No video

ഒരു ജാതക വിശകലനം അനിഴം നക്ഷത്രം /(Reply to the comments)

  Рет қаралды 5,242

SREELEKHA MOHAN

SREELEKHA MOHAN

Күн бұрын

ഒരു ജാതക വിശകലനം അനിഴം നക്ഷത്രം /(Reply to the comments)SREELEKHA MOHAN/9445667670
#astrology #jyothisham #keralajyothisham #kerala #jothisham #reach #viral #malayalam #youtube /SREELEKHA MOHAN

Пікірлер: 46
@harishkumaru1903
@harishkumaru1903 2 ай бұрын
Gud presentation madam....
@sreekumarannair6824
@sreekumarannair6824 2 ай бұрын
നമസ്തേ ജി വളരെ നല്ലത്
@remanipillai-ie9gw
@remanipillai-ie9gw 17 күн бұрын
Allam sheriyanu madam
@Ammu18322
@Ammu18322 2 ай бұрын
Enthuttu visakalanam nadathana Mam.. We are born leaders and fighters.. We are proud of that.. Always facing challenges like waves in an ocean.. So we are familiar with whatever... Thank u... 😅
@silpa4115
@silpa4115 2 ай бұрын
Enganeyanu mam...lagnam kudumbathile mattullavarde lagnam vach parayan pattunnath....onn vivarich parayamo madam...valare informative ayirikkum😊
@ananthanarayanancheroor7311
@ananthanarayanancheroor7311 Ай бұрын
Talk on the announced topic. Other things need not be said -A Stiudent of astrology
@GoodVibes-qw5yn
@GoodVibes-qw5yn 2 ай бұрын
4:18 4:20 4:20 4:20 4:21
@remanipillai-ie9gw
@remanipillai-ie9gw 17 күн бұрын
@jaluskitchenvlog5012
@jaluskitchenvlog5012 2 ай бұрын
2000 ഒക്ടോബർ 1.gwalior ഇൽ ജനനം. പുരുഷൻ. സമയം 8:15 നും 8:45 നും ഇടയിൽ... നാൾ അറിയാൻ താല്പര്യം ഉണ്ട്‌
@lakshmi6s
@lakshmi6s 2 ай бұрын
Just google it innprokerala its accurate but time should be accurate
@gm1513
@gm1513 26 күн бұрын
Free jathakam online il nokkuka
@sreekrishna9270
@sreekrishna9270 2 ай бұрын
🙏🙏reply kku wait cheyyunnu
@GoodVibes-qw5yn
@GoodVibes-qw5yn 2 ай бұрын
മാഡം അത്തം പറയുമോ വീടില്ല കാൻസർ വന്നു നഷ്ടപ്പെട്ടു യോഗം ഉണ്ടോ 1967 മാർച്ച്‌ 26 4.30 ഉം 5പിഎം നും ഇടയിൽ ആണ് pls replay tharane🙏🙏🙏🙏🙏🙏🙏🙏🙏🙏
@sreedharawarrier9215
@sreedharawarrier9215 2 ай бұрын
27/7/1966: 8.13 pm ജാതകത്തിൽ, ലഗ്നം അടയാളപ്പെടുത്തിക്കാണുന്നില്ലല്ലൊ.
@sreelekhamohan1593
@sreelekhamohan1593 2 ай бұрын
അടയാളപ്പെടുപ്പെടുത്തിയിട്ടുണ്ട് കുംഭ ലഗ്നം
@sreedharawarrier9215
@sreedharawarrier9215 2 ай бұрын
@@sreelekhamohan1593 കുംഭ ലഗ്നം ആകുമെന്നെനിയ്ക്കറിയാം. പക്ഷെ, രാശിയിൽ ലഗ്നത്തെ സൂചിപ്പിയ്ക്കുന്ന "ല" എന്നെഴുതിക്കണ്ടില്ല എന്നാണ് അറിയിച്ചത്. പെട്ടെന്നറിയാനുള്ള വഴിയായ 2 വരകൾ ദൃശ്യമാണ്.
@aswanikumar7120
@aswanikumar7120 2 ай бұрын
മാഡം ചെയുന്നത് നല്ല കാര്യം ആണ്. കാരണം മാഡം ഗവേഷണം നടത്തി ആണ് പറയുന്നത്. ഒരു കാര്യം പറയാൻ ഉള്ളത് ജാതകം ഇന്നത്തെ കാലത്ത് നേഴ്സ് പറയുന്ന സമയം ആണ്... അത് ഒരു 5 min വ്യത്യാസം വന്നാൽ എല്ലാം മാറും... അല്ലെ. ഞാൻ പറഞ്ഞതിൽ തെറ്റ് ഉണ്ടോ?
@sreelekhamohan1593
@sreelekhamohan1593 2 ай бұрын
അദ്ദേഹം റിപ്ലൈ തരട്ടെ
@indusyam3525
@indusyam3525 2 ай бұрын
പത്തുമിനിട്ട് വ്യത്യസം കുഴപ്പം ഇല്ല എന്നുവച്ചാൽ ഇല്ല : പക്ഷെ രാസി മാറുന്നത് പ്രശ്നമാണ്
@GoodVibes-qw5yn
@GoodVibes-qw5yn 2 ай бұрын
5:05 5:06 5:06 5:06
@rajeshtipsmalayam6333
@rajeshtipsmalayam6333 2 ай бұрын
ചേച്ചി എന്ത് ജോലി കിട്ടും ഒന്ന് പറയാമോ രാജേഷ് ചോതി 25/01/1984 നൈറ്റ്‌ 10.25 പിഎം കൊല്ലം റിപ്ലൈ തരന്നെ
@Thomas-s2h
@Thomas-s2h 2 ай бұрын
കേരളത്തിൽ ജ്യോൽസ്യൻ മാർ വാങ്ങുന്നത് 500-600 range ആണ്. എത്ര പേര് കേട്ടവർ ആയാലും. അത് നോക്കുമ്പോൾ അയാൾ പറയുന്ന 10 thousand വലിയ amount ആണ്.
@sreelekhamohan1593
@sreelekhamohan1593 2 ай бұрын
അദ്ദേഹം ഫീ (ദക്ഷിണ )അല്ല gift എന്നാണ് എഴുതിയിരുന്നത്
@ravimkurup6688
@ravimkurup6688 2 ай бұрын
Waste of time.
@indusyam3525
@indusyam3525 2 ай бұрын
കാല പുരുഷൻ്റെ നാലാം ഭാവത്തിന് പറഞ്ഞത് എല്ലാത്തിനും നാശം ഭവിക്കുമോ? ഈ കുട്ടിയുടെ നാലാം ഭാവമായ വൃഞ്ചികത്തിൽ ചന്ദ്രൻ നീ ചനായതിനാലാണോ വിവാഹ മോചിതയായത് അഞ്ചിൽ മകൻ്റെ ജാതകത്തിൽ ഗുളികൻ ഉണ്ട്:അവൻ്റെ അച്ഛാ ച്ഛൻെറ ഭുമീ കോണ്ട് ഹൈകോടതിയിൽ വരെ എത്തിയിട്ട് ഒത്തുതീർപ്പായി
@ushaunnikrishnan1658
@ushaunnikrishnan1658 2 ай бұрын
Second marriage second house alle?
@sreelekhamohan1593
@sreelekhamohan1593 2 ай бұрын
9th house
@Abhinav_Anil-b6d
@Abhinav_Anil-b6d 2 ай бұрын
ഏഴാം ഭാവത്തിൽ ഒരു ഗ്രഹം പോലും ഇല്ല ഗ്രഹം ഒന്നും ഏഴാം ഭാവത്തിൽ നോക്കുന്നില്ല അത് കൊണ്ട് കല്യാണം ഉണ്ടായിരിക്കില്ല എന്ന് ആണോ 😢
@sreelekhamohan1593
@sreelekhamohan1593 2 ай бұрын
