No video

ഒരു മരണവീടായി എല്ലാരും സങ്കടത്തിൽ ഇതാണ് സംഭവിച്ചത് ​⁠

  Рет қаралды 216,747

Noufal f tkd

Noufal f tkd

10 ай бұрын

Пікірлер: 418
@MohdBinfas-yo7lw
@MohdBinfas-yo7lw 10 ай бұрын
നമ്മൾ ഒരു മൃഗത്തിനെ വളർത്തിയാൽ അത് നമ്മെ വിട്ടു പോയാൽ സങ്കടം തന്നെയാണ് 😢
@shahlasherin9800
@shahlasherin9800 Ай бұрын
ഉപ്പ മരിച്ചതിനു ശേഷo കാണുന്നവർ
@sathyabhama4194
@sathyabhama4194 10 ай бұрын
എന്റെ വീട്ടിലും ചോട്ടു നെ പോലെ ഒരു ചിന്നു പൂച്ച ഉണ്ടായിരുന്നു ചോട്ടു നേ പോലെ കളർ എന്റെ ചിന്നു കിണറ്റിൽ ചാടി മരിച്ചു ഞാൻ കരഞ്ഞതിന് ഒരു കണക്കും ഇല്ല ഇപ്പേർ എന്റെ മകൻ വേറെ ഒരു കുഞ്ഞിപ്പെണ്ണിനെ കൊട്ടെന്നു തന്നു അല്ലങ്കിൽ എന്റെ ചിന്നൂന്റെ കൂടെ ഞാനും പോയെനെ അത്രയും സ്നേഹിച്ചു ഞാൻ സ്നേഹിച്ചു
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 10 ай бұрын
എല്ല ജീവികളുടെയും അവസ്ഥ ഇത് തന്നെയാണ്. അവർ നമ്മെ വിട്ടു പോവുമ്പോഴാണ് അവരുടെ ആ വില നമുക്ക് മനസിലാവുന്നതു..... 👍👍👍👍🥰🥰🥰😔😔😔
@Minhasherin186
@Minhasherin186 Ай бұрын
@Minhasherin186
@Minhasherin186 Ай бұрын
😢
@amanudheenamanudheen5144
@amanudheenamanudheen5144 10 ай бұрын
എനിക്കും സങ്കടം വന്നു ആ കൂട് കണ്ടപ്പോൾ 😢😢😢😢പാവം 😢😢😢
@habeebakc6141
@habeebakc6141 10 ай бұрын
നാഫിക്ക ഇവിടെ കാടൻ പൂച്ച ഉണ്ടായിരുന്നു കുഞ്ഞാപ്പു ഒന്നും കാട്ടൂല ഇപ്പോ രണ്ട് ദിവസം ആയി ഇവിടെ നിന്ന് പോയത് കുറെ കരഞ്ഞു ഉമ്മ ഞാൻ എനിക്ക് വല്ലാത്ത സങ്കടം ആയി
@noorjukitchennoor
@noorjukitchennoor 10 ай бұрын
ഒരു സങ്കടത്തിന് പകരം അല്ലാഹു ഒരായിരം സന്തോഷം തരട്ടെ 🤲
@nusrinfarhath5718
@nusrinfarhath5718 10 ай бұрын
അല്ലാഹ്....വെല്ലാത്തൊരു വെഷമം ആയി അതിനെ ആത്മാർത മായി സ്നേഹിക്കുന്ന വർക്ക് അറിയാം അതിന്റെ വേദന.... ഉമ്മാന്റെ കണ്ണ് നിറഞ്ഞ ത് കണ്ടപ്പോ ഞാനും കരഞ്ഞു 😢😢😢
@farsanajasmine3487
@farsanajasmine3487 10 ай бұрын
ഉമ്മാന്റെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പഴേ ഞാനും കരഞ്ഞു കൂടെ 🥺
@shahala-jb2fj
@shahala-jb2fj 10 ай бұрын
Ariumo
@balkeesshakkeer2499
@balkeesshakkeer2499 10 ай бұрын
ഞാനും 😢
@Muneer-su3ts
@Muneer-su3ts 10 ай бұрын
ഞാനും
@user-us7dr6gr3h
@user-us7dr6gr3h 10 ай бұрын
Mee
@anuani6679
@anuani6679 10 ай бұрын
Njanum
@user-hn4kl2mf3k
@user-hn4kl2mf3k 10 ай бұрын
നിങ്ങളുടെ വിഡിയോ കണ്ടപ്പോൾ എനിക്കും കണ്ണുനീർ വന്നു
@simplevlogs9018
@simplevlogs9018 10 ай бұрын
ഉമ്മാന്റെ കരച്ചിൽ കണ്ടിട്ട് ഒരുപാട് പാട് സങ്കടായി
@Farsana-fp5xk
@Farsana-fp5xk 10 ай бұрын
അത് നഷ്ടപെട്ടവർ കെ അതിന്റെ വേതനമനസ്സിലാവു എനിക്ക് രണ്ട് പുച ഉണ്ട് നല്ല സ്നേഹമാണ് അത് പോയാൽ ആർക്കും സഹിക്കു ല
@jameelaop5785
@jameelaop5785 10 ай бұрын
എനിക്ക് ഉണ്ടായിരുന്നു. പൂച്ച ഒരാഴ്ച മുമ്പ് മീൻ വണ്ടി കേറി . ഞാനും കരഞ്ഞു. എന്നെ വലിയ ഇഷ്ടായിരുന്നു ഞാൻ എന്ത് പറഞ്ഞാലും കേൾക്കും . എന്റെ കൂടെ എപ്പഴും ഉണ്ടാവും
@MuhammedAli-ti6kg
@MuhammedAli-ti6kg 10 ай бұрын
എന്റെ കയ്യിൽ ഉണ്ട് 31/2 മാസം പ്രായമുള്ള പൂച്ച
@mohmammadafeef6121
@mohmammadafeef6121 10 ай бұрын
നൗഫൽ കാ ഏത് മിണ്ടാപ്രാണി ആയാലും സ്നേഹമുള്ള ജീവിയായിരുന്നു പാവമാണ്
@haseesubihasee4175
@haseesubihasee4175 10 ай бұрын
😭😭😭😭 കുറ്റം പറയുന്നൊരു പറഞ്ഞോട്ടെ നൗഫൽക്കാ.അത് അനുഭവിക്കണം എന്നാലേ അറിയൂ. ചക്കരക്ക് ഒന്നിനെ വാങ്ങികൊടുക്ക്, ഇതേ അവസ്ഥയിൽ കൂടി നമ്മളും പോയിട്ടുണ്ട് 😔😔😔😔 പിന്നെ ഒന്നിനെ വാങ്ങിയപ്പോൾ ആണ് മനസ് ഒന്ന് റെഡി ആയത്
@muneermuhammed484
@muneermuhammed484 10 ай бұрын
ചോട്ടു വിന് പകരം വേറെ ഒന്നും ആവില്ല എന്നാലും ചക്കരക്കും ഉമ്മാക്കും വോണ്ടി ഒരു പൂച്ചയെ വേഗം തന്നെ വാങ്ങിച്ചു കൊടുക്ക് നൗഫൽ
@shebinas2870
@shebinas2870 10 ай бұрын
ശരിക്കും വിഷമം വന്നു ഇത് കണ്ടപ്പോൾ. നാൽകാല് ജീവികളെ വളർത്തുന്ന വർക്ക് നഷ്ടപ്പെടുമ്പോൾ ആ അവസ്ഥ മനസ്സിലാകും. ഒരു പാട് ഞാനും കരഞ്ഞിട്ടുണ്ട്‌ ഇത് പോല
@famivlogs5701
@famivlogs5701 10 ай бұрын
ഉമ്മാന്റെ സങ്കടം കാണുമ്പോൾ ചങ്ക് പിടക്കുന്നു 😢
@seenathnizam3200
@seenathnizam3200 10 ай бұрын
എനിക്കു കണ്ണ് നിറഞ്ഞു പോയി 😢😢😢
@Hiba___hanna_
@Hiba___hanna_ 10 ай бұрын
സങ്കടപ്പെടേണ്ട എന്തു പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് അറിയില്ല നേരിൽ കണ്ടതുകൊണ്ട് അതിന്റെ മുഖം കണ്ണിൽനിന്ന് പോകുന്നില്ല സുഖമില്ലഅറിഞ്ഞപ്പോൾ ദുആ ചെയ്തിരുന്നു അല്ലാഹുവിന്റെ നിശ്ചയം അല്ലേ നടക്കൂ ❤❤❤❤❤❤❤❤❤❤❤
@manumv80
@manumv80 10 ай бұрын
Yes🥰🥰🥰
@kozhikodenstories2431
@kozhikodenstories2431 10 ай бұрын
😮
@nafeesaa3014
@nafeesaa3014 10 ай бұрын
😅😊😊
@fariehabanu4805
@fariehabanu4805 10 ай бұрын
ആളുകൾ പലതും പറയും അതൊന്നും മൈൻഡ് ചെയ്യേണ്ട മനുഷ്യരെ സ്നേഹിക്കുന്നതിനേക്കാൾ നല്ലത് പൂച്ച പട്ടി അവരെയൊക്കെ സ്നേഹിച്ചാൽ തിരിച്ചു ആ സ്നേഹം ഞങ്ങൾക്ക് കിട്ടും💯💯 ഞാനും രണ്ടു വർഷം മുൻപ് പൂച്ച വളർത്തിയ അത് പോയപ്പോൾ മനസ്സ് വല്ലാതെ വേദനിച്ചു 💯😢
@AfeelaHaris-hu8no
@AfeelaHaris-hu8no 10 ай бұрын
ഉമ്മാന്റെ സങ്കടം കണ്ടപ്പോൾ എനിക്കും സങ്കടമായി
@nsjmanaju281
@nsjmanaju281 10 ай бұрын
Aa kunhine ithra Kalam snehichu paripaalicha prathifalam Allahu nalkatte 🤲👍👍
@user-py3tc5dq2g
@user-py3tc5dq2g 10 ай бұрын
അതിന്റെ സങ്കടം അനുഭവിച്ചവർക്കെ അറിയൂ എനിക്ക് 2പൂച്ച ഇത് പോലെ പോയിട്ടുണ്ട് ഇനി ഞാൻ valarthuula എന്ന് തീരുമാനിച്ചു സഹിക്കാൻ കയ്യൂല
@soudhafaisal8026
@soudhafaisal8026 10 ай бұрын
സാരമില്ല ഉമ്മാ ഈ സങ്കടത്തിന് പകരം അള്ളാഹു സന്തോഷം തരും ഇൻഷാ അള്ളാ
@AishuHima
@AishuHima 10 ай бұрын
സാരമില്ല എന്റെ വീട് ചെർപ്പുളശ്ശേരിയാണ്. ഇപ്പോൾ അങ്ങാടിപ്പുറത്താണ് തൃക്കടീരിയിൽ ഞാൻ തുന്നൽ പഠിക്കാൻ വന്നിരുന്നു.
@thanheemrahman3319
@thanheemrahman3319 10 ай бұрын
മനുഷ്യന് നന്ദി ഉണ്ടാവില്ല. നാൽ ക്കാ ലിക ൾക്ക് നന്ദി ഉണ്ടാവും
@simisalim2001
@simisalim2001 10 ай бұрын
Enikum und ithupole thane oru chottu same colour oke ahnu
@shamlaali9976
@shamlaali9976 10 ай бұрын
എനിക്കുമുണ്ട ഒരു പൂച്ച..... Dr പറഞ്ഞ അറിവ് വെച്ച് പറയാണ്... ആൺ പൂച്ചയാണെങ്കിലും പെൺ പൂച്ചയാണെങ്കിലും അതിന്റെ സമയം ആയാൽ അതിനെ ബ്രീഡ് ചെയ്യിക്കണം....... ഇത് കണ്ടപ്പോൾ ഒരു വിഷമം....
@aleemaakku105
@aleemaakku105 10 ай бұрын
Kollathil 2 injuction adikkanam ade koduthal rogathe pradi karikkan ulla sheshi undavum.
@mazinmubimazinmubi3613
@mazinmubimazinmubi3613 10 ай бұрын
സത്യംആയിട്ട് സങ്കടം തോന്നുന്നു
@sajlafathimasajla3553
@sajlafathimasajla3553 10 ай бұрын
നിങ്ങളെ. പൂച്ച യുടെ അദ്ദേനിറവും. പ്രായവുമുള്ള പെരുമാണ്. ഞങ്ങേ ളേ. പൂച്ച ക്. ഇടകേട്ടപ്പോൾ പേടിയാവുന്നു. അവനെന്നും. തെണ്ടിപോവും. വൈകുന്നരമാവുമ്പോയേക്. ഓടി. Varum❤️❤️❤️❤️
@shanliyaworld9723
@shanliyaworld9723 10 ай бұрын
ഞാനും ഇത് പോലെ ഹോസ്പിറ്റലിൽ കൊണ്ട് പോയി. പക്ഷെ dr കണ്ടില്ല medicine വാങ്ങി കൊടുത്തു. പിറ്റേ ദിവസം എന്റെ മടിയിൽ കിടന്നു ചത്തു 😔😔🤲
@rijeenarijeena430
@rijeenarijeena430 10 ай бұрын
Enikkum sankadam vannu 😢😢
@shanliyaworld9723
@shanliyaworld9723 10 ай бұрын
പാവം ഉമ്മാക് ഒരുപാട് സങ്കടം ഉണ്ട് 😢എന്റെ പൂച്ച പോയിട്ട് ഇപ്പോഴും എന്റെ സങ്കടം മാറിയിട്ടില്ല. ഇന്നും അതിന്റെ കരച്ചിൽ ചെവിയിൽ കേൾക്കുന്നത് പോലെ തോന്നുന്നു. 😔😔😔
@rafeeqkiliyathvlog2089
@rafeeqkiliyathvlog2089 10 ай бұрын
ഇനി ഒരു നാടൻ പൂച്ച വളർത്തിക്കോളൂ അതിന് പിന്നെ എന്ത് തീറ്റ വേണെങ്കിലും കൊടുക്കാം പിന്നെ പോവൂല്ല
@minuhidu7718
@minuhidu7718 10 ай бұрын
എനിക്കും ചോട്ടുപോയതിൽ കരച്ചിൽ വന്നു ഞങ്ങളെ വീട്ടിലുമിങ്ങനെ ഒരവസ്ഥ ഉണ്ടായിരുന്നു ഒരു മുഴൽ ചത്തു അതോർമ്മവന്നു 😢😢😢😢😢😢
@user-fq2fg4xg1k
@user-fq2fg4xg1k 10 ай бұрын
Muyal anu
@yusafyusaf1404
@yusafyusaf1404 10 ай бұрын
പാവം കേട്ടിട്ട് സങ്കടം തോന്നുന്നു😭
@faseelabather6016
@faseelabather6016 10 ай бұрын
കണ്ണ് നിറഞ്ഞു പോയി 😢
@nazarinak2195
@nazarinak2195 10 ай бұрын
വീട്ടിലെ orangathepole നമ്മൾ petsine സ്നേഹിക്കുന്നത് verpadu സഹിക്കാൻ കഴിയില്ല ഉമ്മയുടെയും ചക്കരയുടെയും mugam കണ്ടിട്ട് സങ്കടം വന്നു 😢😢
@fidhafathima4153
@fidhafathima4153 10 ай бұрын
എനിക്കും സങ്കടം വന്നു
@anuani6679
@anuani6679 10 ай бұрын
Satyamayum namakkum nalla sangadam varunnundh veetilea oral poya polea
@basilvlog747
@basilvlog747 10 ай бұрын
പാവം ഉമ്മാന്റെ കണ്ണു നിറഞ്ഞു പോയി 😭😭😭സങ്കടം ഇല്ല തിരിക്കില്ല നമ്മുടെ വീട്ടിൽ മിണ്ടാപ്രാണി ചത്താൽ നമുക്ക് സങ്കടം തന്നെ യാണ് 😭😭
@abusalam2972
@abusalam2972 10 ай бұрын
😊
@fahizkvfahizkv9850
@fahizkvfahizkv9850 10 ай бұрын
കണ്ണ് നിറഞ്ഞു😢😢😢😢
@123tech2
@123tech2 10 ай бұрын
ഉമ്മച്ചി പറന്നത് ശരിയാ മനുഷ്യൻ മാരേക്കാളും നല്ലത് 4 kalikala പാവം ഉമ്മച്ചിൻടെ sagadam പാവം
@jasnapk7490
@jasnapk7490 10 ай бұрын
നൗഫൽ എന്റെ വീട്ടിൽ 14. നാടൻപൂച്ചകളുണ്ട്... .. കാണാൻ നല്ല ഭംഗിയുള്ള പൂച്ചകൾ.... ഇവര് പട്ടിണിയായാലോന്ന് കരുതി... ഒരു രാത്രി പോലും എവടെം പോകാറില്ല.. അവര് കരയുന്നത് കേട്ടാൽ ഏത് പാതിരാത്രിയിലും എണീറ്റ് പോയി നോക്കും... ഓരോ അസുഖങ്ങൾ വന്ന് മരിക്കുമ്പോൾ... അവറ്റകളെ അടക്കം ചെയ്യുന്നത് വേദനാജനകമാണ്.... ഉമ്മയുടെ വിഷമം നന്നായറിയാം...?
@shabanashabana5124
@shabanashabana5124 10 ай бұрын
എന്റെ വീട്ടിലെ 3 പൂച്ചകളും ഞങ്ങളെ വിട്ട് പോയി 1 അസുഖം ആയിട്ട് ചത്തു 2 എണ്ണം നായ്ക്കൽ കടിച്ചു കൊന്നു 😢
@mubashirmubu4796
@mubashirmubu4796 10 ай бұрын
വീഡിയോ കണ്ടപ്പോൾ കരഞ്ഞു പോയി😢😢
@shifaneditz995
@shifaneditz995 10 ай бұрын
എന്റെ കുട്ടികൾ ആടിനെ വാങ്ങണം പറഞ്ഞിട്ട് 2ആട്ടിൻ കുട്ടികളെ വാങ്ങി 4മാസം ആയപ്പോ 1ചത്തു ഒന്നിന് തീരെ വയ്യാണ്ടായി അതിനെ വേറൊലാൽക് കൊടുത്തു അന്ന് ഇതുപോലെ സങ്കടപ്പെട്ടു ഞങ്ങളും
@Thakkudus-World
@Thakkudus-World 10 ай бұрын
Ithupole same avasthayarnnu njangalude kingini.
@basheerpullattil7509
@basheerpullattil7509 10 ай бұрын
പാവം😢😢😢
@sajinarafi6228
@sajinarafi6228 10 ай бұрын
Paavam umma chakkara ellavarum
@Nadhir000
@Nadhir000 10 ай бұрын
ഓരോരുത്തർ കളി ആക്കി എഴുതുന്നു അങ്ങനത്തെതിനെ വളർത്തിയാലെ അതിന്റെ വിഷമം അറിയൂ ഞങ്ങളെ വീട്ടിലും ഉണ്ടായിരുന്നു നല്ല ഒരു പൂച്ച അത്‌ പോയപ്പോളും സങ്കടം ആയിരുന്നു 😢ഉമ്മ പറഞ്ഞത് സത്യം 👍👍👍🌹🌹🌹🌹🥰
@jasni6040
@jasni6040 10 ай бұрын
ഞങ്ങളെ വീട്ടിലും ഉണ്ട്...... ഇങ്ങെനെ ഒരു അനുഭവം ഞങ്ങൾക്കും ഉണ്ടായി... ആലോചിക്കാൻ പോലും vayya
@salmathselu5190
@salmathselu5190 10 ай бұрын
ചോട്ടുന് എന്ത് പറ്റിയതാ പനിയായിരുന്നു അതോ വല്ല ജന്തുക്കളും കടിച്ചതാണോ ഞാൻ അനസിഫിനോട് പറഞ്ഞിട്ടേ ഉള്ളായിരുന്നു നൗഫലിന്റെ വീട്ടിലെ അങ്ങനത്തെ ചോട്ടു വാങ്ങിക്കോളൂ എന്ന് അൻസിന്റെ മക്കൾക്ക് വേണ്ടി അവിടുത്തെ നായക്കുഞ്ഞിനെ കൊടുത്തപ്പോൾ മക്കൾ സങ്കടത്തിൽ ആയിരുന്നു അതുകൊണ്ട് ചേട്ടനെ വാങ്ങിക്കൊടുക്കാൻ പറഞ്ഞിരുന്നു വല്ലാത്ത വിഷമം 😢😢😢
@fathimaaa834
@fathimaaa834 10 ай бұрын
Anubhavichavarkariyam
@naseeranaseera9570
@naseeranaseera9570 10 ай бұрын
ഇന്നത്തൊവിഡിയോ കണ്ട് കണ്ണ് നിറഞ്ഞു പോയി പാവം ചോട്ടു
@anassabira5978
@anassabira5978 10 ай бұрын
കണ്ണു നിറഞു പോയി
@AlshanAlshan
@AlshanAlshan Ай бұрын
Umma itha irikunille
@shibinroshanshibinroshan7290
@shibinroshanshibinroshan7290 10 ай бұрын
Njagalk ishtalla ee poochanonnum
@basilvlog747
@basilvlog747 10 ай бұрын
വേറെ ഒന്നിനെ വാങ്ങു നൗഫൽ കാക പൂച്ച നല്ല ഇഷ്ടം ആണ് അതിനെ കാണുമ്പോൾ ശാന്തോഷം ആണ് പാവം
@raseenarasi9866
@raseenarasi9866 10 ай бұрын
പാവം പൂച്ച 😢
@user-Chakkara
@user-Chakkara 10 ай бұрын
Nadan poocha cheruth kittiyal valarthi nok nofalka🥰 atha veetinu nallath 🥰cash koduth picha vangi valarthan padiplenn usthath parann kettitind🥰 nadan poocha valarthiyal veedinum nallatha romam matte poochayepole indavilla😊najn valarthiyatha ❤❤but Aval poyi😢😢 veendum onn valarthunnund ❤😊
@ismathismath119
@ismathismath119 10 ай бұрын
Nte ayishu poochayum 22 days asyi pettann marana pettu😭 Nalla snehaayirunnu avalkk nnod enthelum onn dheshyapett onn nokkiyaa mathi nna aval pinne mindilla😢 kurach kazhinj onn merukkiyaale onn ready avulleyni😢 ippo njangale ayshu kode illa😭naale swargathil njangale orumikkane😢
@manumv80
@manumv80 10 ай бұрын
I miss you chotooooo😥😥😥🤲🤲
@Noushida978
@Noushida978 10 ай бұрын
എനിക്കും ഉണ്ടായിരുന്നു ഇങ്ങനെയൊരു അനുഭവം നമ്മുടെ പൂച്ച മരിച്ചപ്പോൾ ഇവിടെ കരച്ചിലായിരുന്നു എല്ലാവരും ഇനിയും അഞ്ചുപേരുണ്ട് ഞങ്ങൾക്ക് അവന്റെ അത്ര ആരെയും ഇഷ്ടപ്പെടാൻ കഴിഞ്ഞില്ല അവൻ പോയപ്പോൾ നമുക്ക് വന്ന സങ്കടം പറയാൻ പറ്റില്ല അതിനുശേഷം ഞാൻ പൂച്ചെന്നോട് അടുത്ത് പെരുമാറാറില്ല ബാക്കിയുള്ള പൂച്ചക്ക് വെള്ളവും ഫുഡ് കൊടുത്ത് വേഗം അവിടെ നിന്നു പോരും 😭
@----noorulmadina
@----noorulmadina 10 ай бұрын
ഇതേ അവസ്ഥ എനിക്കും ഉണ്ടായിട്ടുണ്ട്. എന്തുപറ്റി എന്ന് അറിയില്ല.വല്ലാത്തൊരു അവസ്ഥ ആയിരുന്നു. പെട്ടന്ന് ഫുഡ്‌ കഴിക്കാതെ ആയി അങ്ങനെ പോയി
@shibisworldkitchen7662
@shibisworldkitchen7662 10 ай бұрын
എന്തായിരുന്നു അസുഖം എന്റെ വീട്ടിലും ഉണ്ട് ഇപ്പോൾ രണ്ടാമത്തെ പ്രസവിച്ചു 5 കുട്ടികൾ മാഷാ അല്ലാഹ് ഉമ്മ പറഞ്ഞ പോലെ തന്നെ നമ്മൾ തിന്നുന്നതിനേക്കാളും വേണം നമുക്ക് മീനും ഇറച്ചിയും ഇല്ലെങ്കിലും നമുക്ക് ഭക്ഷണം കഴിക്കാം പക്ഷെ ഇവർക്ക് അതൊക്കെ തന്നെ വേണം
@Fazz1010
@Fazz1010 10 ай бұрын
എനിക്കും ഉണ്ടാർന്നു ഒരു പൂച്ച എന്റെ കൂടെ 7 വർഷം ഉണ്ടായിരുന്നു. അത് മരിച്ചപ്പോൾ എനിക്ക് ഒരുപാട് വേദന ആയിരുന്നു. നല്ല സ്നേഹമായിരുന്നു അതിന്. നാടൻ പൂച്ച ആയിരുന്നു. 😢
@jamsheerarafeek9507
@jamsheerarafeek9507 10 ай бұрын
പാവം chottu😢😢😢
@anwerzayedsn1043
@anwerzayedsn1043 10 ай бұрын
njangalkum undorupoocha pinki 4vayasayi enikariyam nigalude vishamam
@safiyahassan2954
@safiyahassan2954 10 ай бұрын
Pavam chottu njangalkum orupad sangadnd
@rayyan302
@rayyan302 10 ай бұрын
ഇത് പോലുള്ള പൂച്ചകൾക്ക് അസുഖം പെട്ടെന്ന് വരും. വൃത്തി വളരെ പ്രധാനമാണ്. കൂടാതെ നല്ല കെയറിംഗ് അത്യാവശ്യമാണ്.. ദിവസവും രോമം ചീകി കൊടുക്കണം.
@Jaseel-it9zu
@Jaseel-it9zu 10 ай бұрын
Nikum sangadam vannu noufalka oru catine vagikeee appo ellarum ready akum
@ShebaSheba-bg7it
@ShebaSheba-bg7it 10 ай бұрын
വിഷമിക്കണ്ട ഉമ്മ എനിക്ക് ഉണ്ടാരുന്നു പുച്ച അത് പോയപ്പോൾ കരച്ചിലാരുന്ന് എന്റെ പുച്ച കുഞ്ഞാരുന്ന് ഫ്രീജിൽ പുറകിലെത്തെ വെള്ളത്തിൽ വീണു അങ്ങനെ ശ്വാസകോശത്തിൽ വെള്ളം കയറിയതാരുന്നു ഹോസ്പിറ്റലിൽ കൊണ്ടുപോയി ഇഞ്ചനും മരുന്ന് സിറിഞ്ചിൽ കൊടുത്ത് 4 ദിവസം ഉണ്ടാരുന്നു 5 മത്തെ ദിവസം പോയി കുറേ കരഞ്ഞ് ഭാർത്താവും കരച്ചിലാരുന്നു എന്റെ കരച്ചിൽ കാരണം വേറെ ഒരു നാടൻ പുച്ചയെ കൊണ്ടുവന്നു തന്നു അങ്ങനെ വിഷമം മാറിയത്. വിഷമിക്കണ്ട ഉമ്മ ചക്കരെ പകരം ഒരു പുച്ചയെ മേടിച്ച് വളർത്ത് വിഷമം മാറു
@DaniyaFathima-jb7fj
@DaniyaFathima-jb7fj Ай бұрын
😢inde vitilum oru chotu undaayini 🥹Inde chotum mericch pooyi🥹🥹chotu 9month undaayini mericch pooyi noufal brother 🥹
@zuharapp5791
@zuharapp5791 10 ай бұрын
എന്റെ അടുത്ത് ഉണ്ട് പൂച്ച 5മാസം aayi
@hafsahafsa9963
@hafsahafsa9963 10 ай бұрын
ഞങ്ങളുടെ ബഫി പോയപ്പോൾ ഞങ്ങളുടെ അവസ്ഥ യും ഇങ്ങനെ യായിരുന്നു 😥😥😥
@shahala-jb2fj
@shahala-jb2fj 10 ай бұрын
Swantham aayi oru varumananam margam undakkanam enn agraham undo.. pls camante..😊😊
@shahala-jb2fj
@shahala-jb2fj 10 ай бұрын
Thalpriyam ullavar okk camant cheyyu tto 😊
@lasithalasi5753
@lasithalasi5753 10 ай бұрын
Hi
@suhaila548
@suhaila548 10 ай бұрын
Ok
@muhammedrafy6956
@muhammedrafy6956 10 ай бұрын
Ok
@Shahina-wo8vx
@Shahina-wo8vx 10 ай бұрын
Hi
@ayishanaseera4358
@ayishanaseera4358 10 ай бұрын
🤲🤲🤲
@abdulhadhi6860
@abdulhadhi6860 10 ай бұрын
Njan ennum ningale veediyo kanumbol veagam chotooneyan nokal adhine kanumbol ente ponnunte ormayan und aval saramilla
@famifami9221
@famifami9221 10 ай бұрын
Njaanum karanjhu
@fousiyact1981
@fousiyact1981 10 ай бұрын
Paavam.umma.❤❤
@Riyanuworld
@Riyanuworld 10 ай бұрын
പൂച്ചയുണ്ട് കൊടുക്കാൻ
@Nihmanimas
@Nihmanimas 10 ай бұрын
ഞങ്ങളെ കുട്ടിക്ക്‌ 1 മാസം മുൻപ് യൂറിൻ തടസ്സപ്പെട്ടു എന്നിട്ട് ടൂബ് ഇട്ടു ശരിയാക്കി. ആദിവസങ്ങളിൽ വല്ലാത്ത വിഷമത്തിലായിരുന്നു അൽഹംദുലില്ലാഹ് ഇന്ന് അവൻ സുഖമായിരിക്കുന്നു 🤲
@nisiyashamsadshamsad7059
@nisiyashamsadshamsad7059 10 ай бұрын
❤❤
@rafeenarafeena7019
@rafeenarafeena7019 10 ай бұрын
ആർകെങ്കിലും ഓൺലൈൻ ആയിട്ട് പഠിച്ചു ഓൺലൈൻ ആയിട്ട് ഇസ്ലാമിക്‌ ടീച്ചർ ആകാൻ താല്പര്യം ഉണ്ടോ...
@Fiveone111
@Fiveone111 10 ай бұрын
Yes
@user-mw2ju5cr8x
@user-mw2ju5cr8x 10 ай бұрын
Yes
@raziriyas9917
@raziriyas9917 10 ай бұрын
S
@dhiyanc2566
@dhiyanc2566 10 ай бұрын
Und
@rafeenarafeena7019
@rafeenarafeena7019 10 ай бұрын
@@raziriyas9917 താല്പര്യം ഉണ്ടകിൽ കോണ്ടാക്ട് ചെയുക... ഏഴു, അഞ്ചു, ആർ, പൂജിയം, ഏട്ടു, നാല്, ഏഴു, പൂജിയം, നാല്, ഒൻപത്..... Please condact
@abdullakutty5280
@abdullakutty5280 10 ай бұрын
Njangalde veetilum edhu pole undayi ennum aasangadam mariyittilla
@shamsiyap3082
@shamsiyap3082 10 ай бұрын
❤❤❤
@jaslakp7407
@jaslakp7407 10 ай бұрын
Poocha veetil marikkunnad nalldan
@mazinabdulla7461
@mazinabdulla7461 10 ай бұрын
Uppa evide
@seenathlatheef981
@seenathlatheef981 10 ай бұрын
Shotu poyapo sinu santhayi
@user-lq7mq7zz2v
@user-lq7mq7zz2v 10 ай бұрын
Enikum chottu poyath nalla sangadam und 😢
@ramseenagafoor9980
@ramseenagafoor9980 10 ай бұрын
പാവം 😭😭
@fousiyasageer8201
@fousiyasageer8201 10 ай бұрын
ഞങ്ങളുടെ പൂച്ചയും അടുത്ത് മരണപെട്ടു അതോടെ ഞങ്ങളുടെ വീട്ടിലെ ബർക്കത്തും സമാധാനവും സന്തോഷവും നഷ്ടപ്പെട്ടു
@JameeKannur
@JameeKannur 10 ай бұрын
😭🤦mandapraani oru jeevan alle paavam chottu😢 ellam marakkau ok ente vediyo kanane marakalle muthumanikale ❤
@Faseela.pd8gn
@Faseela.pd8gn 10 ай бұрын
എനിക്കും ഉണ്ടായിരുന്നു കുറെ നാടൻ പൂച്ച കൾ അതിൽ ഭയങ്കര സ്‌നേഹം ഉള്ള ഒന്ന് ഉണ്ടായിരുന്നു അവൾ ഞങ്ങളെ വിട്ടു പോയി. എല്ലാവരും ഭയങ്കര കരച്ചിൽ ആയിരുന്നു.
@sahadsvlog7677
@sahadsvlog7677 10 ай бұрын
മനുഷ്യരെക്കാളും സ്നേഹാ ണ് വളർത്തു മൃഗങ്ങൾക്, അവരുപോയ sahikkanokkula😢
@liyaibrahim7673
@liyaibrahim7673 10 ай бұрын
അത് പറയാനുണ്ടോ, ചില മനുഷ്യർക്ക് നന്ദിയില്ല, മൃഗങ്ങൾക് സ്നേഹമുണ്ട് എന്തെങ്കിലും തിന്നാൻ കൊടുത്താൽ വാൽ എങ്കിലും ആട്ടും
@Saheedr
@Saheedr 10 ай бұрын
ഒരു ഹയ് തരോ Fast എന്നും എല്ലാം വീഡിയോസും കാണാറുണ്ട്
@shahala-jb2fj
@shahala-jb2fj 10 ай бұрын
Hai😂
@rushaidmeenarkuzhi5510
@rushaidmeenarkuzhi5510 10 ай бұрын
hi,ഇജ്ജിപ്പോ ഈ നേരത്ത ഒരു ഹായ് ചോദിച്ചു വന്നുക്കുന്നു, കുറച്ചു ചീരഞ്ചിയുമായി പൊയ്ക്കോ
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 14 МЛН
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 9 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 14 МЛН