനു ശേഷം കണ്ടപ്പോ സന്തോഷം ആയി, എങ്ങനെ പോകുന്നു തന്റെ ലൈഫ്,?? ❤❤
@arjunappu984
@arjunappu984 11 ай бұрын
Valland misseytha ore oru KZbinr keralian🙂❤️‍🩹
@Keralian
@Keralian 11 ай бұрын
😇
@travel_man.
@travel_man. 11 ай бұрын
Broo ippo enna camping video onnum chayatheee
@Anoopkk-v4r
@Anoopkk-v4r 11 ай бұрын
എവിടായിരുന്നു ❤️❤️❤️
@subramanianunni8465
@subramanianunni8465 11 ай бұрын
വീഡിയോ ഇട്ടില്ലെങ്കിൽ കാണാൻ ആളെ കിട്ടില്ല.
@Art_by_uchuRami
@Art_by_uchuRami 11 ай бұрын
എവിടെ ആയിരുന്നു ഇത്രയും കാലം ☹️☹️😌എങ്ങോട്ട് പോയി keep going bro all the bestt✌️✌️
@aslamsha4591
@aslamsha4591 11 ай бұрын
BGM🔥🔥🔥🔥👌
@SubinVino
@SubinVino 11 ай бұрын
Kure nalayi kandittu
@gclefmusic7
@gclefmusic7 10 ай бұрын
ഞാൻ ഇടയ്ക് ചിന്തിക്കും എവിടെ എന്ന് കുറേ കാലം ആയി ❤❤❤ മകനെ മടങ്ങി വരൂ ❤
@Stjun719
@Stjun719 11 ай бұрын
Koore naalkshesham...
@vipinkl1444
@vipinkl1444 11 ай бұрын
✌Wow After 3 months 🔥Keralian is back 🔥 📲
@Kl.bikers
@Kl.bikers 11 ай бұрын
Bro weekly vedios edamo 💗
@Hungry_Plate_
@Hungry_Plate_ 11 ай бұрын
Good vedio❤
@anuvisakh7656
@anuvisakh7656 11 ай бұрын
ഇനി എന്നും വീഡിയോ കാണുമോ. 😊
@archanachandran5435
@archanachandran5435 11 ай бұрын
BGM uff ❤❤
@APP20012
@APP20012 11 ай бұрын
Hi bro continues video idana plz
@pulivendran
@pulivendran 11 ай бұрын
ഒരുപാട് days ayalo bro.. ഇനിയും വീഡിയോ ഇടു gap ഇല്ലാതെ ❤❤
@RaviPrakash-ve8iv
@RaviPrakash-ve8iv 11 ай бұрын
Come on.......😅😅😅😅
@shibuzz9212
@shibuzz9212 11 ай бұрын
ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കണ്ടത് ഇനി എന്ന് കാണാനാണ് ക്കരിക്ക് = കേരളിയൻ😅😅😅
@shanskkannampally7599
@shanskkannampally7599 11 ай бұрын
ബ്രോ 😍
@user-ejj2024
@user-ejj2024 10 ай бұрын
*മോനേ,, നിൻ്റെ കൂടെ ഉളളവർ ശരി അല്ല... അവരെ സൂക്ഷിക്കണം...!!!* 😊
@ajayanc.k4709
@ajayanc.k4709 11 ай бұрын
സൂപ്പർ വീഡിയോ
@shijilasworld1123
@shijilasworld1123 11 ай бұрын
VEENDUM KANDATHIL SANTHOSHAM😊
@shamsushamseer3069
@shamsushamseer3069 11 ай бұрын
Bro nice vedio 🥰 tnx
@vivekanandanm1773
@vivekanandanm1773 11 ай бұрын
Video pratheeshikunnu
@vipinkl1444
@vipinkl1444 11 ай бұрын
379k 🔥🔥🔥🔥🔥
@PraveenHope-vh9yv
@PraveenHope-vh9yv 10 ай бұрын
താങ്കളെ വിസ്മരിക്കാൻ തുടങ്ങി 🙏🏻
@vinum1238
@vinum1238 11 ай бұрын
Miss you bro
@anoopkarthika9285
@anoopkarthika9285 11 ай бұрын
തുടർച്ചയായി വീഡിയോസ് ചെയ്യു bro....
@Instastories001
@Instastories001 11 ай бұрын
❤ Videos missing
@kj_george
@kj_george 11 ай бұрын
അടിപൊളി ഐഡിയ, ഫ്രീ ആയി സ്റ്റേ അടിക്കല്ലേ 😅, ബിബിൻ കുറച്ചു സ്ഥലം ഒക്കെ വാങ്ങി അവിടെ സെറ്റാവുമോ?
@aswina592
@aswina592 11 ай бұрын
Evide ayirunnu etrem nal
@Adwaiithh
@Adwaiithh 11 ай бұрын
Daily video venam
@Keralian
@Keralian 11 ай бұрын
👍
@dugsterkomath5937
@dugsterkomath5937 11 ай бұрын
ഹലോ എവിടെയാ ബ്രോ
@premjikk5801
@premjikk5801 10 ай бұрын
ഇനി എങ്കിലും ഒന്ന് മാറ്റി പിടിക്ക് മോനേ ഇതു പോലുള്ള വീഡിയോ കാണാൻ ആർക്കും വല്യ താല്പര്യം ഇല്ല ഒരു പാട് പേര് കാണിച്ചു പോയത് പുതിയ കണ്ടെന്റ്റ് നോക്കു
@AnilKumar-dk1ti
@AnilKumar-dk1ti 11 ай бұрын
Please upload daily videos
@Keralian
@Keralian 11 ай бұрын
👍❤️
@Vishnu-vq2fp
@Vishnu-vq2fp 11 ай бұрын
Eni daily vedio kanuvo
@rajeshbabu5790
@rajeshbabu5790 11 ай бұрын
Miss you bro ❤❤
@Malakheeeeey
@Malakheeeeey 11 ай бұрын
Bro please app load solo camping
@palakkadan5386
@palakkadan5386 11 ай бұрын
എവിടെ ആയിരുന്നു dear
@SalimMk-tj6zl
@SalimMk-tj6zl 11 ай бұрын
ഇപ്പോ എന്താ പരിപാടി
@nisarpv9507
@nisarpv9507 11 ай бұрын
എവിടെയായിരുന്നു
@sudhisudhi6870
@sudhisudhi6870 11 ай бұрын
❤❤❤❤❤❤
@raheem.tkunjutty3217
@raheem.tkunjutty3217 11 ай бұрын
ഇവിടെ ബ്രോ തീരെ കാണാൻ
@rajeevanrajeevanpk7593
@rajeevanrajeevanpk7593 11 ай бұрын
ഒരു പ്രേതം തിന കാണാം ഞാൻ വരും
@satheesansharon6525
@satheesansharon6525 11 ай бұрын
HI KERALEYAN ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ SUPER KUWAIT FANS
@latheefc1553
@latheefc1553 11 ай бұрын
👌👍
@comewithmejafar3362
@comewithmejafar3362 11 ай бұрын
❤️🌹👍
@freezone2563
@freezone2563 11 ай бұрын
please upload videos daily bro
@nowfal.y7866
@nowfal.y7866 11 ай бұрын
🤗👍🏻
@RamjuandKripa
@RamjuandKripa 11 ай бұрын
💪🏻👍🏻😍
@libeeshkm6685
@libeeshkm6685 11 ай бұрын
👍
@RejiradhaReji
@RejiradhaReji 11 ай бұрын
Sugamano bro
@instrider
@instrider 11 ай бұрын
❤️❤️❤️
@EBULLJET_SHORTS
@EBULLJET_SHORTS 11 ай бұрын
Sry njn epola kandea😹💝
@ashavasudevan4451
@ashavasudevan4451 11 ай бұрын
എവിടെയായിരുന്നു മോനേ....സുഖമല്ലേ.
@Keralian
@Keralian 11 ай бұрын
Sugam
@ഞാൻ-ഘ7ഷ
@ഞാൻ-ഘ7ഷ 10 ай бұрын
ബ്രോ നിങ്ങൾ 🥹🥹 ഞങ്ങളെ ഉപേക്ഷിച്ചു അല്ലെ... എല്ലാരും അങ്ങനെയാ.... ശെരിക്കും miss ചെയുന്നു... ഇടക് വന്നു നോക്കും വീഡിയോ indone😢
@__deva___
@__deva___ 11 ай бұрын
Still alive🙂
@RaisonRaison-m7z
@RaisonRaison-m7z 11 ай бұрын
❤❤❤🎉
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
LOW BUDGET Trip to BADRINATH | KERALIAN | UTTARAKHAND STORIES
12:12