ഞാൻ രണ്ടു വർഷമായി Rxz മോഡൽ ഉപയോഗിക്കുന്നു. അടിപൊളി വണ്ടി ആണ്. എത്ര ഡ്രൈവ് ചെയ്താലും ക്ഷീണിക്കില്ല. ഞാൻ ഡൽഹിയിൽ നിന്നും കേരളത്തിലേക്കും തിരികെ കേരളത്തിലേക്കും ഡ്രൈവ് ചെയ്തു. ഒരു മാസം കേരളത്തിൽ ഓടി. 10000 കിലോമീറ്റർ ഓടിയിട്ടു തിരികെ ഡൽഹിയിൽ എത്തി. ഒരു പഞ്ചർ പോലും ഉണ്ടായില്ല. ഹൈ വേ യിൽ 100-120 ആയിരുന്നു സ്പീഡ്... അടിപൊളി എന്ന് പറഞ്ഞാൽ അടിപൊളി. ഞങ്ങൾ 5 പേരും ഫുൾ ലോഡ് സാധനങ്ങളും ആയാണ് കേരളത്തിൽ പോയതും വന്നതും. വീണ്ടും ജനുവരിയിൽ ഡെൽഹി * കേരള ട്രിപ്പ് ഉണ്ട്. അതിന് ശേഷം നേപ്പാളിലെ കാത്മണ്ടുവിലേക്കു യാത്ര.. ഈ വണ്ടിയുടെ മുൻപിൽ ഇന്നോവ യും എർട്ടിഗ യും എല്ലാം ഫെയിൽ ആണ്. ഏറ്റവും നല്ല ഫാമിലി കാർ ആണ്. ബജറ്റിനുള്ളിൽ വാങ്ങാവുന്ന വണ്ടി..❤❤❤❤. എത്ര എഴുതിയാലും ഇതിന്റെ ഗുണങ്ങൾ തീരില്ല. ഒരു ട്രിപ്പിലും പുതിയ അനുഭവങ്ങൾ ആണ് ഇതു തരുന്നത്..
@syamlalps6452 Жыл бұрын
Please provide your number
@arunvtr7716 Жыл бұрын
Mileage kitto
@Akbarkv111 ай бұрын
nice comment
@ibniqbal11 ай бұрын
Mileage എത്ര
@sandeepnair491311 ай бұрын
Kia carnival polum ethinte aduth athilla
@bijuchandoz323 Жыл бұрын
നല്ല റൈഡിങ് കംഫർട്ട് തരുന്ന വാഹനമാണ് മൂന്നുവർഷമായി ഉപയോഗിക്കുന്നു
@syamlalps6452 Жыл бұрын
Please provide your number
@prijinbalu2.05 ай бұрын
ഇടിവെട്ട് സാധനം...💥💥💥 ഒരു വർഷമായി ഓടിക്കുന്നു. 20000 കിലോമീറ്റർ കഴിഞ്ഞു. ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ തിരുവനന്തപുരം മുതൽ ചെന്നൈ വരെ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്തുപോയി .. അവിടെ നിന്നും തിരുപ്പതിക്കും, കാളഹസ്തിക്കും പോയി തിരികെ തിരുവനന്തപുരം വന്നു . 100-120 ആയിരുന്നു ഹൈവേയിൽ ഓടിച്ചത്. ഒരു ബുദ്ധിമുട്ടും ഇതുവരെ ഉണ്ടായിട്ടില്ല എത്ര ഓടിച്ചിട്ടും No ക്ഷീണം . എട്ടുപേരുമായി കൊടൈക്കനാൽ പോയപ്പോഴും no issues ... kidilam family car🥰🥰🥰
@sreejithr37444 ай бұрын
Service charge um costum engane anu bro
@mohamedyousafyousaf666211 ай бұрын
അറിയേണ്ട കാരൃങൾ വൃതൃമായി പറഞ്ഞു തന്നു നല്ല വീഡിയോ
@MikeJa-tf7fo Жыл бұрын
No doubt, Worth for money.. AMT gearbox...
@Menon_Sreejith Жыл бұрын
Triber ഉഷാർ വണ്ടി ആണ്..2 വർഷം ആയി ഉപയോഗിക്കുന്നു..
@aru3616 Жыл бұрын
Best family vandiya triber❤
@Menon_Sreejith Жыл бұрын
AMT ക്ക് അല്പം മൈലേയ്ജ് കുറവാ.. AC ഓഫ് ചെയ്താൽ 20 മൈലേയ്ജ് കിട്ടുന്നുണ്ട്..
@binoythomas81917 ай бұрын
ഞാൻ 5 വർഷമായി ഉപയോഗിക്കുന്നു ഇതുവരെയും ഒരു കുഴപ്പവും ഇല്ല ഈ വിലക്ക് ഇവൻ പുലിയാണ് ✨✨✨✨
@atheeqsinfohub9938 ай бұрын
ഞാന് 2021 മുതൽ rxz ഉപയോഗിക്കുന്നു. നല്ല സ്പേസ് ആയിട്ടുള്ള ഒരു ബജറ്റ് ഫാമിലി കാർ ആണ് ഡ്രൈവർ. AC ഉപയോഗിക്കുമ്പോൾ മൈലേജ് 13- 14 ലേക്ക് താഴ്ന്നു. ഹൈവേയിൽ 16-17 കിട്ടാറുണ്ട്. 6/7 പേരുള്ള ഒരു കുടുംബത്തിന് ഏറ്റവും നല്ല ബഡ്ജറ്റ് വണ്ടിയാണ് ഡ്രൈവർ. ഇത്രയും വിലക്ക് ഇത്രയും സൗകര്യങ്ങൾ ഉള്ള മറ്റൊരു വാഹനവുമില്ല....
