No video

Oru Kunjupoovinte | Chandranudikkunna Dikkil | Dileep | Kavya | Vidyasagar - HD Video Song

  Рет қаралды 770,552

Speed Music Videos

Speed Music Videos

Күн бұрын

Song : Oru Kunjupoovinte
Film : Chandranudikkunna Dikkil
Director : Laljose
Producers : Milan Jaleel
Lyrics : S.Rameshan Nair
Music : Vidyasagar
Singers : K.J.Yesudas,Sujatha Mohan
Starring
Dileep
Kavya madhavan
Biju Menon
Lal
Jagadheesh
Samyuktha Varma
For enquiries
contact: Speed Audio and Video P.0 Box 67703, Sharjah, United Arab Emirates Email:speedaudioandvideoavs@gmail.com
You can also follow US on:
Facebook: bit.ly/2UnweGx
Telegram:bit.Iy/3evjsz2
|| ANTI-PIRACY WARNING ||
DIGITAL PARTNER: SPEED AUDIO DUBAI
COPYRIGHT PROTECTED
The Audio Visual contents Published in this channel is licensed to Speed Audio and Video, which is protected under Copyright laws and Intellectual Property rights. DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM SPEED AUDIO & VIDEO Any unauthorised reproduction, distribution, exhibition, Modification of our copy righted content May result in legal actions and consequences.
#Vidyasagar #Chandranudikkunnadikkil #dileep

Пікірлер: 363
@kumars7041
@kumars7041 11 ай бұрын
പരാജയപ്പെട്ട പ്രണയങ്ങളാണ് ഓർമ്മയിൽ എപ്പോഴും സുന്ദരം ❤
@sumayyam.h2559
@sumayyam.h2559 6 ай бұрын
Sathyam!😢
@user-rc3ib6jg2y
@user-rc3ib6jg2y 4 ай бұрын
Really❤
@girishxavier773
@girishxavier773 3 ай бұрын
Ys💔
@jkksd-cl7wd
@jkksd-cl7wd 2 ай бұрын
Yes
@abhilashk5493
@abhilashk5493 12 күн бұрын
😢😢😢❤😊😊
@sanil.knandanam1639
@sanil.knandanam1639 2 жыл бұрын
ഭാര്യമാർ തമ്മിൽ മാറി പോയ ഒരു പാട്ട്.... 🥰🥰🥰🥰
@navyajose5436
@navyajose5436 2 жыл бұрын
😂
@ithalsworld975
@ithalsworld975 2 жыл бұрын
Correct
@AryaArya-ij1wy
@AryaArya-ij1wy 2 жыл бұрын
🤭😂😂
@aryasworld9943
@aryasworld9943 2 жыл бұрын
Sathyam
@MrAjithutube
@MrAjithutube Жыл бұрын
ഓരിക്കലുമല്ല കിട്ടി കാവ്യാ (A10-
@ithalsworld975
@ithalsworld975 Жыл бұрын
പ്രണയം ഉണ്ടായിട്ടും ആരും അറിയാതെ മനസ്സിൽ സൂക്ഷിച്ചു കലാലയ ജീവിതം തീർത്തവർ ഉണ്ടോ
@ranjunathm706
@ranjunathm706 Жыл бұрын
Yes Njan ind
@ranjunathm706
@ranjunathm706 Жыл бұрын
Eppol armiyil officer anu
@PSCAudioclasses
@PSCAudioclasses Жыл бұрын
😊
@harithaharitha2245
@harithaharitha2245 Жыл бұрын
തീർച്ചയായും
@harithaharitha2245
@harithaharitha2245 Жыл бұрын
രണ്ടാൾക്കും ഇഷ്ട്ടമായിരുന്നു. പറഞ്ഞത് രണ്ടു പിള്ളേർ ആയപ്പോ
@arunchandrantv9600
@arunchandrantv9600 5 ай бұрын
ഒന്ന് ചേരാൻ ആവാത്ത ബന്ധങ്ങൾക്കുള്ളിൽ ആ സ്നേഹം മരിക്കും വരെ ഉണ്ടാകും.....
@user-rc3ib6jg2y
@user-rc3ib6jg2y 4 ай бұрын
@Dhanya-eo8uq
@Dhanya-eo8uq 12 күн бұрын
😢
@mithunmuraleedharan
@mithunmuraleedharan Жыл бұрын
Miss you, Sandra.. 🖤 നിനക്ക് ഒരുപാട് ഇഷ്ടമുള്ള പാട്ടാണ് ഇതെന്ന് നീ പറഞ്ഞതായി ഓർക്കുന്നു.. അറിയാം, അന്നത്തെ പല കാര്യങ്ങൾക്കിടയിലും ഈ പാട്ട് എന്ത് കൊണ്ടാണ് നിനക്ക് ഇത്ര ഇഷ്ടമെന്ന് ചോദിച്ചറിയാൻ എനിക്ക് പറ്റിയിട്ടില്ല.. ഇന്ന്, ഈ പാട്ട് വീണ്ടും കേൾക്കാൻ ഇടയായപ്പോ നിന്നെ ഓർമ വന്നു.. ഈ പാട്ട് കേൾക്കുമ്പോ ആദ്യം സംസാരിച്ചു തുടങ്ങിയത് ആണ് ഓർമ വരിക.. അല്ലെങ്കിലും തുടക്കത്തിൽ എല്ലാം മനോഹരം ആണല്ലോ.. പിന്നീട് പല പല പ്രശ്നങ്ങൾ കാരണം അകന്ന് പോകുകയും, ഇനി ഒത്തു പോകാൻ കഴിയില്ല എന്ന് മനസ്സിലാക്കിയെങ്കിലും എനിക്ക് ആ 'ആദ്യത്തെ' നിന്നെ ഇപ്പോഴും ഇഷ്ടമാണ്.. 🖤 അകന്ന് പോയാലും മനസ്സിൽ നിന്ന് പോകില്ലല്ലോ.. എവിടെയാണെങ്കിലും സന്തോഷത്തോടെ ഇരിക്കുമായിരിക്കും... Mithun.
