എന്റെ ഇക്കയും ഇങ്ങനെയാ ഭയങ്കര ദേക്ഷ്യം ആണ് പക്ഷെ അതിലുപരി സ്നേഹവും ആണ് ഇങ്ങനെ ഉള്ളവർക്കു സ്നേഹം കൂടുതൽ ആണ്
@nishas23957 ай бұрын
എന്റെ ആളും ഇതുതന്നെ. പുള്ളിയുടെ ജാതകത്തിൽ എഴുതിയിട്ടുണ്ട് വായുവിനെക്കാൾ വേഗത്തിൽ കോപിക്കുന്നവൻ എന്ന്. കലിപ്പ് സമയത്ത് നമ്മൾ തിരിച്ചു ഒന്നും പറയാൻ നിക്കരുത്. അമ്മയാണ് ഈ വിദ്യ പറഞ്ഞു തന്നത്. അക്ഷരം പ്രതി ഞാൻ നടപ്പാക്കിജീവിതം മൊത്തത്തിൽ ഹാപ്പി. അതുകൊണ്ടെന്താ പുള്ളിയുടെ ദേഷ്യം കാരണം ആരും എന്റെ അടുത്ത് മേക്കട്ട് കേറില്ല. ആൾക്ക് എന്നെ ജീവനാണ്. ശരിയാണ് ദേഷ്യം പിടിച്ച് നിർത്താനുള്ള കഴിവ് കൊറവാണ് . അതുപോലെ സ്നേഹവും എക്സ്ട്രീം ആണ്. 🥰🙏🙏
@faisuficreation66907 ай бұрын
ഞാനും ❤️❤️❤️
@JayasreeSajeevan7 ай бұрын
❤
@flor_d_e_cerezoot77 ай бұрын
Atheeee
@sahlafirozsahlafiroz11387 ай бұрын
Enikkum kitti oru kalippane.snehikkaanum nannayariyaam
@athif91257 ай бұрын
അവർക്ക് സ്നേഹം കൂടുതലും ആയിരിക്കും 🥰
@anaghasudheep3095Ай бұрын
ഇതൊക്കെ കേട്ട് കലിപ്പന്മാരെ കെട്ടാൻ വെമ്പി നിൽക്കുക യൊന്നും വേണ്ട...ഇത് പോലെ ഉള്ളവർ ആണ് ദേഷ്യം വരുമ്പോൾ ഭാര്യ യെ വെട്ടുകയും തീ കൊളുത്തുകയും ഒക്കെ ചെയ്യുന്നത്....
@sruthisivankutty4 ай бұрын
ഞാൻ വീണ്ടും കേൾക്കുന്നു ❤😂😂😊😅😅😮😢😢❤😂😂🎉🎉😢😮😊😊😊😮😢🎉🎉🎉🎉🎉🎉🎉😢😊😊😊😊😮😮😢🎉🎉🎉😂❤😂😂🎉😢😮😊😊
@parvathyprasad8687 ай бұрын
മോൾ ഇതൊന്നും കണ്ട് പേടിക്കണ്ട അവനൊരു പാവം എന്ന് പര്യനത് കേട്ടപ്പോ enik ഓർമ്മവന്നത് Jaya Jaya Jaya he aan
@Talkative_Girl7 ай бұрын
എനിക്കും 😂
@jessygeorge367425 күн бұрын
Enikkum
@anjuvc37217 ай бұрын
Ente personal opinion ahnu.. Igane deshyam ulla oralde koode egane jeevikkum story il okay but real life il cheriya karyathinu polum public enno private enno illathe deshya pedunna oraale egane kalyanam kazhikkum
@ramseenashameem-kc9kq7 ай бұрын
എന്റെ ഇക്കയും ഒരു കലി പ്പൻ ആണ് ....ആവശ്യമില്ലാത്തതിനൊക്കെ ദേഷ്യം വരും എന്നാലും ഭയങ്കര സ്നേഹമാണ്. ദേഷ്യപ്പെടുമ്പോൾ നാണ് ഒന്നും മിണ്ടാറില്ല. കുറെ എന്തെക്കെയോ പറഞ്ഞിട്ട് പോകും. തിരിച്ചു വരുമ്പോ ഹാപ്പി ആയിട്ടായിരിക്കും വരുക. ഇക്ക ന്റെ ഉമ്മ പറയും നിന്നെ കൊണ്ടേ ഇതൊക്കെ സഹിക്കാൻ പറ്റൂ ന്നു. 13 വർഷായി. Ippo ഞാനും കുറച്ചു കലിപ്പൊക്കെ അങ്ങോട്ടും കാട്ടാറുണ്ട്... മക്കളോട് പറയും ഉമ്മ ദേഷ്യത്തിലാ ഒന്നും മിണ്ടണ്ടാന്ന്..
@sunilpappanoor45927 ай бұрын
ഇവിടേം അങ്ങനെ തന്നെയാണ്.
@SayanaPs-bs9gc3 ай бұрын
Kalippane ketti happyayikazhiyunnu❤❤❤❤ deshyamullapol aa areayilek njn povilla😂😂😂
@niyajohny42077 ай бұрын
Innathe story kollam super story adipoli
@reshmaachu1227 ай бұрын
കൊള്ളാം 😘😘😘
@sruthisivankutty7 ай бұрын
❤️❤️❤️❤️❤️wow nice story❤❤❤❤അവതരണം ഗംഭീരം ❤❤❤❤❤
@SubhaSubha-v1l4 ай бұрын
നല്ല voice 👍👍👍
@reshmas16167 ай бұрын
Nalla story ❤️❤️💕
@kochumonjoshi33467 ай бұрын
സൂപ്പർ സ്റ്റോറി 💞
@sooryarajesh60687 ай бұрын
ഇന്നത്തെ ശ്രുതിയും 💕ശ്രീരാജും 💕കൊള്ളല്ലേ 😍ഇഷ്ടപ്പെട്ടോ?? നമ്മളിൽ ആരൊക്കെയോ പോലെ തോന്നി 💞👍
@anupp76947 ай бұрын
സൂപ്പർ ഇഷ്ടായി💕💕💕💕
@varshats5347 ай бұрын
വന്നല്ലോ... ❤❤❤❤
@MeerakrishnaPraveen7 ай бұрын
Nalla kadha ❤
@sundharibabu89334 ай бұрын
എന്റെ ഏട്ടനും ഇങ്ങനെ ആണ് ❤
@sulup13477 ай бұрын
ലവ് മാര്യേജ് ആയിരുന്നു ആ സമയത്തെ ഭയങ്കര ദേഷ്യക്കാരൻ ആയിരുന്നു ഒരുപാട് തവണ വേണ്ട എന്ന് വെച്ച് ഒഴിഞ്ഞു പോകാൻ തീരുമാനിച്ചു പക്ഷെ എന്റെ മനസ് അതിന് സമ്മതിച്ചില്ല ഒടുവിൽ കല്യണം കഴിഞ്ഞു ഓഗസ്റ്റ് 22നു 8വർഷം കഴിഞ്ഞു രണ്ടു മക്കൾ ആയി ദേഷ്യത്തിന് കുറവില്ല 🤣🤣😂😂
@krishnasruthi3131Ай бұрын
😂
@preethij7957 ай бұрын
Supra ❤❤❤
@jeeshmasyam7 ай бұрын
നല്ല Story
@sanjayas28357 ай бұрын
സൂപ്പർ
@SruthiKishor-w6g7 ай бұрын
ഷാഹുൽഇക്കയുടെ ശബ്ദത്തിൽ ശ്രുതി എന്ന എന്റെ പേര് കേട്ടപ്പോൾ സന്തോഷമായി
@RajeeshHamza-z2r7 ай бұрын
Really
@SoudhaBari7 ай бұрын
Supr story❤️
@ashwathikolliyan55427 ай бұрын
Super story ❤❤❤
@bissythoppil29347 ай бұрын
ഇവിടെ അവതരിപ്പിക്കപ്പെടാൻ കഥകൾ അയക്കേണ്ടത് എങ്ങനെയാണ് ?