ഒരു കൊമേഷ്യൽ ഫാമിലി യൂസ് വെഹിക്കിൾ| ISUZU S-CabZ |Best Family and comercial vehicle Review|Ragesh MG

  Рет қаралды 119,390

MG AT EXPLORE

MG AT EXPLORE

Күн бұрын

Пікірлер: 203
@richugeorge7495
@richugeorge7495 Ай бұрын
Ragesh chetta!! First of all, your review explanation is very good. simple and understandable. You should actually do the other versions of the Vcross review also. Waiting for more reviews from you.
@MGATEXPLORE
@MGATEXPLORE Ай бұрын
OK. Thank you so much
@AZHAKANKaravoor
@AZHAKANKaravoor Ай бұрын
Isuzu സൂപ്പർ വണ്ടിയാണ്. ഗൾഫിലെ മിക്കവാറും sales കമ്പനികൾ isuzu വണ്ടികൾ ആണ് ഉപയോഗിക്കുന്നത്. ഞാൻ ഓടിച്ചിട്ടുണ്ട്. ഇതിന്റെ സൗണ്ട് കേൾക്കാൻ നല്ല രസം ആണ്
@MGATEXPLORE
@MGATEXPLORE Ай бұрын
Yes 🥰
@niyasniyas1770
@niyasniyas1770 Ай бұрын
Isuzu വണ്ടി സൂപ്പർ ആണ് പക്ഷെ പ്രൈവറ്റ് ആക്കാൻ സാധിച്ചു എങ്കിൽ ഒരുപാട് ആളുകൾ isuzu വണ്ടി മേടിക്കും
@tekmedia1131
@tekmedia1131 Ай бұрын
പ്രൈവറ്റ് ആക്കാൻ പറ്റില്ലേ
@RAVAN-sv3yk
@RAVAN-sv3yk Ай бұрын
വില കൂടുതൽ ആണ് പുള്ളേ 😂😂😂ആൾട്ടോ മേടിക്കാൻ പെടുന്ന പാട് 😂😂
@sarathchandranpj
@sarathchandranpj 26 күн бұрын
Vcross private aanu
@naseervattoli3963
@naseervattoli3963 17 күн бұрын
ഇത് പ്രൈവറ്റ് ആക്കാൻ പറ്റില്ലെങ്കിൽ പിന്നെ എന്തിനാ taxi ആണെങ്കിൽ ഒടുക്കത്തെ tax ആയിരിക്കും 3മാസം കൂടുമ്പോൾ
@SpadinaSt
@SpadinaSt 15 күн бұрын
ഇന്ത്യക്ക് പുറത്ത് pick-up trucks ലൈഫ് സ്റ്റൈൽ vehicle ആണ്. നാട്ടിൽ ഇത് commercial vehicle category യും.
@winstanchurchil1286
@winstanchurchil1286 Ай бұрын
പണ്ട് അംബാസിഡറിന് engine supply ചെയ്തിരുന്നത് isuzu ആണ് ❤
@farisfari7879
@farisfari7879 Ай бұрын
Ac went ൻ്റെ താടെ cup holder കൊടുത്തത് കൊണ്ട് , ചെറിയ കുപ്പി വെള്ളം വെച്ചാൽ കൂൾ ആയി കിട്ടും
@MGATEXPLORE
@MGATEXPLORE Ай бұрын
Aha yes yes
@georgeipe117
@georgeipe117 Ай бұрын
Old Honda Jazz had the same feature
@musthafavellathottungal3845
@musthafavellathottungal3845 Ай бұрын
ഒരുപാട് ക്കാത്തിരുന്ന വീടിയോ ❤❤❤ഗുഡ്
@MGATEXPLORE
@MGATEXPLORE Ай бұрын
Thank you
@jacobantonio-v4i
@jacobantonio-v4i Ай бұрын
How about for family , are rear seats comfortable for long drive ?
