Oru Kinnaraganam HD 1080p | Dileep , Gajala - Speed Track

  Рет қаралды 6,787,885

Saina Music

Saina Music

4 жыл бұрын

♦ KZbin : goo.gl/6voA2V
♦ Facebook : bit.ly/2FVKP6k
♦ Instagram : bit.ly/2QWsHQ4
♦♦♦♦♦♦:Track Info:♦♦♦♦♦♦
Song - Oru Kinnaraganam
Movie - Speed Track
Music Director - Deepak Dev
Lyrics - Gireesh Puthenchery
Singers - Udit Narayan, Sujatha Mohan
ഒരു കിന്നരഗാനം മൂളി നടക്കും...
കുയിലിനു വേണ്ടി പാടാം...
അമ്പിളിമാനത്തന്തി നിലാവു പോലെ...
ഒരു കുമ്പിളിൽ നിറയെ കൂവള-
മൊട്ടുകൾ കോർത്തു മെടഞ്ഞതു നീട്ടാം...
കൈതവരമ്പത്തിത്തിരി നേരം നിൽക്കാം...
പറയാനോരോ കഥയുണ്ട് അറിയാൻ...
കൂടെ പോരാമോ ?
ഇനിയുണ്ടേ തങ്കത്തത്തമ്മേ ഓ...
(കിന്നരഗാനം മൂളി നടക്കും...)
ഏതേതോ ഗന്ധർവന്‍റെ ഓടപ്പുൽ-
ത്തണ്ടിൽ പാടാം പതിയെ ഹോ...
നക്ഷത്രങ്ങൾ നാണം കൊള്ളും...
മാണിക്യക്കാട്ടിൽ പാടാം നിനക്കായി ഹോ...
ഒരു കാതൽ കാറ്റായ് മെല്ലെ കാതിൽ ചൊല്ലാമോ ?
ഒരു കണ്ണീർമുത്തായ് എന്നെ താരാട്ടാമോ ഓ...
(കിന്നരഗാനം മൂളി നടക്കും...)
മാനത്തെ മഞ്ഞിൽ ചാലിച്ചൊന്നു-
വരച്ചാല്ലോ വിരിയും വിരലാൽ ഓ...
ഓളം തുള്ളും വേളിപ്രായം നിന്നെ-
തൊട്ടപ്പോൾ കസവായ് മൂടാം ഓ...
ഒരു മിന്നാപൊന്നായ് മെയ്യിൽ മിന്നാൻ പോരൂല്ലേ ?
ഒരു പൂക്കാ പൂവായ് ഒന്നും മിണ്ടീലല്ലോ...?
(കിന്നരഗാനം മൂളി നടക്കും...)

Пікірлер: 1 900
@asupaapa2171
@asupaapa2171 4 жыл бұрын
ജലദോഷമുള്ള ഞാൻ ഈ പാട്ടു സ്കൂളിൽ പാടി കയ്യടി മേടിച്ച കുട്ടിക്കാലം എനിക്ക് ഉണ്ടായിരുന്നു... 🙂
@afsalrahman7885
@afsalrahman7885 4 жыл бұрын
Ha haha
@abhijithmani1565
@abhijithmani1565 4 жыл бұрын
Hi.. hi
@priyastalin8391
@priyastalin8391 4 жыл бұрын
😃😃😃
@sandhyasandhya9729
@sandhyasandhya9729 4 жыл бұрын
Good
@nobybaby8055
@nobybaby8055 4 жыл бұрын
Katta chali😆
@Akhil_55___
@Akhil_55___ 7 ай бұрын
*2024 ൽ കേൾക്കാൻ വന്നവർ ഉണ്ടോ* 💕
@seethals9272
@seethals9272 7 ай бұрын
Yes
@AthiraVijayakumar-hq5ft
@AthiraVijayakumar-hq5ft 7 ай бұрын
Yes
@user-kz1sy3im6o
@user-kz1sy3im6o 7 ай бұрын
Njan 🙋‍♂️
@manuk184
@manuk184 7 ай бұрын
Yes
@hanumadhhanu9125
@hanumadhhanu9125 7 ай бұрын
🖐🏻
@vinithpathmaja2622
@vinithpathmaja2622 4 жыл бұрын
ഈ പാട്ടിന് വെയിറ്റ് ചെയ്തവരുടെ ഒരു നിര തന്നെ ഇവിടെ പൊങ്ങി വരും ഇപ്പോ.... thanks saina ❤😍😍😍😍😍😍
@itsmehanah4455
@itsmehanah4455 4 жыл бұрын
സത്യം🤗🌹🌹 ഈ പാട്ട് സൂപ്പറാ
@thasniali6618
@thasniali6618 4 жыл бұрын
sharikkim...super song...Dileep good romance
@user-nu6fq4xv6k
@user-nu6fq4xv6k 4 жыл бұрын
@@itsmehanah4455 ആണോ കുഞ്ഞേ 🤭😁
@itsmehanah4455
@itsmehanah4455 4 жыл бұрын
@@user-nu6fq4xv6k 😂😂😂😂 നീ ഇവിടെയും😂😂😂 വാട്ട് എ കോമഡി😝
@user-nu6fq4xv6k
@user-nu6fq4xv6k 4 жыл бұрын
വാട്ട് എ ട്രാജഡി 🤭..
