*100% ഗ്യാരണ്ടിയോടെ ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈ കോഴ്‌സ് നിങ്ങൾക്കുള്ളതാണ്. താല്പര്യമുള്ളവർ ബന്ധപ്പെടുക +919061282877.* *അല്ലെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ WhatsApp ൽ അറിയാം.* *wa.me/+919061282877*
@habeebhabeeb85174 жыл бұрын
നല്ല പൈസ കൂടുതൽ ആണ് സാർ, നമ്മക്ക് താങ്ങൂല ല്ലോ
@babuvijayachandra19174 жыл бұрын
Good advice
@smlsml52914 жыл бұрын
Google history , puthiya account undakkiyal madi , Google history delete ayadu recovery cheyyan sadikilla
@rcpakash68343 жыл бұрын
p Pp
@abdulkabeer92903 жыл бұрын
Pppppp👛📿
@RaniRani-zz3ww4 жыл бұрын
നല്ല അവതരണം, ഇത്തരം കാര്യങ്ങൾ എനിക്ക് അറിയില്ലയിരുന്നു . പറഞ്ഞ് തന്നതിന്, വളരെ നന്ദി.
@hidarksdkasaragod19054 жыл бұрын
കമൻറ് നോക്കി വീഡിയോ നോക്കുന്നവരെ ഉണ്ടെങ്കിലേ ലൈക്ക് കുത്തി പൊട്ടിക്കുക
@vivekvv5324 жыл бұрын
Sathyam
@thajudheen73634 жыл бұрын
6 മണിക്കൂർ പണി എടുത്താൽ 12 മണിക്കൂറിന്റെ കൂലി, 20 ദിവസം പണിയെടുത്താൽ 1 മാസത്തെ കൂലി, 8 മാസം പണിയെടുത്താൽ 14 മാസത്തെ ശമ്പളം, .30 വര്ഷം പണിയെടുത്താൽ 100 വര്ഷം ശമ്പളം .ജനങ്ങൾ ഉദ്യോഗസ്ഥന്മാരുടെ ചുമടുതാങ്ങുന്ന കഴുതകളായി നിലനില്കാതിരിക്കുക പ്രതികരിക്കുക
വീഡിയോ മൊത്തം കാണാനുള്ള മടി കൊണ്ട് ആ പത്തു കാര്യങ്ങൾ ആരെങ്കിലും കമന്റ് ആയി ഇട്ടിട്ടുണ്ടോ എന്ന് നോക്കാൻ വന്നവർ ഉണ്ടൊ?
@jayakjosh4 жыл бұрын
Le Njan 😂
@hannahsfavoritezone70884 жыл бұрын
JITHIN AKKU Ss 😃
@archana81384 жыл бұрын
Meee😁😁
@fusionfromtheheart80654 жыл бұрын
Exactly 😂😂😂😂😂
@shibilashib50824 жыл бұрын
Kadenkil onn ed. Madiyavann full kanan😁
@StatusWorld-yp4gi3 жыл бұрын
സാർ നിങ്ങൾ എത്ര നല്ല മനുഷ്യനാണ് നല്ല നല്ല അറിവുകൾ നിങ്ങൾ പറഞ്ഞു തരുന്നു Thagട
@phalgunanmk91914 жыл бұрын
വളരെനല്ലഅറിവ് ഓരായിരം നന്ദി സർ.
@walle8304 жыл бұрын
വീഡിയോ 📺 കണ്ടിട്ട് വേണം ആ കാര്യങ്ങൾ 🔍 തിരയാൻ എന്ന് വിചാരിച്ച് ഞാൻ മാത്രമാണോ🤔🤔
@ashtamips4744 жыл бұрын
Njanum😂
@praveenareghunath11234 жыл бұрын
Njaanum inde😁🙏
@samalsiya25684 жыл бұрын
Njanum
@divyamohandas27054 жыл бұрын
😂😂😂
@Awrayoutubechannel4 жыл бұрын
Njanum
@khaleelbh18884 жыл бұрын
രോഗത്തെ പറ്റി തിരക്കി തുടങ്ങിയാൽ ഇല്ലാത്ത കാൻസർ ഉണ്ടാവും 😂😂😂😂സത്യം
@jeongjizhufu73114 жыл бұрын
Sheriyanu😂😂
@xehram5604 жыл бұрын
Correct
@goodgood86854 жыл бұрын
അങ്ങനെ google-നെ ചെറുതാക്കരുത്. ഒരു രോഗത്തെ കുറിച്ച് google-ൽ തിരഞ്ഞാൽ അത് ഒരുപാടു വിവരങ്ങൾ തരും, നമ്മുടെ രോഗം അതിൽ ഏതാണ് അല്ലെങ്കിൽ അതിന്റെ ലക്ഷണം എന്താണ് എന്ന് വേർതിരിച്ചു മനസിലാക്കാൻ നമുക്ക് കഴിയുന്നില്ല എന്നതാണ് വാസ്തവം. എന്നാൽ ഒരു വിദഗ്ധന് ഇത് വളരെ സഹായകമാണ്. Doctors എല്ലാം ഇപ്പോൾ സ്ഥിരം google refer ചെയ്യാറുണ്ട്. കൂടുതൽ വിവരങ്ങൾ തന്നുപോയി എന്നതാണോ google ചെയ്ത തെറ്റ് ? മേൽപ്പടി ഞാൻ പറഞ്ഞുവെങ്കിലും ഗൂഗിൾ തരുന്ന എല്ലാ വിവരവും correct ആണെന്ന് ഞാൻ വാദിക്കുന്നില്ല. ചിലപ്പോൾ ചിലർ ചില തെറ്റുകൾ അതിൽ ഇടാറുണ്ട്.
@goodgood86854 жыл бұрын
@@jeongjizhufu7311 അങ്ങനെ google-നെ ചെറുതാക്കരുത്. ഒരു രോഗത്തെ കുറിച്ച് google-ൽ തിരഞ്ഞാൽ അത് ഒരുപാടു വിവരങ്ങൾ തരും, നമ്മുടെ രോഗം അതിൽ ഏതാണ് അല്ലെങ്കിൽ അതിന്റെ ലക്ഷണം എന്താണ് എന്ന് വേർതിരിച്ചു മനസിലാക്കാൻ നമുക്ക് കഴിയുന്നില്ല എന്നതാണ് വാസ്തവം. എന്നാൽ ഒരു വിദഗ്ധന് ഇത് വളരെ സഹായകമാണ്. Doctors എല്ലാം ഇപ്പോൾ സ്ഥിരം google refer ചെയ്യാറുണ്ട്. കൂടുതൽ വിവരങ്ങൾ തന്നുപോയി എന്നതാണോ google ചെയ്ത തെറ്റ് ? മേൽപ്പടി ഞാൻ പറഞ്ഞുവെങ്കിലും ഗൂഗിൾ തരുന്ന എല്ലാ വിവരവും correct ആണെന്ന് ഞാൻ വാദിക്കുന്നില്ല. ചിലപ്പോൾ ചിലർ ചില തെറ്റുകൾ അതിൽ ഇടാറുണ്ട്.
@goodgood86854 жыл бұрын
@@xehram560 അങ്ങനെ google-നെ ചെറുതാക്കരുത്. ഒരു രോഗത്തെ കുറിച്ച് google-ൽ തിരഞ്ഞാൽ അത് ഒരുപാടു വിവരങ്ങൾ തരും, നമ്മുടെ രോഗം അതിൽ ഏതാണ് അല്ലെങ്കിൽ അതിന്റെ ലക്ഷണം എന്താണ് എന്ന് വേർതിരിച്ചു മനസിലാക്കാൻ നമുക്ക് കഴിയുന്നില്ല എന്നതാണ് വാസ്തവം. എന്നാൽ ഒരു വിദഗ്ധന് ഇത് വളരെ സഹായകമാണ്. Doctors എല്ലാം ഇപ്പോൾ സ്ഥിരം google refer ചെയ്യാറുണ്ട്. കൂടുതൽ വിവരങ്ങൾ തന്നുപോയി എന്നതാണോ google ചെയ്ത തെറ്റ് ? മേൽപ്പടി ഞാൻ പറഞ്ഞുവെങ്കിലും ഗൂഗിൾ തരുന്ന എല്ലാ വിവരവും correct ആണെന്ന് ഞാൻ വാദിക്കുന്നില്ല. ചിലപ്പോൾ ചിലർ ചില തെറ്റുകൾ അതിൽ ഇടാറുണ്ട്.
@ameerabbas86184 жыл бұрын
ഉപകാരപ്രദമായ മെസ്സേജ് വളരെ നന്ദി 🌷👌
@Parvathi.A.S3 жыл бұрын
ബോർ അടിക്കുമ്പോൾ ഗൂഗിൾ അസിസ്റ്റന്റിനോട് സംസാരിക്കുന്നവർ ഉണ്ടോ.
@dhanalakshmi40352 жыл бұрын
Und
@akki77012 жыл бұрын
Athara
@Parvathi.A.S2 жыл бұрын
@@akki7701 google assistant enn nokkiyal mathiii😂😂
@salamvm3672 жыл бұрын
Mmm
@Sugarplumz4 жыл бұрын
എനിക്ക് മാരകമായ പല അസുഖങ്ങൾ ഉണ്ടെന്ന് പറഞ്ഞവൻ ആണ് ഈ ഗൂഗിൾ . 😟😰
@EranadJalolsavam4 жыл бұрын
😄😄🤙
@underworld28584 жыл бұрын
എന്നിട്ട് നിങ്ങൾ പരിശോധിപ്പിച്ചോ
@sindhuukumari63183 жыл бұрын
🤣🤣🤣
@Gopal-ou6fi3 жыл бұрын
Enik vattanennu paranju
@dreamcatcher21043 жыл бұрын
🤣🤣🤣🤣🤣🤣
@lioalgirl32984 жыл бұрын
*കാണാൻ പാടില്ല എന്ന് പറഞാൽ അത് തന്നെ ഇരുന്നു കാണും..* *അതാണ് മലയാളി 😌😌🤣🙏*
@jafarjafar48364 жыл бұрын
Elladavum undello
@NAM-qd6ji4 жыл бұрын
Curiosity ഉള്ള എല്ലാ മനസ്സും അങ്ങനെ തന്നെയാണ്
@shakirt5484 жыл бұрын
ശരിയാണ് ലൈല
@Ymee2344 жыл бұрын
Laila lailaaaaaaaa
@artist60494 жыл бұрын
മലയാളി എന്നല്ല മനുഷ്യർ എന്നു പറ
@shamsukp79394 жыл бұрын
കാണാൻ പാടില്ലാത്തത് കാണാൻ വന്നവർ ഉണ്ടോ 😂😂
@muhammedsas19464 жыл бұрын
kzbin.info/door/VplkueZ71mA1oRdVKnSMsg
@foxferno19874 жыл бұрын
യൂട്യൂബിൽ ട്രെൻഡിങ് 1🔥 😂😂😂
@Suchithra_here4 жыл бұрын
😂
@irshhaad15764 жыл бұрын
@MovieHub Malayalam ചെയ്യട്ടെ
@SC-fr5kh4 жыл бұрын
അതേ പൗളിച്ചുട്ടോ
@artcreator7094 жыл бұрын
ഞാൻ ഇങ്ങനെ symptoms googling ചെയുമായിരിന്നു ഞാൻ ഇന്നു മുതൽ നിർത്തി താങ്ക്സ് ❣️
@sobhanamuthu72422 жыл бұрын
സാർ താങ്കളുടെ വീഡിയോ വളരെ ഉബകാരം ഉണ്ടാകും, താങ്ക്സ്.
@vishnuprasadn75214 жыл бұрын
Thank You Sir. Topic regarding to cancer was searched by me for my father based on a medical report. Due to lock down we are not able to consult a doctor and it was a horrible experience for our family for two days. Third day we consulted a doctor and confirmed that my father had no cancer.
@njnoolaaano12324 жыл бұрын
സൈക്കോളജിക്കൽ കാര്യങ്ങളിൽ യൂട്യൂബിൽ തന്നെ ഒരു പുലി ആണ് മുജീബ് സർ.... aanenullar അടിച്ചോ like, ⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️
@KhunJuju-B4 жыл бұрын
Yes.
@rashidpmr45204 жыл бұрын
വീഡിയോ കാണുമ്പോൾ തന്നെ കമന്റ് ബോക്സിൽ വന്നവർ ഓക്കേ ഒന്ന് likuuu
@muhammedameenrasheed33114 жыл бұрын
Alhamdulillah. Thankz sir വളരെ ഉപകാരപ്പെട്ടു.
@geethamenon5562 Жыл бұрын
Sir താങ്ങൾ പറഞ്ഞത് 100%correct ആണ്... ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏👍
@aswincutz45814 жыл бұрын
ഈ video വളരെ useful ആണ്...
@athira27674 жыл бұрын
Njan asughangalude symptoms search cheythittund especially cancer and heart attack,sir paranjathu pole athorthe tensionum adichuttund.valare helpful aaya video aarunnu,thanks sir.ithupolathe helpful aaya videos iniyum pretheekshikkunnu
@nishadashammas80554 жыл бұрын
ഞാനും സെർച് ചെയ്യാറുണ്ടായിരുന്നു സത്യം ആണ് ഒരിക്കലും രോഗത്തെ പറ്റി നോക്കരുത് ടെൻഷൻ അടിച്ചു ചാവും അനുഭവം 😩
@murshidabdulla70224 жыл бұрын
യൂട്യൂബിൽ ട്രെൻഡിങ്ങിൽ ആദ്യ രണ്ടും Mt vlog ആഹാ അന്തസ്സ്
@abdulla-gk4ll Жыл бұрын
Very good താങ്കൾക് ദിര്ഘസ് നൽകട്ടെ 🌹🌹🌹
@saneeshsasidharan2884 жыл бұрын
താങ്കൾ പറഞ്ഞത് ശരിയാണ്. കുറച്ചു നാൾ മുമ്പ് ശരീരത്ത് തടിപ്പുകളും ചെറിയ രീതിയിലുള്ള ചൊറിച്ചിലും ഉണ്ടായിരുന്നു രാത്രിയിൽ. ഗൂഗിളിൽ സെർച്ച് ചെയ്തു. താങ്കൾ പറഞ്ഞപോലെ പലവിധ കാരണങ്ങൾ പറഞ്ഞു. അവസാനം ക്യാൻസറിൽ എത്തി നിന്നു. ചെറുതായി ടെൻഷനായി. പക്ഷേ രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് മനസ്സിലായത് എന്റെ ബെഡിൽ മൂട്ട കയറി എന്ന്. മൂട്ട കടിച്ചുള്ള ചൊറിച്ചിൽ ആയിരുന്നു. താങ്കൾ പറയാത്ത ഒരു കാര്യം കുട്ടികളെ കുറിച്ചുള്ള കാര്യങ്ങൾ പ്രത്യേകിച്ച് കുട്ടികളുമായി ബന്ധപ്പെട്ടുള്ള അശ്ലീലങ്ങൾ തിരഞ്ഞാൽ അത് വലിയൊരു അപകടത്തിലേക്ക് നയിക്കും
@abdurahmanrahmani74724 жыл бұрын
മുജീബ് സാറേ ... നിങ്ങളെ വല്ലാതെ ഇഷ്ട്ടപ്പെട്ടു ... എന്നും ഉപകാരമുള്ളവ മാത്രം upload ചെയ്യുന്നു ... ഒരു പാട് സാറുമാരെ ഞാൻ കണ്ടിട്ടുണ്ട് ... നിങ്ങൾ പൊളി നല്ല അവതരണം .:
@shamsu44654 жыл бұрын
നിങ്ങൾ പൊളിയാണ് മാഷെ😍😍😍
@ranjishvmr78944 жыл бұрын
താങ്ക്യൂ സർ..... ഇൻഫർമേഷൻ ഈസ് വെൽത്
@vijayankunnumpurath64274 жыл бұрын
വളരെ ഉപകാരപ്പെട്ടതാണ്. നന്ദി
@akhilsankars45124 жыл бұрын
ഇ പറഞ്ഞ 10 കാര്യവും ഞാൻ പല പ്രാവശ്യം നോക്കിയിട്ടുണ്ട് . അപ്പോൾ ഞാൻ മൂഞ്ചി എന്നർധം 😢😢
Sir കാൻസർ ന്റെ കാര്യം എനിക്ക് അനുഭവം und.. 3 years njn ടെൻഷൻ adichu.. last ബിയോപ്സി ചെയ്തു.. ഒരു കുഴപ്പവും ഇല്ലാരുന്നു.. Dr പറഞ്ഞത് ആവശ്യമില്ലാത്ത ചിന്തകൾ ഉപേക്ഷിക്കാൻ ആണ്.. mind positive ആക്കിവെക്കാൻ..
@Charlie783764 жыл бұрын
enikum anubhavam und , orikalum google nokaruth asuganghalk
@shahaban85854 жыл бұрын
എന്തിന് വരുമ്പോൾ വരട്ടെ മരണം സത്യമാണ് നിങ്ങള് പറഞ്ഞു വരുന്നത് മരിച്ചു പോകുമോ എന്നല്ലേ ഇനി മനസ്സിലായില്ലേ dont repeat it അസുഖം വെല്ലതും തോന്നുന്നു എങ്കിൽ ഡോക്ടറെ consult ചെയ്യുക അല്ലെങ്കിൽ പേടി കൂടി panic attack വരും എനിക്ക് വന്നിട്ടുണ്ട് അതുകൊണ്ട് പറഞ്ഞതാ അനിയനെ പോലെ കണ്ടാൽ മതി എനിക്ക് എന്ത് സംഭവിച്ചാലും ലോകത്ത് ആർക്കും എന്നെ പോലെ ആവല്ലെ എന്നാണ് പ്രാർത്ഥിക്കുന്നത്
Thanks nalla ariv aanu. Thank you njn ippol Google aanu eppozhum arivinu vendi upayogikkaaar .thank you a lot🙏🙏🙏
@bijeshks59174 жыл бұрын
ഇതില്‍പറഞ്ഞ കാര്യങ്ങളൊന്നും ഗൂഗിളില്‍ നോക്കാത്ത ഞാന്‍... ഇത് കണ്ടപ്പോളാണ് സ്വന്തം പേരൊന്ന് നോക്കിയാലോ എന്നാലോചിക്കണത്😂😂😂
@bindhubindhu35454 жыл бұрын
😁
@viratalok56013 жыл бұрын
😊😊
@muhammedmusthafa93284 жыл бұрын
ഈ വീഡിയോ കണ്ട് അതിൽ പറഞ്ഞ ഒരു കാര്യമെങ്കിലും സെർച്ച് ചെയ്ത് നോക്കാൻ തൊന്നിയവർ like... ഞാൻ... എന്റെ പേര്😃
@surekhamv18254 жыл бұрын
👍🤣🤣
@babunemmara4 жыл бұрын
പ്രവാസികള്‍ എങ്ങനെയാണു നമ്മുടെ നാടിനും നാട്ടുകാര്‍ക്കും ഗുണം ചെയ്യുന്നത് എന്ന് ചോദിക്കുന്നവരോട് ...ലോകത്ത് മിക്കയിടത്തും മലയാളികള്‍ ഉണ്ട്.അവര്‍ അയക്കുന്ന പൈസ ബാങ്കില്‍, എത്തുന്നു.കുറച്ചു പൈസ അവിടെ ഡിപ്പോസിറ്റ് കിടക്കുന്നു.. അവര്‍ അത് നാട്ടിലുള്ള കുറച്ചു പേര്‍ക്ക് ജോലി കൊടുക്കാനും ലോണ്‍ കൊടുക്കാനും ഉപയോഗിക്കുന്നു...പ്രവാസികകള്‍ ആ പൈസ ഉപയോഗിച്ച് കുറച്ചു വലിയ വീടുകള്‍ വയ്ക്കുന്നു. നാട്ടിലുള്ള ഒരുപാടു ആളുകള്‍ക്ക് അത് ഒരു ജോലിയായും ബിസിനെസ്സ് ആയും ഉപകാരപെടുന്നു...പ്രവാസികളുടെ വീട്ടുകാര്‍ തുണികടകളില്‍ നിന്നും മറ്റു കടകളില്‍നിന്നും കുറച്ചു കൂടുതല്‍ സാധനങ്ങള്‍ വാങ്ങാറുണ്ട്.. ഇവരുടെ വീടുകളില്‍ മീനും ഇറച്ചിയും സ്ഥിരം വേടിക്കുന്നു. അതെല്ലാം നാട്ടിലുള്ള ചെറുകിട കച്ചവടക്കാര്‍ക്ക് ഗുണം കിട്ടുന്നു. വണ്ടികള്‍, റിയല്‍ എസ്റ്റേറ്റ്,സിനിമ, നിര്‍മാണ മേഘല, മറ്റു ബിസിനെസ്സ് മേഘലകളില്‍ കൂടുതല്‍ മുതല്‍മുടക്കുന്നു...സിനിമ , ഹോട്ടല്‍ , വിനോധസഞ്ചാര ഇടങ്ങള്‍ എന്നിവ കൂടുതലായി ഉപയോഗിക്കുന്നു. ഇതെല്ലാം പുറംനാടുകളില്‍ നിന്ന് വന്ന പൈസ ആയതു കൊണ്ട് നമ്മുടെ നാടിന്‍റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നു.. ഇത്രയൊക്കെ ഇങ്ങനെയൊക്കെ വിശദതമായ് പറയാന്‍ കാരണം. പ്രവാസികള്‍ അവര്‍ക്കും അവരുടെ വീട്ടുകാര്‍ക്കും മാത്രം ഉപകാരമുള്ളവര്‍ മാത്രം ആണ് എന്ന് പറയുന്ന പൊട്ടന്മാര്‍ക്ക് വേണ്ടി മാത്രം..ഇനിയും ഒരുപാടു കാര്യങ്ങള്‍ ഉണ്ട്...
@prasanthv92074 жыл бұрын
Correct bro
@midhunpm78034 жыл бұрын
👍🏼
@josekp1004 жыл бұрын
👍
@jasirk22234 жыл бұрын
👌
@shanoop953904 жыл бұрын
പൊളി.....സന്തോഷം
@sajanbk5551 Жыл бұрын
വളരെ നന്ദി. ൽ വളരെ നന്ദി.
@aravindmeleppatt4 жыл бұрын
നിങ്ങൾ പറഞ്ഞത് എല്ലാം ഞാൻ സേർച്ച് ചെയ്തു നോക്കിയിട്ടുണ്ട് ✅️
@srcreation3834 жыл бұрын
Thank you Sir.... Most genuine and Informative Video... 💖👍🙏ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ Needful Information ആണ്... Great Sir..
@shafeekvp46094 жыл бұрын
ഇപ്പോയത്തേ സമൂഹത്തിന് പറ്റിയ മോട്ടിവേഷൻ ... Well 👍
@thenature79824 жыл бұрын
2:03 ഈ ഭാഗം റിപീറ്റ് ചെയ്തു കേൾക്കുക പല ആളുകളും ഗൂഗിളിനെ യും യൂട്യൂബിനെ യും ഡോക്ടർ ആയി കണ്ട് ഫാർമസികളിൽ വന്ന് മരുന്നു വാങ്ങാറുണ്ട്. വൻ ദുരന്തത്തിലേക്ക് ആയിരിക്കും ഇതുവഴി വെക്കുക.
@malayaaliiimalayaaliii39614 жыл бұрын
Angane nokkiyaal vere problem enthelum undo?? Answer fake aayirikkum ennalle ullu
@vaishnavamsisters28673 жыл бұрын
Arivillathe orupad karyagal parajuthannu,thank u sir
@abdullaothayoth93054 жыл бұрын
Very useful information. Useful to everyone. Regards.
@fahadfaaz23624 жыл бұрын
വളരെ നല്ല ഇൻഫർമേഷൻ ടെക്‌നോളജി
@shoukkathalishoukkathali79744 жыл бұрын
😆😆
@ravindranathmenon10904 жыл бұрын
Thank you for this highly informative video. Do keep posting such valuable messages. My best wishes.
@Happy_soul234 жыл бұрын
എൻ്റെ പേര് ഗൂഗിളിൽ ഉണ്ട് സാറെ.... എൻ്റെ ചില എഴുത്തുകൾ വരും...അത് കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നും....
@nazidhashameer90244 жыл бұрын
Very useful vedio sir Thank you
@divyanair55604 жыл бұрын
Thanku so much great information sir🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@chapterone29864 жыл бұрын
Sir is it possible to become obsolescent when we start specializing in different fields? If yes how?? If no y? 🤔🤔🤔🤔🤔
@YamiCrafting4 жыл бұрын
Nalle aariv thank you
@Spark-lf5wj3 жыл бұрын
Hi
@LegendsSs19873 жыл бұрын
Ninakokey etra vasayidi , 🙄😬??
@rubeenarubi8874 жыл бұрын
masha allaha നല്ല അറിവു പകർന്നു തന്ന സർ
@KhunJuju-B4 жыл бұрын
@Dead Sec enthada ninakk ithra chorichil
@prempraveen37284 жыл бұрын
"The Truth Fighters malayalam " youtube channel by Anilkumar Ayyappan . watch and enjoy.
@KhunJuju-B4 жыл бұрын
@Dead Sec how dare you? If religion is your problem say it with obedience
@KhunJuju-B4 жыл бұрын
@Dead Sec if it's for human then learn to respect them.
@KhunJuju-B4 жыл бұрын
@Dead Sec she's no more. So you are right😕 but I need to live for her. For myself. So sorry yaar
@anilraj96674 жыл бұрын
അറിയാത്ത കാര്യങ്ങള്‍ പറഞ്ഞു തന്ന് അതിൽ ഒരുപാടു നന്ദി 👍👌
@priyajayaprakash9494 жыл бұрын
Sir. Very informative..expect ..more.thanks
@salikv25314 жыл бұрын
സാധാരണക്കാർക്കായി ഉള്ള നല്ലൊരു അറിവ്
@hashimmuhammed87614 жыл бұрын
ഇതൊക്കെ ഇംഗ്ലീഷിൽ സെർച്ച് ചെയ്യാൻ ഉള്ള വിദ്യാഭ്യാസം ഇല്ലാത്ത ഞാൻ😂😂
@hadihasan66654 жыл бұрын
ആ ഞാനും ണ്ട്.... 😂
@Awrayoutubechannel4 жыл бұрын
😄😄😄 polichuu
@MrMarkcooldude4 жыл бұрын
ഇംഗ്ലീഷിൽ search ചെയ്യണം എന്നില്ല. മലയാളത്തിൽ search ചെയ്താലും കിട്ടും
@abhilashabhi28314 жыл бұрын
എന്നാ പിന്നെ ഞാനുമുണ്ട്.ഇനി ആരേലും നമ്മുടെ യൂണിയനിൽ ചേരാനുണ്ടെങ്കിൽ പോന്നൊളു.
It is appreciated this information for the public, difficult to believe now the new generation/youngsters... good information..
@jaleelaluva81524 жыл бұрын
നന്ദി മുജീബ് വിലപ്പെട്ട വിവരങ്ങൾ തന്നതിന്.
@sebastianpt62194 жыл бұрын
Good job Sare. Good all videos
@younusanikkadan86214 жыл бұрын
നിർബന്ധമായും ഇത് കാണണം എന്ന് പറഞ്ഞാൽ മതിയായിരുന്നു എന്നാൽ ആരും കാണില്ല.
@walle8304 жыл бұрын
അതു ശരിയാ
@team_imperial70154 жыл бұрын
Adipoli.... Google assistantnu ente veetle poochente Peru vare paranju kodthirikkuna njan😎😎
@dr.kannanchandran37334 жыл бұрын
ഞാന്‍ ഗൂഗിളില്‍ എന്‍റെ പേര് സെര്‍ച്ച് ചെയ്തു നോക്കിയിട്ടുണ്ട്. എന്‍റെ ഫോട്ടോയും വന്നിട്ടുണ്ട്. പക്ഷേ ആദ്യം ഞാന്‍ ഫോട്ടോ ഗൂഗിളില്‍ ഇട്ടിട്ടാണ് സെര്‍ച്ച് ചെയ്തത്....
അസുഖം വരുമ്പോൾ my സിസ്റ്റർ നേരെ dr. google കണ്ട് പേടിച്ചു എന്നെ വിളികൾ പതിവ് ആണ്. അസുഖത്തിന് ഒരിക്കലും Dr. Google നെ കാണരുത് മകളെ
@sabithaaasiya59764 жыл бұрын
ഗൂഗിളിൽ മീനിങ്സ് .ചില സീഡ്‌സിന്റെ പേര് .ബേർഡ്സിന്റെ പേര് അല്ലാതെ മറ്റൊന്നും നോക്കാറില്ല ഭാഗ്യം വളരേ നന്ദി നല്ല അറിവ് പകർന്നു തന്നതിൽ താങ്ക്സ്
@geetha.kavalan91504 жыл бұрын
Njaanum😍😁✌🏻
@rabeeh4 жыл бұрын
Really informative contents. .
@liginglopez19994 жыл бұрын
സത്യമാണ് സർ പറയുന്നത്. ഞാനും എന്റെ പേര് ഗൂഗിളിൽ സെർച്ച് ചെയ്തു നോക്കിയിരുന്നു. ടെൻഷൻ ഉണ്ടായിട്ടുണ്ട്
@abhiblsy4 жыл бұрын
Very nice, Real valid points.....
@asifsalah26044 жыл бұрын
തീയേറ്ററിൽ സിനിമ തുടങ്ങുന്നതിനു മുമ്പ് കാണിക്കുന്ന പുകവലിയുടെ വീഡിയോ അത്തരത്തിലുള്ള പ്രശ്നം ഉണ്ടാകുക....
@EASE_EDUCATIONAL_HUB4 жыл бұрын
അത്താഴത്തിന് എണിറ്റപ്പോ കണ്ടവർ ഉണ്ടോ ഉണ്ടെങ്കിൽ അടിയിൽ ഒന്ന് നീലം മുക്കി പൊയ്ക്കോ
@vntimes55604 жыл бұрын
അയ്യേ... വൃത്തികേട് പറയാതെ...
@BIJIMOL-b6x4 жыл бұрын
@@vntimes5560 🤣🤣🤣
@fazilm71684 жыл бұрын
ഇതൊന്നും പറഞ്ഞില്ലേൽ serch ചെയ്യില്ലായിരുന്നു.....ഇപ്പൊ എന്തോ search ചെയ്യാൻ മുട്ടുന്നു...🤣😂🤣😂
@muhammadalicknadal4 жыл бұрын
🤣🤣🤣🤣🤣🤣
@arabicclassonline4 жыл бұрын
@@muhammadalicknadal hahha
@adithyanentertainment71374 жыл бұрын
ഈ മുട്ടുകാരൻ കണ്ണൂർ അല്ലേ
@fazilm71684 жыл бұрын
Alla calicut aan
@Mohammed-jz6hm4 жыл бұрын
Hahaha
@Theballerschannel074 жыл бұрын
Mt vloginte video kaanumbol thanne oru prathyeka vibe aan oru dyryam kitiya pole pinne manasin oru sugham
@sreekrishnacablenetwork57284 жыл бұрын
നമസ്കാരം സാർ എനിക്ക് സാർ പറയുന്ന കാര്യങ്ങളെ കുറിച്ച് അറിയണം പഠിക്കാൻ പഠിക്കാനും താല്പര്യമുണ്ട് ഞാൻ എന്താണ് ചെയ്യേണ്ടത്
@foxferno19874 жыл бұрын
Trending 1 ഉം 2 ഉം ചേട്ടനാണല്ലോ..🔥
@sikkandhardulkharnain94064 жыл бұрын
രോഗത്തിന്റെ ലക്ഷണങ്ങൾ അറിയാൻ ഞാൻ ഒരു പാട് ഗൂഗിൾ ചെയ്ത് നോക്കിയിട്ടുണ്ട്
@nivinantony72904 жыл бұрын
Congrats cheta. Trending No. 1 vare ethiyallo.
@fizelo.p51024 жыл бұрын
Great. This will overtake the NLP videos for sure.
@thedreamer21164 жыл бұрын
എന്ത് നോക്കല്ലെന്ന് പറയുന്നോ, അത് തന്നെ തിരഞ്ഞു പിടിച്ചു search ചെയ്യാൻ വല്ലാത്ത ശുഷ്‌കാന്തി ആണ് 😁 ഇപ്പൊ കുറച്ച് subjects additional ആയിട്ട് search ചെയ്യാൻ ഉള്ള tendency കിട്ടി 🙄😑😪
@Appulu38684 жыл бұрын
Nannaavaruthu... 🤣🤣🤣🤣🤣
@hk_b4 жыл бұрын
Dark web, deep web എന്നിവയിൽ കേറരുത് ട്ടാ ചേട്ടാ... 😅 ( എന്താ ഒന്ന് ട്രൈ ചെയ്യുന്നോ 😁)
@thedreamer21164 жыл бұрын
@@hk_b Dark web..അത് എന്താ സംഭവം? 🤔
@hk_b4 жыл бұрын
@@thedreamer2116 search cheythu nokk bro
@hk_b4 жыл бұрын
You tubil okke niraye video ind..
@kiranrs79594 жыл бұрын
ഇപ്പോ സംശയം ചോദിച്ചാൽ internet ൽ പോയി നോക്കാനാണ് അധ്യാപകർ പറയുന്നത്
@muhammedAli-yh6uf4 жыл бұрын
Nalla kariyakkalk google valare upakaram annu
@KhunJuju-B4 жыл бұрын
@@muhammedAli-yh6uf yes. 👍
@riyas27284 жыл бұрын
😀
@kiranrs79594 жыл бұрын
@@muhammedAli-yh6uf തീർച്ചയായും
@sijocpaul96444 жыл бұрын
😅😂😂😂
@tggopakumartg65732 жыл бұрын
നന്ദി സുഹൃത്തേ 💕
@SeaHawk793 жыл бұрын
Precise analysis. Nice presentation too!
@ajmalmhd36774 жыл бұрын
ഇതെല്ലാം ഇങ്ങള് ഗൂഗിളില്‍ നോക്കി കണ്ട് pidichathalle 😁
@itssufiyan14 жыл бұрын
👀How to make a pressure cooker bomb 🤣 ഒരിക്കലെങ്കിലും സ്വന്തം പേര് സെർച്ച് ചെയ്യാത്തവർ ഉണ്ടാവില്ല 🤭
@HouseofTasty4 жыл бұрын
*അവസാനം പറഞ്ഞ പോയിന്റ് ശരിയാണ് സ്വന്തം പേര് ഗൂഗിൾ ചെയ്യാത്തവർ കുറവായിരിക്കും...* 😁😁 #HouseofTasty
@harikrishnan3348 Жыл бұрын
താങ്കൾ പറയുന്നത് എല്ലാം ശേരിയാണ് ഞാൻ അത് വിശ്വസിക്കുന്നു
@santhamohan15164 жыл бұрын
Very informative. Thank u sir
@vijithkumar55574 жыл бұрын
ലാസ്റ്റ് പറഞ്ഞ കാര്യം ഗൂഗിളിൽ നമ്മുടെ പേര് സെർച്ച് ചെയ്തുന്നത് എന്റെ ഒരു ഇമേജ് ഉണ്ട് ഞാൻ അത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതാണ് അത് എങ്ങനെയോ വന്നു . ഇമേജ് remove ചെയ്യാൻ സാധിക്കുമോ
@sumesh.psubrahmaniansumesh28904 жыл бұрын
ഗുഡ് ഇൻഫർമേഷൻ 👍🙏
@butterfly97194 жыл бұрын
How to make homemade പട്ട ചാരായം. എന്ന് നോക്കുന്ന മലയാളികള്‍ 😅
@beuniquewithaleena54704 жыл бұрын
Thanks🙏🙇 Very informative☺
@peethambera44743 жыл бұрын
Really most important informative suggestion . Very good.
@princevarghese34584 жыл бұрын
സാർ പറഞ്ഞത് സതൃമാണ് 90%...കു്റച്ച് ശരിയുഠ ഇല്ലാതില്ല........ (തമാശക്ക് ഒരു ചോദൃഠ) സാർ പറഞത് 100% വിശ്വാസിക്കാമോ
@fazilfirozc24134 жыл бұрын
തിരയാൻ പാടില്ലാത്തത്... കാണാൻ പാടില്ലാത്തത്.... കേൾക്കാൻ പാടില്ലാത്തത് ഇതൊക്കെ നോക്കാൻ ഒരുപാടിഷ്ടം 😂😂
@anuragmurali38424 жыл бұрын
എന്റെ ഫുൾ പേര് Type ചെയ്തപ്പോ എന്റെ Facebook കാണിച്ചു😂
@ahamedkuttyelayedath71144 жыл бұрын
Very informative.Thanks
@dfhd85524 жыл бұрын
മുജീബ്ക്ക മുകളിൽ കൊടുത്ത നമ്പറിൽ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചിട്ട് കിട്ടാത്തത് എനിക്ക് മാത്രമാണോ?. ഉള്ളവർ ലൈക് അടിച്ചു പോവുക
@arunsworld014 жыл бұрын
വാറ്റുന്നത് എങ്ങനെ എന്ന് സെർച്ച് ചെയ്തു നോക്കിയാൽ വല്ല പ്രശ്നവും വരുമോ
@dreammusic67883 жыл бұрын
😄😄
@asharafuk17884 жыл бұрын
അമ്പോ ഭൂമിയിൽ ജീവിയ്കാൻ കഴിയുമെന്ന് എനിയ്ക് തോന്നുന്നില്ല