@MuhammadAshraf-lo7th
@MuhammadAshraf-lo7th Ай бұрын
No
@shijuvarghese5295
@shijuvarghese5295 Ай бұрын
7:59 55 ലിറ്റർ ടാങ്കില്ലെങ്കിലും കുഴപ്പമില്ല 22 കിലോമീറ്റർ മൈലേജ് കിട്ടിയാൽ മതിയായിരുന്നു
@sudevk5194
@sudevk5194 19 күн бұрын
Good build quality anu.But milage koodipoya 11 matram.Valiyum kuravanu
@SaraswathyT-hw4ue
@SaraswathyT-hw4ue 17 күн бұрын
അവസാനം കണ്ടെത്തി ❤❤❤
@MGATEXPLORE
@MGATEXPLORE 17 күн бұрын
😊👍
@Mallu_Farmer
@Mallu_Farmer Ай бұрын
പ്രൈവറ്റ് രജിസ്ട്രേഷൻ തന്നാൽ ഇടം വലം നോക്കാതെ ഉടൻ ബുക്ക് ചെയ്തിരിക്കും
@aswinraghav3134
@aswinraghav3134 25 күн бұрын
Nigala number teruo Instelu aake oru msg ayachapo thanne block aaayiii
@BenniKV-y3q
@BenniKV-y3q 24 күн бұрын
It is available for private registration! Please rush
@sudevk5194
@sudevk5194 19 күн бұрын
Private reg kittuo
@SajeebMajeed
@SajeebMajeed Ай бұрын
Review vere level 👌
@MGATEXPLORE
@MGATEXPLORE Ай бұрын
Thank you 🥰🥰
@Mist885
@Mist885 29 күн бұрын
Enikund orennam ❤❤ pwoli
@MGATEXPLORE
@MGATEXPLORE 29 күн бұрын
Ohh nice 🥰
@ajuabeyirdasurveyor3918
@ajuabeyirdasurveyor3918 Ай бұрын
Develop a 7/8 seater MPV on this platform .
@nissampm6072
@nissampm6072 Ай бұрын
വരുന്നുണ്ട്, fortuner nte എതിരാളി 35 lakhs above anu വില
@PradeeshEd
@PradeeshEd 28 күн бұрын
Isuzu MUX is there
@UnniKL10
@UnniKL10 Ай бұрын
അടിപൊളി റിവ്യൂ സബ്സ്ക്രൈബ് ചെയ്തൂട്ടോ..
@MGATEXPLORE
@MGATEXPLORE Ай бұрын
Thank you 😊
@MuhammadAshraf-lo7th
@MuhammadAshraf-lo7th Ай бұрын
Toyota Hilux ❤
@rafeequmattath210
@rafeequmattath210 Ай бұрын
55lakh
@anzalma8680
@anzalma8680 Ай бұрын
😂​@@rafeequmattath210
@ajayCL-m5v
@ajayCL-m5v 26 күн бұрын
Overrated Toyota cars
@shaijus4453
@shaijus4453 Ай бұрын
Private registration കിട്ടിയാൽകൊള്ളാം
@AkramAli-l5m
@AkramAli-l5m 22 күн бұрын
ടാറ്റാ യോദ്ധ ക്രൂ ക്യാബിൻ 💪💪💪
@JerinTJ
@JerinTJ Ай бұрын
why is it locked @80kmph ?
@sreeeditz9494
@sreeeditz9494 Ай бұрын
Commercial vehicles are not allowed to exceed 80 kmph in India. Restricted by government..!!
@Ddream419
@Ddream419 5 минут бұрын
Hilux ithu bathakkam alle
@anishjoy6305
@anishjoy6305 Ай бұрын
Isuzu diesel engine best in segment
@aneeshantony9173
@aneeshantony9173 Ай бұрын
4x4 missing 😞
@manafmk3194
@manafmk3194 4 күн бұрын
പ്രൈവറ്റ് ആയിരുന്നെങ്കിൽ എനിക്കും ഒന്ന് താല്പര്യമുണ്ട്
@follower_in_kerala1701
@follower_in_kerala1701 27 күн бұрын
Saudi yil eantea kuootukaranane ivan❤
@MGATEXPLORE
@MGATEXPLORE 27 күн бұрын
🥰🥰🥰🥰
@thanseeraa77
@thanseeraa77 13 күн бұрын
Engine engine aanu bro .?
