നമ്മൾക്ക് ആത്മവിശ്വാസം നൽകേണ്ടവർ തന്നെ തളർത്തുന്നതാണ് ഏറ്റവും വലിയ വേദന... 💔
@nazeerap37512 жыл бұрын
അള്ളാഹുവിന്റ സഹായം എന്നും നിങ്ങൾക്കെല്ലാം ഉണ്ടാവട്ടെ ആമീൻ
@trazeff53792 жыл бұрын
Masha allah 🤗 അപ്രതീക്ഷമായാണ് നിങ്ങളുടെ വീഡിയോ കണ്ടത്. പറയാൻ വാക്കുകളില്ല. പടച്ചോന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ .ആമീൻ
@shareefkm6640 Жыл бұрын
സുമയ്യ ടീച്ചർക്കും മറ്റൊ രണ്ടുപേർക്കും എല്ലാവിധ ആശംസകളും പ്രാർത്ഥനകളും അർപ്പിക്കുന്നു കൂടാതെ വൈകല്യം എന്നുള്ളത് മാറ്റിനിർത്തപ്പെടേണ്ട ഒരു അവസ്ഥയല്ല മറിച്ച് കൂട്ടിച്ചേർത്ത് പിടിക്കേണ്ട ഒരു അവസ്ഥയാണ് അത് നാം ഓരോരുത്തരും മനസ്സിലാക്കണം.
@Naflababu8042 жыл бұрын
മാഷാഅല്ലാഹ് 🥰🥰 ഇതൊക്കെ കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷം. എന്നും ഇങ്ങനെ സന്തോഷത്തോടെ നല്ല ആരോഗ്യത്തോടെ ജീവിക്കാൻ അല്ലാഹു ദീർഘായുസ്സ് നൽകട്ടെ 🤲🏻
@shihanashajil26052 жыл бұрын
Aameen
@kadeejam3311 Жыл бұрын
Allahuallaverkkum. Santhosham. Kodukkatteyameen,
@naseemashareef95002 жыл бұрын
ഹംസ ബ്രോ പറയാൻ വാക്കില്ല മരണം വരെ മിന്നുവിന്റ കൈ വിടരുത് 🤲
@suneerapmoozhikkal66162 жыл бұрын
Athe kann niranju poyii🥺
@jamialavi3722 Жыл бұрын
MashaAllah..
@rasiyakrasiyak15892 жыл бұрын
അസ്സലാമു അലൈക്കും നിങ്ങളെ രണ്ടുപേരെ കണ്ടതിൽ ഏറ്റവും വളരെ സന്തോഷം അള്ളാഹു ആയുസ്സും ആരോഗ്യവും ആഫിയത്തും റഹ്മത്തും ബർക്കത്തും ചൊരിയട്ടെ മരണംവരെ സന്തോഷത്തോടുകൂടി ഈ ചിരിക്കുന്ന മുഖത്തിലൂടെ. എല്ലാ സൗഭാഗ്യങ്ങളും നേരുണ അള്ളാ. ആമീൻ. 🤲🤲🤲❤️❤️❤️😍😍😍😍🥰🥰🤗🤗🤗🤗🤗
@rasiyamajeed75692 жыл бұрын
മാഷാ അല്ലാഹ് 👍🏻👍🏻ഒരുപാട് ജീവിതങ്ങൾ കണ്ട് മനസ്സിലാക്കാൻ കഴിഞ്ഞു🥰 super motivation 😍
@kabeervm83912 жыл бұрын
പടച്ചോൻ എല്ലാം കാണുന്നുണ്ട് പടച്ചോൻ കാക്കട്ടെ❤️❤️ ഇങ്ങനെ ഉള്ളവരുടെ സകടം പടച്ചോൻ കാണും 🥰🥰🥰🥰
@azeezak19092 жыл бұрын
എന്ത് ദുആ ചെയ്യണമെന്ന് അറിയില്ല, എല്ലാമറിയുന്ന റബ്ബ് കാത്ത് രക്ഷിക്കട്ടെ ആമീൻ
@fabnafabi79732 жыл бұрын
നിങ്ങൾ മിന്നു താത്താന്റെ കൈ പിടിക്കുന്നത് കണ്ട❣️പ്പോൾ ഒരു പാട് സന്തോഷം ആയി💜. ഇക്കാക്കാ നിങ്ങൾ ഇത്താത്താന്റെ കൈ മരണം വേറെ മുറുകിപിടിച്ചു ജീവിച്ചുകാണം എന്ന് ആണ് നമ്മുടെ എല്ലാവരുടെയും ആഗ്രഹം പടച്ചവൻ എന്നും നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് ഞാൻ മനസ്സ് കൊണ്ട് പറയുന്നു. പിന്നെ എനിക്ക് നിങ്ങളെ ഒന്ന് നേരിട്ട് കണ്ണണം എന്ന് ഇണ്ട് 🥰🥰🥰എനിക്ക് നിങ്ങളെ ഒരു പാട് ഇഷ്ട്ടം ആണ് 😊
@sajidareekadan71852 жыл бұрын
🤲🏻🤲🏻അല്ലാഹുവെ കാണുമ്പോൾ സങ്കടം വരുന്നു അള്ളാ ഇത് എന്നന്നേക്കും ഉള്ള ഒരു നല്ല ജീവിതം ആകട്ടെ🤲🏻🤲🏻🤲🏻ഇവരെ പോലെ ഉള്ള ആളുകളാണ് നല്ല മനസ്സുള്ളവർ🌹🌹🌹ദീർഗായുസ്സ് കൊടുക്കട്ടെ🤲🏻🤲🏻ആമീൻ
@ithupoleyannavar2 жыл бұрын
ഇത് പോലെ ഉള്ള വീഡിയോ ഇനിയും ഇടാൻ നോക്കണം ഒരു പാട് ഭിന്നശേഷി കാരായ ഇത് പോലുള്ള ആളുകൾക്ക് ഒരു മോട്ടിവേഷൻ ആണ് 🌹🌹🌹🌹🌹വിമർശനം നോക്കണ്ട 🙏🙏🙏🙏
@shafeequekizhuparamba2 жыл бұрын
ഒന്നും പറയാനില്ല ... അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീൻ)
@dilse..32322 жыл бұрын
ആയുസും കണക്കും ഡോക്ടർമാർക്ക് കണക്ക് കൂട്ടാൻ കഴിയുമെങ്കിൽ ഈ ലോകത്ത് ആരും മരിക്കില്ലായിരുന്നല്ലൊ, നാലാം മാസത്തിൽ നാഥൻ എഴുതിച്ചേർത്ത് കാണും നമ്മുടെ ജീവിതം എങ്ങിനെയാവുമെന്ന്.. നാഥൻ അനുഗ്രഹിക്കട്ടെ
@crstiano_edittz46092 жыл бұрын
Aameen
@mariyakutty36612 жыл бұрын
Ol
@najlakhader12702 жыл бұрын
Aameen
@sajithakaladath42992 жыл бұрын
Aameen🤲
@shezinsinu7392 жыл бұрын
Aameen 🤲
@MLP__PTM2 жыл бұрын
കൊഴിയുന്ന ഇലകളെ നോക്കി മരം സങ്കടപെട്ടിരുന്നു എങ്കിൽ ഒരു മരവും ഇത്രയും വലുതാകുമായിരുന്നില്ല__ സുമീ__👍 റബ്ബ് നിങ്ങളുടെ ജീവിതം സന്തോഷമാക്കി തരട്ടെ__ മിന്നൂട്ടിക്കും താരാട്ട് പാടി താലോലിക്കാനായി ഒരു കുഞ്ഞാവയെ പെട്ടന്ന് കൊടുത്ത് അനുഗ്രഹിക്കണേ റബ്ബേ__ആമീൻ
@raheebak94562 жыл бұрын
ആമീൻ.... ആമീൻ യാ റബ്ബൽ ആലമീൻ
@hajarashaheedali63542 жыл бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲
@harshanafaisal64432 жыл бұрын
Aameen
@b43rezaap912 жыл бұрын
Aameen
@shafeeq75122 жыл бұрын
സുമിയുടെ ഭർത്താവിരിക്കട്ടെ ഇന്നത്തെ 👍👍👍
@sanjusabu75082 жыл бұрын
ഇത്താ നീങ്ങളുടെ കഥ കേട്ടപ്പോൾ സങ്കടവും സന്തോഷവും തോന്നി ദൈവം നിങ്ങടെ കൂടെ തന്നെ ഉണ്ട് നിങ്ങൾക്ക് കുടുതൽ അനുഗ്രഹം ഉണ്ടാകും
@sharafunnisakt68562 жыл бұрын
Al hamdulillah, sumiye കണ്ടതിൽ സന്തോഷം എട്ട് വർഷങ്ങൾക് മുമ്പ് മണിപ്പലിൽ, ഒരുമിച്ചു ഉണ്ടായിരുന്നു
@razinrazinriyas56782 жыл бұрын
ഞാനും സുമയ്യയും ഒരേ സ്കൂൾ ആണ് പഠിച്ചദ്. സ്കൂളിൽ no1 ആയിരുന്നു അവൾ. N. A. M. H. S. S PERINGATHUR
@rishadff63682 жыл бұрын
അല്ലാഹുവേ സഹോദരനും സഹോദരി മാർക്കും അള്ളാഹു ആഫിയത്തുള്ള ദീർഗായുസ് നൽകണേ. ആമീൻ
@feehtal2 жыл бұрын
പടച്ചവൻ വിചാരിച്ചാൽ അത്ഭുദം സംഭവിക്കും... ഡോക്ടർ അല്ല തീരുമാനിക്കുന്നത്...
@shajudeenyessmi3802 Жыл бұрын
Masha allah sister sumayya ningalude husbundnu oru.big salute
@shaluminushaluminu54902 жыл бұрын
Mashaallah.... അള്ളാഹു അനുഗ്രഹിക്കട്ടെ... ആ ഭർത്താവിനും നല്ലതേ വരൂ... ഈ കുടുംബത്തിനെ കാക്കണേ.... ആമീൻ
മറ്റുള്ളവരുടെ. വിഷമങ്ങൾ കേൾക്കുമ്പോൾ. അറിയാതെ കണ്ണ് നിറയുന്നവർ ഉണ്ടോ. 😪😪🤲🤲
@rasheedamuthalib48622 жыл бұрын
👍👌
@pathooskitchenferoke2 жыл бұрын
indeed😁
@shakkirshakkir27822 жыл бұрын
തീച്ചയായും ഇക്ക....
@557403922 жыл бұрын
അതെ
@NaseemaSinan2 жыл бұрын
😭😭
@AbdulHameed-hi2dy2 жыл бұрын
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് വിഡിയോ കണ്ടിട്ട് ഒരുപാട് സന്തോഷമായി 💚💚👍
@um_fathmah81482 жыл бұрын
പടച്ചോൻ ണ്ടാകും എന്നും നിങ്ങള്‍ക്ക് ഒപ്പം..
@ammuthrikkakara28242 жыл бұрын
മറ്റുള്ളവർ നമ്മളെ തളർത്തുവാൻ പല വാക്കുകൾ പറയും പക്ഷേ ആ വാക്കുകൾ കേട്ട് നമ്മൾ തളരരുത്
@raheebak94562 жыл бұрын
നിങ്ങൾക് ഒരു കുഞ്ഞിക്കാൾ കാണാൻ ആഗ്രഹിച്ചിരുന്നു ഈ ഞങ്ങൾ.... ഇൻ ഷാ അല്ലാഹ് അള്ളാഹു തുണ നിക്കട്ടെ ആമീൻ..... 🤲🤲🤲
@MLP__PTM2 жыл бұрын
ആമീൻ ___
@dilse..32322 жыл бұрын
നല്ല നാടൻ സംസാരം, ആരെയും ആകർഷിക്കുന്ന ആ ചിരി.. ദാമ്പത്യ ജീവിതം നാഥൻ ഖൈറിലാക്കട്ടെ.. ആമീൻ
@hamzahwithminnu23042 жыл бұрын
🥰
@hajarashaheedali63542 жыл бұрын
ആമീൻ 🤲
@DeepaK-eu8iz2 жыл бұрын
@@hamzahwithminnu2304 hai
@DeepaK-eu8iz2 жыл бұрын
@@hamzahwithminnu2304 ഒരു ഹായ് തരുമോ
@hamzahwithminnu23042 жыл бұрын
@@DeepaK-eu8iz hi deepa
@ShwkathShwkathАй бұрын
പടച്ചോൻ ഹയർ നൽകട്ടെ
@jasnanasar14132 жыл бұрын
ഞാൻ നിങ്ങൾ പറഞ്ഞ കൂട്ടത്തിൽ പെട്ട ഒരാളാണ് 19year ആയി ഇപ്പോഴും കരയുന്നു പ്രേതീക്ഷ ഒട്ടും ഇല്ല എന്നാലും ആഗ്രഹം കൊണ്ട് ഓരോന്ന് predheeksha വെക്കുന്നു 😥😥🤲🤲
@muhsinashabeer84492 жыл бұрын
In Sha Allah ellam sheriyavum
@abduraheemraheem76192 жыл бұрын
എന്താ പ്റശ്നം
@asluaslu73162 жыл бұрын
@@muhsinashabeer8449 rrrott8
@samiyathashraf25952 жыл бұрын
ഇന്ഷാ അല്ലാഹ് കിട്ടും 🤲😢
@apseenaalimon3632 жыл бұрын
Evideya veed
@KamaruKamar2 жыл бұрын
ആ ഡോക്ടർ ഈ വീഡിയോ കാണട്ടെ എന്ന് ആഗ്രഹിക്കുന്നു.
@kunjolktkl73142 жыл бұрын
പാവം അളളാഹു എല്ലാ ബുദ്ധിമുട്ട് തീർത്ത് തരട്ടെ ആമീൻ
@aishu1832 жыл бұрын
തളർത്തിയ ഡോക്ടർക്ക് മുൻപിൽ ജീവിച്ച് കാണിച്ച നിങ്ങളാണ് hero. ഇത് പോലെ തളർത്തുന്നവർ കൂടി ആണ് നമ്മൾക്ക് ജീവിച്ച് കാണിക്കാനുള്ള ഊർജ്ജം എന്ന് മനസ്സിലാക്കാൻ ഇങ്ങനെ കുറച്ച് ആളുകളും നല്ലതാണ് 🥱
@thasliya2 жыл бұрын
ഹംസ സാഹിബ് എൻ്റെ കുടുംബത്തിലും കാലിന് അൽപ്പം വൈകല്യം നേരിടുന്ന പെൺകുട്ടിയുണ്ടു്. കല്യാണം കഴിഞ്ഞിട്ടില്ല 23 വയസുണ്ട്
@zanhanassainar55782 жыл бұрын
Phone number tharoo
@AppleApple-kx3hr2 жыл бұрын
Allahu ethrayum pattannu athinu oru jeevitham kodikkum
@rasheedc7086 Жыл бұрын
Masha allah അള്ളാഹു നമുക്കെല്ലാവർക്കും എല്ലാ ഖൈറും നൽകട്ടെ ആമീൻ
@surendrababusurendrababu43792 жыл бұрын
Kalyanathnu poya Adhyayam kazhikkum supper Alsa
@hafsaptb33732 жыл бұрын
മോളെ കാണിച്ചില്ലല്ലോ വീഡിയോയിൽ. മോളെ ഇഷ്ടം. പടച്ചവൻ ഈ സന്തോഷം മരണം വരെ നിലനിർത്തി തരട്ടെ ആമീൻ
@hamzahwithminnu23042 жыл бұрын
Undallooo
@razamuhammadpk57472 жыл бұрын
Allahu ellavarkum santhoshem tharette
@itsme-ms7qm2 жыл бұрын
തുടക്കത്തിൽ മോളെ kanichallo
@fathimathzuhra59302 жыл бұрын
Mashallha ഞാനും ആദ്യമായാണ് കാണുന്നത് from Lakshadweep
@Richusvlog22922 жыл бұрын
ഉമ്മ ആകുവ എന്നത് വലിയ ഭാഗം ആണ് എനിക്കും സ്യാലി ഹായകുട്ടി ഉണ്ടാവാൻ
@lac569nweqv32 жыл бұрын
നല്ല വാക്കുകൾ, നല്ല മെസ്സേജ് 🙏🙏
@noorcollegeofacupuncture70702 жыл бұрын
കൊലോപ്പതി ഡോക്ടർമാർ എന്ന് വിളിച്ചുപോകും ഇവൻമ്മാരെ ഡോക്ടർമാർ എന്ന് വിളിക്കാൻ പോലും തോന്നില്ല. മാനസികമായി തളരാതെ സ്വപ്നം സാധ്യമാക്കിയാലോ സൗമ്യ ഇത്ത 👍
@rafinesi840 Жыл бұрын
ഇതുപോലെ ഒരു ഭർത്താവിനെ കിട്ടിയത് വലിയ ഒരു അനുഗ്രഹം മരണം വരെ നിലനിർത്തട്ടെ ആമീൻ 😍😍
@sharmisharafu11732 жыл бұрын
Ente koode padichathan njan thatti nadakarund 7 class vare oppam ingane kanan pattiyathil santhosham alhamdulilah 😍