എത്ര ദിവസം മുന്നേ shoot ചെയ്ത video ആണെന്ന് പറയാമോ 😁🫣
@kavyakavzzz9155Ай бұрын
Njaan parayaam
@krishnadinesh76Ай бұрын
Ariyaam.... pakshe parayoolaaaaaa
@dinubineesh2771Ай бұрын
എനിക്കും തോന്നി Old vdo ആണെന്ന്, ഞാൻ വിചാരിച്ചു മുടി വളർന്ന് Hair style പഴയത് പോലെ ആയന്ന്... ഇപ്പോഴത്തെ look ആണു കേട്ടോ Super❤ പിന്നെ അവിടെ കാണിച്ച ഗ്രീൻ ഓർഗൻസാ ചുരിദാർ ഒരു കല്യാണത്തിനു പോകുന്ന വീഡിയോയിൽ ഇല്ലേ.... എനിക്ക് അതിൻ്റെ purple colour ഉണ്ട് അപ്പോ അന്നേ ഞാൻ note ചെയ്തിരുന്നു😊
ഒരു പത്ത് ദിവസം മുന്നേ എടുത്ത വീഡിയോ ആവും ഇത് ലെ മോളെ🫣🤗 വീഡിയോ സൂപ്പർ കേട്ടോ. ഡ്രസ്സ് ബ്ലാക്ക്ൽ റെഡ് & പിങ്ക് വർക്ക് തന്നെ മുൻപിൽ ബ്യൂട്ടിഫുൾ💖❤️🖤 മോൾക്ക് ഏറ്റവും യോജിപ്പ് ,പിന്നെ വൈറ്റ് എനിക്ക് ഇഷ്ടമായി ഇത് ഇപ്പൊ കുഞ്ഞ് ഷോപ്പിംഗ് ആയി തോന്നിയില്ല കേട്ടോ🤗😍😍😍😍😍