Happy with the car. As said by all the space is superb. Ground clearance class apart. Ac effect excellent for all three rows. An ideal family car. Full paisa vasool. Value for each penny. Travellled with 8 members on board. Calicut- Coimbatore-Calicut trip with luggage loaded on top. Milage recorded - 14 km/l Highest mileage recorded 21 km/l in mysore Bangalore express highway. Same express highway with speed upto 115 kmph milage recorded was 17kmpl. This is with 4 people on board and AC on
@vipindas88611 ай бұрын
എടുക്കാൻ ആഗ്രഹം ഉണ്ട്
@MathewVarghese-qr1tp7 ай бұрын
എനിക്കും😂
@tonyjohn52332 ай бұрын
Mileage enike 14 oke ollu
@subramaniyanan78154 ай бұрын
15000 കിലോമീറ്റർ ഓടിയപ്പോഴേക്കും ഷെഡിലായി അപ്പോ ഒരു ലെക്ഷം ഓടിയാൽ എന്താ സ്ഥിതി😮
@sajeebmajeed901 Жыл бұрын
Good video
@jaisonjoseph313011 ай бұрын
കട്ടപ്പനയിൽ ഉണ്ടോ? ഇടുക്കി.
@printerjyothi Жыл бұрын
👌
@Labs-zv1hw8 ай бұрын
Paddle shifters undo
@MrPopeyeah Жыл бұрын
Renault Kozhikode 👎🏽 Renault cars 👍
@shabeebkoloth10 ай бұрын
Chevarambalam adipoli service 👌
@razakrazakkurukkan69154 ай бұрын
Delivery. Tomooro
@VimalKumar-nu7lf3 ай бұрын
Odichittu egane und
@thomsonjoseph1830 Жыл бұрын
Renault and Nissan new launches onnum Ella , soon they are planning to leave India , please plan before buying
@julienwilsonabrao2399 Жыл бұрын
വെറുതെ തള്ളല്ലേ bro
@shuhaibrehman9482 Жыл бұрын
Nissan xtrail ia coming, renault new duster
@shamnass9407 Жыл бұрын
Ne ara ceo anu😂😂😂
@julienwilsonabrao2399 Жыл бұрын
Triber may come with kiger turbo engine.... Enkil pwoli👍👍
കോഴിക്കോട് Reno ഷോറൂം മൊത്തം ഗുണ്ടാ ശൈലിയിൽ ആണ് കസ്റ്റമർ നോട് പെരുമാറുന്നത്. ഞാൻ ഒരു Kiger owner ആണ്.
@Rakanjisjjdjdjd Жыл бұрын
@@MrPopeyeah reno kozhekode showroom vandi edukan ponnavare avidunu service chayyan ponnavare vera showroom viduka aa nayyetamakal costamer thallit angane allavanda
@e.k9511 Жыл бұрын
@@MrPopeyeahദേ സേവ്യർ അണ്ണൻ
@MrPopeyeah Жыл бұрын
@@Rakanjisjjdjdjd 💯
@syamunnikrishnan378411 ай бұрын
ടാക്സി യാക്കി ഓടാൻ പറ്റുമോ.പറ്റുമെങ്കിൽ അടുത്ത അവതരണത്തിൽ വിശദമായി പറയണം
@AfreedP-fw3di22 күн бұрын
Yess
@automobileinformationbyast1168 Жыл бұрын
Low budget 7 seater
@intercity4481 Жыл бұрын
എഞ്ചിൻ പവറില്ല അതൊരു വലിയ പോരായ്മയാണ്' 1.5 എഞ്ചിനാണങ്കിൽ പൊളിച്ചേനെ
@tijuthomas3 Жыл бұрын
20 lackh avum😂
@rijilks5999 Жыл бұрын
1 lacs oodiyal pinne aa car thanee upyogichidee
@mudroadmine2085 Жыл бұрын
Triber milage ethreya
@malabarshatraveller4237 Жыл бұрын
എൻജിൻ പവർ ഇല്ല മിനിമം 1.2 എങ്കിലും വേണം
@sarath32410 ай бұрын
അപ്പൊ ഒരു ലക്ഷം മാത്രമേ വണ്ടി ഓടുള്ളോ?
@vijeeshrayaroth98665 ай бұрын
7 പേര് കയറിയാൽ ഈ എൻജിൻ വച്ച് കയറ്റം കയറുമോ
@SajithBb Жыл бұрын
ഇത്രയും മൈലേജ് കുറവുള്ള വണ്ടി വേറെയില്ല ആയിരം സിസി അല്ലെ ഉള്ളൂ
@abdulazeeznp5 ай бұрын
Correct. ഞാൻ അനുഭവസ്ഥർ
@sevenstar77511 ай бұрын
വെറും ഒരു ലക്ഷം ഓടിയപ്പോ വണ്ടി മാറ്റേണ്ട അവസ്ഥ ശോചനീയം തന്നെ😊
@jsee4913 ай бұрын
😂😂😂 ബുദ്ധിയില്ല ഒന്ന് ആലോചിച്ചു നോക്ക് ഒരു ലക്ഷം ഓടിയ വണ്ടി കൊടുത്ത് വീണ്ടും ആ വണ്ടി തന്നെ എടുക്കണം എങ്കിൽ വണ്ടിമോശം ആയത് കൊണ്ടാണോ 🤣🤣🤣 വേറെ വണ്ടി എടുത്താൽ പോരെ. അയാൾക്ക് കാശിനു ആവിശ്യം വന്നപ്പോൾ കൊടുത്തത് ആകും