എനിക്ക് ഒരുപാട് ഇഷ്ടായി ❤ last seen ആയപ്പോളേക്കും ഒരു നിമിഷം എന്റെ കണ്ണും നിറഞ്ഞു super ആയിട്ടുണ്ട് ചേട്ടാ 😍
@rau76517 ай бұрын
69 likes
@darkprince98633 жыл бұрын
ആ പോലീസുകാരന്റെ കാര്യം ഓർത്തപ്പോൾ സങ്കടമായി
@muneesibrahimm31663 жыл бұрын
അവസാന നിമിഷം കണ്ണുനിറഞ്ഞവരുണ്ടോ 😢😢
@indhujanadesan85803 жыл бұрын
Indu
@varshamadhu97773 жыл бұрын
Undalloo
@razikog58573 жыл бұрын
Karanjoo
@നല്ലവനായഉണ്ണി-യ2വ3 жыл бұрын
Police marichilenkil poli aayirunnu😔😭
@malluvlogs67803 жыл бұрын
Illa
@rahilasafeer63262 жыл бұрын
Adipoli :ഇത് പോലെയുള്ള ഫിലിം കുറച്ച് കൂടി ചെയ്യണേ ലാസ്റ്റിൽ എന്റെ കണ്ണ് വരെ നിറഞ്ഞു നിങ്ങൾ പറയുമ്പോൾ ഭയങ്കര ഫീലാണ് കഥക്ക്
@ameervikram30793 жыл бұрын
Nice movie... "ചുചു ചുചു" വാവെ.... അത് പൊളിച്ച് 😀😀❤️❤️❤️
@Aaliya19983 жыл бұрын
😄😄😄😄
@MochaMoon7103 жыл бұрын
😃
@fathimathzuhara49863 жыл бұрын
Yeah😃
@Whotshfaa3 жыл бұрын
😂😂
@athirashaji19573 жыл бұрын
Ya really 😂😂😂..😉
@kannanvattathara65073 жыл бұрын
കൊറിയൻ ലാലേട്ടൻ ഉയിർ😍😍 ഇനിയും വേണം അല്ലേൽ ചാനൽ റിപ്പോർട്ട് ചെയ്യും 😬😬😬
@ranzhem3 жыл бұрын
Aysherii.. Pavathinte kanji kudi muttikkoo😁😆
@kannanvattathara65073 жыл бұрын
@@ranzhem 🙏😂😘😘
@sigma85963 жыл бұрын
അത് ഇത്തിരി കടുത്ത്പോയി
@princypeter12693 жыл бұрын
@@ranzhem അയ്യോ അത് വേണ്ട 😂
@kannanvattathara65073 жыл бұрын
@@sigma8596 എന്റെ പൊന്ന് സുഹൃത്തെ ചുമ്മാ പറയുവാ 🙏🙏🙄😘😘
@bushraop21343 жыл бұрын
സത്യം പറഞ്ഞാൽ ഹോസ്പിറ്റൽ സീൻ കണ്ട് ചിരിച്ചു മടുത്തു👍😂
@guppyfootballer1263 жыл бұрын
ചിലർക്ക് മാത്രം അല്ല സിനിമ കണ്ട എല്ലാവർക്കും ഇഷ്ട്ടം ആയി ❤️🖤🦋
@jintutreesavipin78153 жыл бұрын
ദേവിയേ ദേവിയേ 😂😂😂😂 നല്ല സൂപ്പർ explanation ❤️❤️❤️
@sebinamathew44113 жыл бұрын
Antha. Variety alla🤣🤣
@jintutreesavipin78153 жыл бұрын
@@sebinamathew4411 😂👍
@rosinarosi648711 ай бұрын
എന്തോ ഒരു വല്ലാത്ത feel😢😢❤climax കണ്ടപ്പോ അറിയാതെ കരഞ്ഞു poyi😢
@faris2633 жыл бұрын
ഒരുപാട് നല്ല സിനിമകൾ നമ്മുക്ക് പറഞ്ഞ് തരുന്ന ഇവൻ വേറെ level ആണ് സാറെ......😍
@shafafck86833 жыл бұрын
ചേട്ടൻ 1 മില്ലിയൻ അടിക്കണം കട്ട സപ്പോർട്ട്
@shinu.s.sshibu5113 Жыл бұрын
ഞാനൊരു ആശാരി പണിക്കാരനാണ് രാത്രി കൂടുതൽ സമയവും ഞാൻ പിഎസ്‌സി പഠിക്കുന്നു ഒരാൾ ആയിരുന്നു. പക്ഷേ മാമൻറെ ഈ സിനിമ എനിക്ക് വളരെ ഇഷ്ടപ്പെട്ടു😊
@ishwars18623 жыл бұрын
ആ സിനിമ അത്രെയും നന്നാവാൻ ചേട്ടന്റെ വോയിസ്ആണ് കാരണം ചേട്ടന്റെ വോയിസ് ഫാൻസ് 👇❤️❤️❤️👌🥰
@user-jwalakuttan3 жыл бұрын
സൂപ്പർ പടം. ഇങ്ങനെയുള്ള പടങ്ങൾ ഈ ചാനലിൽ തന്നെ ഇടാം അതിന് വേറെ ചാനല് ആവശ്യമുണ്ടോ
@babum89772 жыл бұрын
Hero marichappol anikk sangadam thonni 😪😩 pinne Don Lee maman undallo😁 anikk chettande explanation bayangara eshtta🤗♥️
@shu-haib19-133 жыл бұрын
കഥ കേൾക്കാൻ എല്ലാരും റെഡി അല്ലെ ✌️✌️ സാർർർർ😂😂😂❤️
@anumtz27153 жыл бұрын
Donglee അണ്ണൻ ഫാൻസ് ഇല്ലേ ഇവിടെ 🔥🔥🔥
@aysha34443 жыл бұрын
🔥
@aafiyamanal75363 жыл бұрын
💥💖
@athulkrishna46893 жыл бұрын
Unde🔥🔥🔥🔥😊
@Anhaann-min9 ай бұрын
Undh 💖💖💖😇🥳
@Damon_Gaming_9 ай бұрын
അണ്ണൻ ❤️👊🏻
@shivasmitham2 жыл бұрын
വെറുതെ ഇത് വഴി വന്നതാ... ഇപ്പോൾ നിങ്ങളുടെ കഥ കേൾക്കാതെ പറ്റില്ലെന്നായി... Good work Bro 👍👍
@chandradasva8323 жыл бұрын
എനിക്ക് ഇങ്ങനത്തെ ഫിലിംസ് ആണ് കൂടുതൽ ഇഷ്ട്ടം ഇത് പൊളിച്ചു മോനെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@bubbly___tek__30213 жыл бұрын
𝙀𝙣𝙞𝙠𝙠𝙪𝙢
@basithbachu72683 жыл бұрын
എനിക്കും
@hiphopkashi64633 жыл бұрын
ഇല്ല ഇനി എങ്ങനെ ഉള്ള സിനിമയും ഇടണം കാണാൻ നല്ല രസമാ.....
@Gurl_Of_heaven_3 жыл бұрын
നിങ്ങളുടെ മുഴുവൻ സിനിമേം കണ്ടു തീർത്തു 😒ഈ സിനിമ 3 തവണ കണ്ടു 🤣🤣🤣. ഇനിയും സ്ഥിരം വീഡിയോ വന്നില്ലല്ലോ. വേറെ മൂവീസ് ടൈറ്റിൽ കാണുമ്പോ കാണാൻ തോന്നും പക്ഷെ ബാക്കി കാണുമ്പോ ഒരു കഥ സൊല്ലട്ടുമാ സാർർർർർർർ എന്ന് പറയുമ്പോഴേ ഉള്ള ഫീൽ കിട്ടില്ല പിന്നെ മൂടും പോയി. അങ്ങനെ കണ്ട സിനിമ തന്നെ വീണ്ടും കാണും. ഇനിയെങ്കിലും സ്ഥിരം ഇടണേ മാഷേ.we are waiting..... കട്ട waiting ഉള്ളവർ ലൈക് 👇🏻👇🏻👇🏻👇🏻
@widegloberfancy99083 жыл бұрын
ഈ സിനിമയുടെ ക്ലൈമാക്സ് കണ്ട് കരഞ്ഞു പോയി
@mss73713 жыл бұрын
ഒരു കഥ sollumatta സാർ ❤ aa barthanam enik ishtapettu
@vlvsafu41363 жыл бұрын
Enikum
@shameerpalakkal54993 жыл бұрын
❤️
@nidha3348 Жыл бұрын
മച്ചാനെ പൊളി സിനിമ.. ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു 😘😘😘
@shammaschemmuchemmu26103 жыл бұрын
മച്ചാനെ ഇതുവരെ ഞാൻ ഇത് സിനിമ കണ്ടിട്ടില്ല നീ പൊളിച്ചു മച്ചാനെ ഫുൾ സപ്പോർട്ട് ഉണ്ടാവും ഇനിയും ഇതേപോലെ സിനിമ നീ😊😊😊😍 ചെയ്യണം
@Sreeshma-r3v3 жыл бұрын
ഇയാളുടെ "ട്രെയിൻ to ബുസാൻ " മൂവി സൂപ്പർ ആണ്... ഇയാള് നമ്മള് വിചാരിക്കുന്ന പോലെ അല്ല കൊറിയയിലെ ലാലേട്ടൻ ആണ് 🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍
@rijorijo14463 жыл бұрын
The gangstar the cop the devil ❣️🌟
@rijorijo14463 жыл бұрын
Out law
@fithafathima53843 жыл бұрын
സത്യം
@fazal46983 жыл бұрын
Train to busan polli ann zombie filim alle
@nh4iii_3 жыл бұрын
Gangster cop and devil aanu mass🔥🔥🔥🔥🔥 Avasaanam puleede oru chiri und🔥🔥
@Cj-jh9hp3 жыл бұрын
നല്ല അടിപൊളി ഇനി ഇതുപോലെ കുറെ പ്രതീക്ഷിക്കുന്നു മച്ചാനെ
@saritharakesh95653 жыл бұрын
ഈ ഫിലിം എങ്ങനെ ഇഷ്ട്ടപെടാതിരിക്കും അടിപൊളി ആണല്ലോ
@sona.m.p85243 жыл бұрын
മാമനും മരുമോനും movie venam🔥
@nap1763 жыл бұрын
Indeed
@machanns.13 жыл бұрын
Adutha part eragilla
@LIZO_TROLLS3 жыл бұрын
Athe😂
@Yaara111 Жыл бұрын
Heart touching ആയി, വല്ലാതെ feel ആയി 😢. Anupetta❤
@Darkevil013 жыл бұрын
ഇതുപോലെത്തെ മൂവി ഇനിയും ചെയ്യണം
@rixstartalks87703 жыл бұрын
ഇജ്ജാതി പടം, super ചേട്ടാ 🥰, ഇങ്ങനത്തെ movies ഇനിയും ചെയ്യണേ ❤, പിന്നെ വേറെ ഒരു കാര്യം മാമനും marumonun next part apload ചെയ്യാൻ മറക്കല്ലേ 🥰❤
@artificial_teacher3 жыл бұрын
Inni erangeet illa 3 part mathram ullu
@rixstartalks87703 жыл бұрын
@@artificial_teacher ആണോ bro
@artificial_teacher3 жыл бұрын
@@rixstartalks8770 athe
@queenofblack26583 жыл бұрын
ഞാൻ അവസാനം കരഞ്ഞു പോയി 🤧😭😭😭
@rajeevvelayudan504 Жыл бұрын
Me too
@majeedn86653 жыл бұрын
Bro thriller മാത്രമല്ല ഇത് പോലോത്ത സിനിമയും ഇനിയും വേണം നല്ല ഒരു feel 😇
@chandroth48633 жыл бұрын
പൊളിച്ചു. 💕🥰🥰നല്ല കഥ നല്ല അവതരണം. പൊളിച്ചു bro ❤️❤️❤️
@bencyvaithal5658 Жыл бұрын
🥰🥰അടിപൊളി...... ക്ലൈമാക്സ് അറിയാതെ കരഞ്ഞു പോയി
@Anshidbinali3 жыл бұрын
എന്നാലും ആ പോലീസ് കാരൻ മരിക്കണ്ടായിരുന്നു 😭
@armygirl8123 жыл бұрын
Shereyanu😭😭😭
@adhnanmuhammedka81963 жыл бұрын
adhe
@fasilulhaque47933 жыл бұрын
Athe
@Anshidbinali3 жыл бұрын
@@fasilulhaque4793 😁
@tsteagleyt22063 жыл бұрын
Sheriya😭😭😭 a police keran marichapo ente heart poti poyi ah marikune scene 😭😭😭
@dhevan59353 жыл бұрын
Soft ഹൃദയം ഉള്ളവരുണ്ടോ 😇
@abhishekkv59892 жыл бұрын
Donlee undo cinemayum fightum vere level 🔥💫
@imgirl77083 жыл бұрын
അങ്ങനെ ഒരു നല്ല movie ചെയ്തതിന് ഒരുപാട് നന്ദി
@VipinKumar-xe2ci3 жыл бұрын
Super feeling.... ഇതുപോലെ യുള്ള films ആണ് നേരെ മലയാളത്തിൽ ചെറിയ മാറ്റം വരുത്തി നമ്മുടെ മച്ചാന്മാർ ഇറക്കുന്നത് 😁😁😁
@amish_adamfelixyusuf52773 жыл бұрын
Ee kadayile climax kandappol karanju poyi......poli film aayirunnu.... Athum chettan te voice kettappol ath polichu..........🥺😍🤩🤩🥰🥰🥰
Da മോനെ മൈൻഡ് cheyo നോട്ടിഫിക്കേഷൻ വന്നപ്പോ തന്നെ ഓടി വന്നതാ ഒരു rpl കിട്ടാൻ
@vyshak1213 жыл бұрын
J
@funnfact37463 жыл бұрын
അണ്ണാ, ഇങ്ങള് പോളിയാണ് , കിടുവാണ്,മാസ്സ്, മരണമാസ്...... You are my HERO......
@meenumidhunam89833 жыл бұрын
Korean Dramas and Movies Addict🤗🤗💜
@sivanandha26203 жыл бұрын
Army 💜
@rihan88693 жыл бұрын
Karanu sherikum karanu 😭😭😭😭 That police hero 😍😍😍😢
@vishnuvasu3130 Жыл бұрын
❤❤ബ്രോ ഏത് ഇട്ടാലും പറ്റുന്നപോലെ സപ്പോർട്ട് ഉണ്ടാകും 😍
@josephthomas17243 жыл бұрын
Chetta waiting ആയിരുന്നു for a new video
@abidatt40633 жыл бұрын
Oo sherikkum കണ്ണ് നിറഞ്ഞു 😭😭😭 feeling
@naskook_bts4203 жыл бұрын
🥺 Pavam nadan....Predheeshikkathe marichu🙂enik sankadam Adakkam vayya🥺 Movie pwolichu ❤️💋
@thusharamystica29323 жыл бұрын
നിങ്ങളുടെ അവതരണം വളരെ മനോഹരം ആണ്
@ചാക്കോമാഷ്-ഛ3ണ3 жыл бұрын
ചേട്ടന്റെ കൂടുതൽ ഫീൽ ഗുഡ് explanation ഇനിയും വേണം .അതേ പോലെ കോമഡി ത്രില്ലറും ❤️
@reshmaraju962 жыл бұрын
34:12 don lee മാമന്റെ ചിരി 😁 ഒരു രക്ഷയുമില്ല.. 34:21🤣😂
@76.revathysuresh573 жыл бұрын
ആദ്യം കമന്റ് ചെയ്യാം എന്നു വിചാരിച്ചു ഓടിവന്ന ഞാൻ 😒😅
@rukkuachu10643 жыл бұрын
മാമനും മരുമോനും പോലെ ഉള്ള കോമഡി മൂവി ചെയ്യാവോ ഇനി 😍😍
@ansilpc96133 жыл бұрын
Power സിനിമ ❤️❤️ ഇതുപോലെത്തെ ഇനിയും സിനിമകൾ ചെയ്യാമോ
@a4kbeatszz2273 жыл бұрын
അവാർഡ് പടത്തിന്റെ കഥയാണേലും മച്ചാൻ പറയാൻ റെഡിയാണേൽ ഞങ്ങ കേൾക്കാനും റെഡിയാ...😘😘 പിന്നെ ഈൗ ശിൽമാ പൊളിച്ചു... ഡോൺഗ്ലി മരണമാസാണ്.😁. ഇനിയും ഇതുപോലുള്ള സിനിമകൾ ചെയ്യണം... ഏതുചാനലിൽ ഇട്ടാലും കുഴപ്പൊല്ലാ... നുമ്മ കട്ട സപ്പോർട്ട് ആയി കൂടെ തന്നെഉണ്ടാകും..😇
@rentgaming76513 жыл бұрын
ത്രില്ലറോ .. ഫീൽ ഗുഡോ.. ഫിക്ഷനോ ...എന്തായാലും വേണ്ടീല മുത്തേ.. ജ്ജ് ഒന്ന് കഥ പറഞ്ഞ് കേട്ടാ മതി. 🙏🙏
@jessymathew24483 жыл бұрын
👍👍👍
@adhinarayanan24692 жыл бұрын
Super cinema എനിക്ക് വളെരെ ഇഷ്ടപ്പെട്ടു super ⚡️❤❤ ഇനിയും ഇങ്ങനത്തെ സിനിമ വേണം ❤
ഞാൻ വിചാരിച്ചു നിങ്ങളുടെ സൗണ്ടിന് ക്രൈം ത്രില്ലർ ആയിരിക്കും നല്ലത് എന്ന് പക്ഷെ feel good മൂവീസും ഒരു രക്ഷയും ഇല്ല💜😍😍
@veenapraveen78192 жыл бұрын
സിനിമ ഏതായാലും പറയുന്നത് നിങ്ങൾ ആയാൽ മതി.... 🥰🥰
@misnaakhil91853 жыл бұрын
Adi poli movie aanu. Enikk orupaad ishtaayi❤️. Iniyum ith polulla film venam ❤️❤️
@mufeedabeegum82173 жыл бұрын
