ഞാൻ ഇത്രയും ഇൻട്രസ്റ്റ് ആയിട്ട് കാണുന്ന ഒരു ചാനൽ ഉണ്ടെങ്കിൽ ചേട്ടന്റെ ചാനൽ മാത്രമേ ഉള്ളൂ ചേട്ടന്റെ വീഡിയോ കാണുമ്പോൾ ഞാൻ നമ്മളും ആ കൂടെ ഉണ്ടെന്നുള്ള തോന്നലാണ് ❤❤
@seethetravel32917 ай бұрын
Thank you ❤️❤️❤️ നിങ്ങൾ എല്ലാരും എന്റെ കൂടെ ഉള്ള കൊണ്ടാണ് എനിക്ക് വീണ്ടും വീഡിയോ ഇടാൻ പറ്റുന്നത് ❤️
@MONCYVM7 ай бұрын
Njanum❤
@notjaxon077 ай бұрын
Polii iniyum night fishing idu ♥️ , Be Safe
@AmeenBasheer-s8b7 ай бұрын
Appapi fishing ithupole thanna kidilam aanu
@ameenameen52497 ай бұрын
ഞാനും
@MrNippon5107 ай бұрын
വലിയ ലോകത്തിൽ ചെറിയ മനുഷ്യനായി ജീവിക്കുന്നിതിനെക്കാൾ എത്ര മനോഹരം.. ചെറിയ ലോകത്തു ചെറിയ മനുഷ്യനായി ജീവിക്കാൻ....😊
@seethetravel32917 ай бұрын
Thank you ❤️❤️❤️👍🏿🥰
@AshikhAshikh-qv2df7 ай бұрын
മീൻ പിടിത്തത്തിനിടയിൽ ഉള്ള മറ്റു ചില കാഴ്ചകൾ കൂടി കാണുമ്പോൾ അതി മനോഹരം തഞ്ഞേ 🥰പൊളി 👍
@seethetravel32917 ай бұрын
Thank you 🥰🥰❤️
@KD306667 ай бұрын
വെറും മീൻപിടുത്തത്തിൽ ഒതുക്കാതെ നല്ല ഒരു വിഷ്വൽ ട്രീറ്റ് തരുന്ന ഒരു മൊതല്... മലയാളത്തിന്റെ discovery channel ❤❤❤❤bigg fan of you❤❤
@seethetravel32917 ай бұрын
Thank you ❤️❤️❤️❤️🥰
@LifeofSwethappy7 ай бұрын
മീനുകളും പക്ഷികളും മറ്റു കാഴ്ചകളും ഒക്കെ ആയി ഈ വീഡിയോയും അടിപൊളി ആയിട്ടുണ്ട്.👌🏽👌🏽👌🏽😍
@seethetravel32917 ай бұрын
Thank you ❤️❤️❤️
@abijith.v3227 ай бұрын
Skip cheyyathe video kanunna oru channel.. Keep going bro..🥰🥰🥰🥰
@seethetravel32917 ай бұрын
Thank you 🥰❤️❤️👍🏿
@ജിഷ്ണു.പാലക്കാട്ട്7 ай бұрын
സംസാരം മനോഹരം, കാഴ്ചകള്‍ അതി മനോഹരം
@seethetravel32917 ай бұрын
Thank you 🥰🥰❤️
@mjsebastian22224 ай бұрын
ബ്യൂട്ടിഫുൾ വീഡിയോ ബ്രോ 👍👍👍🥰🥰🌹🌹
@seethetravel32914 ай бұрын
Thank you 🥰❤️❤️
@SSIZA7 ай бұрын
എന്താ രസം കണ്ടിരിക്കാൻ.. Addiction ആയി പോയി ❤❤
@seethetravel32917 ай бұрын
😀😀 Thank you ❤️❤️
@Petsandtravelwildlife7 ай бұрын
നല്ല birds collection, ഉണ്ടല്ലോ അവിടെ 💚
@seethetravel32917 ай бұрын
Kure unte 👌🥰
@aidwathrissur28327 ай бұрын
bronte video adhyamayitu kandappo thanne ishtamayi❤
@seethetravel32917 ай бұрын
Thank you ❤️❤️
@Allinonefishingmedia22557 ай бұрын
Bro kalakki supper video
@seethetravel32917 ай бұрын
Thank you ❤️❤️❤️
@JourneysofSanu7 ай бұрын
Night birding enikk bhayangara ishtapettu … fishing + bird watching good combo aanu .. As usual super video bro 🔥
@seethetravel32917 ай бұрын
Thank you Sanu chetta ❤️❤️
@ameenameen52497 ай бұрын
ബ്രോ നൈറ്റ് ഫിഷിങ് പൊളിയാണ്
@seethetravel32917 ай бұрын
Thank you 🥰🥰❤️
@rdesk35947 ай бұрын
വഴി തെറ്റി വന്നതാ...!! ഞൻ ഇപ്പോ ഹാപ്പിയാണ് 😍😍
@seethetravel32917 ай бұрын
😀😀👍🏿❤️❤️
@shibink79707 ай бұрын
ഏട്ടൻ പൊളിയാ❤❤
@seethetravel32917 ай бұрын
Thank you 🥰🥰❤️
@ldandrdmedia6047 ай бұрын
അവിടെ ഇപ്പോൾ കൊഞ്ച് കൂടുതൽ ഉണ്ടോ കുട്ടനാട്ടിൽ കൊഞ്ച് തീരെ കുറവാണ്❤❤❤❤❤❤❤❤❤❤❤
@seethetravel32917 ай бұрын
ഇല്ല ഇടയ്ക്ക് കാണാറുള്ളു 🥰
@HashimmaazigmailCom7 ай бұрын
കുറച്ചു കൊറിയർ അയക്കാ 😂😂വേണോ
@ldandrdmedia6047 ай бұрын
@@HashimmaazigmailCom വേണം .
@sajeeshp.s31937 ай бұрын
വിഡിയോ സൂപ്പർ
@seethetravel32917 ай бұрын
Thank you 🥰🥰❤️
@oceansquad3057 ай бұрын
Chetta oru day kaanam 😍😍 nammukk🎉🎉
@seethetravel32917 ай бұрын
👍🏿🥰🥰
@Allinonefishingmedia22557 ай бұрын
Bro adi polli supper video 🥰🥰🥰
@seethetravel32917 ай бұрын
Thank you ❤️❤️❤️
@nisarcm76677 ай бұрын
കിടിലം. 👌
@seethetravel32917 ай бұрын
Thank you 🥰🥰❤️
@ReshmiReshmikamal7 ай бұрын
Poliyee😊
@seethetravel32917 ай бұрын
Thank you 🥰🥰
@sathyasivadasans56237 ай бұрын
🥰👌സൂപ്പർ 👌
@seethetravel32917 ай бұрын
Thank you 🥰❤️❤️
@jklive8018 күн бұрын
you are the most happiest man in the world......!! 😊😊
മുത്തേ കൂലിപ്പണി ആ നമ്മുടെ അന്നം ഒരുത്തൻടെയും മുന്നിൽ കൈയ് നിട്ടാതെ ഇത്പോലെ സ്വയം തൊഴിൽ 👍🏻👍🏻👍🏻👍🏻👍🏻😘😘 H
@seethetravel32917 ай бұрын
❤️❤️❤️💪🏽
@umeshkaramal83997 ай бұрын
Super
@seethetravel32917 ай бұрын
Thank you 🥰🥰❤️
@DotGreen6 ай бұрын
Super ❤️😍👌👌
@seethetravel32916 ай бұрын
Thank you 🥰❤️❤️
@redevil235 ай бұрын
Nice🎉
@seethetravel32915 ай бұрын
Thank you 🥰❤️❤️
@PrinceThomas-ry1ms3 ай бұрын
❤Super bro♥️♥️
@seethetravel32913 ай бұрын
Thank you 🥰❤️❤️
@sirajroshan64007 ай бұрын
ബ്രോ എല്ലാർക്കും reply കൊടുക്കണ്ടല്ലോ. ബ്രോ super വീഡിയോസ് ആണ്
@seethetravel32917 ай бұрын
Thank you 🥰🥰 ❤️❤️
@Invisibleman8777 ай бұрын
Super video bro
@seethetravel32917 ай бұрын
Thank you 🥰🥰❤️
@alfawolfop57677 ай бұрын
സൂപ്പർ 🥰
@seethetravel32917 ай бұрын
Thank you 🥰🥰
@akhiltm49867 ай бұрын
Polii❤
@seethetravel32917 ай бұрын
Thank you 🥰🥰🥰
@robinvarghese98757 ай бұрын
ഇന്നത്തെ വീഡിയോ കുറച്ച് അടിപൊളിയായിരുന്നു ബ്രോ.എന്നാലും എനിക്ക് ആ വാള പോയതായിരുന്നു
@seethetravel32917 ай бұрын
Thank you 🥰❤️❤️ അതെന്നെ എന്നാ ചെയ്യാനാ പെട്ടന്ന് ആണ് പോയത് 🙆🏽♂️
@IRSHADALI-ke7fo7 ай бұрын
Bro cooking videos koodi cheyyane🙌
@seethetravel32917 ай бұрын
Ok 👍🏿🥰
@nadeemcgartist7 ай бұрын
Brohh sampavam interesting aa- oru night vision camera vangikko - 60k adth endho - nightil jeevanulla items spot aakan pattum- njan oru safari videoyil kanda tha- infrared camera
@seethetravel32917 ай бұрын
Ok enikkum oru Plan unte 👍🏿 Thank you 🥰
@vimalachu22307 ай бұрын
Fishing channel ❌ discovery ✅
@seethetravel32917 ай бұрын
Thank you 🥰🥰❤️
@akhilanirudhan8639Ай бұрын
Background chenda melam kelkkunnundo
@seethetravel3291Ай бұрын
ഇവിടെ ഒരു അമ്പലത്തിൽ ഉത്സവം ആണ് 🥰
@ratheeshoo77 ай бұрын
Sooper❤❤❤
@seethetravel32917 ай бұрын
Thank you ❤️❤️
@loki.72996 ай бұрын
മീൻ പിടുത്തം ഒന്നുടെ റെഡിയാക്കണം ഒരുപാട് മീൻ നഷ്‍ടമാവുന്നുണ്ട്
@seethetravel32916 ай бұрын
Ok 👍🏿🥰🥰
@AdhulDev-sh5jx7 ай бұрын
Kujiugala kori pidikkan pattumo
@seethetravel32917 ай бұрын
Illa Athe theere cheriya kunjungal ane
@AdhulDev-sh5jx7 ай бұрын
Kujugalk yathrarupaya
@SujithS-dj8gq4 ай бұрын
Meen pidikkan eethu 🔦 tortch aanu use cheyyunne. Flipkart undo
@seethetravel32914 ай бұрын
Athine kurache oru video cheythittunte onne nokkavo chanalil unte. 🥰
@SujithS-dj8gq4 ай бұрын
@@seethetravel3291 ok nokam
@UllasManiyan-ys8bq7 ай бұрын
Kunjena pedichu Coriyer cheythu tharamo Rs tharam,enikku small fish farm Undu please reply
Bro oru neela vahaye onnu set akki tharamo valarthana🙏
@seethetravel32913 ай бұрын
Ippo session alla akumbol tharam
@Enzoninjaofficial3 ай бұрын
@@seethetravel3291 yenna session akuka
@seethetravel32913 ай бұрын
@@Enzoninjaofficial November/December
@ethalraneesh49217 ай бұрын
നമസ്കാരം. സുഹൃത്തേ മയിൽ വാ ഹയുടെ കുഞ്ഞുങ്ങളെ കുറച്ച് പിടിച്ചു തരുവോ വളർത്താൻ വേണ്ടിയിട്ടാണ്. സുഹൃത്തിന്റെ വീഡിയോ വളരെയധികം ഇഷ്ടമാണ് എനിക്ക്. എന്റെ സ്ഥലം കോഴിക്കോട്. സുഹൃത്ത് മറുപടിതരണേ🙏.
@seethetravel32917 ай бұрын
കുഞ്ഞുങ്ങൾ ഉണ്ട് പക്ഷേ കൊറിയർ അയക്കാൻ പറ്റില്ല ഞാൻ അയച്ചു നോക്കിയതാ പക്ഷേ അത് എല്ലാം ചത്തുപോയി ഇവിടെ വന്ന് എടുക്കുവാണേൽ എത്ര വേണേലും തരാം 🥰
@dodge96007 ай бұрын
@@seethetravel3291ബ്രോ നിങ്ങളുടെ വീട് എവിടെ ആണ്
@seethetravel32917 ай бұрын
@@dodge9600 Kottayam (Vaikom
@AdhulDev-sh5jx7 ай бұрын
Bro minkujingala tharamannu parajit
@seethetravel32917 ай бұрын
Kurache koodi valuthakatte
@AdhulDev-sh5jx7 ай бұрын
Ok
@nazimrasheed49533 ай бұрын
👍🏼
@seethetravel32913 ай бұрын
🥰❤️❤️
@sureshkuttan8781Ай бұрын
ബ്രോ കുത്തിയിട്ട് പൊക്കുമ്പോൾ വെള്ളത്തിൽ നിന്നു തന്നെ ഒരു വല വെച്ച് കോരി നോക്ക്. അപ്പോൾ മീൻ പോകില്ലല്ലോ. നിന്റ കൈയിൽ ഉണ്ടല്ലോ കോരുന്ന വല.
Bro video 11:54 minutes avubol bro endhai torch light ee endo oru saadanam kandu video onu edhu noko
@Vkvlog20087 ай бұрын
Bro ultra slow aki noke adha oru manushanano
@seethetravel32917 ай бұрын
അത് നീർനായ ആണ് 🥰
@GireeshSahadevan-bw3hy7 ай бұрын
Konch nannakki fry cheyyumna video idamo
@seethetravel32917 ай бұрын
Cheyam 👍🏿🥰
@GireeshSahadevan-bw3hy7 ай бұрын
Velliyazhcha avunnenu munbe idu velliyazhcha fishing videoyum idanam Kanan nalla resamund Ella videoyum njan kandittund still waiting for the next video
@DilshadDilshad-xo7ud7 ай бұрын
Eeth camera ya use cheyyunne
@seethetravel32917 ай бұрын
iPhone 12
@aswanyPG7 ай бұрын
ആ പോയ ചേറുമീൻ അതിന്റെ ചെതുമ്പൽ ഇന്റെ വലിപ്പം ഒരു ഒറ്റരൂപ വട്ടം അപ്പോൾ ആ മീൻ എന്തോരം ഉണ്ടാവും
@seethetravel32917 ай бұрын
അതെ നല്ല വലുതായിരുന്നു 🤦🏾♂️
@shyamks57817 ай бұрын
Chettanta veede evida vaikathe
@seethetravel32917 ай бұрын
Vadayar (muttunkal
@jojoji-th7wm5 ай бұрын
വീട് ഇവിടെ ആണ്
@seethetravel32915 ай бұрын
Kottayam (Vaikom
@shijibarath78977 ай бұрын
❤
@seethetravel32917 ай бұрын
🥰🥰❤️
@zainulabid2043 ай бұрын
👍👍👍❤❤❤
@seethetravel32913 ай бұрын
🥰❤️❤️
@sarovaramaravind_19615 ай бұрын
ആ വാഹ കുഞ്ഞുങ്ങളെ വല വെച്ച് കോരി പിടിച്ച് തരാമോ... അതും വളർത്തി വലുതാക്കാമല്ലോ?... ഞാൻ പാലക്കാട് നിന്നും വൈക്കത്ത് വന്ന് വാങ്ങിച്ചോളാം. പെങ്ങളും അളിയനും കുടുംബവും വൈക്കം അമ്പലത്തിന് അടുത്ത് താമസമുണ്ട്. അവിടേയും കേറാമല്ലോ എനിക്ക്.
@seethetravel32915 ай бұрын
Sorry Ippo athinte seesan kazhinju ini adutha varsham kittu ❤️
@അത്തിക്കയം7 ай бұрын
Kunjine vahede pidich theramo plzz
@seethetravel32917 ай бұрын
Kurache koodi valuthakatte 🥰
@ShamseerPk-iq9up7 ай бұрын
വീഡിയോ length ഉള്ളത് കൊണ്ട് ബയങ്കര intrest ഉണ്ട് കാണാൻ .... കരിമീനെ പിടിക്കുന്നതും കൂടി ഉൾപ്പെടുത്തിക്കോ...😅❤
@seethetravel32917 ай бұрын
Ok adutha videoyil kanikkam 👍🏿🥰🥰
@ullnadanfishingvlogg16377 ай бұрын
Super bro ❤❤❤
@seethetravel32917 ай бұрын
Thank you 🥰🥰❤️
@rebornfromashes7 ай бұрын
ഈ മീനിനെ ഒക്കെ എന്താ ചെയ്യുക ? വിൽകുമോ
@seethetravel32917 ай бұрын
Vilikkum 🥰
@mechanicoman12357 ай бұрын
നിങ്ങളുട ആ കമ്പിൽ നിന്ന് മീൻ കുത്ത് കുടുങ്ങി പോകുമ്പോൾ.. സങ്കടം തോനുന്നു.. ആ മീൻ നരകിച്ചു ചാകും.. 🙏🏿..ആ കമ്പിനൊരു.. ഹുക്കിന്റെ പോലെ ചെറിയ കട്ടിങ് ചെയ്തുടെ..
@seethetravel32917 ай бұрын
👍🏿🥰
@Lifeforthenature7 ай бұрын
Bro.. In the western countries, people are hard working to get one week leave so that they can go for fishing. In my openion you are the most luckiest person.
@seethetravel32917 ай бұрын
Thank you ❤️❤️❤️👍🏿
@gishordevaraj44236 ай бұрын
Place evida chetta
@seethetravel32916 ай бұрын
Kottayam (Vaikom
@Invisibleman8777 ай бұрын
Bro കമ്പിയുടെ മുന ചൂണ്ടയിൽ ഉള്ളത് പോലെ ഉള്ള ലോക്ക് പോലെ ഉള്ള മുന ഉള്ളത് ഉണ്ടാവില്ലേ , ഊരിപോവാതത്
@seethetravel32917 ай бұрын
അത് ഉണ്ട് വലിയ പുഴയിൽ മീൻ പിടിക്കാൻ പോകുമ്പോൾ ആണ് അത് എടുക്കാറുള്ളു 👍🏿🥰
@Invisibleman8777 ай бұрын
❤@@seethetravel3291
@VINUVIJAYAN9974 ай бұрын
Torch എതാണ് bro??
@seethetravel32914 ай бұрын
Athoru chaina torcha ane athinte oru video cheythittunte onne nokkavo chanalil
@ajidpp1237 ай бұрын
❤❤👌👍
@seethetravel32917 ай бұрын
🥰❤️❤️
@anoop837 ай бұрын
മാർക്കറ്റ് കൂടി ചേർത്ത് ഒരു വീഡിയോ എടുക്കൂ...
@seethetravel32917 ай бұрын
Ok adutha video edukkam ❤️🥰
@dodge96007 ай бұрын
@@seethetravel3291ബ്രോ നിങ്ങളുടെ വീട് ഇവിടെ ആണ്
@zainulabid2043 ай бұрын
ചെറിയ ചേർമീൻ ആയാലും മതി പിടിച്ചു തരാ വളർത്താനാ
@seethetravel32913 ай бұрын
Nokkatte kittiyal parayam 🥰❤️
@abhijithk.a34957 ай бұрын
മുപ്പലിയിൽ ചൂണ്ടയിൽ ഉള്ള പോലെ ഒരു പല്ലുണ്ടാരുന്നേൽ മീൻ പോകില്ലാരുന്നു. ഒറ്റക്കാണോ ബ്രോ പോകാറ് രാത്രി ഫിഷിഗിനു?
@seethetravel32917 ай бұрын
അത് പോലത്ത മുപ്പല്ലി ഉണ്ട് വലിയ പുഴയിൽ മീൻ പിടിക്കാൻ പോകുമ്പോൾ ആണ് അത് എടുക്കാറുള്ളു . ഒറ്റയ്ക്ക് ആണ് പോകുന്നത് 🥰
@abhijithk.a34957 ай бұрын
@@seethetravel3291 നല്ല വീഡിയോസ് ആണ്, കരിമീൻ പിടിക്കുന്നത് കാണാൻ ഇഷ്ടമുള്ളവരും ഉണ്ട് ബ്രോ
@Netfishing7957 ай бұрын
🎉🎉
@seethetravel32917 ай бұрын
🥰🥰❤️
@rajeevj.p85587 ай бұрын
എവിടെ ആണ് സ്ഥലം...
@seethetravel32917 ай бұрын
Kottayam (Vaikom
@Nis76.7 ай бұрын
എനിക്കൊരു ആമ്പൽ തൈ കൊണ്ടുവരുമോ
@seethetravel32917 ай бұрын
Ok
@geisanas42147 ай бұрын
മഴകാലത്താണോ കൂടുതൽ മീൻ കിട്ടുന്നത് 🤗
@seethetravel32917 ай бұрын
മഴക്കാലത് ഒരു ദിവസം മാത്രമേ കൂടുതൽ മീൻ കിട്ടു ഇപ്പോ ആണേൽ എല്ലാ ദിവസവും മീൻ കിട്ടും
@geisanas42147 ай бұрын
❤❤❤❤❤
@seethetravel32917 ай бұрын
🥰🥰❤️
@aslihkk71707 ай бұрын
കരിമീനിന്നു എന്ത് വില കിട്ടും
@seethetravel32917 ай бұрын
550/600 valuthine
@maneeshm32877 ай бұрын
വളർത്താൻ പിടിച്ചു തരുമോ ചോദിച്ച ഒരാൾ njn ആണ് 😜😜ഇവിടെ ഇത് കാണാറില്ല bro
@seethetravel32917 ай бұрын
Nokkatte ippo ellathinum kunjungal ane kurache koodi valuthakatte 🥰
@vipinbk99817 ай бұрын
❤😊
@seethetravel32917 ай бұрын
🥰❤️❤️
@udayakumarudayakumar43217 ай бұрын
മത്സ്യതൊഴിലാളി..❤.. അതൊരു സ്വയം തൊഴിൽ ആണ്.. അഭിമാനിക്കൂ 🥰
@seethetravel32917 ай бұрын
💪🏽💪🏽💪🏽❤️❤️❤️
@renjithkr15597 ай бұрын
ബ്രോ 17:22 വേറെ ആരുടെയോ സൗണ്ട് കേട്ടപോലെ
@seethetravel32917 ай бұрын
Njan nokki sound onnum illalo 🤔
@renjithkr15597 ай бұрын
@@seethetravel3291 ലൈറ്റിങ് പെർഫെക്ട് ആയിട്ടുണ്ട് എന്ന് ആരോ പറയുന്നുണ്ട്... ചെറിയ സൗണ്ടിൽ
@renjithkr15597 ай бұрын
@@seethetravel3291 ലൈറ്റിങ് പെർഫെക്ട് ആയിട്ടുണ്ട് എന്ന് പറയുന്നുണ്ട് ചെറിയ സൗണ്ടിൽ