@ajithamahesh9118
@ajithamahesh9118 10 ай бұрын
😔
@mithunmuraleedharan
@mithunmuraleedharan 10 ай бұрын
@@ajithamahesh9118 🖤
@saayvarthirumeni4326
@saayvarthirumeni4326 9 ай бұрын
ശേ... ന്തിന് വിട്ടു കൊടുക്കുന്നു... തന്നിഷ്ടങ്ങൾ മാറ്റി വച്ചിരുന്നേൽ ഒന്നിച്ചൊരു ജീവിതം രണ്ട് പേർക്കും ഉണ്ടാകുമാറുന്നില്ലേ..
@mithunmuraleedharan
@mithunmuraleedharan 9 ай бұрын
@@saayvarthirumeni4326 ശെരിയാണ്.. എന്നാലും ഒരാൾക്കു മടുത്തു കഴിഞ്ഞാൽ പിന്നെ കൂട്ടിയോജിപ്പിച്ചിട്ട് കാര്യം ഇല്ലല്ലോ.. 🖤
@saayvarthirumeni4326
@saayvarthirumeni4326 9 ай бұрын
@@mithunmuraleedharan പോട്ടെ.. സാരല്ല..
@Manojalappey
@Manojalappey 2 жыл бұрын
നഷ്ട്ടപ്രണയം ഉള്ളവർ ഒരിക്കലെങ്കിലും ഇവിടെ വന്നിരിക്കും 😥😥 2:48 തളിർ വിരൽ തുവലാൽ നീയെൻ മനസ്സിന്റെ താമരചെപ്പു തുറന്നുവെങ്കിൽ അതിനുള്ളിൽ മിന്നുന്ന കൗതുകം ചുംബിച്ചിട്ടനുരാഗമെന്നും മൊഴിഞ്ഞുവെങ്കിൽ
@anamikasspecial
@anamikasspecial 2 жыл бұрын
😰😰
@Manojalappey
@Manojalappey Жыл бұрын
@@anamikasspecial 😥😥
@jomonthomas3052
@jomonthomas3052 Жыл бұрын
💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💔
@midhun42midhunmanikandan54
@midhun42midhunmanikandan54 10 ай бұрын
😢
@manikandana529
@manikandana529 5 ай бұрын
😥
@jos3106
@jos3106 Жыл бұрын
പ്രണയം.... ഇത്രയും മധുരമുള്ള, നിർവൃതിയുള്ള ഒരു വികാരം വേറെ ഉണ്ടോ? ചേർത്ത് പിടിക്കാനും കണ്ണീരണിയാനും മനസ്സ് തുറന്നു ചിരിക്കാനും, പിന്നെ ഒന്ന് ചേർത്ത് പിടിക്കാനും.....ഒന്ന് തൊട്ടുപോലും ആശുദ്ധമാക്കരുതെന്ന് ചിന്തിച്ച പരിശുദ്ധ പ്രണയം... മഴയോട് ദൂത് പോകാൻ പറഞ്ഞ പ്രണയം.... കുപ്പിവളകളുടെ കിലുക്കമുള്ള പ്രേമം.... കാലയവനികയിക്കുള്ളിൽ മറഞ്ഞാലും ആ നിഷ്കളങ്ക പ്രണയം നമ്മൾ മലയാളികളെ ഒരിക്കലും വിട്ടു പോകില്ല... 💚
@muhamedbasheer8634
@muhamedbasheer8634 11 ай бұрын
@sathwikvipin2ndstda173
@sathwikvipin2ndstda173 10 ай бұрын
❤️❤️❤️❤️
@jos3106
@jos3106 10 ай бұрын
@@sathwikvipin2ndstda173 🌼🌼
@tktravelnfooddiaries5272
@tktravelnfooddiaries5272 10 күн бұрын
ബിജു മേനോന്റെ അത്ര റൊമാന്റിക് വോയിസ്‌ വേറെ ആർക്കും ഇല്ല ❤️
@sujithps4186
@sujithps4186 2 жыл бұрын
ജീവിതം ഒരുമിച്ചു ആഗ്രഹിച്ചു തുടങ്ങി..... പക്ഷെ........ വിധിച്ചത് മറ്റൊന്ന്.......... 😔😔😔😔😔what a movie.... What a climax
@Reshmaav-gk3yg
@Reshmaav-gk3yg Жыл бұрын
Yes... Aagrahichath entho. Anubavikunath entho. Ormakal maathram namuk swantham
@sabarits3625
@sabarits3625 Жыл бұрын
സത്യം എന്റെ ജീവിതം പോലെ
@sujithps4186
@sujithps4186 Жыл бұрын
@@sabarits3625 👍🏻
@divyamm2310
@divyamm2310 Жыл бұрын
​@@Reshmaav-gk3ygk
@selinshaison2879
@selinshaison2879 Жыл бұрын
നെഞ്ച് പൊട്ടിപ്പോവും climax കാണുമ്പോ 😥🙏
@smilefree60
@smilefree60 Жыл бұрын
പറയാതെ പോയ പ്രണയം, പറഞ്ഞിട്ടും മറുപടിയില്ലാത്ത പ്രണയം,സാഹചര്യം കൊണ്ടു പിൻ വാങ്ങേണ്ടി വന്ന പ്രണയം.. ഇടയ്ക്കിടെ സ്വയം മനസ്സിനെ കുത്തി നോവിക്കുവാൻ വന്നു കേൾക്കാൻ ആഹാ
