ഒരു ജാതകന് വ്യാഴം നൽകുന്ന ഫലങ്ങൾ. VYAZHA BHALANGAL

  Рет қаралды 1,137

jyothir Tech Vision

jyothir Tech Vision

16 күн бұрын

ഒരാളുടെ ജാതകത്തിൽ വ്യാഴൻ എന്തൊക്കെ ഫലങ്ങൾ നൽകുന്നു എന്ന് ഈ വീഡിയോയില്‍ വിശദീകരിക്കുന്നു.

Пікірлер: 8
@KRISHNAKUMAR-ul6me
@KRISHNAKUMAR-ul6me 4 күн бұрын
സർ വളരെ നല്ല വിവരണമാണ് ഈ ക്ലാസ് നന്ദി
@subee128
@subee128 7 күн бұрын
Thanks
@emmanueljose6870
@emmanueljose6870 6 күн бұрын
വക്രം അയാൽ ബലം കൂടുൽ ആണ് എന്ന് പറയുന്നു
@AJAYANVNAIR5927
@AJAYANVNAIR5927 14 күн бұрын
Sir അവയോഗി ഗ്രഹം ആയ രാഹു പത്തിൽ ബുധനോട് ഒപ്പം കന്നിയിൽ രാഹു അത്തം നക്ഷത്രത്തിൽ ബുധൻ ഉത്രം നക്ഷത്രത്തിൽ.. യോഗി കേതു... രാഹു ദശ മോശമായി മാറുമോ സർ
@sreejithmanikantannair1732
@sreejithmanikantannair1732 14 күн бұрын
Sir, ഞാൻ ഒരു ഇടവ ലാഗ്നക്കാരനാണ്. ലഗ്നത്തിന്റെ പത്താം ഭവമായ കുംഭത്തിൽ വ്യാഴമാണ്. അത് നല്ലതാണോ. അങ്ങനെ വന്നാൽ എന്തൊക്കെ ജോലിയാണ് കിട്ടാൻ സാധ്യത. പല ജോലികൾ ചെയ്തു. ഒന്നിലും ഉറയ്ക്കാൻ പറ്റുന്നില്ല. എനിക്ക് സർക്കാർ ജോലി കിട്ടാൻ സാധ്യതയുണ്ടോ?
@jyothirTechVision
@jyothirTechVision 13 күн бұрын
കുംഭത്തിലെ വ്യാഴൻ ഉച്ച ക്ഷേത്രമായ കർക്കിടകത്തിന്റെ ഫലം ചെയ്യും എന്നല്ലേ. സർക്കാർ ജോലി കിട്ടുമോ എന്ന് ജാതകം വിശദമായി പരിശോധിച്ചാലേ അറിയാന്‍ കഴിയൂ. ഇപ്പോള്‍ ലഗ്നത്തിൽ വ്യാഴം സഞ്ചരിച്ചു കൊണ്ടിരിക്കുന്ന സമയമാണ് കണ്ടക ശനിയുമാണ്. ഒരു വർഷത്തേക്ക് സമയം മോശമാണ്. വ്യാഴാഴ്ച വിഷ്ണു ക്ഷേത്രത്തില്‍ പാൽപ്പായസം കഴിപ്പിക്കുക. ശനിയാഴ്ച ശാസ്താ ക്ഷേത്ര ദർശനം നടത്തി നീരാഞ്ജനം കഴിപ്പിക്കുക. എല്ലാം ശരിയാകും. പ്രാർത്ഥിക്കാം....
@SP-fs8rc
@SP-fs8rc 14 күн бұрын
ആയില്യം മനസ്സിന് ക്ലേശം അല്ലാതെ ഒരു സന്തോഷവും ഇല്ല,ജനന തീയതി സമയം തന്നാൽ ഗ്രഹനില കിട്ടുമോ?
@jyothirTechVision
@jyothirTechVision 14 күн бұрын
Massage Whatsapp no : 80 89 74 95 53
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 8 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 6 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 8 МЛН