നെഗറ്റീവ് പറയാൻ ഒന്നുമില്ല സാധാരണക്കാരുടെ ജീവിതം ആണ്.. ആർക്കും ഉപദ്രവം ഇല്ലാത്ത, ഉള്ള കൊച്ചു കൊച്ചു സന്തോഷങ്ങൾ കാണിക്കുന്നു.... അതിപ്പോ കാണാൻ താല്പര്യം ഇല്ലാത്തവർ കാണാതിരിക്കുക നെഗറ്റീവ് പറയാതെ ഇരിക്കുക.. എനിക്കിഷ്ടം ആയി ഒരുപാട് 💞💞
@Kunchoosfamily3 ай бұрын
🥰🥰🥰🥰❤️
@sannuschannel866210 ай бұрын
എല്ലാം അടിപൊളി സ്വർണത്തിനേക്കാൾ ഭംഗിയുണ്ട്. സ്വർണ്ണം പോയിതൊക്കെ വാങ്ങാൻ പറ്റട്ടെ ഭഗവാൻ എപ്പോഴും കൂടെ ഉണ്ടാകട്ടെ ആയുസ്സ് ആരോഗ്യം സബത്ത് സമാധാനം എല്ലാഉണ്ടാകട്ടെ ❤️🙏🏻🥰
@Kunchoosfamily10 ай бұрын
🥰🥰🥰🥰🥰❤️
@ammunavadeepk370510 ай бұрын
പാലക്കാ മാല അടിപൊളി 👌👌👌.ചേച്ചിയുടെ കൈയ്യിൽ കുപ്പിവളയിട്ടത് കാണാൻ നല്ല ഭംഗിയുണ്ട് ട്ടോ...
@Kunchoosfamily10 ай бұрын
🥰🥰🥰🥰❤️
@bhargavik444310 ай бұрын
കൊച്ചു കൊച്ചു സന്തോഷങ്ങൾ ❤
@Kunchoosfamily10 ай бұрын
🥰🥰❤️
@sumasudhakaran866210 ай бұрын
തുറന്നു പറയുന്നത് വളരെ നല്ല സ്വഭാവം ആണ് ഞാനും അങ്ങനെ തന്നെ ആണ്
@Kunchoosfamily10 ай бұрын
❤️🥰
@sajanthomas130010 ай бұрын
പൊന്നുംകുടത്തിന് പൊട്ടു വേണോ? തക്ക സമയത്തു ആവശ്യം അനുസരിച്ചു ഈശ്വരൻ സ്വർണമായും പണമായും തന്ന് അനുഗ്രഹിച്ചോളും. ഈശ്വരനെ മുറുകെ പിടിച്ചോളൂ. നല്ലത് വരും.
@Kunchoosfamily10 ай бұрын
🥰🥰🥰🥰❤️
@prasannaunnikrishnan363410 ай бұрын
കല്യാണത്തിൽ മുൻപ് ഞാനും ഒത്തിരി കുപ്പി വള ഇടുമായിരുന്നു , പിന്നെ സ്വർണ്ണം ഇനിയും ഉണ്ടാകം വിഷമിക്കണ്ട❤❤❤
@Kunchoosfamily10 ай бұрын
ആണോ❤️ സുഖമാണോ
@UshaKumari-z2v20 сағат бұрын
പാലക്കാടൻ സംസാരം കേൾക്കാൻ നല്ല സുഖം 🥰🥰🥰🥰
@VanajaVanaja.A4 ай бұрын
വീഡിയോ ബോറായി എന്നുപറയുന്നവർ കാണാതിരിക്കുക, ഇത് അവരുടെ ജീവിതമാണ് പറയുന്നത്, മനസ്സുണ്ടെങ്കിൽ സ്വീകരിക്കുക 🙏കുട്ടി, എനിക്ക് നിങ്ങളെ അറിയില്ല, വീഡിയോസ് വല്ലപ്പോഴൊക്കെ കാണും, സാരല്ല്യ, എല്ലാം ശരിയാവും. 🙏🙏🙏🙏
@RoshnaMery10 ай бұрын
Kammalukal nalla bhangiyundu ♥️♥️♥️🎉🎉🎉
@Kunchoosfamily10 ай бұрын
🥰🥰❤️
@UshaTeacher-o1u7 ай бұрын
നമുക്ക് ഉള്ളത് നമുക്ക് വലിയ സ്വത്ത്. അല്ലേ
@nidhishababuraj375710 ай бұрын
Prasee super kammals And all ornaments❤
@Kunchoosfamily10 ай бұрын
🥰🥰🥰❤️
@praseejaprasi358610 ай бұрын
കുപ്പിവളകൾ എനിക്കും ഒരുപാട് ഇഷ്ടമാണ് അതുപോലെതന്നെ ലൈറ്റ് വെയിറ്റ് ആഭരണങ്ങളും
@Kunchoosfamily10 ай бұрын
🥰❤️
@SreejaPv-g6k10 ай бұрын
Ponnumkudathinendhina vere ponnu presithanney patharamattalley ❤❤❤❤❤❤❤❤❤❤❤
Davani udutha video yil 32 vayasse aayittullu ennalle paranjathu. 15 vayassil aayirinno kalyanam?
@shilpasreekumarnair10 ай бұрын
😂😂😂 32 orikalum alla
@AbdulSalam-st8ho9 ай бұрын
പ്ലസ്ടു നീ കല്യാണം കഴ്ഞ്ച്ചെങ്കിൽ.34aayallo😄
@kalaprakash45910 ай бұрын
Achodaaa,sarilaa ende Presiii elaaam bagavan tharum
@Kunchoosfamily10 ай бұрын
🥰🥰🥰❤️
@SreejaKN-l3y10 ай бұрын
Hai,parsi faceil black dot undallo kadalamave,rosewater apla chayyu
@Kunchoosfamily10 ай бұрын
🥰❤️
@sreenishmalappuram676710 ай бұрын
Prasi mukathu karutha padundallo kuru vannadaano
@Kunchoosfamily10 ай бұрын
മുഖകുരു വന്നതാ
@shobhanashobha561110 ай бұрын
മുഖകുരു മാറാൻ ഗ്ലീസറിൻ, റോസ് വാട്ടർ, സാമാസംമം കൈയിൽ എടുത്ത് മിക്സ് ചെയ്ത് മുഖത്ത് തേക്കുക, കൈയിലും കാലിലും ഒക്കെ തേക്കാം, രണ്ടിനും കൂടെ 200 രൂപയിൽ താഴെ മാത്രമെ വിലയുള്ളു
@sikhaprabeesh3928Ай бұрын
👍 നല്ല ഓർണമെൻറ്സ് 😊
@അജിത-ത4ല10 ай бұрын
സ്വർണ്ണ വളയുടെ കൂടെ കുപ്പി വള ഇട്ടാലും കുപ്പി വളക്ക് തന്നെ ആണ് അഴക് എനിക്കു ഭയങ്കര ഇഷ്ടം ആണ് കുപ്പിവളകൾ ❤️❤️ പ്രസിത ചേച്ചിക്ക് മാല, കമ്മൽ,കുപ്പിവള, മോതിരം, കൊലുസ്, മിഞ്ചി ഉണ്ട് എന്നാണ് എനിക്കു തോന്നുന്നത് പക്ഷേ മൂക്കുത്തി മാത്രം ഇല്ല അതു കൂടി ഉണ്ടായിരുന്നു എങ്കിൽ നല്ലത് ആയിരുന്നു എന്ന് തോന്നി ❤️❤️
@@jayasreekutty1660 എല്ലാവർക്കും സുഖംമാണ് എവിടെ വീട്
@എന്റെലോകം-ഖ8ഭ3 ай бұрын
@@Kunchoosfamilyമൂക്ക് കുത്തുന്നത് ഒരു വിധം ആളുകൾക്കൊക്കെ ദേഷ്യം ആണ് എന്താ കാരണം എന്നറിയില്ല.. പക്ഷെ യൂട്യൂബിൽ തന്നെ കുറച്ചു നാൾ മുൻപ് ഒരു വീഡിയോ കണ്ടിരുന്നു സ്ത്രീകളുടെ ഐശ്വര്യം തന്നെ മൂക്കുത്തി ആണ്.. ദേവിമാർക്കൊക്കെ മൂക്കുത്തി ഉള്ളത് കണ്ടിട്ടില്ലേ.. എന്റെ വീട്ടിലും ആർക്കും ഇഷ്ടം ഇല്ലായിരുന്നു മൂക്കുത്തി.. കല്യാണം കഴിഞ്ഞപ്പോൾ കുത്താം എന്ന് കരുതി അപ്പോൾ കെട്ടിയോനും ഇഷ്ടം അല്ല.. പിന്നെ 3 വർഷം കഴിഞ്ഞപ്പോൾ പുള്ളിയോട് പിണങ്ങി ഞാൻ പോയി മൂക്ക് കുത്തി.. അങ്ങനെ വീട്ടിൽ വന്നു.. ആദ്യം കുറച്ച് ദേഷ്യപെട്ടെങ്കിലും പിന്നീട് അങ്ങേർക്കും ഇഷ്ടം ആയി... മൂക്കുത്തി ഏതാണ്ട് അശ്ലീലം പോലെ ആണ് മിക്കവര്ക്കും അങ്ങനെ അല്ലാട്ടോ.. പണ്ടുള്ള മിക്ക അമ്മമാരും മൂക്ക് കുത്തിയിട്ടുണ്ട്.. അതൊരു ഭംഗിയാണ്
@vaishakhan-bd9kc10 ай бұрын
ചേച്ചീ ഇത് പൊലെ ഉളള വീഡിയോ വേണ്ട ഇത് നോട്. താല്പര്യം ഇല്ല . കുടുംബം അതാ അണ് വലുത് അവര് എല്ലാവരും ഉളള വീഡിയോ ഇട് ചേച്ചീ pls
അയ്യോ മോശമായിപ്പോയി.. ഒരാളുടെ വരുമാനം ചോദിക്കാൻ നാണമില്ലേ..
@krishnadasan618910 ай бұрын
@@valsalaaravindan9514 നിങ്ങൾ യൂറ്റൂബ് തുടങ്ങിയത് പൈസ കിട്ടാൻ വേണ്ടിയല്ലേ എന്നെപ്പോലെ ഉള്ളവർ കാണുന്നത് കൊണ്ടാണ് പൈസ കിട്ടുന്നത് എന്നിട്ട് ചോദിക്കുന്നു നാണമില്ലേ എന്ന് ഒരുപാട് പേരെ ഇത് കാണാൻ പറഞ്ഞിരുന്നു
@vasanthakumari103110 ай бұрын
ഒരാളുടെ വരുമാനം ചോദിക്കുന്നത് മോശം തന്നെയാണ്. നമ്മൾ കണ്ടത് കൊണ്ട് നമ്മൾക്ക് അവരുടെ വരുമാനം അറിയണമെന്നത് മോശം