ഒരു കോടി ലിറ്റർ ജല സംഭരണി - കൃഷിക്ക് വേണ്ടി മാത്രം. 1 Crore litre water 💧 storage pond for farming.

  Рет қаралды 24,831

Mallu Farmer👩‍🌾

Mallu Farmer👩‍🌾

Күн бұрын

ഒരു കോടിയിൽ പരം ലിറ്റർ ജലം സംഭരിച്ചു കൊണ്ട് കൃഷിക്ക് വേണ്ടി മാത്രം ഉപയോഗിക്കുന്ന 170 ഏക്കർ വിസ്തൃതമായ കൃഷി തോട്ടം... #farmlife #fruit #agriculture #keralafarm #nature #villagelife #rambuttan #abiyu #keralaagriculture #kerala

Пікірлер: 51
@BibumonManuel-nd3gm
@BibumonManuel-nd3gm 9 ай бұрын
ഞാൻ ഏകദേശം 10000 ലിറ്റർ കൊള്ളാവുന്ന പടുതകുളം ഉണ്ടാക്കിയിട്ട് അത് മുഴുവൻ എലി തുളച്ചു കളഞ്ഞു... . 😐
@Mallu_Farmer
@Mallu_Farmer 9 ай бұрын
അത് ഒരു പ്രശ്നം തന്നെയാണ്
@hngogo9718
@hngogo9718 9 ай бұрын
use hdpe geomembrane sheet
@tcltv-ei2eu
@tcltv-ei2eu 8 ай бұрын
ennum eli visham vechaal mathi
@Ibnabdurahiman709
@Ibnabdurahiman709 2 ай бұрын
ഇത്‌ വേനല്‍ക്കാലത്ത് വറ്റിപോവില്ലേ?
@Mallu_Farmer
@Mallu_Farmer 2 ай бұрын
@@Ibnabdurahiman709 ഇല്ല 15% evaporation കണക്കാക്കണം
@cibithomas9846
@cibithomas9846 9 ай бұрын
Will 50 litre per day be sufficient for rambutan during the summer days in tamilnadu? If so, it will be great. In Kerala, we got so much of rain, still we complain about lack of water. Kudos to Mr. Varkey on his great efforts. His confidence n enthusiasm is worth watching. So happy to see such positive posts.
@Mallu_Farmer
@Mallu_Farmer 9 ай бұрын
If you are irrigating everyday, 50 litres will be enough
@harik-s7z
@harik-s7z 8 ай бұрын
Chilavu koodi parayanam ennal nannayirunnu.. ❤
@faizalmh7
@faizalmh7 9 ай бұрын
Informative also entertaining content. Hats off to the owner ❤
@Mallu_Farmer
@Mallu_Farmer 9 ай бұрын
There are even more contents coming.. subscribe and follow for more
@babychenmichele7763
@babychenmichele7763 9 ай бұрын
വളരെ നല്ല അനുഭവങ്ങൾ. ഇതൊരു പ്രജോദനമാണ്. 2013 വർഷത്തിൽ കോട്ടയം മേലുകാവുമറ്റത്ത് 418 Cm മഴ ലഭിച്ചു. ആ വെള്ളം ശേഖരിച്ചു വച്ചാൽ വേനക്ക് ഉപയോഗിക്കാം.
@Mallu_Farmer
@Mallu_Farmer 9 ай бұрын
You are right
@abdullatheef7959
@abdullatheef7959 9 ай бұрын
What will be the cost?
@srgvpz
@srgvpz 8 ай бұрын
Evaporation undavule? വറ്റി പോവില്ലേ?
@Mallu_Farmer
@Mallu_Farmer 8 ай бұрын
10-15% മാത്രമേ ഉണ്ടാകൂ
@MithunAshokAshokpR
@MithunAshokAshokpR 9 ай бұрын
Cost Also send
@abdullatheef7959
@abdullatheef7959 9 ай бұрын
Inspiring
@cyriacgrigorious3008
@cyriacgrigorious3008 8 ай бұрын
Nice channel... Good content...
@Mallu_Farmer
@Mallu_Farmer 8 ай бұрын
Thank you
@spidy3761
@spidy3761 9 ай бұрын
ഇത്രയും വെള്ളം സ്റ്റോർ ചെയ്ത സ്ഥിതിക്ക് അതിൽ മൽസ്യം കൂടെ ഇട്ടുകൂടേ??????
@Mallu_Farmer
@Mallu_Farmer 9 ай бұрын
അതിലും ലാഭം നിലവിലുള്ള മറ്റു കൃഷികൾ ചെയ്യുന്നതാണ്
@Aswinjayadeep
@Aswinjayadeep 8 ай бұрын
​@@Mallu_Farmerഅലങ്കാര മത്സ്യം വളർത്താം
@ashlyvarghese7110
@ashlyvarghese7110 9 ай бұрын
Wow.. Super..
@Mallu_Farmer
