ഒരു മാവിൽ തന്നെ പല തരം മാവുകൾ ഗ്രാഫ്റ്റ് ചെയ്യുന്ന രീതി | Mango Multiple Grafting | Bark grafting

  Рет қаралды 120,828

Nainika Akhil

Nainika Akhil

Күн бұрын

ഒരു മാവിൽ തന്നെ പല തരം മാവുകൾ ഗ്രാഫ്റ്റ് ചെയ്യുന്ന രീതി | Mango Multiple Grafting | Bark grafting
How to Graft Mango
• How to Graft Mango | G...
#barkgrafting #graftingmangotree #multiplegrafting #mangografting #multiplegraftinginmalayalm
search includes
grafting
ഗ്രാഫ്റ്റിംഗ് ചെയുന്നത് എങ്ങനെ, മാവ് ഗ്രാഫ്റ്റിംഗ്
rose budding
റോസ് ഗ്രാഫ്റ്റിംഗ്
mango tree budding in malayalam
budding plants in malayalam
ഗ്രാഫ്ട് ചെയുന്ന വിധം

Пікірлер: 189
@askar_mannarmala
@askar_mannarmala Жыл бұрын
തുടക്കക്കാർക്ക് പഠിക്കുവാൻ കഴിയുന്ന രൂപത്തിലുള്ള വീഡിയോ ചെയ്തതിനു നന്ദി
@jabbarp4313
@jabbarp4313 5 ай бұрын
ഇഷ്ടപ്പെട്ടു., ലൈക്ക് ചെയ്തു.
@shibusiva2929
@shibusiva2929 10 ай бұрын
തുടക്കക്കാർക്ക് മനസ്സിലാകുന്ന വീഡിയൊ❤
@shajanedward
@shajanedward 7 ай бұрын
Nice ❤ thanks to molu also 🙏
@rishikeshmt1999
@rishikeshmt1999 8 ай бұрын
ഇഷ്ടപ്പെട്ടു , ഇനിയും പ്രതീക്ഷിക്കുന്നു.😊
@shyamkumar.c.r7046
@shyamkumar.c.r7046 12 күн бұрын
ഞാൻ ഗ്രേറ്റ് ചെയ്തു ഒരു മാവിൽ 4 എണ്ണം പക്ഷെ ഓരോന്നിനും ഓരോരോ growth ആണ്. ഒരെണ്ണം മാത്രം തീരെ growth ഇല്ല . അത് എങ്ങനെയാണു equal growth ൽ ലേക്ക് കൊണ്ടുവരാ??
@jayaprasad4937
@jayaprasad4937 6 ай бұрын
ഗുഡ് വീഡിയോ. ഗ്രാഫറ്റിംഗ് succes ആയതും കൂടി കാണിക്കണം
@nainikaakhil9710
@nainikaakhil9710 6 ай бұрын
ഇതിൻറെ റിസൾട്ട് ചാനലിൽ ഉണ്ടല്ലോ
@shintochackochan5813
@shintochackochan5813 8 ай бұрын
Thanks
@annaleyavarghese3583
@annaleyavarghese3583 4 ай бұрын
Njan plastic rfibankond chuttikettiyitt vendum athinumukaliloote oru noolukond murukki kettum athayirikkam njan graft cheyunnathonnum sari avathath alle
@nainikaakhil9710
@nainikaakhil9710 4 ай бұрын
പ്ലാസ്റ്റിക് ടേപ്പ് കൊണ്ട് നല്ലപോലെ ചുറ്റിക്കെട്ടിയാൽ പിന്നെ നൂല് കൊണ്ട് കെട്ടേണ്ട ആവശ്യമില്ല ഓവർ ടൈറ്റ് ആയാലും പ്രശ്നമാണ് ഗ്രാഫ്റ്റ് ചെയ്യുമ്പോൾ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ചോദിച്ചോളൂ
@anirudhanv2642
@anirudhanv2642 5 ай бұрын
Ethu fungaside use cheyyunne peruparA
@nainikaakhil9710
@nainikaakhil9710 5 ай бұрын
@@anirudhanv2642 saaf
@sinilkumar3802
@sinilkumar3802 7 ай бұрын
Cover nanakkande Atho mazhakkalam ayathukondu nanakkathe vachal mathiyo
@nainikaakhil9710
@nainikaakhil9710 7 ай бұрын
മഴക്കാലത്ത് നനക്കേണ്ടതില്ല
@sauravbasu8805
@sauravbasu8805 8 ай бұрын
Was it successful ? How are the twigs developing into branches ?
