ഈ പാട്ടിന്റെ ഏറ്റവും വലിയ സൗന്ദര്യം ഉദിത് ജിയുടെ സൗണ്ട് aanu😘😘😘
@ambili38253 жыл бұрын
Correct 👍
@ambili38253 жыл бұрын
😊
@dekshakanta51753 жыл бұрын
Deepak dev own magic
@dekshakanta51753 жыл бұрын
Deepak dev own magic
@ambili38253 жыл бұрын
@@dekshakanta5175 aara ath🙄
@babuyadav7953 Жыл бұрын
2024 ൽ ഹാജർ ഞാൻ വച്ചു 😊
@TOXIC-wx2pu Жыл бұрын
Njanum❤🎉
@rajirajeesh914411 ай бұрын
Njanum❤
@kiirantvm11 ай бұрын
Enna njanum😅
@b.a.sfilms979411 ай бұрын
Njanum👍
@samkpaul325411 ай бұрын
Njanum
@pranavvp27833 жыл бұрын
ഒരു കിന്നരഗാനം മൂളി ഒളിക്കും കുയിലിനു വേണ്ടി പാടാം അമ്പിളിമാനത്തന്തി നിലാവു പോലെ ഒരു കുമ്പിളിൽ നിറയെ കൂവളമൊട്ടുകൾ കോർത്തു മെടഞ്ഞതു നീട്ടാം കൈതവരമ്പത്തിത്തിരി നേരം നിൽക്കാം പറയാനോരോ കഥയുണ്ട് അറിയാൻ കൂടെ പോരാമോ ഇനിയുണ്ടേ തങ്കത്തത്തമ്മേ ഓ.. കിന്നരഗാനം മൂളി ഒളിക്കും കള്ളനു വേണ്ടി പാടാം അമ്പിളിമാനത്തന്തി നിലാവു പോലെ ഒരു കുമ്പിളിൽ നിറയെ കൂവളമൊട്ടുകൾ കോർത്തു മെടഞ്ഞതു നീട്ടാം കൈതവരമ്പത്തിത്തിരി നേരം നിൽക്കാം ഏതേതോ ഗന്ധർവന്റെ ഓടപ്പുൽത്തണ്ടിൽ പാടാം പതിയെ ഹോ.. നക്ഷത്രങ്ങൾ നാണം കൊള്ളും മാണിക്യക്കാട്ടിൽ പാടാം നിനക്കായി ഹോ.. ഒരു കാതൽ കാറ്റായ് മെല്ലെ കാതിൽ ചൊല്ലാമോ ഒരു കണ്ണീർമുത്തായ് എന്നെ താരാട്ടാമോ ഓ.. (കിന്നരഗാനം..) മാനത്തെ മഞ്ഞിൽ ചാലിച്ചൊന്നു വരച്ചാല്ലോ വിരിയും വിരലാൽ ഓ.. ഓളം തുള്ളും വേളിപ്രായം നിന്നെ തൊട്ടപ്പോൾ കസവായ് മൂടാം ഓ.. ഒരു മിന്നാപൊന്നായ് മെയ്യിൽ മിന്നാൻ പോരൂല്ലേ ഒരു പൂക്കാ പൂവായ് ഒന്നും മിണ്ടീലല്ലോ (കിന്നരഗാനം..) ❤️❤️❤️
@bincy69173 жыл бұрын
❤️❤️
@ramiyarami45653 жыл бұрын
❤️❤️❤️❤️❤️❤️❤️❤️
@Manu-np3hf3 жыл бұрын
☸☸☸😋😋😋
@ziyanuha45303 жыл бұрын
❤️
@aneesh53292 жыл бұрын
❤️✨
@bichukallu25689 ай бұрын
അല്ലേലും പണ്ടത്തെ ഹിറ്റ് ഗാനങ്ങൾ ഇപ്പോൾ അതിനേക്കാളും ഹിറ്റ് ആണ് 🥰♥️
@Abiii_Matteo3 жыл бұрын
"പറയാനോരോ കഥയുണ്ടെ, അറിയാൻ കൂടെ പോരാമോ" 😍❤️ ഉദിത്ജീ, സുജാത ചേച്ചി ആലാപനം സൂപ്പർ. വരികളും ഈണവും മനോഹരം ✌️🔥
@lincylinu72712 жыл бұрын
❤️❤️❤️
@kishorek20002 жыл бұрын
@@lincylinu7271 me to 9
@abisebastian67942 жыл бұрын
വരി ഒരു പിടി ഇല്ലെങ്കിലും ട്യൂൺ ഒപ്പിച്ച് ഈ പാട്ട് പാടി നടന്നതും ഇന്നും ഓർക്കുന്നു അതൊക്കെ ഒരു കാലം 🙁
@adictoalamusica19423 жыл бұрын
""ഒരു കിന്നര ഗാനം"" ""ഗിരീഷ് പുത്തഞ്ചേരി 📝💖💖💖"" ""ദീപക് ദേവ് 🎹🥁"" ""ഉദിത് നാരായൺ 🎤"" ""സുജാത മോഹൻ🎤""
@sruthiradhakrishnan1721 Жыл бұрын
😂😂😂😂😂😂😂😂😂
@sandra1111-x12 жыл бұрын
പണ്ട് ചെറുപ്പത്തിൽ ഇങ്ങനെ ഒരു സിനിമയുടെ പേര് കേൾക്കാത്ത നേരം, unexpected ആയി ഞാൻ കണ്ട സിനിമ, അതിലെ മനോഹരമായ ഗാനങ്ങൾ, ആ കൂട്ടത്തിലെ ഒന്ന് 🥰. മലയാളസിനിമയിലെ മറ്റൊരു മനോഹരഗാനം ❤️❤️
@adersapsatheesh73443 жыл бұрын
ഇപ്പോൾ മ്യൂസിക്കിൽ 14 On Trending ആണ് ഈ സോങ് ഉദിത് നാരായൺ എന്റെ ഇഷ്ട ഗായകൻ❤️ അത് ഏത് ഭാഷയായാലും. മലയാളത്തിൽ കൂടുതൽ മാധുര്യം
@കുമ്പിടിസ്വാമികൾ3 жыл бұрын
ഹിന്ദിയിൽ ആണ് ബെസ്റ്റ്.
@rozarkdalton2 жыл бұрын
@@കുമ്പിടിസ്വാമികൾ yes srk songs Ente mone 🤘😍
@JayasankarNair2 жыл бұрын
@@കുമ്പിടിസ്വാമികൾ hindi tamil okke best anu. check my playlist tamil udit songs
@ABINSIBY902 жыл бұрын
ഉദിത് നാരായണന്റെ കിടിലൻ റെൻഡറിങ്. സുജാതചേച്ചിയുടെയും ഉദിത് നാരായണന്റെയും മാധുര്യമാർന്ന ആലാപനം. മനസ്സിൽ പ്രണയമഴ പൊഴിയുന്നു. നല്ല പാട്ടുകൾക്ക് മനസിന് സന്തോഷവും പ്രതീക്ഷയും നൽകാൻ കഴിയും, അത്തരത്തിലുള്ളൊരു പാട്ടാണ് ഇത്.. 2007 ലെ ഹിറ്റ് പാട്ട്..അതൊക്കെ ഒരു കാലം..
@abinsam98402 жыл бұрын
ഗിരീഷ് പുത്തഞ്ചേരിയുടെ മാജിക്കിൽ പിറന്ന അപൂർവ ഒരു പാട്ട്
@stalinnandhuma30633 жыл бұрын
ഈ പാട്ടിന്റെ ഏറ്റവും വലിയ ഹൈ ലൈറ്റ് സുജാത ചേച്ചിയുടെ കിടുക്കൻ വോയിസ് ആണ് എന്ത് രസം ആണ് കേക്കാൻ ആ ശബ്ദം എത്ര കേട്ടാലും മതി വരാത്ത പൊളപ്പൻ റൊമാന്റിക് song ഗിരീഷ് അണ്ണൻ വേറെ ലെവൽ ആണ് miss u sir ❤
@jimbrutan1237 Жыл бұрын
മാനത്തെ മഞ്ഞിൽചാലിച്ചേ ..... Uff എപ്പോൾ കേട്ടാലും freshness... Udit Gi magic 💯 also ഒരു കാതിൽ കാറ്റായി..💯🤌🏻😌 സുജാത ചേച്ചിയുടെ ഈ ഭാഗം 💯
@bhagya842 жыл бұрын
ഒരു കാതൽ കാറ്റായ് മെല്ലെ കാതിൽ ചൊല്ലാമോ.... ഒരു കണ്ണീർ മുത്തായെന്നെ താരാട്ടാമോ... ❣️
@cinemalover6203 Жыл бұрын
Fav portion💓
@Radhika.RRadhika9 ай бұрын
ഇതാണ് പൊളി വരികൾ..❤
@Jaguargmail19829 ай бұрын
സുജു ചേച്ചി 👌🏻👌🏻👌🏻udith അതുക്കുംമേലെ ♥️♥️♥️
@4bi_4bin2 жыл бұрын
ഉദിത് ജിയുടെ വോയിസ് നന്നായി ദിലീപേട്ടനു ചേരുമെന്നുള്ളത് ഈ പാട്ടിനെ വളരെ മനോഹരമാക്കുന്നു...❤
@Josephta6 Жыл бұрын
ഒരു കിന്നരഗാനം മൂളി ഒളിക്കും കുയിലിനു വേണ്ടി പാടാം അമ്പിളിമാനത്തന്തിനിലാവെ പോലെ ഒരു കുമ്പിളിൽ നിറയെ കൂവളമൊട്ടുകൾ കോർത്തു മെടഞ്ഞതു നീട്ടാം കൈതവരമ്പത്തിത്തിരി നേരം നിൽക്കാം പറയാനോരോ കഥയുണ്ട്, അറിയാൻ കൂടെ പോരാമോ ഇനിയുണ്ടേ തങ്കത്തത്തമ്മേ, ഹോ കിന്നരഗാനം മൂളി ഒളിക്കും കള്ളനു വേണ്ടി പാടാം അമ്പിളിമാനത്തന്തിനിലാവെ പോലെ ഒരു കുമ്പിളിൽ നിറയെ കൂവളമൊട്ടുകൾ കോർത്തു മെടഞ്ഞതു നീട്ടാം കൈതവരമ്പത്തിത്തിരി നേരം നിൽക്കാം ഏതേതോ ഗന്ധർവന്റെ ഓടപ്പുൽത്തണ്ടിൽ പാടാം പതിയെ, ഹോ നക്ഷത്രങ്ങൾ നാണം കൊള്ളും മാണിക്യക്കാട്ടിൽ പാടാം നിനക്കായി, ഹോ ഒരു കാതൽ കാറ്റായ് മെല്ലെ കാതിൽ ചൊല്ലാമോ? ഒരു കണ്ണീർമുത്തായ് എന്നെ താരാട്ടാമോ? കിന്നരഗാനം മൂളി ഒളിക്കും കുയിലിനു വേണ്ടി പാടാം അമ്പിളിമാനത്തന്തിനിലാവെ പോലെ ഒരു കുമ്പിളിൽ നിറയെ കൂവളമൊട്ടുകൾ കോർത്തു മെടഞ്ഞതു നീട്ടാം കൈതവരമ്പത്തിത്തിരി നേരം നിൽക്കാം മാനത്തെ മഞ്ഞിൽ ചാലിച്ചൊന്നു വരച്ചാല്ലോ? വിരിയും വിരലാൽ, ഹോ ഓളം തുള്ളും വേളിപ്രായം നിന്നെ തൊട്ടപ്പോൾ കസവായ് മൂടാം, ഹോ, ഓ ഒരു മിന്നാപൊന്നായ് മെയ്യിൽ മിന്നാൻ പോരൂല്ലേ? ഒരു പൂക്കാ പൂവായ് ഒന്നും മിണ്ടീലല്ലോ ഒരു കിന്നരഗാനം മൂളി ഒളിക്കും കുയിലിനു വേണ്ടി പാടാം അമ്പിളിമാനത്തന്തിനിലാവെ പോലെ ഒരു കുമ്പിളിൽ നിറയെ കൂവളമൊട്ടുകൾ കോർത്തു മെടഞ്ഞതു നീട്ടാം കൈതവരമ്പത്തിത്തിരി നേരം നിൽക്കാം പറയാനോരോ കഥയുണ്ട്, അറിയാൻ കൂടെ പോരാമോ ഇനിയുണ്ടേ തങ്കത്തത്തമ്മേ, ഓ നം ത ന നം തം നം ത ന നം തം നം ത ന നം തം താനാ അമ്പിളിമാനത്തന്തിനിലാവെ പോലെ തന നം ത ന നം തം തം ത ന നം തം തം ത ന നം തം താനാ കൈതവരമ്പത്തിത്തിരി നേരം നിൽക്കാം
@aswinrejicherian28543 жыл бұрын
ഉദിത് നാരായണൻ 🔥🔥
@samuelmathew31792 жыл бұрын
00:28 The Bassline of this song is really soothing ❤️
@EldhoSunny-d8r20 күн бұрын
remastered version of this is fire
@MITHUNp-ff3oc Жыл бұрын
2024 attendance 😁👉
@eldhosekj4232 Жыл бұрын
ഒരു കാതിൽ കാറ്റായ് മെല്ലെ കാതിൽ ചൊല്ലാമോ.. ഒരു കണ്ണീർ മുത്തായ് എന്നെ താരട്ടാമോ... 🎶🎶 this lyrics 💔💙
@lijoouseph73103 жыл бұрын
Deepak DAV AND gIREESH PUTHANCHERY ONE OF THE BEST...
@akkuakku4797 Жыл бұрын
2024 anyone???
@rockingwithmoon6869 ай бұрын
Yes
@gokulmohan4818 ай бұрын
Yz
@joeleasudas30007 ай бұрын
No😅😂
@JishnuT.S3 ай бұрын
S😂
@sheemavv85392 ай бұрын
Mee 😁
@daddysbee99952 жыл бұрын
Dileepinod ithra suit avunna oru voicr vere illa... Such and euphonious voice you have legend. ✨️
@Kichusworld7862 жыл бұрын
ഞാൻ ആദ്യായിട്ട sound കേട്ടു singer റേ അനേഷിച്ചു നോക്കുന്നെ udit sir is awesome. Chilambolikatte song muthiri padam ഒക്കെ ❤️❤️❤️
@sudhy_59203 жыл бұрын
Sujatha chechy voice😍🔥
@midhunsomarajan803 жыл бұрын
❤❤❤
@jishnup74982 жыл бұрын
♥️♥️
@abunirmal25352 жыл бұрын
❤️
@jithingopi4206 Жыл бұрын
❤️
@BinumolJoseph-x3x Жыл бұрын
❤
@sarathsathyansathyan9905 Жыл бұрын
ഇത്രയും നാളും ഈ പാട്ട് evde പോയി എന്താ feel 🔥🔥🔥🥰🥰🥰🥰🥰
@sreejithkab94812 жыл бұрын
ഉദിതും സുജാതയും സ്വർഗ്ഗം❣️
@sadhi41793 жыл бұрын
Sujatha chechi❤️❤️. Last a peek il uff heaven 😍
@Loki22k Жыл бұрын
2024 il kelkkunnavarundo
@rbsnandhu309410 ай бұрын
Und beautiful song ❤
@a_s_n28592 жыл бұрын
2:08, 3:22 ഒരു പ്രത്യേക സുഖം ആണ് ഈ വരികൾക്ക്
@athulmadhavan7536 Жыл бұрын
❤️ sathyam
@manithavijeesh58442 жыл бұрын
കേട്ടാലും കേട്ടാലും വീണ്ടും കേൾക്കുവാൻ തോന്നിപ്പിക്കുന്ന song
@cinemalover6203 Жыл бұрын
ദിലീപിന് ഇങ്ങനെ കുറെ underrated കിടിലൻ പാട്ടുകളുണ്ട് ❤️❤️ സ്പാനിഷ് മസാല, ആഗതൻ songs ഒക്കെ underrated ആണ്. ❤❤❤
@minsankk4524 Жыл бұрын
Pakshe aal ippol down aanu
@rajeevthekkekalathil182311 ай бұрын
2024 കേൾക്കുന്ന ആരെങ്കിലും ഉണ്ടോ
@ajithkumar.rchingoli603010 ай бұрын
ഇല്ലാ😂🎉
@anaswargs78894 ай бұрын
Undekil
@ansalta11143 ай бұрын
Und Aliya 😂
@harikrishnank75843 жыл бұрын
Udith🔥🔥🔥+ sujatha chechi🔥🔥
@VineethVijayan-x1b4 ай бұрын
Kilikonjal❤
@sayoojpv34342 жыл бұрын
❤ഉദിത് ജിയും സുജാത ചേച്ചിയെയും മാത്രമല്ല...composer ദീപക് സാറും തീർച്ചയായും പ്രശംസ അർഹിക്കുന്നു ❤
@jithingopi4206 Жыл бұрын
ഉദിത് നാരായൺ സുജാത best combination ❤️
@RonoboyCr7-z1k9 ай бұрын
2024 I'll aathyamayitta kelkunne najan adit thiss song😊❤
@LeelaP-i1l8 ай бұрын
സുജാത ചേച്ചിയുടെ കൊഞ്ചലോട് കൂടിയ ആലാപനം❤
@rahulalakkadan14122 жыл бұрын
മോഹൻലാൽ -എംജി ശ്രീകുമാർ ദിലീപ് -ഉദിത് നാരായൺ കുഞ്ചാക്കോ ബോബൻ -സച്ചിൻ(സുൻ സുൻ ) പ്രിത്വിരാജ് -ശങ്കർ മഹാദേവൻ(optional)😌 ഇനിയും ഉണ്ടെങ്കിൽ റിപ്ലൈ 😌😜❤❤❤ഇത്രയും ചേർച്ച
@Fahadmp1372 жыл бұрын
Afsal_deelip🎈🎈❤️
@adarshadarsh55312 жыл бұрын
Kunchacko boban: hariharan
@sandrarhari2 жыл бұрын
Prithviraj - vidhu pratap
@ABINSIBY902 жыл бұрын
മമ്മൂക്ക - യേശുദാസ് കുഞ്ചാക്കോ ബോബൻ - യേശുദാസ്
@vivek52042 жыл бұрын
ലാലേട്ടന് അവടെ ആരെ വെച്ചാലും പെർഫെക്റ്റ് ആവും
@vgaming39253 жыл бұрын
Ee paatu ketal aark aayalam pranayam thonnum ❤️💕
@graamavasi2 жыл бұрын
എനിക്ക് തോന്നിയില്ല.. 😊
@abhijithkuttappy2 жыл бұрын
@@graamavasi manushyanmarde kaaryann paranje.. 😁
@Anaghaanusw4gg Жыл бұрын
Pand ee pattu kelkumbo ith padiyath dileepettan anenn vicharichirunu... Any way this voice suits him so well ❤❤❤pinne sujatha chechide voice 💕💕💕
@jilciyarushthaayoli17033 жыл бұрын
What a voice you both❤uff⚡️⚡️⚡️
@abhilashassariparambilraja2534 Жыл бұрын
Lyrics of Girish puthenjeri sir, Super ❤️
@യോദ്ധാവ്-ഖ6ഝ2 жыл бұрын
എന്നും എന്റെ ഉള്ളിൽ ഗിരീഷ് പുത്തൻഞ്ചേരി😘😘😘😍😍😍😍😘😘😘
@MALLUCARZTECH Жыл бұрын
ഉദിത് ജി ♥️
@aktootooak3 жыл бұрын
ee pattu kellkkumboll dileep kavyaye mathrame orrkkan kazhiyunnullu aa jodikkum ee song nannayi cherrum mundhiripadam , chirrimanimulle, chithiramulle thammill,thammill kanunnundennalum , karineela kannilendhedi etc ee song ellam kavya dileep compoyude hit song aanu
@Storyspinner_Am23 күн бұрын
2025 attendance
@Travelmemoriesbynidheesh3 жыл бұрын
ഒരു കിന്നരഗാനം ❤️
@rejithkply2 жыл бұрын
ഇടയ്ക്കിടയ്ക്ക് ഈ പാട്ട് കേൾക്കാൻ വരും 😊😊😊
@ashishgeorge39503 ай бұрын
Deepak Dev. .What a composition❤❤❤
@ponnuzz202318 күн бұрын
2025 കേൾക്കുന്നവരുണ്ടോ ❤
@febinfayazz3 жыл бұрын
*2o23_ ൽ ഇവിടെ വന്നവർ ഉണ്ടെങ്കിൽ ലൈക്കോട് ലൈക്.......* ❣️🥰🔥👌
@ronaldoronaldoo6397 Жыл бұрын
2023🥹💔
@avinashpavithran8830 Жыл бұрын
2023
@KiranJoseph-yy4dj8 ай бұрын
2024 ൽ ലൈക് ഇട്ടാൽ കുഴപ്പം ഉണ്ടോ 😊
@KkMurukan-i7f17 күн бұрын
Arakillum 2025il kanunnudakill likee adiii👍🏻
@achaayidemalakha82013 жыл бұрын
Sujatha chechi 😍😘😘😘
@vivekvismaya38223 жыл бұрын
Sujatha chechi😘
@Srikanchanghimire2 күн бұрын
I am from Nepal. I don't know the lyrics,language meaning or the context. But it's so soothing. I can't control myself from listening to it everyday.
@vishakvenu72013 жыл бұрын
Puthenchery kollam ❤
@abhilashassariparambilraja2534 Жыл бұрын
കൈത വരംബ ത്ത് ഇത്തിരി നേരം നിൽക്കാം❤
@abhimanyuv1453 Жыл бұрын
ഉദിത് +ദിലീപ്... Combo😍
@gou123gou2 жыл бұрын
Show me a better combo.. life time settlement.. Dileep and Udit Narayanan