ഞാനും ഇങ്ങനേ ആണ്, ചെയ്യാത്ത കാര്യം ചെയ്തു എന്ന് പറയുമ്പോൾ എനിക് അത് ചെയ്തു കാണിക്കാൻ തോന്നും..ഒരു satisfaction
@sajnasalim759 Жыл бұрын
പൊളപ്പൻ പടം ✨️ഞാൻ കുറെ കമന്റ്സ് ഇട്ടിട്ടുണ്ട് എന്നെ വേട്ടയാടാൻ ആരേലും ഇനി വരുമോ 🤔❤️🔥❤️🔥❤️🔥
@1gbramsurvivor287 Жыл бұрын
😂
@1minutefacts952 Жыл бұрын
2:00 starts from here
@vishakhs1221 Жыл бұрын
Advance Onam maveli sir😂❤
@jr_efx7 ай бұрын
Ee scenes uff 11:43
@razzanam642 Жыл бұрын
Next Korean comedy investigation cheyyumo pls
@sradhaaneesh649 Жыл бұрын
Evde aairunnu Waiting aairunnu❤
@user-thasleema Жыл бұрын
നമ്മുടെ സ്വത്തു കുട്ടി വന്നു 😍
@sangeethapg8122 Жыл бұрын
Pazhaya movies ayirunu kurachukuddi nallath
@deepthivinod115111 ай бұрын
എന്താ അതിന്റെ അർഥം "സ്വത്തുകൂട്ടി "
@user-thasleema11 ай бұрын
@@deepthivinod1151 സ്വന്തം കുട്ടി
@deepthivinod115111 ай бұрын
@@user-thasleema oh ok ok 😁
@Anacover07 Жыл бұрын
Chetta next time 'welcome home' film explain cheyene😊
@nandhaaanandhaaa8050 Жыл бұрын
Anoopetta next the sacrifice korean movie cheyyoooo😊
@annieajith335 Жыл бұрын
Pettennu 1 million akate❤
@ThrishaThilakesh-dg7vb Жыл бұрын
അടിപൊളി നല്ല തമാശ പടം എന്നിക് ഒരു കോമഡി പടം പോലെ ആണ് തോന്നിയത് (വേറെ ഒന്നും അല്ല അങ്ങനെ തോന്നാൻ കാരണം ചേട്ടന്റെ കഥ പറയുന്ന രീതിയാണ് 😁)
@snehasuresh2772 Жыл бұрын
ചേട്ടന്റെ പഴയ മൂവി ആയിരുന്നു ഇപ്പോഴെത്തേനകൾ നല്ലത് ❤
@dd-pv1hp Жыл бұрын
ഏറ്റവും പഴയ കഥാ വിവരനത്തേക്കാൽ നല്ലത് കുറച്ച് മുൻപേ വരെ ഉള്ള comedy കൂടുതൽ ഉള്ള വിവരണം ആണ്
@gareebnavasnavas537 Жыл бұрын
i phone കിട്ടീലെലും ഞങ്ങൾ വീഡിയോ മുഴുവനായും കാണും. കറക്റ്റ് വീഡിയോ ഇട്ടാൽ മതി 🙏🏻
@Tulipzzzzzz Жыл бұрын
Waiting aarnnu ❤️
@Zanebeees Жыл бұрын
Anoop chetta daily video idane.njan saudi 🇸🇦 aan appam naattile 4:00 enn parannal ividathe 2:00 ann appam uchakk lunch kayikkumbol oru entertainment aayi njan ennum kaanum nale muthal kaanan ini cinema illa so vegham upload cheyyane 😂
@ansi.6720 Жыл бұрын
Daily video idu anoopettaa 🥺plsss ellah sothukuttikldem request anu ithuu 🥺
@pranavprasanth7041 Жыл бұрын
23:24 ഞാനെന്നു പറഞ്ഞാൽ 'മ്മ് 😂
@It.s.ME-IRFAN Жыл бұрын
Killing games ile enikkistta pettathe ithane, because I always want prathikaram , I love prathikaram from good side
@AK_111. Жыл бұрын
Movie Name paranjillallo. Movie name reply please
@dd-pv1hp Жыл бұрын
മാമനും മരുമോനും കഥ ഒന്നും ഇല്ലെ അനൂപെട്ടോയ്...
@gafoorea9691 Жыл бұрын
ഞാനെന്നു പറഞ്ഞാൽ മ്മ്മ്മ്മ്മ് 😂😂😂😂
@gowriantherjanam2596 Жыл бұрын
Ente ponnu anoopetta ninglk vendi njn ethra divsm kathirunnu ennariyamo, ithreym kshama njn padikkn polm kanichittilla. Ennum school vittu vnnu phone edth nokkm ningl video ittonnu.. Pinne 3 dy leave eduthlm thirike varunnathu oru adipoli movie ayittarikkm enn njglk urappund..❤❤❤🎉
@noorudheen8319 Жыл бұрын
Film name entha
@manumohan8670 Жыл бұрын
അനൂപ് ഏട്ടൻ ❤️👌🔥
@jilnasyya3416 Жыл бұрын
അനൂപ് സർ ❤
@ALONEBOYFFYT10 Жыл бұрын
Eeee cinemayuda thudagathil eeee dialogue mass anne
@rahmathramssy6715 Жыл бұрын
Thirakanennu ariyam ennalum 2days koodumbo oru video idumo.. pls
@FF-io1wq Жыл бұрын
Movie enik ishttayi
@sinsharaj4364 Жыл бұрын
Hai anoopetta
@pknoorunnesa8275 Жыл бұрын
എവിടെയായിരുന്നു ഇത്രയും ദിവസം കാണാൻ പറ്റിയില്ല
@soul9112 Жыл бұрын
ഹീറോയിൻ spr 🔥
@Sherdin-r9f Жыл бұрын
ഹായ് അനുപ് chetta👍
@prasannap360 Жыл бұрын
Anoopetta Into the Wild (2007) movie cheyyuvo plz.... Ath real story Based an...Nalla movieaaa....
@callme_Casper Жыл бұрын
ചേട്ടായി, ചേട്ടായിടെ വോയ്സിൽ ലവ് സ്റ്റോറി കേൾക്കാൻ പറ്റുവോ? വേറെ ആരെങ്കിലും ചെയ്‌ത മൂവീസ് ആണെങ്കിലും ഞങ്ങൾ കേട്ടോളം.. ചേട്ടായിടെ വോയിസ് വേറെ ഒരു ഫീൽ ആണേ 😍.. കേൾക്കാൻ ആഗ്രഹിക്കുന്ന മൂവീസ് :- 1. A billionaire's first love 2. My sassy girl 3. The classic 4.A crazy little things called love 5.i want to eat ur pancreas 6.weathering with you 7. Your name 8.suzume 9.A moment to remember 10.be with you
@meghaap980811 ай бұрын
Seriously oru kaaryam parayatte .....l Like this movie😌
@alloosumikkakkayum Жыл бұрын
First❤❤❤❤
@SaleejaNisar3 ай бұрын
Adipoli movie 👌👌
@rajamani9928 Жыл бұрын
എല്ലിന്റെ ഇടയിൽ കയറിയ തമാശ😊😊
@Ronichan-ks9kt Жыл бұрын
Movie name
@akshayasanthosh9127 Жыл бұрын
Evide poi kidakkuvayirunnu manushya.... 😬😅
@PabloescobarPabloescobar-vd5qr5 ай бұрын
Nente vappa ne kettikan poyadhaa
@gopu277 Жыл бұрын
പേടിക്കണ്ട. ഹാപ്പി ബര്ത്ഡേ 😂😂
@nidhishponnappan7615 Жыл бұрын
Plz avoid advertising
@AnuCrys5 ай бұрын
ചെട്ടാ തടിയൻ എന്ന് വിളിക്കുന്നത് body shyamഅണ് അങ്ങനെ വിളിക്കാൻ പാടില്ല please 🥺
@youtubicmehere Жыл бұрын
Eee film youtube shortsil kandirunnu
@mohammedfouzan903 Жыл бұрын
House of the dragons bakki episode cheyoo
@MrudulAshok Жыл бұрын
Hello. Bro this is interesting. Nice movie ❤❤❤❤❤❤. ❤❤❤❤❤❤
@sujithpalayathil6333 Жыл бұрын
From 2:01
@binoyk6020 Жыл бұрын
അടിപൊളി സൂപ്പർ സിനിമ 👌👌 👌കൊള്ളാം
@nobody905 Жыл бұрын
Evidedo anne oraale maathram kaathirikaan njammal😂
@reshmarohith5622 Жыл бұрын
ഈ ഇടയായി വല്ലാതെ ഉഴപ്പുന്നുണ്ട് 😏😏😏😏
@ramyaramzz6240 Жыл бұрын
Anna y ippolm late AA videos podrega.....we are waiting .....
@rahulk301410 ай бұрын
കണ്ടത് തന്നെ കണ്ട് കണ്ട് മടുത്തു... പെട്ടന്ന് പെട്ടന്ന് new ഇട്
@LibinamolMB-qi4hb Жыл бұрын
The Nightshifter (2018) Explanation chyyuu anoopetta
@niveditharamachandran8695 Жыл бұрын
I phone onnum venda ippo samsung noda love❤
@krishnanunni8071 Жыл бұрын
ഒന്നുകിൽ നിങ്ങൾ ദിവസവും സിനിമ ഇടുക അല്ലെങ്കിൽ ഞങ്ങൾ വെയിറ്റ് ചയ്യാ അല്ലാതെ ഇപ്പൊ എന്താ ചെയാ
@OldGold-v5b10 ай бұрын
anoobetta HOSTILE MOVIE explain cheyyo plizzz
@princeprinces5739 Жыл бұрын
Hai... കാണട്ടെ.😊
@xprogaming180 Жыл бұрын
Heroine verelevel 💥🔥
@prathapc3509 Жыл бұрын
"Win" ennaal 'vijayikkuka' ennalla meaning eppozhum....! In this context it means... 'neduka' .
@anand5782 Жыл бұрын
knives out 2019 movie explanation video chayavo bro
@Abhiabhi. Жыл бұрын
അനൂപേട്ടന്റെ സ്വത്തുകുട്ടിയുടെ ഒരു അപേക്ഷ ആണ് "Welcome home" Movie explain ചെയ്യാമോ 😌
@Krish.na5432 Жыл бұрын
Yesss anoopettaa....ath cheyyuvoo😇
@pranavk780511 ай бұрын
eatha film
@ayishabintshereef9855 Жыл бұрын
Anoopettan oru kadha sollattuma siiiiiir enn parayumbol ath polee koode parayunna njaan😄