ഇത്പോലുള്ള സിനിമ ഇനിയും ചെയ്യണേ... ❤️... സൂപ്പർ
@haneefa_kp3 жыл бұрын
ഈ സിനിമ നന്നായി ഇഷ്ടപ്പെട്ടു അവസാനം കരച്ചിൽ വന്നു 😭
@bijjaathoos...98193 жыл бұрын
എന്നാലും ആ പോലീസ്കാരൻ മരിക്കണ്ടായിരുന്നു... 😒😪
@jazeerajazi64793 жыл бұрын
My favorite KZbin channel..Oru Kadha Solluttuma Sirr...😍💕🔥...KZbin orupad notification varum athu kanda udane odi chellulla ..but odi varum ee channelinta notification varumbol😝😝....
Ma Dong-seok, also known as Don Lee, is a South Korean-American actor. With his breakout performance in Train to Busan and subsequent leading roles, he has become one of South Korea's most successful actors. He was Gallup Korea's Film Actor of the Year in 2018. Athinde artham don lee maman train to busanil aano famous aaye Enikku aake isttamulla korean actorsil ishtam don lee mamaneyaanu Anoop chetta onnu pinoo or adutha movieyil ende comment vaaykkumo pls
@user-bg3ps7bm5v3 жыл бұрын
അടിപൊളി, 😄 ഇനി ഇങ്ങനത്തെ സിനിമ ഇടാൻ പറ്റുമോ 👍👍👍👍🏻
@ayshathshahina69253 жыл бұрын
Orupadishtayitto ee filim...vallathoru feeling 😍
@Rahshaa...2 жыл бұрын
എനിക്ക് ലാസ്റ്റ് ഭാഗം കണ്ടപ്പോതിന്ന് സങ്കടം വന്നു. 🥺. Story എനിക്ക് ഇഷ്ട്ടപെട്ടു 👌
@kallunanduvlogs22923 жыл бұрын
എന്റെ പൊന്നു ചേട്ടാ നിങ്ങളുടെ ശബ്‌ദം ഒരു രക്ഷയുമില്ല 😋😋😋 എനിക്ക് ഫീൽ ഗോഡും ഇഷ്ട്ടമാണ്. ത്രില്ലർ സസ്പെൻസ് അതിലും കൂടുതൽ ഇഷ്ട്ടമാണ് .
@itsmejosh74053 жыл бұрын
ഞാൻ കരഞ്ഞുപോയി 😭
@chandrikamr75963 жыл бұрын
Njanum
@callmeerai37725 ай бұрын
നമ്മുടെ മലയാളികൾക്ക് ഇങ്ങനെ ഒരു സിനിമ എടുക്കാൻ പറ്റില്ല 🥺
@ARRAHMAAN84053 жыл бұрын
Aadipoli 🔥 I like it Suprb next similar aayittu vedio inde
@SpyderDude3 жыл бұрын
അടി ഇടി വെടി... അത് മതിയല്ലോ... ❤️
@khyrunnisa36453 жыл бұрын
ഇത്തരം സിനിമകൾ ഇനിയും കിട്ടണം 🙏
@mathew73643 жыл бұрын
അടിപൊളി ആയി operation ചെയ്തു....അത് എനിക്ക് ഇഷ്ടായി
@sibibabu20013 жыл бұрын
Kollamm adipoli😍😍 allellum korean movies ellam super aanu😉 iniyum ith polathe vdos cheyyane....