@tomthomas3804
@tomthomas3804 Жыл бұрын
😢
@manakkadsanal6256
@manakkadsanal6256 Жыл бұрын
അതെ
@Shamalpk
@Shamalpk Жыл бұрын
ഇത് മൂന്നും ഓരോന്ന് ഉള്ളത് കൊണ്ട് എപ്പോ കേട്ടാലും ഒരു പ്രത്യേക ഫീൽ ആണ്😂😂😂
@sreerajg9905
@sreerajg9905 Жыл бұрын
Njan vicharich ee bhranthu eniku mathrame ulluvenu😔
@arunchristn
@arunchristn Жыл бұрын
@@Shamalpk 😂
@faisaleshan4057
@faisaleshan4057 Жыл бұрын
എന്താ വരികൾ. എന്താ ദാസേട്ടന്റെ ശബ്ദം.. എന്താ ഫീൽ. എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട്
@Manojalappey
@Manojalappey 2 жыл бұрын
കുടവുമായി പോകുന്നൊരമ്പാടിമുകിൽ എന്റെ ഹൃദയത്തിൽ അമൃതം തളിക്കുകില്ലേ പനിനീര് പെയ്യുന്ന പാതിരാ കാറ്റിന്റെ പല്ലവി നീ സ്വയം പാടുകില്ലേ കുഞ്ഞു പരിഭവം താനേ മറക്കുകില്ലെ കുഞ്ഞു പരിഭവം താനേ മറക്കുകില്ലെ ❣️
@abhijitho8324
@abhijitho8324 Жыл бұрын
Kavya is just 14 in this movie😱wat an acting 🔥
@ugeshkumar5538
@ugeshkumar5538 Жыл бұрын
എത്ര അഗാധമായി പ്രേണയിച്ചാലും ഇന്നാൾക്ക് ഇന്നാൾ എന്ന ദൈവത്തിന്റെ അവസാന വിധി ഉണ്ട് അതെ നടക്കു ഇഷ്ട്ടമായാലും ഇഷ്ട്ടമായില്ലെങ്കിലും
@vvvvv2207
@vvvvv2207 Жыл бұрын
👌👌👌 alla engil um kittunnathu vare ullu premam oke 😃
@user-cr5ud9of3g
@user-cr5ud9of3g Жыл бұрын
@@vvvvv2207 ആര് പറഞ്ഞു.. ഞാൻ പ്രണയിച്ചു കെട്ടി യ താണ്... മോനു 5 വയസു.. ഇപ്പോഴും hussinte bikente sound കേട്ടാൽ എനിക്ക് സന്തോഷമാണ്.... പ്രണയിക്കുമ്പോൾ ഉള്ള അതെ ഇഷ്ടം....... 🥰🥰
@senu9927
@senu9927 Жыл бұрын
@കൃഷ്ണ 🤍🙏🏿
@sumayyam.h2559
@sumayyam.h2559 6 ай бұрын
Odukathe oro theerumanam!😡
@nitzzz5282
@nitzzz5282 2 жыл бұрын
Sujatha chechis humming as sweet as honey ❤️ wat a song
@subisurya2169
@subisurya2169 Жыл бұрын
അന്നൊക്കെ ഈ നീലേശ്വരം കാരിയോട് ഭയങ്കര ഇഷ്ടം ആയിരുന്നു. 😍
@ciniemagallery4881
@ciniemagallery4881 2 ай бұрын
Ann ee nileshwaram kaaride kolam makeup illathe🤣
@sreeragssu
@sreeragssu 2 жыл бұрын
"എവിടെയോ കണ്ടു മറന്നൊരാ മുഖമിന്നു ധനുമാസ ചന്ദ്രനായ് തീര്‍ന്നതല്ലേ കുളിര്‍കാറ്റു തഴുകുന്നൊരോര്‍മ്മതന്‍ പരിമളം പ്രണയമായ് പൂവിട്ടുവന്നതല്ലേ നിന്റെ കവിളത്തുസന്ധ്യകള്‍ വിരിയുകില്ലേ " 😍❤
@akhilknairofficial
@akhilknairofficial 2 жыл бұрын
@shymappshyma4235
@shymappshyma4235 2 жыл бұрын
Supper song oru kunnu povite
@rahulthekkekottaram600
@rahulthekkekottaram600 Жыл бұрын
@user-kv7yp5ms9t
@user-kv7yp5ms9t 22 күн бұрын
❤❤❤
@sikhasi9224
@sikhasi9224 4 ай бұрын
വിധിയെ തടുക്കാൻ ആവില്ല... എത്ര ആഗ്രഹിച്ചിട്ടും കാര്യമില്ല... വിധി എന്നൊന്ന് ഉണ്ടെങ്കിൽ അതെ നടക്കുള്ളു... ചിലപ്പോൾ അതിന്മേൽ വേദന മറ്റൊന്നിന്നുമില്ല...🙂
@ABINSIBY90
@ABINSIBY90 Жыл бұрын
ദാസേട്ടന്റെ ഭാവാത്മകമായ ആലാപനം. വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു. എല്ലാവരുടെയും ജീവിതത്തിൽ കാണും ഒരു നഷ്ടപ്രണയം . ഓർക്കുമ്പോൾ ഒരു വിങ്ങലാണ്.
@Aparna_Remesan
@Aparna_Remesan 2 жыл бұрын
വിദ്യാജിയുടേ എല്ലാ പാട്ടിലും ഒരു മാജിക്കൽ ടച്ച് ഉണ്ട് 😍🤗🤗
@angrymanwithsillymoustasche
@angrymanwithsillymoustasche 2 жыл бұрын
തോന്നലാ
@Aparna_Remesan
@Aparna_Remesan 2 жыл бұрын
@@angrymanwithsillymoustasche വിദ്യാജിയേ തൊട്ട് കളി വേണ്ട 🙄🥴😏അത് മാത്രം എനിക്ക് ഇഷ്ടം അല്ല.
@vinukuttan1407
@vinukuttan1407 Жыл бұрын
Yes
@snehavishnu9316
@snehavishnu9316 Жыл бұрын
​@@angrymanwithsillymoustasche 😡
@HariS-fg5oj
@HariS-fg5oj Жыл бұрын
​@@Aparna_RemesanHai
@divyagk64
@divyagk64 Жыл бұрын
എത്ര തവണ കേട്ടു എന്ന് അറിയില്ല..very touching song😥😥
@manakkadsanal6256
@manakkadsanal6256 Жыл бұрын
കയ്യെത്തും ദുരത്തു നിന്നും അകന്ന ജീവനയി കണ്ട പ്രണയം 😌😌❤️❤️❤️
@Libin1817
@Libin1817 Жыл бұрын
@Itsme-rj6yy
@Itsme-rj6yy 6 ай бұрын
എപ്പോഴേലും ഒരു സെൻ്റി സ്റ്റാറ്റസ് ഇടണോന്ന് തോന്നിയാൽ ഇമ്മാതിരി പാട്ടുകളുടെ കമൻ്റ് ബോക്സ്ൽ വന്നു നോക്കും. മാധവിക്കുട്ടിയെ വെല്ലുന്ന എഴുത്തുകാരാണ് ഇവിടെ☺️😁🤗
@adwaithr5466
@adwaithr5466 5 ай бұрын
സത്യം.. Same to u😂
@yethukrishna3886
@yethukrishna3886 Жыл бұрын
അവളുടെ ധ്വനിക്കായി കാത്തിരുന്ന ഒരുപാട് കാലങ്ങൾ..... നഷ്ടമായി പോയെപ്പോളാണ് പോയത് അമൂല്യമായ നിധിയായിരുന്ന് മനസിലായത് ..... കാലം ഉണക്കാത്ത എന്ത് മുറിവാണ് ഉള്ളത് ❤️ .....എന്നാൽ അതിന്റെ അടയാളം അങ്ങനെ നിൽക്കും. അത് കാണുമ്പോ മനസിനെ അതിന്റ നീറ്റൽ അറിയിക്കാൻ 🥰🥰🥰
@roopeshp1851
@roopeshp1851 2 жыл бұрын
ആദ്യ ദിവസം തന്നെ ആദ്യ ഷോ കണ്ടു,ഈ ഒരു പാട്ട് സീൻ കണ്ടുകൊണ്ടിരുന്നപ്പോ തന്നെ വല്ലാത്തൊരു ഫീൽ ആയിരുന്നു, അത് ഇപ്പോഴും കേൾക്കുമ്പോഴും
@shymappshyma4235
@shymappshyma4235 2 жыл бұрын
Beautiful 👌 🥰🥰🥰❤
@malluofficialbgm8648
@malluofficialbgm8648 Жыл бұрын
Sinimayil ee patt illayirunn
@vibe1776
@vibe1776 4 ай бұрын
Enth thalllal aado....😂😂😂😂
@soumyacssoumyasanthosh
@soumyacssoumyasanthosh 9 ай бұрын
വല്ലാത്ത ഒരു ഫീൽ ആണ് ഈ പാട്ടിനു ❤️❤️❤️
@Deepak-su4gj
@Deepak-su4gj Жыл бұрын
Biju Menon enthoru glamour
@divinet6815
@divinet6815 12 күн бұрын
sathyam
@user-jv4ol9cn8i
@user-jv4ol9cn8i 6 ай бұрын
ബന്ധുക്കൾ ആയിട്ടും കാണാൻ മിണ്ടാൻ ഒക്കെ ഒരുപാട് അവസരങ്ങൾ ഉണ്ടായിട്ടും വീട്ടുകാരെ പേടിച്ചു മനസ്സിൽ ഒതുക്കിയ പ്രിയപ്പെട്ട ഇഷ്ടം ഉണ്ട്. വളരെ വൈകി ആണ് അറിഞ്ഞത് രണ്ട് പേരും ഒരുപോലെ ആയിരുന്നു ചിന്തിച്ചത് എന്ന് ഇനി ഒരിക്കലും ഒന്ന് ചേരാൻ കഴിയാത്ത വിധം വൈകിപോയി. എങ്കിലും മനസുകൊണ്ട് പ്രണയിക്കാം മരണം വരെ ❤❤❤
@vijithviswa9832
@vijithviswa9832 Жыл бұрын
വിജയിച്ച പടം ആയിരുന്നില്ല.. What a movie 😍😍.. ഇപ്പോളും കണ്ടിരിക്കും
@rimbochilive603
@rimbochilive603 Жыл бұрын
No nalla movie ayirunnalo
@vijithviswa9832
@vijithviswa9832 Жыл бұрын
@@rimbochilive603 yes.. Good comedy.songs. Good climax... Ipolum kandirikum...
