Oru Jaathi Jaathakam Review | M Mohanan | Vineeth Sreenivasan | Nikhila Vimal | Maha Subair

  Рет қаралды 46,377

Aswanth Kok

Aswanth Kok

Күн бұрын

Пікірлер: 207
@The_last_man_legacy
@The_last_man_legacy 2 сағат бұрын
തുടക്കം മുതൽ ഒടുക്കം വരെ വിനീതിന്റെ One man Show🔥❤️
@nithina6147
@nithina6147 Сағат бұрын
Aano bro?? Ennaal ticket edukkuniilla 😂😂
@ASK-ce6ps
@ASK-ce6ps 59 минут бұрын
​​@@nithina6147edukkandaa njan kandu enikkishtapettu
@dikhilsabuvarghese8770
@dikhilsabuvarghese8770 41 минут бұрын
അസൽ വെറുപ്പിര്...
@Pratheekshakelmer
@Pratheekshakelmer 2 сағат бұрын
കിടിലൻ സിനിമ ആണ്... Deserve to b blockbuster 🔥🔥🔥
@umeshjasmine
@umeshjasmine 3 сағат бұрын
നമ്മുടെ നാട്ടിൽ ഷൂട്ട്‌ ചെയ്ത പടം.... കുറച്ചു ആൾക്കാർ അഭിനയിച്ചു... പെരുവളത്തു പറമ്പ്, കല്യാട്.... (ഇരിക്കൂർ )കണ്ണൂർ ജില്ല
@navaneeth2129
@navaneeth2129 3 сағат бұрын
6:48 legendary voiceover 😂😂
@thephoenix6458
@thephoenix6458 31 минут бұрын
Endha aa paranje??
@ashwinvarkey8842
@ashwinvarkey8842 3 сағат бұрын
6:49 Audio Jumpscare alert.
@vavachivlogs2434
@vavachivlogs2434 3 сағат бұрын
എന്റെ മോനെ കിസ്സ് കിട്ടി കഴിഞ്ഞ് ഒരു സീൻ ഒണ്ട് uff ഇജ്ജാതി 😂😂😂😂😂
@anshidbabu7839
@anshidbabu7839 Сағат бұрын
Oru jathi alle?
@InduKN
@InduKN Сағат бұрын
😅🤣🤣
@sanishtk138
@sanishtk138 3 сағат бұрын
😍😍Son of Legend SREENIVASAN ❤❤
@Akhillio1
@Akhillio1 3 сағат бұрын
nice 👌 review സിനിമയെ സിനിമ ആയി കണ്ടാൽ തീരുന്ന പ്രശ്നം ❤️ പൊളിറ്റിക്കൽ corectness നോക്കാൻ കുറെ എണ്ണം ഇറങ്ങിയിട്ടുണ്ട് 😂
@Vishnudevan
@Vishnudevan 2 сағат бұрын
ഞാൻ ആദ്യ ദിവസം പടം കണ്ടു് ഒരു നല്ല കഥ.... കോമഡി ഉണ്ട്...releate ചെയ്യാൻ പറ്റും...ചിരി guaranteed.... മോഹനൻ എന്ന് സംവിധായകൻ minimum guarantee ഉണ്ട് പടത്തിന്....
@HarisMuhammad-vf6rp
@HarisMuhammad-vf6rp 3 сағат бұрын
*ഈ വർഷം തിയേറ്ററിൽ പോയി കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട സിനിമയാണ് ഇത്..✌️❤️*
@rajeshpm9020
@rajeshpm9020 3 сағат бұрын
ഞാൻ എന്റെ ജീവിതത്തിൽ കണ്ട രണ്ടാമത്തെ ഊഊഊഊഊഊഊഊഊഊഊളളള ള ള ള പടം
@sinuydw
@sinuydw 2 сағат бұрын
തീട്ടപടം...😅
@shahzad7640
@shahzad7640 2 сағат бұрын
Ayeee Ithaa?
@deepupillai3759
@deepupillai3759 Сағат бұрын
Poda budhijeevi
@rajeshpm9020
@rajeshpm9020 Сағат бұрын
@deepupillai3759 ഒഹ്ഹ്ഹ്ഹ് മാന്യ
@binoyvishnu.
@binoyvishnu. 2 сағат бұрын
KOK അണ്ണൻ വരാൻ താമസിച്ചപ്പോൾ ഞാൻ കരുതി OTT റിലീസ് നേരം ആയിരിക്കും റിവ്യൂ പറയുന്നത് എന്ന് . അൽപ്പം താമസിച്ചാൽ എന്താ ! വന്നല്ലോ , അത് മതി .....🎉
@brdd10
@brdd10 2 сағат бұрын
bro is helping other youtubers to get the views 😉
@JOJOPranksters-o6p
@JOJOPranksters-o6p 3 сағат бұрын
*no one can replace kok's review💯🔥*
@Walkwithzeenath
@Walkwithzeenath 44 минут бұрын
I'm yet to watch this movie. Actually, 'Kundan' is a casual term used in our Malabar region to address a boy or fellow…
@Supperman-lc8jz
@Supperman-lc8jz 2 сағат бұрын
കണ്ണൂർ കോഴിക്കോട് കാസർഗോഡ് ജില്ല ഉള്ളവർക്ക് കുറച്ചുകൂടി നന്നായി ഈ സിനിമ വളരെ ഇഷ്ടപെടും . ഭാഷ പരമായ പല കോമഡി സീനും ചിലപ്പോൾ മറ്റു ജില്ലകർക്കു മനസ്സിലാവില്ല ഞാൻ കണ്ണൂർ ആണ് എല്ലാവരും പോയി കാണുക
@RamRam-8am
@RamRam-8am 3 сағат бұрын
Padam nice aanu chirich chirich vazhiyavum vere onnum vijarikkathe simple aayi kandal
@abhijith_km
@abhijith_km 3 сағат бұрын
എന്തോന്ന് അണ്ണാ ഇത്രേം ദിവസം താമസിച്ചത്? തീയേറ്ററിൽ കിടന്നു ഉറങ്ങിപ്പോയോ😂😂
@NithinSangi
@NithinSangi 2 сағат бұрын
Urakkathil needhuka aaayirunu kokkan😂😂
@ASK-ce6ps
@ASK-ce6ps 2 сағат бұрын
Di ee padam nalla rasamund
@anandr7593
@anandr7593 2 сағат бұрын
School il ninum leave kiti kanila😂
@ഓച്ചംതുരുത്ത്ഉൽപാലക്ഷൻ
@ഓച്ചംതുരുത്ത്ഉൽപാലക്ഷൻ 2 сағат бұрын
ഫെബ്രുവരി ഇൽ തുടക്കം മുതൽ വീഡിയോ ഇടാൻ ആണ് ലേറ്റ് ആക്കിയത്.... ഇനി 6നു vidamuyarichi അങ്ങനെ കറക്റ്റ് target കംപ്ലീറ്റ് ആക്കാൻ... ഇയാൾ 5yr leaveil ആണ്
@rahuldarsana3804
@rahuldarsana3804 2 сағат бұрын
Court order aanu cinima റിലീസ് ആയി ഒരാഴ്ച കഴിഞ്ഞു മാത്രമേ റിവ്യൂ ചെയ്യവുള്ളൂ
@abinand.k6910
@abinand.k6910 3 сағат бұрын
Vere aarokke eth cast replace çheythaalum Vineetha sreenivasan and achan character vere aarkum cheyyan pattilla📈 Babu antony😂
@donmuhsi8089
@donmuhsi8089 2 сағат бұрын
Director M.Mohan films കഥ പറയുമ്പോൾ Hit മാജിക്യ കല്ല് Hit അരവിന്ദന്റെ അതിധികൾ Hit ഒരു ജാതി ജാതകം Hit 916 Flop മൈ ഗോഡ് flop
@xenoz_123
@xenoz_123 2 сағат бұрын
6:49 Peak dubbing🗣️🔥😂
@TheVineeth11
@TheVineeth11 2 сағат бұрын
എന്താ പറയുന്നത്? മനസിലായില്ല
@sivadathpnair2209
@sivadathpnair2209 Сағат бұрын
Kayadu Lohar ee cinemayile oru actress aanu. Vinayante Pathonpatham noottandil abhinayicha actress​@@TheVineeth11
@AJAY-qi5of
@AJAY-qi5of Сағат бұрын
@@TheVineeth11 Kayadu Lohar und..oru nadi aanu
@saneeshtoms7456
@saneeshtoms7456 2 сағат бұрын
I was waiting for this review so badly 🎉🔥
@Nithinah
@Nithinah 2 сағат бұрын
Me 2
@akkuzworldin1668
@akkuzworldin1668 3 сағат бұрын
ഇതുവരാൻ കുറേ ദിവസമായി കാത്തിരിക്കുന്നു എന്തേ വൈകിപോയി
@sijujoseph9228
@sijujoseph9228 3 сағат бұрын
Caption kandappo negative review aanennu thonni.
@LetUsSeeEurope
@LetUsSeeEurope 49 минут бұрын
Kokinte review കേട്ടത് വച്ചും എൻ്റെ അനുഭവം വച്ചും കണ്ണൂർ ഉള്ള മിക്ക ആണുങ്ങളും chauvinist മൊണ്ണകൾ ആണ്. So, perfect review Mr.Kok. പക്ഷെ ഇത്തരം ആളുകളെ കൊണ്ട് വീടിനുള്ളിൽ ശ്വാസം കിട്ടാതെ മരിച്ചു ജീവിക്കുന്ന പെണ്ണുങ്ങളുടെ കഥകൾ ഒരു സിനിമയിൽ ഒന്നും നിൽക്കില്ല. Realistic sarcasm or sarcastic realism കൊണ്ടൊന്നും അത് പറഞ്ഞ് വയ്ക്കാനും പറ്റില്ല. കുറെ അനുഭവിച്ചതാ!
@MOVIEMAXYMEDIA
@MOVIEMAXYMEDIA 3 сағат бұрын
1:24 കുല means ehh 😂😂
@NaranathuBranthan
@NaranathuBranthan 35 минут бұрын
കുലസ്ത്രീ 😂
@HarisMuhammad-vf6rp
@HarisMuhammad-vf6rp 3 сағат бұрын
*നല്ല കുടുംബ ചിത്രങ്ങൾ ഒരുക്കാൻ നല്ല കഴിവുള്ള സംവിധായാകനാണ് എം മോഹനൻ👌❤️*
@juniorartistashrafiam
@juniorartistashrafiam Сағат бұрын
aswanthkok fans assembly here juniorartistashraf 🤞❤️
@aneeshmajeed6112
@aneeshmajeed6112 35 минут бұрын
അണ്ണൻ ഇങ്ങനെ താമയിക്കരുത്.. കേട്ടല്ലോ 😢
@suhairnalakath9809
@suhairnalakath9809 Сағат бұрын
6:50 📈
@user-sm3yw1il9m
@user-sm3yw1il9m 3 сағат бұрын
Waiting for L2 movie review പടച്ചോനെ മിന്നിച്ചേക്കണേ ❤🎉
@HarisMuhammad-vf6rp
@HarisMuhammad-vf6rp 3 сағат бұрын
*വിനീത് ശ്രീനിവാസൻ ഫാൻസ്‌ attendance✌️🤩💖*
@trex2940
@trex2940 2 сағат бұрын
പോടാ മാഷേ, ഹാജർ കൊണ്ടുപോയി നിൻ്റെ പൂറ്റിൽ വക്ക്
@arifashkar4
@arifashkar4 2 сағат бұрын
Nintte birthday allee innu
@kanmanivn1475
@kanmanivn1475 2 сағат бұрын
Haters are barking at him but he is one of the multi talented actor in Malayalam movie industry
@ASK-ce6ps
@ASK-ce6ps 59 минут бұрын
​@@kanmanivn1475they can only bark nothing else
@JP-xi2cm
@JP-xi2cm 11 минут бұрын
Sherida Puri mwone
@vishnugopalakrishnan2512
@vishnugopalakrishnan2512 Сағат бұрын
തുടക്കം മുതൽ അവസാനം വരെ ചിരിയോടു ചിരി ആയിരുന്നു.. 🤣
@L2EMPURAAN
@L2EMPURAAN 3 сағат бұрын
EMPURAAN On march 27
@Sk77261
@Sk77261 Сағат бұрын
Loved the movie more than Ponman. Deserve to be a Blockbuster🔥🔥
@carpediem9959
@carpediem9959 Сағат бұрын
ഈ മഴവില്ല് ബാൻ ചെയ്യാമോ അത്രേം നല്ലത്
@arjunca5374
@arjunca5374 3 сағат бұрын
Angne vadakkan teamsne veendum thekk thookiyadichu😌...Ponman✌🏻❤🔥
@PRWorks8899
@PRWorks8899 13 минут бұрын
Kokunni ❤❤❤
@nishannk5321
@nishannk5321 2 сағат бұрын
6:48🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@_abiee
@_abiee Сағат бұрын
നല്ല enjoyable ആണ് സിനിമ. Deserves to be hit, പക്ഷെ പൊട്ടും എന്ന് തോന്നുന്നു!🥲
@nithina6147
@nithina6147 Сағат бұрын
Now onwards, I will not believe your reviews… Guruvayur ambalanadayil, varshangalkk shesham are examples…
@Selenophile1398
@Selenophile1398 3 сағат бұрын
Delete aaki kalikunnoo anna😂
@L2EMPURAAN
@L2EMPURAAN 3 сағат бұрын
March 27 get ready for the bloody theatre experience
@SOdhMediaDhanushMohan
@SOdhMediaDhanushMohan 3 сағат бұрын
Re uploaded ?
@STALINSTUART
@STALINSTUART 3 сағат бұрын
S
@user-ws4gb9mb8r
@user-ws4gb9mb8r 2 сағат бұрын
Athennee😮
@art9439
@art9439 58 минут бұрын
ആര് പച്ചക്ക് പറയുന്ന സിനിമ എടുത്താലും അത് Derogatory humor അല്ലേ, അത് ആക്ഷേപ ഹാസ്യം ആയി കാണാൻ പറ്റില്ല, ഒരു unhealthy സംഭവം ആണ് ഉക്രി ഒക്കെ ഇതിന്റ തലതൊട്ടപ്പൻ ആണ്.
@rahoofvp5475
@rahoofvp5475 44 минут бұрын
ഏട്ടാ ഈൻ്റെ കൊളുത്ത് ഇടാൻ പറ്റുന്നില്ല😂😂😂
@Nivan_daksh
@Nivan_daksh 3 сағат бұрын
Re uploaded premium
@Sahad_Cholakkal
@Sahad_Cholakkal 3 сағат бұрын
6:49 🤣🤣
@gaspguy
@gaspguy 2 сағат бұрын
Music kolam,korch comedy work ayi,overall vaana padam
@sajanjames4852
@sajanjames4852 Сағат бұрын
ആ തലമുടി ഒന്ന് വേട്ടമൊ സേട്ടാ ❤
@Solitary_Quest-j7s
@Solitary_Quest-j7s 3 сағат бұрын
I thought why u removed എന്ന്.....✌🏾
@Hajakakakaam
@Hajakakakaam 3 сағат бұрын
കൊറച്ചു മുന്നേ അണ്ണന്റെ കൈ അറിയാതെ തട്ടി ആണോ live പോയത് 😂😂
@nishadnaseem6171
@nishadnaseem6171 3 сағат бұрын
ലാലപ്പൻ faans assemble here 😅 👇🏻
@ASK-ce6ps
@ASK-ce6ps 57 минут бұрын
വെപ്പുകാലൻ fan here
@arundas6009
@arundas6009 3 сағат бұрын
6.50 എന്താത്😂😂
@Filmwala1993
@Filmwala1993 2 сағат бұрын
Body shaming filmmaker കോമഡി ക്ക് വേണ്ടി ചെയ്യുമ്പോ ആണ് പൊളിറ്റിക്കലി incorect ആവുന്നത്
@viewtube464
@viewtube464 2 сағат бұрын
നല്ല movie 👌🏻👌🏻👌🏻
@Afnan-r6p
@Afnan-r6p 3 сағат бұрын
Adhym onnu remove aayi ethaa ippo veendum vannu ❤🥹 Ntha video remove avaan kaarnm kok
@rashidak1128
@rashidak1128 Сағат бұрын
Film kandu. Adipoli...
@swaroopunnikrishnan9832
@swaroopunnikrishnan9832 2 сағат бұрын
Deva review shahid kapoor
@jobyaibel4400
@jobyaibel4400 2 сағат бұрын
ഡോ, പടം അടിപൊളി, കാണാൻ കൊള്ളാം
@ajitheyyyy
@ajitheyyyy 3 сағат бұрын
Vidamuyarchi wait Cheyyunnavar👍
@ഓച്ചംതുരുത്ത്ഉൽപാലക്ഷൻ
@ഓച്ചംതുരുത്ത്ഉൽപാലക്ഷൻ 2 сағат бұрын
അത് break ഡൌൺ ന്റ് റീമേക്ക് ആയോണ്ട് പൊളി പടം ആയിരിക്കും
@kelunayanar
@kelunayanar 2 сағат бұрын
Director M. Mohanan aanu bro P. Mohanan alla.. Adheham veteran director onnum alla.. 🙏🏼🙏🏼
@martinsam8787
@martinsam8787 2 сағат бұрын
Kadha parayumbol, manikyakllu, aravindante adhidhikal
@nithina6147
@nithina6147 Сағат бұрын
PR teams karanj mezhukunnu comments il 🤣
@nithina6147
@nithina6147 Сағат бұрын
Dude, why are you glorifying below average Malayalam movies nowadays?
@Pratheekshakelmer
@Pratheekshakelmer 48 минут бұрын
Ninde comments full ee film n against degrade aanalo.. 🤔 Ne ini kundan ano
@nkb143.
@nkb143. 2 сағат бұрын
6:50😂😂 എടി സായ്‌നോറ മോളെ
@arjunm3938
@arjunm3938 2 сағат бұрын
Aswanth bro big fan ❤❤❤❤
@Mrwick-cg7sq
@Mrwick-cg7sq 2 минут бұрын
സ്ത്രീകളിൽ കുല പ്രതീക്ഷിക്കുന്ന 🫥
@Hajakakakaam
@Hajakakakaam 3 сағат бұрын
Bazooka and empuraan wait cheyyunnavr undoo🔥
@aloofthengat3199
@aloofthengat3199 3 сағат бұрын
Bazooka illa, empuran waiting aan
@MOVIEMAXYMEDIA
@MOVIEMAXYMEDIA 3 сағат бұрын
​@@aloofthengat3199 ayyo bazooka ille nee delete cheytho
@media936
@media936 2 сағат бұрын
eneet podey bazookka vattathil oombum 🤣
@sentinel201
@sentinel201 3 сағат бұрын
Dhyan annante puthiya padangal onnum ille anna?
@sreeju9809
@sreeju9809 2 сағат бұрын
6:48 എന്താ പറയുന്നത് മനസ്സിലായില്ല????
@sivadathpnair2209
@sivadathpnair2209 Сағат бұрын
Kayadu Lohar okke und. Kayadu Lohar ee padathile oru nadi aanu 🙌
@sintosimson5550
@sintosimson5550 Сағат бұрын
climax pora but comedy OK mothathil OK padam 😁😁😁😁
@NithinSangi
@NithinSangi 2 сағат бұрын
Kokkan vannu....blat😂😂❤
@prarthanajanani829
@prarthanajanani829 3 сағат бұрын
ജനപ്രിയ നായകൻ ബേസിൽ ജോസഫ്❤ ദിലീപിന്റെ സ്ഥാനം ഇനി ബേസിലിന് .
@vishnuvijayan7130
@vishnuvijayan7130 3 сағат бұрын
😂😂
@subeeshmk4453
@subeeshmk4453 2 сағат бұрын
അയ്ശരി.... ഈ അറിവ് എവിടുന്നു കിട്ടി
@anupankajakshan2009
@anupankajakshan2009 2 сағат бұрын
😡
@AppuAppu-dt8tq
@AppuAppu-dt8tq 2 сағат бұрын
സത്യം
@Nixxxxxxxxxxxxxxx
@Nixxxxxxxxxxxxxxx 3 сағат бұрын
ആദ്യം അപ്‌ലോഡ് ചെയ്തു ഡിലീറ്റ് ചെയ്തൂലെ?
@muhammedrazal9239
@muhammedrazal9239 2 сағат бұрын
1:23 😂
@safwan_21
@safwan_21 3 сағат бұрын
6:49 ella റിവ്യൂ യിലും ഉണ്ടല്ലോ ഭൂതം
@TinTin-h4p
@TinTin-h4p 2 сағат бұрын
Nice movie comedy blast.
