"പണ്ടത്തെ മൂത്രപ്പുര ഭിത്തികളും ഇന്നത്തെ സോഷ്യൽ മീഡിയ വോളും " സത്യസന്ധമായ അവലോകനം❤
@MNK19984 ай бұрын
മനസ്സിലായില്ല 🤔
@sreedev2186 ай бұрын
Memories of Murderer🔥
@SMithun-kc9ro6 ай бұрын
Ys korean masterpiece
@ashokk68506 ай бұрын
🤌
@Ali9512-g1h6 ай бұрын
🎉
@favasfavaskm64666 ай бұрын
Yes brilliant movie
@Dingan336 ай бұрын
Yeah
@je_suis_amor5 ай бұрын
കൊലയാളി നമുക്കിടയിൽ തന്നെ ജീവിക്കുന്നു എന്ന തിരിച്ചറിവിൽ നായകനായ പോലീസുകാരൻ നിസ്സഹായാവസ്ഥയിൽ വിദൂരതയിലേക്ക് കണ്ണും നട്ടിരിക്കുന്ന ഷോട്ടിൽ സൂം ഔട്ട് ആവുന്ന ക്ലൈമാക്സ് സീ ൻ.. ഒരിക്കലും മറക്കാത്ത ഒരു സിനിമ.. എത്ര കാലം കഴിഞ്ഞാലും വേട്ടയാടുന്ന ഒരു സിനിമ..❤
@AthiraWhomes5 ай бұрын
സോഷ്യല്‍ മീഡിയയില്‍ 'Women ☕' എന്ന് കമന്‍റിടുന്ന,അവനവന്‍റെ അമ്മയെ മാത്രം സ്നേഹിക്കുന്ന സിഗ്മ കുട്ടികള്‍ ഉദാഹരണമാണ്.പുരുഷമേധാവിത്വം കാണിക്കുന്ന ഓരോ മനുഷ്യന്‍റെയുള്ളിലും ഒരു മാനസികരോഗിയുണ്ട്.അവരെ വളര്‍ത്തി വിട്ടിരിക്കുന്നതില്‍ ഈ സമൂഹത്തിനും പങ്കുണ്ട്.സമൂഹത്തിന്‍റെ പങ്കെന്ന് പറഞ്ഞ് ഒഴിഞ്ഞ് നില്‍ക്കാനാകില്ല.ഈ വീഡിയോ കാണുന്ന ഓരോരുത്തരുടെ ഉള്ളിലും ആ രോഗിയുണ്ടാകാം...
@MankyTrader5 ай бұрын
എന്നെ പോലെ 😂
@imhere-gy4mf5 ай бұрын
Women☕
@imhere-gy4mf5 ай бұрын
പുരുഷ വിദ്വേഷം നിറഞ്ഞ അല്ലേൽ അത് നോർമൽ ആയി കാണുന്ന കുറെ ... സ്ത്രീകകൾ ഉൾപ്പെടുന്ന സമൂഹത്തിന് അതിനു തീർച്ചയായും പങ്കുണ്ട്
അവസാനം പറഞ്ഞത് സത്യം ആണ്. സോഷ്യൽ മീഡിയ കമ്മന്റ് ബോക്സിൽ കണ്ടിട്ടുണ്ട് ഫേക്ക് ഐഡി പിന്നിലെ ചില സൈക്കോകളെ പറ്റി അവർ ചിലപ്പോൾ നമ്മടെ ഇടയിൽ തന്നെ ഉണ്ടാകും 🙂
@Jerry-eq7ir6 ай бұрын
Athoro padavum edit okke kandu swayam Psycho anennu paranju nadakkunna team aanu.... Real lifil oru issue undayal nikkaril mullum
@exceptionl1855 ай бұрын
@@Jerry-eq7irhaha satym
@AlwinJose-c7m6 ай бұрын
ചിലർക്ക് ഇഷ്ട്ടം Old Boy ആയിരിക്കും ഒരുക്കൂട്ടർക്ക് ഇഷ്ടം I saw the devil ആയിരിക്കും എന്റെ favorite കൊറിയൻ പടം അത് Memories of murder ആണ് Great Movie
@benramvn2266 ай бұрын
No mercy
@ashikpreji78686 ай бұрын
One of the greatest movie ever...Bong joon ho masterpiece
@mayilpeeli81225 ай бұрын
എൻ്റെയും 👍
@maverick2875 ай бұрын
Tunnel ??
@AlwinJose-c7m5 ай бұрын
@@benramvn226 nice aanu
@kesurenjan55266 ай бұрын
👌👌 മെമ്മറിസ് ഓഫ് മർഡർ
@aishwarya68706 ай бұрын
Which ottt??
@PIRATEHUNTERZ0RO6 ай бұрын
Netflixnxx@@aishwarya6870
@sijupurathur44856 ай бұрын
@@aishwarya6870mzone ഉണ്ട്.. കിടു ആണ്
@neethumrinal5 ай бұрын
@@aishwarya6870HiTV app
@dheerajsidharthan42164 ай бұрын
Is it i too thought so reading the title
@Muhammed_sabeeh_0075 ай бұрын
സത്യം. ഇങ്ങെനെയുള്ള ആളുകൾ ഇപ്പോഴും നമ്മളെ ഇടെയിലുണ്ട്. മോശപ്പെട്ട പഴയെ ഓർമകളാണ് മനുഷ്യനെ ഇതിലേക്കു പ്രേരിപ്പിക്കുന്നത്. നമ്മുടെ സ്ത്രീകളെയും കുട്ടികളെയും ശ്രെദ്ധിക്കുക. ഇതുപോലെയുള്ളത് ആവർത്തിക്കാതിരിക്കട്ടെ.
@akashrosevill14485 ай бұрын
അവസാനത്തെ ആ നോട്ടം എന്റെ പൊന്നോ 💥 Memories of murder 🔥🔥
@Loki17616 ай бұрын
സൗത്ത് കൊറിയൻ ത്രില്ലർ സിനിമകൾ കാണുന്ന നമ്മൾക്ക് ഇത് ശരിക്കും സംഭവിച്ചതാണെന്ന് കേൾക്കുമ്പോൾ ഉള്ള ഒരു ഫീൽ 🥵🥵,ഇങ്ങനെയും മനുഷ്യരോ😵
@sijupurathur44856 ай бұрын
സിനിമ ഇറങ്ങിയിട്ടുണ്ട്
@vishnuvijayan19356 ай бұрын
ഹൊ ഇത് വല്ലാത്തൊരു കഥ തന്നെ 😮
@arunvpillai19826 ай бұрын
രാമൻ രാഘൻ ഇതിന്റെ ഇന്ത്യൻ വേർഷൻ അല്ലെ.. പക്ഷെ ആത്മനുരാഗിയായ ഒര് സൈക്കോ സീരിയൽ കില്ലർ പോലീസ് പിടിച്ചാൽ അത്രയും കാലം അവരെ പറ്റിച്ചു നടന്നത് പറഞ്ഞു അവരെ കളിയാക്കി സ്വയം ആസ്വദിക്കാൻ നോക്കില്ലേ.. പക്ഷെ പുള്ളിയുടെ ഡയലോഗ് ഒര് സഹതാപംപോലെ ആണ് തോന്നിയത് അതിൽ പുച്ഛം ഇല്ലായിരുന്നു.. അയാൾ ജയിൽ ഫിലിം കണ്ടപ്പോൾ അയാൾ കാണിച്ച റിയാക്ഷൻസ് പോലീസ് ഒബ്സെർവ് ചെയ്തിരിക്കുമല്ലോ അതിനെപ്പറ്റികൂടെ പറഞ്ഞിരുന്നേൽ നന്നായേനെ... നല്ല സ്റ്റോറി മികച്ച അവതരണം ❤️❤️❤️❤️
Another disturbing but well presented video. Now i think its time to look into our own legends. Aryabata. Zero കണ്ടുപിടിച്ച ആളാണെന്നൊക്കെ പറയുമെങ്കിലും ഒരു 5 min ഉള്ള life story പോലും ഇല്ലാ. So plz consider this as a request ❤
@abhisrt184263 ай бұрын
വല്ലാത്തൊരു കഥ...❤
@nabeelkc98906 ай бұрын
Every Sunday waiting you sir❤❤
@avd62266 ай бұрын
More than the video, it’s the language and the way Babu Ramachandran preset it to the viewers amazes me. He has done a good research in each topics he airs on Sunday. I could literally visualise scene by scene. Hats off lad !
@YounasKA6 ай бұрын
അവസാനം പറഞ്ഞ ആ 2 വാക്ക് 🔥🔥🔥
@Miicooo-q9p4 ай бұрын
Ee story enik ishtapetu👽
@midhunwyd71853 ай бұрын
Super narration feel like horror movie
@Achumma6666 ай бұрын
കൊറിയ മൊത്തം സീരിയൽ കില്ലേഴ്സ് ആരുന്നു ഏതു പടം നോക്കിയാലും based on a true story ആണ്
@CROCHETLOVERS2795 ай бұрын
Logath allaayidathum undaayirunu….
@anshadkalam64205 ай бұрын
Yes ....
@de_v_il6_6_65 ай бұрын
ആ based on a true story യിൽ 90% ഈ ഒറ്റ ഇഷ്യൂ inspired ആണ്
@Rockybhai-ty6et2 күн бұрын
America yilum
@gopikrishnan97075 ай бұрын
Great work ബാബു ജീ
@pvshanker6 ай бұрын
Interesting story well narrated ❤
@kuttu78586 ай бұрын
Wow most awaited Please consider to do on Arushi talvar case
@muhammedanjum-qi3wt6 ай бұрын
It is not conclusive
@DinkiriVava6 ай бұрын
My Rating ⭐⭐⭐⭐ _fast-paced suspenseful storytelling, psychological thriller elements, and grimy action._
@prasannanch58165 ай бұрын
അന്വേഷണാത്മക സിനിമയിൽ ഏറ്റവും കിടിലം
@sudhimohan90486 ай бұрын
Memories of Murder എന്ന movie ആദ്യമായി കണ്ട കൊറിയൻ movie...mind disturb ആകും
@mossad77166 ай бұрын
ഞാൻ ജീവിതത്തിൽ കണ്ട ഏറ്റവും മികച്ച രണ്ടാമത്തെ സിനിമ ( 1-shawshenk redemption ) ആണീ സംഭവം. Memories of Murder. ക്ലാസിക്ക് എന്നാൽ ഇതാണ് ക്ലാസ്സിക്. അവസാന 10 മിനുട്ട് രോമാഞ്ചം ❤❤❤
@arunarimaly55315 ай бұрын
Memories of murderer 🔥🔥🔥🔥one of best crime movie I have ever seen
@vishnuk.n53066 ай бұрын
Memories of murder🤯🥶
@akshayraj35465 ай бұрын
Fourth Wall Breaking Scene At It's Peak 🔥🔥🔥
@vipindavid13646 ай бұрын
സോഷ്യൽ മീഡിയ കമന്റ് ബോക്സ് എന്ന് പറഞ്ഞത് 100% കറക്റ്റ് സ്റ്റേറ്റ്മെന്റ് ആണ് 👍🏽👍🏽
@entertainmentbox905 ай бұрын
*Memmories Of Murder Evergreen Korean Thriller Movie ഈ സ്റ്റോറിയാണ് പറയുന്നത്* 🔥🔥🔥
@niyaju95105 ай бұрын
ഈ കഥയുള്ള സിനിമ കണ്ടിട്ടുണ്ട് 🔥🔥
@sreeraaj959Ай бұрын
Memories of murder 🔥 One of the best movie 🫶
@ArjunP-fe5vs6 ай бұрын
Waiting
@JasimMooyikal-fk3nr6 ай бұрын
He indirectly said it……that the one who responded in social media while a mother offered breast feeding for orphans in the special scenario of wayanad land sliding disaster.
@Abdullah-b1m4 ай бұрын
Isjfjof😢😮😮😮😮😮😮😅
@fawazrazak48716 ай бұрын
31:00……..31:07 yes sir 💯 correct
@jometmathew43516 ай бұрын
ആവേശത്തോടെ memories of murder കണ്ടിട്ട് കില്ലർ ആരെന്നു അറിയാതെ ഇരിക്കുവാരുന്നു
@devanadhipaaru45136 ай бұрын
Tail end super... 👌👌👌
@Advocateപടവീരൻ6 ай бұрын
പണ്ട് Nia tv KZbin channel ൽ കണ്ടിട്ടുണ്ട്
@princejoseph17053 ай бұрын
നോയല്‍ അണ്ണന്‍ പണ്ട് വിട്ട,സീനാണ് ഇതൊക്കെ.
@sparkmechkid4126 ай бұрын
അത് വല്ലാത്തൊരു കഥയാണ്
@Unaisunu98606 ай бұрын
Thrilling waiting
@kesavanrajeev12246 ай бұрын
super bro 🙏❤️🙏🙏❤️
@Sangeetha1485 ай бұрын
First wording 💯 correct.
@Prashob21986 ай бұрын
ബാബു അണ്ണൻ❤
@jacksonbimmer43406 ай бұрын
മെമ്മറീസ് ഓഫ് മർഡർ എന്ന സിനിമ 🔥🔥
@HarisSanthipurathYoosafali6 ай бұрын
very nice presentation 😊
@jishnusajeevan69356 ай бұрын
MOM🔥
@Reds80896 ай бұрын
Memories of murders🔥❤️
@jast6015 ай бұрын
സൗദി നിയമം വന്നാൽ മതി 90% കുറ്റ്കൃതങ്ങൾ കുറവും നമ്മുടെ നാട്
@SandeepK-l1y5 ай бұрын
എന്ത് കുറ്റകൃത്യമാണ് സൗദിയിൽ കുറവ് ജനസംഖ്യ ആനുപാതികമായി നോക്കിയാൽ ഇന്ത്യക്ക് തുല്യമായ കുറ്റകൃത്യം അവിടെയും നടക്കുന്നുണ്ട് വെറുതെ വിവരക്കെട് പറയാതെ
@shintothomas36726 ай бұрын
Memories of murderer 🔥
@HealthyCriticism20006 ай бұрын
സാമ്പത്തിക സാമൂഹിക നീതി, സുരക്ഷ എന്നിവക്കു വേണ്ടി നില കൊണ്ടവരുടെ കഥകൾ പറയൂ. എന്നാൽ സീരിയൽ കില്ലർമാരുണ്ടാകില്ല. വളരെയധികം അത്തരം മുൻ എപ്പിസോ ഡുകൾ അനുഭൂതി നൽകുന്ന കലാസൃഷ്ടികൾ കൂടിയാണ്.
@John_6356 ай бұрын
Babu jii, iniyum koreee psycho killing investigation series cheyyanam tta... Love Youu & Your video's ❤️❤️
@vasudevankrishnan68216 ай бұрын
Super story section and investigation un priceable. Congratulations. Keep it up.
@teamthiruvarangattam5 ай бұрын
പണ്ടത്തെ മൂത്രപ്പുര ഭിത്തികളും ഇന്നത്തെ സോഷ്യൽ മീഡിയ കമൻ്റ് ബോക്സുകളും.....
@MNK19984 ай бұрын
മനസ്സിലായില്ല 👀
@zakariyatp9056 ай бұрын
Memoirs of Murder🔥🔥 is which is the best movie i have ever seen ❤️❤️❤️
@noufalkolakkada38176 ай бұрын
ടെലിഗ്രാമിൽ ഉണ്ടോ
@akaluc95736 ай бұрын
@@noufalkolakkada3817athu enthu chodyam, telegramil kittatha movies valare viralam anu...
[last lines] Detective Park Doo-Man : Did you see his face? [Girl Nods] Detective Park Doo-Man : What did he look like? Schoolgirl : Well... kind of plain. Detective Park Doo-Man : In what way?
@unnimayathilakan58606 ай бұрын
Sir ലാസ്റ്റ് പറഞ്ഞ സോഷ്യൽ മീഡിയ കമന്റ് ബോക്സ് സത്യം ആണ്... വിഷമം എന്താന്ന് വെച്ചാൽ കുട്ടികൾ ആണ് അതിൽ കൂടുതലും.. കുറച്ച് നേരം ചിരിക്കാൻ വേണ്ടി സ്വയം psycho കൾ ആയി മാറുന്ന യുവ തലമുറ. 😮
@sameerk5 ай бұрын
കേട്ടിട്ട് തന്നെ പേടി ആവുന്നു. നമുക്ക് ചുറ്റും ഇങ്ങനത്തെ ആളുകൾ ഉണ്ടാകും
@pradipanp5 ай бұрын
നല്ലൊരു കോമഡി ക്രൈം ത്രില്ലർ ആയിരുന്നു memories of murder 🤝
@HassanY-sj1ys6 ай бұрын
❤❤❤
@vivekkrishnan41996 ай бұрын
Memories of murder 🔥🔥 a classic thriller
@pramodnair32025 ай бұрын
I have seen the movie, but didn't know it had history. 👍
@crystaltunes-xv6zu5 ай бұрын
laat paranja dailouge💯💯💯💯
@TOPPI3206 ай бұрын
മെമ്മറിസ് ഓഫ് മർഡർ true story ആയിരുന്നോ 😵💫😮
@nanduonetouch6 ай бұрын
Memories of Murder
@paulbarber21713 ай бұрын
Memories of Murderer ❤️🔥⚡️uffff theee
@parabellum82732 ай бұрын
ആദ്യമേ സസ്പെൻസ് പറയാതെ ഹേ
@mrjupiter34126 ай бұрын
"Psychopathe" എന്ന് കൊറിയൻ ഭാഷയിൽ കെട്ടവർക്കു ലയ്ക്കാനുള്ള കമന്റ്.. Btw memories of murder 👌
@akhilappu18505 ай бұрын
Memories Of Murder Movie 💎🤍
@sreejithkt59076 ай бұрын
ഇതല്ലേ Memmories of murder സിനിമ
@suryashandheeksha59096 ай бұрын
അതെ
@amalmadhavan59636 ай бұрын
Super
@ImHernan106 ай бұрын
Memories of murder..❤innu kaanunna ethu seriel killer movies um including Ratsasan, anjaam paathira vare ithil ninnu inspired aanu
@WhiteTail_Music_Company6 ай бұрын
Zodiac കില്ലറിന്റെ quote ആണല്ലോ intro 😮
@shamsudeenmp59106 ай бұрын
Zodiac.....ariyam lle😂😂😂
@WhiteTail_Music_Company6 ай бұрын
@@shamsudeenmp5910 കേട്ടറിവുണ്ട്. കണ്ടിട്ടൊന്നും ഇല്ല.. കാണാൻ താല്പര്യവും ഇല്ല 😅
@akaluc95736 ай бұрын
@@WhiteTail_Music_Company😊😂ningal udesikunna movies alla iva onnum, maximum serial killer movies thrillers anu ! Means drishyam okke pole irikum, zodiac okke one among the best movie anu...
@mithnds6 ай бұрын
Finally, some thriller
@msk16356 ай бұрын
Last message was so relatable in these days
@jibinjosekj90556 ай бұрын
Ee story kure nal munp Nia TV yil vannarunnu Can u please do auto shankar
@MankyTrader5 ай бұрын
no
@arunsajan24796 ай бұрын
മൂവി ഭയങ്കര haunting ആണ്
@noufalkolakkada38176 ай бұрын
പടം എങ്ങനെയുണ്ട്
@akaluc95736 ай бұрын
@@noufalkolakkada3817valare nice anu
@kingleo54136 ай бұрын
@@noufalkolakkada3817nice😵
@RFtrolls6 ай бұрын
@@noufalkolakkada3817 പ്വോളി മൂവി ആണ് 🔥🔥
@Naha_63045 ай бұрын
ലീ ചെയ്തത് ഒരിക്കലും പൊറുക്കപെടാൻ പറ്റാത്ത തെറ്റാണ്, അവനെ അതിലേക് നയിച്ചതിന് കാരനവുമുണ്ട്. പല കാരണങ്ങൾ കൊണ്ട് അവനെ പോലെ പ്രകൃതമായ കുറെ ആളുകൾ നമ്മുക്കിടയിലുണ്ടാവാം... ഇവരെ നേരായ ജീവതത്തിലേക്ക് കൊണ്ടുവരാൻ എന്താണ് മാർഗം??? തിരിച്ചറിഞ്ഞാൽ അവർക്ക് കൗൺസിലിംഗ് നൽകാം.. അല്ലെങ്കിൽ...
@jebinjoseph77656 ай бұрын
മിക്ക എപ്പിസോഡുകളിലും ആവർത്തിക്കപ്പെടുന്ന വാക്കുകൾ " ലാഞ്ചന, അശ്നി പാദം" 😊
@ShifnaShihab-g7b6 ай бұрын
Kanda nalla super film
@AdheenaCАй бұрын
🔥
@carpediem1131Ай бұрын
The last sentence just hits hard 🔥
@akhilpmohan84076 ай бұрын
movie: MEMORIES OF MURDER 😊
@akashsunil90186 ай бұрын
‘Memories of murder’ one the best movie 🔥
@doubleheartan5 ай бұрын
കേരളത്തിൽ ആണെങ്കിൽ AMMA അല്ലെങ്കിൽ ഡിവൈഎഫ്ഐ തലപ്പത്ത് എത്തേണ്ട മുതലാണ്. A true communist but born in the wrong country! ❤