@parvanabineesh4443
@parvanabineesh4443 Жыл бұрын
ആര് പറഞ്ഞു super ഫിലിം ആയിരുന്നു
@vijithviswa9832
@vijithviswa9832 Жыл бұрын
@@parvanabineesh4443 അതെ സൂപ്പർ ഫിലിം ആയിരുന്നു.. ബട്ട്‌ ഇറങ്ങിയ കാലത്ത് വിജയിച്ചില്ല. ചിലവ് ഇല്ലാത്തത് കൊണ്ട് സാമ്പത്തിക പരാജയം അല്ല.. പക്ഷെ.. വേഗം തിയേറ്റർ വിട്ടു..കാവ്യാമാധവനെ പെട്ടെന്നു നായിക ആയി കാണാൻ അന്നത്തെ കാലത്ത് ബുദ്ധിമുട്ട് ആയിരുന്നു കോഴിക്കോട് ഒന്നും അതികം കളിച്ചിട്ടില്ല .1999 ൽ ആയിരുന്നു എന്നാണ് ഓർമ
@sandrak5828
@sandrak5828 10 ай бұрын
Super hit movie ayirunnu
@maheshpm4526
@maheshpm4526 Жыл бұрын
Ee song kanumbol evdeyokkeyo oru nombaram aanu ❤️
@user-jt6og8yi
@user-jt6og8yi 2 жыл бұрын
Manoharamaya Kavitha......💙💙💙💙
@sajips7270
@sajips7270 2 ай бұрын
"ഒരു കുഞ്ഞുപൂവിന്റെ ഇതളില്‍ നിന്നൊരു തുള്ളി മധുരമെന്‍ ചുണ്ടില്‍ പൊഴിഞ്ഞുവെങ്കില്‍.." 2024 ചുണ്ടിൽ പൊഴിഞ്ഞ മധുരം ഇപ്പോഴും..... ❤️❤️❤️
@shervinshaji2769
@shervinshaji2769 5 ай бұрын
any one in 2024
@reshmidipin3436
@reshmidipin3436 Жыл бұрын
Thudakkathil ulla Biju menonte soundine ee patine vallathoru feel kondu varan kazhiyunnund❤
@sreeragssu
@sreeragssu 2 жыл бұрын
ദിലീപ് - ലാൽജോസ് team ന്റെ ആദ്യ സിനിമ 😍❤ 1999 റിലീസ്...
@rimbochilive603
@rimbochilive603 Жыл бұрын
Enikku 6 vayasu😮
@user-wd8eq3dx1w
@user-wd8eq3dx1w 25 күн бұрын
❤️❤️❤️എന്റെ ഓ ർ മ്മ കൾ ❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏
@muraleekrishnan.p.s.6774
@muraleekrishnan.p.s.6774 Жыл бұрын
കണ്ടപാടേ നിറഞ്ഞു പോയി എന്റെ കണ്ണുകളും... 😓 ഒന്നല്ല, രണ്ടു പ്രണയങ്ങളിലും പരാജയപെട്ടു പോയി... 😞 ഇന്നും മറക്കാനാവാതെ അവൾക്കായ് കാത്തിരിക്കുന്നു... 😒
@sebinjohn8859
@sebinjohn8859 Жыл бұрын
ഇത്‌ കേൾക്കാത്തൊരു ദിവസം ഇല്ല 🥰
@TravelFoodie97
@TravelFoodie97 Жыл бұрын
മനസ്സിൽ സുഖമുള്ള ഒരു നൊമ്പരമായി നിൽക്കുന്ന ഗാനം 🤍
@Gypsy.Danger_
@Gypsy.Danger_ Жыл бұрын
One of the best from vidhyasagar 🔥
@vishnupinkzz
@vishnupinkzz Жыл бұрын
എന്തോ ഒരു ഫീൽ ആണ് ഈ പാട്ടിനു ❤❤
@poojaashok6751
@poojaashok6751 2 жыл бұрын
S രമേശൻ നായരുടെ വരികൾ ❤️
@sajeevmadanansajeevmadanan8974
@sajeevmadanansajeevmadanan8974 2 жыл бұрын
theeratha oru nashtam ... S rameshan Nair sir...... totally missing...
@poojaashok6751
@poojaashok6751 2 жыл бұрын
@@sajeevmadanansajeevmadanan8974 ❤️
@sajeevmadanansajeevmadanan8974
@sajeevmadanansajeevmadanan8974 2 жыл бұрын
@@poojaashok6751 OK.
@prasobh1996
@prasobh1996 Жыл бұрын
Vidhya ji music 🔥
@bavanipandiyan5861
@bavanipandiyan5861 2 жыл бұрын
சூப்பர்💞💞💞💞
@sureshdkdravidakannadiga.7759
@sureshdkdravidakannadiga.7759 2 жыл бұрын
ಕರ್ನಾಟಕ ದೇವಸ್ಥಾನ/karnataka tempal 🙏🙏👌
@deepthyvishakh3413
@deepthyvishakh3413 2 жыл бұрын
One of my favorite song ❤
@rahulrag6299
@rahulrag6299 Ай бұрын
വിദ്യ സാഗര്‍..❤❤❤❤
@Hiddenspotkerala
@Hiddenspotkerala Жыл бұрын
ക്ലൈമാക്സ്‌ ഒരു രക്ഷയും illa❤️
@Sakthivel-er7px
@Sakthivel-er7px Жыл бұрын
ഈ പാട്ടു കേട്ടാൽ എനിക്ക് കരയാൻ തോന്നും😭😭
@suvisamon425
@suvisamon425 9 ай бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള പാട്ട് 💝💜💝💜💝💜💝
@ayaanmehzinayaanmehzin3768
@ayaanmehzinayaanmehzin3768 Жыл бұрын
Entho vallatha feel aanu ee song. ... Varikal manassine pazhaya ormakalaal keeri murikkunna pole
@yrytech6313
@yrytech6313 Жыл бұрын
എന്താ ഫീൽ ❤❤❤
@nitzzz5282
@nitzzz5282 2 жыл бұрын
Awww my most fav ❤️ s rameshan nair vidyaji ❤️
@prajithamijosh2132
@prajithamijosh2132 Жыл бұрын
Ee song ennum eniykoru nashtta prenayam😢😢😢
@rajmohanm8481
@rajmohanm8481 9 ай бұрын
❤രമേശൻ നായർ❤, അദ്ധേഹത്തിന്റെ ആത്മാവിൽ തൊട്ടവരികൾ❤
@ajeeshchoudy6100
@ajeeshchoudy6100 6 ай бұрын
AnyOne 2024 ❤
@berlythomas7697
@berlythomas7697 Жыл бұрын
What a beautiful lyrics with such an amazing song the feel is remarkable
@FaseelaFasi-gc5jf
@FaseelaFasi-gc5jf Жыл бұрын
Mnbcxzubk
@meezansa
@meezansa 11 ай бұрын
മൂവി 📽:-ചന്ദ്രനുദിക്കുന്ന ദിക്കിൽ ........ (1999) സംവിധാനം🎬:-ലാൽ ജോസ് ഗാനരചന ✍ :-എസ് രമേശൻ നായർ ഈണം 🎹🎼 :-വിദ്യാസാഗർ രാഗം🎼:- ആലാപനം 🎤:- കെ ജെ യേശുദാസ് & സുജാത മോഹൻ 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜🌷 ആ... ആ... ആ... ആ... ആ.... ആ... ആ... ഒരു കുഞ്ഞുപൂവിന്റെ ഇതളില്‍ നിന്നൊരു തുള്ളി......... മധുരമെന്‍ ചുണ്ടില്‍ പൊഴിഞ്ഞുവെങ്കില്‍........ തനിയെ ഉറങ്ങുന്ന രാവില്‍ നിലാവിന്റെ.... തളിര്‍മെത്ത നീയും വിരിച്ചുവെങ്കില്‍ - എന്റെ...... തപസ്സിന്റെ പുണ്യം തളിര്‍ത്തുവെങ്കില്‍ - എന്റെ........ തപസ്സിന്റെ പുണ്യം തളിര്‍ത്തുവെങ്കില്‍......... കുടവുമായ് പോകുന്നോരമ്പാടി മുകില്‍ എന്റെ ഹൃദയത്തിലമൃതം തളിക്കുകില്ലേ.. പനിനീരു പെയ്യുന്ന പാതിരാക്കാറ്റിന്റെ പല്ലവി നീ സ്വയം പാടുകില്ലേ.. കുഞ്ഞുപരിഭവം താനേ മറക്കുകില്ലേ.. കുഞ്ഞുപരിഭവം താനേ മറക്കുകില്ലേ.. എവിടെയോ കണ്ടു മറന്നൊരാമുഖമിന്നു ധനുമാസ ചന്ദ്രനായ് തീര്‍ന്നതല്ലേ.. കുളിര്‍കാറ്റു തഴുകുന്നൊരോര്‍മ്മതന്‍ പരിമളം പ്രണയമായ് പൂവിട്ടു വന്നതല്ലേ..നിന്റെ കവിളത്തുസന്ധ്യകള്‍ വിരിയുകില്ലേ.. നിന്റെ കവിളത്തുസന്ധ്യകള്‍ വിരിയുകില്ലേ.. ആ... ആ... ആ... ആ... ആ.... ആ... ആ... തളിര്‍വിരല്‍ത്തൂവലാല്‍ നീയെന്‍ മനസ്സിന്റെ താമരച്ചെപ്പു തുറന്നുവെങ്കില്‍.. അതിനുള്ളില്‍ മിന്നുന്ന കൗതുകം ചുബിച്ചി - ട്ടനുരാഗമെന്നും മൊഴിഞ്ഞുവെങ്കില്‍.. അതുകേട്ടു സ്വര്‍ഗം വിടര്‍ന്നുവെങ്കില്‍.. അതുകേട്ടു സ്വര്‍ഗം വിടര്‍ന്നുവെങ്കില്‍...
@shahinahashim5551
@shahinahashim5551 11 ай бұрын
Entha Feel 😍😍😍❤️
@arrrr7716
@arrrr7716 3 ай бұрын
ഭ൪ത്താക്കന്മാ൪ തമ്മി മാറിപ്പോയ ഒരു പാട്ട്...🌝👍
@jimshjerry187
@jimshjerry187 9 ай бұрын
ഈ ഷൂട്ടിംഗ് ലൊക്കേഷനിൽ പോവുമ്പോൾ ഒക്കെ ഈ സോങ് മനസിലേക്ക് വരും വല്ലാത്ത ഭംഗിയാണ് അവിടം പ്രത്യേകിച്ചു വൈകുന്നേരങ്ങളിൽ ലൊക്കേഷൻ : ഗോപാൽ സ്വാമി ഹിൽസ്, കർണാടക
@sajiths1166
@sajiths1166 10 ай бұрын
Favourite climax ever 🫰🏼❤️
@rayan_118
@rayan_118 Жыл бұрын
Missyou dileepetta and kavya
@akhilknairofficial
@akhilknairofficial 2 жыл бұрын
1:19 എന്തോ ഒരു പ്രത്യേക ഫീൽ ആണ് ഈ Flute bit കേൾക്കാൻ... Something Like nost... 👌😍 രീതിഗൗള രാഗത്തിൽ ഒരു കവിത ❤👌😍
@user-cv9hc7km6v
@user-cv9hc7km6v 8 ай бұрын
എന്നും ❤️❤️❤️❤️
@livingsimply7542
@livingsimply7542 2 жыл бұрын
Kavya acting 💯
@shahinashahina9701
@shahinashahina9701 Жыл бұрын
Goodmormnig
@shymappshyma4235
@shymappshyma4235 Жыл бұрын
Yes dileep and kavya
@vishnuprasad3370
@vishnuprasad3370 5 ай бұрын
"Thalir viral thoovalaal neeyen manassinte thaamaracheppu thurannuvengil...Athinullil minnunna kauthukam chumbichittanuraagamennum mozhinjuvengil..."
@sreejith_kottarakkara
@sreejith_kottarakkara Жыл бұрын
എസ്.രമേശൻ നായർ സാർ❤ പ്രണാമം...........കൂപ്പുകൈ........
@harisbeach9067
@harisbeach9067 2 жыл бұрын
ഈ ചാനലിലെ അപ്‌ലോഡർ വിദ്യാസാഗറിന്റെയും""ദിലീപിന്റെയും fan ആണെന്ന് തോന്നുന്നു.!🤣💓
@angrymanwithsillymoustasche
@angrymanwithsillymoustasche 2 жыл бұрын
ഇതൊക്കെ ആണ് സിനിമ 😅
@akhildazz9377
@akhildazz9377 4 ай бұрын
Njn ee first aanu kelkkann pokunnthh
@user-hp8xu2yy9i
@user-hp8xu2yy9i 11 ай бұрын
ആദ്യത്തെ വരി അപ്പൊ പുരിയാലെ ഇപ്പൊ പുരിയ്ത് 😄😄👌👌
@mohanchandra9001
@mohanchandra9001 2 жыл бұрын
Oru kunjupoovinte ❤
@bindujose650
@bindujose650 7 ай бұрын
കുളിർ കാറ്റു✨✨✨✨✨✨♥️ തഴുകുന്നൊരോർമ്മ തൻ പരിമളം💛💛💛💛💛💛💛💛❤️ പ്രണയമായ് പൂവിട്ട് വന്നതല്ലേ💫💫💫💫💫💫💫💫💫❤️
@mohanchandra9001
@mohanchandra9001 3 ай бұрын
Oru kunju poovinte❣️
@arathipv5797
@arathipv5797 8 ай бұрын
Biju menon... 💓
@Lover_1431
@Lover_1431 Жыл бұрын
❤Vidyasagar ❤S Rameshan ❤KJY,Sujatha Mohan 0:01-"ഒരു കുഞ്ഞുപൂവിന്റെ ഇതളില്‍ നിന്നൊരു തുള്ളി മധുരമെന്‍ ചുണ്ടില്‍ പൊഴിഞ്ഞുവെങ്കില്‍.. തനിയെ ഉറങ്ങുന്ന രാവില്‍ നിലാവിന്റെ തളിര്‍മെത്ത നീയും വിരിച്ചുവെങ്കില്‍.. എന്റെ തപസ്സിന്റെ പുണ്യം തളിര്‍ത്തുവെങ്കില്‍..എന്റെ തപസ്സിന്റെ പുണ്യം തളിര്‍ത്തുവെങ്കില്‍..🥰 0:21- This killing Humming by Sujatha chechi😍Acting of both😍Feel the moment 1:20- Flute BGM😍 1:05,1:29- Feel the moment 💞 1:42- Moment & Smile😘 2:45- Moment
@user-dl1oy4mp2l
@user-dl1oy4mp2l Жыл бұрын
Beautiful 🙏🏻❤️
@user-mk5wx4xj8n
@user-mk5wx4xj8n 10 ай бұрын
Super song 🥰
@UdayalekshmiAdhidev
@UdayalekshmiAdhidev 9 ай бұрын
my fev song♥️♥️♥️♥️
@PRATHYUSHKP
@PRATHYUSHKP Жыл бұрын
S Rameshan Nair 🔥 Vidyaji 🫶🏻😍
@prasadunnikrishnan113
@prasadunnikrishnan113 Жыл бұрын
Divine song... God...
@premaraoa5231
@premaraoa5231 3 ай бұрын
After watching this video I want to watch this film also .
@shameershameer8217
@shameershameer8217 Ай бұрын
വിധി എഴുതിയ കഥയിൽ രണ്ടു വഴിക്കായി
@sujeeshmr5639
@sujeeshmr5639 11 ай бұрын
Ente ring tune ariyilla vallatha orishtta ee paattinod❤
@dharanjith941
@dharanjith941 2 жыл бұрын
Evergreen🥰🥰🥰🥰 Vidyaji Hit
@maheshsomasekharan5423
@maheshsomasekharan5423 Жыл бұрын
ഒരു കുഞ്ഞുപൂവിന്റെ ഇതളില്‍ നിന്നൊരു തുള്ളി മധുരമെന്‍ ചുണ്ടില്‍ പൊഴിഞ്ഞുവെങ്കില്‍.. തനിയെ ഉറങ്ങുന്ന രാവില്‍ നിലാവിന്റെ തളിര്‍മെത്ത നീയും വിരിച്ചുവെങ്കില്‍.. എന്റെ തപസ്സിന്റെ പുണ്യം തളിര്‍ത്തുവെങ്കില്‍..എന്റെ തപസ്സിന്റെ പുണ്യം തളിര്‍ത്തുവെങ്കില്‍.. കുടവുമായ് പോകുന്നോരമ്പാടി മുകില്‍ എന്റെ ഹൃദയത്തിലമൃതം തളിക്കുകില്ലേ.. പനിനീരു പെയ്യുന്ന പാതിരാക്കാറ്റിന്റെ പല്ലവി നീ സ്വയം പാടുകില്ലേ.. കുഞ്ഞുപരിഭവം താനേ മറക്കുകില്ലേ.. കുഞ്ഞുപരിഭവം താനേ മറക്കുകില്ലേ.. എവിടെയോ കണ്ടു മറന്നൊരാമുഖമിന്നു ധനുമാസ ചന്ദ്രനായ് തീര്‍ന്നതല്ലേ.. കുളിര്‍കാറ്റു തഴുകുന്നൊരോര്‍മ്മതന്‍ പരിമളം പ്രണയമായ് പൂവിട്ടു വന്നതല്ലേ..നിന്റെ കവിളത്തുസന്ധ്യകള്‍ വിരിയുകില്ലേ.. നിന്റെ കവിളത്തുസന്ധ്യകള്‍ വിരിയുകില്ലേ.. തളിര്‍വിരല്‍ത്തൂവലാല്‍ നീയെന്‍ മനസ്സിന്റെ താമരച്ചെപ്പു തുറന്നുവെങ്കില്‍.. അതിനുള്ളില്‍ മിന്നുന്ന കൗതുകം ചുബിച്ചി - ട്ടനുരാഗമെന്നും മൊഴിഞ്ഞുവെങ്കില്‍.. അതുകേട്ടു സ്വര്‍ഗം വിടര്‍ന്നുവെങ്കില്‍.. അതുകേട്ടു സ്വര്‍ഗം വിടര്‍ന്നുവെങ്കില്‍...
@PSCAudioclasses
@PSCAudioclasses Жыл бұрын
👍🏻
@chithrabiju9292
@chithrabiju9292 Жыл бұрын
കൊള്ളാം മോനേ....keep it up 👍
@prasanthkumarm1880
@prasanthkumarm1880 Жыл бұрын
Aagrahicha penniney swanthamakkunnavar bhagyavanmar.
@d4dreams434
@d4dreams434 Жыл бұрын
😢😢 hear touching
@AnilkumarAnilkumar-rb4iw
@AnilkumarAnilkumar-rb4iw 2 жыл бұрын
Very nice❤❤❤❤❤❤👌👌👌👌
@shyjukunji
@shyjukunji 10 ай бұрын
🥰സുജാത ചേച്ചി ❤‍🔥
@Rajesh-pb9jt
@Rajesh-pb9jt 2 ай бұрын
❤️❤️❤️
@anugrahajayeshjayesh6142
@anugrahajayeshjayesh6142 Жыл бұрын
Ethra kandalum mathi varatha song and picture
@adishankarp4413
@adishankarp4413 10 ай бұрын
Orkkar und epozhum❤
@divyas6292
@divyas6292 2 ай бұрын
വരികൾ💎
@Soumya-j6o
@Soumya-j6o 23 күн бұрын
❤❤❤❤
@unnikrishnan3494
@unnikrishnan3494 Жыл бұрын
Very gd and well film and feelings now brosss very lovely song and voice of Sir Yesudhaaas all is well chunks brosssss 💖😘❤️👍🎄🐱💖☺️❣️🤪😋😘💖😍😍🌲😉😉😊🥰❤️😘👍😁🥰❤️🤪🌲🐱
@devusanthosh7984
@devusanthosh7984 2 жыл бұрын
❣️✨❣️
@umeshcutz1158
@umeshcutz1158 2 жыл бұрын
🖤😍🖤👌
@sandravineeth4228
@sandravineeth4228 2 жыл бұрын
My fav song
@anjalikt3506
@anjalikt3506 Жыл бұрын
Song❤️❤️❤️