@akhilkrishna7117
@akhilkrishna7117 4 жыл бұрын
കിരൺ ടീവി യെ ഒരുപാട് മിസ്സ്‌ ചെയ്യുന്നു
@thasniali6618
@thasniali6618 4 жыл бұрын
sharikkum
@extremity7176
@extremity7176 4 жыл бұрын
Ente kuttikaalathe mikka cinemagalum kanda channel
@akshayam6779
@akshayam6779 4 жыл бұрын
Correct😂
@aparnaambadi8054
@aparnaambadi8054 4 жыл бұрын
True
@mangalasseri_neelakandan_1999
@mangalasseri_neelakandan_1999 4 жыл бұрын
ഇപ്പോൾ ഉള്ള മ്യൂസിക് ചാനൽ എല്ലാം വരുന്നതിന് മുമ്പുള്ള ആദ്യത്തെ ഒഫീഷ്യൽ മ്യൂസിക് ചാനൽ ആയിരുന്നു അത് missing childhood
@shemishemi8146
@shemishemi8146 4 жыл бұрын
ഈ voice ദിലീപിന് നല്ല മാച്ച് ആണ്
@merin9298
@merin9298 4 жыл бұрын
Udit Narayan
@dheerajsidharthan4216
@dheerajsidharthan4216 4 жыл бұрын
Athe nalla alavalathi sound
@muhammedsahal5016
@muhammedsahal5016 4 жыл бұрын
@@dheerajsidharthan4216 eethada nee ninnak ethariyam udit sirene patti
@merin9298
@merin9298 4 жыл бұрын
@@dheerajsidharthan4216 kashtam...udit Narayan Enna legendary singerinekurichu niyokke vivarakkedu parayu
@dheerajsidharthan4216
@dheerajsidharthan4216 4 жыл бұрын
@Jessy 2001 ee paatil entha paadunath enu tanne manasilakunilla, vakukalude artham ariyathe aare kond padichalum paat nannakilla, Shreya Ghosal enum paranj vararuth, avarude adya malayala paatukal mosham aayirunnu eppol adipoliya, malayalatil oru chollund aashan pizhachal aetham ella, vigrahangale srishtikkatirikuka
@user-uq5co1xf9y
@user-uq5co1xf9y 4 жыл бұрын
2021 ൽ കാണുന്ന 90's ചങ്കുകൾ ലൈക്കടിച്ചേ.. 👍😊😊❤️
@amalavinod2503
@amalavinod2503 4 жыл бұрын
2020 march 3 nu aanu upload cheythath
@gayathriharikumar1906
@gayathriharikumar1906 4 жыл бұрын
🙋
@pumpkinpumpkins5117
@pumpkinpumpkins5117 4 жыл бұрын
🙋‍♀️
@sonupradeep1996
@sonupradeep1996 4 жыл бұрын
eh param ayinu 2005 nu sheehsam irangiyathallrr
@ajuachus8418
@ajuachus8418 4 жыл бұрын
എവിടെ പോയാലും ഉണ്ടല്ലോ ക്ലാരെ.. 😄🤪
@jishnumohanmp9391
@jishnumohanmp9391 4 жыл бұрын
മമ്മൂട്ടി - യേശുദാസ് സൗണ്ട് മോഹൻലാൽ - M G സൗണ്ട് ദിലീപ് - ഉദിത് നാരായൺ സൗണ്ട്
@JoyalAntony
@JoyalAntony 4 жыл бұрын
സോറി പ്രേം നസിർ സർ =യേശുദാസ്.... the absolute correct pair
@s9ka972
@s9ka972 4 жыл бұрын
പൃഥ്വിരാജ് - വിധു പ്രതാപ്
@vivaprivate9183
@vivaprivate9183 4 жыл бұрын
@@s9ka972 Allu Arjun = Vidhupradhap..
@Mtashikmt
@Mtashikmt 4 жыл бұрын
@@vivaprivate9183 allu arjun = saketh
@devadasmr1525
@devadasmr1525 4 жыл бұрын
Pinne. Mohan lal Ella gayakrum......singa......
@jaisonv1776
@jaisonv1776 Жыл бұрын
2024 ൽ കാണുന്നവർ ഉണ്ടോ ? ഈ സോങിനു ഒരു വിദ്യാസാഗർ touch ഉണ്ട് പാട്ടിന്റെ duet singers നു പോലും But Deepak Dev Music😍😍
@apk775
@apk775 Жыл бұрын
Deepak Devന്റെ മിക്ക പാട്ടുകളിലും ഒരു വിദ്യാജി ടച്ച് ഉണ്ട്. വിദ്യാജിയുടെ ശിഷ്യനല്ലേ...അദ്ദേഹം
@praveenvnair5009
@praveenvnair5009 Жыл бұрын
Da❤️കോപ്പേ ദിലീപ് ഏട്ടൻ
@martinsam8787
@martinsam8787 Жыл бұрын
@@apk775 no no depak is diffrent from vidyasagar Deepak dev songs technically updated ayrkum vidyasagar angane technicallly valya samabvam alla . Millenium stars oru exception annu aland beats okke sadharna annu
@aswathy830
@aswathy830 Жыл бұрын
👍
@bilgracepb1146
@bilgracepb1146 Жыл бұрын
​@@martinsam8787 jomonte suvishesham
@adhrshgvr1878
@adhrshgvr1878 4 жыл бұрын
അർഹിച്ച വിജയം കിട്ടാതെ പോയ പടം. ഇതിലെ എല്ലാ പാട്ടും നല്ല ഫീൽ ആണ്.
@dheerajsidharthan4216
@dheerajsidharthan4216 4 жыл бұрын
Kudavayaran sprintinginu vijayicha charitra muhurtham
@naveenbabu6475
@naveenbabu6475 4 жыл бұрын
@@dheerajsidharthan4216 സിനിമയെ സിനിമയായി കാണു സുഹൃത്തേ
@adhrshgvr1878
@adhrshgvr1878 4 жыл бұрын
@@dheerajsidharthan4216 അപ്പൊ നീ cidmoosa, പറക്കും തളിക ഒന്നും കണ്ടിട്ടുണ്ടാവില്ല ഫാഗ്യം.
@ananthakrishnan5003
@ananthakrishnan5003 4 жыл бұрын
അത്യാവശ്യം വിജയം ആയിരുന്നു
@edwinkt836
@edwinkt836 4 жыл бұрын
ഇൗ സിനിമ hit aayiruno
@ichayan123
@ichayan123 Жыл бұрын
ഇപ്പോഴും ഞാൻ മാത്രമാണോ ഈ song കേൾക്കുന്നേ... 🤍 എന്നാ feel ahh... ❤️✨️💕
@edhaniajoshua2122
@edhaniajoshua2122 Жыл бұрын
First ente history ariyan Ichayan Passion of the christ kaanuvin, then chat aam. Enikyu Biniya nu name vanna vazhi appol pidikittum. Amen.
@_Royce67
@_Royce67 Жыл бұрын
Eyy njnm indd😁😌
@rejeeshreju4899
@rejeeshreju4899 Жыл бұрын
Oh തന്നെ നീ മാത്രം ആണ് കേൾക്കുന്നത് ബാക്കി ഉള്ളോരൊക്ക പൊട്ടന്മാർ ആണല്ലോ എല്ലായിടത്തും കാണും ഇതുപോലെ ഉള്ള ഊള കമന്റ്സ് വെറുപ്പിക്കൽ ആണ് 🤦🏻‍♂️🤭😂😂😂😂😂
@tisniyafimol8327
@tisniyafimol8327 7 ай бұрын
Njanum
@kalidasan.pskingdomofheave8361
@kalidasan.pskingdomofheave8361 7 ай бұрын
Njan
@user-fv4fs4jh5m
@user-fv4fs4jh5m 4 жыл бұрын
സുജാതയുടെ വോയ്‌സ് കുയിലിന്റെ ശബ്ദം പോലെയുണ്ട് എന്താ രസം ദിലീപേട്ടൻ നിങ്ങൾ ഒരു സംഭവമാണ്
@Sallunavas
@Sallunavas 4 жыл бұрын
Dp🤣🤣🤣
@rkvr3729
@rkvr3729 3 жыл бұрын
💯
@lekhabaiju7861
@lekhabaiju7861 3 жыл бұрын
Sheriya pillecha
@sarathharidas4707
@sarathharidas4707 3 жыл бұрын
Verthe alla pillechan mole kettich koduthe 😜
@donaljustin5039
@donaljustin5039 3 жыл бұрын
Super❤️❤️❤️❤️
@user-yz3sb2tb9e
@user-yz3sb2tb9e 4 жыл бұрын
ദിലീപേട്ടൻ പാടിയതാണ് ഈ സോങ് എന്ന് വിശ്വസിച്ചിരുന്ന കാലം ഉണ്ടായിരുന്നു. ഉദിത് ജി യുടെ ശബ്ദം ഏറ്റവും ഇണങ്ങുന്നത് ദിലീപെട്ടനാണ്
@anjaliyadhav8185
@anjaliyadhav8185 4 жыл бұрын
Njanum angana vijarichee👍
@balamuralikp3490
@balamuralikp3490 4 жыл бұрын
പരമാർത്ഥം
@nidhinnidhin2717
@nidhinnidhin2717 4 жыл бұрын
Arun Mobile Doctor bfhbtgjhyh
@nidhinnidhin2717
@nidhinnidhin2717 4 жыл бұрын
Arun Mobile Doctor Griffiths bvhhgh
@pranavkk3814
@pranavkk3814 4 жыл бұрын
😂
@Azezal502
@Azezal502 6 ай бұрын
രാധാകൃഷ്ണനിൽ നിന്ന് അർജുനിലേയ്ക്കുള്ള ദീലിപ് ഏട്ടന്റെ ട്രാൻസ്‌ഫോർമേഷൻ 🔥🔥🔥😍😍😍...
@amalrajr8080
@amalrajr8080 4 жыл бұрын
എന്താ സുജാത ചേച്ചീടെ വോയ്സ് ഒരു rekashayum ഇല്ല.. അടിപൊളി..എന്നാ ഫീൽ
@sreejapklm9641
@sreejapklm9641 3 жыл бұрын
Yes wow feelllllllk
@akshayramachandran4150
@akshayramachandran4150 Жыл бұрын
സുജാത മാം ന്റെ സൗണ്ട് തുളഞ്ഞു കേറുമ്പോലെ ❤️❤️❤️❤️ its piercing
@sport-in1bi
@sport-in1bi Жыл бұрын
everytime
@a4audiophile92
@a4audiophile92 Жыл бұрын
High frequency voice...
@sibiabraham2343
@sibiabraham2343 7 ай бұрын
എവടെ 😂
@kiirantvm
@kiirantvm 6 ай бұрын
Yeaa..trueee.❤ udit voice akum oru karanam😅
@aemjpkd5845
@aemjpkd5845 4 жыл бұрын
കൊറോണ കാലത്ത് ഇവടെ എത്തിയവരുണ്ടോ
@devarshappu8672
@devarshappu8672 4 жыл бұрын
😊😊😊
@roopakpr7589
@roopakpr7589 4 жыл бұрын
Pinnella. ❤️
@subiktm6608
@subiktm6608 4 жыл бұрын
😎😎
@sikhasikha7283
@sikhasikha7283 3 жыл бұрын
Me😝
@amal_b_akku
@amal_b_akku 4 жыл бұрын
*ഏറെ നാളുകൾക്ക് ശേഷം ഈ മനോഹരഗാനം കേൾക്കാൻവന്നവർ 👍👌👌2️⃣0️⃣2️⃣0️⃣🥰🥰*
@bindhukuttan6419
@bindhukuttan6419 Жыл бұрын
Hi
@unnicasteless1723
@unnicasteless1723 4 жыл бұрын
സുജാത മാം ഫാൻസ്‌ ലൈക് 😘😘😘❤
@Faheed645
@Faheed645 4 жыл бұрын
Ambadippayukal sujathayude sound inu munnil dasettan vare thottupoyi ;)
@dharanjith941
@dharanjith941 4 жыл бұрын
Katta fan😍😍👍
@nidhinnidhin2717
@nidhinnidhin2717 4 жыл бұрын
Unni Casteless ihgbghjbvvbhbhhhhhjhbhnjuhyo
@vibinthrissurkaaran923
@vibinthrissurkaaran923 4 жыл бұрын
@@Faheed645 അത്രക്ക് വേണോ
@sonagabriel8003
@sonagabriel8003 4 жыл бұрын
പിന്നിലേ
@dsouzavincent
@dsouzavincent 4 жыл бұрын
*ദിലീപേട്ടന്റെ ഏറ്റവും ഇഷ്ടമുള്ള പാട്ടുകളിൽ ഒന്ന്‌ അന്ന് ഞാൻ LKG ഇൽ പടിക്കുമ്പോ എന്നും കിരൺ TV ഇൽ ഈ പാട്ട് കേൾക്കാനായി കാത്തിരിക്കുവായിരുന്നു 😍 അതൊക്കെ ഒരു കാലം*
@mallu_guy8756
@mallu_guy8756 3 жыл бұрын
എനിക്ക് രണ്ടുമാസം പ്രായമുള്ളപ്പോൾ എന്റെ മമ്മി എന്നെ എന്നും കേൾപ്പിക്കുമായിരുന്നു ഈ song
@sreevardhanpv3937
@sreevardhanpv3937 3 жыл бұрын
@@mallu_guy8756 😅😅😂
@nandakishore8662
@nandakishore8662 Жыл бұрын
Dileep എന്ത് glamour ആണ് ഇതിൽ
@viratfanboy6529
@viratfanboy6529 Жыл бұрын
ആദ്ദേഹം അല്ലേലും അടിപൊളി ആണ് 🤩❤️
@kuriakosej4522
@kuriakosej4522 6 ай бұрын
Aagathan movie adipoly look ayirunu
@aryanandha.g.s3235
@aryanandha.g.s3235 Жыл бұрын
നക്ഷത്രങ്ങൾ നാണം കൊള്ളും..💫🎶 Udit ji 🙏 ചിലമ്പൊലി കാറ്റ് മുന്തിരി പാടം പിന്നെ ഇതും...my happiness aan....kelkumbo mood maarunnath sherikm magic aan വരി + സംഗീതം + ആലാപനം = ആഹാ🤗
@anuragdeviprasad1518
@anuragdeviprasad1518 Жыл бұрын
ഈ മൂന്ന് പാട്ടിന്റെ ഫീമെയിൽ പാടിയത് നമ്മുടെ സുജാത ചേച്ചി
@minishajisam9477
@minishajisam9477 7 ай бұрын
അന്തസ്സ് 👌🏻♥️
@coldstart4795
@coldstart4795 Ай бұрын
LIONILE dsong
@avalumnaanumfan
@avalumnaanumfan 4 жыл бұрын
ഈ പടത്തിൻ്റെ climax നേക്കാളും രോമാഞ്ചം തരുന്ന വേറെ രണ്ട് രംഗങ്ങളുണ്ട്.✌ 1. ദിലീപ് 5 തവണ ബോൾ ബാസ്കറ്റ് ചെയ്യുന്നത്.😍 2. ദിലീപ് 50 റൗണ്ട് ഗ്രൗണ്ടിന് ചുറ്റും ഓടുന്നത്.🤩 ഇത് രണ്ടും എപ്പൊ കണ്ടാലും രോമാഞ്ചം😘☺🥰💗🥰
@imaheroimavillain8605
@imaheroimavillain8605 4 жыл бұрын
Sathyam broo😍😘😚
@amalkk142
@amalkk142 4 жыл бұрын
Correct brother 😍💯
@sreeramem326
@sreeramem326 4 жыл бұрын
Ee moonu scene ukalum orikalum nadakathath aan enn arinjalum kandirunu povum
@devrajanshivan4834
@devrajanshivan4834 4 жыл бұрын
മലയാളത്തിലെ ഏറ്റവും മികച്ച റൊമാന്റിക് സോങ്‌സിൽ ഒന്ന്........ .. ഞാൻ 10ആം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു ഈ പടം ഇറങ്ങിയത്.... അന്ന് ഈ പടത്തിലെ റിമി ടോമിയും വിനീത് ശ്രീനിവാസനും കൂടി പാടിയ കൊക്കോക്കോ കോഴി എന്ന പാട്ട് നല്ല ഹിറ്റ് ആയിരുന്നു.... ഒരു പക്ഷെ അതിന്റെ ഓളത്തിൽ ഈ പാട്ട് മുങ്ങിപോയതായിരിക്കാം........ സൈന നിങ്ങൾ ഇടുന്ന പാട്ടുകൾ എന്നെ പോലെ പലരെയും വർഷങ്ങൾ പിന്നോട്ട് കൊണ്ട് പോകുന്നു ഓർമ്മകൾ തലയ്ക്കുള്ളിൽ വന്നു നിറയുമ്പോൾ...... കണ്ണിൽ കണ്ണുനീരും വന്നു നിറയുന്നു....... *This song is criminally underrated mates*
@Akhil-jh2el
@Akhil-jh2el 4 жыл бұрын
So Now your age is 27
@harrytb5990
@harrytb5990 4 жыл бұрын
24
@jesnavarghese2068
@jesnavarghese2068 4 жыл бұрын
Najan 9 thill padikkumbol
@sruthims7993
@sruthims7993 4 жыл бұрын
ഏതു year ഞാൻ പത്തിൽ ആയിരുന്നു അതാ
@maheshvr2732
@maheshvr2732 4 жыл бұрын
ഇതിൽ ദാസേട്ടൻ പാടിയ മറ്റൊരു മനോഹര ഗാനം കൂടി ഉണ്ട്. ചുരുക്കി പറഞ്ഞാല് പടത്തിലെ പാട്ടുകൾ എല്ലാം സൂപ്പർ ആണ്
@Sanoofer_Sanu
@Sanoofer_Sanu 4 жыл бұрын
സുജാതയുടെ വോയിസ്‌ എന്തൊരു അഴക് ആണ് കേൾക്കാൻ ohff 🤩🤩🤩😘😘🤩😘🤩
@sreejapklm9641
@sreejapklm9641 3 жыл бұрын
സുജാതേച്ചി 👍👍👍👍👍
@abhijithsuarez5165
@abhijithsuarez5165 Жыл бұрын
Udit narayan nte unique voice ❤️✨️
@YippeeeTeena
@YippeeeTeena 8 ай бұрын
Jaladosham vannal entem sound ingane aanu 😌
@AmalKReji-xe1qg
@AmalKReji-xe1qg 7 ай бұрын
@@YippeeeTeena pakshe ninak paadan ariyilla😂
@YippeeeTeena
@YippeeeTeena 7 ай бұрын
@@AmalKReji-xe1qg 🤒
@jovitabinoy1742
@jovitabinoy1742 7 ай бұрын
😊😊9😊😊😊⁹⁹⁹⁹😊⁹😊⁹​@@YippeeeTeena
@user-nu6fq4xv6k
@user-nu6fq4xv6k 4 жыл бұрын
ഉദിത് നാരായൺന്റെ വേറിട്ട ശബ്ദത്തിലൂടെ മനോഹരമായ പ്രണയഗാനം 💞💞💞... യാത്ര ചെയ്യുമ്പോൾ കേട്ടാൽ വല്ലാത്തൊരു അനുഭൂതി തന്നെ 💕💖...
@rakeshpm02
@rakeshpm02 4 жыл бұрын
ഉദിത് നാരായണൻ്റെ സൗണ്ട് ദിലീപ് ഏട്ടനും വിജയ്ക്കും പക്കാ ആണ് 👌
@sonamathew6248
@sonamathew6248 3 жыл бұрын
Yess 😊Malayalam thil dileep eetanum Tamil il Vijay nem aanu Enik ishtam 😊😉
@TheSwagathvnair
@TheSwagathvnair 3 жыл бұрын
His voice is absolutely perfect for Aamir Khan, in 90s most of the Aamir khan movie songs sung by him only 👐🏼
@rakeshpm02
@rakeshpm02 3 жыл бұрын
@@sonamathew6248 വിജയ് നേ എനിക്ക് ഇഷ്ടം ഒന്നുമല്ല പക്ഷേ ഈ ശബ്ദം നന്നായി പുള്ളിക്ക് ചേരും
@jimmyjohn8379
@jimmyjohn8379 3 жыл бұрын
@@rakeshpm02 ഹാ! നമ്മുടെ വിജയ് അല്ലേ 🙏 ഒന്നിഷ്ടപെട്ടുടേ
@athirabm8745
@athirabm8745 3 жыл бұрын
Thts ryt❤️ absolutely 😇
@trollmediasentertainment7521
@trollmediasentertainment7521 4 жыл бұрын
സുജാത ചേച്ചി ഫാൻസിന് ലൈക്കടിക്കാം..👍
@sreejapklm9641
@sreejapklm9641 3 жыл бұрын
സുജാതേച്ചി 👌👌👌👌👌👌
@adarsha0084
@adarsha0084 3 жыл бұрын
ഉദിത് നാരായണൻ പാടിയ മിക്ക മലയാളം പാട്ടും ദീലിപിന് വേണ്ടിയാണ്
@kiranr890
@kiranr890 4 жыл бұрын
സിനിമ ഇറങ്ങിയപ്പോൾ ഈ പാട്ടു കേൾക്കാനുള്ള ആരാധകരെകൾ കൂടുതൽ ആൾകാർ 2020 ഇൽ കാണുന്നുണ്ടല്ലോ.... ഞൻ 7ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇറങ്ങിയ സിനിമ ആണ്, കിരൺ tv ഓർമ വരുന്നു...ഇപ്പോൾ. ഈ പാട്ടു ഇപ്പോഴെങ്കിലും സൈന യൂട്യൂബിൽ പബ്ലിഷ് ചെയ്തല്ലോ.....90s kids common
@alan_peterjr1614
@alan_peterjr1614 4 жыл бұрын
Njn 3red standardil
@WideAngle604
@WideAngle604 4 жыл бұрын
ഞാനും 7th ഇൽ ആയിരുന്നു ഈ പടം ഇറങ്ങുമ്പോൾ ✌️ നൊസ്റ്റാൾജിയ 😍😍😍
@dijinputhrodath6095
@dijinputhrodath6095 4 жыл бұрын
Njaanum 7th il
@dijinputhrodath6095
@dijinputhrodath6095 4 жыл бұрын
Aa timil aayirunnu happy be happy um release cheythath
@richardvarghese3231
@richardvarghese3231 4 жыл бұрын
Ada mwonuse njanum 7thil aayirunnu
@christythomas4911
@christythomas4911 Жыл бұрын
2023 ൽ ഈ പാട്ടുകൾ കേൾക്കാ൯ വന്നവർ ലെെക്ക് അടിക്കാമോ?
@rejeeshreju4899
@rejeeshreju4899 Жыл бұрын
ഇല്ലെങ്കിൽ എന്ത്ചെയ്യും 🤦🏻‍♂️ ഒന്ന് പോയെ വെറുപ്പിക്കാതെ
@Aparna_Remesan
@Aparna_Remesan 4 жыл бұрын
ദീലിപിന് ഏറ്റവും match ഉദിത് നാരയണന്റെ voice💝💝💝💑💑💑💑💑💑💑💑💑💑💑💑💑💑
@renjithpr5566
@renjithpr5566 4 жыл бұрын
Correct
@Fasilpum
@Fasilpum 4 жыл бұрын
ഇതിൽ ത്തന്നെ എല്ലാത്തിലുണ്ടല്ലോ...🤣🤗
@Aparna_Remesan
@Aparna_Remesan 4 жыл бұрын
@@Fasilpum pinne
@Fasilpum
@Fasilpum 4 жыл бұрын
@@Aparna_Remesan ah nalathaaa..🤗🔥
@vivekvv4372
@vivekvv4372 4 жыл бұрын
anitha remesan munthiripaadam song kochirajavu❤
@kl-2family401
@kl-2family401 3 жыл бұрын
*ഈ പാട്ട് തരുന്ന ഫീൽ ചെറുതൊന്നുമല്ല. ഒരു പ്രത്യേക വൈബ്.* 😅😊❤️
@abhishek8824
@abhishek8824 3 жыл бұрын
Evdepoyalm ningalanallo😂
@donaljustin5039
@donaljustin5039 3 жыл бұрын
Super❤️❤️
@drishyapd1670
@drishyapd1670 3 жыл бұрын
Ahh super♥️♥️
@aiswaryac2307
@aiswaryac2307 3 жыл бұрын
Bro ഇവിടേം ഇണ്ടല്ലോ 😂😂
@userfrndly32
@userfrndly32 4 жыл бұрын
ചെറുപ്പത്തിൽ സ്കൂളിൽ നിന്ന് ടൂർ പോയപ്പോ ബസിൽ കണ്ട ഫിലിം
@manuvarma844
@manuvarma844 4 жыл бұрын
Same pitch😍😍
@arunkarunk4257
@arunkarunk4257 4 жыл бұрын
Same pitch... Avideya padichatu
@manuvarma844
@manuvarma844 4 жыл бұрын
@@arunkarunk4257 CMSHSS Melukavu,Kottayam.
@valsalak8111
@valsalak8111 4 жыл бұрын
That feel😍
@harisrahman8488
@harisrahman8488 4 жыл бұрын
same pitch
@amals5310
@amals5310 4 жыл бұрын
മലയാളികളുടെ മുഴുവൻ നോസ്ടാൽജിയയും നിങ്ങളുടെ കൈയില്ലല്ലേ ❤️
@varun.91
@varun.91 4 жыл бұрын
Hello senior chetta😅😂
@amals5310
@amals5310 4 жыл бұрын
@@varun.91 😂😂
@shibuvj7914
@shibuvj7914 3 жыл бұрын
ഉദിത് ജി യുടെ ശബ്‌ദം തന്നെയാണ് ഈ പാട്ടിനെ കൂടുതൽ കളർ ആകുന്നത്. 💓💓💓എത്ര കേട്ടാലും മതി വരില്ല 😘😘സുജാത ചേച്ചി 💓💓💓💓💓💓
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
എത്ര മനോഹരം ഈ ഗാനവും കാഴ്ചകളും ....ആ നല്ല കാലം ഓർക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങലാണ് .....നൊസ്റ്റു ......ഇത് ഇപ്പോഴും കേൾക്കുന്ന ചങ്കുകൾ ഇവിടെ വായോ
@donaljustin5039
@donaljustin5039 3 жыл бұрын
Super❤️❤️❤️❤️❤️
@bijimol3310
@bijimol3310 Жыл бұрын
😢❤
@mr.androbotyt1476
@mr.androbotyt1476 3 жыл бұрын
കൊറോണ സമയത്തു ഈ പാട്ടു കേൾക്കാൻ വന്നവർ ഇണ്ടോ അവിടെ like❤️👏
@saravanamurugan4426
@saravanamurugan4426 4 жыл бұрын
Malayalam cinema is really a treasure of feel good songs, A Dilip fan from Tamil Nadu 😄
@0arjun077
@0arjun077 4 жыл бұрын
Yes and this channel delivers every nostalgia songs so far, more uploads to come.
@jiljiljil1984
@jiljiljil1984 4 жыл бұрын
Appadi sollathe thambi....nanga Kerala pasangalkku enga song mathiri ungal Tamil songum romba pidikum .... We love Tamil movies, Tamil actors, and the heart melting Tamil songs
@DJK1616
@DJK1616 3 жыл бұрын
The best DILEEP ❤️🔥
@akhilgbenny8445
@akhilgbenny8445 4 жыл бұрын
ഉദിത് നാരയണൻ & സുജാത ചേച്ചി പൊളിച്ചു 🎤🎤🎤👌👌
@athiraathi4424
@athiraathi4424 4 жыл бұрын
ഒരു കാതൽ കാറ്റായി മെല്ലെ കാതിൽ ചൊല്ലാമോ ഒരു കണ്ണീർ മുത്തായി എന്നെ താരാട്ടമോ.. സുജാതേച്ചി😘😘😘 ഉദിത് ജി😘😘😘 ഉദിത്ജിയുടെ വോയ്സ് മലയാളത്തിൽ ഏറ്റവും മാച്ച് ദിലീപിനാണ്
@sudhisukumaran8566
@sudhisukumaran8566 3 жыл бұрын
Hii
@girinathc3671
@girinathc3671 3 жыл бұрын
Aviday vannalum kanduvarunna oru predhivasam........ellaedethum undalo
@athiraathi4424
@athiraathi4424 3 жыл бұрын
@@girinathc3671 😍😍😍😍
@athiraathi4424
@athiraathi4424 3 жыл бұрын
@@sudhisukumaran8566 😍
@girinathc3671
@girinathc3671 3 жыл бұрын
ATHI😍🙌
@donaldp3128
@donaldp3128 4 жыл бұрын
Deepak dev**** Vidhyasagar influence 🔥🔥🎶🎶🔥🔥🔥
@Akshayjs1
@Akshayjs1 4 жыл бұрын
Same!! Kekumbo vidyaji feel
@navasmohammed177
@navasmohammed177 4 жыл бұрын
🤔🤔 😁😁😁
@vipinmurali627
@vipinmurali627 4 жыл бұрын
Correct bro
@sreeragbalan8010
@sreeragbalan8010 4 жыл бұрын
വിദ്യാസാഗറുടെ ശിഷ്യനാണ് ദീപക് ദേവ്
@dhajeeshkottepate3634
@dhajeeshkottepate3634 4 жыл бұрын
Deepak dev was a former key bord programmer of vidhyaji orchestra
@Nidheesh7361
@Nidheesh7361 4 жыл бұрын
2020 ല്‍ ഈ പാട്ട് കാണുന്നവര്‍ ഉണ്ടോ 😜😜😜😜😁 💙 😍😍😍😍 💙
@vishnuvijay9573
@vishnuvijay9573 4 жыл бұрын
2020la upload akiye onnu podo he
@Nidheesh7361
@Nidheesh7361 4 жыл бұрын
@@vishnuvijay9573 അതുകൊണ്ട് തന്നെ ആണ്‌ '😜' ഈ emoji ഇട്ടത് 😂😂
@nidhinnidhin2717
@nidhinnidhin2717 4 жыл бұрын
Nidheesh Areekkal ysfrsdfddggvdscvvy
@athulbajith9487
@athulbajith9487 10 ай бұрын
Deepak Dev = Harris jayaraj of malayalam.. Crystal clear music❤😇 Udit sir voice❤ Gajala😍
@Ms.Khargosh.
@Ms.Khargosh. 7 ай бұрын
Vidhyasagar also❤
@Mavelithamppuran
@Mavelithamppuran 7 ай бұрын
ഈ ഗാനം എഴുതിയ ഗിരീഷ് പുത്തഞ്ചേരിയെ മറന്നോ കഷ്ട്ടം.
@4bi_4bin
@4bi_4bin Жыл бұрын
പനിപിടിച്ച് മൂക്കൊന്ന് അടച്ചാൽ ഉദിത് ജി അനുകരിക്കാത്ത മലയാളികൾ ചുരുക്കം ആയിരിക്കും...😁❤
@pratheeksharaju5102
@pratheeksharaju5102 3 жыл бұрын
ഉദിത് നാരായൺ ദിലീപ് നു ഏറ്റവും ചേരുന്ന വോയ്‌സ് 🤩
@SonuSonu-zx8gw
@SonuSonu-zx8gw 3 жыл бұрын
Hi
@user-mp1fk2cg8e
@user-mp1fk2cg8e 3 жыл бұрын
മുന്തിരിപ്പാടം... 😋
@rohith9061
@rohith9061 3 жыл бұрын
Yes
@jayakrishnantu3265
@jayakrishnantu3265 4 жыл бұрын
സുജാത ചേച്ചി.....സൂപ്പർ.. എന്നാ ഒരു voice ആ.....
@agsthalapathy5784
@agsthalapathy5784 4 жыл бұрын
മലയത്തിൽ ഏറ്റവും ഇഷ്ട്ടം ഉള്ള പാട്ട് ഇതാണ് 🥰😘 അത്രയും ഇഷ്ട്ടം ആണ് 😇
@amalkk142
@amalkk142 4 жыл бұрын
Same bro 😍😍
@sonamathew6248
@sonamathew6248 4 жыл бұрын
Correct
@sajijoseph5152
@sajijoseph5152 3 жыл бұрын
@@sonamathew6248 correct
@sonamathew6248
@sonamathew6248 3 жыл бұрын
@@sajijoseph5152 😃😃😃😉😉
@sonusudhakar3534
@sonusudhakar3534 4 жыл бұрын
ഗിരീഷ് പുത്തഞ്ചേരിടെ വരികൾ നോക്കു...ആ കാലഘട്ടത്തിൽ ഒക്കെ ഇറങ്ങിയ പാട്ടുകൾ ആണ് വേറെ ലെവൽ... കാലം തെറ്റി ഇറങ്ങിയതൊന്നുമല്ല... ഇന്ന് ഇറങ്ങിയിരുനെൽ million views കിട്ടിയേനെ 😌😽
@zeus283
@zeus283 4 жыл бұрын
_ഗിരീഷ് പുത്തഞ്ചേരി ലെജൻഡ്_
@xpnfnsmlprmun878
@xpnfnsmlprmun878 4 жыл бұрын
Yes bro☹️ RIP
@sachusnair4656
@sachusnair4656 4 жыл бұрын
സുജൂ ചേച്ചിയുടെ കൊഡൂര fans അടിക്ക് like....എന്താ voice😘😘😘😍
@sreejapklm9641
@sreejapklm9641 3 жыл бұрын
സുജാതേച്ചി 👏👏👏👏👏
@vipinmurali627
@vipinmurali627 4 жыл бұрын
Udit Narayan fans like
@silentguardian4956
@silentguardian4956 4 жыл бұрын
ദിലീപേട്ടൻ അന്നും ഇന്നും ഒരുപോലെ തന്നെ ഒരു മാറ്റവുമില്ല♥️♥️ കുടുകുടെ ചിരിപ്പിച്ച എത്ര നല്ല സിനിമകൾ എത്ര നല്ല പാട്ടുകൾ മലയാളികളുടെ സ്വന്തം ജനപ്രിയ നായകൻ 😍 ഏട്ടന്റെ ഒരു കട്ട ഫാൻ 👍
@sonamathew6248
@sonamathew6248 4 жыл бұрын
Sameee njnum
@amalkk142
@amalkk142 4 жыл бұрын
Njanum.Katta fan🔥
@sonamathew6248
@sonamathew6248 4 жыл бұрын
@@amalkk142 pinallah 😎😎😎😉
@silentguardian4956
@silentguardian4956 4 жыл бұрын
@@sonamathew6248 കട്ട ഫാൻസ്‌ 👊
@sonamathew6248
@sonamathew6248 4 жыл бұрын
@@silentguardian4956 yssssss anloo
@thalappokkamchannel4388
@thalappokkamchannel4388 4 жыл бұрын
ദിലീപ് ഏട്ടന്റെ സിനിമകളിൽ എന്റെ favorite filim 😍😍😍
@sonamathew6248
@sonamathew6248 4 жыл бұрын
Speed track
@sajijoseph5152
@sajijoseph5152 3 жыл бұрын
@@sonamathew6248 enikkum
@sonamathew6248
@sonamathew6248 3 жыл бұрын
@@sajijoseph5152 same dileep eetne Enik bhynkra ishtam aanu 😍😘😊
@rkrcutz279
@rkrcutz279 4 жыл бұрын
Dileepettan - Udit narayan combo😍❤️👌
@rithik1174
@rithik1174 3 жыл бұрын
This song is criminally underrated!!! Udit Narayan -Sujatha Magic🥰🥰
@yadhukrishna9770
@yadhukrishna9770 6 ай бұрын
ഈ പാട്ടിന്റെ Lofi flip വേർഷനായാലും നോർമൽ വേർഷനായാലും.. വീണ്ടും വീണ്ടും കേൾക്കാൻ തോന്നിക്കുന്ന ഏന്തോ ഒരു മാജിക് ഈ പാട്ടിനുണ്ട്👌
@nostalgiazempire1230
@nostalgiazempire1230 3 жыл бұрын
നഷ്ടപ്പെട്ട് പോയേലും അന്നൈത്തെ ആ ബാല്യം എന്ത് സുന്തരം ആയിരുന്നു എന്ന് ഔർമപ്പെടുത്താൻ ഈ പാട്ടുകൾ തന്നെ ധാരാളം..💗💗
@suhail8540
@suhail8540 4 жыл бұрын
ഈ പാട്ട് ദിലീപ് തന്നെ പാടിയതാണെന്നു വിശ്വസിച്ചിരുന്നവർ ഉണ്ടോ 🥰udit sir hats off u sir😌🤩
@nithinkumar7498
@nithinkumar7498 4 жыл бұрын
ഏട്ടന്റെ ലുക്ക് നോക്കടാ വ്വെ😍 ദിലീപേട്ടൻ🙌😘
@moneymakingmalayalam
@moneymakingmalayalam 4 жыл бұрын
❤️
@sonamathew6248
@sonamathew6248 4 жыл бұрын
Mass Look dileep eetan
@biju7609
@biju7609 4 жыл бұрын
@@sonamathew6248 Chullan dileepettan
@amalkk142
@amalkk142 4 жыл бұрын
Sathyam❤👌
@sonamathew6248
@sonamathew6248 4 жыл бұрын
@@biju7609 pinallah 😎
@kabeerkabeer9275
@kabeerkabeer9275 Жыл бұрын
ഗിരീഷ് പുത്തഞ്ചേരി ❤️
@Aparna_Remesan
@Aparna_Remesan 4 жыл бұрын
ഈ ചേട്ടൻ എന്തൊക്കെയാ ഈ പാടണെ😇😇😇😇but കേൾക്കേൻ എന്ത് രസമാ😍😍😍😍😍😍😘sweet choice💑💑
@sreenath9912
@sreenath9912 4 жыл бұрын
😁
@Aparna_Remesan
@Aparna_Remesan 4 жыл бұрын
@@lekhavl323 enikk Ariyam
@JayasankarNair
@JayasankarNair 4 жыл бұрын
@@Aparna_Remesan watch udit narayan Hindi songs..
@Aparna_Remesan
@Aparna_Remesan 4 жыл бұрын
@@JayasankarNair Njan kettittu unde Bai😂😂
@JayasankarNair
@JayasankarNair 4 жыл бұрын
@@Aparna_Remesan ok .. Tamil songs ?
@amalnv4721
@amalnv4721 4 жыл бұрын
Deepak Dev - Gireesh Puthenchery ❤️❤️🎶😘
@gaimingwithwolf2757
@gaimingwithwolf2757 4 ай бұрын
ഒരു കിന്നരഗാനം മൂളി നടക്കും... കുയിലിനു വേണ്ടി പാടാം... അമ്പിളിമാനത്തന്തി നിലാവു പോലെ... ഒരു കുമ്പിളിൽ നിറയെ കൂവള- മൊട്ടുകൾ കോർത്തു മെടഞ്ഞതു നീട്ടാം... കൈതവരമ്പത്തിത്തിരി നേരം നിൽക്കാം... പറയാനോരോ കഥയുണ്ട് അറിയാൻ... കൂടെ പോരാമോ ? ഇനിയുണ്ടേ തങ്കത്തത്തമ്മേ ഓ... (കിന്നരഗാനം മൂളി നടക്കും...) ഏതേതോ ഗന്ധർവന്‍റെ ഓടപ്പുൽ- ത്തണ്ടിൽ പാടാം പതിയെ ഹോ... നക്ഷത്രങ്ങൾ നാണം കൊള്ളും... മാണിക്യക്കാട്ടിൽ പാടാം നിനക്കായി ഹോ... ഒരു കാതൽ കാറ്റായ് മെല്ലെ കാതിൽ ചൊല്ലാമോ ? ഒരു കണ്ണീർമുത്തായ് എന്നെ താരാട്ടാമോ ഓ... (കിന്നരഗാനം മൂളി നടക്കും...) മാനത്തെ മഞ്ഞിൽ ചാലിച്ചൊന്നു- വരച്ചാല്ലോ വിരിയും വിരലാൽ ഓ... ഓളം തുള്ളും വേളിപ്രായം നിന്നെ- തൊട്ടപ്പോൾ കസവായ് മൂടാം ഓ... ഒരു മിന്നാപൊന്നായ് മെയ്യിൽ മിന്നാൻ പോരൂല്ലേ ? ഒരു പൂക്കാ പൂവായ് ഒന്നും മിണ്ടീലല്ലോ...? (കിന്നരഗാനം മൂളി നടക്കും...)
@rated309
@rated309 Жыл бұрын
2023 still 🤗
@geethus_world_
@geethus_world_ Жыл бұрын
@harikrishnan680
@harikrishnan680 Жыл бұрын
Njan idayk varum kelkaan❤❤❤❤❤❤❤❤❤❤❤❤
@murphyjohnson3171
@murphyjohnson3171 4 жыл бұрын
ദിലീപേട്ടൻ - ഉദിത് കോംബോ.. 😍😊
@kamalprem511
@kamalprem511 10 ай бұрын
ഞങ്ങൾ പണ്ട് 2007-08 കാലഘട്ടത്തിൽ ഒരു trip പോയി, അതിന്റെ video ഈ song വെച്ച് edit ചെയ്തത് ആണ് എപ്പോഴും ഓർമ വരുന്നത് 😅😅😅😍❤
@soniyafemiya1757
@soniyafemiya1757 9 ай бұрын
ഇവിടെയും ഉണ്ടോ
@user-xx3ki3bp7u
@user-xx3ki3bp7u 4 жыл бұрын
ഞാൻ ആദ്യമായി തീയറ്ററിൽ വച്ച് കണ്ട മലയാള ചിത്രം..Speed...അന്ന് ഞാൻ പത്താം ക്ലാസിൽ പഠിക്കുന്നു..
@sreenath550
@sreenath550 3 жыл бұрын
കൈതവരമ്പത്തിത്തിരി നേരം നിൽക്കാം... ശ്ശോ... സുജാത ചേച്ചിയുടെ ആ വോയ്‌സ്.. ❤
@sreejapklm9641
@sreejapklm9641 3 жыл бұрын
സുജുച്ചി 👏👏👏👏👏👏
@Appuz45
@Appuz45 4 жыл бұрын
Udit Narayan , Sujatha...ejjathi voice 😍😍😍😘😘
@biju7609
@biju7609 4 жыл бұрын
dileep and gajala super dileep and udhip narayanan sujatha combo ennum super dileep romantic and looking super
@Ezra6012
@Ezra6012 4 жыл бұрын
Pettenn vayiche flow il udayipp nn kande njan😂
@sureshnandanam8371
@sureshnandanam8371 4 жыл бұрын
ഉദിത് നാരായൺ വോയിസ്‌ uff..😍
@Rebel_Star-w2n
@Rebel_Star-w2n 5 ай бұрын
Songൽ ഉള്ള കാലാവസ്ഥക്ക് അനുസരിച്ച് സൗണ്ട് ഉള്ള ആളെ കൊണ്ട് പാടിച്ച director brilliance
@abhijithpa4804
@abhijithpa4804 4 жыл бұрын
ദീപക് ദേവ് 😍ഫാൻസ് ഉണ്ടോ?
@panchuuk3789
@panchuuk3789 4 жыл бұрын
ഉണ്ടില്ല.. ഉണ്ണാണോ...
@muhamedfaris9438
@muhamedfaris9438 4 жыл бұрын
Udit narayan - dileep chemistry uff 💥
@sonuabhi3242
@sonuabhi3242 Жыл бұрын
Ethile nadiye kannan nalla resam und natural face
@kuppivala965
@kuppivala965 Жыл бұрын
Actress name gazhala
@iamnidhish
@iamnidhish 4 жыл бұрын
ഈ പാട്ട് അപ്‌ലോഡ് ചെയ്ത സൈന മ്യൂസിക്കിന്‌ ഒരായിരം നന്ദി💕😍😘
@mechandtech4drive525
@mechandtech4drive525 Жыл бұрын
2023😍 vedio കാണുന്നവർ ഇവിടെ കമോൺ 😃
@rejeeshreju4899
@rejeeshreju4899 Жыл бұрын
ഒന്ന് വെറുപ്പിക്കാതെ പോ ബ്രോ. ഇങ്ങനെ ഉള്ള കമന്റ്‌ വെറുപ്പിക്കൽ ആണ് സത്യം 🤦🏻‍♂️
@ABHI-aby
@ABHI-aby Жыл бұрын
വല്ലാത്തൊരു ഫീലിംഗ് ആ ഈ പാട്ട്
@kasunil
@kasunil 4 жыл бұрын
ഇനിയും ഇതുപോലെ ഓഡിയോ cleartyil predhikshikunnu 😍
@manujshenoi2558
@manujshenoi2558 14 күн бұрын
ഉദിത് നാരായൺ സൗത്ത് ഇന്ത്യൻ ഭാഷയിൽ പാട്ട് പാടുമ്പോ എന്താ ഒരു ഫീൽ....❤❤❤❤❤❤❤❤❤
@saayuownvoice5358
@saayuownvoice5358 11 ай бұрын
ഈ നടിയെ പിന്നെ വേറെ സിനിമയിലൊന്നും കണ്ടില്ലലോ 😢
@arjunaju9575
@arjunaju9575 6 ай бұрын
Acting പോരാ 😊
@jacobmathew4258
@jacobmathew4258 4 жыл бұрын
Magic of deepak dev udit Narayan and Sujatha 👏🏻👏🏻👏🏻👏🏻
@samuelmathew3179
@samuelmathew3179 6 ай бұрын
00:16 And Bass Guitar single handedly steals the show! The fact that there ain't a single comment about the Bassline of this song indicates why it's undoubtedly the most underrated musical instrument of all time ❤
@vigilnadhvishnu7926
@vigilnadhvishnu7926 3 жыл бұрын
ഈ പടത്തിലെ performance കണ്ടാൽ ദിലീപ് ഏട്ടൻ ശെരിക്കും ഒരു athlete ആണെന്ന് തോന്നും... വേറെ ലെവൽ performance ഒക്കെ ആണ് ക്ലൈമാക്സ് സീനിൽ ഒക്കെ ufff🔥.....
@ganeshravindran3875
@ganeshravindran3875 4 жыл бұрын
This is the time when Dileep was one of the main lead superstars of Malayalam cinema.
@DJK1616
@DJK1616 3 жыл бұрын
Ippazhum angana thanne alle THAT TITLE says everything JANAPRIYANAYAKAN 🔥❤️
@Ajay-hr4ql
@Ajay-hr4ql 3 жыл бұрын
Aa timil angerekk ethirali illenn thanne parayendi verum oru actorkk kittavunna maximum family suppory and general audience support kittirunu annokke njan oru dileep fan koode aayirnu but ippo pulli aage down aayi
@muhsinchachu6995
@muhsinchachu6995 4 жыл бұрын
നല്ല പ്രിന്റ് നോക്കി നടന്നവർ ഇവടെ ലൈക്
@user-xw7el4gh8s
@user-xw7el4gh8s 3 жыл бұрын
സ്കൂളിൽ പഠിച്ച കാലം ഓർക്കാത്ത ഒരു ദിവസം പോലും ഇല്ല..
@nithindescon7302
@nithindescon7302 4 ай бұрын
ദിലീപ് ഇജ്ജാതി ലുക്ക്‌ ❤️
@alwintrolls
@alwintrolls 4 жыл бұрын
Ee paattu theatril kandavarude oru bhagyam odukkathe feel aayirunnirikkanamallo
@amithkodoor742
@amithkodoor742 4 жыл бұрын
Theater experience 😎✌
@gopikasreenandhanam2051
@gopikasreenandhanam2051 4 жыл бұрын
Ithile" oru kanner muthay enne tarattamo " kelkkan vannavatundo ivide ❤️❤️❤️❤️❤️
@mashoodn7951
@mashoodn7951 4 жыл бұрын
Best romantic song of malayalam 🥰🥰🥰🥰🥰💋💋💋💋ദിലീപേട്ടൻ
@unnisanjay2652
@unnisanjay2652 4 жыл бұрын
Uff ദിലീപേട്ടൻ.. ഗജ്ജാല സൂപ്പർ ജോഡി... സൂപ്പർ സോങ്ങ്...
@user-ue3yf7yr3r
@user-ue3yf7yr3r 3 жыл бұрын
സുജാതചേച്ചിയുടെ വോയ്‌സ് ഒരു രക്ഷയുമില്ല
@thalapathy__girl7941
@thalapathy__girl7941 3 жыл бұрын
Dileepettan fans ivde come on
@amrithaamritha8229
@amrithaamritha8229 4 жыл бұрын
Dileepettanu ee voice perfect aanu 😘😘😘😘♥️
@amaldev4641
@amaldev4641 4 жыл бұрын
Like. MG SREEKUMAR FOR LAALETTAN
@DJK1616
@DJK1616 4 жыл бұрын
Speed track FDFS theatre experience. Decent superhit in the box office.with 75days+ of run in 1st class theatres. Dileep👍
@anusreemedias9176
@anusreemedias9176 3 жыл бұрын
ഈ. സിനിമയുടെ ഏതു സീൻ കണ്ടാലും സത്യം പറഞ്ഞാൽ ഉള്ളിൽ നിന്നും ഒരു രോമാഞ്ചം വരും 😂 അതാണ് എങ്കിൽ പ്രേകടിപ്പിക്കാനും പറ്റില്ല 😂😂 👇
@musthakeemmusthu4240
@musthakeemmusthu4240 4 жыл бұрын
ഈ സിനിമ എത്ര തവണ കണ്ടാലും ക്ലൈമാക്സിൽ ഒരു രോമാഞ്ചം അത് എപ്പോളും ഉണ്ടാകും
@sabarinadhs254
@sabarinadhs254 5 ай бұрын
Private bus + ee song Aaha anthass 😍
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 10 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 47 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 44 МЛН
IL’HAN - Pai-pai (lyric video) 2024
3:24
Ilhan Ihsanov
Рет қаралды 879 М.
Duman - мен болмасам кім? (Mood Video)
2:35
Duman Marat
Рет қаралды 200 М.
지민 (Jimin) 'Who' Official MV
3:28
HYBE LABELS
Рет қаралды 30 МЛН
Munisa Rizayeva - Aka makasi (Official Music Video)
6:18
Munisa Rizayeva
Рет қаралды 14 МЛН