@nainikaakhil9710
@nainikaakhil9710 8 ай бұрын
Yes it was successful kzbin.info/www/bejne/fnure4d4lL2EZ80si=YMHW8mWr02HhldLt
@നാട്ടുപെരുമ
@നാട്ടുപെരുമ 11 ай бұрын
കാഴ്ചക്കാരെ കഴിയുന്നത്ര വെറുപ്പിക്കാതെ ഗ്രാഫ്റ്റിങ് എങ്ങനെയെന്ന് കാണിച്ചില്ലെങ്കിൽ കാണാൻ ആളുകളുണ്ടാകില്ല
@ntraveler1899
@ntraveler1899 7 ай бұрын
Bro.enikku oru ഡൗട് നിങ്ങൾ ഇറക്കിവെച്ച സയൺ കട്ട്‌ ചയ്ത തൊലിയും മായി ചേർത്ത്സൈഡിൽ വെക്കണോ അതോ തൊലിയുടെ sundaril വെച്ചാൽ matiyoo എക്സാബിൾ വി ഗ്രാഫ്റ്റ് ചെയ്യുന്നത് പോലെ സായൺ ന്റെ തൊലിയും റൂട്ട് സ്റ്റോക്കിന്റെ തൊലിയും തമ്മിൽ ഒട്ടുന്നത് പോലെ ഇതു ചയ്യാണോ അതോ സൺ‌ഡരിൽ ഇറക്കി വച്ചാൽ മതിയോ
@nainikaakhil9710
@nainikaakhil9710 7 ай бұрын
ഈ ഗ്രാഫ്റ്റിംഗ് ചെയ്യുന്നതിന്റെ വീഡിയോ ഞാൻ ഉടനെ തന്നെ ചാനലിൽ അപ്ഡേറ്റ് ചെയ്യാം അതിൽ വിശദമായി വിവരിക്കുന്നുണ്ട്
@mollyvarghese992
@mollyvarghese992 2 жыл бұрын
Super
@sajeevks7250
@sajeevks7250 7 ай бұрын
Skin glue, evede kittum
@nainikaakhil9710
@nainikaakhil9710 7 ай бұрын
സ്കിൻ ഗ്ലു എന്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നത് ഞാനിവിടെ ഗ്രാഫ്റ്റിങ്ങിൽ ഒരു ഗ്ലുവും ഉപയോഗിച്ചിട്ടില്ല
@sameersami2896
@sameersami2896 2 жыл бұрын
Super bro
@nainikaakhil9710
@nainikaakhil9710 2 жыл бұрын
Thanks
@praseedlal.m7138
@praseedlal.m7138 Жыл бұрын
Fungus varaathirikkan enthaanu cheyyendath
@nainikaakhil9710
@nainikaakhil9710 Жыл бұрын
SAF OR COC പോലുള്ള ഫംഗിസൈഡുകൾ രണ്ട് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ഡയല്യൂട്ട് ചെയ്തു മുറിവുള്ള ഭാഗങ്ങളിൽ സ്പ്രേ ചെയ്യുക
@sushamasusha4062
@sushamasusha4062 Жыл бұрын
Brother kavarangalil graft cheyyamo please
@nainikaakhil9710
@nainikaakhil9710 Жыл бұрын
ഇതാണോ ഉദ്ദേശിച്ചത് kzbin.info/www/bejne/fXLdXpZmrpuUpdk
@sharmilajyothish1383
@sharmilajyothish1383 2 жыл бұрын
Pls do a video of next stage also....removing the cover and next level caring
@nainikaakhil9710
@nainikaakhil9710 2 жыл бұрын
തീർച്ചയായും ചെയ്യുന്നതായിരിക്കും
@nainikaakhil9710
@nainikaakhil9710 2 жыл бұрын
kzbin.info/www/bejne/fnure4d4lL2EZ80
@kanchanavally
@kanchanavally Жыл бұрын
Ė❤Ė the ďèèeèèèèèèė0😊
@rajeswarigd7288
@rajeswarigd7288 Жыл бұрын
​@@nainikaakhil9710❤
@a2zkerala714
@a2zkerala714 2 жыл бұрын
Nice😍
@praveenagnath6322
@praveenagnath6322 9 ай бұрын
Sayon,pudiya saplingil(new plants) ninnum edukkamo?
@nainikaakhil9710
@nainikaakhil9710 9 ай бұрын
കാഴ്ച മരത്തിൽ നിന്നും മാത്രം എടുക്കുക
@francischowallur8801
@francischowallur8801 Жыл бұрын
Thalir puzhu thinnathirikan,?
@nainikaakhil9710
@nainikaakhil9710 Жыл бұрын
അതിന്റെ ഒരു വീഡിയോ ചെയ്തിട്ടുണ്ട് കണ്ടു നോക്കൂ എല്ലാവിധ കീടങ്ങളുടെ ആക്രമണത്തിനും ഇത് ചെയ്താൽ മതി kzbin.info/www/bejne/hWi2h6SYgp1-q80si=FIWG76fzdufbpxG7
@Semimonts
@Semimonts 7 ай бұрын
നമ്മൾ Root stock എടുക്കുമ്പോൾ ഫലം കായ്ച്ച വൃഷത്തിൻ്റെ വേണോ കായ്ക്കാത്തതാണെങ്കിൽ പിടിക്കില്ലേ
@nainikaakhil9710
@nainikaakhil9710 7 ай бұрын
റൂട്ട് സ്റ്റോക്ക് എടുക്കുമ്പോൾ കായ്ച്ച വൃക്ഷത്തിൻറെ തന്നെ എടുക്കണം എന്ന് നിർബന്ധമില്ല എന്നാൽ സയോൺ കായ്ച്ച വൃക്ഷത്തിൽ നിന്ന് തന്നെ എടുക്കണം
@RAHIMPulickans
@RAHIMPulickans 10 ай бұрын
👍👍👍
@aboobackerea4941
@aboobackerea4941 Жыл бұрын
ഹൊ ഇത് ഉന്നക്കായ.ഇത് പുതിയതായി അവതരിപ്പിച്ചു .അത്രമാത്രം.കണ്ണൂരിലും,തലശ്ശേരി,മാഹി.എന്നിവിടങ്ങളിൽ പതിവായി കിട്ടുന്ന പലഹാരം. ഉന്നക്കായ..ഹോട്ടലുകളിലും ഇത് എന്നുംകിട്ടും
@nainikaakhil9710
@nainikaakhil9710 Жыл бұрын
🤔
@ashrafkb4825
@ashrafkb4825 Жыл бұрын
പോൺ നമ്പർ തരു
@bmaikkara5860
@bmaikkara5860 Жыл бұрын
Nice👍
@ntraveler1899
@ntraveler1899 7 ай бұрын
സർ.വിവിധ ഇനം സയൺ kittanundoo
@nainikaakhil9710
@nainikaakhil9710 7 ай бұрын
എൻറെ കയ്യിൽ ഇല്ല
@sajicp7129
@sajicp7129 Жыл бұрын
Which fungicide need to use,pls give details
@nainikaakhil9710
@nainikaakhil9710 Жыл бұрын
ഞാൻ ഇവിടെ ഉപയോഗിച്ചിരിക്കുന്നത് COC(കോപ്പർ ഓക്സി ക്ലോറൈഡ്)എന്ന ഫങ്കിസൈഡ് ആണ് SAF ആയാലും കുഴപ്പമില്ല 2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് സ്പ്രേ ചെയ്യുക
@gokulpgopi5489
@gokulpgopi5489 8 ай бұрын
ithinte result video ondo?
@nainikaakhil9710
@nainikaakhil9710 8 ай бұрын
kzbin.info/www/bejne/fnure4d4lL2EZ80si=cqkx5QrcOIrUa3br
@gokulpgopi5489
@gokulpgopi5489 8 ай бұрын
@@nainikaakhil9710 nice
@Kabeerjasim
@Kabeerjasim Жыл бұрын
ഉള്ളർമാവിന്റെ സയൻസ് എടുക്കാൻ പറ്റുമോ
@nainikaakhil9710
@nainikaakhil9710 Жыл бұрын
ഉള്ളൂർ മാവിന്റെ സയോൺ എടുക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല പിടിച്ചു കിട്ടും
@nasreenanasri9345
@nasreenanasri9345 Жыл бұрын
Ethu kaalamaanu graftingin nallath
@nainikaakhil9710
@nainikaakhil9710 Жыл бұрын
അധികം ചൂടില്ലാത്ത ഏതുസമയത്തും ഗ്രാഫ്റ്റ് ചെയ്യാം ഈ വീഡിയോയുടെ റിസൾട്ട് ഞാൻ ഈ ചാനലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട് കണ്ടു നോക്കൂ
@SunilvSunilv-ly6qf
@SunilvSunilv-ly6qf 7 ай бұрын
റംബൂട്ടാൻ്റെ ആൺമരത്തിൽ പെൺമരത്തിൻ്റെ കൊമ്പ് ഗ്രാഫ്റ്റ് ചെയ്താൽ കായ ഉണ്ടാകുമോ ?
@nainikaakhil9710
@nainikaakhil9710 7 ай бұрын
ഉണ്ടാകും
@sachumichu
@sachumichu 4 ай бұрын
താങ്ങളുടെ contact no. ബുദ്ധിമുട്ടില്ലെങ്കിൽ ഒന്ന് തരുമോ?
@kajeejamuhammed
@kajeejamuhammed 2 жыл бұрын
Grafting ചെയ്യാൻ ഉപയോഗിക്കുന്ന സാധനങ്ങള്‍ എവിടെ നിന്ന് കിട്ടും? കത്തി, ചെറിയ പ്ലാസ്റ്റിക് Cover, tape. പിന്നെ നല്ല quality ഏതാണ് എന്നും പറഞ്ഞു തരു.
@nainikaakhil9710
@nainikaakhil9710 2 жыл бұрын
ഫാൽക്കൺ പ്രോഡക്ട്സ് നല്ലതാണ് പ്ലാസ്റ്റിക് tap ഏതായാലും കുഴപ്പമില്ല, knife taparia നല്ലതാണ്
@Shereef.N
@Shereef.N 10 ай бұрын
Hai
@johnsonneerum
@johnsonneerum Жыл бұрын
Fungisaide enthe use cheyanum
@nainikaakhil9710
@nainikaakhil9710 Жыл бұрын
Copper oxychloride or saf
@emerald.m1061
@emerald.m1061 Жыл бұрын
👌🏼👌🏼👌🏼
@ARUNGK
@ARUNGK Жыл бұрын
Can we use cello tape as grafting tape ?
@nainikaakhil9710
@nainikaakhil9710 Жыл бұрын
സെല്ലോ ടേപ്പിന് ഇലാസ്റ്റിസിറ്റി കുറവാണ് പിന്നെ ഗ്രാഫ്റ്റ് ചെയ്തു കഴിഞ്ഞാൽ ഈർപ്പം ഉണ്ടാകാനുള്ള സാധ്യതയുണ്ട് അപ്പോൾ സെല്ലോ ടേപ്പ് അഴിഞ്ഞു പോകും കഴിയുന്നതും ഗ്രാഫ്റ്റിംഗ് ടേപ്പ് തന്നെ യൂസ് ചെയ്യുക
@KsksKc
@KsksKc Жыл бұрын
നീലൻ മാവിന്റെ ഒരു സയോൺ കിട്ടുമോ
@nainikaakhil9710
@nainikaakhil9710 Жыл бұрын
തരാം
@KsksKc
@KsksKc Жыл бұрын
അഡ്രെസ്സ് കിട്ടിയാൽ കവർ അയക്കാം
@nainikaakhil9710
@nainikaakhil9710 Жыл бұрын
@@KsksKc Akhil PV Karthika (H) Mannur Kozhikode
@safarnascpba2116
@safarnascpba2116 Ай бұрын
ഫംഗിസൈഡ് എങ്ങനെ ആണ് ഉപയോഗിക്കുന്നെ എന്ന് കാണിച്ചില്ലല്ലോ. വേറെ വീഡിയോ ഉണ്ടോ ഫംഗിസൈഡ ഉപയോഗിക്കുന്ന
@shajithomas35
@shajithomas35 2 жыл бұрын
സുഹൃത്തേ എങ്ങനെവേണമെങ്കിലും ഗ്രാഫ്റ്റിങ് ആർക്കുവേണമെങ്കിലും ചെയ്യാം ..പക്ഷെ കുറച്ചെങ്കിലും ആത്മാർത്ഥതയോടെയാണ്‌ വീഡിയോ ചെയ്യുന്നതെങ്കിൽ ആദ്യം ചെയ്തു വിജയിച്ച കാര്യം കൂടി കാണിക്കണം
@nainikaakhil9710
@nainikaakhil9710 2 жыл бұрын
തീർച്ചയായും കാണിക്കും
@nainikaakhil9710
@nainikaakhil9710 2 жыл бұрын
അന്ന് ചെയ്ത ഗ്രാഫ്റ്റിങ്ങിന്റെ റിസൾട്ട് kzbin.info/www/bejne/fnure4d4lL2EZ80
@divakaranc4464
@divakaranc4464 Жыл бұрын
​@@nainikaakhil9710 😅😊lm
@geosam629
@geosam629 Жыл бұрын
STILL WAITING after 8 months ?????