@Mallu_Farmer 9 ай бұрын
Yes it is
@bineeshnj4563
@bineeshnj4563 9 ай бұрын
Ithu undàakkunna video clips undo?
@Mallu_Farmer
@Mallu_Farmer 9 ай бұрын
ഇല്ല ഇത് വളരെ നാൾ മുൻപ് ഉണ്ടാക്കിയത് ആണ്
@nizarP-j9k
@nizarP-j9k Ай бұрын
റംബുട്ടാൻ കൊടുക്കാൻ ഉണ്ടോ നിങ്ങളെ കോണ്ടാക്ട് ചെയ്യാൻ ഉള്ള നമ്പർ onnu തരുമോ
@Mallu_Farmer
@Mallu_Farmer Ай бұрын
തീർന്നു
@divyajoe4102
@divyajoe4102 9 ай бұрын
Adipoli awesome videos
@Mallu_Farmer
@Mallu_Farmer 9 ай бұрын
Thank you so much 👍
@remyamathew6390
@remyamathew6390 9 ай бұрын
👍👍👍👍👍👍👍👍👍
@Mallu_Farmer
@Mallu_Farmer 9 ай бұрын
✌️✌️
@mohamedriyas4474
@mohamedriyas4474 9 ай бұрын
Wonderful
@Mallu_Farmer
@Mallu_Farmer 9 ай бұрын
Thanks
@shajiaugustine1667
@shajiaugustine1667 8 ай бұрын
സൂപ്പർ
@Mallu_Farmer
@Mallu_Farmer 8 ай бұрын
Thanks
@user-py5oq3of8d
@user-py5oq3of8d 9 ай бұрын
Cost ethraya athukoodi parayoo❤❤
@Mallu_Farmer
@Mallu_Farmer 25 күн бұрын
Owner doesnt want to disclose
@anas0632
@anas0632 7 ай бұрын
ഇയാൾ എന്തുകൊണ്ട് ഇത് കേരളത്തിൽ നടത്തുന്നില്ല
@Mallu_Farmer
@Mallu_Farmer 7 ай бұрын
കേരളത്തിൽ ഭൂപരിഷ്കാരണ നിയമം എന്നൊരു നിയമം ഉണ്ട് അത് പ്രകാരം 15 ഏക്കറിൽ കൂടുതലുള്ള സ്ഥലം ഉണ്ടെങ്കിൽ അതിനു മുകളിലുള്ള ഏരിയ സർക്കാർ പറയുന്ന വളരെ വിരളം ആയ ഏതാനും തോട്ട വിളകൾ മാത്രമേ കൃഷി ചെയ്യാൻ സാധിക്കുകയുള്ളു അല്ലാതെ പാഷൻ ഫ്രൂട്ട്, ലോങ്ങാൻ പോലുള്ള കൃഷി ചെയ്താൽ ആള് അകത്തു കിടക്കും നിയമപരമായി സർക്കാരിന്റെ അധികാരത്തിൽ വേണമെങ്കിൽ ആ സ്ഥലം വരെ പിടിച്ചെടുക്കാൻ സാധിക്കും
@anas0632
@anas0632 7 ай бұрын
@@Mallu_Farmer ഇങ്ങനെ ഒരു സാമ്രാജ്യം ഉണ്ടാക്കാൻ ഇദ്ദേഹം എത്ര രൂപ ഏകദേശം ചിലവാക്കിയിട്ടുണ്ടാവും
@anas0632
@anas0632 7 ай бұрын
@@Mallu_Farmer എങ്ങെനെ ഉണ്ടാക്കിയ പണം ആണെന്ന് ഞാൻ ചോദിച്ചിട്ടില്ല അത് എനിക്ക് വിഷയം അല്ല. ഇതുപോലെ ഒക്കെ കാണുമ്പോൾ മനസ്സിൽ ആഗ്രഹം തോന്നും അപ്പോൾ അതിന്റെ ഒരു ബഡ്ജറ്റ് ഏകദേശം ചോദിച്ചു അത്ര ഒള്ളു. അല്ലാതെ അയാൾ എങ്ങെനെ പണം ഉണ്ടാക്കി പാരമ്പര്യം ആണോ വിദേശം ആണോ അതൊന്നും ഞാൻ ചോദിച്ചിട്ടില്ല. ഇത് ഒരു സാമ്രാജ്യം തന്നെ ആണ് കൃഷിയുടെ സാമ്രാജ്യം ആയാൾ ഉണ്ടാക്കിയെടുത്ത സാമ്രാജ്യം ഞാൻ അങ്ങെനെ തന്നെ വിശേഷിപ്പിക്കും
@kevinjerry6334
@kevinjerry6334 9 ай бұрын
ഇതു ഏതാ ലൊക്കേഷൻ
@Mallu_Farmer
@Mallu_Farmer 9 ай бұрын
Cumbum
@chch1899
@chch1899 9 ай бұрын
TAmil nadu alle
@Mallu_Farmer
@Mallu_Farmer 9 ай бұрын
@chch1899 yes
@josescaria8546
@josescaria8546 6 ай бұрын
My family have a small farm near this farm.can the phone number of mr.varkey be provide?
@anigopinath3706
@anigopinath3706 9 ай бұрын
Super..❤
@Mallu_Farmer
@Mallu_Farmer 9 ай бұрын
✌️
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 59 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,3 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 45 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,7 МЛН
അടുത്ത പണി വന്നിട്ടുണ്ട് 😞
37:54
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 59 МЛН