എന്തൊരു സിനിമ 😂 കോടതിയെ അപമാനിക്കുന്ന വിചിത്ര കോടതി കൊള്ളാം!!😮വിധി പറയുന്ന ജഡ്ജ് ഇങ്ങനെ ചിലയ്ക്കാറില്ല.കൗൺസിലിംഗ് നടത്തുന്നത്.. കോടതിയിലല്ല.. കഷ്ടം!!!😮😮
@jaisammajimmy27313 ай бұрын
കോടതിയിലും നല്ല കോമഡി ഉണ്ടാകാറുണ്ട്. പിന്നെ ഇത് സിനിമ.
@spaceintruder4858 Жыл бұрын
Manju Pilla കോടതിയാണെന്ന കാര്യം മറന്നെന്ന് തോന്നുന്നു
എല്ലാ നിയമങ്ങളും പെണ്ണുങ്ങൾക്ക് അനുകൂലമാണ്. പറഞ്ഞിട്ടു കാര്യമില്ല.
@vazhipokka Жыл бұрын
അതെന്ത് സമാധാനം സ്ത്രീകൾക്ക് കിട്ടിയ പുളിക്കുമൊ.
@AnilChandran-bm4qd Жыл бұрын
സ്ത്രീകൾക്ക് വേണ്ടെന്ന് ആര് പറഞ്ഞു. കുടുംബത്തിൽ പുരുഷൻ്റെ സമാധാനം കെടുത്തിയിട്ട് തിരിച്ചു വേണം എന്നുപറഞ്ഞാൽ തൂമ്പയുടെ സ്വഭാവം ആണെന്ന് പറയും . എല്ലാം ഇങ്ങോട്ട് പൊന്നോട്ടെ, എന്ന മെൻ്റാലിറ്റി അത്ര നല്ലതാണോ എന്ന് സ്വയം വിലയിരുത്തട്ടെ..
@rameshlal23048 ай бұрын
സിനിമയിൽ എന്തു ലോജിക് ഹ
@aleenaambadi77698 ай бұрын
ഒരു ജോലിക്കും വിടാതെ അടുക്കള കാര്യങ്ങളും ഭർത്താവിന്റെയും വീട്ടുകാരുടെയും കാര്യങ്ങളും മാത്രം നോക്കി സ്ത്രീകളെ വീട്ടിനുള്ളിൽ തളച്ചിടുന്ന ഭർത്താക്കന്മാർ കാണേണ്ട ഒരു സിനിമ ആണിത്...
@RAMBo-cr5ez8 ай бұрын
Kannappi ഭർത്താക്കന്മാരുടെ സ്വഭാവം kanikkkunna movie
Ee jedje poraaatto ee diloginu vayikidakkunnath kelkkum
@angel1031 Жыл бұрын
Poda ഇസ്ലാം തീവ്രവാദി. ജഡ്ജ് പറഞ്ഞതിൽ ന്താ തെറ്റ് 😊
@syampathalil65Ай бұрын
Judge kollilllaa,
@gokulkannan4759 Жыл бұрын
Waste scene
@angel1031 Жыл бұрын
ഇതിൽ ന്താണ് വേസ്റ്റ് ആയി ഉള്ളത്??
@gokulkannan4759 Жыл бұрын
Family le problem vannaal paranji theerkanum court le poi theekende talla nalla family couples ne. Porattu vannaal ethu kaliyakum comedy matram akum. So cinema leyum sari, Life leyum sari comment seiyum Pol serrikum nokkanum. But ethu oru cinema matram .
@angel1031 Жыл бұрын
@@gokulkannan4759 തനിക്കു ഒട്ടും വിവരം ഇല്ല.. ഭാര്യയെ നിരന്തരം ആയി ഉപദ്രവിക്കുന്ന ഭർത്താവ്... ഭാര്യ എത്ര പറഞ്ഞിട്ടും മനസിലാക്കാതെ,, ഭാര്യ ക്ഷമിച്ചും സഹിച്ചും ഭർത്താവിന്റെ അവഗണനയും തല്ലും സഹിച്ചു. ഇതു കൊണ്ട് ഭാര്യ ഡിവോഴ്സ് ആവശ്യ പെടുന്നത് കൊണ്ട് ന്താണ് തെറ്റ്.. താൻ പറയുന്നത് പോലെ പെണ്ണുങ്ങൾ ഇത്ര സഹിച്ചു ജീവിക്കുന്നത് കൊണ്ടും പറഞ്ഞു തീർക്കാം എന്ന് വിചാരിക്കുന്നത് കൊണ്ടും ആണ് കല്യാണം കഴിഞ്ഞ ഭാര്യമാരുടെ മരണം വർധിക്കുന്നത്.. കുറച്ചു ക്ഷമിക്കണം, അതിരു വിട്ടാൽ ഡിവോഴ്സ് ചെയ്യണം.. അല്ലാതെ കടിച്ചു തൂങ്ങിയാൽ മരണം ഉറപ്പ് ആണ്.. അങ്ങനെ അണ് ഞാൻ രക്ഷപെട്ടത് വീട്ടുകാർ പറഞ്ഞു തീർക്കാൻ നോക്ക് എന്ന് പറഞ്ഞു.. ഞാൻ ഡിവോഴ്സ് വാങ്ങി. ഇപ്പോ നല്ല സമാധാനം ഉണ്ട് സന്തോഷവും ഉണ്ട്. അല്ലെങ്കിൽ അല്മഹത്യ വരെ ചെയ്യാൻ നിന്നത് ആണ് ഞാൻ. ഇതു സിനിമ മാത്രം അല്ല. ന്റെ ജീവിതം പോലെ ഈ സിനിമയിലെ പോലെ ഉള്ള 80% സ്ത്രീകളുടെ ജീവിതം അണ്.. തന്റെ ഭാര്യയെ ഓർത്തു സഹതാപം മാത്രം ഉണ്ട് എനിക്കു.. കാരണം തന്റെ ഭാര്യ ഒരിക്കൽ പോലും തന്നോട് ഹാപ്പി ആയിരിക്കില്ല
@angel1031 Жыл бұрын
@@gokulkannan4759 തനിക്കു ഒട്ടും വിവരം ഇല്ല.. ഭാര്യയെ നിരന്തരം ആയി ഉപദ്രവിക്കുന്ന ഭർത്താവ്... ഭാര്യ എത്ര പറഞ്ഞിട്ടും മനസിലാക്കാതെ,, ഭാര്യ ക്ഷമിച്ചും സഹിച്ചും ഭർത്താവിന്റെ അവഗണനയും തല്ലും സഹിച്ചു. ഇതു കൊണ്ട് ഭാര്യ ഡിവോഴ്സ് ആവശ്യ പെടുന്നത് കൊണ്ട് ന്താണ് തെറ്റ്.. താൻ പറയുന്നത് പോലെ പെണ്ണുങ്ങൾ ഇത്ര സഹിച്ചു ജീവിക്കുന്നത് കൊണ്ടും പറഞ്ഞു തീർക്കാം എന്ന് വിചാരിക്കുന്നത് കൊണ്ടും ആണ് കല്യാണം കഴിഞ്ഞ ഭാര്യമാരുടെ മരണം വർധിക്കുന്നത്.. കുറച്ചു ക്ഷമിക്കണം, അതിരു വിട്ടാൽ ഡിവോഴ്സ് ചെയ്യണം.. അല്ലാതെ കടിച്ചു തൂങ്ങിയാൽ മരണം ഉറപ്പ് ആണ്.. അങ്ങനെ അണ് ഞാൻ രക്ഷപെട്ടത് വീട്ടുകാർ പറഞ്ഞു തീർക്കാൻ നോക്ക് എന്ന് പറഞ്ഞു.. ഞാൻ ഡിവോഴ്സ് വാങ്ങി. ഇപ്പോ നല്ല സമാധാനം ഉണ്ട് സന്തോഷവും ഉണ്ട്. അല്ലെങ്കിൽ അല്മഹത്യ വരെ ചെയ്യാൻ നിന്നത് ആണ് ഞാൻ. ഇതു സിനിമ മാത്രം അല്ല. ന്റെ ജീവിതം പോലെ ഈ സിനിമയിലെ പോലെ ഉള്ള 80% സ്ത്രീകളുടെ ജീവിതം അണ്.. തന്റെ ഭാര്യയെ ഓർത്തു സഹതാപം മാത്രം ഉണ്ട് എനിക്കു.. കാരണം തന്റെ ഭാര്യ ഒരിക്കൽ പോലും തന്നോട് ഹാപ്പി ആയിരിക്കില്ല
@user-yk5lv8iw8x Жыл бұрын
@@gokulkannan4759ellam othukki theerkkunna family aanalle settante?? 😂😂
@blackfeb2102 Жыл бұрын
Rubber band
@sangeethpn5551 Жыл бұрын
Manju pakka bore acting
@susminsuresh8040 Жыл бұрын
Homillu mathram
@ranjithramachandran3468 Жыл бұрын
മഞ്ജു പിള്ള ബോറാക്കി 😐
@roooky76 Жыл бұрын
ഒരു പുരുഷ മേധാവി 😀
@deepakss4431 Жыл бұрын
@@roooky76 ഏത് സ്ത്രീയെ vimarshichalum gender card ഇറക്കും 🤢
@NEXTVALIDHANI Жыл бұрын
@@deepakss4431അത് അല്ലെ അവളുടെ ഒക്കെ കയ്യിൽ ഒള്ളു. ഇവൾ ഒക്കെ എത്ര ശ്രമിച്ചാലും ലോകം ആണുങ്ങൾ ഭരിക്കും
ലെ Director : എന്ത് വന്നാലും പെണ്ണിനെ പൊക്കി പറയണം. പടം വിജയിപ്പിക്കണം 🤣
@sidharthtk8309 Жыл бұрын
Ahha ennit
@NEXTVALIDHANI Жыл бұрын
@@sidharthtk8309 എന്നിട്ട് നീ ഇവിടെ കിടന്ന് മോങ്ങുന്നു 🤣
@sidharthtk8309 Жыл бұрын
@@NEXTVALIDHANI njanano mongunne than ano mungunne nu namma kand.
@NEXTVALIDHANI Жыл бұрын
@@sidharthtk8309 അത് കൊണ്ടയിരിക്കും നമ്മ ഇട്ട കമന്റിൽ ന്റെ അടിയിൽ കിടന്ന് മെഴുകുന്നത്
@sidharthtk8309 Жыл бұрын
@@NEXTVALIDHANI enthe thante comment nte adiyil vann comment idan padille.pinne enthina aa option avde vachekane kann thattathirikan ana.
@itzmemadmax178 Жыл бұрын
ആണുകളെ ഊച്ചാളി ആയി കാണിക്കുന്ന ഉള്ള സിനിമ
@anubarathi7036 Жыл бұрын
Aanungalde swabava gunam kond aan😂ithpole ulla barthakanmaark egne thanne venam
@Mimmymahi Жыл бұрын
Chila anungal oochalikal tanne anu😂
@Arun-bz7py Жыл бұрын
ആണുങ്ങളിലെ ഊച്ചാളികളെ കാണിക്കുന്ന സിനിമ
@soulmate1655 Жыл бұрын
ഊച്ചാളി ആണുങ്ങളെ കാണിച്ചു തന്ന സിനിമ...
@ANSR26 Жыл бұрын
ഊച്ചാളികളായ ആണുങ്ങൾക്ക് മാത്രം ഇത് കാണുമ്പോ കുരു പൊട്ടും. അല്ലാത്തവർ ആസ്വദിക്കും
@aswing2706 Жыл бұрын
പാവാട സിനിമ.
@angel1031 Жыл бұрын
സ്ത്രീകളെ തല്ലുന്നത ആണെങ്കിൽ നീയൊക്കെ കൈയ് അടിച്ചേനെ അല്ലേ
@Abhiram-pz3vw Жыл бұрын
സ്ത്രീകൾക്ക് അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടാകണം എന്ന് പറയുന്നത് പാവാട സിനിമ എന്നൊരു പ്രാചീന ഗോത്ര ജീവി😂😂
@aswing2706 Жыл бұрын
@@Abhiram-pz3vw പാവാട കുട്ടൻ എത്തി അല്ലോ😂. ചേച്ചി പെണ്ണേ 💥 ആവുക😃.
@manishsuresh4996 Жыл бұрын
@@Abhiram-pz3vwuff അഭിപ്രായ സ്വാതന്ത്ര്യം 😂😂😂😂 ഇത് നേരെ Gender reverse സിനിമ ആണെങ്കിൽ നിന്നെ പോലെ കുറെ എണ്ണത്തിൻ്റെ കുരു പൊട്ടിയെനേ 😂😂😂 പിന്നെ ഗോത്രം തൊട്ട് ഒരു കളിയുമില്ല😂😂😂
@ANSR26 Жыл бұрын
എന്ന് ഒരു കുലപുരുഷു. ഒപ്പ് 😌
@Prabhakar1600 Жыл бұрын
മൊത്തത്തിൽ ആണുങ്ങളെ അങ്ങ് അപമാനിച്ചു എടുത്തേക്കുന്ന പൊറോട്ടു നാടകം
ആഹ അപ്പൊ the king സിനിമയിൽ മമ്മൂട്ടി വാണി വിശ്വനാദിനോട് സംസാരിക്കുന്ന സീനിനെയും നരസിംഹത്തിൽ മോഹൻലാൽ നായികയോട് climax ഇൽ പറയുന്നതിനെയുമൊക്കെ എന്ത് വിളിക്കണം. 😏
@deepakss4431 Жыл бұрын
അനുസരണ പാചകം കൈ പുണ്യം ഇവയുള്ള ഒരു പെണ്ണിനെ വേണം എന്ന് agrahikunnathil എന്താണ് തെറ്റ്
@nashadlatheef1990 Жыл бұрын
താങ്കൾ ഭാര്യ യെ അനുസരിക്കും, താങ്കൾക്ക് പാചകം അറിയാം, താങ്കൾക്ക് നല്ല കൈ പുണ്യം ഉണ്ട്.... അങ്ങനെ ആണെങ്കിൽ താങ്കൾ ആഗ്രഹിച്ചോളു ....
@deepakss4431 Жыл бұрын
@@nashadlatheef1990 10 തോറ്റ് ഇരിക്കുന്ന പെണ്ണുങ്ങൾ പോലും സർകാർ ജോലി കാരനെ വേണം എന്ന് ആഗ്രഹിക്കുന്നതും തെറ്റാണോ?? 155 cm പോലും പൊക്കമില്ലത്ത പെണ്ണുങ്ങൾ 165cm പൊക്കമുള്ള ആളിനെ ആഗ്രഹിക്കുന്നത് തെറ്റാണോ?? Hope you are consistent
@shenasureshprassanan8321 Жыл бұрын
@@deepakss4431 ആഗ്രഹിക്കുന്നതിൽ എന്താണ് തെറ്റ് അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം അല്ലെ അങ്ങനെ ഉള്ള ഒരു ആളു ആ കുട്ടിയെ ഇഷ്ടപ്പെട്ടു വരുവണേൽ കെട്ടിക്കോട്ടെ
@shenasureshprassanan8321 Жыл бұрын
@@deepakss4431 അങ്ങനെ ഒന്നും ആഗ്രഹിക്കുന്നതിൽ തെറ്റില്ല പക്ഷെ അത് മാത്രം മതി ഒരു പെണ്ണിന് അല്ലെങ്കിൽ അതിൽ കൂടുതൽ ഒന്നും പെണ്ണിന് വേണ്ട എന്നൊക്കെ കരുതുന്നത് ശരിയല്ല
@deepakss4431 Жыл бұрын
@@shenasureshprassanan8321 Did you mean.... Height ഉള്ള സർകാർ ജോലിയുള്ള annungal അണ് എല്ലാം എന്ന് vicharikunnathil തെറ്റില്ല.... എന്നാണോ???. അതാണ് എല്ലാം എന്ന് വിചാരിക്കുന്ന പെണ്ണുങ്ങൾ ചെയ്യുന്നതും തെറ്റല്ലേ???