@sijokallarakkal7632
@sijokallarakkal7632 Ай бұрын
Isuzu പൊളിയാണ് ഞാൻ സൗദി അറേബ്യയിൽ ആണ് ഹെവി ഡ്രൈവർ ആയിട്ട് വർക്ക് ചെയ്യുന്നത് ഇവിടെ ഇങ്ങനത്തെ പിക്കപ്പ് ആണ് കൂടുതലും അതിൽ isuzu toyota ഹൈലക്സ് പിന്നെ നിസാനും നല്ല ക്വാളിറ്റി വണ്ടി ആണ് ഇസുസ് അതുപോലെ പവറും
@MGATEXPLORE
@MGATEXPLORE Ай бұрын
😊👍
@MohammedLijas-p2x
@MohammedLijas-p2x Ай бұрын
Good
@MGATEXPLORE
@MGATEXPLORE Ай бұрын
Thank you
@jacobmenachery
@jacobmenachery Ай бұрын
There is no free service for this. Other companies give 3 or 4 free service. Isuzu all are paid service. My Isuzu reached 14000 km. It is comfortable for long drive. Even the speed limited to 80 KM/h
@MGATEXPLORE
@MGATEXPLORE Ай бұрын
👍👍
@vivekThankachan-e6b
@vivekThankachan-e6b 19 күн бұрын
How about rear seats? is it comfortable for the family?
@maruboomiyilorumalayali7308
@maruboomiyilorumalayali7308 Ай бұрын
എന്റെ കൈയിൽ ഉണ്ടായിരുന്നു ഒരു സ്ഥലത്തു പോയപ്പോൾ മരം മുറിക്കുന്ന ആളുകൾ കൈകാണിച്ചു എന്നിട്ടു ഈ രണ്ട് കഷ്ണം കൊണ്ടവൻ പറഞ്ഞു 😁 ഞാൻ പറഞ്ഞു ചേട്ടാ ഇത് വീട്ടിൽ ഉപയോഗിക്കുന്ന വണ്ടി ആണെന്ന്
@vikkikk5257
@vikkikk5257 2 күн бұрын
നുണ
@DeadlineRacer9530
@DeadlineRacer9530 Ай бұрын
Ac on chyuboo Engine misfire akunnuu ethinta oru video chyamooo
@beautiful_trio
@beautiful_trio 23 күн бұрын
Yearly testnnu yethre amount avum..... any idia?
@jafinfinu
@jafinfinu Ай бұрын
ഒരുവിധം രാജ്യങ്ങളിലും ഇത്തരം വണ്ടികൾ എല്ലാം പ്രൈവറ്റ് യൂസ് ചെയ്യാൻ വിധത്തിൽ രെജിസ്ട്രേഷൻ ചെയ്യാം. നമ്മടെ നാട്ടിൽ മാത്രമേ ഇമ്മാതിരി അൽകുൽത്ത് ഉള്ളൂ. വളരെ കഷ്ടം അല്ലാതെ എന്ത് പറയാൻ.....
@MGATEXPLORE
@MGATEXPLORE Ай бұрын
Ividey kittum but ee model alla ..
