ദൈവമേ ആ അമ്മയുടെ മനസ്സ് ആ പൈസ കിട്ടട്ടെ ആ അമ്മയ്ക്ക് 😊🙏
@LoveForLost8 ай бұрын
അതെ 🙏🏻😢
@ansaria-op9kn8 ай бұрын
അതെ
@പക്ഷികളെഇഷ്ടപ്പെടുന്നവൻ8 ай бұрын
എല്ലാരും ടിക്കറ്റ് എടുത്താൽ മൊബൈലിൽ ഒരു ഫോട്ടോ എടുക്കുക
@കാലഭൈരവൻ-ങ1ച8 ай бұрын
കിട്ടി
@ValsammaKN8 ай бұрын
Ini aaperrum kallanodu aarrum tikkattedukkarrutu marakkata aarenkilum kodural nallatu
@apoorvakiran8 ай бұрын
ഇവർ ഒരു പാവം സ്ത്രീ ആണ് zoo വിന്റെ front ഇൽ കച്ചവടം നടത്തുകയാണ് ഒരു പൈസ കൂട്ടി മേടിക്കില്ല. Decent ആയ വ്യക്തി. ഞങ്ങൾ zoo വിൽ പോകുമ്പോൾ എല്ലാം ഇവരുടെ കയ്യിൽ നിന്നാണ് മോൾക് കളിപ്പാട്ടം വാങ്ങുക.ഇന്ന് വരെ ഒരു രൂപ കൂട്ടി മേടിച്ചിട്ടില്ല. അവർക്ക് ദൈവം അറിഞ്ഞു കൊടുത്തത് ആണ് ആ ടിക്കറ്റ്. അത് തിരിച്ചുകിട്ടിയാൽ മതിയാരുന്നു.❤❤
@MajeedThanathuparambil8 ай бұрын
😅😅
@Ragunandan-m4i8 ай бұрын
ഇത് കാണുമ്പോഴാണ്.കടം പറഞ്ഞ് എടുത്ത് വച്ച ലോട്ടറിക്ക് അടിച്ച ബമ്പർ പ്രൈസ് ഒക്കെ കൊടുത്ത നല്ല മനുഷ്യരെ ഓർത്ത് പോകുന്നത്❤❤
@SubinChithra8 ай бұрын
Suuupr cmnt😊❤❤❤❤
@vascoda1238 ай бұрын
അവൻ ചെറ്റത്തരം കാണിച്ചിട്ടും ഈ പ്രൈസിൽ നിന്നും ഒരു തുക അവനു കൊടുക്കണം എന്ന് പറഞ്ഞ aa🤚🏻അമ്മയുടെ മനസ്സ് 🙌🏻🫂
@Jithin-g6s8 ай бұрын
അങ്ങനെ അല്ലാ bro ചേച്ചി കണ്ണൻ എന്നാ ലോട്ടറി എജൻ്റിൻ്റെ കയ്യിൽ നിന്ന് തലേ ദിവസം 12 same ടിക്കറ്റ് എടുത്തു അതിന് സമ്മാനം അടിച്ചു പിറ്റേന്ന് വന്ന് കണ്ണൻ എന്നാ ലോട്ടറി എജൻ്റ് 100 രൂപ prize അടിച്ചു എന്ന് പറഞ്ഞ് ടിക്കറ്റും കൊണ്ട് മുങ്ങി കണ്ണന് എജൻ്റ് വിഹിതം കിട്ടും 10 ലക്ഷം എന്നാ പറഞ്ഞത് കള്ളനൻ ആണേലും കിട്ടും
@brijithid8 ай бұрын
ഇത് കേരള സർക്കാറിൻ്റെയും ധനകാര്യ വകുപ്പിൻ്റെയും ലോട്ടറി വകുപ്പിൻ്റെയും വിശ്വാസ്യതക്ക് കളങ്കം വരുത്തും ' സർക്കാർ അംഗീകരിക്കുന്നതും കമ്മീഷൻ ലഭിക്കുന്നതുമായ ഒരു ഏജൻ ഒരിക്കലും ഇത് ചെയ്യാൻ നിയമപ്രകാരം പാടില്ല . ദിവസവും കോടിക്കണക്കിന ലാഭം സർക്കാറിന് ലഭിക്കാൻ ഇടയാക്കു നിരവധിയായ ലോട്ടറി എടുക്കുന് ആൾക്കാരെ കളിയാക്കുന്നതും പൊട്ടൻ ആകുന്നതുമായ പരിപാടി ആയി ഇതുമാറും . 1 കോടി രൂപയുടെ കമ്മീഷൻ ആയ 10 ലക്ഷവും ബാക്കി 11 ടിക്കറുകൾക്കുള്ള 11 x 8000- 88000 രൂപയുടെ കളവും ചതിയും മോഷണവും ആണ് ഏജൻ്റിൻ്റെയും വകുപ്പിലെ ചിലരുടെ സഹായത്തോടെ തട്ടിയെടുത്തത്. കേരളത്തിൻറെ ഒരു പ്രധാന വരുമാന സത്രോതസായ ലോട്ടറി വകുപ്പിനെ തകർക്കുന്ന ഈ നാറിയ പരടിപാടിക്ക് എതിരെ ശക്തമായ നടപടിക്കായി മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും ഈ സംഭവത്തിൽ ഇടപെട്ട് ഈ ക്രിമനലിനെതിരെ എല്ലാ വകുപ്പുകളും ചുമത്തി ശിക്ഷ ഉറപ്പാക്കി സമ്മാനം അർഹതപ്പെട്ട ആളിന് 1 കോടി 88000 രൂപയുടെ കമ്മീഷനും നികുതിയും കുറച്ച് മുഴുവൻ തുകയും ഉറപ്പു വരുത്തി നല്കുക.
@vascoda1238 ай бұрын
@@Jithin-g6s ഒന്നുടെ വീഡിയോ കാണ് ക്ലിയർ വോയ്‌സിൽ കേൾക്ക് മോനെ പൈസ്സ തിരിച്ചു തന്നാൽ എന്തെകിലും സഹായം ചെയ്യും ചെയ്യാതിരിക്കില്ലല്ലോ എന്നാണ് അമ്മ പറഞ്ഞത് അത് അഹ് അമ്മടെ മനസ്സ്. ഞാൻ ആണെകിൽ അവന്റെ ചെവിക്കല്ല് നോക്കി 4 പൊട്ടിച്ചേനെ.
@nishadapkm44548 ай бұрын
അവൻ കാണിച്ചത് ഊമ്പിത്തരം ആണ്.🤬🤬🤬😡😡😡 ഇനി കേസ് നൂലാമാലകളിൽ കുരുങ്ങി പ്രൈസ് മണി കിട്ടാനും വൈകും... ചിലപ്പോൾ കിട്ടുകയുമില്ല😢😢
@vascoda1238 ай бұрын
@@Jithin-g6s അങ്ങനെ ആണ് broh വീഡിയോ ഒന്നുടെ ശ്രദ്ധിച്ചു കണ്ടോക്ക്. അഹ് പൈസ്സ കിട്ടിയാൽ എന്തേലും സഹായം ചെയ്യും ചെയ്യാതിരിക്കാൻ പറ്റില്ലല്ലോ എന്നാ പറയുന്നത് 🙏
@Jk..19888 ай бұрын
ഈ പാവത്തിന പറ്റിച്ച ആ തെണ്ടി യെ ഈ അമ്മ വഴക്കു പറയാതെ അവനും ഒരു സഹായം ചെയ്യണം എന്ന് പറഞ്ഞത് ഈ അമ്മയുടെ മനസ്സ് ❤❤❤❤
@rasimrasim19198 ай бұрын
എത്രയോ നല്ല ലോട്ടറി കച്ചവടക്കാരുണ്ട്, ഒരു ടിക്കറ്റ് ഒരാൾ ആവശ്യ പെട്ടത് അനുസരിച്ചു പൈസ വാങ്ങാതെ (പൈസ പിന്നീട് വാങ്ങും)എന്നും മാറ്റി വെക്കാറുള്ള ഒരു കച്ചവടക്കാരിയുടെ വാർത്തകാണാൻ ഇടയായി അവസാനം ഒന്നാം സമ്മാനം ആ മാറ്റി വെച്ച ടിക്കറ്റിനടിച്ചപ്പോൾ അത് അദ്ദേഹത്തെ തന്നെ എല്പിച്ച ഒരു ലോട്ടറി കച്ചവടക്കാരി, അങ്ങനെ എത്രയോ നല്ല മനുഷ്യർ, അവരെയെല്ലാം പേര് കേൾപ്പിച്ചു കളഞ്ഞല്ലോ ഇയാൾ ഒരുത്തൻ
@SajiCJohn8 ай бұрын
അവനെ പിടിക്കണം ഇതിൽ ഒത്ത് കളി രഷ്ട്രീയം കളിക്കരുത്! പ്ലീസ്!
@brijithid8 ай бұрын
ഇത് കേരള സർക്കാറിൻ്റെയും ധനകാര്യ വകുപ്പിൻ്റെയും ലോട്ടറി വകുപ്പിൻ്റെയും വിശ്വാസ്യതക്ക് കളങ്കം വരുത്തും ' സർക്കാർ അംഗീകരിക്കുന്നതും കമ്മീഷൻ ലഭിക്കുന്നതുമായ ഒരു ഏജൻ ഒരിക്കലും ഇത് ചെയ്യാൻ നിയമപ്രകാരം പാടില്ല . ദിവസവും കോടിക്കണക്കിന ലാഭം സർക്കാറിന് ലഭിക്കാൻ ഇടയാക്കു നിരവധിയായ ലോട്ടറി എടുക്കുന് ആൾക്കാരെ കളിയാക്കുന്നതും പൊട്ടൻ ആകുന്നതുമായ പരിപാടി ആയി ഇതുമാറും . 1 കോടി രൂപയുടെ കമ്മീഷൻ ആയ 10 ലക്ഷവും ബാക്കി 11 ടിക്കറുകൾക്കുള്ള 11 x 8000- 88000 രൂപയുടെ കളവും ചതിയും മോഷണവും ആണ് ഏജൻ്റിൻ്റെയും വകുപ്പിലെ ചിലരുടെ സഹായത്തോടെ തട്ടിയെടുത്തത്. കേരളത്തിൻറെ ഒരു പ്രധാന വരുമാന സത്രോതസായ ലോട്ടറി വകുപ്പിനെ തകർക്കുന്ന ഈ നാറിയ പരടിപാടിക്ക് എതിരെ ശക്തമായ നടപടിക്കായി മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും ഈ സംഭവത്തിൽ ഇടപെട്ട് ഈ ക്രിമനലിനെതിരെ എല്ലാ വകുപ്പുകളും ചുമത്തി ശിക്ഷ ഉറപ്പാക്കി സമ്മാനം അർഹതപ്പെട്ട ആളിന് 1 കോടി 88000 രൂപയുടെ കമ്മീഷനും നികുതിയും കുറച്ച് മുഴുവൻ തുകയും ഉറപ്പു വരുത്തി നല്കുക.
@Truth-Always-Won8 ай бұрын
ഇതിന് എന്തിന് രാഷ്ട്രീയം ? അവൻ പൈസ ഇല്ലാത്ത ഒരു സാധാരണ കാരൻ അണ്..അത് കൊണ്ട് ശിക്ഷ കിട്ടും..!! ഉറപ്പാണ്..!!
@Unbiased_Bayasan8 ай бұрын
CPIM Branch Secretary ആണ്
@muziclab908 ай бұрын
@@Unbiased_Bayasan അല്ല CPM ജില്ലാ സെക്രട്ടറിയാ ന്ന് തള്ള്😂
@allu40638 ай бұрын
@@Unbiased_Bayasanഅല്ല മുഴുത്ത സംഘി ആണെന്നകേട്ടത് ബിജെപി നേതാവ് ചമഞ്ഞ്നടന്നവനാണവൻ
@Sudi0078 ай бұрын
എത്രയും പെട്ടെന്ന് അമ്മച്ചിക്ക് പൈസ തിരിച്ചു കൊടുക്കണം പാവം എത്ര വയസ്സായിട്ട് ജോലി ചെയ്യുന്നു നിയമം സ്പീഡ് ആകണം
@rajeevanp14958 ай бұрын
നമ്പർ ഓർമ്മ വെച്ച സ്ത്രീക്ക് സമ്മാനം കിട്ടിയാൽ പകുതി കൊടുക്കണം. ഉപേഷിച്ച് പോയവനെ ഇനി കൂടെ കൂട്ടരുത് അവൻ അതും തീർത്ത് സ്ഥലം വിടും
@vishakca50508 ай бұрын
പകുതിയൊന്നും കൊടുക്കണ്ട ഒരു 5 ലക്ഷം രൂപ കൊടുത്താൽ ok.
@AlexH-re5lw8 ай бұрын
അവരുടെ ആരാണ് നിങ്ങൾ? പകുതി ഒക്കെ കൊടുക്കണം എന്ന് പറഞ്ഞത് കൊണ്ട് ചോദിച്ചതാണ്. കുറച്ചു കാശ് കൊടുക്കണം. But പകുതി കൊടുക്കുക എന്ന് വച്ചാൽ.1 കോടിയിൽ ടാക്സ് ഉം മറ്റും പോയിട്ട് 70 ലക്ഷത്തിൽ താഴെയെ അമ്മച്ചിക്ക് സർക്കാരിൽ നിന്ന് കിട്ടത്തുള്ളു.
@jayakumarchellappanachari85028 ай бұрын
@@vishakca5050ആ നരാധമന് ഒന്നും കൊടുക്കരുത്.പോലീസ് ആ തെണ്ടിക്ക് ജയിൽശിക്ഷക്ക് വേണ്ടി കോടതിയിൽ തെളിവ് കൊടുക്കണം.
@akkkk43628 ай бұрын
@@AlexH-re5lw60 lack
@aspirant3358 ай бұрын
Pakuthi kurachu over alle
@pradeeptkkonni8 ай бұрын
ഒരു കോടി അടിച്ചു മാറ്റിയതും പോരാഞ്ഞ് 400 രൂപ പിന്നേം കളിപ്പിക്കാൻ നോക്കുന്നു.. അവന് ഒരു രൂപ പോലും കൊടുക്കരുത്.
@SatharVm-e4g8 ай бұрын
പൈയന്റെ ഒരു കൈയ്യബദ്ധം ചൂരൽ കഷായത്തിന്റെ കുറവ് കാണ്ടുന്നുണ്ട്
@AbdulManaf-mr2ti8 ай бұрын
😊
@Arunsyam5048 ай бұрын
Cash ഈ ആന്റിയ്ക്ക് കൊടുക്കണം മറ്റവന് എതിരെ Case എടുക്കണം
@jayakumarchellappanachari85028 ай бұрын
അതാണ് വേണ്ടത്
@innale.marichavan8 ай бұрын
അത്യാഗ്രഹം കാരണം കമ്മീഷൻ കിട്ടുന്നത് കൂടി കളഞ്ഞു 🤣
@visionsandtheseasonsofblos72498 ай бұрын
ബല്ലാത്ത പഹയാ.. മുടിഞ്ഞ പുസ്തി തന്നെ.. തലയിൽ വെയിൽ, മഴ ഇവ തട്ടാതെ കാത്തു സൂക്ഷിച്ചോ...., കഴുവേറി...//
@FREEFIREKERALA6358 ай бұрын
ആരോടാ ഇങ്ങനെ കരയുന്നെ @@visionsandtheseasonsofblos7249
@ZEEKERALAMSUPERSHOW8 ай бұрын
ഇത്ര വലിയ തെറ്റ് ചെയിതിട്ടു അമ്മ പറഞ്ഞത് അവനൊരു അബദ്ധം പറ്റിയതല്ല എന്ന ❤️
@sudarsanank25748 ай бұрын
ഈ അമ്മയെ പറ്റിക്കാൻ തോന്നിയ ആ വലിയ മനസ്സ് ആരും കാണാതെ പോകരുതും.
@vishnuvijayan17598 ай бұрын
പാവം, ഇങ്ങനെ ഉള്ളവരെ ഒക്കെ പറ്റിക്കുന്നവരെ സമ്മതിക്കണം
@Truth-Always-Won8 ай бұрын
ഇവിടെ രാഷ്ട്രിയ അഴിമതി ,കൈകൂലി ഒന്നും ഇല്ലാത്ത 100% perfect രാജ്യം അല്ലേ ! ഇവിടെ ഇങ്ങനെ കുറച്ച് പെർ ഉണ്ട്..അത് ഒഴിച്ചാൽ പിന്നെ അരും ഇല്ല.
ഇത് പോലെ ചെറ്റത്തരം ഇനിയും നടക്കാൻ സാധ്യത ഉണ്ട് ജാഗ്രത
@shajahangood32778 ай бұрын
എന്ത് നല്ല അമ്മ ❤
@prasanthv53758 ай бұрын
അമ്മക്ക് ക്യാഷ് കൊടുക്കണം 👍👍👍
@anandradhakrishnan13028 ай бұрын
വലിച്ചു. ഇനി ടിക്കറ്റ് കോടതിയിൽ എവിഡൻസ്സായി വയ്ക്കണ്ടേ
@rasheedev75288 ай бұрын
DC യിൽ 10 ലക്ഷം അവന് കിട്ടും ! പിന്നെ അവൻ എന്തിന് ഈ ചതി ചെയ്തു!😞
@abhijith__3058 ай бұрын
അത്യാഗ്രഹം
@gracevarghese77178 ай бұрын
One lakh he will get I think
@Arunsyam5048 ай бұрын
ആക്രാന്തം ആണ് അവനു 10ലക്ഷം കിട്ടിയാലും ലാഭം അല്ലെ
@Wwechampion28 ай бұрын
@@gracevarghese7717approximately 8-10 lakhs
@Truth-Always-Won8 ай бұрын
അത്യാർത്തി ! ഇവിടെ ഉള്ള കള്ള രാഷ്ട്രിയ കാർക്ക് , സര്ക്കാർ ജോലി ഉളളവർ പലവരും അവർക്ക് നല്ല ശമ്പളം കിട്ടും ! എന്നിട്ട് ഫണ്ട് ,കൈകൂലി കൂടെ അടിച്ച് മാറ്റി തിന്നും .. അതുപോലെ നാണം കെട്ട രീതി അവനും നോക്കി .. അത്ര ഒള്ളു ..
@shamskl14328 ай бұрын
ഇരട്ട ചങ്കന്റെ ഭരണം കണ്ടു കണ്ട് മടുത്തു വിശ്വാസം നഷ്ടപ്പെട്ടു 😅
@jamalponnani16518 ай бұрын
😮 പോടാ ഊളെ
@basheerakc22368 ай бұрын
ഈ അമ്മയെ കണ്ടാലറിയാം അതൊരു പാവമാ അതിന് അധികാരികൾ ആപൈസ വാങ്ങി കൊടുക്കണം
@Webzoom3188 ай бұрын
ലോട്ടറി വല്ലപോലും ആണ് price ജനങ്ങൾക്ക് കൊടുക്കുന്നത്...അതിപ്പോ എങ്ങനെയും ആയി
@Onkz1328 ай бұрын
എല്ലാ ദിവസവും ലോട്ടറി നിരക്കെടുപ്പ് ഉണ്ട് മോയന്തേ
@shihabudeenshihab94398 ай бұрын
എടാ മരപൊട്ടാ ലോട്ടറി എന്നും നറുക്കെടുപ്പുണ്ട് എതായാലും നീ പിണറായി പറഞ്ഞിട്ടാണ് ആ ലോട്ടറിക്കാരൻ അങ്ങനെ ചെയ്തത് എന്ന് പറയാത്തത് ഭാഗ്യം
@Webzoom3188 ай бұрын
@@shihabudeenshihab9439മര കുണ്ട എന്നു 70 ലാക്‌സ് പ്രൈസ് ഉണ്ടല്ലോ എവിടെ പോയി ദിവസം ഉള്ള കേരളത്തിലെ ലക്ഷ പ്രബുക്കൽ...
@Webzoom3188 ай бұрын
മൊയൻ്റെ..മരമാർക്കി...കേരള ലോട്ടറി ദിവസം 70 .80 lacks ഉണ്ടെന്ന് എനിക്ക് അറിയാം മരമാകികളെ ... എവിടെ കേരളത്തിലെ ദിവസവും ഉണ്ടാകുന്ന ലക്ഷപ്രഭുക്കൽ..
@Webzoom3188 ай бұрын
@@shihabudeenshihab9439 മരത്തവളെ നിൻ്റെ ഒരു കോപ്പിലെ രാഷ്ടീയ ചിന്താഗതി
@gopakumar88438 ай бұрын
ഇത്രേം കാണിച്ചിട്ടും അവന് കൈയബദ്ധം പറ്റിയതാണ്.... അവന് എന്തെങ്കിലും കൊടുക്കും....🙏🙏🙏 great person....
@_x26598 ай бұрын
ആ അമ്മയുടെ മനസ്സ് തങ്കമാണ്.. 👍👍
@thomas2498 ай бұрын
തട്ടിയെടുത്ത പയ്യനും കിട്ടാൻ പോകുന്നില്ല,സുകുമാരി അമ്മയ്ക്കും കിട്ടാൻ പോകുന്നില്ല. നിയമത്തിൻറെ നൂലാമാലകൾ പറഞ്ഞ് സർക്കാർ തന്നെ ഒതുക്കും
@കാട്ടാളാൻദാമുയേട്ടൻ8 ай бұрын
അപ്പോൾ അതും വെള്ളത്തിൽ ആയി 😂😂😂.... ആർക്കും കിട്ടാൻ പോവുന്നില്ല... അടിച്ചാൽക് കിട്ടുന്നില്ല അപ്പോൾ ആണ് രണ്ടാൾക്കും അടിച്ചു പറയുന്ന ടിക്കറ്റ് 😂😂
@athulrajesh99918 ай бұрын
ദ്രോഹി 😡 ആ അമ്മയുടെ ലോട്ടറി ആ കൈയിൽ കിട്ടിയ വാർത്ത ആയിരിക്കണം ഇനി 🙏
@പക്ഷികളെഇഷ്ടപ്പെടുന്നവൻ8 ай бұрын
ദ്രോഹി അല്ല പൊല മൈരൻ
@tinu15888 ай бұрын
10ലക്ഷം കിട്ടും എന്നിട്ട് ആണ് ഈ പണി അവൻ കാണിച്ചത്
@Nishad-zb8hh8 ай бұрын
Paavam ammachi ❤❤❤
@NajeevNajeev8 ай бұрын
അമ്മയുടെ മുമ്പിൽ സാഷ്ടാംഗം നമിക്കുന്നു കാരണം അവനു മാപ്പ് കൊടുക്കാൻ തയ്യാറായ മനസ്സ്❤️❤️❤️👌👌👌👌
@eksathyanath2648 ай бұрын
ഈ രാഷ്ട്രീയ പാർട്ടികളുടെ അൽഖേരളത്തിൽ ആർക്ക് എന്ത് പ്രതീക്ഷയാണ്?😂
@shaheenanv49767 ай бұрын
ആ പ്രതിക്ക് ജയിൽ ശിക്ഷ വാങ്ങി കൊടുക്കണം ? ഇനി മേലാൽ അവൻ ആരെയും പറ്റിക്കാൻ പാടില്ല.🌹❤👍
@AjithapMothayil8 ай бұрын
ആ അമ്മക്ക് പണം തിരികെകിട്ടട്ടെ 🙏🏻
@bijujoseph7058 ай бұрын
ഭാഗ്യവും നിർഭാഗ്യവും വരുന്നത്
@MASK_DUDEZ768 ай бұрын
അത് പിണറായി പാർട്ടിയിലേയ്ക്ക് എടുത്തിട്ട് 3 lak അമ്മച്ചിയ്ക്ക് കൊടുക്കും 'ബാക്കി Loan എടുത്ത് വിട് വച്ചോളിൻ എന്ന് '
@Jk..19887 ай бұрын
കടം ചോതിക്കുന്നത് പൈസാ ഇല്ലാത്തത് കൊണ്ടാണ് കടം ഇല്ലെങ്കിൽ ഇല്ലെന്നു പറയൂ പാവപ്പെട്ടവൻ അവൻ്റെ ജീവിതം അതു എത്ര കഷ്ടം എന്നു എങ്ങനെ പറയും സുഹൃത്തേ 😢
@thehacknologist16928 ай бұрын
എടാ......ഭയങ്കരാ.......😮
@ManojKumar-h2b5p8 ай бұрын
കേസിന്റെ കാര്യം പറഞ്ഞു കുറെ കാലം ആർക്കും പൈസ കിട്ടില്ല
@gastronomygastronomy87898 ай бұрын
Watsapp ഇൽ oru സെറ്റ് ബുക്ക് ചെയിതു.. അതിനു cash കൊടുക്കാൻ പറ്റിയില്ല എന്നാൽ 5000*12=60000 രൂപ അടിച്ചു.. ടിക്കറ്റ് ന്റെ cash എടുത്തിട്ട് ബാലൻസ് തുക അയച്ചു തന്ന ആ ലോട്ടറി ഏജന്റിനെ ഓർമ്മ വരുന്നു... എല്ലാത്തിലും ഉണ്ട് പുഴു കുത്തുകൾ... അമ്മക്ക് cash കിട്ടട്ടെ ❤️❤️
@userajjsjs8 ай бұрын
Book ചെയ്തിട്ട് cash കൊടുക്കാതെ prize adichegil അത് neggalk അവകാശപ്പെട്ട ക്യാഷ് അല്ല.... പിന്നെ അയാൽ agane cheythegil അയാളുടെ നല്ല മനസ്സ്
@biyonsworld4338 ай бұрын
നല്ല അമ്മ 😍
@allabakshisaidmuhammad8 ай бұрын
ഇന്ഷാഅല്ലാഹ് പൈസ ആ ചേച്ചിക്ക് തന്നെ കിട്ടും, പ്രാർത്ഥിക്കാം 🤲🤲🤲 ( ഞാൻ ലോട്ടറി എടുക്കാറില്ല ഞാൻ ലോട്ടറി ചീട്ട് കളിയെ പോലെയാണ് കാണുന്നത് ) നിലവിൽ അതിന്റെ അവകാശി ആ ചേച്ചിയാണ്, അപ്പോൾ അത് ചേച്ചിക്ക് തന്നെ കിട്ടണം 😄😄😄
@unnikrishnanav25018 ай бұрын
വെറുതെയല്ല നിങ്ങൾക്ക് ഇതുവരെ ലോട്ടറി അടിക്കാത്തത്😅😅😅😅
@appusappus2298 ай бұрын
നീ കാണുന്നുണ്ടെങ്കിൽ ആ അമ്മയുടെ മനസ്സ് കണ്ടോ അതാണ് ഒരമ്മ നീ കാണിച്ച ചെറ്റത്തരം പോലും പൊറുത്തു നിനക്ക് ഒരു പങ്ക് തരാൻ ആഗ്രഹിക്കുന്നു ആ വിലയോളം വരില്ല ഒരുകോടി അതങ്ങ് കൊടുത്തേരെ ഒരു മുടക്കം പറയാതെ
@SureshKumar-or8sq8 ай бұрын
അവൻ കുറ്റം സമ്മതിച്ച്, ടിക്കറ്റ് തിരികെ കൊടുക്കാൻ സമ്മതിച്ചാൽ പിന്നെ അദ്ദേഹത്തെ പ്രതി എന്ന് വിളിക്കുന്നത് ശരിയാണോ..
@arunvarghese-f7v8 ай бұрын
കള്ളൻ എന്ന് വിളിക്കലോ
@amroy52248 ай бұрын
കള്ളൻ അത്ര മതി, എത്തിക്ക്സുള്ള കള്ളൻ എന്ന് വേണ്ട..
@JibinGeorge-xx9hx8 ай бұрын
ഇവിടുത്തെ നിയമം അനുസരിച്ച് ഇതിനൊരു തീരുമാനം ആകുന്നവരെ അവൻ പ്രതി തന്നെ കാരണം അവൻ മോഷ്ടിക്കുന്ന തുല്യമായ പ്രവർത്തിയല്ലേ ചെയ്തത് അറിഞ്ഞുകൊണ്ട് ആ പാവപ്പെട്ട അമ്മയെ എല്ലാത്തരത്തിലും പറ്റിക്കുകയല്ലേ ചെയ്തത് മോഷ്ടിച്ച് സാധനം തിരിച്ചു കൊടുത്തിട്ട് കോടതിയിൽ നിന്നും പോലീസിൽ നിന്നും നീതി കിട്ടാൻ കുറച്ചു സമയമെടുക്കും മാത്രമല്ല ഇനിയും ആ ഏരിയയിൽ ലോട്ടറി ടിക്കറ്റ് വിക്കാൻ ഇത്തിരി ബുദ്ധിമുട്ട് അനുഭവിക്കും
@nisin098 ай бұрын
സത്യം പറയേട നീയാണോ അ ലോട്ടറിക്കാരൻ
@SureshKumar-or8sq8 ай бұрын
അതേ, നിനക്കും പകുതി തരാം..
@BabuKoch-h2s7 ай бұрын
May God Bless this Ammichi. Dr. Samuel
@ullasu79828 ай бұрын
ഇങ്ങനെ ഉള്ളവന്മാർ ഒരുപാട് ഉണ്ട് ഈ ഭൂമിയിൽ..
@krishnakumarms9948 ай бұрын
🙏ദൈവം കൂടെ ഉണ്ട്
@chandrasekharannair26998 ай бұрын
ചേച്ചി. ടിക്കറ്റ് വാങ്ങിയാൽ പുറകിൽ name അഡ്രസ് എഴുതണം എന്ന് എഴുതിയോ. ഇല്ലെങ്കിൽ കോടതിയിൽ പോയാൽ kittilla.
പോലീസ് കൊടുക്കുന്നതിലും നല്ലത് പാർട്ടിയുടെ കൊടുക്കുന്നതാണ് നല്ലത് പരാതി
@Asnaaneesh.8 ай бұрын
നല്ല മനസിന് ഉടമ്മയാണ് അമ്മ
@AnwarHussain-pj4kt8 ай бұрын
Nalla varthanam aa ammachiyudey..😍
@AJP196238 ай бұрын
നമ്മുടെ നാട്ടിൽ ഗവൺമെൻ്റ് തന്നെ കള്ളൻ മരാണ്. പാവം അമ്മ. വിദേശ രാജ്യങ്ങളിൽ ലോട്ടറി അടിച്ചാൽ അവിടെ നിങ്ങളുടെ ,,കോൺടാക്ട് details ഉണ്ടെങ്കിൽ, ( ഇപ്പോഴത്തെ സന്ദർഭത്തിൽ) നിങ്ങളുടെ വീട് തേടി വന്നു തരും. അതു എത്ര മാസം ആയാലും. ഇവിടെ 1 മാസത്തൂണ് ഉള്ളിൽ ക്ലെയിം കൊടുക്കാൻ പറ്റിയില്ലെങ്കിൽ, ശ്വാഹ്.... മൂഞ്ചി പോകും
@sameerabdulkareem13208 ай бұрын
നല്ല മനസ്സുള്ള അമ്മ
@junaidmj16348 ай бұрын
അമ്മ❤
@Sreeni754378 ай бұрын
🙏🙏🙏
@cabdulgafoor43998 ай бұрын
പാവം ❤
@nitishnair898 ай бұрын
Pavam Amma 😢
@jijumon56278 ай бұрын
പറ്റിച്ചിറ്റും അവന് കയ്യബത്തം പറ്റിയതാ സഹായിക്കും എന്ന് ഈ കാലത്ത് ആര് പറയും നിഷ്കളങ്കരായ അമ്മ😐
@anishb92168 ай бұрын
Stll not crying despite such a loss in hard times
@Pammusvavas7 ай бұрын
She is a hard work mom
@AliAli-lc5jb8 ай бұрын
കണ്ണാ കുട്ടാ ആപാവംപറയുന്നത് കേട്ടോ അടിച്ചു മാറ്റി എന്ന് അറിഞ്ഞിട്ടും പിന്നെയും കുറച്ചു പൈസ ആവനും കൊടുക്കണം ന്ന്.....
@shareefsky2138 ай бұрын
ആ അമ്മക്ക് ആ കാഷ് കിട്ടണം
@anp37898 ай бұрын
Stop Lottery
@rajakumardr.39567 ай бұрын
Police can get the ticket and give it to her.story stopped somewhere.if he agreed why delay in solving .