Broh... Remaking from other language is never be a copy... Thanks broh for reaching us to the story of other language 🥳☺️
@mallunightmare Жыл бұрын
💙💙💙
@Bichu49100 Жыл бұрын
സാരമില്ല.ബ്രോ കഥ പറഞ്ഞോ കേൾക്കാൻ ഞങ്ങള് ഉണ്ട്....💞💞💐💐👏👏
@mallunightmare Жыл бұрын
താങ്ക്യു 💙💙🥰
@Sreekumarnaduvilathayil-ct9hq Жыл бұрын
Good story.....kollaam....sundaram .manoharam...🎉❤🎉❤
@mallunightmare Жыл бұрын
💙💙💙
@parvathysaneesh6274 Жыл бұрын
ഇച്ചിരി ലേറ്റ് ആയിട്ട് ആണേലും ഞാൻ ഇവിടെ ഉണ്ടാകും bro ഫുൾ സപ്പോർട്ട് 💙💙💙
@mallunightmare Жыл бұрын
💙💙💙
@manojkumarmadhavan947510 ай бұрын
Full support സുഹൃത്തേ.. 👍👍👍
@mallunightmare10 ай бұрын
😊😊
@shorts_AnupMenon Жыл бұрын
Nannayitund kadha 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
@mallunightmare Жыл бұрын
💙💙💙
@kuttystories4992 Жыл бұрын
നിങ്ങളുടെ അവതരണം super... E channel കണ്ടാണ് ഞങ്ങളുടെ പ്രേത കഥകളുടെ ചാനലിന്റെ തുടക്കം ... 🥰
@mallunightmare Жыл бұрын
Keep going 💙💙💙
@sunilap6192 Жыл бұрын
സൗകര്യം ഉള്ളവർ കേൾക്കട്ടെ... എല്ലാ വിഷയങ്ങളും എല്ലാവരും പറയുന്നുണ്ട് ഇഷ്ടം തോന്നുന്നവർ കേൾക്കും.... എല്ലാ രംഗത്തും.... കഥയിലും കവിതയിലും സിനിമയിലും എല്ലാം ആവർത്തനങ്ങൾ ഉണ്ട് രസകരമായി അവതരിപ്പിക്കുമ്പോൾ കേൾക്കും കാണും.. നിങ്ങൾ പറയുന്നത് ഹൃദ്യ മെങ്കിൽ കേൾക്കും thatsall... Go ahed... Best wishes
@mallunightmare Жыл бұрын
💙💙💙
@JibinGeorge-zm2vt Жыл бұрын
Bro super❤❤❤ പിന്നെ ബ്രോ noise reduse ചെയ്യുന്നുണ്ടോ അതുകൊണ്ട് ആ frequency എല്ലാം ഡൌൺ ആയി പോകുന്നതേ കുറച്ചു compressor ചെയ്തു eq ചെയ്യൂ വോയിസ് പക്കാ ആകും
@mallunightmare Жыл бұрын
ഇതൊക്കെ എന്താണെന്ന് വല്യ പിടി ഇല്ല ബ്രോ 😁സോറി 💙💙
@JibinGeorge-zm2vt Жыл бұрын
ബ്രോ വോയിസ് എടുത്തിട്ട് എനിക്ക് അയച്ചു താ എനിക്ക് റെക്കോർഡിങ് സ്റ്റുഡിയോ ഉണ്ട് ഞാൻ മിക്സ് ചെയ്തു ഓഡിയോ തിരിച്ചു ഇട്ടു തരാം,
@mallunightmare Жыл бұрын
@@JibinGeorge-zm2vt 7907986616 my whatsapp number ഒരു മെസ്സേജ് ഇടാമോ ബ്രോ
@Simonriley-SY Жыл бұрын
You are a good men സത്യസന്ദമായി പറയുന്നു എല്ലാം, കഥ കേൾക്കാൻ ഞാനും ഉണ്ടാകും എത്രയും വേഗം sub കൂടട്ടെ എന്ന് ആശംസിക്കുന്നു💗🖤😘
@mallunightmare Жыл бұрын
Thankyu so much💙💙💙
@dnkj3353 Жыл бұрын
ഈ ചാനലിൽ കുറച്ചു നാൾ മുൻപ് വന്ന ഒരു കഥ മറ്റൊരു ചാനലിൽ ഈയിടെ കേട്ടു😄.... Bro, കഥകളെല്ലാം കേൾക്കാൻ അടിപൊളിയാണ്... കഥകൾക്കായി കാത്തിരിക്കുന്നു 👍🏻❤❤❤❤
@mallunightmare Жыл бұрын
💙💙💙
@AvaniAmithu Жыл бұрын
Nice stories
@mallunightmare Жыл бұрын
💙💙💙
@gametech9595 Жыл бұрын
സൗണ്ട് ക്വാളിറ്റി കുറവാണെന്ന് തോന്നിയിട്ടുണ്ടെങ്കിലും കഥ ഇഷ്ടപ്പെടുന്നത് കൊണ്ട് ഒരു prblm ആയി തോന്നിയിട്ടില്ല. കഥ എവിടുന്ന് എടുത്താലും ഇഷ്ടപെടുന്നവർ ആസ്വദിച്ച് തന്നെ കേൾക്കുന്നുണ്ട്.. 😊 keep going..👍
@mallunightmare Жыл бұрын
Thanks ബ്രോ 💙🥰
@ajeeshmoothayil7355 Жыл бұрын
നല്ല കഥ
@mallunightmare Жыл бұрын
💙💙💙
@SanthoshKumar-o1v6s Жыл бұрын
എനിക്ക് നല്ല ഇഷ്ടമണ് താങ്കളുടെ കഥകൾ
@mallunightmare Жыл бұрын
💙💙💙
@ZargalmyZargalrock Жыл бұрын
Broo good job ❤
@mallunightmare Жыл бұрын
💙💙💙
@Midhunkrishna-d1j Жыл бұрын
Bro poli anu enem Kure story videos edu 🎉❤❤
@mallunightmare Жыл бұрын
💙💙💙
@sreejithrt6867 Жыл бұрын
ബ്രോ ധൈര്യമായി കഥ പറ കേൾക്കാൻ ഞാനും ഉണ്ട് കേൾക്കാൻ താല്പര്യം ഇല്ലാത്തവർ പറയുന്നത് പറയട്ടെ അവരെ പോകാൻ പറ
@mallunightmare Жыл бұрын
🥰🥰💙💙💙താങ്ക്യൂ
@wolverinejay3406 Жыл бұрын
നിങ്ങൾ അപ്‌ലോഡ് ചെയ്യു ബ്രോ. ആക്ഷേപമുള്ളവന്മാര് കേൾക്കണ്ട അത്രതന്നെ ഞങ്ങളൊക്കെ കേട്ടോളം 👍🏻
@mallunightmare Жыл бұрын
💙💙💙
@Hakeemrawabirawabi-pj3hi Жыл бұрын
❤️❤️🙌🏻 you will condinew
@mallunightmare Жыл бұрын
💙💙💙
@chandrakumarkumar630 Жыл бұрын
Super bro
@mallunightmare Жыл бұрын
💙💙💙
@dhaneshdhanesh7826 Жыл бұрын
കൂടെ ഉണ്ട് ബ്രോ...... 👍👍👍👍👍
@mallunightmare Жыл бұрын
💙💙🥰
@AthiraAthiraA.p8 ай бұрын
Super story ❤❤❤❤❤
@mallunightmare8 ай бұрын
😊
@jeep2173 Жыл бұрын
👍👍👍👍💙💙💙💙💙
@mallunightmare Жыл бұрын
💙💙💙
@shajitr1302 Жыл бұрын
ഹായ് വന്നോ മച്ചാനെ 👍
@mallunightmare Жыл бұрын
💙💙💙
@noolforu7 ай бұрын
എൻ്റെ പൊന്നു ബ്രോ.... ഞങ്ങളിത്രേം പേര് ഇവിടെ പോസ്റ്റീവ് കമൻ്റ്സ് ഇടുന്നെ നിങ്ങൾ കാണില്ലേ...??? എവടെയോ ഉള്ള negatives nokkandaaa... Ningal para bro.. njangalind ivde kelkkaaannn❤️❤️❤️🥰🥰🥰💕
@mallunightmare7 ай бұрын
നിങ്ങളുടെ സപ്പോർട്ട് ഞാൻ കാണുന്നുണ്ട് 😊😊 പക്ഷെ എനിക്ക് നേരിട്ട ഒരു സംഭവം നിങ്ങളെ അറിയിച്ചു എന്ന് മാത്രം
ക്വാളിറ്റി കുറവാണെന്ന് തോന്നിയിട്ടില്ല. പിന്നെ അനുഭവം അനുഭവങ്ങൾ ആയും കഥകൾ അങ്ങനെയും പോസ്റ്റ് ചെയ്താൽ നന്നായിരിക്കും എന്ന് തോന്നുന്നു. കാരണം കഥകളെ അനുഭവങ്ങൾ എന്ന് പറഞ്ഞു ഇടുന്നതിൽ യോജിപ്പില്ല....
@mallunightmare Жыл бұрын
💙💙💙
@unitedharamies9500 Жыл бұрын
ബ്രോ പറ, പാൻ ഇന്ത്യൻ കഥ അല്ലെ കേൾക്കാൻ ഞങ്ങളുണ്ട്
@mallunightmare Жыл бұрын
ഓക്കേ 💙💙💙
@sikhilkk9115 Жыл бұрын
Bro ningal dhairyam aayi kadha parannukollu.... ഇതുപോലുള്ള comment idunnavare mind cheyyenda. Soukaryam ullavaru kandal mathi. Allel poi Pani nookkan para
@mallunightmare Жыл бұрын
💙💙💙
@safvangroad2033 Жыл бұрын
പുതിയ കഥകൾ തന്നാൽ പൈഡ് cheyyamo
@mallunightmare Жыл бұрын
എന്റെ ഇൻസ്റ്റാ യിൽ കോൺടാക്ട് ചെയ്യൂ ബ്രോ 💙
@safvangroad2033 Жыл бұрын
Instayil കിട്ടുന്നില്ലാലോ
@safvangroad2033 Жыл бұрын
Instayil കിട്ടുന്നില്ലല്ലോ
@mallunightmare Жыл бұрын
@@safvangroad2033 7907986616 whatsapp number
@RahulRana-se1tz Жыл бұрын
You are doing great അവന്മാരോട് പോകാൻ പറ
@mallunightmare Жыл бұрын
💙💙💙🥰
@shanavasvadanappally2431 Жыл бұрын
ഞങ്ങൾക്ക് എങ്ങനെയാണ് കഥ അയക്കൻ പറ്റുക
@mallunightmare Жыл бұрын
എന്റെ instagram വഴി അയക്കാം 💙💙💙
@sarannyaachu8846 Жыл бұрын
നെഗറ്റീവ് കമന്റ് വരും അതൊന്നും നോക്കണ്ട ഏട്ടാ ഏട്ടൻ കഥ ഇട്ടോളൂ ഞങ്ങൾ കേട്ടോളം
@mallunightmare Жыл бұрын
💙💙💙താങ്ക്യൂ
@pvmuralidharan8027 Жыл бұрын
OH BRO YOU ARE CONTINUE DONT WORRY OK CARRY ON
@mallunightmare Жыл бұрын
താങ്ക്യു 💙💙🥰
@anupravindran9339 Жыл бұрын
💀💀💀 bro
@mallunightmare Жыл бұрын
💙💙💙
@ajithkrishnan5213 Жыл бұрын
Ella bhashakalum ariyavunna eth manyan aanu angane comment ittath?
@mallunightmare Жыл бұрын
കുറച്ചു പേര് ഉണ്ട് 😁
@SudheerBabu-AbdulRazak Жыл бұрын
നിങ്ങളുടെ ശബ്ദം നല്ലതാണ് പക്ഷെ മുറിഞ്ഞു മുറിഞ്ഞു വിവരിക്കുമ്പോൾ അതു സുഖകരമായി തോന്നുന്നില്ല, ഒരു വാക്ക് കഴിഞ്ഞു ഗ്യാപ് വരുന്നു, അങ്ങനെയല്ല വാക്കുകൾ ഇങ്ങനെ അനർഗ്ഗള നിർഗ്ഗളമായി വന്നു കൊണ്ടേയിരിക്കണം, പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞാൽ കുറേക്കൂടി മനോഹരമാക്കാം... കുന്തമുന ഷാർപ്പ് ചെയ്യുന്തോറും മുറിവിന്റെ ആഴം കൂടും... 👍🏻👍🏻👍🏻
@mallunightmare Жыл бұрын
ഇനി അത് ശ്രദ്ധിക്കാം 💙💙💙
@SudheerBabu-AbdulRazak Жыл бұрын
@@mallunightmare thank you for your acceptance ❤️❤️❤️... കഥകൾ എല്ലാം സൂപ്പർ ആണ്... 👍🏻