സൂപ്പർ ക്ലാസ് ആണ്.3വട്ടം പഠിക്കാൻ പോയി... ഒന്നും മനസിലായില്ലായിരുന്നു 😢. പക്ഷെ ഈ ക്ലാസ്സ് കണ്ട ശേഷം ആണ് ശരിക്കും ഇനിക്ക് മനസിലായത്. ഇപ്പോ ഞാൻ സ്വന്തം അടിക്കാറുണ്ട്. അതും ഈ ചാനൽ കണ്ടു കൊണ്ടു ആണ് adikar. Thank you so much...... ഇനിയും ഇടണേ....ഞാൻ ദിവസം നോക്കും കാണും..... എല്ലാം കാണാറുണ്ട്... 🥰🥰🥰🥰🥰. നല്ലോം മനസിലാക്കി തരുന്നുണ്ട്. ഒരുപാട് നന്ദി...... 🙏
@ShajahanKp-bv2nq6 ай бұрын
വളരെ തുറന്ന സംസാരം, സംസാരവും, ക്ലാസും ഒരുപോലെ അടിപൊളി.. ഞാൻ മുമ്പത്തെ പല വീഡിയോസും കണ്ടിട്ടുണ്ട്. പക്ഷേ ഈ ക്ലാസ് ഞാൻ continue ചെയ്യാൻ തീരുമാനിച്ചു❤❤❤
@sheelasuseelan68853 ай бұрын
നല്ല ക്ലാസ് ആണ് എനിക്ക് സാമാന്യം തൈക്കാൻ അറിയാം. എനിക്ക് അറിയാത്ത കുറെ എളുപ്പവഴികൾ കാണിച്ചു തന്നു. നന്ദി എന്റെ എല്ലാ ഡ്രെസ്സും ഞാൻ തന്നെയാണ് തൈക്കുന്നത് വളരെ പ്രയോചനം ഉള്ളു ക്ലാസ്സ് ആണ്. 🥰❤️❤️❤️
@BushraNavas-p1o4 ай бұрын
നിങ്ങള ക്ലാസ്സ് വളരെ ഹെൽപ്ഫുൾ ആണ് ketto.💐💐❤️❤️ കുറച്ചു ദിവസം ബിസി ആയിപോയി. Veendum കാണാൻ തുടങ്ങി എന്നും ന്യൂ ക്ലാസ്സ് പ്രതീക്ഷിക്കുന്നു. 🥰ഏപ്പഴു വേണെകിലും ഓപ്പൺ ചെയ്തു കാണാല്ലോ 🥰🥰🥰thankyou. ഫീസ് കൊടുത്തു പഠിക്കാൻ പോകുന്ന സ്ഥലത്തു പോലും ഇത് പോലെ പറഞ്ഞു തരില്ല. സൂപ്പർ ആണ് കേട്ടോ ചേച്ചിടെ ക്ലാസ്സ് 🥰🥰🥰🥰thankyou so mouch ❤️❤️❤️
@sindhujohn47023 ай бұрын
ടിനു വിന്റെ ക്ലാസ്സ് എനിക്ക് നല്ല പ്രചോദനം തന്നു, thanks dear😍
@bsuyir85866 ай бұрын
Thanks ചേച്ചി... തയ്യലിന്റെ ബേസ് പോലും അറിയാത്ത ഞാൻ ചേച്ചിയുടെ വീഡിയോ കണ്ടു ചുരിദാർ തയ്ച്ചു ❤
@priyap25956 ай бұрын
Njanum2ennam thunni thank you tr❤❤
@rosammareynold40836 ай бұрын
Thank you dear❤️ സൂപ്പർ ക്ലാസ്സാണ്. Share ചെയ്തിട്ടുണ്ട്. അങ്ങനെ ഞാൻ ആദ്യമായി പാന്റ് തയ്ക്കാനുള്ള method പഠിച്ചു. പേപ്പറിൽ വെട്ടിവെച്ചു. ഇനി പണി തുടങ്ങണം 🌹
@josminjose646 ай бұрын
Thanku chechi. ചേച്ചിയുടെ വീഡിയോ കണ്ടു ആണ് ഞാൻ stitching പഠിച്ചത്. എനിക്ക് stitching ബേസ് പോലെ അറിയില്ല. ഇപ്പോൾ ഞാൻ തുണി ആടിക്കാനും പെറ്റിക്കോട്ട് സ്റ്റിച്ച് ചെയ്യാൻ വരെ ആയി.❤❤❤
@nephisateacher23952 ай бұрын
അടിപൊളി ക്ലാസ്സാണ് മോളെ👌
@ChinjuJinto6 ай бұрын
Adipoli... നന്നായി പറഞ്ഞു തന്നു... Just like in a real class room... Thanks a lot..
@MohammedAslam-kq9tc6 ай бұрын
നല്ല ക്ലാസ്സ് ആയിരുന്നു ടീച്ചർ.... നല്ലം മനസിലാക്കി തരുന്നുണ്ട് 👍🏻👍🏻👍🏻👍🏻
@priyabaijupriyabaiju15443 ай бұрын
ചേച്ചിയുടെ ക്ലാസ് ഈയിടയായാണ് കണ്ടുതുടങ്ങിയത്...നന്നായി മനസിലാക്കാൻ കഴിയുന്നുണ്ട്... ബ്ലൗസ് cutting&ടൈലറിഗ് ക്ലാസ്സിന്റെ വീഡിയോ കൂടി ഇടുമോ ചേച്ചി
@minicancy54416 ай бұрын
സൂപ്പർ.... ക്ലാസ്സ്... നന്നായി മനസ്സിലാകുന്നുണ്ട്.... 👌👌❤❤🥰
@Joicysijohn6 ай бұрын
Tinuvinu ennum ente support undakum. All the best ❤
@manipadmaja5676 ай бұрын
നല്ല ക്ലാസ്സ്. നാളെ മുതൽ ഞാൻ 2മണിക്ക് ക്ലാസിനു റെഡി. താങ്ക് യു
@AseenaSudheer-ni6xe6 ай бұрын
👍🏻👍🏻
@reebaverghese90836 ай бұрын
Njanum തയ്യല്‍ padichu..e n e creation ninnum..nalla class thank u
@praseejapraseeja78786 ай бұрын
ശരിക്കും മനസ്സിൽ ആവുന്നുണ്ട് മോളേ 👍👍👍
@FarhanFaru-x4m6 ай бұрын
ടിനു പഴയ സ്റ്റുഡന്റ് ആണ് ട്ടോ നിർത്തി പോവല്ലേ ഒരുപാട് ഇഷ്ടം ആണ് to❤😍