No no ഏഴാം ഭാവാധിപതി എവിടെയാണെന്ന് നോക്കുക
@SmithaShaji-vk8hn
@SmithaShaji-vk8hn 2 ай бұрын
Hi mam ante magante date of birth 30/11/ 2002 Time - 9.42am, place thrissur, education, jolly onnu noki reply tharamo
@Arjuna_editzz
@Arjuna_editzz 2 ай бұрын
Cash kodukkanam 😂
@praseethatk2312
@praseethatk2312 2 ай бұрын
എന്റെ ജാതകമാണ് എന്റെ കറക്ട്ജാതകമാണെന്ന് തിരിച്ചറിഞ്ഞതും 🙏
@happylife9965
@happylife9965 2 ай бұрын
sentence mistake...ningal enthaan udheshichathu?
@praseethatk2312
@praseethatk2312 2 ай бұрын
എന്റെജീവിതം അതിന്റെ അണുയിടമാറിയിട്ടില്ല എന്റെജാതകം കൊണ്ടാണ് ജ്യോതിഷം മനസ്സിലാക്കുന്നത് ജാതകംതന്നെയാണ് ജീവിതം അതുകൊണ്ട് അതുമനസ്സിലയാൽ സന്തോഷവും സമാധാനവും നിലനിർത്താം
@sreelekhamohan1593
@sreelekhamohan1593 2 ай бұрын
True
@cvdivakaran
@cvdivakaran 2 ай бұрын
മാഡം ഈ പണി തുടരണോ വേണ്ടയോ എന്ന് ആലോചിക്കുന്നത് നല്ലതാണ്....ശിഷ്ട ജീവിതത്തിൽ ഇനിയും ധന സമ്പാദനത്തിനാണോ ലക്ഷ്യം വക്കുന്നത് or ഇതുവരെ നേടിയ അറിവുകൾ മറ്റുള്ളവർക്ക് ഉപകാര പ്രദം ആക്കുവാനാണോ or ഇതു രണ്ടും ലക്ഷ്യം വച്ചാണോ ഇത്തരം വീഡിയോകൾ ഇറക്കുന്നത്? ഓരോ വീഡിയോകളുടെയും quality ഒന്ന് സ്വയം വിലയിരുത്തുന്നതും നന്നായിരിക്കും..... 🙏🙏🙏
@sreelekhamohan1593
@sreelekhamohan1593 2 ай бұрын
Very bad എന്ത് തരo മനസ്സാണ് എങ്ങനെയൊക്കെ ചിന്തിക്കുന്നു കഷ്ടം തന്നെ
@socialmedia-xx9rj
@socialmedia-xx9rj 2 ай бұрын
Madathinte students aaya njangalku madathil vishwasam und . Thangalku videos istam allengil ningalde aduthu aarum video kannano , comments edano nirbandhichit illa ketto
@swamyfacility8944
@swamyfacility8944 15 күн бұрын
മാഡം, മറു പൊടി പറഞ്ഞതിന് നന്ദി , പൊതുവായി പറഞ്ഞതിൽ സ്വഭാവം പറഞ്ഞത് ശരി തന്നെ , പണം തേടി പോകുന്നവർ ഒരു ജോലി മാത്രമല്ല, രണ്ടോ മൂന്നോ ജോലി ഒന്നിച്ച് ചെയ്യും, ഇതൊക്കെ ശരിയാണ്, ഇതു വരെ ഒരു രോഗവും പിടിപെട്ടില്ല, ഒരു മരുന്ന് ഉപയോഗവും ഇല്ല, അതു മാത്രം ആണ് സമ്പത്ത്,COVID vaccines വരെ ചെയ്തിട്ടില്ല,എങ്കിലും കോവിഡ് സമയത്ത് മുംബൈ - കണ്ണൂർ Monthly ഒരിക്കൽ സഞ്ചരിക്കേണ്ടി വന്നിട്ടുണ്ട്,state weight lifter ആയിരുന്നു,എങ്കിലും നട്ടെല്ലിന് ഉറപ്പ് കൂടിയത് അല്ലാതെ ഒരു പ്രശ്നം ഇല്ല, അമ്മയുടെ തറവാട് സ്വത്ത് കേസ് കൊടുത്ത് ഞാൻ ഓഹരി വാങ്ങിയിട്ടുണ്ട്, അമ്മയുടെ കുടുംബത്തില്കുറെ doctors ഉണ്ട്, ഇത് ശരി ആണ്, ഇനി ഞാൻ എന്നെ പ്പറ്റി പറയാം, 23 വയസ്സിൽ Mcom പാസ്സായി, തുടർന്ന് 12 കൊല്ലം ജോലി ഇല്ലാതെ തെണ്ടി നടന്ന് മടുത്ത് ബോംബെ വണ്ടി കയറി,ഒരു ഓഫീസിൽ അക്കൗണ്ടൻ്റ് ആയി ജോലി, തുടർന്ന് അതേ പോലുള്ള ഒരു കമ്പനി ഉണ്ടാക്കി 18 കൊല്ലം ബിസിനസ് ചെയ്തു,COVID ടൈമിൽ പൊട്ടി പാളി സായി,30 ലക്ഷം രൂപയുടെ നഷ്ടം 3 കൊല്ലം കൊണ്ട് ഉണ്ടായി, ഇപ്പോള് ജോലി ഇല്ല,ഞാൻ വിചാരിക്കുന്നു കേമുദ്‌റുമ യോഗം workout ആയി എന്ന്,ഇപ്പോള് ഒരു ഫ്ലാറ്റ് റൂമിൽ വാടക കൊടുത്ത് ഒറ്റക്ക് താമസം ആണ്, ഇനി 7 ആം ഭാവം, ഇത് വരെ ഒരു സ്ത്രീ ആയിട്ടും ഒരു ബന്ധവും എൻ്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല, പിന്നല്ലേ സന്താന നഷ്ടം ഒക്കെ, ഇത് കേട്ടാൽ മാഡം വിചാരിക്കും മുംബൈയിൽ താമസിക്കുന്ന ഒരാൾക്ക് ഇങ്ങനെ ആവണമെങ്കിൽ എന്തെങ്കിലും ശാരീരിക പ്രശ്നം ഉണ്ടായിരിക്കും എന്ന്, അങ്ങിനെ ഒന്നും ഇല്ല, ലഹരി, പുകവലി, സ്ത്രീ ഈവിഷയത്തിൽ എന്നെ ഏതോ ബാഹ്യ ശക്തി കൺട്രോൾ ചെയ്യുന്നുണ്ട് എന്ന് ഞാൻ കരുതുന്നു, പിന്നെ സ്വാമി എന്നത് ഒരു പേര് മാത്രമാണ് കമ്പനി യുടേത്, ഇപ്പോള് സ്വാമി അഗ്രോ എന്ന് പേരിൽ സിസ്റ്ററുടെ പേരിൽ ഒരു വെളിച്ചെണ്ണ കമ്പിനി മെയ് 2024 വളരെ ചെറിയ തോതിൽ തുടങ്ങി, തേങ്ങ എടുത്ത് ഉണക്കി കൊപ്ര ആക്കി അത് സ്വന്തം ആട്ടിയെടുത് bottle ചെയ്ത് മുംബൈയിൽ വിൽപന നടത്തുന്നു, ഇതാണ് ഇപ്പോളത്തെ അവസ്ഥ, I think ഏഴാം ഭാവാധിപൻ ആറിൽ, കെമുദ്രുമ യോഗം,ഗുളിക യോഗം,ഏഴാം ഭാവതിപതിയുടെ വീട് നീച ചന്ദ്രൻ്റെ, ഇതൊക്ക് ഓരോ കാരണങ്ങൾ മാത്രമാണ്, ഇതിനോ ക്കെ പുറമെ നിങ്ങൾ ക്ക് ഒക്കെ അറിവില്ലാത്ത പല ഘടകങ്ങളും നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്
@valsammasreenivasan2785
@valsammasreenivasan2785 2 ай бұрын
മാഡം കാര്യങ്ങൾ പറയൂ. Explanaton എന്തിനാണ്
@sreelekhamohan1593
@sreelekhamohan1593 2 ай бұрын
Sorry എനിക്ക് ഇങ്ങനെയേ പറ്റൂ ok
@GoodVibes-qw5yn
@GoodVibes-qw5yn 2 ай бұрын
4:18 4:20 4:20 4:20 4:21
English or Spanish 🤣
00:16
GL Show
Рет қаралды 15 МЛН
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 4,6 МЛН
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 13 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 15 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 15 МЛН