@naseervattoli3963
@naseervattoli3963 17 күн бұрын
അതാണ് നമ്മുടെ നാട്ടിലെ കുഴപ്പം
@rameeskader2321
@rameeskader2321 Ай бұрын
Good information 👍
@MGATEXPLORE
@MGATEXPLORE Ай бұрын
Thank you
@Ddream419
@Ddream419 6 минут бұрын
Why 80 lock
@prabhakaran8899
@prabhakaran8899 Ай бұрын
ഇതിൻ്റെ ഷോറൂം എവിടെയാണ്. Isuzu Dmax നല്ല വണ്ടിയാണ്
@stylesofindia5859
@stylesofindia5859 Ай бұрын
EKM
@MGATEXPLORE
@MGATEXPLORE Ай бұрын
Pathanamthitta Contact number description boxil koduthittunde
@pratheeps151
@pratheeps151 Ай бұрын
വൈറ്റില
@lallal8252
@lallal8252 29 күн бұрын
Super ❤❤
@MGATEXPLORE
@MGATEXPLORE 29 күн бұрын
Thank you
@abidon-gk3mo
@abidon-gk3mo Ай бұрын
Turboyku waranty undo???
@SaneeshUs
@SaneeshUs 17 күн бұрын
Eethuuu privateAakaan pattillaa...yannaanuu njaan arijathuu....karnadakiyel yaganayanavoo evdamatharam aaanoo
@ProjectManager-mn3bm
@ProjectManager-mn3bm Ай бұрын
Evm izuzu pta showroom
@alikunju2069
@alikunju2069 9 күн бұрын
Ningalithinte mileage parayaamennu dialogue vittittu mindathe poyo ?
@MGATEXPLORE
@MGATEXPLORE 9 күн бұрын
Illa athe oru drive illathe enkane pareyan pattum? Give me some time..
@ucap6420
@ucap6420 Ай бұрын
Automatic ഉണ്ടോ?
@comictap4248
@comictap4248 Ай бұрын
Traga blind cargo van ഇന്ത്യയിൽ വരുമോ????
@vikkikk5257
@vikkikk5257 2 күн бұрын
ഇതിൻ്റെ എത്ര വെരിയൻ്റ് ഉണ്ട് ബ്രോ ഉണ്ടങ്കിൽ അത് കുടെപറയണെ
@MGATEXPLORE
@MGATEXPLORE 2 күн бұрын
Sure oru video idam..
@mohammadkuttynharambithodi1675
@mohammadkuttynharambithodi1675 Ай бұрын
ഞാൻ ഇപ്പോൾ നാട്ടിലും ഉപയോഗിക്കുന്നു.. 141000 km ഓടി. Isuzu flat deck പിക്കപ്പ്.. ❤
@arunkumarprabhakaran9614
@arunkumarprabhakaran9614 Ай бұрын
Commercial ആണോ ഓടുന്നത്?
@MGATEXPLORE
@MGATEXPLORE Ай бұрын
Good
@mohammadkuttynharambithodi1675
@mohammadkuttynharambithodi1675 Ай бұрын
@@arunkumarprabhakaran9614 അതെ.. പക്ഷേ ഈ type വണ്ടിയല്ല. നമ്മുടെ ബൊലേറോ പോലത്തെ സിംഗിൾ സീറ്റ്‌ ഉള്ള വണ്ടിയാണ്.. Flat deck pickup
@rafeequmattath210
@rafeequmattath210 Ай бұрын
Milleage എത്ര കിട്ടുന്നു
@mujeebrahman-vc5fp
@mujeebrahman-vc5fp Ай бұрын
നിങ്ങളുടെ നമ്പർ തരാമോ?
@SaabzZzZ
@SaabzZzZ Ай бұрын
Bro 80km/hr namuk change chayyan pattille
@jithinjosepeter6085
@jithinjosepeter6085 Ай бұрын
Patum
@SaabzZzZ
@SaabzZzZ Ай бұрын
@jithinjosepeter6085 enganeya bro
@SouthindianTribe
@SouthindianTribe Ай бұрын
Cheyyan pattum.. illegal aanu
@aswanth355
@aswanth355 Ай бұрын
ithinte SUV undallo athinte vedio cheyoo MUX
@RajeshG-t2b
@RajeshG-t2b 22 күн бұрын
Adutha kurachu divasangalaayi palakkad idu kure kanarundu, pakahe ellam comercial aanu
@jasirpjasir6169
@jasirpjasir6169 Ай бұрын
മഞ്ചേരി കരക്കുന്നിൽ ഉണ്ട്..😊
@MGATEXPLORE
@MGATEXPLORE Ай бұрын
Mm
@vyshakhkp5915
@vyshakhkp5915 Ай бұрын
Ennum sensor issues anu
@vishaalalhind1768
@vishaalalhind1768 Ай бұрын
Very good engine but kerelites don't have knowledge about this vehicle
@MGATEXPLORE
@MGATEXPLORE Ай бұрын
Yes that's true
@lifegambler2000
@lifegambler2000 Ай бұрын
It's not available in private registration
@manandride5976
@manandride5976 23 күн бұрын
ഇത്തരം വാഹനങ്ങളുടെ segment name എന്താണ് ?
@Joe-d8g
@Joe-d8g 3 күн бұрын
Pick up vehicle,
@mascatbro6228
@mascatbro6228 22 күн бұрын
3 ten കൂടി വന്നാൽ സൂപ്പർ ആയിരുന്നു
@sijoyjoseph7635
@sijoyjoseph7635 Ай бұрын
Angane ningalum car reviewing thudangi alle ...😮😮😅😅🎉🎉
@MGATEXPLORE
@MGATEXPLORE Ай бұрын
Yes 🥰
@anusebastian6275
@anusebastian6275 Ай бұрын
D max
@shafhfhjgetjegjnde
@shafhfhjgetjegjnde 22 күн бұрын
ഈ വാഹനം സെവൻ സീറ്റർ ഉണ്ടെങ്കിൽ ഒന്ന് അറിയിക്കാമോ
@AneezazeezAzeez
@AneezazeezAzeez 21 күн бұрын
ഉണ്ട് mu 7
@shafhfhjgetjegjnde
@shafhfhjgetjegjnde 21 күн бұрын
@AneezazeezAzeez എന്താണ് ബ്രോ പ്രൈസ് വരുന്നത് അറിയിക്കണമെന്ന് പ്രതീക്ഷിക്കുന്നു നാട്ടിൽ എവിടെയാണ്
@Ajlan-vb1bm
@Ajlan-vb1bm Ай бұрын
XVU 700 ax7 video Cheyo 2024 model car
@rvbroscom9894
@rvbroscom9894 20 күн бұрын
ഡീസൽ വണ്ടികൾ ഇന്ത്യയിൽ ബാൻ ആവും സാധ്യത കൂടുതലാണ്
@AneezazeezAzeez
@AneezazeezAzeez 21 күн бұрын
ഈ വാഹനം 2 വീൽ ആണോ അതോ 4x4 ആണോ
@user-sd4eh1sj8m
@user-sd4eh1sj8m Ай бұрын
ഗൾഫിലാണ് ജോലി പക്ഷേ പ്രൈവറ്റ് ആക്കി ഇവിടെ ഉപയോഗിക്കാൻ പറ്റുമോ
@classiccarsofindia8482
@classiccarsofindia8482 Ай бұрын
No need for any uniform. My friend is using.
@abhiissac1085
@abhiissac1085 Ай бұрын
80 km lock ane Commercial purpose only
@bmwmad2798
@bmwmad2798 Ай бұрын
Mileage ?
@MGATEXPLORE
@MGATEXPLORE Ай бұрын
Aha video kandilla aley
@hooorulheaven4990
@hooorulheaven4990 Ай бұрын
വീഡിയോ കണ്ടോ കണ്ടില്ലേ,, അതല്ല കാര്യം ചോദിച്ചാൽ മറുപടി പറയുക അതാണ് മാന്യത ​@@MGATEXPLORE
@SaabzZzZ
@SaabzZzZ Ай бұрын
Niz vodeo ❤
@MGATEXPLORE
@MGATEXPLORE Ай бұрын
Thank you
@jacobmenachery
@jacobmenachery Ай бұрын
Milage average 11.
@MGATEXPLORE
@MGATEXPLORE Ай бұрын
14.4kmpl ane avashapedunathe...njn correct pareyam..
@gopikrishnankp
@gopikrishnankp Ай бұрын
Automatic entha erakathathe 😢
@anoopvenuanuctla5160
@anoopvenuanuctla5160 Ай бұрын
അനൂപ്, ഞാനും അനൂപ് 😊
@MGATEXPLORE
@MGATEXPLORE Ай бұрын
🥰🥰🥰🥰🥰
@aadhyaabhilash5584
@aadhyaabhilash5584 Ай бұрын
Super brother 👏👏👏👍❤️👍
@MGATEXPLORE
@MGATEXPLORE Ай бұрын
Thank you dear
@aneeshjyothirnath
@aneeshjyothirnath Ай бұрын
@MGATEXPLORE
@MGATEXPLORE Ай бұрын
🥰
@LORRYKKARAN
@LORRYKKARAN Ай бұрын
😊
@MGATEXPLORE
@MGATEXPLORE Ай бұрын
🥰👍
@vahidtanalur9560
@vahidtanalur9560 Ай бұрын
Le isuzu ഓടിക്കുന്ന ഞാൻ 😃😃😃
@MGATEXPLORE
@MGATEXPLORE Ай бұрын
🥰🥰
@abdulmajeedt195
@abdulmajeedt195 Ай бұрын
അപ്പോൾ പഴയ ക്യാമറ ഇല്ലത്ത കാലത്ത് എങ്ങിനെയായിരുന്ന് ബാക് ചെയ്തിരുന്നത്
@mathaithomas3642
@mathaithomas3642 Ай бұрын
ചെയ്യാൻ പറ്റും. ക്യാമറ ഇത് എളുപ്പവും സേഫ് ഉം ആക്കും അത്രതന്നെ
@sajithomas3102
@sajithomas3102 Ай бұрын
👍👍
@MGATEXPLORE
@MGATEXPLORE Ай бұрын
😊👍
@oru_sancharapriyan_
@oru_sancharapriyan_ Ай бұрын
നൂറ് ശതമാനം പെർഫെക്ട് വാഹനം... വിശ്വസിക്കാം.. ചതിക്കില്ല..
@MGATEXPLORE
@MGATEXPLORE Ай бұрын
Yes
@prathapraghavanpillai1923
@prathapraghavanpillai1923 Ай бұрын
നല്ല വണ്ടി. നല്ല റീവ്യൂ.toyota യെ അപേക്ഷിച്ചു ഈ വലിയ വണ്ടി കു താങ്ങാവുന്ന വില
@MGATEXPLORE
@MGATEXPLORE Ай бұрын
Yes correct ane...
@moonstarvolgs
@moonstarvolgs Ай бұрын
Yellow ബോർഡ് മാറ്റിയാൽ മാത്രമേ രക്ഷപെടും
@MGATEXPLORE
@MGATEXPLORE Ай бұрын
Athe 4×4 kittum private ayi
@Ajlan-vb1bm
@Ajlan-vb1bm Ай бұрын
കാർ വാഷർ വീഡിയോ ചെയോ 🫧💧💧
@daredevil1079
@daredevil1079 Ай бұрын
Automatic shame it doesn't have it .
@anoopvenuanuctla5160
@anoopvenuanuctla5160 Ай бұрын
@MGATEXPLORE
@MGATEXPLORE Ай бұрын
Thank you
@amprayilchackoabraham4800
@amprayilchackoabraham4800 Ай бұрын
Excellent car
@MGATEXPLORE
@MGATEXPLORE Ай бұрын
Yes
@nidhinjacob1819
@nidhinjacob1819 Ай бұрын
Private registration വേണ്ടാതായിരുന്നു.
@rasheedk7316
@rasheedk7316 Ай бұрын
അതിന് റെയ്റ്റ് കൂടും
@RAVAN-sv3yk
@RAVAN-sv3yk Ай бұрын
ഉണ്ടല്ലോ 👍👍
@kochattan1267
@kochattan1267 27 күн бұрын
80 km locked... 😢😢😢.. Suddenly stopped video...
@MGATEXPLORE
@MGATEXPLORE 26 күн бұрын
Why...hey athe okey set akam 😂😂😂
@vinodkumarp2853
@vinodkumarp2853 Ай бұрын
4*4 ആണോ...???
@MGATEXPLORE
@MGATEXPLORE Ай бұрын
Alla 4×2 ane 4×4 available ane but nalla price difference unde
@vinodkumarp2853
@vinodkumarp2853 Ай бұрын
@@MGATEXPLORE ok👍
@nia14095
@nia14095 20 күн бұрын
എനിക്ക് പ്രൈവറ്റ് രജിസ്ട്രേഷന്‍ കിട്ടും 😊
@muhammedaslam2195
@muhammedaslam2195 6 күн бұрын
Engne
@rajupv76125wayand
@rajupv76125wayand Ай бұрын
പ്രൈവറ്റ് നമ്പർ പ്ലേറ്റ് കിട്ടുമോ?
@breezytitan
@breezytitan Ай бұрын
No way,if it's possible this segment will lead Isuzu
@Iamamithrajith
@Iamamithrajith Ай бұрын
​@@breezytitan d max v cross private registration undello
@tradegq1083
@tradegq1083 Ай бұрын
Mahindra യും TATA യും വന്നു കഴിയാതെ കൊട്ടക്കില്ല
@TRAVELCONNECT-0075
@TRAVELCONNECT-0075 25 күн бұрын
നിങ്ങളുടെ ക്യാമറ പോരാ വെട്ടം കുറവാണു കാണുവാൻ പറ്റുന്നില്ല
@mmb5859
@mmb5859 13 күн бұрын
Annanu patiya pani alla ithu ..
@MGATEXPLORE
@MGATEXPLORE 13 күн бұрын
Annaaaa agraham anu nammale nayikkunnathu ithanu enikkishdappetta joli. athu enikku cherumo illeyonnu njananu theerumanikkunnathu. Njan ente ee joliyil samthripthanumanu.
@mmb5859
@mmb5859 13 күн бұрын
@@MGATEXPLORE ayikote ath ningalde ishtam.... but ente time spend cheyth kanda video ath kond athinu njan abhiprayam parangi ....njan mainly angane parayan karanam. ningal paranga chila karyangal... Kurach kooti parangu alkare mislead chetna Pole.thoni... so that's my opinion...
@visanthyesodharan4028
@visanthyesodharan4028 Ай бұрын
ലെ മലയാളി മൈലേജ് എത്ര കിട്ടും?
@MGATEXPLORE
@MGATEXPLORE Ай бұрын
Pinalaaaa
@rahulrajur5305
@rahulrajur5305 Ай бұрын
MG❤👏👏👍👍good👍
@MGATEXPLORE
@MGATEXPLORE Ай бұрын
Thank you
@augustineej2621
@augustineej2621 Ай бұрын
അറബിയുടെ ആടുവണ്ടി
@mansormohamed4808
@mansormohamed4808 Ай бұрын
നിങ്ങൾക് isus ഒന്നും അറിയില്ല ഗൾഫിൽ ജോലി ചെയ്യുന്നവർ ഇത് കാണുന്നുണ്ട്
@MGATEXPLORE
@MGATEXPLORE Ай бұрын
Njnum janichathum valanathum gulfil tane Ane...(SALALAHA Oman) Avide yande cherupathil papaku mazda single cabin pickup ayirunu...pine kurachu kazhiju ane athe mari Mistubishi double cabin pickup ayirunu....athil Ane njn steering adiyam ayi kayi vechu thudankiyathe....👍
@Disgruntled_Mallu
@Disgruntled_Mallu Ай бұрын
Yes .. a very reliable vehicle !!Bahwan group Oman....💪💪
@sajeevambal
@sajeevambal Ай бұрын
സമാധാനം ആയോ സേട്ടാ 😅
@mujeebrahman-vc5fp
@mujeebrahman-vc5fp Ай бұрын
നിങ്ങൾക്ക് Isuzu എന്ന് തെറ്റാതെ ടൈപ്പ് ചെയ്യാൻ പോലുമറിയില്ല!😊
@alikunju2069
@alikunju2069 9 күн бұрын
Ivarude service valare mosham rate kooduthalaanu water service cash vaangum water service cheyyilla ivarude mosham service Aanu ee vandiyedukaan Aalukal madikunnathu keralathile Eattavum Nalla service Toyota maathreullu
@kalpuzhamana
@kalpuzhamana Ай бұрын
നല്ല വണ്ടി ആണ്. പക്ഷെ പ്രൈവറ്റ് ആയി കിട്ടിയാൽ ചിലപ്പോൾ വില്പന കൂടാൻ സാധ്യതയുണ്ട്.
@MGATEXPLORE
@MGATEXPLORE Ай бұрын
Aha sathyam
@sharonjk1343
@sharonjk1343 Ай бұрын
Kaki shirt veno vandi ഓടിക്കാൻ കേരളത്തിൽ so sad private registration venm
@MGATEXPLORE
@MGATEXPLORE Ай бұрын
Kaki venda odikan...1500cc mukalil ulla kondu ithunu venda
@ishan2444
@ishan2444 Ай бұрын
first
@MGATEXPLORE
@MGATEXPLORE Ай бұрын
Aha 🥰🥰
@pksanupramesh178
@pksanupramesh178 11 күн бұрын
ഇതിനൊക്കെ പണി വന്നാൽ പെട്ടു
@killerop2610
@killerop2610 19 күн бұрын
Verum koora vandi anu
@ProjectManager-mn3bm
@ProjectManager-mn3bm Ай бұрын
80 km/hr speedo lock
@praveens3889
@praveens3889 Ай бұрын
Poor pic up, issue
@varghesepa2162
@varghesepa2162 Ай бұрын
Yearly tax എത്ര വരും?
@MGATEXPLORE
@MGATEXPLORE Ай бұрын
5 year tax and 2 year's kodumbol CF
@nitheeshs8224
@nitheeshs8224 Ай бұрын
ജിസിസി യിൽ ലേബർ വണ്ടി ആയിട്ട് പോലും ഒന്ന് 2 എണ്ണം കാണാം... കൂടുതൽ ടൊയോട്ട മിസ്ത ബുഷി പിന്നെ ഗ്രേറ്റ്‌ വാൾ 😂
@tradegq1083
@tradegq1083 Ай бұрын
Hilux L200 Dmax Great wall
@Shamsudheen1
@Shamsudheen1 Ай бұрын
1616000ആണ് പ്രൈസ്.. 13കണ്ട് ആരും വീഡിയോ കാണാൻ നിക്കേണ്ട 😂
@anishlukose6688
@anishlukose6688 Ай бұрын
😮
@amalphilip2851
@amalphilip2851 Ай бұрын
On road alle
@tomato7087
@tomato7087 Ай бұрын
🤣മഞ്ഞ നമ്പർ ബോർഡുള്ള പ്രെവറ്റ് വണ്ടി🤣🤣
@MGATEXPLORE
@MGATEXPLORE Ай бұрын
Ahaaa
XL6 CNG user experience malayalam | #xl6 #cng
37:54
Walk With Neff
Рет қаралды 27 М.
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН
Isuzu D-max V-cross user Experience #isuzu #dmax
26:04
Walk With Neff
Рет қаралды 33 М.
Talking Cars in an Isuzu D Max V Cross Automatic
28:52
Talking Cars
Рет қаралды 107 М.
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН