വളരെ പുഞ്ചിരിയോടെ ഏവരോടും ഇടപെടുന്ന പ്രീയ പാസ്റ്ററുടെ കരളലിയുന്ന ചരിത്രം .... ഈ പ്രോഗ്രാമിന് അഭിനന്ദനങ്ങള്‍ ..
@sujithsubramanian-qi5vm2 жыл бұрын
ഞാൻ Valanchery യിൽ ഒരു ഹിന്ദു കുടുംബത്തിൽ ജനിച്ചു വളർന്ന ആളാണ്..6 വർഷം മുൻപ് അതായത് 2015 ഇൽ എന്റെ 18 വയസിൽ ഞാൻ കർത്താവിനെ അറിഞ്ഞു എന്റെ കുടുംബവും രക്ഷിക്കപ്പെട്ടു... ഇന്ന് ഞാൻ കർത്താവിന്റെ വേലയിൽ ആയിരിക്കുന്നു..🙏
@christochiramukhathu46162 жыл бұрын
God bless you Sujith bro
@tusharmaravi89822 жыл бұрын
09b9vbvbbb9bbbbbbvbb9bbbb
@tusharmaravi89822 жыл бұрын
@@christochiramukhathu4616 ybb
@tusharmaravi89822 жыл бұрын
B9bb be
@tusharmaravi89822 жыл бұрын
The to 9bbbbb
@graceofgod49872 жыл бұрын
ദൈവമേ... സ്തോത്രം അപ്പാ.. അങ്ങയുടെ ദാസനെ സകലവും സഹിക്കാൻ ശക്തി നൽകുകയും ചെയ്തതിനു നന്ദി അപ്പാ...
@usha34082 жыл бұрын
Praise the Lord . Amen. സുവിശേഷ വേല ഇന്ന് കള്ളന്മാരെ കൊണ്ട് നിറഞ്ഞതാണ്. ഈ പാസ്റ്ററെ പോലുള്ളവർ 5/100 പേരേ കാണാൻ സാധിക്കുകയുള്ളു.God Bless pastor and family Amen
@lucyvmathew2 жыл бұрын
Gm, my love
@thomasmichael33182 жыл бұрын
Praise the lord 🙏Hallelujah 🙏🙏കണ്ണീർർമ്മകൾ, വേദനയോടെ പ്രാർത്ഥനയോടെ, കേൾക്കുന്നു, ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@paulosemathay28722 жыл бұрын
ഹൃദയ സ്പർശിയായ സാക്ഷ്യിം. ദൈവ അനുഗ്രഹിക്കട്ടെ. എല്ലാം ഉണ്ടായിട്ടു ഒന്ന് മില്ലാതെ ആയ സഹോദരനെ സമൃദ്ധ മായി അനുഗ്രഹിക്കണമേ
@kcthomas532 жыл бұрын
ഒരുപാട് പ്രതിസന്ധികളിലൂടെയും പ്രയാസങ്ങളിലൂടെയും കടന്നു പോയ മനുഷ്യൻ. ദൈവം അനുഗ്രഹിക്കട്ടെ.
@mathewmathew62762 жыл бұрын
God bless our teacher@@@crew
@annammaeyalil47022 жыл бұрын
praise the Lord. ബ. Pastor, പ്രതൃേകമായി എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കേണമെ. നന്ദി. ദൈവം സഹായിക്കട്ടെ 🙏❤😇
@celinapaul70452 жыл бұрын
my 😢❤
@joannewilson9772 жыл бұрын
Praise the Lord for the wonderful testimony of servant of God. The Lord kept him safe from all the disasters that happened in his family. Hallelujah. May the Lord use them mightily for HIS glory and kingdom
@paulperuvingal53312 жыл бұрын
Very inspiring testimony.
@manjuvm75842 жыл бұрын
May God bless you Pastor, വളരെ വിലപ്പെട്ട സാക്ഷ്യം, ആമേൻ .
Interviewന്റെ ആദ്യ ഭാഗം വളരെ disordered ആണ്. ഒരു മുൻക്രമീകരണം ഇല്ലാതെയും ജീവിതത്തിലെ പ്രധാന സംഭവങ്ങൾ മറന്നത് മൂലം Skip ചെയ്തുമാണ് പറഞ്ഞതെന്ന് തോന്നുന്നു. അതിനാൽ തുടർന്നുള്ള Interviewകളിൽ ഒരു Written Order or Script ഉണ്ടാക്കിയത് ശേഷം Interview എടുക്കുക. ചിലയിടത്ത് അവ്യക്തതകളും ഉണ്ട്. ദൈവദാസൻ അനുഭവം പറയുമ്പോൾ ഇടയക്ക് കയറി സംസാരിക്കുന്നത് പലയിടത്തും അഭംഗി ഉണ്ടാക്കുന്നുണ്ട്. തുടർന്നുള്ള Interviewകളിൽ ഈ ന്യൂനതകൾ ഒക്കെ പരിഹരിക്കുക. (ഇത്രയുമാണ് Interview Modeനെക്കുറിച്ച് പറയാനുള്ളത്). ഇനിയും ദൈവദാസന്റെ ജീവിതത്തെക്കുറിച്ച്. തുടർച്ചയായ ആത്മഹത്യകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത് ആത്മഹത്യാപ്രേരകങ്ങളായ ദുരാത്മാക്കളാണ്. അത്തരം ദുരാത്മാക്കളാണ് ദൈവദാസന്റെ മാതാപിതാക്കളുടെയും ജേഷ്ഠസഹോദരങ്ങളുടെയും ദുഖകരമായ ആത്മഹത്യകളിലേക്ക് നയിച്ചത്. അത് കൂടാതെ പൂർവ്വികരുടെ പ്രവൃത്തികളുടെ ശാപങ്ങളും നമ്മളെ പിൻതുടരും. അദ്ദേഹം വളരെ Casual ആയി പറയുന്നു അദ്ദേഹത്തിന്റെ പിതാവ്, നിരപരാധിയായ ഒരു തൊഴിലാളിയെ പിന്നിൽ നിന്നും വെടിവച്ച് കൊന്നിട്ടുണ്ടെന്ന്. ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങൾ ഇതൊക്കെയാണ്. ഇത്തരം ദുഷ്ടതകൾ പ്രവർത്തിക്കുന്നവരിൽ പരിഹരിക്കപ്പെടാത്ത ശാപങ്ങൾ പിൻതുടരും. യേശുവിനെ സ്വീകരിച്ചാൽ പോലും രക്ഷ ലഭിക്കുമെങ്കിലും, ചില ദുഷ്പ്രവൃത്തികളുടെ ശിക്ഷകൾ നമ്മെ വിട്ട് മാറിയില്ലെന്നും വരും. ജ്യോതിഷക്കാർക്കോ മന്ത്രവാദികൾക്കോ ഒന്നും ഈ ദോഷങ്ങളുടെ രഹസ്യം കണ്ടുപിടിക്കാനാവില്ല. എന്തായാലും ഒരു കുടുംബത്തെ അനാഥമാക്കി ആത്മഹത്യ ചെയ്ത മാതാപിതാക്കൾ ചെയ്തത് അക്ഷന്തവ്യമായ തെറ്റാണ് ചെയ്തത്. അവരുടെ ആത്മാക്കൾ അതിന്റെ ശിക്ഷ ഇപ്പോൾ യാതനാസ്ഥലത്ത് അനുഭവിക്കുന്നുണ്ടാവും. ജീവിച്ചിരിക്കുന്ന നമ്മൾ, നമ്മുടെ കുടുംബത്തെയും ആശ്രിതരെയും സമൂഹത്തെപ്പോലും കരുതി ജീവിക്കാം. ഏതായാലും വളരെ സംഭവബഹുലമായ ഒരു ജീവിതത്തിന്റെ സാക്ഷ്യം നൽകിയ MS ചാനലിനും, ദൈവദാസനും നന്ദി. ശാപത്തിന്റെ ജീവിതത്തിൽ നിന്നും യേശുക്രിസ്തുവിലൂടെയുള്ള വിടുതലിലേക്ക് നയച്ച യഹോവയായ പിതാവാം ദൈവത്തിന് നന്ദിയും സ്‌തോത്രവും അർപ്പിക്കുന്നു.
@shajik66672 жыл бұрын
🙏🙏🙏🙏🙏😢
@SusanThomas-vd9nm2 жыл бұрын
Chodyam chodikkunna lady vamban paraajayam, pastor ine parayan anuvadhikkunnilla
@leelammathomas80632 жыл бұрын
😂😂😂😂😂
@christochiramukhathu46162 жыл бұрын
Beginning is disordered
@bijumathai32582 жыл бұрын
ഗ്ലോറി
@ninaeru04042 жыл бұрын
എന്തവാന്നാ ആ
@mk_19582 жыл бұрын
Ithu aakasha dooth cinema polayundallo.
@kurianjeffry13122 жыл бұрын
An inspiring testimony of a dedicated evangelist.God bless you and keep you and make you a blessing to mankind.Special appreciation to your companion inlife who gave you unstinted support in the ministry of hardships.MayGod reward you with many moreblessings. Also congratulate the anchor who thru her questions brought out the details
@christochiramukhathu46162 жыл бұрын
Why you link a Godly testimony with devil's cinema? Then you watch the movie, not testimony.