@kurianvarughese6772
@kurianvarughese6772 Жыл бұрын
2
@sreekumardivakaran7060
@sreekumardivakaran7060 2 жыл бұрын
Cable tie കൊണ്ട് കെട്ടാൻ പറ്റുമോ? അപ്പോൾ ടൈറ്റ് ആയിട്ട് ഇരിക്കില്ലേ?
@nainikaakhil9710
@nainikaakhil9710 Жыл бұрын
ഒരിക്കലും ചെയ്യരുത് എല്ലാ ഭാഗവും ടൈറ്റ് ആയി ഇരിക്കാൻ പ്ലാസ്റ്റിക് ആണ് നല്ലത്
@shamsumelmuri
@shamsumelmuri Жыл бұрын
ഈ പോളിത്തീൻ കവർ മുകുളങ്ങൾ വന്നാൽ അപ്പോൾത്തന്നെ എടുത്തു മാറ്റണോ?
@nainikaakhil9710
@nainikaakhil9710 Жыл бұрын
ഇല വിരിയാൻ തുടങ്ങുമ്പോൾ മാറ്റാം
@nynanknynankappummal8030
@nynanknynankappummal8030 Жыл бұрын
തെങ്ങിനെക്കാൾ വണ്ണമുള്ള മാവ് രണ്ടാൾ പൊക്കത്തിൽ മുറിച്ചു. രണ്ടാഴ്ചയായി മുളവന്നിട്ടില്ല. എന്തു ചെയ്താൽ മുളവരും
@nainikaakhil9710
@nainikaakhil9710 Жыл бұрын
രണ്ടാഴ്ചകൊണ്ട് പുതിയ ബഡ്സ് വരണമെന്നില്ല ഒരു മാസമെങ്കിലും വെയിറ്റ് ചെയ്യൂ
@nathoottan-zd4zm
@nathoottan-zd4zm Жыл бұрын
ഫങ്കിസൈഡ് പുരട്ടുന്നത് കാണിച്ചില്ല.... അങ്ങനെ പുരട്ടിയാൽ മുളക്കുമോ
@nainikaakhil9710
@nainikaakhil9710 Жыл бұрын
coc അല്ലെങ്കിൽ SAF രണ്ട് ഗ്രാംഒരു ലിറ്റർ വെള്ളത്തിൽ നേർപ്പിച്ച് സ്പ്രേ മുറിവിൽ സ്പ്രേ ചെയ്യുക അല്ലെങ്കിൽ കുഴമ്പുരൂപത്തിലാക്കി പുരട്ടുക ഫങ്കിസൈഡ് പുരട്ടുന്ന ഒരു വീഡിയോ ഈ ചാനലിൽ ഉണ്ട് കണ്ടു നോക്കൂ
@midhunvarghese.k5501
@midhunvarghese.k5501 2 жыл бұрын
Fungicide etha use cheyyane?
@midhunvarghese.k5501
@midhunvarghese.k5501 2 жыл бұрын
Bark il ano fungicide apply cheyyunnathu? Top portion il apply cheyyendathundo
@nainikaakhil9710
@nainikaakhil9710 2 жыл бұрын
അലോവേര ജെൽ പുരട്ടിയാൽ മതി
@sharmilajyothish1383
@sharmilajyothish1383 2 жыл бұрын
👍
@floccinaucinihilipilification0
@floccinaucinihilipilification0 2 жыл бұрын
മഞ്ഞൾ നല്ലതാ
@nainikaakhil9710
@nainikaakhil9710 2 жыл бұрын
@@midhunvarghese.k5501 രണ്ടിടത്തും അപ്ലൈ ചെയ്യണം വിശദമായി കാണാൻ താഴെ ഞാൻ ഒരു ലിങ്ക് കൊടുക്കുന്നുണ്ട് അത് കാണുക kzbin.info/www/bejne/b3S1fZWVm7igpaM
@ejlittleworld
@ejlittleworld 8 ай бұрын
ഇത് നാല് കമ്പുകളും പിടിച്ചോ?
@nainikaakhil9710
@nainikaakhil9710 8 ай бұрын
മൂന്നെണ്ണം പിടിച്ചു ചാനലിൽ കുറെ ഗ്രാഫ്റ്റിംഗ് വീഡിയോസ് ഉണ്ട് കണ്ടു നോക്കൂ ഇതിൻറെ റിസൾട്ട് താഴെ ഇടുന്നുണ്ട് kzbin.info/www/bejne/fnure4d4lL2EZ80si=BTZmuxOzmpabe2fs
@safiyamanaf9050
@safiyamanaf9050 11 ай бұрын
കായ്ക്കാത്ത മാവിൽ ഗ്രഫ്റ്റ് ചെയ്യാൻ പറ്റുമോ
@nainikaakhil9710
@nainikaakhil9710 11 ай бұрын
തീർച്ചയായും പറ്റും വലിയ മാവ് ആണെങ്കിൽ ഇതുപോലെ ചെയ്താൽ മതി kzbin.info/www/bejne/f3SUiWOmZ9KjnMUsi=V3I4zR9F2g-A2Qdi
@SreekumarV-su3eo
@SreekumarV-su3eo 5 ай бұрын
Yes. Pattum🎉
@sunilkumararickattu1845
@sunilkumararickattu1845 Жыл бұрын
fungicide ന് പേര് എന്താണ്? എവിടെ എങ്ങിനെ apply ചെയ്യും.വില, ലഭിക്കുന്ന സ്ഥലം?
@nainikaakhil9710
@nainikaakhil9710 Жыл бұрын
SAF പോലുള്ള ഫംഗിസൈഡ് വളക്കടകളിൽ മേടിക്കാൻ കിട്ടും രണ്ട് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ഡയല്യൂട്ട് ചെയ്തു സ്പ്രേ ചെയ്യുക
@riyasbabu643
@riyasbabu643 8 ай бұрын
ഇത്ര കട്ട് ചെയ്യണോ റൂട്ടിംഗ് സ്റ്റോക്ക് . എനിക്ക് ഇത് പോലെ മുകളിലോട്ട് പോയ കമ്പ് കട്ട് ചെയ്ത് വെക്കാൻ പറ്റുമോ.
@nainikaakhil9710
@nainikaakhil9710 8 ай бұрын
ചെയ്യാം വലിയ മാവിൽ ഗ്രാഫ്റ്റ് ചെയ്യുന്നതിന്റെ വീഡിയോ ചാനലിൽ ഉണ്ടല്ലോ അത് കണ്ടു നോക്കൂ
@sojimathew8130
@sojimathew8130 7 ай бұрын
❤❤❤❤
@NaserNaser-be3sz
@NaserNaser-be3sz Жыл бұрын
ഗ്രാഫ് റ്റിംഗ് കഴിഞ്ഞ് ഇല ചെറുതായി വരുമ്പോൾ പ്ലാസ്റ്റിക്ക് കവർ മാററുമ്പോൾ ഉണങ്ങുന്നു. കാരണം പറഞ് തരാമോ
@nainikaakhil9710
@nainikaakhil9710 Жыл бұрын
ചെറുതായി ഇലകൾ വരുമ്പോൾ പ്ലാസ്റ്റിക് കവർ മാറ്റി ഫങ്കിസൈഡ് സ്പ്രേ ചെയ്തുകൊടുക്കുക ഇട്ടിരിക്കുന്ന പ്ലാസ്റ്റിക് കവർ ചെറുതാണെങ്കിൽ കുറച്ചുകൂടി വലിയ പ്ലാസ്റ്റിക് കവർ ഇടുക സൂര്യപ്രകാശം നേരിട്ട് ഏൽക്കാത്ത രീതിയിൽ വെക്കുക വലിയ മരങ്ങളിലാണ് ചെയ്തതെങ്കിൽ ഗ്രീൻ നെറ്റ് ഉപയോഗിച്ച് ഷെയ്ഡ് കൊടുക്കുക
@messtudent3722
@messtudent3722 2 жыл бұрын
Informative video.. thanks a lot
@mariakuruvi5908
@mariakuruvi5908 Жыл бұрын
How many days we we have to wait for next step,and what to do next?
@nainikaakhil9710
@nainikaakhil9710 Жыл бұрын
നിങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരമായി ഒരു വീഡിയോ ചെയ്തു എത്രയും വേഗം ഞങ്ങളുടെ ചാനലിൽ അപ്‌ലോഡ് ചെയ്യാം
@dasthakheerthachamkunnan3807
@dasthakheerthachamkunnan3807 Жыл бұрын
സയൺ ഉണങ്ങിപ്പോകാൻ കാരണമെന്താണ് ബ്രോ..
@nainikaakhil9710
@nainikaakhil9710 Жыл бұрын
സയോൺ ഉണങ്ങിപ്പോകാൻ ഒരുപാട് കാരണങ്ങളുണ്ട് ഗ്രാഫ്റ്റ് ചെയ്യുമ്പോൾ സയോണിന്റെയും റൂട്ട് സ്റ്റോക്കിന്റെയും ക്യാമ്പും ലെയറുകൾ തമ്മിൽ ചേർന്നു വന്നില്ലെങ്കിൽ ഉണങ്ങിപ്പോകും സയോൺ സെലക്ഷൻ ശരിയല്ലെങ്കിലും ഉണങ്ങി പോകും ഗ്രാഫ്റ്റിംഗ് ടൂൾസ് ശരിയായ രീതിയിൽ സാനിറ്റൈസ് ചെയ്തില്ലെങ്കിൽ ഇൻഫെക്ഷൻ വന്ന് ഉണങ്ങി പോകാം v ഷേപ്പിൽ കട്ട് ചെയ്യുന്നത് ശരിയല്ലെങ്കിലും ഉണങ്ങാം എൻറെ ചാനൽ സന്ദർശിക്കുക അതിൽ ഒരുപാട് ഗ്രാഫ്റ്റിംഗ് വീഡിയോസ് ചെയ്തിട്ടുണ്ട് എല്ലാം കണ്ടു കഴിഞ്ഞാൽ ഗ്രാഫ്റ്റിനെ കുറിച്ച് കൂടുതലായി അറിയാൻ പറ്റും ചാനൽ ലിങ്ക് താഴെ ഇടുന്നുണ്ട് youtube.com/@nainikaakhil9710
@sajicp7129
@sajicp7129 Жыл бұрын
How to apply
@nainikaakhil9710
@nainikaakhil9710 Жыл бұрын
ഇവിടെ ചെയ്ത ഗ്രാഫ്റ്റിങ്ങിന്റെ റിസൾട്ടിന്റെ ലിങ്ക് താഴെ ഇട്ടിട്ടുണ്ട് കണ്ടു നോക്കൂ kzbin.info/www/bejne/fnure4d4lL2EZ80
@nainikaakhil9710
@nainikaakhil9710 Жыл бұрын
ഫങ്കിസൈഡ് പേസ്റ്റ് രൂപത്തിലാക്കി അപ്ലൈ ചെയ്യുന്ന ഒരു വീഡിയോ ഞാൻ താഴെഇട്ടിട്ടുണ്ട് കണ്ടുനോക്കൂ kzbin.info/www/bejne/b3S1fZWVm7igpaM
@SunilKumar-gt6cf
@SunilKumar-gt6cf Жыл бұрын
ഇതെങ്ങനെ പൂർണമാകും സുഹൃത്തേ......റിസൾട്ട്‌ എവിടെ ????????????
@nainikaakhil9710
@nainikaakhil9710 Жыл бұрын
ഇതിൻറെ റിസൾട്ട് ഞാൻ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് ലിങ്ക് ഇവിടെ ഷെയർ ചെയ്യുന്നുണ്ട് kzbin.info/www/bejne/fnure4d4lL2EZ80
@SunilKumar-gt6cf
@SunilKumar-gt6cf Жыл бұрын
@@nainikaakhil9710 👍👍👍
@latheefkk6535
@latheefkk6535 Жыл бұрын
സുഹൃത്തേ ഇത് എത്ര ദിവസത്തിന് ശേഷമാണ് കിളിർത്തു വരിക പ്ലാസ്റ്റിക് തുറന്ന്
@nainikaakhil9710
@nainikaakhil9710 Жыл бұрын
നോർമലി രണ്ടാഴ്ച കൊണ്ട് പുതിയ കിളിർപ്പുകൾ വരാറുണ്ട് ചിലപ്പോൾ രണ്ടു മാസം വരെ എടുക്കാറുണ്ട് ആദ്യം വരുന്ന ഇലകൾ ഒന്നു വലുതായാൽ പ്ലാസ്റ്റിക് കവർ അഴിച്ചു മാറ്റാം
@amankhan53
@amankhan53 2 жыл бұрын
What is the correct months for grafting during rainy season or summet
@nainikaakhil9710
@nainikaakhil9710 2 жыл бұрын
ഡിസംബർ ജനുവരി മാസങ്ങൾ നല്ലതാണ് മഴയുള്ള സമയങ്ങളിലും നന്നായി പിടിക്കും പിന്നെ ചെറിയൊരു ഹ്യൂമിഡിറ്റി ചേംബർ ഉണ്ടാക്കുകയാണെങ്കിൽ ഏത് സീസണിൽ നന്നായി ചെയ്യാം
@lakshamanpv4358
@lakshamanpv4358 10 ай бұрын
ഒന്നര അടിയോ മീറ്ററോ
@nainikaakhil9710
@nainikaakhil9710 9 ай бұрын
ഒന്നര അടി
@sreelalttbn1673
@sreelalttbn1673 Жыл бұрын
സ്ഥലം എവടെ ആണ് ബ്രോ
@nainikaakhil9710
@nainikaakhil9710 Жыл бұрын
Kozhikode
@sreelalttbn1673
@sreelalttbn1673 Жыл бұрын
@@nainikaakhil9710 kozhikode evide anu
@nainikaakhil9710
@nainikaakhil9710 Жыл бұрын
@@sreelalttbn1673 mannur
@mavilavijayan3241
@mavilavijayan3241 Жыл бұрын
ഫങ്കി സൈഡ് എന്താണ്
@nainikaakhil9710
@nainikaakhil9710 Жыл бұрын
SAF അല്ലെങ്കിൽ കോപ്പർ ഓക്സിക്ലോറൈഡ് (COC)2 ഗ്രാം ഒരു ലിറ്റർവെള്ളത്തിൽ ലയിപ്പിച്ച് സ്പ്രേചെയ്യുക
@tvknair6062
@tvknair6062 Жыл бұрын
എന്റെ വീട്ടിൽ 60 വർഷം പഴക്കമുള മാവുണ്ട് അത് മുറിക്കണമെന്നുണ്ട് കാരണം പുരക്ക് ചാഞ്ഞിരിക്കാന്നു ചെയ്യാമോ നിങ്ങrൾ ചെയ്യുന്ന ഗ്രാഫിറ്റിംഗ്
@nainikaakhil9710
@nainikaakhil9710 Жыл бұрын
തീർച്ചയായും ചെയ്യാം വലിയ മാവിൽ ഞാൻ ഗ്രാഫ്റ്റ് ചെയ്യുന്ന വീഡിയോയുടെ ലിങ്ക് താഴെ ഇടുന്നുണ്ട് kzbin.info/www/bejne/iobEp3upfb2Fobc
@muralikadampatta3118
@muralikadampatta3118 Жыл бұрын
താങ്കൾ എവിടെ ആണ് താമസം.ഒറ്റപ്പാലം അടുത്തു ആവുരുന്നുണ്ടോ.എങ്കിൽ വീട്ടിലേക്കു ക്ഷണിക്കുന്നു.ഇവിടെ വന്നു ഇതു ചെയ്യാൻ പറ്റുമോ😊
@nainikaakhil9710
@nainikaakhil9710 Жыл бұрын
ഞാൻ കോഴിക്കോടാണ്
@muralikadampatta3118
@muralikadampatta3118 Жыл бұрын
@@nainikaakhil9710 മൊബൈൽ നമ്പർ തരുമോ.നേരിട്ടു സംസാരിക്കാം
@5023-t6i
@5023-t6i 9 ай бұрын
ഒരു പോരായ്മയുമില്ല 👋👋👋👋
@kunhikannankp6060
@kunhikannankp6060 Жыл бұрын
എത്ര ദിവസം കഴിഞാൽ പൊതിയഴിക്കാം ഫംഗസ് സൈഡ് എങ്ങനെ ചെയ്യണമെന്ന് പറയാതെ വീഡിയോ അവസാനിപ്പിച്ചു
@nainikaakhil9710
@nainikaakhil9710 Жыл бұрын
മിക്കവാറും രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ കിളിർപ്പുകൾ വന്നു തുടങ്ങും ചിലപ്പോഴത് രണ്ടുമാസം വരെ എടുക്കും പുതുതായി വന്ന തളിരിലകൾ ഒന്നു വിരിഞ്ഞുകഴിഞ്ഞാൽ പ്ലാസ്റ്റിക് കവർ അഴിച്ചുമാറ്റാം ഫംഗിസൈഡ് അപ്ലൈ ചെയ്യുന്നതിന്റെയും ഈ ഗ്രാഫ്റ്റിങ്ങിന്റെ റിസൾട്ടും താഴെ ഇടുന്നുണ്ട് കണ്ടു നോക്കൂ kzbin.info/www/bejne/b3S1fZWVm7igpaM kzbin.info/www/bejne/fnure4d4lL2EZ80
@antonyg2685
@antonyg2685 Жыл бұрын
👍വലിയ മാവ് വട്ടം cut ചെയ്തു , പുതിയ മുളകളിൽ 4 വെറൈറ്റി ഗ്രാഫ്റ്റ് ചെയ്തു, അത് പിടിച്ചു കിട്ടി . cut ചെയ്തഭാഗത്തു വെള്ളം കെട്ടിനിന്ന് ദ്രവിച്ചു കുഴികൾ രൂപപ്പെടുന്നു , എന്തുചെയ്യണം , please reply !
