അമ്മ ഫുൾ കോമഡി ആണ് ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😘😘😘😘😘😘😘
@leenaambadi286511 ай бұрын
🤣🙏🙏 kanditt thane ശര്ദിക്കാൻ വരുന്നു. ഫ്രൈ ചെയ്തെങ്കിൽ നല്ലതായിരുന്നു
@jomolsajan213711 ай бұрын
എന്റെ അമ്മേ ചിരിച്ചു ചിരിച്ചു ഒരു പരുവമായി 😍😍😍😍😍
@leelammajoseph-yq1nv4 ай бұрын
Ayyo, very,, super,,,, Bowl,,,,
@kailaskrishnan721911 ай бұрын
അമ്മ അത് ആവിയിൽ വേവിച്ചിട്ടു അത് എണ്ണയിൽ ഇട്ടു ഫ്രൈ ചെയ്തു എടുത്തങ്കിൽ സൂപ്പർ ആയേനെ...
@KavyaAbhilash11 ай бұрын
Athe
@muhsijannaJanna10 ай бұрын
അങ്ങനെ ആണു ചെയ്യേണ്ടത് fry ചെയ്ത് എടുക്കണം
@priya3365510 ай бұрын
അടിപൊളി കണവ നിറച്ചത് 😘😘😘😘😘😘😘😘😘😘😘
@rejirajeshreji825111 ай бұрын
ചിരിച്ചു ചിരിച്ചു ചത്തു അമ്മ കോമഡിയാണല്ലോ 🥰🥰🥰
@nehaku272910 ай бұрын
Amma full comedy analloo. Chirich chirich full vedio😄😄👍👍
@aswathya726910 ай бұрын
സത്യ സന്ധ്മായി അഭിപ്രായം പറഞ്ഞ മൃദുല.... സാധാരണ കൊള്ളിലെലും കൊള്ളാം അടിപൊളി നിങ്ങൾ ട്രൈ ചെയണം എന്നൊക്കെയാ പറയണേ...ഒരു നോർമൽ ഫാമിലി❤❤❤❤regards from pappanamcode thamasikuna oru viewer✌️
@Naseasytaste11 ай бұрын
കുക്കിംഗ് വീഡിയോ കണ്ടിട്ട് ആദ്യായിട്ടാ ഇത്രേം ചിരിക്കുന്നെ 😂😂😂
@kailaskrishnan721911 ай бұрын
അച്ഛൻ സൂപ്പർ ആണ്
@ansiyas7688 ай бұрын
Ammha supara ❤❤
@GeethaS-r7z11 ай бұрын
Ayyo njanum undakkittundu supper aanu
@tintujose8711 ай бұрын
Loved this video. Laughed a lot when they commented after tasting the recipe.
@sooryanidhin182211 ай бұрын
അമ്മ 🥰
@parvathysomanath854811 ай бұрын
Pavam aunty🥰
@ShikhashyleshShikha11 ай бұрын
Super Amma🥰🥰🥰😍😍😍
@hibafathima101211 ай бұрын
മഞ്ഞൾ മുളക് ഉപ്പ് പുരട്ടി പൊരിച്ചോളൂ അടിപൊളി
@RemyaGirija10 ай бұрын
Chechi sathyam paranju
@KavyaAbhilash11 ай бұрын
Dwaniyude mudi veendum edutho
@loveshore115311 ай бұрын
Fraycheithal taste undakum
@anu668511 ай бұрын
Ith ini kurach mulak podi uppu manja podi itt kurach ennYil fry cheyth kazhik super aann