ഈ ഒരു മണിക്കൂർ ഈ ഗാനങ്ങൾ നിങ്ങൾക്ക് മനസിന് ആശ്വാസം നൽകും.... | GOLDEN HITS OF FR.THADEUS ARAVINDATH

  Рет қаралды 60,340

Masters Audios

3 жыл бұрын

1,എല്ലം അന്യമായ് - K.J . യേശുദാസ്
2,യേശുവേ നിൻ - കെസ്റ്റർ
3,നെഞ്ചിലെരിയുമീ - കെസ്റ്റർ
4,യേശുവേ നീയെനിക്കായ്‌ - മധുബാലകൃഷ്ണൻ
5,ഹൃദയം തകർന്നൊരുനാൾ - ബിജു നാരായണൻ
6,മൃദുവായ് - കെസ്റ്റർ
7,ക്ഷമിക്കുവാനാവാത്ത - കെസ്റ്റർ
8,ഒരു നിമിഷം - കെസ്റ്റർ
9,ക്ഷമാശീലൻ - കെസ്റ്റർ
10,അതിരുകളില്ലാത്ത സ്നേഹം - മാർക്കോസ്
bonus track & prayer
കുഞ്ഞുമനസ്സിൻ നൊമ്പരങ്ങൾ - മിൻമിനി
K.J . യേശുദാസ് & Fr.Abraham Pallivathukkal SJ
kzbin.info/door/DDWCUyBdTlJpnlSBaQlU-Q
roshithsebastians

Пікірлер: 56
@JosephStalin-tx4fb
@JosephStalin-tx4fb 2 ай бұрын
ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹🌹🌹❤️❤️❤️👏👏👏
@rosammageorgegeorge5843
@rosammageorgegeorge5843 8 ай бұрын
ഹൃദയസ്പർശിയായ ഗാനങ്ങൾ; ആത്മാവിന് സ്വാന്തനവും ആശ്വാസവും പകരും മനോഹര ഗാനങ്ങൾ 'യേശുവെ നന്ദി.
@aleyammamathewmodayil3216
@aleyammamathewmodayil3216 8 ай бұрын
മനോഹരമായ പാട്ടാണ് യേശ വേ ഒത്തി ഒത്തിരി നന്ദി❤
@mathewthomas4840
@mathewthomas4840 2 ай бұрын
പരസ്യം സഹിക്കാൻ കഴിയുന്നില്ല
@saayvarthirumeni4326
@saayvarthirumeni4326 2 жыл бұрын
ദാസേട്ടൻ, അതിപ്പോ ഒറ്റ പാട്ടു മാത്രെ ഉല്ലേൽ പോലും ആ വോയിസ്‌ കേൾക്കാൻ മാത്രം സുഖം
@rosammageorgegeorge5843
@rosammageorgegeorge5843 9 ай бұрын
ഈശോയെ നന്ദി. ഓരോ ഗാനങ്ങളും ഒന്നിനു മേൽ ഒന്ന് മെച്ചം അനുതാപത്തിലേയ്ക്കും അഭിഷേകത്തിലേയ്ക്കും നയിക്കന്നു. ഒരിക്കൽ ആരാധനയിൽ തനിച്ചായ്പ്രാൾ ഞാൻ altar ൽ ഈശോയുടെ തൊട്ടടുത്തു ചെന്ന് കുമ്പിട്ട് പ്രാർത്ഥിച്ചു , ഈശോ നാഥാ അങ്ങയുടെ ഹൃദയം എനിക്കു തരേണമെ അങ്ങ് സ്നേഹിയ്ക്കും പോലെ എല്ലാവരെയും സ്നേഹിക്കാൻ . ഈശോ മിശിഹാ എന്നെ അനുഗ്രഹിച്ചു.. പ. കന്യകാ മാതാവും യേശുവും നമ്മിൽ വസിക്കുമ്പോൾ ഹൃദയങ്ങൾ ഒന്നായി തീരുന്നു എന്ന് വിമലഹൃദയ പ്രതിഷ്ട മനസ്സിലാക്കി തന്നു . യേശുവിനെ അനുകരിക്കാൻ പിതാവായ ദൈവമെ അനുഗ്രഹിക്കേണമെ. ആവെ മരിയ.
@kunjumolthomas546
@kunjumolthomas546 8 ай бұрын
നല്ല ആശ്വാസം തരുന്ന
@kunjumolthomas546
@kunjumolthomas546 8 ай бұрын
❤❤ നാഥാ ഞങ്ങളോട് കാരുണ്യ കാരുണ്യ ആയിരിക്കണം
@jisha2024
@jisha2024 Ай бұрын
Super song
@ligiasebastian5686
@ligiasebastian5686 5 күн бұрын
❤❤❤❤❤❤❤❤
@JOSEPHCHRIYAVADYIL-nx6sn
@JOSEPHCHRIYAVADYIL-nx6sn 6 ай бұрын
Best. Songs
@sathyanraymond8400
@sathyanraymond8400 4 ай бұрын
Praise the Lord 🙏❤️🙏
@anishmathewthoppilan
@anishmathewthoppilan Жыл бұрын
പല നാളുകളായി തിരഞ്ഞ ഗാനങ്ങൾ .. 👍
@reenareena6532
@reenareena6532 Жыл бұрын
❤Amen❤appa❤ Jesus❤ Love❤ you❤ Good❤bless❤ you❤ അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ❤ Amen❤❤
@minimonsy7729
@minimonsy7729 Жыл бұрын
അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ❤🙏🙏🙏
@bastinv.v9376
@bastinv.v9376 Жыл бұрын
🙏✝️✝️✝️🙏
@bijumonr5671
@bijumonr5671 Жыл бұрын
ആമേൻ......🙏🙏🙏🙏🙏🙏🙏
@smithaantony5084
@smithaantony5084 Жыл бұрын
ഈ പാട്ടുകൾ ഒക്കെ പാടാൻ ഒരുപാട് ആഗ്രഹിക്കുന്നു
@maryjose4311
@maryjose4311 Жыл бұрын
Love You Jesus, എന്റെ അപ്പായെ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@santhoshmathew6380
@santhoshmathew6380 Жыл бұрын
20:45
@sajijoseph5152
@sajijoseph5152 3 жыл бұрын
Kester Sir ganagantharvan
@simonpv8893
@simonpv8893 9 күн бұрын
Fr. അരവിന്ദൻ, ഞാൻ സൈമൺ, ഒരു പാട്ട് ജോജി ജോൺസ് ന് ട്യൂൺ ചെയ്യാൻ കൊടുക്ക്. ചിത്ര അരുൺ നെ കൊണ്ട് പാടിക്ക്
@divinetouch87
@divinetouch87 2 жыл бұрын
Super 👌 song 👌👍
@valsavarghese256
@valsavarghese256 3 жыл бұрын
Beautiful songs...🌹🌹🌹🌹
@smithaantony5084
@smithaantony5084 Жыл бұрын
ഈ പാട്ടുകളുടെ Track ഒരു പാട് അന്വേഷിച്ചു
@johnnyc1637
@johnnyc1637 2 жыл бұрын
ദാസേട്ടന് ഒരുപാട് നന്ദി..
@simyrijo8551
@simyrijo8551 Жыл бұрын
Excellent lyrics and singers
@DOLLYsKitchen
@DOLLYsKitchen Жыл бұрын
Very touching song's 👌👌❤
@sheebapeter5491
@sheebapeter5491 Жыл бұрын
My favourite songs ♥️🙏
@disusachacko3314
@disusachacko3314 3 жыл бұрын
Super Acha
@marymanju3228
@marymanju3228 2 жыл бұрын
🙏❤️🙏favourite songs
@shyjojoseph9311
@shyjojoseph9311 2 жыл бұрын
Thanks
@shanty984
@shanty984 3 жыл бұрын
Very Nice. Song 🙏🙏🙏
@jobinjames1510
@jobinjames1510 3 жыл бұрын
Song no. 9 my favorite song
@mathewjohn8126
@mathewjohn8126 3 жыл бұрын
How Great !!! Fr. Thadeus A. was the best in business in those days for sure. Now it might be Mr. Juno K.
@georgechoondal8904
@georgechoondal8904 3 жыл бұрын
Nice
@smithacp740
@smithacp740 2 жыл бұрын
🌹
@raniroy4765
@raniroy4765 3 жыл бұрын
I loved all songs in this video...🙏🙏🙏 Love u jesus ummaaaaaaa eshoppaaaaaaa🙏🙏
@yahovayiremedia5557
@yahovayiremedia5557 3 жыл бұрын
Super ...
@mastersaudios
@mastersaudios 3 жыл бұрын
Thank you! Cheers!
@sebykanjirathingal7008
@sebykanjirathingal7008 2 жыл бұрын
🙏🙏🙏💐💐💐
@lintopthomas7610
@lintopthomas7610 2 жыл бұрын
The 3rd song touching my Soul...
@sijocyril9979
@sijocyril9979 3 жыл бұрын
👍👍👍👍👏👏👏
@marykv4049
@marykv4049 3 жыл бұрын
Meaningful and heart touching messages are these all songs. Wonderful singing and composing. I like all these songs. God gives you more and more songs like the kind.
@smithaantony5084
@smithaantony5084 Жыл бұрын
Track കൂടി upload ചെയ്താൽ വളരെ ഉപകാരം ആയേനേ
@matthai67
@matthai67 2 жыл бұрын
Should have allowed download!!!
@marychakkalackal6076
@marychakkalackal6076 3 жыл бұрын
Beautiful songs and singing. Thank you.
@mastersaudios
@mastersaudios 3 жыл бұрын
Thanks for listening
@marykv4049
@marykv4049 3 жыл бұрын
Aakasam thazhe veenaalum nadha thaanupokillen manam. Great.... Songs and singing..... Thank you so much for more. God bless you singers
@mastersaudios
@mastersaudios 3 жыл бұрын
Thanks Mary K.V..........
@anithajohnson2197
@anithajohnson2197 Жыл бұрын
Super songs
@delphyantony902
@delphyantony902 2 жыл бұрын
Excellent lyrics , music and singers
@grandhouseweddings5554
@grandhouseweddings5554 3 жыл бұрын
nice
@mastersaudios
@mastersaudios 3 жыл бұрын
Thanks
@sinoyjoseph6875
@sinoyjoseph6875 3 жыл бұрын
Nice song
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 27 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,4 МЛН
Bagalau
3:29
Әсет Есжан - Topic
Рет қаралды 134 М.
Marhaba Sabi - Qyz Bozbala (Official lyric video)
3:10
Marhaba Sabi
Рет қаралды 298 М.
Дикие танцы
2:25
BAGA - Topic
Рет қаралды 568 М.
Billie Eilish - BIRDS OF A FEATHER (Official Music Video)
3:51
BillieEilishVEVO
Рет қаралды 27 МЛН
POLI - Котик (Official music video)
2:04
POLI
Рет қаралды 910 М.