@dragonpaily123
@dragonpaily123 Сағат бұрын
ന്യാപകം കൂടി വേണമായിരുന്നു
@rty135
@rty135 2 сағат бұрын
Ogomovies il release aayo
@anandhuts4854
@anandhuts4854 2 сағат бұрын
Illa
@urchillzone
@urchillzone 3 сағат бұрын
എന്ത് പറ്റി അണ്ണാ വളരെ അധികം ലേറ്റ് ആണല്ലോ ഇത്തവണ
@sahalmuhammed-ve6yl
@sahalmuhammed-ve6yl 2 сағат бұрын
അയാൾക്ക് അയാളുടെ ലൈഫിൽ ഒരുപാട് തിരക്ക് ഉണ്ടാകും
@ridunprakash
@ridunprakash 3 сағат бұрын
Laste ayii videos edalee bro😢
@PriyeshK-hu4wl
@PriyeshK-hu4wl 57 минут бұрын
👌👌✌️✌️✌️
@prasanthv9100
@prasanthv9100 Сағат бұрын
വിനീത് ശ്രീനിവാസന് ഫാൻസോ?????
@riyazcm6207
@riyazcm6207 46 минут бұрын
🔥 നല്ല പടം
@agentofchaos65
@agentofchaos65 38 минут бұрын
ayin vineeth sreenivasan abhinayikaan ariyo?
@praveenpn4103
@praveenpn4103 2 сағат бұрын
Nice film aanu....
@viralityfactor987
@viralityfactor987 Сағат бұрын
@1:23 സ്ത്രീകളിൽ കുല പ്രതീക്ഷിക്കുന്ന..😂😂😂.. പറഞ്ഞതിലെ കുഴപ്പം മനസിലായി വേഗം തിരുത്തി 😂
@ak47treat63
@ak47treat63 3 сағат бұрын
Trim akki alley😂😂
@nithinantony864
@nithinantony864 2 сағат бұрын
സൂപ്പർ മൂവി ❤❤
@ptjcinema
@ptjcinema 2 сағат бұрын
👍🏾👍🏾
@HASHIR-h1g
@HASHIR-h1g 3 сағат бұрын
Mudi wig aano? 😮
@Jomalsonnyttk
@Jomalsonnyttk 2 сағат бұрын
Superb Movie ❤
@Deepakkee
@Deepakkee 3 сағат бұрын
Ethu Repost alle
@jayeshuduma
@jayeshuduma 2 сағат бұрын
P Mohanan alla M Mohanan
@am_benzer
@am_benzer 3 сағат бұрын
kok🦩
@FRQ.lovebeal
@FRQ.lovebeal 3 сағат бұрын
*2025 ന്റെ നെജ്ജത് ഹിരോഷിമ ആറ്റൻ ബോംബ് ഹെവി പോസിറ്റീവ് കിട്ടിയിട്ടും പൊട്ടിച്ച ഡോമിനിക് ഞമ്മൻറെ ഏക്ക in കേമിയോ 🥵🥵ക്ക് പ്രതേക അഭിനന്ദനങ്ങൾ 😂😂*
@sanasyousaf4750
@sanasyousaf4750 3 сағат бұрын
പോടാ ശപിക്കപ്പെട്ടവനെ
@NSSDiaries-k7337q
@NSSDiaries-k7337q 3 сағат бұрын
Barroz Papa Fan Crying 🤣😂😆
@unnikuttan_007
@unnikuttan_007 3 сағат бұрын
ജോലി ഒന്നും ആയില്ലേ ബ്രോ?
@NithinSangi
@NithinSangi 2 сағат бұрын
Ijj nte barri😂😂
@abhijith5405
@abhijith5405 2 сағат бұрын
This film has more collection than barroz 🤣
@Sanjay72071
@Sanjay72071 3 сағат бұрын
Munp itath delete aakyo😮😮
@AfiAfi-le7io
@AfiAfi-le7io 3 сағат бұрын
entha delete akkeye😮
@anarmedia4077
@anarmedia4077 3 сағат бұрын
Re post aano
@sanalkumar9650
@sanalkumar9650 3 сағат бұрын
Kok❤️
@linisnardnahc
@linisnardnahc 3 сағат бұрын
Comment in 1 minute
@bagavathramchilloutzone6878
@bagavathramchilloutzone6878 2 сағат бұрын
🥰🥰💙💙🥰🥰💙💙🥰🥰
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Mihir Update !!!
26:01
Secret Agent
Рет қаралды 33 М.
ഉന്നതകുല!'ഗം' | GUM | 04 Feb 2025
6:07
asianetnews
Рет қаралды 17 М.
Malayalam Cinema 2024 Analysis | Part 1
18:12
Aswanth Kok
Рет қаралды 423 М.
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН