Watch more videos: kzbin.info/www/bejne/nKetYWRvj52Hq9U
@thomasvarghese80496 ай бұрын
മനോഹരമായ അവതരണം ഈടുറ്റ message / testimony. Thank you jesus, halleluyya
@CHRISTBLESSES6 ай бұрын
Thank you 🙏
@josephpa91726 ай бұрын
യേശു എന്ന ക്രിസ്തുവിനെ കണ്ടുത്തുന്നവർ ചുരുക്കമാണ്..അത് കണ്ടെത്തിയ ഒരു സഹോദരൻ്റെ സാക്ഷ്യമാണ്..ഭാഗ്യവാൻ നീയാണ്..
@CHRISTBLESSES6 ай бұрын
Amen
@laxmipillai92256 ай бұрын
ക്രിസ്തീയ വിശ്വാസത്തെ വളരെയധികം എതിർത്ത ഒരാളാണ് ഞാൻ. എന്നെ ഈശോ പിടിച്ചു. ഇപ്പോൾ എൻറെ ദൈവം ഈശോ മാത്രമാണ്. ഇതുപോലെ ജീവിക്കുന്ന സമാധാനം തരുന്ന ദയയുള്ള മറ്റൊരു ദൈവം ഈ ലോകത്ത് അനുഭവിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഞാൻ എൻെറ ഈശോയെ എല്ലാത്തിലും ഉപരിയായി സ്നേഹിക്കുന്നു. ഈശോ ഇല്ലാതെ എനിക്ക് ജീവിതമില്ല എൻറെ ഈശോയെ അങ്ങയുടെകൃപയ്ക്കായി അങ്ങയുടെ സ്നേഹത്തിനായി അങ്ങയുടെ ദയയ്ക്കായി അങ്ങയുടെ കൃപകൾക്കായി ദൈവമേ അങ്ങയെ സ്തുതിക്കുന്നു 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
@salammawilson59296 ай бұрын
ദീനക്കാർക്കല്ലാതെ സൗഖ്യമുള്ളവർക്കു വൈദ്യനെക്കൊണ്ടാവശ്യമില്ല. ഈ ദീനം നമ്മുടെ ആത്മാവിലാണു .
@CHRISTBLESSES6 ай бұрын
Amen
@aniyantt62906 ай бұрын
ഞാനും ഒരു ഹിന്ദുവും കമ്മ്യൂണിസറ്റും ആയിരുന്നു. കൃപയാൽ യേശുവിനെ അറിയാൻ ഭാഗ്യം ലഭിച്ചു. ഇപ്പോൾ സ്വർഗ്ഗീയ സമാധാനം അനുഭവിക്കുന്നു. ഒത്തിരി ധനവും ഒന്നുമില്ല. ജീവിക്കാനുള്ളതു ദൈവം അനുദിനം തരുന്നു. ഉള്ളതുകൊണ്ട് സമാധാനത്തോടെ ജീവിക്കുന്നു. പാപമോചനം ലഭിച്ച് സ്വർഗ്ഗീയ സമാധാനം അനുഭവിച്ചു ജീവിക്കുന്നു. യേശു അല്ലാതെ പാപമോചനത്തിനു വേറെ വഴി ഒന്നും തന്നെ ഇല്ല. പാപം ഏറ്റുപറഞ്ഞു യേശുവിനെ കർത്താവും രക്ഷകനുമായി അംഗീകരിച്ചാൽ എല്ലാവർക്കും നിത്യജീവൻ ലഭിക്കും. ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ട
@CHRISTBLESSES6 ай бұрын
Praise God 🙏
@ShibuBalan-rp9iu6 ай бұрын
God bless you brother
@CHRISTBLESSES6 ай бұрын
Thank You
@laxmipillai92256 ай бұрын
എനിക്കും യേശുവിനെ അറിയാൻ സാധിച്ചു.അതിൽ കൂടെ എന്തെന്നില്ലാത്ത സമാധാനവും സന്തോഷവും ലഭിച്ചു.ഈശോ എപ്പോഴും കൂടെ ഉണ്ടാവുന്ന ദൈവം.അപ്പാ അങ്ങ് എത്ര നല്ലവൻ. ഈശോയെ എന്നും കൂടെ ഉണ്ടാകണെ.അങ്ങയെ വിട്ട് എങ്ങും പോകാൻ ഇടയാവരുതേ.ഈശോയെ സ്തുതി സ്തുതി സ്തുതി 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
@SHYJUPYESUDASAN5 ай бұрын
യേശു കർത്താവെ ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കേണമേ
@CHRISTBLESSES5 ай бұрын
Thank you 🙏
@sajijoy3936 ай бұрын
Praise the Lord 🙏
@CHRISTBLESSES6 ай бұрын
Amen
@salammawilson59296 ай бұрын
നമ്മുടെ ശരീരത്തിന്റെ പ്രവർത്തികളെ മരിപ്പിച്ചു ദൈവത്തിന്റെ ആത്മാവിനാൽ ജീവിക്കണം
@CHRISTBLESSES6 ай бұрын
Amen
@ShibuBalan-rp9iu6 ай бұрын
അത് അധികം പേരും ഗൗരവമായി എടുക്കുന്നില്ല എന്നതാണ് ദൗര്‍ഭാഗ്യം
@Bivinste6 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ
@CHRISTBLESSES6 ай бұрын
Thank you 🙏
@rajeevankuttu41876 ай бұрын
എന്റെ അപ്പന് മഹത്വം. എനിക്ക് വേണ്ടി മരിച്ചു ഉയർത്തവന് മഹത്വം
@CHRISTBLESSES6 ай бұрын
hallelujah
@Sasikumarcheruvari15 күн бұрын
ഞാനും ഒരു കമ്യുണിസ്റ്റ് കുടുംബത്തിൽ ജനിച്ചു,, കർത്താവിനെ കണ്ടു,,, ഇപ്പോൾ ഒരു പാസ്റ്റർ ആയി,,, ലാൽസലാം എന്ന അനുഭവ പുസ്തകം ഉടനെ ഇറങ്ങും,, ദൈവം അനുഗ്രഹിക്കട്ടെ 🙏
@CHRISTBLESSES15 күн бұрын
Thank you 🙏 If you intrested to share your testimony please contact +91 62 82 25 11 90
@tvabraham47856 ай бұрын
എഴുതി വായിക്കുന്നതുപോലെ ഒരു വാക്കു പോലും repeat ചെയ്യാതെ നല്ല കഴിവുള്ള സാക്ഷ്യം. അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ.
@CHRISTBLESSES6 ай бұрын
Thank you 🙏
@pushparadha71106 ай бұрын
Praise the lord and good testimony
@CHRISTBLESSES6 ай бұрын
Amen
@prasanthss99252 ай бұрын
Yesu Appa Papam Illatha Oru Jeevithqm Tharaneeeee life Long , Amen Amen Amen 🙌🏻🙌🏻🙌🏻🙌🏻🙌🏻 Hallelujahh 🙌🏻🙌🏻🙌🏻🙌🏻🙌🏻
@CHRISTBLESSES2 ай бұрын
Amen
@jeevanadhi-feeds6 ай бұрын
Good pastor
@CHRISTBLESSES6 ай бұрын
Thank You
@bijijohn36135 ай бұрын
Praise the Lord... You said the truth...Bible is the real true book for believe...Jesus is the only living, loving, faithful God..🙏.
@CHRISTBLESSES5 ай бұрын
Amen
@rajeevankuttu41876 ай бұрын
ആമേൻ 🥰
@CHRISTBLESSES6 ай бұрын
Amen
@georgesamuel25156 ай бұрын
Salvation through Jesus Christ is a package and it includes every blessings. The final promotion for a born again Christian is to be with Him in ETERNITY.
@CHRISTBLESSES6 ай бұрын
Amen 🙏
@jijuvarughese81876 ай бұрын
ദൈവത്തിനെ മഹത്വം 🙏
@CHRISTBLESSES6 ай бұрын
Amen 🙏
@joshyajohnson6 ай бұрын
Praise the lord 🙏🏻 🙌🏻 God bless you🎉
@CHRISTBLESSES6 ай бұрын
Thank you
@CHRISTBLESSES6 ай бұрын
Thank You
@sindhuta33326 ай бұрын
Anugrahikapetta sakshyam🙏🙏🙏
@CHRISTBLESSES6 ай бұрын
Thank You
@thomaspgeorge73436 ай бұрын
Amen praise the Lord🙏
@CHRISTBLESSES6 ай бұрын
Amen
@annammajohnson53836 ай бұрын
Please pray for me and my son.God knows our situation,He should help us.May God bless you brother
@CHRISTBLESSES6 ай бұрын
Sure🙏
@johnsonbosco78615 ай бұрын
Praise the Lord 🙏 Wonderful testimony. May God bless you brother.
@CHRISTBLESSES5 ай бұрын
Thank you 🙏
@aleyammavarghese52656 ай бұрын
Praise the Lord. Gid bless you all abundantly
@CHRISTBLESSES6 ай бұрын
Thank You
@SnakesandLadders015 ай бұрын
Thank you Jesus 🙏 halleluyah 🙏 halleluyah 🙏 halleluyah 🙏🙏🙏 Praise the Lord 🙏
@CHRISTBLESSES5 ай бұрын
Amen 🙏
@jaisonmammen66356 ай бұрын
Praise the Lord
@CHRISTBLESSES6 ай бұрын
Amen 🙏
@MaryElampurayidom6 ай бұрын
Amen ❤
@CHRISTBLESSES6 ай бұрын
Amen
@amthomas94166 ай бұрын
Jesus isgod❤
@CHRISTBLESSES6 ай бұрын
Amen
@kpantonyantony6 ай бұрын
Hallelujah 🙏🙏
@CHRISTBLESSES6 ай бұрын
Amen
@rosammamathew45016 ай бұрын
ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🌹🌹🙋♀️🙏
@CHRISTBLESSES6 ай бұрын
Amen 🙏
@kripa.sstd28596 ай бұрын
Amen♥♥
@CHRISTBLESSES6 ай бұрын
Amen
@rosammamathew45016 ай бұрын
sthothram രാജാവേ🙏🙏🙏🙏
@CHRISTBLESSES6 ай бұрын
Praise God 🙏
@santhammageorge60126 ай бұрын
Praise the Lord.Amen.
@CHRISTBLESSES6 ай бұрын
Amen
@susancheriyan7226 ай бұрын
Ammeen praise the lord
@CHRISTBLESSES6 ай бұрын
🙏
@sojanantony64276 ай бұрын
സ്തോത്രം.
@CHRISTBLESSES6 ай бұрын
Amen
@josephpa91726 ай бұрын
God bless you dear brother
@CHRISTBLESSES6 ай бұрын
Thank you
@KunjumolNarayanan-ji1ln6 ай бұрын
Nalla testimony
@CHRISTBLESSES6 ай бұрын
Thank You
@rejismusic24616 ай бұрын
Jesus is God. Amen
@CHRISTBLESSES6 ай бұрын
Amen
@susancheriyan7226 ай бұрын
Ammeen ammeen
@CHRISTBLESSES6 ай бұрын
Amen
@jishajomon41196 ай бұрын
Amen❤amen❤Amen❤❤❤❤
@CHRISTBLESSES6 ай бұрын
Amen 🙏
@chillspot49015 ай бұрын
ദൈവം ധാരാളം അനുഗ്രഹിക്കട്ടെ
@CHRISTBLESSES5 ай бұрын
Thank you 🙏
@winfredjoshua73456 ай бұрын
Praise and glory to our Lord GOD.
@CHRISTBLESSES6 ай бұрын
Amen 🙏
@manyashreek627Ай бұрын
Thank you angil.
@CHRISTBLESSESАй бұрын
🙏
@rasiateacher90806 ай бұрын
Daivam brothere dharalamayi anugrahikkatte!
@CHRISTBLESSES6 ай бұрын
Thank you
@SunnyGeorge-m6r5 ай бұрын
EVERY BODY WILL COME TO ALMIGHTY LORD JESUS CHRIST. BECAUSE JESUS CHRIST ONLY ONE GOD FOR WHOLE MANKIND AND WHOLE WORLD.
@CHRISTBLESSES5 ай бұрын
Amen 🙏
@solydavid51406 ай бұрын
👍
@CHRISTBLESSES6 ай бұрын
🙏
@johnvarghese99273 ай бұрын
Hallelujah!
@CHRISTBLESSES3 ай бұрын
Amen
@sulochanavk88756 ай бұрын
Praicetha lord
@CHRISTBLESSES6 ай бұрын
Amen
@babuvarghese3796 ай бұрын
ആമേൻ 🙏🙏🙏🙏🙏
@CHRISTBLESSES6 ай бұрын
Amen
@jijuvarughese81876 ай бұрын
ആമേൻ ✋
@CHRISTBLESSES6 ай бұрын
🙏👍
@shajiipa30116 ай бұрын
ആമേൻ
@CHRISTBLESSES6 ай бұрын
Amen
@Thulaseedharan.s5 ай бұрын
O the depth of the riches both of the wisdom and knowledge of god! How unsearchable are his judgments and his ways past finding out! (Romans 11:33) god bless you bro ther prise the loard❤ thulaseedharan poochakunnu