@nainikaakhil9710
@nainikaakhil9710 Жыл бұрын
ആ മാവിൻറെ ഫോട്ടോ ഒന്ന് അയക്കാമോ akhilpilakkat@gmail.com
@divakaranmm8644
@divakaranmm8644 Жыл бұрын
മഴക്കാലത്തു മാത്രമേ...ഇത് ചെയ്താൽ ശരിയാവുകയുള്ളൂ....?
@nainikaakhil9710
@nainikaakhil9710 Жыл бұрын
ചൂട് അധികമായാൽ സയോൺ പിടിക്കാൻ ചാൻസ് കുറവാണ് അതുകൊണ്ടാണ് മഴക്കാലം തിരഞ്ഞെടുക്കാൻപറയുന്നത് ഡിസംബർ ജനുവരി മാസങ്ങളും ഒക്കെയാണ് അല്ലെങ്കിൽ നിങ്ങൾ ചെറിയൊരു പോളിഹൗസ് ഉണ്ടാക്കുക അപ്പോൾ നിങ്ങൾക്ക് ഏതു സീസണിലുംഗ്രാഫ്റ്റിങ് ചെയ്യാം
@divakaranmm8644
@divakaranmm8644 Жыл бұрын
OK...Thank you...
@shajichariyan6292
@shajichariyan6292 2 жыл бұрын
👍
@philipantony7522
@philipantony7522 Жыл бұрын
You have not shown application of Fungicide as you told in the video and at which stage it should be applied…!?
@nainikaakhil9710
@nainikaakhil9710 Жыл бұрын
മരം കട്ട് ചെയ്യുമ്പോൾ തന്നെ ഫംഗിസൈഡ് സ്പ്രേ ചെയ്യണം
@omanakuttanpc9630
@omanakuttanpc9630 Жыл бұрын
ക്യാപ്റ്റേപ്പ് ഓൺലൈനിൽ എങ്ങനെ കിട്ടും
@nainikaakhil9710
@nainikaakhil9710 Жыл бұрын
ഗ്രാഫ്റ്റിംഗ് ടേപ്പ് ഓൺലൈനിൽ വേടിക്കാൻ കട്ടും grafting tape എന്ന് സെർച്ച് ചെയ്താൽ മതി
@moidymoidy9597
@moidymoidy9597 2 жыл бұрын
ഫഗസിന് എന്താണ് ഉപയോഗിച്ചത് കട്ട് ചെയ്ത ഭാഗം
@nainikaakhil9710
@nainikaakhil9710 2 жыл бұрын
കോപ്പർ ഓക്സി ക്ലോറൈഡ്
@kunhammedpbisharath9244
@kunhammedpbisharath9244 Жыл бұрын
ഗ്രാഫ്റ്റ് വേണ്ടി മുറിച്ച മരം ഏതാണ്.
@nainikaakhil9710
@nainikaakhil9710 Жыл бұрын
മാവ്തന്നെയാണ് ഒരേ ഇനത്തിൽ പെട്ട മരങ്ങളേ ഗ്രാഫ്ട് ചെയ്യാൻ പറ്റു
@porattoor1
@porattoor1 7 ай бұрын
According toHoly Bibles commands, its. wrong to mix different varieties in one sapling or seedling. Even weaving two tyoes of threads rtc. Those who read this may not like.
@nainikaakhil9710
@nainikaakhil9710 7 ай бұрын
😊
@prakashrohmar2136
@prakashrohmar2136 Жыл бұрын
Howmany days
@nainikaakhil9710
@nainikaakhil9710 Жыл бұрын
ഈ ചെയ്തതിന്റെ റിസൾട്ട് താഴെ ഇട്ടിട്ടുണ്ട് കണ്ടു നോക്കൂ kzbin.info/www/bejne/fnure4d4lL2EZ80
@radhakrishnan6382
@radhakrishnan6382 2 жыл бұрын
സുപ്പർ
@balakrishnannp3535
@balakrishnannp3535 2 жыл бұрын
ഫംഗസിന് പുരട്ടാൻ ഉള്ള മരുന്ന് ഏതാണ് അത് പുരട്ടുന്ന വിധം കൂടി കാണിച്ച് തരുക
@nainikaakhil9710
@nainikaakhil9710 2 жыл бұрын
കോപ്പർ ഓക്സിക്ലോറൈഡ് അല്ലെങ്കിൽ saf ഉപയോഗിക്കാം രണ്ട് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്തു സ്പ്രേ ചെയ്യുക
@ramjithkr5032
@ramjithkr5032 Жыл бұрын
i think it failed
@nainikaakhil9710
@nainikaakhil9710 Жыл бұрын
Result kzbin.info/www/bejne/fnure4d4lL2EZ80
@georgeps4622
@georgeps4622 Жыл бұрын
ഇതിന്റെ റിസൾട്ട് ഒന്ന്‌ കാണിക്കുമോ 👍👍👍👍
@nainikaakhil9710
@nainikaakhil9710 Жыл бұрын
ചാനലിൽ ഈ വീഡിയോ ഞാൻ അപ്‌ലോഡ് ചെയ്തിട്ടുണ്ട് വ്യത്യസ്തങ്ങളായ ഗ്രാഫ്റ്റിംഗ് വീഡിയോസ് കാണാനായി ചാനൽ സന്ദർശിക്കുക നിങ്ങൾ ആവശ്യപ്പെട്ട ലിങ്ക് ഞാൻ താഴെ ഇടുന്നുണ്ട് kzbin.info/www/bejne/fnure4d4lL2EZ80
@rekharaveendran1450
@rekharaveendran1450 Жыл бұрын
Fangazide engine ഇടണം?
@nainikaakhil9710
@nainikaakhil9710 Жыл бұрын
സാഫ് 2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്തു സ്പ്രേ ചെയ്തു കൊടുക്കുക
@ntraveler1899
@ntraveler1899 Жыл бұрын
Bro ഗ്രാഫറ്റിംഗ് ടാപ്പിന് വില എത്ര ഉണ്ട്
@nainikaakhil9710
@nainikaakhil9710 Жыл бұрын
150 -200 ഉള്ളിൽ ആമസോണിൽ വാങ്ങാൻ കിട്ടും ഗ്രാഫ്റ്റിംഗ് ടേപ്പ് തന്നെ വേണമെന്നില്ല ഇലാസ്റ്റിസിറ്റി ഉള്ള ഏതെങ്കിലും പ്ലാസ്റ്റിക് കവർ നീളത്തിൽ കട്ട് ചെയ്ത് ഉപയോഗിക്കാം
@josep.a8440
@josep.a8440 Жыл бұрын
നല്ല കുറെ മാവ് പലതും കാണുന്നു. പല തവണ നോക്കി ഒന്നും ശരി യായി ല്ല
@nainikaakhil9710
@nainikaakhil9710 Жыл бұрын
kzbin.info/www/bejne/fXLdXpZmrpuUpdk kzbin.info/www/bejne/eaGspIqdmaeUp8U ഈ വീഡിയോസ് ഒന്ന് കണ്ടു നോക്കൂ നിങ്ങൾ എങ്ങനെയാണ് ഗ്രാഫ്റ്റ്ചെയ്തത് എന്നുകൂടി ഒന്ന് വ്യക്തമാക്കാമോ
@abdulnisarkinarullaparamba141
@abdulnisarkinarullaparamba141 Жыл бұрын
നിങ്ങളുടെ no തരാമോ ഒരു സംശയം ചോദിക്കാനാ
@nainikaakhil9710
@nainikaakhil9710 Жыл бұрын
9746621487
@ecmediae7265
@ecmediae7265 Жыл бұрын
ഇത് റോങ് അണ്.....കുറച്ചു ഡേയ്സ് കഴിയുമ്പോൾ കട്ട് ചെയ്ത മാവിൽ നിന്ന് വെള്ളം ഒളിച്ചു ഇറാഖി എല്ലാം azukum. മുള പിടിച്ചതിന് ശേഷമേ മവു കട്ട് ചെയ്യാവൂ. അല്ലെങ്കിൽ. ചരിച്ച് കട്ട് ചെയ്യുക. വാക്സ് പുരട്ടുക
@nainikaakhil9710
@nainikaakhil9710 Жыл бұрын
ഇങ്ങനെ ചെയ്താൽ ഒന്നും സംഭവിക്കില്ല സുഹൃത്തേ സയോൺ വളരുംതോറും ഈ മുറിപ്പാടുകൾ എല്ലാം ഇല്ലാതെയാകും ഞാൻ ഈ മാവിനെ കുറിച്ച് വേറൊരു വീഡിയോ ചെയ്യുന്നുണ്ട് അതിൽ വ്യക്തമായി കാണിച്ചു തരാം ഇപ്പോഴത്തെ ഈ മാവിൻറെ അപ്ഡേറ്റ്സ്
@sambartips1783
@sambartips1783 Жыл бұрын
ഗ്രാഫ്റ്റ് ചെയ്തു തളിരില വന്നു പിന്നെ തളിരില കൊഴിഞ്ഞു പോകുന്ന എന്താണ് ചെയ്യണ്ടത്
@sambartips1783
@sambartips1783 Жыл бұрын
തളിരില വന്നാൽ മുകളിലെ സിപ്പപ്പ് കവർ ഒഴിവാക്കി കൂടെ
@nainikaakhil9710
@nainikaakhil9710 Жыл бұрын
തളിരില വിരിഞ്ഞു കഴിഞ്ഞാൽ ഉടനെ കവർ മാറ്റുക കവർ മാറ്റാൻ വൈകിയാൽ ഇല കുഴിയുന്നതായി കാണുന്നുണ്ട്
@nainikaakhil9710
@nainikaakhil9710 Жыл бұрын
തീർച്ചയായും ഒഴിവാക്കേണ്ടതാണ്
@Mydreem916
@Mydreem916 9 ай бұрын
ഗ്രാഫ്റ്റ് ചെയ്താൽ എത്ര വർഷം കൊണ്ട് മാമ്പഴം ഉണ്ടാവും 🤔
@nainikaakhil9710
@nainikaakhil9710 9 ай бұрын
രണ്ടോ മൂന്നോ വർഷം എടുക്കും
@AneejaSony
@AneejaSony Жыл бұрын
Whattsapp number Tharumoo
@nainikaakhil9710
@nainikaakhil9710 Жыл бұрын
97466 21487
@mathewjosesph7316
@mathewjosesph7316 Жыл бұрын
👍
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Tricks for grafting mango tree multiple very unique
8:05
Diva Garden
Рет қаралды 1,5 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН